Kerala Job Vacancy 20.8.2022
റബ്ബർ വെട്ടുകാരൻ
കോട്ടയം റബ്ബർ വെട്ടുകാരനെ ആവശ്യമുണ്ട്.
9447409623
ഹോസ്പിറ്റലിലേക്
തിരുവന്തപുരത്തെ പ്രമുഖ ഹോസ്പിറ്റലിലേക് ക്ലീനിങ്& അറ്റൻഡർ MALE സ്റ്റാഫിനെ ആവശ്യം ഉണ്ട്.
9633317553
സെയിൽസ് പ്രൊമോട്ടർ
എറണാകുളം ആലുവ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന BATA ഷൂ സ്റ്റോറിലേക്കു ലേഡി സെയിൽസ് പ്രൊമോട്ടറെ ആവശ്യം ഉണ്ട്. 13000 -20000
9747358458
മെഡിക്കൽ സ്റ്റോറിലേക്ക്
തിരുവനതപുരം സിറ്റിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിലേക്ക് അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. പാർടൈം ജോലിയാണ്. 2 .30 -10 .30 PM .
9747459285
*ഡെലിവറി അസ്സോസിയേറ്റ് *
കോട്ടയം കുടമാളൂർ പ്രവർത്തിക്കുന്ന ഓൺലൈൻ കൊറിയർ കമ്പനിയിലേക്ക് ഡെലിവറി അസ്സോസ്സിയേറ്റിനെ ആവശ്യം ഉണ്ട്.ടു വീലർ,സ്മാർട്ട് ഫോൺ, പാൻകാർഡ്,ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ അപേക്ഷിക്കുക,-9846473938
ഫർമസിയിലേക്കു
ഇടപ്പള്ളി,തൃപ്പൂണിത്തുറയിലെ ഫാര്മസിയിലേക്കു ഫർമിസിസ്‌റ് ,ട്രെയിനീ ഫർമിസിസ്‌റ്, സെയിൽസ് എക്സിക്യൂട്ടീവ്,ഡെലിവറി എക്സിക്യൂട്ടീവ് ,അക്കൗണ്ടന്റ് എന്നിവരെ ആവശ്യമുണ്ട്.
9847891008
ഉടൻ ആവശ്യമുണ്ട്
കൊല്ലത്തെ പ്രമുഖ കമ്പനിയിലേക്ക് SSLC ,+2 കഴിഞ്ഞ യുവതി യുവാക്കന്മാർക് ഒരു വമ്പൻ അവസരം.15000 -24500 .മുൻപരിചയം ആവശ്യമില്ല.താമസം+ഭക്ഷണം.
7010674855
കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
കോതമംഗലത്തെ ALLEN SOLLY എന്ന കമ്പനിയിലേക്ക് MALE കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് 18 -25 ആവശ്യം ഉണ്ട്. +2 .1 വർഷത്തെ എക്സ്പീരിയൻസ് വേണം.
9526759056
ക്ലീനിങ് സ്റ്റാഫ്
കോഴിക്കോട് തളി ക്ഷേത്രത്തിനടുത്തുള്ള ബോയ്സ് ഹോസ്റ്റലിൽ ക്ലീനിങ്ങിനു 20 -40 ഇടയിൽ പ്രായമുള്ള സ്ത്രീയെ ആവശ്യം ഉണ്ട്. ഭക്ഷണം ഉണ്ടായിരിക്കും.
8075699815
ആവശ്യം ഉണ്ട്
ഡ്രൈവർ &HELPER -8589833999
ടെലി കാളിങ്
ആലപ്പുഴ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിലേക്കു ടെലി കോളിങ് സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്. 7510220949
മാനേജർ
കാലിക്കറ്റ് – മൊബൈൽ ഷോറൂം മാനേജരെ ആവശ്യം ഉണ്ട്.എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.7034955355
കുക്ക്
മൂന്നാർ പ്രവർത്തിക്കുന്ന റിസോർട്ടിലേക്കു കുക്കിനെ ആവശ്യം ഉണ്ട്,
7907839442
കുക്ക്
എറണാകുളത്തു പുതുതായി തുടങ്ങുന്ന സ്ഥാപനത്തിലേക്ക് കുക്കിനെ ആവശ്യം ഉണ്ട്.താമസം+ഭക്ഷണം സൗജന്യം .7736962999
ഡ്രൈവർ കം സെയിൽസ്മാൻ
തിരുവന്തപുരത്തെ മുരിക്കുംപുഴയിലെ ഒരു പാർസൽ കമ്പനിയിലേക്ക് ഡ്രൈവർ കം ഡെലിവറി ജീവനക്കാരെ ആവശ്യം ഉണ്ട്. പരിസരവാസികൾക്ക് മുൻഗണന.
7902720002
ഓൺലൈൻ അപേക്ഷ കേന്ദ്രത്തിൽ
കരുനാഗപ്പള്ളിക്ക് സമീപമുള്ള ഓൺലൈൻ
അപേക്ഷ കേന്ദ്രത്തിലേക്കു പരിചയ സമ്പന്നരായ ജീവനക്കാരെ ആവശ്യമുണ്ട്.
9446269698
ക്ലീനിങ് &പാക്കിങ്
വണ്ടൂരിൽ പ്രവർത്തിക്കുന്ന കൊച്ചുകുടിയിൽ ഏജൻസിയിലേക്കു ക്ലീനിങ് &പാക്കിങ് സെക്ഷനിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. വണ്ടൂരിലുള്ളവർക്കു മുൻഗണന .(Male only )
9496520250
*സെയിൽസ് girls *
പാലാരിവട്ടത്തു പ്രവർത്തിക്കുന്ന Fiyana designer boutique ലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.18 -35 .
9444433771
തയ്യൽകാരിയെ
വട്ടിയൂർക്കാവ് പുതുക്കണം ഏരിയയിൽ സിജിൻ center ൽ female തയ്യൽക്കാരെ ആവശ്യം ഉണ്ട്.(ഫുൾ ടൈം/പാർടൈം)
9746450337
കളക്ഷൻ എക്സിക്യൂട്ടീവ്
കിടങ്ങൂരിൽ കളക്ഷൻ എക്സിക്യൂട്ടീവ്നെ ആവശ്യം ഉണ്ട്.+2,diploma,ITI, Any degree.age limit 30. 9562149396
: Female റിസെപ്ഷനിസ്റ്
കൊച്ചി കത്രികടവിൽ Female receptionist നെ ആവശ്യം ഉണ്ട്.
7994086593
ആവശ്യമുണ്ട്
തൃശൂർ എം ജി റോഡിലെ പ്രമുഖ സ്ഥാപനത്തിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷെണിക്കുന്നു.ഉയർന്ന വിദ്യാഭ്യാസം ആവശ്യമില്ല .അത്യാവശ്യം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം.18 -28 . 2 വീലർ ഉപയോഗിക്കാൻ അറിയണം.
9048559595
ഗ്രാഫിക് ഡിസൈനർ
കൊല്ലത്തു പ്രവർത്തിക്കുന്ന കമ്പനിയിലേക്ക് ഗ്രാഫിക് ഡിസൈനർ നെ ആവശ്യം ഉണ്ട്. 1 വർഷത്തെ എക്സ്പീരിയൻസ് വേണം. താമസ സൗകര്യം ഉണ്ടായിരിക്കും.15000 -20000
ബ്യൂട്ടീഷ്യൻ
മലയിൻകീഴിലെ സ്മൈലി ബ്യൂട്ടിപാര്ലറിലേക്കു ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്.8089962756
കുക്ക്
തൃശൂർ അത്താണി ഹോട്ടലിലേക്ക് പൊറോട്ട മേക്കർ , ഷവർമ ,alfahm .kapsa ,ബിരിയാണി, മന്തി എന്നിവ ഉണ്ടാക്കുവാൻ അറിയുന്ന ആളെ ആവശ്യം ഉണ്ട്. 7358377833
കാഷ്യർ
തിരുവന്തപുരം കഴക്കൂട്ടം റെസ്റ്റോറെന്റിലേക്കു കാഷ്യർ നെ ആവശ്യം ഉണ്ട്. 10000 -15000 /-
9567866601
*ലേഡി അക്കൗണ്ടന്റ് *
കൊച്ചി ആലങ്ങാട് പ്രവർത്തിക്കുന്ന ഹോൾസെയിൽ വെജിറ്റബിൾ ഷോപ്പിലേക്ക്
ലേഡി അക്കൗണ്ടന്റ് നെ ആവശ്യം ഉണ്ട്.
9526328984
: പഞ്ചർ ടെക്‌നിഷ്യൻ
ആലപ്പുഴ കൊല്ലകടവ് 2 &4 വീലർ ടയർ ഫിറ്റർ & പഞ്ചർ ടെക്‌നിഷ്യൻ എന്നിവരെ ആവശ്യമുണ്ട്. 9656010674
: ട്രാൻസ്‌ഗാർഡ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ | ഫ്രീ റിക്രൂട്ട്മെന്റ്/ഫ്രഷേഴ്സിനും അവസരം
👉🏼പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ ഉള്ളവർക്കു അപേക്ഷിക്കാം / കമ്പനി വെബ്സൈറ്റ് ൽ അപേക്ഷിക്കാം
✅ഒഴിവുകൾ, യോഗ്യത, എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW👇
https://careersite1.qatarjobs.in/2022/08/transguard-group-jobs-in-dubai-abu.html
: Accountant ,sales Girls /man
തൃപ്പൂണിത്തുറയിലെ Hardware ഷോപ്പിലേക്ക്
(9 am – 6.30 pm )-9447711621
Secuirity guards
മൂവാറ്റുപുഴറ്റിലേക്കു .പ്രായം 50 വയസ്സുവരെ .ശമ്പളം 15000 /- .താമസ സൗകര്യവും മറ്റു ആനുകൂല്യങ്ങളും.Shield group .9645728728
ലേഡി സെയിൽസ് സ്റ്റാഫ്
തിരുവന്തപുരം തിരുമല textile ഷോപ്പിലേക്ക്
ലേഡി സെയിൽസ് സ്റ്റാഫ് നെ ആവശ്യമുണ്ട്..18-30,time -9.30-4.00pm -9562142779
സെയിൽസ് മാന്
തൃശൂർ വടനാപള്ളിയിൽ പ്രവർതുക്കുന്ന EMAX Shoes & bags എന്ന ഷോപ്പിലേക്ക് സെയിൽസ്മാൻ & HELPER ആവശ്യം ഉണ്ട്.0487-2606996
: ഷെഫ്
തിരുവനന്തപുരം വർക്കല വെജിറ്റേറിയൻ കഫേയിലേക്കു എക്സ്പീരിയൻസ് ആയിട്ടുള്ള ഫുൾ ടൈം ഷെഫിനെ ആവശ്യമുണ്ട്.
9562660132
: സെയിൽസ് സ്റ്റാഫ്
കോഴിക്കോട് അത്തോളി പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക്കു സെയിൽസ് സ്റ്റാഫ്നെ ആവശ്യം ഉണ്ട്. age limit-45 ,9048518077
ആവശ്യമുണ്ട്
മൂന്നാറിലെ റിസോർട്ടിലേക്കു എക്സിക്യൂട്ടീവ് ഷെഫിനെ ആവശ്യമുണ്ട്.
9446213444
3 DS MAX SOFTWARE PROGRAMMER
തിരുവാങ്കുളത്തുള്ള ഡോർ നിർമാണ കമ്പനിയിൽ ആവശ്യമുണ്ട്.9249455572
ആവശ്യമുണ്ട്
എറണാകുളത്തേക്കു CNC LATHE PROGRAMMER /OPERATOR എന്നിവരെ ആവശ്യമുണ്ട്.10 വർഷത്തെ പ്രവർത്തി പരിചയം വേണം.9567631710
ആവശ്യമുണ്ട്
BOILER OPERATOR നെ ആവശ്യമുണ്ട്.
7593811715
മിത്ര ഗ്രൂപ്പ്
നഴ്സിംഗ് ,ഫാർമിസിസ്‌റ്,ലാബ് ടെക്‌നിഷ്യൻ എന്നിവരെ ആവശ്യമുണ്ട്.മിത്ര ഗ്രൂപ്പ് ,തൃശൂർ, കോഴിക്കോട്
9495607498
C A FIRM REQUIRED
കാക്കനാട്ടെ C A FIRM ലെക് Accountant /Audit trainee /Articles ആവശ്യമുണ്ട്
(ബി.കോം ,IPCC ,ACCA )
9447161637
സെയിൽസ് എക്സിക്യൂട്ടീവ്
കുണ്ടന്നൂരിലെ പ്രമുഖ iron & Steel ഷോപ്പിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ടു വീലർ ലൈസൻസ് ഉണ്ടായിരിക്കണം .28 വയസിനു താഴെ.
9895140199
ഡ്രൈവർ കം സെയിൽസ്മാൻ
എക്സ്പീരിയൻസ് ഉള്ള ഡ്രൈവർ കം സെയിൽസ്മാൻ മാരെ തിരുവന്തപുരത്തു ആവശ്യമുണ്ട്. സാലറി 18000 -20000 /-+താമസം+ഫുഡ് ഉണ്ടാവില്ല.
9061852902
: ജ്യൂസ് കടയിലേക്ക്
എറണാകുളം ജ്യൂസ് കടയിലേക്ക് കൌണ്ടർ സ്റ്റാഫിനെ ആവശ്യം ഉണ്ട്.salary 15000+food+accommodation.-9061852902
*HOUSE made *
1 .5 വയസു പ്രായമുള്ള കുട്ടിയെ നോക്കാനും ,കുക്കിങ്ങും, ക്ലീനിങ്ങും അറിയാവുന്ന എക്സ്പീരിയൻസ് ഉള്ള HOUSE മെയ്ഡിനെ താമസിച്ചു ജോലി ചെയ്യാൻ എറണാകുളത്തേക്കു ആവശ്യമുണ്ട്.salary 17000,-9745427144
ലേഡി സ്റ്റാഫ്
തിരുവന്തപുരം പേരൂർക്കടയിൽ SBI ബാങ്കിന് സമീപം ശ്രീകൃഷ്ണ ഫിനാൻസ് എന്ന ഗോൾഡ് ലോൺ സ്ഥാപനത്തിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.7907261936
മാർക്കറ്റിംഗ് സ്റ്റാഫ്
ഹൈലൈറ് ബിസിനെസ്സ് പാർക്കിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയിലേക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.BIODATA വാട്സാപ്പ് ചെയ്യുക.7401100101
ഓഫീസ്സ് സ്റ്റാഫ്
കിണാശേരിയിൽ പ്രവർത്തിക്കുന്ന DIGITAL സേവാകേന്ദ്രത്തിലേക്കു എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്. ആഗസ്ത് 22 നു മുൻപായി RESUME WHATSAPP ചെയ്യുക .
DEGREE+COMPUTER-9567495277
അക്ഷയ കേന്ദ്രത്തിലേക്ക്
മാത്തറ അക്ഷയ കേന്ദ്രത്തിലേക്ക് പരിചയ സമ്പന്നരായ മിനിമം ഡിഗ്രി വിദ്യാഭ്യാസമുള്ള ഓഫീസ് സ്റ്റാഫ് ,ആധാർ ഓപ്പറേറ്റർ എന്നിവരെ ആവശ്യമുണ്ട്.9388509033
ടെലി CALLER
കോഴിക്കോട് പ്രവർത്തിക്കുന്ന ഡിജിറ്റൽ പ്രിന്റിങ് പ്രെസ്സിലേക്കു ഉടൻ ആവശ്യമുണ്ട്.TELE CALLER(5),+2 AND MUST SPEAK TAMIL- 7025011218
പോസ്റ്റ് ഓഫീസ് ജോലി ഒഴിവുകൾ
🔰98083 ഒഴിവുകൾ
🔰യോഗ്യത 10 ക്ലാസ്സ് +2
▪️പോസ്റ്റ് മാൻ,
▪️മെയിൽ ഗാർഡ്,
▪️മൾട്ടി ടാസ്‌കിങ് സ്റ്റാഫ്
ജോലി നേടാൻ ആഗ്രഹം ഉള്ളവർ താഴെ ലിങ്കിൽ നോക്കുക 👇
https://www.gulfkeralavacancys.com/2022/08/india-post-office-recruitment-postman.html