Kerala/Gulf Job Vacancy on live 16.9.2022
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. ഇതിൽ ആർകെങ്കിലും ചതിവ് പറ്റിയാൽ ഈ ഗ്രൂപ്പോ , ഇതിന്റെ അഡ്മിൻ മാരോ ഉത്തരവാദി ആകുന്നില്ല. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും. ഇതിലെ എല്ലാ ജോലി ഒഴിവുകളും അറിയാൻ ഈ WHATS APP ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
Visit Our Job Portal for more Job Opportunities in Gulf & Kerala
👇👇👇
-
♣ നിങ്ങൾ നിങ്ങളുടെ കൂട്ടുകാരിലേക്കും മറ്റു ഗ്രൂപുകളിലേക്കും ഷെയർ ചെയ്യാൻ മറക്കല്ല
1.Telephone interview
കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിലേക്ക് ഒഴിവ്
🏢CRE
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓ഡിഗ്രി
🕘9. 30 to 5.30pm
🔞30വരെ
💶14000- 15000
✨work experience ഉള്ളവർക്ക് 10-30% Salary hike ഉണ്ടായിരിക്കും
✨Minimum 1 year experience in banking, insurance field, NBFC
✨50%Field work, 50%
Office
✨product – Deposit
📍പട്ടാമ്പി
📍തിരൂർ
📍വളാഞ്ചേരി
📍മഞ്ചേരി
☎ 7736892545
2.കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിലേക്ക് ഒഴിവ്
🏢Branch manager
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓ഡിഗ്രി
🕘9. 30 to 5.30pm
🔞35 – 40വരെ
💶25000 – 30000
✨leadership quality ഉണ്ടായിരിക്കണം
✨work experience ഉള്ളവർക്ക് 10-30% Salary hike ഉണ്ടായിരിക്കും
✨Minimum 3 – 4 year experience in banking, insurance field, NBFC
📍കോട്ടക്കൽ (മലപ്പുറം)
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക
Send ur biodata this what’s app number 👇🏻
☎ 7736892545
3. Front Office + Cashier Job Vacancy
Salary (12-15k)
Location : Calicut
phone number: 9567388776
4.Documentation staff(Graduates)
Good communication skill (female)
Sal.13k time. 9-5.30
Call. 8086442764
5.Office Staff + Tellecaller Vacancy,Location :Calicut,Qualification : Any Degree /Plustwo+Basic Computer Knowledge,Ph : 9946488776
6.വീട്ടുജോലിക്ക് 22000
പ്രായമായ ഉമ്മയെ നോക്കുന്നതിനും 25000 മലപ്പുറം ജില്ലയിലേക്ക് 2സ്ത്രീകളെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ
Mobile:9895 42 1800
7.Reputed Hospital in Kadavanthra ( Ernakulam) looking for….
Service Executive ( For Canteen)… Room Service…
……Free Food & Accommodation….
Contact ( HR)
– 9526155846
8.Supervisior🧑🏻💼18000above
Gender:male
1-2 yeras experienced in any sales field
Qualification :Degree
Salary:18000above
Age:25-40
Time:8:00am-6:00 pm
Location :Wewt fort
Appointment Call📞📱
7306545205
9.OFFICE STAFF CUM SALES🧑🏻💼15000ABOVE
Gender:male
Freshers or experienced
Qualification :Plus two or above
Salary:15000above
Age:below 35
Time:9:00am-7:00 pm
4 wheeler license must
Location :poothole
Appointment Call📞📱
7306545205
10.ഫ്ളോർ മാനേജർ
Qualification: MBA in Retail /Operations
Management.
Exp-7-10 Years as Manager
പർച്ചേയ്സ് മാനേജർ
Qualification: MBA in Supply chain Management. Exp-7-10 Years as Manager
വെയർഹൗസ് മാനേജർ
Qualification: MBA/Equivalent in Warehouse Management 7-10 Years experience in FMCG Warehouse
എച്ച്.ആർ & അഡ്മിൻ മാനേജർ
Qualification: MBA in HR. Minimum 10 Years
experience
.ക്യാഷ്യർ
Qualification: BCom Graduates, Exp-2-3
Years
ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
Diploma in Digital Marketing, Exp-2-3 Years
ഗ്രാഫിക് ഡിസൈനർ
Qulification: Bachelors Degree in Graphic
Arts/Design Min 3 Years as Graphic
Designer
ഫിനാൻസ് മാനേജർ
Qualification: MCom, MBA Finance, CA Inter Minimum 15 Years experience
സൂപ്പർവൈസേഴ്സ്
Qualification: Any Degree. Exp-3-8 Years
പാർച്ചെയ്സർ
(വെജിറ്റബിൾ, ഫ്രൂട്ട്സ്, ഗ്രോസറി, ഫിഷ്, മീറ്റ്) Exp-2-5 Years
ഇൻവെന്ററി ക്ലർക്ക്
Qualification: Any Degree, Exp-2-5 Years in
FMCG Segment
സെയിൽസ് സ്റ്റാഫ് (M/F)
ബുച്ചർ Exp-2-3 Years –
ഫിഷ് കട്ടർ Exp-2-3 Years
സെക്യൂരിറ്റി Exp-2-3 years
ലേബറേഴ്സ്
ഡ്രൈവർ (Light & Heavy Licence)
Exp-3-5 Years
ഹൗസ് കീപ്പിംഗ് സ്റ്റാഫ് Experienced
Please email your updated CV to:
chrm@fiowmart.com
Contact No.: 8714612361, 8714612363
തിരുവനന്തപുരത്തെ ഹൈപ്പർ
മാർക്കറ്റിലേക്കാണ് ജോലി ഒഴിവുകൾ
11.C-DAC റിക്രൂട്ട്മെന്റ് 2022 | 216600 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം!
12.Cochin Port Authority നിയമനം | കുക്ക് കം ബെയറർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു!
13.ICAR-CMFRI Kochi വാക്ക്-ഇൻ-ഇന്റർവ്യൂ | അപേക്ഷിക്കേണ്ട അവസാന തീയതി ഇന്ന്!
✅കൂടുതൽ അറിയുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇🏻👇🏻
14.OLA റിക്രൂട്ട്മെന്റ് | അസ്സോസിയേറ്റ് ഡയറക്ടർ ഒഴിവിലേക്ക് അപേക്ഷിക്കു!
15.അൽ ജസീറ എയർവേയ്‌സ് കുവൈറ്റിൽ തൊഴിൽ അവസരങ്ങൾ
Airlines Name:- Al Jazeera Airways
Job Location:- Kuwait
Nationality:-Selective (Update)
Education:-Equivalent Degree
Experience:-Mandatory
APPLY NOW : http://surl.li/daguq
16.വിസിറ്റ് വിസയിൽ ജോലി നോക്കുന്നവർക് ആസ്റ്റർ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
↪️സെപ്റ്റംബർ 17ൻ രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെ ഇന്റർവ്യൂ നടക്കുന്നു
↪️ഒരുപാട് ആളുകൾ മെഡിക്കൽ ഫീൽഡിൽ ജോലി നോക്കുന്നവരുണ്ട് അവർക്കൊക്കെ ഉപകരിക്കും
Current Vacancies in Aster Pharmacy
Post-Name-Pharmacist
Eligibility- DOH or HAAD License Holders
Experience- Required
Salary- Discuss in Interview
Interview Location- Added Below
Interview Details
Saturday, 17th September 2022
09:00AM – 12:00 PM
Aster, 3rd Floor, A-Block, Al Hudaiba Awards Buidling, Jumeirah Road
Aster PHARMACY
For more information, write to jobs@asterdmhealthcare.com is count Market, Al Danah Area, Abu Dhabi
17.കേരള ഗവണ്മെന്റ് അംഗീകൃതമായ Medicine And Medical Equipments ന്റെ Manufacturing And Distribution കമ്പനിയിൽ ഓഫീസ് ലും കമ്പനിയിലുമായി
🟡 Office Staff
🟠 Production Unit
🟡 Delevery Staff
🟠 Managing Staff
🟡 Store Keeper
എന്നീ തസ്തികകളിൽ 200 ഓളം ഒഴിവുകൾ. Urgent Vacancy.
15000-22000 + Food And Accomadation 📲 8590287871 📲 7025885756
18.പാലക്കാട് മണ്ണാർക്കാട് വെജിറ്റേറിയൻ
റെസ്റ്റ് റ്റോൻ്റിലേക്ക്
ചൈനീസ് ഐറ്റം ദോശകൾ,
വെജ് . കറികൾ,
എന്നിവ ഉണ്ടാക്കുന്നവരെ ആവശ്യമുണ്ട് താൽപ്പര്യമുള്ളവർ
9847664557
വിളിക്കുക
19.അബുദാബിയിലെ ഇജാദാഹ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
👉 4800 ദിർഹം മുതൽ ശമ്പളം
▪️Painter
▪️Plumber
▪️Mestri
▪️carpenter
▪️Supervisor etc
⭕ APPLY NOW ⭕️
https://jobsase.tenpix.in/2022/09/ejadah-group-abu-dhabi-jobs-2022.html
20.STUDENTS CORDINATOR👩🏻💼9000-10000
Gender:Female
Freshers or experienced
Qualification :Degree
Salary:9000-10000
Age:below 35
Time:9:30am-5:00 pm
Good communication skill in malayalam
Location :Thrissur
Appointment Call📞📱7306545205
21.OFFICE STAFF👩🏻💼10000-12000
Gender:Female
Freshers or experienced
Qualification :Plus two or above
Salary:10000-12000
Age:below 35
Time:9:30am-5:30 pm
Location :Thrissur-Poothole
Appointment Call📞📱
7306545205
22.ACCOUNTANT👩🏻💼🧑🏻💼20000-25000
Gender:Female/Male
2 years experienced
Qualification :B.com+Tally
Salary:20000-25000
Age:below 45
Time:9:00am-6:00 pm
Location :Thrissur
7306545205
23.ACCOUNTANT ASSISTANT👩🏻💼🧑🏻💼10000ABOVE
Gender:Female/Male
Freshers or experienced
Qualification :B.com+Tally
Salary:10000 above
Age:below 35
Time:9:00am-6:00 pm
Location :Thrissur ph-7306545205
24.BILLING STAFF👩🏻💼🧑🏻💼10000ABOVE
Gender:Female/Male
Freshers or experienced
Qualification :Degree
Salary:10000above
Age:below 35
Time:9:00am-6:00 pm
Location :Thrissur
Appointment Call📞📱
7306545205
25.കരൂർ വൈശ്യ ബാങ്ക് നിയമനം 2022 | കുറഞ്ഞ യോഗ്യത ബിരുദം!
✅✅കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇🏻👇🏻
26.ബിരുദധാരികൾക്ക് അവസരം ഒരുക്കി കൊണ്ട് CSB ബാങ്ക് നിയമനം 2022
27.കൊച്ചി Wipro യിൽ ഡൊമെയ്ൻ ആർക്കിടെക്റ്റ് പോസ്റ്റിലേക്ക് ഉടൻ അപേക്ഷിക്കു!
28.ICAR-CMFRI Kochi വാക്ക്-ഇൻ-ഇന്റർവ്യൂ | CMFRI recruitment 2022 |
29.മൾട്ടി ബ്രാൻഡ് ഐ കെയർ കമ്പനിയുടെ എറണാകുളം റീജണൽ ഓഫീസിലേക്ക് താഴെ കാണുന്ന അപേക്ഷ ക്ഷണിക്കുന്നു
📝 ഇൻറർവ്യൂ തീയതി സെപ്റ്റംബർ 16 17 19 20
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും.
🏢 Administration and On boarding staff
👩💼യോഗ്യത ഡിഗ്രി പിജി
👩💼ശമ്പളം 18000 രൂപ മുതൽ 28,000 രൂപ വരെ
👩💼ഡിഗ്രി യോഗ്യതയുള്ളവർക്ക് ഓപ്പറേഷൻ അല്ലെങ്കിൽ അഡ്മിനിസ്ട്രേഷൻ എന്നീ മേഖലയിൽ മുൻപരിചയം ഉണ്ടായിരിക്കണം.
👩💼MBA HR യോഗ്യതയുള്ളവർക്ക് മുൻ പരിചയം ആവശ്യമില്ല.
👩💼പ്രായപരിധി 27 വയസ്സ്
🖥️കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം
👩💼കമ്പനിയിൽ വർക്ക് ചെയ്യാൻ തെരഞ്ഞെടുക്കപ്പെടുന്നവരുടെ on boarding process ചെയ്യുക എന്നതാണ് വർക്ക് .
📍ഒഴിവുള്ള സ്ഥലം
📍എറണാകുളം
👉ഇൻറർവ്യൂ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കുക
9645560527
30.എറണാകുളം പ്രവർത്തിക്കുന്ന പ്രമുഖ Software and Project സെന്ററിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢JUNIOR SOFTWARE ENGINEER-4
👱♀ 👨🦰പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അപേക്ഷിക്കാം
🎓DEGREE(Computer/Electronics)
🔬മുൻപരിചയ ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰9:00-6:30
💵ശമ്പളം:- 10000-25000
🔞പ്രായപരിധി 30 ന് താഴെ
🔴സമീപവാസികൾ അപേക്ഷിക്കുക
⛺ലൊക്കേഷൻ –
📍കലൂർ
📞താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
9645560527
31.എറണാകുളം പ്രവർത്തിക്കുന്ന പ്രമുഖ Software and Project സെന്ററിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢OFFICE STAFF-3
👱♀ 👨🦰പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അപേക്ഷിക്കാം
🎓DEGREE
🔬മുൻപരിചയ ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰9:00-6:30
💵ശമ്പളം:- 10000-20000
🔞പ്രായപരിധി 30 ന് താഴെ
🔴സമീപവാസികൾ അപേക്ഷിക്കുക
⛺ലൊക്കേഷൻ –
📍കലൂർ
ടെലികാളിങ് വർക്കും അവരുടെ ഫോളോ അപ്പ് documentation ആണ് വർക്ക്
📞താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
9645560527
32.എറണാകുളം പ്രവർത്തിക്കുന്ന പ്രമുഖ Software and Project സെന്ററിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢JUNIOR EMBEDDED ENGINEER-4
👨🦰 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓DEGREE(Electronics)
🔬മുൻപരിചയ ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰9:00-6:30
💵ശമ്പളം:- 10000-25000
🔞പ്രായപരിധി 30 ന് താഴെ
🔴സമീപവാസികൾ അപേക്ഷിക്കുക
⛺ലൊക്കേഷൻ –
📍കലൂർ
📞താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
9645560527
33.എറണാകുളം പ്രവർത്തിക്കുന്ന പ്രമുഖ Software കമ്പനിയിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢OFFICE STAFF-10
👱♀ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓DEGREE
🔬മുൻപരിചയ ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰9:00-6:30
💵ശമ്പളം:- 15000
🔞പ്രായപരിധി 30 ന് താഴെ
🔴സമീപവാസികൾ അപേക്ഷിക്കുക
⛺ലൊക്കേഷൻ –
📍ഇൻഫോപാർക് (കാക്കനാട് )
TELECALLING വർക്കും ഉണ്ടായിരിക്കും (വിളിക്കേണ്ട ഡാറ്റാ കമ്പനി നല്കുന്നത് ആവും)
📞താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
9645560527
34.കേരളത്തിൽ ഉള്ള പ്രമുഖ LEARNING APP ലേക്ക് ഒഴിവുകൾ
ഇന്റർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
🏢 STUDENT MENTOR
🎓യോഗ്യത :- BSc/MSc/BTech(പാസ്സ് നിർബന്ധം )
💵ശമ്പളം :- 15000
👩🦰 പെണ്ണ്കുട്ടികൾക്ക് അപേക്ഷിക്കാം
🔬 മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🔞പ്രായപരിധി :- 30 ന് താഴെ
🚨സ്ഥലം :-
📍കോഴിക്കോട്
കുട്ടികൾ പഠിക്കുമ്പോൾ വരുന്ന പ്രേശ്നങ്ങൾ എന്തൊക്കെ എന്ന് ചോദിച്ചു അവർക്ക് വേണ്ട പരിഹാരങ്ങൾ പറഞ്ഞു കൊടുക്കുന്നത് ആണ് വർക്ക്
FOOD & ACCOMODATION ഉണ്ടായിരിക്കുന്നത് ആണ്
☎️9645560527
35.BANK CONSUMER DURABLE LOAN DIVISION തൃശ്ശൂർ ജില്ലയിലെ ബ്രാഞ്ചിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
📝ഇൻറർവ്യൂ തീയതി .
സെപ്റ്റംബർ 16 17
ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും.
🏢 BRANCH RELATIONSHIP EXECUTIVE
👨🎓ഒഴിവുകൾടെ എണ്ണം 8
👩💼👨🎓യോഗ്യത ഡിഗ്രി
👉🏻 provisional certificate ഉണ്ടായിരിക്കണം.
👉പ്രായപരിധി 30 വയസ്
👨🎓 ആൺകുട്ടികൾ
👨🎓ജോലിസമയം രാവിലെ 10 മുതൽ വൈകിട്ട് 7 :30 വരെ
🛵ടൂവീലർ ഉണ്ടായിരിക്കണം
👉സ്റ്റോറിൽ ആയിരിക്കും.
👉🏻 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
💵ശമ്പളം 22000
📝 ഹോം അപ്ലയൻസസ് മൊബൈൽ എന്നിവയ്ക്ക് ലോൺ കൊടുക്കലാണ് വർക്ക് വരുന്നത്
📍Telecalling വർക്കാണ് വരുന്നത്.
📍സ്ഥലങ്ങൾ
📍 കൊടുങ്ങല്ലൂർ
📍ചാലക്കുടി
📍തൃശൂർ ടൗൺ -5
👉ഇൻറർവ്യൂ ലഭിക്കുന്നതിനുവേണ്ടി താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡാറ്റ ഉടൻ അറിയിക്കുക.
📱9645560527
36.Bank consumer durable loan division തിരുവനന്തപുരം ജില്ലയിലെ ബ്രാഞ്ചിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
📝ഇൻറർവ്യൂ തീയതി .
സെപ്റ്റംബർ 16 17
ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും.
🏢 Branch relationship executive
👩💼👨🎓ഒഴിവുകൾടെ എണ്ണം 5
👩💼👨🎓യോഗ്യത ഡിഗ്രി
👉🏻 provisional certificate ഉണ്ടായിരിക്കണം.
👉പ്രായപരിധി 30 വയസ്
👩💼👨🎓 ആൺകുട്ടികൾ പെൺകുട്ടികൾ
👩💼👨🎓ജോലിസമയം രാവിലെ 10 മുതൽ വൈകിട്ട് 7 :30 വരെ
🛵ടൂവീലർ ഉണ്ടായിരിക്കണം
👉സ്റ്റോറിൽ ആയിരിക്കും.
👉🏻 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
💵ശമ്പളം 22000
📝 ഹോം അപ്ലയൻസസ് മൊബൈൽ എന്നിവയ്ക്ക് ലോൺ കൊടുക്കലാണ് വർക്ക് വരുന്നത്
📍Telecalling വർക്കാണ് വരുന്നത്.
📍സ്ഥലങ്ങൾ
📍 കരമന
📍തിരുവനന്തപുരം ടൗൺ
📍 നേമം
👉ഇൻറർവ്യൂ ലഭിക്കുന്നതിനുവേണ്ടി താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡാറ്റ ഉടൻ അറിയിക്കുക.
📱9645560527
37.കൊല്ലത്തെ പ്രമുഖ IT Company. യുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
◼️ELECTRICIAN-
🧑🏻💼ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത ITI/Diploma in Electronics (course completed)
🔬സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം
🔬പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ടൈം 9am-6pm
💵ശമ്പളം 8,000-14,000
👉 സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കുo
🔞പ്രായപരിധി 35ന് താഴെ
📍ലൊക്കേഷൻ – അഞ്ചൽ
📞വിളിക്കുക 9645560527
38.കൊല്ലത്തെ പ്രമുഖ IT Company. യുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
◼️CCTV TECHNICIAN-
🧑🏻💼ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത 10th അതിനു മുകളിലും
🔬സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം
❗അല്ലെങ്കിൽ
🔬CCTV Course Completed candidates.
⏰ടൈം 9am-5pm
💵ശമ്പളം 8,000-15,000
👉 സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കുo
👉ഫീൽഡ് വർക്ക് ആയിരിക്കും
🏍️ടൂവീലർ ലൈസൻസ് ഉണ്ടായിരിക്കണം(2 wheeler provided company)
📍ലൊക്കേഷൻ – അഞ്ചൽ
📞വിളിക്കുക9645560527
39.പ്രമുഖ ബാങ്കിൻറെ തൃക്കാർഡിഷനിലേക്ക് താഴെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
📝ഇൻറർവ്യൂ തീയതി സെപ്റ്റംബർ 16 17
🏢 Document Collection staff
👨🎓യോഗ്യത പ്ലസ് ടു
👨🎓ആൺകുട്ടികൾ മാത്രം അപേക്ഷിക്കുക.
👨🎓ശമ്പളം 15000
👨🎓ഓൺലൈനായി ക്രെഡിറ്റ് കാർഡ് അപേക്ഷിക്കുന്നവരുടെ ഡോക്യുമെൻസ് കളക്ട് ചെയ്യുക എന്നതാണ് വർക്ക് .
🛵ടൂവീലർ ഉണ്ടായിരിക്കണം
📍തൊഴിലസ്ഥലം
📍കരുനാഗപ്പള്ളി
📱കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുക
9645560527
40.ബാങ്ക് CONSUMER DURABLE LOAN DIVISION തൃശ്ശൂർ റീജിയൻ
📝ഇൻറർവ്യൂ തീയതി സെപ്റ്റംബർ 16 17
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും.
🏢 Relationship executive Cum Telecaller
👩💼പെൺകുട്ടികൾ മാത്രം
👩💼പ്രായപരിധി 30 വയസ്സ്
👩💼മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
💵ശമ്പളം 20000
👩💼ബാങ്കിൽ നിന്ന് സപ്പോർട്ട് ലീഡ്സും ഉണ്ടായിരിക്കുന്നതാണ്.
👩💼ടെലികോളിംഗ് ജോബ് ആയിരിക്കും
📍ഒഴിവുള്ള സ്ഥലങ്ങൾ
📍ഷൊർണൂർ റോഡ്
📍പാലസ് റോഡ്
📍എംജി റോഡ്
📱9645560527
41.TELEPHONE INTERVIEW
കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിലേക്ക് ഒഴിവ്
🏢Trainee CRE
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓ഡിഗ്രി
🕘9. 30 to 5.30pm
🔞30വരെ
💶10000
✨50%Field work, 50%
Office
✨product – Deposit
📍പട്ടാമ്പി
📍തിരൂർ
📍വളാഞ്ചേരി
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക
9645560527
42.TELEPHONE INTERVIEW
കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിലേക്ക് ഒഴിവ്
🏢CRE
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓ഡിഗ്രി
🕘9. 30 to 5.30pm
🔞30വരെ
💶14000- 15000
✨work experience ഉള്ളവർക്ക് 10-30% Salary hike ഉണ്ടായിരിക്കും
✨Minimum 1 year experience in banking, insurance field, NBFC
✨50%Field work, 50%
Office
✨product – Deposit
📍പട്ടാമ്പി
📍തിരൂർ
📍വളാഞ്ചേരി
📍മഞ്ചേരി
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക
9645560527
43.TELEPHONE INTERVIEW
കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിലേക്ക് ഒഴിവ്
🏢BRANCH MANAGER
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓ഡിഗ്രി
🕘9. 30 to 5.30pm
🔞35 – 40വരെ
💶25000 – 30000
✨leadership quality ഉണ്ടായിരിക്കണം
✨work experience ഉള്ളവർക്ക് 10-30% Salary hike ഉണ്ടായിരിക്കും
✨Minimum 3 – 4 year experience in banking, insurance field, NBFC
📍കോട്ടക്കൽ (മലപ്പുറം)
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക
9645560527
44.TELEPHONE INTERVIEW
കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിലേക്ക് ഒഴിവ്
🏢LOCATION HEAD
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓ഡിഗ്രി
🕘9. 30 to 5.30pm
🔞35 – 40വരെ
💶25000 – 35000
✨leadership quality ഉണ്ടായിരിക്കണം
✨work experience ഉള്ളവർക്ക് 10-30% Salary hike ഉണ്ടായിരിക്കും
✨Minimum 3 – 4 year experience in banking, insurance field, NBFC
📍മഞ്ചേരി
📍തിരൂർ
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക
9645560527
45.കേരളത്തിനകത്തും പുറത്തും നിരവധി ബ്രാഞ്ചുകൾ ഉള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
ഇൻറർവ്യൂ തീയതി- 16/9/22(Friday)
ഇൻറർവ്യൂ ടൈം- 10am
🏢DATA ENTRY-6 NO
🧑🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത +2 അതിനു മുകളിലും
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
👉Data entry work അറിഞ്ഞിരിക്കണം
🔬പ്രവൃത്തിപരിചയം നിർബന്ധമില്ല
⏰ടൈം 9am-7.30pm
💵ശമ്പളം 10,000-15,000
🔞പ്രായപരിധി 20-30
⛺ലൊക്കേഷൻ- കോട്ടക്കൽ (മലപ്പുറം ജില്ല)
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
9645560527
46.ഇൻറർവ്യൂ തീയതി- 16/9/22(Friday)
ഇൻറർവ്യൂ ടൈം- 10am
കേരളത്തിനകത്തും പുറത്തും നിരവധി ബ്രാഞ്ചുകൾ ഉള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പിൻറെ താഴെക്കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🏢 Marketing Executive- 10no
🧑🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത പ്ലസ് ടു അതിനു മുകളിലും
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 ജ്വല്ലറി മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന
⏰ടൈം 9am-7.30pm
💵ശമ്പളം 15,000 + incentives + TA,DA + allowances
🔞പ്രായപരിധി 20-27
🏍️ടൂവീലർ ഉം ലൈസൻസും നിർബന്ധം
🍛സൗജന്യ ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്
⛺ലൊക്കേഷൻ- പാലക്കാട് ജില്ല
📍തറെക്കാട്
📍മണ്ണാർക്കാട്
📍ആലത്തൂർ
⛺ വയനാട് ജില്ല
📍സുൽത്താൻ ബത്തേരി
📍മാനന്തവാടി
⛺മലപ്പുറം ജില്ല
📍വേങ്ങര
📍 എടക്കര
📍പെരിന്തൽമണ്ണ
📍കൊണ്ടോട്ടി
📍പൊന്നാനി
📍കോട്ടക്കൽ
📍തിരൂർ
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
9645560527
47.ഇൻറർവ്യൂ തീയതി- 16/9/22(Friday)
ഇൻറർവ്യൂ ടൈം- 10am
കേരളത്തിനകത്തും പുറത്തും നിരവധി ബ്രാഞ്ചുകൾ ഉള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പിൻറെ താഴെക്കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🏢 SALES TRAINEE-
🧑🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത പ്ലസ് ടു അതിനു മുകളിലും
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬പ്രവർത്തിപരിചയം നിർബന്ധമില്ല
⏰ടൈം 9am-7.30pm
💵ശമ്പളം 15,000 + incentives + TA,DA + allowances
🔞പ്രായപരിധി 20-30
🏍️ടൂവീലർ ഉം ലൈസൻസും നിർബന്ധം
🍛സൗജന്യ ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്
⛺ലൊക്കേഷൻ- പാലക്കാട് ജില്ല
📍തറെക്കാട്
📍മണ്ണാർക്കാട്
📍ആലത്തൂർ
⛺ വയനാട് ജില്ല
📍സുൽത്താൻ ബത്തേരി
📍മാനന്തവാടി
⛺മലപ്പുറം ജില്ല
📍വേങ്ങര
📍 എടക്കര
📍പെരിന്തൽമണ്ണ
📍കൊണ്ടോട്ടി
📍പൊന്നാനി
📍കോട്ടക്കൽ
📍തിരൂർ
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
9645560527
48.ഇൻറർവ്യൂ തീയതി- 16/9/22(Friday)
ഇൻറർവ്യൂ ടൈം- 10am
കേരളത്തിനകത്തും പുറത്തും നിരവധി ബ്രാഞ്ചുകൾ ഉള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പിൻറെ താഴെക്കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🏢 SALES EXECUTIVE-
🧑🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത പ്ലസ് ടു അതിനു മുകളിലും
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 ജ്വല്ലറി മേഖലയിൽ കുറഞ്ഞത് 1-3 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന
⏰ടൈം 9am-7.30pm
💵ശമ്പളം 15,000 + incentives + TA,DA + allowances
🔞പ്രായപരിധി 20-27
🏍️ടൂവീലർ ഉം ലൈസൻസും നിർബന്ധം
🍛സൗജന്യ ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്
⛺ലൊക്കേഷൻ- പാലക്കാട് ജില്ല
📍തറെക്കാട്
📍മണ്ണാർക്കാട്
📍ആലത്തൂർ
⛺ വയനാട് ജില്ല
📍സുൽത്താൻ ബത്തേരി
📍മാനന്തവാടി
⛺മലപ്പുറം ജില്ല
📍വേങ്ങര
📍 എടക്കര
📍പെരിന്തൽമണ്ണ
📍കൊണ്ടോട്ടി
📍പൊന്നാനി
📍കോട്ടക്കൽ
📍തിരൂർ
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
9645560527
49.ഇൻറർവ്യൂ തീയതി-16/9/22(Friday)
ഇൻറർവ്യൂ ടൈം- 10am
കേരളത്തിനകത്തും പുറത്തും നിരവധി ബ്രാഞ്ചുകൾ ഉള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പിൻറെ താഴെക്കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🏢 ACCOUNTS EXECUTIVE-
🧑🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത Bcom- corporation/Finance
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം (Tally knowledge must)
ജ്വല്ലറി മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം
ടൈം 9am-7.30pm
💵ശമ്പളം 15,000 -25,000
🔞പ്രായപരിധി 24 -30
🍛സൗജന്യ ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്
⛺ലൊക്കേഷൻ- പാലക്കാട് ജില്ല
📍തറെക്കാട്
📍മണ്ണാർക്കാട്
📍ആലത്തൂർ
⛺ വയനാട് ജില്ല
📍സുൽത്താൻ ബത്തേരി
📍മാനന്തവാടി
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
9645560527
50.ഇൻറർവ്യൂ തീയതി- 16/9/22(Friday)
ഇൻറർവ്യൂ ടൈം- 10am
കേരളത്തിനകത്തും പുറത്തും നിരവധി ബ്രാഞ്ചുകൾ ഉള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ ബ്രാഞ്ചുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🏢ASST. MANAGER-
🧑🦰 ആൺകുട്ടികൾ അപേക്ഷികുക
🎓 യോഗ്യത- ഡിഗ്രി/ ഡിപ്ലോമ
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬Trading മേഖലയിൽ 2-4 വർഷത്തെ പ്രവൃത്തിപരിചയം
⏰ടൈം 9am-7.30pm
💵ശമ്പളം 20,000-25,000
🔞പ്രായപരിധി 30-40
⛺ലൊക്കേഷൻ- കോട്ടക്കൽ (മലപ്പുറം ജില്ല)
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
9645560527
51.പ്രമുഖ ഫിനാൻസ് കമ്പനി തൃശൂർ ജില്ലയിലേക്ക് ഒഴിവ്
🟦ADMIN EXECUTIVE
🧑🦰ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രീ
🕘9.30 to 5.30
🤝1 year Experience in same field
💴Salary 15000
🏝️Job location:
🔸West fort
📱9645560527
52.കേരളത്തിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള പ്രമുഖ ഫിനാൻസ് കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑CRE/Senior CRE-
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി അതിനു മുകളിലും
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ടൈം 9.30am-5.30pm
💵ശമ്പളം 12,000 അതിനു മുകളിലും
👉 സമീപവാസികൾ അപേക്ഷിക്കുക
🔞പ്രായപരിധി പ്രശ്നമല്ല
🟥ലൊക്കേഷൻ:-
⛺തൃശ്ശൂർ ജില്ല
🔵മാള
🔵 ഇരിഞ്ഞാലക്കുട
🔵കൂർക്കഞ്ചേരി
⛺എറണാകുളം ജില്ല
🟣അങ്കമാലി
🟣ആലുവ
🟣തോപ്പുംപടി
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയക്കുക
9645560527
53.കേരളത്തിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള പ്രമുഖ ഫിനാൻസ് കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑Assistant Branch Manager-
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬Society/ NBFC/ Nidhi/Insurance എന്നീ മേഖലകളിൽ സമാനപദവിയിൽ 1-3 വർഷത്തെ പ്രവർത്തിപരിചയം
🔬Govt/Pvt. Rtd employees, Ex-NRI’s എന്നീ മേഖലകളിൽ ഉള്ളവർക്കും അപേക്ഷിക്കാം
⏰ടൈം 9.30am-5.30pm
💵ശമ്പളം 20,000
👉Incentives ഉണ്ടായിരിക്കും
🔞പ്രായപരിധി പ്രശ്നമല്ല
🟥ലൊക്കേഷൻ:-
⛺തൃശ്ശൂർ ജില്ല
🔵 മാള
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയക്കുക
9645560527
54.കേരളത്തിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള പ്രമുഖ ഫിനാൻസ് കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑BRANCH MANAGER-
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬Society/ NBFC/ Nidhi/Insurance എന്നീ മേഖലകളിൽ സമാനപദവിയിൽ 2-3 വർഷത്തെ പ്രവർത്തിപരിചയം
🔬Govt/Pvt. Rtd employees, Ex-NRI’s എന്നീ മേഖലകളിൽ ഉള്ളവർക്കും അപേക്ഷിക്കാം
⏰ടൈം 9.30am-5.30pm
💵ശമ്പളം 22,000 അതിനു മുകളിലും
👉Incentives ഉണ്ടായിരിക്കും
🔞പ്രായപരിധി പ്രശ്നമല്ല
🟥ലൊക്കേഷൻ:-
⛺തൃശ്ശൂർ ജില്ല
🔵മാള
🔵കൂർക്കഞ്ചേരി
⛺എറണാകുളം ജില്ല
🟣അങ്കമാലി
🟣ആലുവ
🟣കളമശ്ശേരി
🟣തോപ്പുംപടി
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയക്കുക
9645560527
55.DIRECT INTERVIEW
കേരളത്തിലെ പ്രമുഖ banking consultancy യുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢FRONT OFFICE EXECUTIVE
👩🏻💼പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത പ്ലസ് ടു,ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ടൈം 9.30am-5.30pm
💵ശമ്പളം 7000 -8000
🔞 പ്രായപരിധി 22-25 വരെ
📍ലൊക്കേഷൻ- തൃശ്ശൂർ
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയക്കുക
9645560527
56.മൾട്ടി കോപ്പറേറ്റീവ് സൊസൈറ്റി യുടെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൻറെ കോഴിക്കോട് ജില്ലയിലെ ബ്രാഞ്ച് കളിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢BUSINESS DEVELOPMENT EXECUTIVE- 10NO
🙋♂️🙋♀️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓+2 above
🕥9.30am to 5.30pm
🤝 മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്ക് അപേക്ഷിക്കാം
🤝 1year experience in Nbfc, insurance,banking, microfinance,financne
💵18,000+ incentive (freshers)
💵18,000-25,000+incentive
(Experience)
🩸Nearest candidate prefer
🔴 office work+Field work
🛵ടൂവീലർ ഉണ്ടായിരിക്കണം.
📍ലൊക്കേഷൻ കോഴിക്കോട് ടൗൺ ഏരിയ
👉ഇൻറർവ്യൂ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡേറ്റ അയക്കുക
📱9645560527
57.ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
പ്രമുഖ 4 Wheeler Showroom- ന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🏢 MARKETING MANAGER-
🧑🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത എന്തെകിലും ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 സമാന മേഖലയിൽ 3-5 വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം 9am-6pm
💵 ശമ്പളം :-25,000-30,000
🔞പ്രായപരിധി 55ന് താഴെ
👉സമീപവാസികൾക്ക് മുൻഗണന
👉ലൊക്കേഷൻ –
📍 തലോർ (തൃശ്ശൂർ)
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക 9645560527
58.പ്രമുഖ 4 Wheeler Showroom- ന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🏢 ASSISTANT HR MANAGER-
🧑🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത MBA
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 സമാന മേഖലയിൽ 4-5 വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം 9am-6pm
💵 ശമ്പളം :-20,000
🔞പ്രായപരിധി 55ന് താഴെ
👉സമീപവാസികൾക്ക് മുൻഗണന
👉ലൊക്കേഷൻ –
📍 തലോർ (തൃശ്ശൂർ)
📞 താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക 9645560527
59.ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
പ്രമുഖ 4 Wheeler Showroom- ന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🏢 Sales Executive-
🧑🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത +2
🔬 സമാന മേഖലയിൽ 1-2 വർഷത്തെ പ്രവർത്തിപരിചയം
🔬പ്രവർത്തി പരിചയമില്ലാത്തവർക്കും അപേക്ഷിക്കാം
⏰ടൈം 9am-6pm
💵 ശമ്പളം :-15,000 + incentives
🔞പ്രായപരിധി 40ന് താഴെ
🏍️2 & 4 വീലർ ലൈസൻസ് ഉള്ളവർ ആയിരിക്കണം
👉സമീപവാസികൾക്ക് മുൻഗണന
📍ലൊക്കേഷൻ –
👉തൃശ്ശൂർ
👉ആലുവ
👉ആലത്തൂർ
👉നാട്ടിക
👉ചാലക്കുടി
👉പുഴക്കൽ
👉വടക്കാഞ്ചേരി
👉തലോർ
👉ഇരിഞ്ഞാലക്കുട
👉ചാവക്കാട്
👉കുന്നംകുളം
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക 9645560527
60.DIRECT INTERVIEW
Bank Insurance കമ്പനിയുടെ കൊല്ലം ജില്ലയിലെ താഴെക്കാണുന്ന ബ്രാഞ്ചുകളിലെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
📝ഇൻറർവ്യൂ ലൊക്കേഷൻ കൊല്ലം
🏢 RELATIONSHIP MANAGER
👩💼👨🎓 ഒഴിവുകളുടെ
എണ്ണം 5
🤵🏻♂👩💼യോഗ്യത ഡിഗ്രി,അല്ലെങ്കിൽ 3 years ഡിപ്ലോമ
👩💼👨🎓മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്.
💵ശമ്പളം ഇളം 25,000 മുതൽ 46000 വരെ .
👉 നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളത്തിന് 20 to 30 ശതമാനം ശമ്പള വർദ്ധനവ് ഉണ്ടായിരിക്കുന്നതാണ്.
🙋♂️🙋♀️ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
👉ബാങ്കിൽ വരുന്ന കസ്റ്റമേഴ്സിനെ ക്യാൻവാസ് ചെയ്തു ഇൻഷൂറൻസ് സെയിൽ ചെയ്യുക
👉ബാങ്കിൽ തന്നെയിരുന്നു വർക്ക് വരിക.
👉തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിക്ക് 30 കിലോമീറ്ററിനുള്ളിൽ ഉള്ള ബ്രാഞ്ചുകളിൽ ആയിരിക്കും വർക്ക് വരിക.
📍 ഒഴിവുള്ള സ്ഥലം
📍കൊല്ലം ടൗൺ
ഇൻറർവ്യൂവിൽ പങ്കെടുക്കാൻ താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡേറ്റ അയക്കുക
9645560527
61.ഇൻറർവ്യൂ ടെലിഫോൺ മുഖേനയായിരിക്കും
പ്രമുഖ 4 Wheeler Showroom- ന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🏢EVALUATOR-
🧑🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത ഏതെങ്കിലും ഡിഗ്രി
🔬 ഓട്ടോമൊബൈൽ രംഗത്ത് 1-2 വർഷത്തെ പ്രവർത്തി പരിചയം
⏰ടൈം 9am-6pm
💵 ശമ്പളം :-15,000+ incentives
🔞പ്രായപരിധി 45ന് താഴെ
🏍️2 & 4 വീലർ ലൈസൻസ് ഉള്ളവർ ആയിരിക്കണം
👉സമീപവാസികൾക്ക് മുൻഗണന
👉ലൊക്കേഷൻ –
📍 ചാവക്കാട് (തൃശൂർ ജില്ല)
📞 താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക 9645560527
62.പ്രമുഖ 4 Wheeler Showroom- ന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🏢 DRIVER CUM PRO-
🧑🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത SSLC
🔬 സമാന മേഖലയിൽ 1-2 വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം 9am-6pm
💵 ശമ്പളം :-11,000 + incentives+ overtime
🔞പ്രായപരിധി 45ന് താഴെ
🏍️2 & 4 വീലർ ലൈസൻസ് ഉള്ളവർ ആയിരിക്കണം
👉സമീപവാസികൾക്ക് മുൻഗണന
👉ലൊക്കേഷൻ –
📍 ആലത്തൂർ (പാലക്കാട്)
📞 താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക 9645560527
64.ചാലക്കുടിയിൽ പ്രവർത്തിക്കുന്ന പ്രമുഖNBFC താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
FIELD EXECUTIVE.
👦🏻 ആൺകുട്ടികൾക്ക് അപേക്ഷിക്കാം.
👨🏻🎓യോഗ്യത +2 പാസായിരിക്കണം.
🔞 പ്രായപരിധി 35 വയസ്സിന് താഴെ
⏰പ്രവർത്തി സമയ0. 9.30-5.30 pm
💸ശമ്പളം 15000/-+ incentive + TA (150/- ) for experience candidates
12000+ incentive+TA for freshers
Job role :: collection of amount from customers, create new customers.
⛺ ലൊക്കേഷൻ :
📍 ചാലക്കുടി (2)
📍തൃശൂർ (4)
📍കുന്നംകുളം (1)
9645560527
65.പ്രമുഖ 4 Wheeler Showroom- ന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🏢 CASHIER-
🧑🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത Bcom
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬പ്രവർത്തിപരിചയം നിർബന്ധമില്ല
⏰ടൈം 9am-6pm
💵 ശമ്പളം :-11,000 + incentives
🔞പ്രായപരിധി 40ന് താഴെ
👉സമീപവാസികൾക്ക് മുൻഗണന
👉ലൊക്കേഷൻ –
📍 തലോർ (തൃശ്ശൂർ)
📞 താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക9645560527
66.ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
എറണാകുളത്തെ പ്രമുഖ അക്കൗണ്ടിംഗ് ട്രെയിനിങ് സ്ഥാപനത്തിന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🏢ACCOUNTS FACULTY–
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത – Degree/CA Finalist/Inter/ Article candidates
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം(Tally, peach tree & QB)
🔬Educational Institution മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം
🩸Experienced in Teaching OR Experienced in Accountants
⏰ടൈം 9am-5.30pm
💵ശമ്പളം 12,000-18,000
🔞പ്രായപരിധി 40 ന് താഴെ
📍ലൊക്കേഷൻ- കോട്ടയം & പത്തനംതിട്ട
👉SMART AND ENERGETIC CANDIDATE
📞താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
9645560527
67.പ്രമുഖ ബാങ്കിന്റെ മലപ്പുറം ജില്ലയിലെ കോട്ടക്കൽ ബ്രാഞ്ച് ലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🏢 LOAN SALES EXECUTIVE-1
🧑🦰 ആൺകുട്ടികൾ അപേക്ഷിക്കുക
💻 യോഗ്യത-പ്ലസ് ടു/ഡിഗ്രി
👉(Meet customer & communication)
🙋🏻♂ ഏതെങ്കിലും സെയിൽസ് മേഖലയിലോ അല്ലെങ്കിൽ ബാങ്കിങ് മേഖലയിലോ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം
🔞24- 29
👉 നല്ല ആശയ വിനിമയ ശേഷി
⏰ ടൈം 9am-6pm
💵 ശമ്പളം 15,000+ Incentives ( 30,000/- etc…..)
👉(Online customer added-കോട്ടക്കൽ then incentives👉ലൊക്കഷൻ – *മലപ്പുറം ജില്ല
📍 കോട്ടക്കൽ
👉 ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
👍 ഫീൽഡ് വർക്ക് ഉണ്ടായിരിക്കും
👉സമീപവാസികൾക്ക് മുൻഗണന.
*📞വിളിക്കുക9645560527
68.പ്രമുഖ ബാങ്കിന്റെ തൃശ്ശൂർ,ചാലക്കുടി പ്രവർത്തിക്കുന്ന ബ്രാഞ്ചിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾ASSISTANT MANGER:-
🧑🦰ആൺകുട്ടികൾ അപേക്ഷിക്കുക.
🎓 യോഗ്യത :- Any degree ( pass out )
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
⏰9.30 to 6.00
🔞30 below
💵 ശമ്പളം :- 15,000/- to 16,000/- + incentives + TA (freshers)
👉 സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവരാണെങ്കിൽ നിലവിലുള്ള സാലറിയുടെ 20% hike ഉണ്ടായിരിക്കും.
👉 pf, മറ്റു ആനുകൂല്യങ്ങളും ഉണ്ടായിരിക്കും.
🏍️ ടൂവീലർ & ലൈസൻസ് ഉണ്ടായിരിക്കണം.
👉products :- Used car loan
👉 ലൊക്കേഷൻ :-
📍 തൃശ്ശൂർ
📍 ചാലക്കുടി
👉 സമീപവാസികൾക്ക് മുൻഗണന
📞 വിശദവിവരങ്ങൾക്ക് വിളിക്കുക
9645560527
69.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഒഴിവ് | കേരള PSC വഴി ഉടൻ അപേക്ഷിക്കു!
✅കൂടുതൽ അറിയുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇🏻👇🏻
70.ബിരുദ യോഗ്യത ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം | കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ റിക്രൂട്ട്മെന്റ് 2022 |
71.ബിരുദ യോഗ്യത ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം | കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ റിക്രൂട്ട്മെന്റ് 2022 |
72.STUDENT COUNSELLER👩🏻💼12000+INCENTIVE
Gender:Female
Freshers or experienced
Qualification :Plus two or Degree
Salary:12000+incentive
Age:22-27
Time:9:30am-5:30 pm
Location :West fort
Appointment Call📞📱
7306545205
73.വാഴക്കുളത്തുള്ള ഷോപ്പിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Qualification – BCom with Tally
Salary – 10000
Time – 9.30am – 5.00pm
Experienced and Freshers also welcome
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
74.തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification- Plus Two
Salary – 10000
Time – 9.00am – 7.00pm
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
75.PART TIME👇👇
തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – SSLC/Plus Two
Salary – 5500
Time – 5.00 pm – 9.30 pm
Age – 30 Below
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
76.പെരുമ്പാവൂർ, എറണാകുളം എന്നിവിടങ്ങളിലെ ഷോറൂമിലേക്ക് സെയിൽസ് മാനേജരെ ആവശ്യമുണ്ട്
Male
Qualification – +2 above
Salary – 10000 – 15000
Time – 9.00am – 7.00pm
Experience – 2 years in any sales
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
77.തൊടുപുഴയിലേക്ക് ടീച്ചേഴ്സിനെ (Teacher) ആവശ്യമുണ്ട്
Male/Female
Subject :- MSC Chemistry
Salary – 10000 – 15000
Time – 9.00am – 4.00pm
Experienced and Freshers also welcome
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
78.SIDCO വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/sidco.html
79.ശീമാട്ടിയുടെ വിവിധ ബ്രാഞ്ചുകളിൽ നിരവധി ഒഴിവുകൾ
✅️ ഇപ്പോൾ തന്നെ അപേക്ഷിക്കാൻ ലിങ്ക് നോക്കൂ👇
https://www.keralalocaljob.com/2022/09/blog-post_52.html
80.ഫുഡ് കോർപ്പറേഷനിൽ 5043 ഒഴിവുകൾ
🔰ശമ്പളം: 28,000 രൂപ മുതൽ
🔰താൽപര്യമുള്ളവർ ഉടൻ അപേക്ഷിക്കുക
🔰അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക👇
https://www.keralalocaljob.com/2022/09/5043.html
81.ഹോണ്ട ഷോറൂമിൽ ജോലി ഒഴിവുകൾ – നാളെ ജോലി നേടാം
🔰അപേക്ഷ സമർപ്പിക്കാൻ ലിങ്ക് നോക്കുക👇
https://www.keralalocaljob.com/2022/09/blog-post_31.html
82.അബുദാബിയിലെ ഇജാദാഹ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
👉 4800 ദിർഹം മുതൽ ശമ്പളം
▪️Painter
▪️Plumber
▪️Mestri
▪️carpenter
▪️Supervisor etc
⭕ APPLY NOW ⭕️
https://dubaijobc.hashimansary.in/2022/09/ejadah-group-abu-dhabi-jobs-2022.html
83.പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് സുവർണ്ണാവസരങ്ങൾ
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.mykeralajobs.com/2022/09/blog-post_58.html
84.ഖലീജ് ടൈംസ് ൽ വന്ന ജോലി ഒഴിവുകൾ/ഒരുപാട് കാറ്റഗറിയിൽ ഒഴിവുകൾ
👉🏻വിസിറ്റ് വിസയിലുള്ളവർക് ഉപകരിക്കുന്ന ഒഴിവുകളാണ്
✅️JOB DETAILS 👉🏻
https://www.qatarjobs.in/2022/09/latest-job-updates-in-khaleej-times-2022.html
👉🏻പത്രത്തിൽ വന്ന ഒഴിവുകളാണ്, ചിലപ്പോൾ ഏജൻസികളുടെ ഒഴിവുകൾ ഉണ്ടായേക്കാം.. പണമിടപാട് സൂക്ഷിക്കുക🚫
85.ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി ലേക്ക് നിരവധി ഒഴിവുകൾ
✅️ യോഗ്യത പത്താം ക്ലാസ് മുതൽ – എക്സ്പീരിയൻസ് ഇല്ലാത്തവർക്കും
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.mykeralajobs.com/2022/09/blog-post_15.html
86.ബുള്ളറ്റ് ഷോറൂമിൽ ജോലി ഒഴിവുകൾ
✅️male & female
🔰എക്സ്പീരിൻസ് വേണ്ട
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.gulfkeralavacancys.com/2022/09/blog-post_15.html
87.ഖത്തറിൽ ജോലി നോക്കുന്നവർക്ക് നിരവധി ജോലി ഒഴിവുകൾ
🌐ജോലി വിവരങ്ങൾ എല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്
https://www.tvggroups.com/2022/09/qatar-job-vacancy_15.html
88.കേരളത്തിൽ വന്നിട്ടുള്ള പല മേഖലകളിലുള്ള പുതിയ ജോലി ഒഴിവുകൾ
🌐ഒഴിവുകൾ വെബ്സൈറ്റിൽ ലഭ്യമാണ്
https://www.tvggroups.com/2022/09/kerala-job-vacancy_15.html
89.യുഎഇ യിൽ ജോലി നോക്കുന്നവർക്ക് ഇതാ പുതിയ അവസരങ്ങൾ
🌐വിശദ വിവരങ്ങൾ എല്ലാം വെബ്സൈറ്റിൽ
https://www.tvggroups.com/2022/09/uae-job-vacancy_15.html
90.എഞ്ചിനീയർ ജോലി നോക്കുന്നവർക്ക് പുതിയ ഒഴിവുകൾ വന്നിടുണ്ട്.
വിസിറ്റ് വിസയിൽ ഉള്ളവർക്കു ഹോരിസോൺ ഗൾഫിൽ ജോലി ഒഴിവുകൾ
👉🏻അബുദാബിലാണ് ഒഴിവുകൾ /മൊത്തം 6 കാറ്റഗറിയിൽ ഒഴിവുകൾ
⭕️യോഗ്യത, മറ്റു കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://dubaijobc.hashimansary.in/2022/09/horizon-gulf-latest-jobs-2022.html
91.UAE ൽ അവസരം
🔗കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏾
https://www.jobsatkerala.com/2022/09/gulf-job-vacancies-in-uae-life-pharmacy.html
92.4 കമ്പനികളിൽ നിരവധി ഒഴിവ്
Qualification : 10, +2, Degree, Diploma, MBA etc
🔗കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏾
https://www.jobsatkerala.com/2022/09/17-employability-centre-kollam.html
93.PRIVATE JOBS
▪️ മുത്തൂറ്റ് മൈക്രോ ഫിനാൻസിൽ ഒഴിവ്
▪️ ഹോസ്പിറ്റൽ ഒഴിവുകൾ
▪️ ടെക്നീഷ്യൻസ്
▪️ ഐ.ടി. ജോലികൾ
▪️ ബൈക്ക് ഷോറൂമുകളിൽ ഒഴിവ്
▪️ റിലയൻസ് ജിയോ യിൽ ഒഴിവ്
▪️IDFC ബാങ്കിൽ ഒഴിവ്
▪️ ശീമാട്ടിയിൽ നിരവധി ഒഴിവുകൾ
https://www.jobsatkerala.com/2022/09/private-jobs-15-september-2022.html
94.മോട്ടോർ വാഹന വകുപ്പിന്റെ കീഴിൽ വിവിധ ഒഴിവുകൾ
🔰റിസപ്ഷനിസ്റ്റ് ക്ലാർക്ക്, ലാബ് അസിസ്റ്റന്റ്, അക്കൗണ്ടന്റ്,
വാർഡൻ,
സെക്യൂരിറ്റി, ഇൻസ്ട്രക്ടർ,
ഡയറക്ടർ തുടങ്ങിയ വിവിധ ഒഴിവുകൾ
🔰താൽപര്യമുള്ളവർ ഉടൻ അപേക്ഷിക്കുക
🔰അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക👇
https://www.freejobalerts.co.in/driver-jobs/jobs-in-motor-vehicle-department/
95.DRDO വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Qualification: 10, Degree, ITI
https://www.freejobalerts.co.in/central-govt-job/drdo-recruitment-2022/
96.അൽ അഹലിയ എക്സ്ചേഞ്ച് ൽ ജോലി ഒഴിവുകൾ /മാസം 4000 ദിർഹം മുതൽ ശമ്പളം
👉🏻മൊത്തം രണ്ടു കാറ്റഗറിയിൽ ഒരുപാട് ഒഴിവുകൾ /താമസം കമ്പനി നൽകും
⭕️ഒഴിവുകൾ, യോഗ്യത, മെയിൽ, കമ്പനി പോസ്റ്റർ എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/ahalia-exchange-dubai-new-job-updates.html
97.വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ എയർപോർട്ട് ഹോട്ടലിൽ ജോലി
👉🏻ഈ മാസത്തിൽ തന്നെ നേരിട്ടുള്ള ഇന്റർവ്യൂ / യാതൊരു ചാർജ് ഈ ജോലിക്കില്ല
⭕️ഒഴിവുകൾ⭕️
▪️Housekeeping Attendant
▪️Laundry Attendant
▪️Food Server (Female)
▪️HK Supervisor
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/millennium-airport-hotel-new-job.html
98.വിസിറ്റ് വിസയിൽ ഉള്ളവർക്കു ഈ ആഴ്ചയിൽ പങ്കെടുക്കാവുന്ന ഇന്റർവ്യൂകൾ
https://youtu.be/QCxE9AhHhdg
99.നാളെയാണ് ഇന്റർവ്യൂ
⭕️WALK IN INTERVIEW⭕️
👉🏻യു.എ.ഇ. ലെ പ്രശസ്ത ഹെൽത്ത് കെയർ ഗ്രൂപ്പിൽ ഇന്റർവ്യൂ
👉🏻ഇന്റർവ്യൂ സെപ്റ്റംബർ 16ൻ രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ
⭕️ഒഴിവുകൾ, യോഗ്യത, ഇന്റർവ്യൂ ലൊക്കേഷൻ കമ്പനി പോസ്റ്റർ എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/nmc-healthcare-is-hosting-walk-in.html
100.3000 ദിർഹം മുതൽ ശമ്പളത്തിൽ വിസിറ്റ് വിസയിൽ ഉള്ളവർക്കു0lmdaad ഗ്രൂപ്പിൽ ജോലി ഒഴിവുകൾ / ദുബായിൽ നേരിട്ടുള്ള ഇന്റർവ്യ
👉🏻താമസം കമ്പനി നൽകും /ഉടനെ ജോയിൻ ചെയ്യാം
✅️നിലവിൽ ദുബായിൽ മാത്രമാണ് അവസരം /മിനിമം പത്താം ക്ലാസ്സ് യോഗ്യത
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/imdaad-group-latest-jobs-2022.html
101.ഖലീജ് ടൈംസ് ൽ വന്ന ജോലി ഒഴിവുകൾ/ഒരുപാട് കാറ്റഗറിയിൽ ഒഴിവുകൾ
👉🏻വിസിറ്റ് വിസയിലുള്ളവർക് ഉപകരിക്കുന്ന ഒഴിവുകളാണ്
✅️JOB DETAILS 👉🏻
https://jobsase.tenpix.in/2022/09/latest-job-updates-in-khaleej-times-2022.html
👉🏻പത്രത്തിൽ വന്ന ഒഴിവുകളാണ്, ചിലപ്പോൾ ഏജൻസികളുടെ ഒഴിവുകൾ ഉണ്ടായേക്കാം.. പണമിടപാട് സൂക്ഷിക്കുക🚫
102.സഈദ് അൽ നബൂദ കമ്പനിയിൽ ജോലി ഒഴിവുകൾ / ഏജൻസി വഴിയല്ല
👉🏻മൊത്തം 4 കാറ്റഗറിയിൽ ഒഴിവുകൾ /ലിങ്ക്ടിന് വഴി അപേക്ഷ സമർപ്പിക്കാം
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/al-naboodah-construction-group-new-jobs.html
103.WALK IN INTERVIEW ⭕️
ഇന്റർവ്യൂ Sep 18 മുതൽ 20 വരെ /ABC കാർഗോയിൽ ജോലി ഒഴിവുകൾ/ വിസിറ്റിംഗ് ൽ ഉള്ളവർക്കു അവസരം
👉🏻മൊത്തം 7 കാറ്റഗറിയിൽ ഒരുപാട് ഒഴിവുകൾ
⭕️ഇന്റർവ്യൂ നടക്കുന്ന സ്ഥലം സമയം കമ്പനി പോസ്റ്റർ എല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/abc-cargo-latest-walk-in-interviews-2022.html
104.ദുബായിൽ ഐസ് ക്രീം കമ്പനിയിൽ ജോലി നേടാം
✅️ജോലിക്ക് ചാർജുകൾ ഒന്നും നൽകേണ്ട
⭕️APPLY NOW⭕️👇
https://www.keralalocaljob.com/2022/09/blog-post_5.html
105.ONGC റിക്രൂട്ട്മെന്റ് 2022 | അസിസ്റ്റന്റ് ലീഗൽ അഡ്വൈസർ ഒഴിവ്!
106.ചങ്ങനാശേരി
സ്ട്രോക്ക് വന്ന അമ്മയെ പരിചരിക്കുവാൻ ഹോം നേഴ്‌സിനെ ആവശ്യമുണ്ട്. സാലറി 20000 .
9400094008
107.മലപ്പുറം
സിമന്റ് ഡോർ , വിന്ഡോ, ഷോപ്പിലേക് പരിചയ സമ്പന്നരായ ഫീൽഡ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്. മലപ്പുറം കൊണ്ടോട്ടി ഭാഗത്തുള്ളവർക് മുൻഗണന. സാലറി 20000 -30000 .
9539702113
108.എറണാകുളം
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. Age- 50.
Salary -18000+ESI+PF
PJ-8590913178
109.തമലം
വീട്ടുജോലിക്കും അമ്മയെ നോക്കാനും സ്ത്രീയെ ആവശ്യമുണ്ട്. താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർ വിളിക്കുക .സാലറി 18000 .
8590913178
110.പെരുമ്പാവൂർ
ഓഫിസിലേക്കു ലേഡി ഓഫീസിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. താമസം , ഭക്ഷണം ലഭിക്കും. 9895442818
111.പത്തനംതിട്ട
മെഴുവേലി വീട്ടുജോലിക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായം 40 .സാലറി 17000
8921421956
112.കോഴിക്കോട്
മാട്രിമോണി സ്ഥാപനത്തിലേക് ടെലി കോളർ നെ ആവശ്യമുണ്ട്.
സാലറി -10000 -12000 .
9995690207
113.വർക്കല
പ്രമുഖ റിസോർട്ടിലേക് സ്റ്റാഫുകൾ ആവശ്യമുണ്ട്. റിസപ്ഷൻ (M-4/F-4), HOUSE കീപ്പിങ് (M-4/F-4) കുക്ക് (F-1) . ഫുഡ് + താമസം. എക്സ്പീരിയൻസ് ഒരു വര്ഷം .9447468383
114.കോഴിക്കോട്
ബാറിലേക് വെയ്റ്റർ മാരുടെ VACCANCY ഉണ്ട്. ഫുഡ് +താമസം. ക്വാളിഫിക്കേഷൻ- പ്ലസ് ടു .സാലറി 13000 +19000 .
7907913728
115.കോഴിക്കോട്
നടക്കാവ് ഓഫിസിലേക്കു ലേഡി ടെലി കോളറിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – പ്ലസ് ടു, ഡിഗ്രി. സാലറി 12000 .
9072499333
116.എറണാകുളം
ഹോട്ടലിലേക്കു പൊറോട്ട മേക്കർ, മറ്റു ജോലികൾ അറിയാവുന്ന മാസ്റ്റർ കുക്കിനെ ആവശ്യമുണ്ട്.
9544771088 .
117.നേഴ്‌സ്
എക്സ്പീരിയൻസ് ഉള്ള GNM/BSE/ ANM STAFF നേഴ്‌സിനെ ആവശ്യം ഉണ്ട് .8139051313
118.തിരുവനതപുരം
ആക്കുളത്തു പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക്
ACCOUTNAT-MALE
BUILDING CARE TAKER
SALES/ BILLING STAFF
PH- 8129299730
119.കേരള സർക്കാർ ജോലി നേടാൻ അവസരം
SIDCO യിൽ അവസരം
കേരള സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് വിവിധ ഓപ്പറേറ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കൂടുതൽ വിവരങ്ങൾ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇
🔗https://www.mykeralajobs.com/2022/09/sidco.html
120.ARAMEX ലോജിസ്റ്റിക് കമ്പനിയിൽ ജോലി
⭕️അടുത്ത ആഴ്ചയിൽ ഇന്റർവ്യൂ / മൊത്തം 4 കാറ്റഗറിയിൽ ഒഴിവുകൾ
⭕️APPLY NOW⭕️
https://www.jobsgetnotified.in/2022/02/aramex-courier-logistics-company-latest.html
121.അബുദാബി ൽ അമിട്ടി ഇന്റർനാഷണൽ സ്കൂളിൽ നോൺ ടീച്ചിങ് ഒഴിവുകൾ /വിസിറ്റ് വിസയിൽ ഉള്ളവർക്കു മാത്രം അവസരം
👉🏻JOINING DATE-NOVEMBER 2022
⭕കൂടുതൽ അറിയാൻ 👇🏻
https://www.qatarjobs.in/2022/09/amity-international-school-abu-dhabi.html
122.എറണാകുളം
ACP LED ബോർഡ് വർക്കർ , ഡ്രൈവിംഗ് ലൈസൻസുള്ള ഫ്ളക്സ് ബോർഡ് വർക്കർ എന്നിവരെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും ഉണ്ടായിരിക്കും .
9446057757
123. വള്ളിക്കാവ്
ഇവിടെ പ്രവർത്തിക്കുന്ന MOMOS PANDAS ലെക് MOMOS മേക്കർ നെ ആവശ്യമുണ്ട്. ആകർഷമായ് ശമ്പളവും താമസ, ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കും.
8606405146 .
124.താമരശ്ശേരി
പ്രമുഖ സ്റ്റേറ്റിലേക് 2 സെക്യൂരിറ്റി ജീവനക്കാരെ ആവശ്യമുണ്ട്. ജോലി സമയം 12 മണിക്കൂർ. ശമ്പളം 15000 .താമസ സൗകര്യം ലഭിക്കും . ഫുഡ് ഉണ്ടാകില്ല.
9207772525
125.SEO Expert
1-2 Year experience
•CONTENT WRITER
1Year experience
•GRAPHIC DESIGNER
1Year experience
SEND RESUME TO :hr@progbiz.io
Ph-9037235131
126.ഡ്രൈവർ
കേരളത്തിലുടനീളം എളനാട് പാലിന്റെ ബ്രാഞ്ചുകളിൽ ഡ്രൈവര്മാരെയും (3 & 4 വീലർ) മാർക്കറ്റിംഗ് സ്റ്റാഫ് (ANY ഡിഗ്രി)ആവശ്യമുണ്ട്. 7593883322 .
127.. AVODHA ACADEMIC CONSULTANT
SALARY -15000
QUALIFICATION- +2 & ABOVE
GOOD COMMUNICATION SKILL REQUIRED,
PH- 8590038216
128. CREATIVE GRAPHIC DESIGNER
2 OR MORE YEARS OF EXPERIENCE
PH- 7994007366
129.Sr, ACCOUNTANT
QUALIFICATION- B.COM/M.COM
EXPERIENCE- 2 YEAR
LOCATION – EDAPPALLY
CANDIDATES NEARBY EDAPPALLY PREFERRED.
cigmajobs@gmail.com
130.കൊല്ലം
പ്രമുഖ ഹോം ലോൺ സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്. സാലറി -15000 -20000
8893266705
131. Business Development Executives
Qualification- Any Degree
Experience- 1 Year , ph- 8129215161
132.കൊടുങ്ങല്ലൂർ
മാരുതി സുസുക്കിയിലേക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.
യോഗ്യത- ഏതെങ്കിലും ഡിഗ്രി
താല്പര്യമുള്ളവർ വിളിക്കുക.- 7907876353
133.തിരുവനതപുരം
it കമ്പനിയിലേക് HR മാനേജർ ന്റെ ഒഴിവുണ്ട് (ലേഡി).
ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാകണം. സമയം 9 -5 .30 .
8078146326
134.കോഴിക്കോട്
അൽഫാം മാസ്റ്റർ ആവശ്യമുണ്ട്. സാലറി പ്രതിദിനം 900 രൂപ. താമസം, ഭക്ഷണം ഉണ്ട്. 7907913728
135.ആലുവ
ഹോമിയോപ്പതി ക്ലിനിക്കിലേക് അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായപരിധി- 25 -50 . ക്വാളിഫിക്കേഷൻ പ്ലസ് ടു / ഡിഗ്രി . വർക്കിംഗ് ടൈം-
10AM TO 1PM/ 5PM TO 8PM .
8075096658 .
136.ഉടൻ ആവശ്യമുണ്ട്.
NATROOTS എന്ന കമ്പനിയിലേക് 3 വീലർ , ഫോർ വീലർ വാഹനങ്ങൾ ഓടിക്കാൻ അറിയുന്ന ഡ്രൈവറിനെ ആവശ്യമുണ്ട്. 8139001781
137.തിരുവനതപുരം
പ്രമുഖ ഹാർഡ് വെയർ സ്ഥാപനത്തിലേക് ഗ്ലാസ് കട്ടർ , പ്ലൈവുഡ് ഹാർഡ്‌വെയർ , പെയിന്റ്, സെയിൽസ് എന്നി വിഭാഗത്തിലേക് ആളുകളെ ആവശ്യമുണ്ട്. 8589056631
138.കോട്ടയം
ഫർണിച്ചർ ഷോറൂമിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
7907913728 .
139.MARKETING EXECUTIVE
പത്തനാപുരം കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ന്യൂക്ലിയസ് സ്കാൻ തയ്റോ കെയർ സെന്ററിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. സ്വന്തമായി 2 വീലർ വേണം
7907389895
140.SBI യിൽ ബ്രാഞ്ച് റിലേഷൻഷിപ് എക്സിക്യൂട്ടീവ് ഒഴിവ്
ഡിഗ്രി ഉള്ളവർക്കു അപ്ലൈ ചെയ്യാം . ശമ്പളം 24000 /-
പ്രായപരിധി 29 വയസ്സ് . കേരളത്തിൽ എല്ലാ ഇടതും ഒഴിവുകൾ ഉണ്ട്
താല്പര്യമുള്ളവർ 8089918037 നമ്പറിൽ ബന്ധപ്പെടു
141.പുതിയതായി ഓപ്പൺ ചെയ്യുന്ന ഡെന്റൽ ക്ലിനിക്കിലേക്
സ്റ്റാഫിനെ ആവശ്യമുണ്ട് . ശമ്പളം 10000 – 12000
പ്ലസ് ടു ഉള്ളവർക്കു അപേക്ഷിക്കാം . എക്സ്പീരിയൻസ് നിര്ബന്ധമില്ല
താല്പര്യമുള്ളവർ 9495654016 നമ്പറിൽ വിളിക്കുക
142.പെരുമ്പാവൂരിൽ ഉള്ള എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് +2 കോമേഴ്സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങൾക്ക് ട്യൂഷൻ എടുക്കാനായി ടീച്ചേഴ്സിനെ ആവശ്യമുണ്ട്.
Contact 9188523959
143.Collection agent ( male/female)ആവശ്യമുണ്ട്
Area…..
ഹരിപ്പാട്, മാവേലിക്കര, ചാരുംമൂട്, കായംകുളം
Call/WhatsApp :- 6282612721
HONDA യിൽ ജോലി നേടാം
144.ഹോണ്ടയുടെ കേരളത്തിലെ PURACKAL HONDA യിൽ നിരവധി ഒഴിവുകൾ
സ്പെയർ പാർട്സ് എക്സിക്യൂട്ടീവ്
യോഗ്യത : HSC / SSLC
സ്ഥലം : കോട്ടയം
മാർക്കറ്റിങ് സ്റ്റാഫ്
യോഗ്യത :HSC / DGREE
സ്ഥലം : കോട്ടയം
സർവീസ് അഡ്വൈസർ
യോഗ്യത : AUTO MOBILE
സ്ഥലം ; കുമരകം
സെയിൽസ് എക്സിക്യൂട്ടീവ്
യോഗ്യത : DEGREE
സ്ഥലം : കോട്ടയം
ഇന്റർവ്യൂ തീയതി ; 17/09/2022
സ്ഥലം : റിക്രൂട്ട്മെന്റ് ഹബ് , മരിയൻ ഇൻസ്റ്റിറ്റ്യൂട്ട്
കെ വി എം എസ് , പൊൻകുന്നം ,കോട്ടയം
9656557054
145.MOBILE ACESSERIS WHOLSALE സ്ഥാപനത്തിൽ നിന്ന്
ഓർഡർ എടുത്ത് റൂട്ടിൽ ഫോൺ , സ്പെയർ ,അസസ്സേറിസ് എത്തിച്ചു
നൽകാൻ ടുവീലറും ലൈസൻസും ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്
പ്രായപരിധി 20 -35
ശമ്പളം 10000 മുതൽ
contact 9605529292 , 7306236346
146.പുതിയ ടെക്‌സ്റ്റൈൽസിലേക് പരിചയ സമ്പന്നരായ സ്റ്റാഫുകളെ ആവശ്യമുണ്ട്
ഫോർ സൂപ്പർവൈസർ
കസ്റ്റമർ സർവീസ്
സാരി സെയിൽസ് സ്റ്റാഫ്
ഡ്രൈവർ+സെക്യൂരിറ്റി
ഫീൽഡ് മാർക്കറ്റിംഗ് സ്റ്റാഫ്
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
എന്നി പോസ്റ്റുകളിലേക്കാണ് ഒഴിവുകൾ ഉള്ളത്
താല്പര്യമുള്ളവർ 8111889715,9947351004 ,9961818122 നമ്പറിൽ ബന്ധപെടുക
147.KIMSHEALTH HOSPITAL ൽ GUEST &PATIENT RELATION EXECUTIVE നെ ആവശ്യമുണ്ട്( female)
ഡിഗ്രി ഉള്ളവർക്കു അപേക്ഷിക്കാം . 1 വർഷത്തെ എക്സ്പീരിയൻസ് ആവശ്യമാണ് .
hr.ktm@kimshealth.org എന്ന മെയിൽ ഇടയിൽ ബയോഡാറ്റ അയക്കാം
കൂടുതൽ വിവരങ്ങൾക് 04812941427 , 04812941000 നമ്പറിൽ ബന്ധപ്പെടാം
148.ACCOUNTANT ASSISTANT👩🏻💼🧑🏻💼10000ABOVE
Gender:Female/Male
Freshers or experienced
Qualification :B.com +Tally
Salary:10000above
Age:below 35
Time:9:00am-6:00 pm
Location:Kuttanellur
APpointment Call📞📱
7306545205
149.ശീമാട്ടിയുടെ കൊച്ചി ഷോറൂമിലേക് സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട്
40 ഒഴിവുകളിലേക്കാണ് സ്റ്റാഫിനെ ആവശ്യമുള്ളത് . എക്സ്പീരിയൻസ് ഉള്ളവർക്കും
ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ് .താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന
ഇമെയിൽ ഐടിയിലേക് ഫോട്ടോ സഹിതം ബയോഡാറ്റ അയച്ചു തരിക careers.seematti@gmail.com
150.JOB VACANCY
ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്..
E-com ഡെലിവറി ചെയ്യുവാൻ ആളെ ആവശ്യമുണ്ട്.
Rs:-18/piece.
Area :അഞ്ചൽ,ചടയമംഗലം, ചണ്ണപ്പെട്ട.
Office Location:-Ayoor. KOLLAM DIST
MOB:-+91 9020901515