ദുബായിലും ബഹ്‌റൈനിലും നല്ലൊരു ജോലി സ്വയം നേടാം
ആരുടേയും സഹായം ഇല്ലാതെ ദുബായിലും ബഹ്‌റൈനിലും ജോലി അന്വേഷിക്കാൻ ഉള്ള പാക്കേജ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത് ഈസി ട്രാവൽ ആണ്. കഴിഞ്ഞ 13 വർഷമായി ഈസി ട്രാവൽ അനവധി പേർക്ക് ജോലി നൽകി വരുന്നു .ദയവായി ആരും അനുകരണങ്ങളിൽ വഞ്ചിതരാകരുത്.
ദുബായിലും ബഹ്‌റൈനിലും ഇപ്പോൾ എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി അവസരങ്ങളാണുള്ളത്.
ദുബായിലോ ബഹ്റൈനിലോ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ജോലിയുടെ കാര്യം അന്വേഷിച്ചു വിളിച്ചാൽ , ഇവിടെ വളരെ മോശം ആണ്,ശമ്പളം കുറവ് ആണ്,കമ്പനികൾ പൂട്ടിപോകുന്നു,എന്റെ ശമ്പളം തന്നെ കിട്ടിയില്ല എന്നുള്ള പതിവ് മറുപടികൾക്ക് ഒരു ഉത്തരം ആകുകയാണ് ഈസിയുടെ സഫലം പാക്കേജിൽ പോയി ഒന്നല്ല, രണ്ടല്ല ,ഒൻപതു ജോലികൾ ലഭിച്ച കുമാരി വിസ്മയ സുരേഷ്.സഫലം ദുബായ് പാക്കേജ് എങ്ങനെ ഗുണകരമായി എന്നതിനെ കുറിച്ചുള്ള കുമാരി വിസ്മയ സുരേഷിന്റെ വീഡിയോ കാണാം. വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
ഈസി ട്രാവൽ
കോഴിക്കോട് ഗുരുവായൂർ
കൊച്ചി
call:
+91 9388186600
+91 8943996600
അല്ലെങ്കിൽ വാട്സാപ്പ് അയക്കു
WhatsApp more🪀🪀🪀 :
http://wa.me/919388186600
പാക്കേജിലെ വിശദാംശങ്ങൾ
🛑.വിസിറ്റ് വിസ,
🛑ടിക്കറ്റ്.
🛑ഒന്ന് മുതല്‍ 3 മാസം വരെ താമസം.ഭക്ഷണം
🛑വൈഫൈ മെട്രോ കാര്‍ഡ്
🛑കുടിവെള്ളം
🛑ജോലിക്ക് ശ്രമിക്കാനുള്ള സഹായം
🛑സിം കാർഡ്
🛑എയർപോർട്ട് ട്രാൻസ്ഫർ ഉൾപ്പടെയുള്ള പാക്കേജുകൾ
ഈ പാക്കേജ് ആര്‍ക്കൊക്കെ ഉപയോഗപ്പെടുത്താം.
✅ വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലി സ്വപ്നം കാണുന്നവർക്ക്
✅ ദുബായില്‍ കൂട്ടുകാരും ബന്ധുക്കളും ഉണ്ടായിട്ടും ആരുടേയും സഹായം ലഭിക്കാത്തവര്‍ക്ക്
✅ ആരെയും ആശ്രയിക്കാന്‍ താല്പര്യം ഇല്ലാതെ വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്
✅ സാമ്പത്തിക ബാധ്യത മൂലം നാട്ടില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക്
✅ .വേണ്ടത്ര യോഗ്യതയുണ്ടായിട്ടും നാട്ടില്‍ നല്ല ശമ്പളം ലഭിക്കാത്തവര്‍ക്ക്
✅ ജീവിതത്തില്‍ സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്
✅ സ്വന്തം മക്കള്‍ ആരുടേയും മുന്നില്‍ തല കുനിക്കാതെ നല്ലൊരു ജോലി കണ്ടെത്താന്‍ ആഗ്രഹിക്കുന്ന അച്ഛനമ്മമാര്‍ക്
✅✅ ഞങ്ങള്‍ ആര്‍ക്കും ജോലി വിസ നല്‍കുന്നില്ല .അവനവനു കഴിവ് ഉണ്ടെങ്കില്‍ മാത്രം പോകുക.അല്ലെങ്കിൽ ദയവായി പോകരുത്
പോകാൻ ആഗ്രഹിക്കുന്നവർ ഉടൻ വിളിക്കൂ
ഈസി ട്രാവൽ
കോഴിക്കോട്. ഗുരുവായൂർ
കൊച്ചി
call:
+91 9388186600
+91 8943996600
അല്ലെങ്കിൽ വാട്സാപ്പ് അയക്കു
WhatsApp more🪀🪀🪀 :
http://wa.me/918943996600
വിശ്വാസവും കഴിവും ഉണ്ടെങ്കിൽ ആരുടേയും സഹായമില്ലാതെ ദുബായിൽ ഒരു ജോലി കണ്ടെത്താം.
📍 11 മാസം ജോലി ചെയ്താൽ 12 മാസത്തെ ശമ്പളം കിട്ടും 📍
🟢 അവനവന്റെ കഴിവിൽ വിശ്വാസം ഇല്ലെങ്കിൽ ദയവായി പോകരുത്. ഇനി പോകാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ദുബായിൽ പോയി ജോലി കിട്ടിയവരുടെയും ജോലി അന്വേഷിക്കുന്നവരുടെയും ഈ വീഡിയോ കണ്ടതിനു ശേഷം മാത്രം തീരുമാനം എടുക്കുക. വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
🟩
ദുബായിലെ ജോലി ഒഴിവുകളും ശമ്പളവും അറിയുവാൻ താഴെ പറയുന്ന വെബ്സൈറ്റ് നോക്കുക
https://cutt.ly/KmRwpAN
🔹🔹🔹🔹🔹🔹
ദുബായിൽ പോയി ജോലി കണ്ടെത്തിയ വ്ലോഗർ ശ്രീ മുഹമ്മദ് നിയാസിന്റെ അഭിപ്രായം കേൾക്കാൻ താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യുക https://www.facebook.com/eizytravelservices/videos/554329025530660/?app=fbl
🌹 18ദിവസം കൊണ്ട് ദുബായിൽ പോയി ജോലി കിട്ടിയ ശ്രീ ഷിജോ ജോയുടെ അഭിപ്രായം കേൾക്കാം
7 ദിവസം കൊണ്ട് ജോലി കിട്ടിയ ശ്രീ പ്രഭുവിന്റെ സഫലം ദുബായ് പാക്കേജിനെ കുറിച്ചുള്ള അഭിപ്രായം കേൾക്കാം.
📍 ദുബായിൽ പോയി വേഗത്തിൽ ജോലി കിട്ടിയ നാമക്കൽ സ്വദേശി ശ്രീ തമിൽരസന്റെ അഭിപ്രായം കേൾക്കാം
ദുബായിലെ ജോലി ഒഴിവുകൾ അറിയുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ അംഗമാകാവുന്നത് ആണ്.
കൂടാതെ ഞങ്ങളുടെ മറ്റു സർവീസുകൾ
✅ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ
✅ ഒന്ന് മുതൽ 3 മാസം വരെയുള്ള വിസിറ്റ് വിസകൾ ഒമാൻ സൗദി uae ബഹ്‌റൈൻ
✅ പാസ്പോര്‍ട്ട് സര്‍വീസ്
✅ എയർ ടിക്കറ്റുകൾ
✅ ടൂർ പാക്കേജുകൾ
🔹🔹🔹🔹🔹🔹🔹🔹🔹🔹