രാവിലെ ഉണര്‍ന്നയുടൻ ചായയും കാപ്പിയും കുടിക്കുന്നവരാണോ നിങ്ങൾ…? പകരം ഇത് കഴിച്ചുനോക്കൂ…
രാവിലെ ഉണര്‍ന്നയുടൻ തന്നെ ഒരു കപ്പ് കാപ്പിയോ ചായയോ കഴിക്കുന്നതായിരിക്കും മിക്കവരുടെയും താല്‍പര്യം. ഇത് പെട്ടെന്ന് തന്നെ നമുക്ക് ഉന്മേഷവും ഊര്‍ജ്ജവുമെല്ലാം നല്‍കാം. എന്നാല്‍ രാവിലെ ഉണര്‍ന്നയുടൻ വെറുംവയറ്റില്‍ ചായയോ കാപ്പിയോ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ദഹനപ്രശ്നങ്ങള്‍ തന്നെയാണ് പ്രധാനമായും … Read More








