ഫിഫ റാങ്കിങില്‍ ആദ്യ നൂറിലെത്തി ഇന്ത്യ
2018 ന് ശേഷം ഫിഫ റാങ്കിങില്‍ ആദ്യ നൂറിലെത്തി ഇന്ത്യയുടെ പുരുഷ ഫുട്ബോള്‍ ടീം.സാഫ് ചാമ്പ്യൻഷിപ്പ് വിജയത്തിന് പിന്നാലെയാണ് ഒരു സ്ഥാനം മെച്ചപ്പെടുത്തി 99 സ്ഥാനത്ത് ഇന്ത്യ എത്തിയത്. നിലവില്‍ 1208.69 പോയിന്‍റുകളാണ് റാങ്കിങില്‍ ഇന്ത്യയ്ക്കുള്ളത്.