Indian /Gulf jobs live on 22.07.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Gulf Jobs

1.സൗദി റിയാദിലെ DUNKIN DONUTS കമ്പനിയിലേക്ക്

SERVICE CREW

സാലറി : 1800 SR + റൂം

ഡ്യൂട്ടി : 8 മണിക്കൂര്‍

പ്രായ പരിധി : 22 മുതല്‍ 32 വരെ

■ മിനിമം 2 വര്‍ഷത്തെ റെസ്റ്റോറന്‍റ്/ഫുഡ് കൗണ്ടര്‍ എക്സ്പീരിയന്‍സ് വേണം

■ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയണം

ഇന്‍റര്‍വ്യൂ ജൂലൈ 20 നു കൊച്ചിയില്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക

09207919000 / 09207929000

പാസ്പോർട്ട്‌ ഫസ്റ്റ് & ലാസ്റ്റ് പേജ്, ലൈസൻസ് ഫസ്റ്റ് & ലാസ്റ്റ് പേജ്, പാസ്പോർട്ട്‌ സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ സ്കാൻ ചെയ്ത് ഒറ്റ pdf ഫയൽ ആക്കി 09207919000 എന്ന നമ്പറിൽ അയക്കുക….

 2.ഖത്തര്‍ സഹലിയയിലെ അറബി വീട്ടിലേക്ക് ജി.സി.സി ലൈസന്‍സ് ഒറിജിനല്‍ വാലിഡിറ്റിയുള്ള രണ്ട് ഹൗസ് ഡ്രൈവര്‍മാരെ ആവശ്യമുണ്ട്.

സാലറി : 1500 QR + റൂം + ഫുഡ്

പ്രായ പരിധി : 25 മുതല്‍ 45 വരെ

■ ജി.സി.സി ലൈസന്‍സ് ഒറിജിനല്‍ നിര്‍ബന്ധമായും വേണം.

■ രണ്ട് ഡ്രൈവറും ഒരു വീട്ടിലേക്ക് ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക

09207919000

 3.സൗദിയിലെ പ്രമുഖ ഡയറി കമ്പനിയിലേക്ക് വാന്‍ സെയില്‍സ് മാന്‍മാരെ ആവശ്യമുണ്ട്.

■ ഇന്ത്യന്‍ ഹെവി ലൈസന്‍സ് നിര്‍ബന്ധമായും വേണം

■ വാന്‍ സെയില്‍സില്‍ എക്സ്പീരിയന്‍സ് വേണം.

സാലറി : 1500 + 200 SR + റൂം + കമ്മീഷന്‍

പ്രായ പരിധി : 22 മുതല്‍ 35 വരെ

ഇന്‍റര്‍വ്യൂ 24 ജൂലൈ കൊച്ചിയില്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക

09207919000 / 09207929000

 4. URGENTLY REQUIRED TO UAE
Arikko Global Commercial Broker LLC. Dubai

♦️CREDIT CARD SALES♦️

🟣Qualification:
Any Degree + Bank Experience, BBA, MBA etc…

🟣 Salary :
3000 dhs to 6000 dhs depends upon experience.

🟣 Food, Accommodation, Medical, Transportation etc..by company

Client interview at Mumbai – Date will be informed later.

👉 Employment visa

താല്പര്യം ഉള്ളവർ ഉടനെ ഡോക്യൂമെന്റസ് അയക്കുക

🔷 CV
🔷Passport copy
🔷Experience certificate
🔷Education certificate
🔷Trade certificate
🔷Vaccine certificate
🔷Passport size photo (white backgroud)
🔷Aadhar card copy

എല്ലാം ഒരു pdf ഫയൽ ആയിട്ട് കളർ കോപ്പി അയക്കുക

Contact : 91672 95935

 5. ലൈറ്റ് ഡ്രൈവേഴ്സിനെ ആവശ്യമുണ്ട്
സൗദി e-Commerce കമ്പനിയിൽ SAUDI ഡ്രൈവിങ് License /Any GCC LICENSE ഉള്ളവർക്ക് ജോലി ചെയ്യാൻ അവസരം
SALARY:1800.SR + 200+Commission

Call Now: 9995040333 / 9539790444

Quali:SSLC, Age Limit:38

 6.REQUIREMENTS FOR QATAR

LEADING DELIVERY COMPANY

DELIVERY DRIVER – 5
SALARY: QR 2000 + TIPS
Basic : Qr 1700 + 300 + Tips
QATAR LIGHT LICENCE ONLY
English Speaking Must

▪️ECNR / ECR extra
▪️Duty : 12 Hrs / 6 Days
▪Age limit : 23 – 40
▪️2 Years Employment visa
▪️Accomodation by company

*Service charge. 80k with ticket visa medical

After visa online 35k payment after booking medical Balance after visa print

After selected submit original document

Only interested canedetes contact

🪀 WhatsApp Messenge only. 7902203614
☎️ 0466 2081 614

 7. House Driver

Immediate Interviews for GCC Original Licence Holders

Salary Range:33,000 -45,000

Free Accomadation & Food, Age: 20-50, Gcc original Must

Apply Now: +918006581253

8.കുവൈറ്റിലേക്ക് ഹൗസ് ഡ്രൈവർ ജോലിക്ക് ആളെ ആവശ്യം ഉണ്ട്.

👉 ജിസിസി ലൈസൻസ് ഒറിജിനൽ നിർബന്ധം.

👉 120 KD + റൂം + ഫുഡ്
👉 മാസത്തിൽ 1 ലീവ്

കുവൈറ്റ്‌ ലൈസൻസ് ഒറിജിനൽ & കോപ്പി

👉 140 KD + റൂം + ഫുഡ്

👉 മാസത്തിൽ 2 ലീവ്

പാസ്പോർട്ട് രണ്ടുവർഷം വാലിഡിറ്റി ഉണ്ടായിരിക്കണം

ബയോഡാറ്റ, പാസ്പോർട്ട്‌ ഫസ്റ്റ് & ലാസ്റ്റ് പേജ്, ഫോട്ടോ എന്നിവ സ്കാൻ ചെയ്ത് ഒറ്റ pdf ഫയൽ ആയി 9544015835 എന്ന നമ്പറിൽ അയക്കുക.

9.ദുബായിലെ പ്രശസ്ത റസ്റ്റോറന്റ് ഗ്രൂപ്പിലേക്ക്ഇന്റർവ്യൂ
🧑‍💼 റസ്റ്റോറന്റ് കാഷ്യർ
സാലറി 1300/1500 AED
ഫ്രീ ഫുഡ്‌ റൂം
ഇന്ത്യൻ എക്സ്പീരിയൻസ് ഉള്ള ആളുകളെയാണ് പരിഗണിക്കുന്നത്
കാഷ്യർ, ബില്ലിംഗ് തുടങ്ങിയ മേഖലയിൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം
+2, ഡിഗ്രി വയസ്സ് 21/32
Good looking
താല്പര്യമുള്ളവർ, സി വി മാത്രം അയക്കുക
ലൊക്കേഷൻ അയച്ചു തരുന്നതാണ്
wa.me/919048930212

10. KFC / FREID CHICKEN എന്നിവ യിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന,

HOTEL മാനേജ്മെന്റ് ൽ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം

ശമ്പളം : 1800 റിയാൽ + റൂം

താല്പര്യം ഉള്ളവർ ജൂലൈ 20 വ്യാഴം രാവിലെ 9 മണിക്ക് താഴെ നൽകുന്ന അഡ്രസ് ൽ വരിക.

രജിസ്റ്റർ ചെയ്യുവാൻ ഈ ലിങ്കിൽ കയറി ചെയ്യുക👇🏻👇🏻

https://docs.google.com/forms/d/e/1FAIpQLSdKLma2c4CIY4tGjvb9bFwJvb4gkVpzONMvPu8jJBpE32uz9Q/viewform?usp=sf_link

ഇന്റർവ്യൂ അഡ്രസ് താഴെ 👇🏻

THE SENATE HOTEL, Providence Rd, Kacheripady, Near PNVM Hospital, Ernakulam, Kerala 682018

Date ജൂലൈ 20 വ്യാഴം സമയം 9 മണി

ഒർജിനൽ പാസ്പോർട്ട്‌, ബയോഡാറ്റ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ കൊണ്ട് വരിക Call: 9074692142

11.ഗൾഫ് ജോലി ആഗ്രഹിക്കിന്നവർക്ക് Emirates Group ൽ ജോലി നേടാം

📘UAE യിൽ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ ജോലി നേടാം

📘6000+ ദിർഹം ശമ്പളം നേടാൻ അവസരം

📘അപേക്ഷകൾ ഓൺലൈനായി അയക്കാം

📘നല്ല ശമ്പളവും മറ്റു ആനുകൂല്യങ്ങളും

കൂടുതൽ വിവരങ്ങൾക്കും

അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക👇🏻
https://www.qatarjobs.in/2023/03/vacancies-in-emirates-airline-2023.html

12. ഒമാനിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിൽ യുവാക്കൾക്ക് തൊഴിലാവസരങ്ങൾ

♦️ BUYER

SALARY 300 OMAN RIYAL
( വിദേശത്ത് ഹൈപ്പർ മാർക്കറ്റ് ബയർ ആയി ജോലി ചെയ്ത പരിജയം)

♦️ SUPERVISOR

SALARY 180-220 OMAN RIYAL
( വിദേശത്ത് ഹൈപ്പർ മാർക്കറ്റ് സൂപ്പർവൈസർ ആയി ജോലി ചെയ്ത പരിജയം)

♦️ SALESMAN
(AGE 26-45)

SALARY 150-180 OMAN RIYAL

(വിദേശത്ത് ഹൈപ്പർ മാർക്കറ്റ് സെയിൽസ്മാൻ ആയി ജോലി ചെയ്ത പരിജയം)

AGE LIMIT – 25-38

നിങ്ങളുടെ ബയോഡാറ്റ 9645452417 നമ്പറിൽ വാട്സാപ്പ് ചെയ്യുക..

വിശദവിവരങ്ങൾക്ക് വിളിക്കുക
📲8589904666
📲8589904555
📲9645452417

13. REQUIREMENT FOR LOGISTIC COMPANY KSA

COURIER DELIVERY DRIVERS
(SAUDI LIGHT LICENCE VALID/EXPIRE/COPY)

SALARY : 1400 SAR + 200 + COMMISSION + ACCOMMODATION

AGE : 22 TO 39

CLINT INTERVIEW ON 26th JULY 2023

Call: 09207919000 / 09207929000 /  09207939000
14.JOB IN UAE

👉🏻 RENT A CAR COMPANY
👉🏻 SALARY – 3500 DRHMS
👉🏻 WEEKLY OFF
👉🏻 FOOD & ACCOMADATION

📲 CALL:7902 446 622 / 8921 367 935

15. ദുബായിൽ എയർപോർട്ട് ഹോട്ടലിൽ ജോലി

⭕️മൊത്തം 11 കാറ്റഗറിയിൽ ഒഴിവുകൾ, യോഗ്യത, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ കാണാം

▪️Duty Manager
▪️Guest Service Agent
▪️Doorman
▪️Bell Attendant
▪️Cost Controller
▪️Income Auditor
▪️General Cashier
▪️Storekeeper
▪️Laundry Supervisor
▪️Laundry Attendant
▪️Housekeeping Supervisor
▪️Housekeeping Order Taker
▪️Housekeeping Attendant

⭕️APPLY NOW👇
https://www.qatarjobs.in/2023/07/millennium-airport-hotel-dubai-latest.html

16. PACKING JOB DUBAI

⭐SALARY: 1700-1800 drums

⭐DUTY TIME: 10 HOURS

⭐FOOD AND ACCOMMODATION FREE

⭐SERVICE CHARGE: 1,10,000/-(INCLUDE: VISA,TICKET,MEDICAL)

⭐NEEDED DOCUMENTS: CV,PASSPORT COPY,PHOTO

⭐INITIAL PAYMENT: 2000/-

⭐SELECTION BASE : CV BASE

⭐EdUCATIONAL QUALIFICATION: +2

⭐AGE LIMIT: 45

⭐ WEEKLY OFF

⭐PROCESSING TIME: 2-3MONTH
………………………………….
17.AIRPORT DUTY FREESHOP -DUBAI,ABUDABI

⭐SALARY :2000-3000 DRHMS

⭐ACCOMMADATION FREE NO FOOD

⭐WEEKLY OFF

⭐DUTY TIME: 9 HRS

⭐QUALIFICATION : +2

⭐SELECTION: ONLINE INTERVIEW

⭐FRESHERS CAN APPLY

⭐SERVICE CHARGE: 1 Lakh (INCLD VISA,TICKET ,MEDICAL)

⭐PROCESSING TIME: 2 Month

⭐SALES WORK

⭐AGE LIMIT: 45

What’s up 9947896058 ,8891082154

18. CZECH REPUBLIC 🇨🇿
📌Caregiver
📌Housekeeper
📌Factory Worker / Production
📌Warehouse Workers
📌Butchers
📌Cook & Kitchen Helpers
📌Grocery Store Keepers
📌Welders
📌Carpenters
📌Electricians
📌Fruit & Vegetable Pickers
👉🏼Salary – 1200 – 1500 Euro / Month + OT
👉🏼Work Visa
👉🏼Male/Female
👉🏼Age Bar – 21-50
👉🏼Qualification – 10th Pass & Above
👉🏼Working Hrs – 8 Hrs + OT
👉🏼Accommodation Provided
📌ചുരുങ്ങിയ പ്രോസസ്സിംഗ് ടൈം (3 – 6 Months)

19. POLAND

📌Warehouse Worker -Sorting room of fruit & vegetables
(Employment Conditions – Contract, Full – Time, Permanent work in the Warehouse)
👉🏼Male / Female

📌Cleaning Service Employee
👉🏼Male/ Female
📌TIG/MIG/MAG Welders
📌Steel Fitters
📌Grinders
📌Ship Carpenters
📌Electricians
📌Ship Pipeline Fitters
📌Ship Hull Fitters
👉🏼Age – 21 – 50
👉🏼Working Hrs – 8 Hrs/ Day + OT

Salary – 900 – 1400 Euro (6 working days)
👉🏼Accommodation Provided
👉🏼Processing Time – 3 to 6 Months

‼️താൽപര്യമുള്ളവർ ഉടൻ നേരിൽ വരിക / വിളിക്കുക

📞+91 9019980338

20.സൗദിയിലെ SMSA Express കൊറിയര്‍ കമ്പനിയിലേക്ക് സൗദി ലൈസന്‍സുള്ള ഡ്രൈവര്‍മാരെ ആവശ്യമുണ്ട്.

സാലറി : 1600 സൗദി റിയാല്‍ +ബോണസ് 200 + കമ്മീഷന്‍ + റൂം

(കമ്മീഷന്‍ : മാസത്തില്‍ 800 ഡെലിവറി ചെയ്താല്‍ 200 SR.
പിന്നീടുള്ള ഓരോ ഡെലിവറിക്കും 1 SR എക്സ്ട്ര ലഭിക്കും)

■ സൗദി ലൈറ്റ് ലൈസന്‍സ് വാലീഡ്/എക്സ്പെയര്‍/കോപ്പി കുഴപ്പമില്ല.

പ്രായ പരിധി : 22 മുതല്‍ 39 വയസ്സ് വരെ.

ഇന്‍റര്‍വ്യൂ ജൂലൈ 26 നു പെരിന്തല്‍മണ്ണ

കൂടുതല്‍ വിവരങ്ങള്‍ക്ക്
താല്പര്യമുള്ളവർ വിളിക്കുക.

09207919000 / 09207929000

21.യുഎഇയിൽ (അജ്മാൻ) നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗാരേജിലേക്ക് പ്രവർത്തിപരിചയമുള്ള Ac techinician നെ ആവശ്യമുണ്ട്.

Salary:As per experience

(GCC experience ഉള്ളവർക്ക് മുൻഗണന)

Whtsapp:+9710545923429

22.DUBAI

CAFETERIA STAFF

Salary : 1300 + Tips
======================
Porotta Maker

Salary : 1500 +
=======================
BUTCHER IN CAFETERIA

Salary : 1500 +
======================
FISH CUTTER

Salary : 1500+
=======================
SHAWARMA MAKER

Salary : 1400 +
=======================
SUPER MARKET ( SALE )

Salary : 1200
=======================
JUICE MAKER

Salary : 1500 + ( R+F )
=======================
EGG PACKING

Salary : 1200 + aed
=======================
SWIMMING POOL GUARD

Salary : 2000 + aed
======================
KITCHEN HELPER

Salary : 1300 +
=======================
BUTCHER

Salary : 1500 +
=======================
Accommodation : Free

Food : Free

Age : 22 to 35

☎️ 8848226720 / 9061780569

23.പ്രമുഖ കമ്പനിയായ ENOC കമ്പനിയിൽ നിരവധി അവസരങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം

📘 ഗൾഫ് ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം
📘ജോലി ലഭിച്ചാൽ ഫ്രീ വിസ, ടിക്കറ്റ്, മറ്റു ആനുകൂല്യങ്ങൾ നേടാം
📘ഓൺലൈനായി അപേക്ഷിക്കണം

ഈ ജോലികൾക്ക് അപേക്ഷിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക👇👇
https://www.qatarjobs.in/2022/06/enoc-careers-in-dubai-emirates-national.html

24. Urgent Vacancy in UAE

South Indian cook, Assistant cook, Bakery Chef, Waiter, Waitress, Kitchen Helper

Attractive Salary Package

Call:+919110452307 / +918304015902

25. Very urgent

📌 required for Cambodia….

📌 urgent recruitment for
computer operator

📌 salary starting= 800usd

📌 food and Accommodation company provided

📌 Age = 20 above

📌Qualification = plus two above

Visa processing immediately………

More details contact me: 9072860321

26.Care Assistant for UK 
♻️ +2 or Degree
♻️ Male or Female can apply
♻️ Initial visa 3year – 5year
♻️ Leading to PR
♻️ Family Migration
♻️ If graduate No need for IELTS
♻️ Annual Salary will be £21500 and above.
♻️ Ready COS available
Contact: 9446720399/ 8589828629/ 6235623277 / 9288008285/86/88

27.ഓസ്ട്രിയ യൂറോപ്പ് പ്രമുഖ car കമ്പനി ആയ VERBOND കമ്പനി യിൽ
Welder ,fiter. Helper Packing. ജോബിലേക് ആളെ ആവശ്യം ഉണ്ട്
സാലറി 800 Euro
Inr – 72000
Dutty Time 9 Hrs+ Ot
Food Dutty Time
Room Company
Wh 7306112249
Globaleducation center
ഒറ്റ PDF ആയി Bio-Data അയക്കു
Wh ബന്ധപെടുക
Off time 10to 5.00 pm

28. Assistant Front Office Manager

Company Name – Royal M Hotel & Resort

Interested applicants must be locally available in UAE and preferably with hospitality background and must have similar work experience on vacant position mentioned below:
Industry: Hospitality & Leisure
Location: Abu Dhabi
Salary & Other Benefits: To be discussed during the interview

Email : hrcoord.rmad@royalmhotels.com

29. We are hiring for our company

Vacancy: Logistics and Admin
Nationality: Any
Location: Deira, Dubai
Job type: full time
Freshers can also apply.

Preferably immediate joiner

if you are interested please send resume to hr@nationaltradersllc.com

30. ഉടനെ ആവശ്യമുണ്ട്

👉🏻കമ്പനി – അബ്ദുല്ല അൽ മസൂദ്
👉🏻പോസ്റ്റ്‌ – സ്റ്റോക്ക് കൺട്രോളർ
👉🏻salary- 107000 (4800 ദിർഹം)
👉🏻താമസം – ഫ്രീ

Send cv to careers@amsgroup.ae – Abdulla Al Masaood & Sons Job

31.ദുബായിൽ അൻസാർ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ

👉ഫ്രീ വിസ, ടിക്കറ്റ്, താമസം, ഭക്ഷണം കമ്പനി നൽകും

👉മൊത്തം 13 കാറ്റഗറിയിൽ ഒഴിവുകൾ /ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം

Available Vacancies in Ansar Group

Arabic Chef
Fishmonger
Floor Manager
Medical Center Manager
ERP Specialist
Assistant Hotel Manager
MEP ENGINEER
RESTAURANT MANAGER
WEB DEVELOPER
RESTAURANT SUPERVISOR
Cashier
Photographer
Purchase Assistant

Send your CV to apply@ansar-group.com

32. ഷാർജ നാഷണൽ ഹോട്ടലിൽ ജോലി ഒഴിവുകൾ / വിസ, താമസം, ഫുഡ്‌, വർഷത്തിൽ 40 പൈഡ് ലീവ്

▪️Lifeguard
▪️Sales Executive
▪️Sales Manager
▪️Reservation Agent

👉🏻മെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് / ഈ ജോലിക് യാതൊരു ചാർജ് ഇല്ല /ഫ്രഷേഴ്സിനും അവസരം

Send cv to recruitment@snhgroups.com

33.Steel Fabrication Foreman

Language skill hindi & English.

Must know how to lead a group of fabricators good knowledge in drawings

Visa with noc. contact 050 948 7715

34. 110000 (5000 ദിർഹം) ശമ്പളത്തിൽ ദുബായ് ഇസ്ലാമിക്‌ ബാങ്കിൽ ജോലി ഒഴിവുകൾ / ഫ്രീ റിക്രൂട്ട്മെന്റ്

👉🏻മൊത്തം 2 കാറ്റഗറിയിൽ ഒഴിവ് / മെയിൽ വഴി അപേക്ഷിക്കാം

Available Vacancies in Dubai Islamic Bank
Post Name- Personal Finance Sales Representatives
Benefits- As Per UAE Labor Law
Experience- Required

Send cv to recruit@dib.ae

35.ഉടനെ ആവശ്യമുണ്ട്

👉🏻കമ്പനി – റിവർ റെസ്റ്റോറന്റ്
👉🏻ലൊക്കേഷൻ – ദുബായ്
👉🏻ക്വാളിഫിക്കേഷൻ – sslc/+2

⭕️ഒഴിവുകൾ ⭕️
• Housekeeping Attendant
• F&B Waiter/Waitress

Send cv to talent.dubai@revierhotels.com

36.ഗൾഫ് കോർട്ട് ഹോട്ടലിൽ ജോലി ഒഴിവുകൾ

• At Your Service Agent
• Guest Service Agent

*👉മെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് 78000 (3500 ദിർഹം) മുതൽ  ശമ്പളം*

Send CV to hragent@gulfcourthotelbusinessbay.com -( Gulf Court Hotel Business Bay jobs)

37 .E-Star Travel

Position: Tour Operator for Tourism

Skill: Excellent Communication Skills Use Sales & Marketing Skills

Experience: 1 Year Experience with Travel Agency

Contact: +971555561908

Closing date: July 25, 2023

To apply for this job email your details to vivian@estar.travel

38.കൊറിയർ കമ്പനിയിൽ ജോലി

👉🏻 Warehouse Assistance
👉🏻Accounting Staff

Apply Now- Send CV to careers@skynetworldwide.net ( SkyNet Worldwide Express-U.A.E )

39.Supervisor for Restaurant

UAE Driving License holder

Minimum 3 years Experience

Good Communication Skill (Knowledge of English, Hindi, Arabic)

Knolwdge of Abudhabi Area

Send your resume to +971559130700 (Whatsup), hrcafeuae@gmail.com

40. Assistant Accountant

Company Name – Antonia Restaurant

Qualifications:
Bachelor’s degree in Accounting, Finance, or a related field. Professional certifications (e.g., ACCA, CMA) are a plus.
Proven experience in bookkeeping, purchasing, and administrative accounting roles.
Familiarity with VAT regulations and experience in preparing and filing VAT returns.
Strong knowledge of payroll processing and familiarity with relevant tax laws.
Proficient in using accounting software and MS Office applications, especially Excel.
Excellent attention to detail and accuracy.
Strong analytical and problem-solving skills.
Ability to work effectively in a team environment and meet deadlines.

Strong analytical and problem-solving skills.
Ability to work effectively in a team environment and meet deadlines.
Strong communication skills, both verbal and written.
Integrity and high ethical standards in handling financial information.
Experience in the UAE sector

Email : info@antoniarestaurant.com

41. Electrical Engineer

Company Name – Empire State Electro Mechanical

Minimum 5 years experience in MEP construction field Must be immediately joined and must be applied those who are in visit visa or cancelled visa.

Work location – Abu Dhabi

Email : hr@empirestatemep.com
42.: Current Adonis Interiors Careers Openings
1) Draftsman Architectural MEP
2) Architects
3) Senior project engineer ( FIT-OUT)
4) Sales coordinator

Email : hrd@aggulf.com

43.അജ്‌മാൻലേക്ക്…ഇലക്ട്രിഷ്യൻമാരെ ആവശ്യം ഉണ്ട്.
Ph.+971542665808

44, അബുദാബി ഫെഡറൽ എക്സ്ചേഞ്ച് ൽ ജോലി ഒഴിവുകൾ /ഫ്രീ വിസ, ടിക്കറ്റ്

👉🏻 3 ഒഴിവുകൾ /നല്ല ശമ്പളം മറ്റു ആനുകൂല്യങ്ങൾ

⭕️APPLY LINK⭕️
https://federal-exchange-abu-dhabi-latest-jobs.html

45.അബുദാബി സിനിമ സിറ്റിയിൽ ജോലി അവസരം/ഏജൻസി വഴി അല്ല

👉🏻മൊത്തം 4 കാറ്റഗറിയിൽ ഒഴിവുകൾ,/മെയിൽ വഴി അപേക്ഷ സമർപ്പിക്കണം

⭕️ഒഴിവുകൾ, യോഗ്യത,എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://jobpocket.in/cinemacity-abu-dhabi-careers-2023/

46.വിസിറ്റ് വിസയിൽ ജോലി നോക്കുന്നവർക് എംറിൽ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ

👉ഒരുപാട് കാറ്റഗറിയിൽ സൂപ്പർവൈസർ ജോലി ഒഴിവുകൾ /ഓഗസ്റ്റ് 10ൻ അവസാന തീയതി

⭕️ഒഴിവുകൾ, യോഗ്യത, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://jobsase.tenpix.in/2022/08/emrill-services-llc-dubai-walk-in.html

47.വിസിറ്റ് വിസയിൽ ഉള്ളവർക്ക് അവസരം

🔯 UPS കൊറിയർ കമ്പനിയിൽ പാക്കേജ് ഡ്രൈവർ ജോലി ഒഴിവുണ്ട്

✳️ നല്ല ശമ്പളവും , താമസം , മറ്റു അനുകൂല്യങ്ങളും ഉണ്ടായിരിക്കും / താല്പര്യത്തെ ഉള്ളവർ അപേക്ഷിക്കുക

⭕APPLY NOW⭕
https://jobsase.tenpix.in/2023/07/united-parcel-service-ups-hiring.html

Admin Assistant
▪️HR Executive
▪️Marketing Executive
▪️Graphic Designer
▪️Fitness Manager

48.വിസിറ്റ് വിസയിൽ ഉള്ളവർക്കു സൺസറ്റ് ഹോസ്പിറ്റലിറ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ /4000 ദിർഹം മുതൽ തുടക്ക ശമ്പളം

👉🏻മൊത്തം 5 കാറ്റഗറിയിൽ ഒഴിവുകൾ /ഓൺലൈൻ വഴി അപേക്ഷിക്കാം

⭕️ഒഴിവുകൾ, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://jobpocket.in/sunset-hospitality-group-careers-2023/

49. WALK IN INTERVIEW

▪️POST- TROLLY OPERATOR
▪️INTERVIEW DATE- 20-7-2023
▪️TIME – 9.AM- 1 PM

⭕️GET DETAILS ⭕️
https://jobsase.tenpix.in/2022/08/world-security-group-dubai-new-openings.html

50.ഉടനെ ആവശ്യമുണ്ട്

👉🏻കമ്പനി – അബ്ദുല്ല അൽ മസൂദ്
👉🏻പോസ്റ്റ്‌ – സ്റ്റോക്ക് കൺട്രോളർ
👉🏻salary- 4800 ദിർഹം
👉🏻താമസം – ഫ്രീ
👉🏻ഭക്ഷണം – ഇല്ല

⭕️APPLY IMMEDIATELY👉🏻
https://jobsase.tenpix.in/2023/03/abdulla-al-masaood-sons-abu-dhabi-new.html

51.എമിരേറ്റ്സ് ഇൻഷുറൻസ് കമ്പനിയിൽ ജോലി അവസരം /വിസിറ്റ് ൽ ഉള്ളവർക്കാണ് അവസരം

👉🏻മൊത്തം 6 ക്യാറ്റഗറിയിൽ ഒഴിവുകൾ / മെയിൽ വഴി അപേക്ഷ സമർപ്പിക്കണം

⭕️യോഗ്യത, ഒഴിവുകൾ, മെയിൽ വെബ്സൈറ്റ് ൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://jobsase.tenpix.in/2023/07/emirates-insurance-company-abu-dhabi.html

52. ഉടനെ ആവശ്യമുണ്ട്

Typing Job

Experience ഉള്ളവർ മാത്രം ബന്ധപ്പെടുക

Call: 050 700 2847

53.അബുദാബി NMC ഹെൽത്ത്‌ കേറിൽ ജോലി ഒഴിവുകൾ / വീഡിയോ കാൾ വഴി ഇന്റർവ്യൂ

▪️Guest Relations Executive
▪️Pharmacist
▪️Front Office Executive
▪️Front Office Executive
▪️Customer Care Executive
▪️Registered Nurse
▪️Medical Transcriptionist
▪️Data Entry Clerk
▪️RCM Administrator
▪️Attender
▪️Insurance Coordinator
▪️Assistant Nurse
▪️Medical Coder
▪️A/C Technician
▪️Laboratory Technologist

⭕️APPLY NOW⭕️
https://jobsase.tenpix.in/2022/06/nmc-healthcare-abu-dhabi-hiring-now-2022.html

54. ഷാർജയിൽ അമേരിക്കൻ ഗൾഫ് സ്കൂളിൽ റിസപ്ഷൻ ജോലി

👉🏻ഓഗസ്റ്റ് 7ന് ജോയിൻ ചെയ്യണം

മൊത്തം 1 കാറ്റഗറിയിൽ ഒഴിവുകൾ /ഫ്രീ വിസ & ടിക്കറ്റ് / നാട്ടിലേക്കുള്ള ടിക്കറ്റ് കമ്പനി നൽകും

⭕️APPLY NOW⭕️
https://jobsase.tenpix.in/2022/08/american-gulf-school-sharjah-new-jobs.html

55.അബുദാബിയിൽ ഓയിൽ കമ്പനിയിൽ ജോലി അവസരം

🔯 മൊത്തം 8 കാറ്റഗറിയിൽ ജോലി ഒഴിവ് / നേരിട്ടുള്ള നിയമനം

📩 ഇമെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് / സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം

⭕APPLY NOW⭕
https://jobsase.tenpix.in/2022/09/abu-dhabi-spark-careers-2022.html

56. ഉടനെ ആവശ്യമുണ്ട്

Job:Pumb set technician required
Location:Ajman(UAE)
💬+917994234602
📲056 746 6138

57. AL AIN CO OPP( സപ്ലൈകോ )
🧑‍⚕️ ബ്രാഞ്ച് സൂപ്പർവൈസർ
🎇 2200 AED
🧑‍💼 കേറ്റഗറി സൂപ്പർവൈസർ
🎇 *1900 AED
🧑‍💼 അസിസ്റ്റന്റ് സൂപ്പർവൈസർ
🎇1900 AED
🧑‍⚕️ റിസീവർ
🎇1700 AED
🧑‍⚕️ ASST റിസീവർ
🎇1500 AED

58.Free Accomodation, No food
ഡ്യൂട്ടി 10 HRS
വീക്കിലി ഓഫ്‌
വയസ്സ് 35 വരെ
ഗൾഫ് എക്സ്പീരിയൻസ് ഉള്ളവർക്കും(2/4വർഷം )
ഇന്ത്യൻ എക്സ്പീരിയൻസ് ഉള്ളവർക്കും
ബന്ധപ്പെടാം(3/7 വർഷത്തെ )

Language professioncy will be an advantage
( English, Arabic)
04954010128
wa.me/917736702112

59. HIRING SAUDI
Heavy Drivers
◼️Job Description
✅️ Must Saudi Have Heavy License
✅️ Age Limit: 42
✅️Accommodation +Trip
✅️ Medical and Transportation
♦️Interview :@ calicut 20/07/2023
♦️Service Charge 85k
♦️Direct Visa
🪀Msg Only: 7902203614
☎️ 0466 2081 614

60. ലാൻഡ്മാർക് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ

👉എല്ലാ ഒഴിവുകളും ദുബായിലാണ് /മൊത്തം 12 കാറ്റഗറിയിൽ ഒഴിവുകൾ

⭕️ഒഴിവുകൾ, യോഗ്യത, മറ്റു കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്

⭕️APPLY NOW⤵️
https://tinyurl.com/29oakazf

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

Indian Jobs

61.Senior Graphic Designer (experienced) for a Digital Press.
▪️ Must be experienced with Photoshop and CorelDRAW.
▪️Age: 25 – 40 years.
▪️ Salary: ₹. 20,000 – 25,000
▪️Food and Accommodation.

Interested candidates are Send your Resume to rajdigitalc8000@gmail.com or Contact: 9495901113, 9497474733

62.വെൽഡർ

ടഫൻഡ് ഗ്ലാസ്‌ / അലുമിനിയം / സ്റ്റീൽ ഫാബ്രിക്കേഷൻ വർക്കിൽ പരിചയമുള്ളവരെയും ട്രെയിനീസിനെയും ആവശ്യമുണ്ട്.

ലൊക്കേഷൻ: കോഴിക്കോട്

📲 9778427848 📲 8893896969

63.പട്ടാമ്പി പള്ളിപ്പടിയിലെ  കോഴിക്കടയിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട്.

സ്ഥലം: പള്ളിപ്പടി (പട്ടാമ്പി) 📲 8891492598

64.Driver cum Salesman

Place: Peechi, Vilangannur
Salary: ₹700/Day
Company: Cattle Feed & Fertilizer Company

📲8289948560

65.VIDEO EDITORS

Preference Skilled Individuals of Thrissur Malappuram Palakkad District

LAST DATE: 25th JULY

SEND YOUR RESUME AT punksnpokes@gmail.com

66.വീട്ടിൽ ഇരുന്ന് Telecalling ജോലിക് യുവതി/ യുവാക്കളെ ആവശ്യമുണ്ട്
Salary 10,000/-
Qualification SSLC
Age 20 to 50
Smart phone and Sim required
What’s up 9645794575

67.PRIVATE LIMITED കമ്പനി യുടെ പുതിയ OUTLET ലേക്ക് FRESHERS ന് അവസരം.

SSLC, +2,ബിരുദം എന്നിവ

2018-2023 കാലഘട്ടത്തിൽ PASSED OUT ആയവർക്ക് മുൻഗണന.

വിദ്യാഭ്യാസ യോഗ്യത :-SSLC

സാലറി :-16000-22500/-

താമസം,ഭക്ഷണം സൗജന്യം

മുൻപരിചയം ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.

WhatsApp:👇
http://wa.me/+918714146571

Call :-8714146571

68.Chinese Master

Urgenrly Need a Chainees Master
Tirur, Malappuram

📲 90489 03177 📲 79946 00869

69.Distributor
Wanted Distributor Sales Man for Thalassery Location

Fresh and Experienced Thalassery PersonPls Contact
📲 8891581229 📲 8891541229

70. ആവശ്യമുണ്ട്

നിങ്ങളുടെ വിദ്യാഭ്യാസം ഏതുമാകട്ടെ
പ്രമുഖ കമ്പനിയുടെ ഉത്പന്ന വിതരണത്തിലൂടെ മാസം 10000-30000 സാമ്പാദിക്കാം. താമസം, ഭക്ഷണം സൗജന്യം

വയസ്സ് -18-24
ഫോൺ നമ്പർ -9526295797

71. Flair ഗ്രൂപ്പിൽ 36 ഒഴിവുകൾ , ഉടൻ നിയമനം

പ്രമുഖ സോഫ്റ്റ്‌വെയർ, മാഗസിൻ അപ്ലിക്കേഷൻ കമ്പനിയുടെ തൃശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം, കോഴിക്കോട്, ബ്രാഞ്ചിലേക്ക് ഓഫീസ്, മാനേജ്‌മെന്റ്,HR, BDM BDE , സെക്ഷനിലേക് 40ഓളം ഒഴിവുകൾ
• MALE VACANCY
• AGE BELOW 26
• FRESHERS CAN APPLY
• FREE ACCOMADATION

+2, ബിരുദം, ഡിപ്ലോമ BE MBA…

( send your resume on this number : 9946671166)

72. PAYTM SALES EXECUTIVE

നിങ്ങൾക്കു sales ഇൽ താല്പര്യം ഉള്ള വ്യക്തി ആണോ, നിങ്ങൾ paytm നോടൊപ്പം ചേർന്ന് Work ചെയ്യാൻ താല്പര്യപെടുന്നുവോ..
KANNUR, CALICUT ജില്ലകളിൽ ഇപ്പോൾ PAYTM SALES EXECUTIVE നെ തേടുന്നു.100% FIELD WORK താല്പര്യം ഉള്ള വ്യക്തികൾ മാത്രം ബന്ധപെടുക.
SALERY :- 15000 to 25000+incentive +Travel expenses
ഇത് ഒരു സെയിൽസ് ജോലിയാണ്. KANNUR , CALICUT, ജില്ലയിൽ PAYTM QR CODE സ്ഥാപനങ്ങളിലും തുടങ്ങി പേയ്‌മെന്റ് നടക്കുന്ന എല്ലാ ഇടങ്ങളിലും ആക്ടിവേഷൻ ചെയ്ത് നൽകുക എന്നതാണ് ജോലി.
Need minimum 6 month experience in any field sales and two wheeler license + ANDROID PHONE

CONTACT CALICUT/THALASSERY/VADAKARA/NADAPURAM/QUILANDY/BALUSSERI/KANNUR : 7511158257

73.പുതിയ റെസ്റ്റോറന്റിലേക്ക് സ്റ്റാഫുകളെ ഉടൻ ആവശ്യമുണ്ട്.

✅️ ലേഡിസ് സ്റ്റാഫ്‌= 2 Nos

✅️ ക്ലിനിങ് സ്റ്റാഫ്‌- 1 Nos

✅️ കിച്ചൻ ഹെൽപ്പർ

✅️ ഷെഫ്

✅️ അൽഫാം മാസ്റ്റർ (ഫിഷ് ഗ്രിൽ)

താമസം, ഫുഡ്‌ ഉണ്ടായിരിക്കും.

സ്ഥലം: ഒറ്റപ്പാലം

🪀 9567636266
(വാട്സാപ്പ് മാത്രം)

74.Accountant
Need for a Auto Mobile Association’s Firm.
(Male or Female)

▪️ Qualification: Degree, P.G
▪️Need Experience in TALLY AND ACCOUNTING FIRM.

Near Idukki, KATTTAPPANA
Salary: 10000 to 15000
Time: 9am to 6pm

Interested Candidates are Send Their Resume to
🪀 7306504323🪀 9400500088

75. Impex Group ന്റെ കേരളത്തിലെ ഓഫീസുകളിൽ

Sales executive, field staff, Ast.Manager (sales), Branch Manager (Sales),

Qualification SSLC, +2, degree and above

Experience വേണമെന്നില്ല (apply freshers also)

Age Below 24

Salary 10000 to 35000

Food and accomadation free

Interested candidates send your resumes to..

Call to :- +917994046455

Whatsapp to
http://wa.me/+917994046455

76. Forklift operator

Age – 18-40
Eligibility: Experienced / non experienced

Location: Chennai/ Bangalore

Training will be provided if necessary

Salary: 13000 – 21000

4 wheeler driving licence required.

Call : 6282370884 / 9061134257

77.STAFF WANTED

താഴെ കൊടുത്തിരിക്കുന്ന തസ്തികകളിലെക്ക് സ്ഥിര നിയമനത്തോട് കൂടി സ്റ്റാഫിനെ എടുക്കുന്നു ആവശ്യമുള്ളവർ  കോൺടാക്ട് ചെയ്യുക

🔹Manufacturing
🔹Management Trainees
🔹Distribution Manager
🔹Sales Executive

പ്രവർത്തി പരിചയം നിർബന്ധമില്ല.

⏰Time:10 am to 5.30pm
💵Salary:13500 – 19500
താല്പര്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക :

9188275478 , 9539159352

WhatsApp:
http://wa.me/+919539159352

78.സ്റ്റീൽ ഫാബ്രിക്കേഷൻ വർക്ക്‌ അറിയുന്നവരെ ഉടൻ ആവശ്യമുണ്ട്.

ശമ്പളം: 23000 to 27000 (എക്സ്പീരിയൻസ് അനുസരിച്ച്)
താമസ സൗകര്യം ഉണ്ടായിരിക്കും.

സ്ഥലം: എറണാകുളം
📲 919746757383

79. കൊച്ചിൻ ഷിപ്പ്യാർഡ്

കൊച്ചിൻ ഷിപ്പ്യാർഡ് വർക്ക്‌ ലൊക്കേഷൻ

താഴെപ്പറയുന്ന തസ്തികകളിലേക്ക് ആളെ ആവശ്യമുണ്ട്

സി എൻ സി ഓപ്പറേറ്റർ
പ്ലാസ്മ കട്ടർ
ഡ്രൈവേഴ്സ ഫോർക്ക്ലിഫ്റ്റ്ഓപ്പറേറ്റർ
ആൻഡ് വർക്കേഴ്സ്

പ്ലസ് ടു, ബി ടെക്, ഡിപ്ലോമ കോളിഫിക്കേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം

🪀 808652441 (വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക)

80. സെയിൽസ് എക്സിക്യൂട്ടീവ്

ഫിഷർ ഇലക്ട്രോണിസ് സിസ്റ്റം കോട്ടക്കൽ, തീരുർ, മഞ്ചേരി ബ്രാഞ്ചുകളിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ്സ് ആവശ്യമുണ്ട്.

സാലറി :15000

Resume അയക്കുക:  fisherelectronic@gmail.com

81.ചാലക്കുടിയിലെ ശ്രീലക്ഷ്മി സിൽക്‌സിലേക്ക് സെയിൽസ് ഗേൾസ് / സെയിൽസ് മെൻ / സെയിൽസ് ട്രെയിനി എന്നിവരെ ഉടൻ ആവശ്യമുണ്ട്.

താല്പര്യമുള്ളവർ Resume അയക്കുക
📧 sreelakshmisilkscky@gmail.com

82.URGENT REQUIREMENT

Brand : Foxtale consumer pvt ltd

Category : Skin care

Position : SO

Area of work : North kerala

Responsibilities : secondary &
collection

Specialisation : NBA outlets expertise

Qualification : Graduation

*Experience * : Min 3 years of relevent experience in FMCG

* Salary* : 25K to 30K (Based on current CTC)

Interested candidates please share your CV
👉 7780166983/ tindu@foxtale.in

83.Marketing staff vacancy at Kottayam

Qualification: Degree
Gender: male

Contact number: 9061616644

84.കൊണ്ടോട്ടി ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്

🔹 SERVICE ADVISOR
▪️Male
▪️+2 or ITI(automobile)
▪️Fresher/experienced
▪️Salary=10k+inventive
Call📞 : 9061037125 , 9846586038
_________

85. എടക്കര ഭാഗത്തുള്ള Home Appliances സ്ഥാപനത്തിലേക്ക്…

🔹 SALES MAN
▪️Male
▪️fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
________

86 .മഞ്ചേരി ഭാഗത്തുള്ള Computer & Networking സ്ഥാപനത്തിലേക്ക്…

🔹 CUSTOMER RELATIONSHIP EXECUTIVE

▪️Male/female
▪️Any degree
▪️Fresher/experienced
▪️Excell, ms office
▪️Working time=10-7
▪️Salary=12k-15k
Call📞 : 9061037125 , 9846586038
_________

87. വളാഞ്ചേരി ഭാഗത്തുള്ള Manufacturing company യിലേക്ക്…

🔹 MACHINE OPERATOR
( CNC cutting&Bending )

▪️Male
▪️+2&ITI(mechanic)
▪️Fresher/experienced
▪️Salary(fresher)=12k-15k
👉provide food+accommodation
Call📞 : 9846586038 , 9061037125
________

88. മഞ്ചേരി ഭാഗത്തുള്ള Educational Institute ലേക്ക്…

🔹 TELECALLER
▪️Female
▪️+2
▪️Fresher/experienced
▪️Working time=9-5
Call📞 : 9061037125 , 9846586038
__________

89.മഞ്ചേരി- മുട്ടിപ്പാലം ഭാഗത്തേക്ക്…

🔹 BUSINESS OPERATION MANAGER

▪️Male
▪️+2
▪️Experienced
(supermarket/hypermarket)
▪️Working time=12 hrs
▪️Salary=20,000-22000
Call📞 : 9846586038 , 9061037125

90.Devassy & Company, a business firm are Hiring.

▪️ Sales Managers
▫️ Qualification: Degree.
▫️ Experience: Minimum 3 Years.
▫️ Salary: ₹. 20,000 + Incentive
▪️ Sales Executives
▫️ Qualification: Degree.
▫️ Experience: Minimum 2 years.
▫️ Salary: ₹. 15,000 + Incentives
▪️ Field Staffs
▫️ Salary ₹. 13,000 + Incentive
▪️ Collection Boys with 2 wheeler licence.
▫️ Salary: ₹. 100/Hr. (Part Time)
▪️ Delivery Boys (Milk) with 2 wheeler licence.
▫️Salary: ₹. 100/Hr. (Part Time)
▪️ Tele callers (Female)
▫️ Salary : ₹. 10,000 + Incentive
▪️ Relationship Manager (Female)
▫️ Qualification : Degree with Good Communication skill.
▫️ Salary: ₹. 12,000 – 14,000 + Incentive

▪️ Accommodation available only for male candidates.
▪️Send your resume with Photograph to devassyandcompany@gmail.com
Contact only WhatsApp 8589017835

91.ലേഡി സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്

വൈക്കം താലൂക്ക് ഓഫീസിന് സമീപം ഉള്ള Union Photostat എന്ന സ്ഥാപനത്തിലേക്ക് DTP ചെയ്യാനും, photostat എടുക്കാനും അറിയുന്ന ലേഡി സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്. വൈക്കം നിവാസികൾ ആയിരിക്കണം. സമയം 9.30 മുതൽ 5.30 വരെ. Starting salary 6500/- contact number: 9539243427
92.Urgently Required Billing Staff

92.Koodalli Silks, Vaikom

▪️ Job Location: Vaikom
▪️Qualification: B. Com with Basic Computer Knowledge
▪️Experience: Freshers/ Experienced
▪️Salary: 10,000/- to 15,000/-
▪️Basic Requirements: Male/ Female

യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക👇
8891940092
93.എറണാകുളത്തെ ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് സ്റ്റോർ കീപ്പർ /സൂപ്പർ വൈസർ തസ്തികയിലേക്ക് ഒരു ഒഴിവുണ്ട്.

താല്പര്യമുള്ളവർ താഴെകാണുന്ന നമ്പറിലേക്ക് ബന്ധപെടുക

കോൺടാക്ട് നമ്പർ :8129433355.
94.We are looking for Territory Manager for below Locations.
Kerala: kollam,Thiruvalla,Alapuzha, trissur, eranakulam
.Company: Ascent Meditech Ltd
Division: OTC/Surgical
Brand: Flamingo
Responsibilities: Promoting product to Dr’s, Distributors appointment, meeting retails and generating orders.
Age: Below 33Years only
Experience: Minimum 2 years+(Dr’s promoting & Retail order booking)
Qualification: any Degree or above
CTC: Depending on Current CTC
Please contact – Mobile – 8075911290
95. ആവശ്യമുണ്ട്

ഇടപ്പള്ളി – ചേരാനേല്ലൂർ പ്രവർത്തിക്കുന്ന ഡിസ്റ്റർ ബ്യൂട്ടർ സ്ഥപനത്തിൽ ഓഡർ എടുക്കാനും Supply ചെയ്യൂവാനുമായി ആവശ്യമുണ്ട് 2 വിലർ/4 വിലർ വാഹനം ഓടിക്കാൻ അറിയണം പ്രായം പ്രശ്നമില്ല.

8921032732

96. എറണാകുളം കുമ്പളം ഭാഗത്തുള്ള ഒരു കൊറിയർ സ്ഥാപനത്തിലേക്ക് ടീം ലീഡർ,വാൻ ഡെലിവറി സ്റ്റാഫ്‌ എന്നിവരെ ആവിശ്യമുണ്ട്

ടീം ലീഡർ
Male only
സാലറി 17000
കമ്പ്യൂട്ടർ വൈദ്യഗ്ദ്യം ഉണ്ടായിരിക്കണം
Age 26-40
7.30- 5pm(സമയ മാറ്റം ഉണ്ടാവും )
വീക്കിലി ഒരു അവധി

വാൻ ഡെലിവറി സ്റ്റാഫ്‌
ഡ്രൈവിംഗ് ജോബ് അല്ല
സാലറി 15000
വീക്കിലി ഒരു അവധി
7.30-5pm (സമയ മാറ്റം ഉണ്ടാവും )
ഭക്ഷണവും താമസവും ഉണ്ടാവില്ല (ഹബ്ബിന് 12 km ചുറ്റളവിൽ ഉള്ളവർ ആണ് വേണ്ടത് )
Consultancy അല്ല

താല്പര്യമുള്ളവർ 8606772821 വാട്സാപ്പിൽ ബന്ധപെടുക)

97. CDS OF KERALA

കമ്പനി നേരിട്ടുള്ള നിയമനം
സാലറി 15000 -28000

👨🏻‍💻 JOB ROLE 👨🏻‍💻

🎓 OFFICE ASSISTANT

🎓 OFFICE ADMINISTRATOR

☑️ AGE 18 to 30

☑️ QUALIFICATION 10th PASS,+2, DEGREE
ITI DIPLOMA
☑️ കൂടുതൽ വിവരങ്ങൾക്കായി താഴെ ബന്ധപ്പെടുക👇

http://wa.me/+917736806207

☑️ ഫ്രീ റിക്രൂട്മെന്റ് , ☑️ കമ്പനിയിൽ നിന്നും ഭക്ഷണം താമസം തുടങ്ങിയവ സൗജന്യമായി ലഭിക്കും

☑️ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക 📱 :*7736806207

കമ്പനി നേരിട്ടുള്ള നിയമനമാണ്.  വേക്കൻസികൾ ആകെ 86 എണ്ണം മാത്രമേ ഉള്ളൂ.. താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെടുക

98. Ernakulam- Elamakkara

Sales Executives. Salary: 15000-30000 + Incentive

Mob:9846083942

99. Ernakulam- Pachalam

Gold loan Executive (Male)

Qlfn: Plus Two Call:8086442764

100. എറണാകുളത്തെ ബേക്കറി ഗ്രൂപ്പിലേക്ക് ഡ്രൈവർ (3&4 വീലർ)
സ്റ്റോറന്റ് മാനേജർ, വെയ്റ്റർ, ആവശ്യമുണ്ട്.
ബന്ധപ്പെടുക:99 4670 0058.

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

 

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.