ബാങ്ക് ജോലി ഒഴിവുകൾ 21.09.2022
1..CSB ബാങ്ക് റിക്രൂട്ട്മെന്റ് ക്ലസ്റ്റർ ഹെഡ് ഒഴിവ്!
2.GENUINE INTERVIEW
👉🏻 ഈ വരുന്ന അഞ്ചു ദിവസത്തിൽ നടക്കുന്ന ഇന്റർവ്യൂകൾ
⭕️NBD BANK INTERVIEW👇🏻
https://dubaijobc.hashimansary.in/2022/09/emirates-national-bank-walk-in.html
3.BANK GOLD LOAN DIVISION
* കോട്ടയം പത്തനംതിട്ട ജില്ലകളിലെ ബ്രാഞ്ചുകളിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
📝ഇൻറർവ്യൂ തീയതികൾ സെപ്റ്റംബർ 17, 19, 20
🏢 Gold loan Sales officer
👨🎓👩💼ഒഴിവുകളുടെ എണ്ണം 4
👉പ്രായപരിധി 33.
👨🎓👩🎓യോഗ്യത ഡിഗ്രി പാസായിരിക്കണം
👨🎓👩🎓 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
💵ശമ്പളം 16000 to 22000
👉മാസം 45,000 രൂപ വരെ incentives ആയി ലഭിക്കുന്നതാണ്
👉ടാർജറ്റ് ഉണ്ടായിരിക്കും
👉ഒഴിവുള്ള സ്ഥലo താഴെപ്പറയുന്നവയാണ്
📍കോലഞ്ചേരി പത്തനംതിട്ട ജില്ല
📍കാഞ്ഞിരപ്പള്ളി കോട്ടയം ജില്ല
👉 വിളിക്കുക
☎ 7736892545
4.പ്രമുഖ ബാങ്കിന്റെ മലപ്പുറം ജില്ലയിലെ മലപ്പുറം ടൗൺ,പെരിന്തൽമണ്ണ ബ്രാഞ്ച് ലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🏢 CUSTOMER CARE EXECUTIVE-2
👩🦰 പെൺകുട്ടികൾ അപേക്ഷിക്കുക
💻 യോഗ്യത-പ്ലസ് ടു/ഡിഗ്രി
🙋🏻 ഏതെങ്കിലും NBFC മേഖലയിലോ അല്ലെങ്കിൽ ബാങ്കിങ് മേഖലയിലോ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം
🔞35 വരെ
👉 നല്ല ആശയ വിനിമയ ശേഷി
⏰ ടൈം 9am-6pm
💵 ശമ്പളം 15,000 + incentives
👉👉ലൊക്കഷൻ – *മലപ്പുറം ജില്ല
📍 മലപ്പുറം ടൗൺ
📍 പെരിന്തൽമണ്ണ
👉സമീപവാസികൾക്ക് മുൻഗണന.
Send ur biodata this what’s app number 👇🏻
☎ 7736892545
5..BANK HIRING
BRANCH RELATIOSHIP EXECUTIVE -8
Telephonic Interview- 16,17
Male only
Qualification – degree
Experienced and freshers can apply
Two wheeler licence required.
Salary -20000
Place-kodungalloor, Chalakudy, Thrissur Town
Ph-7736892545
6.CSB ബാങ്ക് നിയമനം | എറണാകുളം സോണൽ ഹെഡ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു!
7..ICICI ബാങ്ക് റിക്രൂട്ട്മെന്റ് 2022 | കേരളത്തിലും അവസരം | ICICI bank recruitment 2022 |
8.CSB ബാങ്ക് നിയമനം (Ekm) | ബിരുദം യോഗ്യതയുള്ളവർക്ക് ജോലി നേടാൻ അവസരം!
9.പ്രമുഖ ബാങ്കിൻറെ Home loan ഡിവിഷനിലേക്ക് ഒഴിവ്
🔳LOAN SALES OFFICER
🧑💼 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 ഡിഗ്രി/ഡിപ്ലോമ (3 year)
🕥 ജോലി സമയം9.30 am
🔞 പ്രായപരിധി 22 to 30
🤝 മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👉3 year ഡിപ്ലോമ ആണെങ്കിൽ ഏതെങ്കിലും സെയിൽസിൽ എക്സ്പീരിയൻസ് വേണം
💵 Up to 20000k
👉 പ്രൊഡക്ട് – ഹോം ലോൺ
🛵 ടൂ വീലർ ലൈസൻസ് വേണം
👉 Nearest candidate prefer
⌛ 50%office
⌛ 50%field
▪️ ഉദ്യോഗാർത്ഥികൾ കൾ ഊർജ്ജസ്വലനും
മിടുക്കരുമായിരിക്കണം
⛺ ലൊക്കേഷൻസ്
📍 ഇരിങ്ങാലക്കുട
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വിളിക്കുക📲9645560527
10..പ്രമുഖ ബാങ്കിന്റെ മലപ്പുറം ജില്ലയിലെ മലപ്പുറം ടൗൺ,പെരിന്തൽമണ്ണ ബ്രാഞ്ച് ലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🏢 CUSTOMER CARE EXECUTIVE-2
👩🦰 പെൺകുട്ടികൾ അപേക്ഷിക്കുക
💻 യോഗ്യത-പ്ലസ് ടു/ഡിഗ്രി
🙋🏻 ഏതെങ്കിലും NBFC മേഖലയിലോ അല്ലെങ്കിൽ ബാങ്കിങ് മേഖലയിലോ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം
🔞35 വരെ
👉 നല്ല ആശയ വിനിമയ ശേഷി
⏰ ടൈം 9am-6pm
💵 ശമ്പളം 15,000 + incentives
👉👉ലൊക്കഷൻ – *മലപ്പുറം ജില്ല
📍 മലപ്പുറം ടൗൺ
📍 പെരിന്തൽമണ്ണ
👉സമീപവാസികൾക്ക് മുൻഗണന.
*📞വിളിക്കുക
9645560527
9.Bank Gold loan Division
കോട്ടയം പത്തനംതിട്ട ജില്ലകളിലെ ബ്രാഞ്ചുകളിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
📝ഇൻറർവ്യൂ തീയതികൾ സെപ്റ്റംബർ 17, 19, 20
🏢 GOLD LOAN SALES OFFICER
👨🎓👩💼ഒഴിവുകളുടെ എണ്ണം 4
👉പ്രായപരിധി 33.
👨🎓👩🎓യോഗ്യത ഡിഗ്രി പാസായിരിക്കണം
👨🎓👩🎓 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
💵ശമ്പളം 16000 to 22000
👉മാസം 45,000 രൂപ വരെ incentives ആയി ലഭിക്കുന്നതാണ്
👉ടാർജറ്റ് ഉണ്ടായിരിക്കും
👉ഒഴിവുള്ള സ്ഥലo താഴെപ്പറയുന്നവയാണ്
📍കോലഞ്ചേരി പത്തനംതിട്ട ജില്ല
📍കാഞ്ഞിരപ്പള്ളി കോട്ടയം ജില്ല
👉 വിളിക്കുക
*☎ 9645560527
10.കൂടാളി സർവ്വീസ് സഹകരണബേങ്ക് ഒഴിവുള്ള താഴെ പറയുന്ന തസ്തികയിൽ നിയമനം നടത്തുന്നതിന് സഹകരണനിയമപ്രകാരം നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷക്ഷണിച്ചുകൊള്ളുന്നു.
തസ്തിക – പ്യൂൺ ഒഴിവ് – ഒന്ന്
സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യാസയോഗ്യത എന്നിവതെളിയിക്കുന്ന സർട്ടിഫിക്കറ്റു കളുടെസ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം25.09.2022 തിയ്യതി വൈകുന്നേരം മണിക്ക് മുമ്പായിബേങ്ക് ഹെഡ്ഡാഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്
അഡ്രസ്സ്
കൂടാളി സർവ്വീസ് സഹകരണബേങ്ക് ലിമിറ്റഡ്, നമ്പർ.സി.9, ഹെഡ് ഓഫീസ് കൂടാളി, കണ്ണൂർ ജില്ല പിൻ 670 592 , ഫോൺ 04972 857 201
11..ICICI ബാങ്ക് IT Audit ആകാൻ അവസരം | ഉടൻ അപേക്ഷിക്കാം!
12..തൃശ്ശൂർ കാത്തലിക് സിറിയൻ ബാങ്കിൽ നിയമനം | റിലേഷൻഷിപ് എക്സിക്യൂട്ടീവ് ഒഴിവിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കു
✅✅ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം
13. 86.CSB ബാങ്ക് റിക്രൂട്ട്മെന്റ് | ബിരുദധാരികൾക്ക് അവസരം | ഇപ്പോൾ അപേക്ഷിക്കാം!
14. അപേക്ഷകൾ ക്ഷണിക്കുന്നു
മറ്റം സെർവിവസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 140 ,
പി .ഒ മറ്റം -680602 , തൃശൂർ ജില്ല, കേരളം
ഫോൺ-04885235021 , 235411
തസ്തിക എണ്ണം ശമ്പള സ്കെയിൽ
അപ്രൈസർ 1 12740-34320
പ്യൂൺ 1 12000-32660
പാർടൈം സ്വീപ്പർ 1 7650-23900
വിദ്യാഭ്യാസ യോഗ്യത
അപ്രൈസർ – SSLC , കൂടാതെ സ്വർണം പരിശോധിക്കുന്നതിന് പരിശീലനം നേടിയ സർട്ടിഫിക്കറ്റ്.
പ്യൂൺ – 7 ക്ലാസ്
പാർടൈം സ്വീപ്പർ –4 ക്ലാസ്, പ്രായപരിധി -1 -1 -2022 ൽ 18 വയസു പൂർത്തിയാക്കണം.40 വയസിൽ കൂടാൻ പാടുള്ളതുമല്ല.
താല്പര്യമുള്ളവർ വെള്ളക്കടലാസിൽ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷക്കൊപ്പം വയസ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പുകൾ സെക്രട്ടറി ഇൻ ചാർജ് മറ്റം സെർവിവസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 140 ,
പി .ഒ മറ്റം -680602 , തൃശൂർ ജില്ല, കേരളം എന്ന അഡ്രസ്സിൽ 6 -10 -2022 നു 5 മണിക്ക് മുൻപ് ഓഫീസിൽ എത്തിക്കേണ്ടതാണ്.
പരീക്ഷ ഫീസ്- അപ്രൈസർ , പ്യൂൺ എന്നിവർക്ക് 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കേരള ബാങ്കിൻറെ കൂനാമൂച്ചി ശാഖയിൽ മാറാവുന്ന വിധം മറ്റം സെർവിവസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 140 എന്ന പേരിലെടുത്തു അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്, ഉദ്യോഗാർത്ഥികൾ സ്വന്തം ചെലവിൽ എഴുത്തു പരീക്ഷക്കും കൂടികാഴ്ചക്കും ഹാജരാകേണ്ടതാണ്.