പി. ടി. ഉഷ ഇനി മുതൽ രാജ്യസഭാംഗം; സത്യപ്രതിജ്ഞ ചെയ്തത് ഹിന്ദിയിൽ

ദില്ലി: കായികതാരമായ പിടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ ഹിന്ദി ആയതുകൊണ്ടാണ് ഇത് തെരഞ്ഞെടുത്തതെന്ന് പി.ടി ഉഷ പറഞ്ഞു. കായികമേഖലക്കായി ഏറെ കാര്യങ്ങൾ ചെയ്യാനാകുമെന്ന് സത്യപ്രതിജ്ഞക്ക് മുമ്പായി പി.ടി ഉഷ പറഞ്ഞിരുന്നു.ദക്ഷിണേന്ത്യയിൽ നിന്ന് … Read More

ശ്രീലങ്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ് ഇന്ന്

കൊളംബോ: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ ശ്രീലങ്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രഹസ്യബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ചരിത്രത്തിൽ ആദ്യമായാണ് ജനകീയ പോളിങ്ങിലൂടെ അല്ലാതെ പാർലമെന്ററി വോട്ടിങ്ങിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. റെനില്‍ വിക്രമസിംഗെയെ കൂടാതെ സിംഹള ബുദ്ധ ദേശീയവാദിയായ ഡള്ളസ് അളഹപ്പെരുമ, ഭരണകക്ഷിയായ എസ്എല്‍പിപിയില്‍ നിന്ന് … Read More

ഫുട്ബോൾ ലോകകപ്പ്: ദുബായ് ഹോട്ടലുകൾ നിറയും

ദുബായ്: ഖത്തറിൽ ഈ വർഷാവസാനം നടക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാരണം ദുബായിലെ ഹോട്ടലുകൾക്കും നല്ലകാലമാകും. ഹോട്ടലുകളിൽ ബുക്കിംഗി ന് ഇപ്പോൾ തന്നെ നല്ല തിരക്ക് ആരംഭിച്ചിരിക്കുകയാണ്. യു.എ.ഇയിൽ നിന്ന് ഓരോ ദിവസവും കളി കാണാൻ പോകാൻ വിമാനകമ്പനികൾ ഷട്ടിൽ സർവീസുകൾ … Read More

പ്രശസ്ത ചിത്രകാരൻ അച്യുതൻ കൂടല്ലൂർ നിര്യാതനായി

ചെന്നൈ: പ്രശസ്ത ചിത്രകാരൻ അച്യുതൻ കൂടല്ലൂർ (78) ചെന്നൈയിൽ നിര്യാതനായി.ദേഹസ്വാസ്ഥ്യം മൂലം ആശുപത്രിയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയാണ് മരിച്ചത്. പരേതരായ എം.ടി. പരമേശ്വരൻ നായരുടെയും കല്ലേക്കളത്തിൽ പാറുക്കുട്ടി അമ്മയുടെയും മകനായി കൂടല്ലൂരിൽ ജനിച്ച അദ്ദേഹം തൃശ്ശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിട്യൂട്ടിൽ നിന്നും … Read More

കേരളത്തിലേക്ക് പ്രവാസിപ്പണം പകുതിയായി, ‘ഗൾഫ് യാത്ര’ കുറഞ്ഞു

ന്യൂ‍ഡൽഹി ∙ വിദേശ മലയാളികൾ കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തിന്റെ വിഹിതം 5 വർഷത്തിനിടെ പകുതിയായി കുറഞ്ഞുവെന്ന വ്യക്തമാക്കി റിസർവ് ബാങ്കിന്റെ ഗവേഷണ ലേഖനം. 2016–17ൽ ഏറ്റവും കൂടുതൽ പ്രവാസിപ്പണം ലഭിച്ചിരുന്ന കേരളത്തെ 2020-21 കണക്കുപ്രകാരം മഹാരാഷ്ട്ര മറികടന്നു. 5 വർഷം മുൻപ് … Read More

മാരക മയക്കുമരുന്നുമായി ആറംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ : ചാവക്കാട് വഞ്ചിക്കടവ് പഴയ പാലത്തിനു സമീപത്തുനിന്നും അതിമാരക മയക്കുമരുന്ന് ഇനത്തിൽ പെട്ട രണ്ടു ഗ്രാം MDMA സഹിതം ആറുപേരെയാണ് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചാവക്കാട് പോലീസ് അറസ്റ്റുചെയ്തത്. പാലയൂർ ദേശത്തു പുതുവീട്ടിൽ അജ്മൽ (22) … Read More

കുറത്തിയാടൻ ഷോർട്ട് മൂവി അവാർഡ്സ് – നോമിനേഷനുകൾ ക്ഷണിക്കുന്നു.

പീജിയൻസ് മീഡിയ നെറ്റ് വർക്ക് 2020 – 21 ലെ ഹ്രസ്വ ചിത്രങ്ങൾക്കായുള്ള കുറത്തിയാടൻ പുരസ്‌ക്കാരങ്ങൾക്ക് നോമിനേഷനുകൾ ക്ഷണിക്കുന്നു. കവി, എഴുത്തുകാരൻ, മനുഷ്യാവകാശ പ്രവർത്തകൻ, ഗാനരചയിതാവ്, മാധ്യമ പ്രവർത്തകൻ, തുടങ്ങിയ മേഖലകളിലെ ബഹുമുഖ പ്രതിഭയും, കേരളാ ഓൺലൈൻ ചീഫ് എഡിറ്റരും, പീജിയൻസ് … Read More

ലോകം മുഴുവനുമുള്ള മലയാളികൾക്ക് അഭിമാനമായി റോമിലെ ഡോ. ഷൈനി ബൈജു ടീച്ചർ

ലോകം മുഴുവനുമുള്ള മലയാളികൾക്ക് അഭിമാനമായി റോമിൽ അദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്ന ഡോ. മേരി ഷൈനി (ഷൈനി ബൈജു) 2022 ലെ കേംബ്രിഡ്ജ് ഡെഡിക്കേറ്റഡ് ടീച്ചേർസ് അവാർഡിന് (CAMBRIDGE DEDICATED TEACHER AWARD 2022) അവസാന ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നു. 113 രാജ്യങ്ങളിൽ നിന്നുള്ള … Read More