ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിരവധി ഒഴിവുകൾ

ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ഒരു ജോലി നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണ് പറ്റിയ സമയം. നിരവധി ഒഴിവുകളിലേക്ക് ആണ് ഇപ്പോൾ ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ഏതു രാജ്യക്കാരെയും ലിംഗ സമത്വത്തോടെ ഇവിടേയ്ക്ക് സ്വാഗതം ചെയ്യുന്നു. നമുക്ക് ഒരുമിച്ച് നിന്ന് ജോലി ചെയ്തു നമ്മുടെ മോഹങ്ങൾ സഫലമാക്കാo.

മതിയായ ഡിഗ്രിയും ഡിപ്ലോമയും ഉണ്ടെങ്കിൽ നിങ്ങൾക്ക് അപേക്ഷിക്കാം. പരിശീലനത്തിന്റെ ആവശ്യമില്ല. ദുബായ് ഗവൺമെന്റ് നിശ്ചയിച്ച ആകർഷകമായ ശമ്പളം നിങ്ങൾക്ക് ലഭിക്കും. ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ ദുബായിലെ മിക്ക എയർപോർട്ടുകളിലും ഉണ്ട്. ഇത് എയർപോർട്ടിലെ റീട്ടേൽ ഔട്ട്ലെറ്റ് ആണ്. ഇവിടെ നിന്നും യാത്രക്കാർക്ക് ടാക്സൊ ഡ്യൂട്ടിയോ ഇല്ലാതെ സാധനങ്ങൾ വാങ്ങി നാട്ടിലേക്ക് കൊണ്ടു പോകാവുന്നതാണ്.

1983 ലാണ് ഇത് സ്ഥാപിക്കുന്നത്. ഡി.ഡി. എഫ് എന്ന കമ്പനിയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ നിയന്ത്രിക്കുന്നത്. കൊല്ലംതോറും മികച്ച ലാഭവിഹിതം കമ്പനി ഉണ്ടാക്കുന്നു. സെയിൽസ് മാർക്കറ്റിംഗ് പാക്കിങ് എന്നീ മേഖലകളിലാണ് നിരവധി ഒഴിവുകൾ. മികച്ച ശമ്പളം, കൊല്ലത്തിൽ വിമാനടിക്കറ്റ് അടക്കം അനുവദിക്കുന്ന ലീവുകൾ, ഹെൽത്ത് ഇൻഷുറൻസ്, ഫ്രീ ട്രാൻസ്പോർട്ടേഷൻ, ഫ്രീ യൂണിഫോം ആന്റ് വാഷിംഗ് സൗകര്യങ്ങൾ, ട്രെയിനിങ്, പ്രമോഷൻ സാധ്യതകൾ, എന്നിവ ഈ ജോലിയെ ആകർഷകമാക്കുന്നു. ഈസി ട്രാവൽസിന്റെ ദുബായ് പാക്കേജിലൂടെ ദുബായിൽ എത്തി ജോലിക്ക് ശ്രമിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ഈസി ട്രാവൽ
ഗുരുവായൂർ, കൊച്ചി, കോഴിക്കോട്
call:
+91 9387276600
+91 9387686600
+91 8943996600

അല്ലെങ്കിൽ വാട്സാപ്പ് അയക്കു
WhatsApp more🪀🪀🪀 :
*http://wa.me/919387686600

https://www.facebook.com/watch/?v=665997977479331

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.