Kerala/Gulf JOB VAACANCY on live 21.09.2022

ഈ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്ന എന്തെകിലും വാർത്തകളോട് പ്രതികരിക്കും മുൻപ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. ഇതിൽ ആർകെങ്കിലും ചതിവ് പറ്റിയാൽ ഈ ഗ്രൂപ്പോ(NJOY NEWS) , ഇതിന്റെ അഡ്മിൻ മാരോ ഉത്തരവാദി ആകുന്നില്ല. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും പണമിടപാടുകൾക്കോ കഷ്ട നഷ്ടങ്ങൾക്കോ ഗ്രൂപ്പിനോ അഡ്മിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
തൊഴിലവസരങ്ങൾ വാട്സ്ആപ്പ് വഴി ലഭിക്കാൻ NJOY NEWS ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. ഇതിലെ എല്ലാ ജോലി ഒഴിവുകളും അറിയാൻ ഈ WHATS APP ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL

1.എറണാകുളം  ട്രവേല്സിലേക് ഡ്രൈവർമാരെ ആവശ്യമുണ്ട്.ആകർഷമായ ശമ്പളത്തിന് പുറമെ താമസവും ഭക്ഷണവും സൗജന്യം. വയസ് -30 വരെ,
7591975559
2.കോഴിക്കോട്
എൻട്രൻസ് കോച്ചിങ് സെന്ററിൽ ഹോസ്റ്റൽ വാർഡൻ 10 ഒഴിവുകൾ . ഫുഡ് +താമസം ഉണ്ട്. സാലറി 15000 .
8078544522
3.എറണാകുളം
ഇടപ്പള്ളി ഭാഗത്തേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. പ്രായപരിധി 30 -50 .
ഫുഡ് ഫ്രീ. സാലറി 15000
8848097722
4.ചോറ്റാനിക്കര
ബേക്കറിയിലേക് സെയിൽസ്മാൻ ആവശ്യം ഉണ്ട്. പ്രായം 19 -26 .
ഫുഡ് ആൻഡ് താമസം ലഭിക്കും . സാലറി 12000 .
9383492918
5.വെസ്റ്റേൺ നേവൽ കമാൻഡിൽ നഴ്‌സ് / ലൈബ്രറി അസിസ്റ്റന്റ് / ഡ്രൈവർ ഒഴിവുകൾ;
✅ അവസാന തീയതി: 30-09-2022
✅ വിശദാംശങ്ങൾക്കായി; 👉>> https://www.thozhilsahayi.com/2022/09/western-naval-command-recruitment.html
6. കാഷ്യർ ജോലി നോകുന്നവർക് ദുബായിൽ അൽ ദഹബ് എക്സ്ചേഞ്ച് ൽ ജോലി ഒഴിവുകൾ
👉🏻5000 ദിർഹം മുതൽ ശമ്പളം / മറ്റു ആനുകൂല്യങ്ങൾ
⭕️കാഷ്യർ ജോലിക് അപേക്ഷിക്കാനുള്ള യോഗ്യത, മെയിൽ അപേക്ഷ ഫോം വെബ്സൈറ്റ് ൽ ലഭ്യമാണ
⭕️APPLY NOW⭕️
https://www.techasil.com/2022/09/Al-Dahab-Exchange-Hiring-Cashiers-Latest-Vacancies.html
7. 📍 ദുബൈ ഇസ്‌ലാമിക് ബാങ്കിൽ പുതിയ ഒഴിവുകൾ
🗓️ 𝗗𝗮𝘁𝗲: 18/09/2022
🔖 𝗔𝗽𝗽𝗹𝘆 𝗡𝗼𝘄:
👉https://www.techasil.com/2022/09/Dubai-Islamic-Bank-UAE-The-Latest-Opportunities.html
8.Air Arabia New Notification has come /Apply through Online
👉🏻Total 42 Vacancies / Vacancies in Sharjah, Abu Dhabi and Other Places
⭕️Vacancies, application videos are all available on the website⭕️
⭕️APPLY LINK⭕️
https://www.techasil.com/2022/09/Air-Arabia-latest-Jobs-2022-Gulf-Jobs-2022.html
9.ഖത്തറിലെ അൽ മീര ഹൈപ്പർമാർക്കറ്റുകളിൽ ജോലി അവസരം
📘നിരവധി ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
📘അപേക്ഷകൾ ഓൺലൈനായി അയക്കാം
📘നല്ല ശമ്പളവും മറ്റു ആനുകൂല്യങ്ങളും
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക👇🏻
https://careersite1.qatarjobs.in/2022/09/al-meera-group-supermarkets-qatar.html
10.ഖലീജ് ടൈംസ് ൽ വന്ന ജോലി ഒഴിവുകൾ/ഒരുപാട് കാറ്റഗറിയിൽ ഒഴിവുകൾ
👉🏻വിസിറ്റ് വിസയിലുള്ളവർക് ഉപകരിക്കുന്ന ഒഴിവുകളാണ്
✅️JOB DETAILS 👉🏻
https://clicklink2.jobsaround.online/2022/09/latest-job-updates-in-khaleej-times-2022.html
11. DRDO റിക്രൂട്ട്മെന്റ് 2022 | Junior Research Fellow ഒഴിവ് | ഉടൻ അപേക്ഷിക്കു!

12. വിദ്യാഭ്യാസ മന്ത്രാലയ വിജ്ഞാപനം 2022 | വൈസ് ചെയർമാൻ ഒഴിവ്!

13.DRDO റിക്രൂട്ട്മെന്റ് 2022 | 1500+ ഒഴിവുകളിലേക് അപേക്ഷിക്കാൻ ഇനി 3 ദിവസങ്ങൾ കൂടി!

14. കേരള PSC റിക്രൂട്ട്മെന്റ് 2022 | ലക്ചറർ ഒഴിവുകൾ | 115300 രൂപ വരെ ശമ്പളം!

15. ️കൊച്ചിൻ പോർട്ട് അതോറിറ്റി റിക്രൂട്ട്മെന്റ് 2022 | പ്രതിമാസം 28000 രൂപ വരെ ശബളം!

16. ഗൾഫിൽ അരാമെക്‌സ് ലോജിസ്റ്റിക് കമ്പനിയിൽ നിരവധി പുതിയ തൊഴിലവസരങ്ങൾ
Aramex Careers 2022 in Dubai – Aramex Courier & Logistics
കൂടുതൽ വിവരങ്ങൾക്ക്‌
https://en.metrojournalonline.com/job/aramex-careers-2022-dubai-aramex-courier-logistics/2456.html
17. For Saudi Arabia [Dammam]
House driver
Salary : 1500 SR. + Accommodation
Age : below 35
▪︎ Who can speak Arabic preferable
▪︎ Indian driving license is acceptable
Ecnr passport
Contact number
9446453614
9497286500
Watsap
7902203614
Jobslulutravels@gmail.com
18.FOR SAUDI ARABIA
TWO WHEELER MECHANIC CUM
DRIVER
Salary 1800sr+accomodation
Must be need Indian LMV Licence
Ecnr passport
Contact number
9446453614
9497286500
Watsap
7902203614
Jobslulutravels@gmail.com
19. NIT കാലിക്കറ്റ് നിയമനം | വിവിധ തസ്തികകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ ഉടൻ!

20.ഉടനെ അപേക്ഷ സമർപ്പിക്കുക
ഷാർജയിൽ പ്രശസ്ത എയർലൈൻ കാർഗോ കമ്പനിയായ ATC കാർഗോയിൽ ഒഴിവുകൾ
👉🏻മൊത്തം 9 കാറ്റഗറിയിൽ ഒഴിവ് /യോഗ്യത അപ്ലൈ ലിങ്കിൽ കൊടുത്തിട്ടുണ്ട്
⭕️ഒഴിവുകൾ, മറ്റു കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്👇
https://www.keralalocaljob.com/2022/09/atc-aerotranscargo-sharjah-new-jobs-2022.html
21. ADNOC സ്കൂൾസ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ /നല്ല ശമ്പളം മറ്റു ആനുകൂല്യങ്ങൾ
👉🏻ഒരുപാട് കാറ്റഗറിയിൽ ഒഴിവുകൾ /താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും
⭕️അബുദാബി ൽ ജോലി /കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/aldar-education-group-latest-jobs-2022.html
22. എറണാകുളം
ഫോർസ്റ്റാർ ഹോട്ടലിലേക്കു ഹൗസ് കീപ്പിങ് മാനേജർ ഒഴിവു. താമസം ഭക്ഷണം സൗജന്യം. സാലറി 25000 .
7907913728
23.ആലുവ
ട്രാവൽ ഏജൻസിയിലെക് ലേഡി ടെലികോളറേ ആവശ്യമുണ്ട്.
9778210480
24.കലൂർ
പബ്ലിക് സ്കൂളിലേക്കു ലേഡീസ് ക്ലീനിങ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.താമസ സൗകര്യം ഉണ്ട്. സാലറി 16000
8943265299
25.റാന്നി
ഒരു മാസത്തേക്കു വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്.
8113070248
26.കളമശേരി
സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. സാലറി 20000 .
9605169092
27.ആലുവ
10 ദിവസത്തേക്കു ഫുഡ് ഉണ്ടാക്കുവാൻ അറിയാവുന്ന male ഹോം നേഴ്‌സിനെ ആവശ്യമുണ്ട്. 8848200665
28.തിരുവനതപുരം
ലേഡി ടെലികോളറേ ആവശ്യം ഉണ്ട് . സാലറി 10000 -15000
8075740814
29.എറണാകുളം
പുതുതായി തുടങ്ങുന്ന ഹോട്ടലിലേക്കു എല്ലാ വിഭാഗത്തിലേക്കും ജീവനക്കാരെ ആവശ്യം ഉണ്ട്.
7909167076
30.വയനാട്
റെസ്റ്റോറെന്റിലേക് പൊറോട്ട മേക്കർ നെ ആവശ്യം ഉണ്ട്.
8137991161
31.എറണാകുളം
ലേഡീസ് ഹോസ്റ്റലിലേക് കുക്ക് (20000 ). കാന്റീൻ സ്റ്റാഫിനെയും (15000 )
ആവശ്യമുണ്ട്
9961495595
32.എറണാകുളം
ജ്യൂസ് ഷോപ്പിലേക് ജ്യൂസ് , കുലുക്കി സര്ബത്തു ഉണ്ടാക്കുന്ന വനിതാ ജീവനക്കാരിയെ ആവശ്യം ഉണ്ട്. സാലറി 14000 .താമസം + ഭക്ഷണം ലഭ്യമാണ്.
7994478029
33.എറണാകുളം
ഹോട്ടലിലേക്കു 2 ക്ലീനിങ് ബോയ്സിനെ ആവശ്യമുണ്ട്. ആകർഷമായ ശമ്പളം .
9496694966
34.ചെങ്ങന്നൂർ
ഡെലിവറി അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ-10 , above .ഫ്രഷേഴ്‌സിനും അപേഷിക്കാവുന്നതാണ്
9074356136
35.FRONT OFFICE STAFF
Any Degree
Eranakulam
12000-15000
only female
IDK 1143
CONDACT :6235942292 (WHATSAPP )
36.പുതുതായി തുടങ്ങുന്ന എറണാകുളത്ത് ഹോട്ടലിലേക്ക് എല്ലാവരെയും ജോലിക്കാരെയും ആവശ്യമുണ്ട് 7909167076
37. കടകളിലേക്ക് കറിമാസാല കമ്പനിയുടെ ഐറ്റംസ് എത്തിച്ചു നൽകുവാൻ ടു വീലർ ഉള്ളവരെ നിയമിക്കുന്നു.. 12000 രൂപ മുതൽ മുകളിലേക്ക് മാസ വരുമാനം. സാലറി.
വാട്സ്ആപ്പ് 8075189762
38. WE ARE HIRING
MARKKETING EXECUTIVE
Qualification : Any degree
Experience : Fresher/Experienced
Time : 9.00am – 5.00pm
Age : Below 40
Salary: 12K
Location : Edapply
Contact : 9539339777
39. എറണാകുളം
4 സ്റ്റാർ ഹോട്ടൽ ലേക്ക്
Housekeeping manager
Salary 25000 above
Food accommodation
Call time:-10am to 05pm
7907913728

40. കൊച്ചി ഇൻഫോ പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന AVODHA EDUTECH PVT LTD എന്ന കമ്പനിയിലേക്ക് TELECALLING EXECUTIVES നെ ആവശ്യമുണ്ട്
WORK FROM HOME
NO TARGETS
FLEXIBLE TIMING
PART TIME /FULL TIME
FREE TRAINING
NO REGISTRATION FEE
ATTRACTIVE INCENTIVES
FIXED SALARY AFTER PROBATION PERIOD
QUALIFICATION :PLUS TWO / DEGREE
GOOD COMMUNICATION SKILL REQUIRED
INTRESTED CANDIDATES WHATSAPP YOUR CV TO. 9526529951

41.Driving അറിയാവുന്ന Male ഹോം നേഴ്സ്
ആരെങ്കിലും ഉണ്ടെങ്കിൽ വിളിക്കു
പ്രായമായ അച്ഛനെ നോക്കാൻ ആണ്
സ്ഥലം -മണിമല kottayam
സാലറി -20,000
Contact -9400094008
42. തൃശൂർ വെസ്റ്റ് ഫോർട്ടിൽ ടെക്സ്റ്റൈൽ ഷോപ്പിലേക്ക് ഒഴിവുകൾ
8891222651
43. WE ARE HIRING
QUALITY CONTROLLER
Qualification : B-TECH / Deploma/ Civil
Experience : Experienced
Time : 9.00am – 5.00pm
Age : Below 35
Salary: Interview based
Location : Ernakulam Contact : 9539339777

44.സെക്യൂരിട്ടി ഗാർഡിനെ ആവശ്യമുണ്ട് മലപ്പുറം മഞ്ചേരിയ്ക്ക് അടുത്തു താമസിക്കുന്നവർക്ക് മുൻഗണന
9747013618
45.Front office staff / Cashier
M/F
Salary: 12k – 15k
Location: Calicut
Phone number: 8891919170

46.WE ARE HIRING
Accountant
Qualification : Any Qualification
Experience : Fresher/Experienced
Time : 9.00am – 5.00pm
Age : Below 40
Salary: 12K
Location : Ernamkulam
Contact : 9539339777
47.വിജ്ഞാൻവാടികളിലേയ്ക്ക് ജോലി ഒഴിവുകൾ
🆕യോഗ്യത പ്ലസ് ടു
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/blog-post_42.html
48.ESIC നിയമനം | സൂപ്പർ സ്പെഷ്യലിസ്റ്സ് വാക് ഇൻ ഇന്റർവ്യൂ ഉടൻ!🛑

49.RRB അറിയിപ്പ് | മാധ്യമ വാർത്തകൾ നിരസിക്കുന്നത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി ഇന്ത്യൻ റെയിൽവേ റിക്രൂട്മെന്റ് ബോർഡ്!
https://bit.ly/3LptG69
50. ️കേരള PSC റിക്രൂട്ട്മെന്റ് 2022 | മാസം 1 ലക്ഷത്തിനു മുകളയിൽ ശമ്പളം | ഉടൻ തന്നെ അപേക്ഷിക്കു
https://bit.ly/3BV0n8r
51. കേരള ഹൈകോർട്ട് സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് | ഓഫീസ് അറ്റൻഡന്റ് ഒഴിവ്!

52. Kerala State IT Mission Recruitment 2022 | 1,80,000 രൂപ ശമ്പളത്തിൽ ഒഴിവുകൾ | ഉടൻ അപേക്ഷിക്കൂ!

53.ഇംഗ്ലീഷ് ലെക്ചറർ ആകാൻ അവസരം | കേരള PSC നിയമനം!
https://bit.ly/3Lub04V
54.Jio റിക്രൂട്ട്മെന്റ് | Jio Point Manager ഒഴിവ്(കേരളത്തിൽ)!
✅കൂടുതൽ അറിയുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യൂ…👇🏻👇🏻

55.Sailpoint Developer ഒഴിവിലേക്ക് TCS-iBegin- നിയമനം | കുറഞ്ഞ യോഗ്യത SSLC!

56.ഗൾഫിൽ നിരവധി വേക്കൻസികൾ
ഗൾഫിലെ പ്രമുഖ പത്രമായ ഖലീജ് ടൈംസിൽ വന്ന നിരവധി ഒഴിവുകളുടെ ലിസ്റ്റ്
Khaleej Times Jobs 2022 in Dubai | Abu Dhabi | Sharjah | Ajman
കൂടുതൽ വിവരങ്ങൾക്ക്:
https://en.metrojournalonline.com/job/khaleej-times-jobs-2022-dubai-abu-dhabi-sharjah-ajman-2/3725.html
57.യുഎഇയിലേക്ക് സെക്യൂരിറ്റിമാരെ ആവശ്യമുണ്ട്
LARGE VACANCIES AVAILABLE
Urgently required for
UAE M/s Spark Securities
SECURITY GUARDS
Male & Female
Interview @
Kayamkulam
on 21/09/2022
Wednesday
📌 Attractive Salary
📌 Age limit: 21-40
📌Accomodation & Transportation
📌 Qualification: SSLC
📌 Height: Min: 170 CM (Male)
📌 Height: Min: 160 CM (Fe Male)
📌 Need English Speaking Candidates
📌 Immediate Departure
Call:
+91 90374 06619
+91 89215 81745
58.. Kerala State IT Mission Recruitment 2022 | 1,80,000 രൂപ ശമ്പളത്തിൽ ഒഴിവുകൾ | ഉടൻ അപേക്ഷിക്കൂ!

59.ഗൾഫിൽ എ സി ടെക്‌നീഷ്യൻ ജോലികളിൽ വൻ അവസരങ്ങൾ; ഉയർന്ന ശമ്പളം
AC TECHNICIAN JOBS IN DUBAI 2022 WITH OFFERED GOOD SALARY
📌 ബയോഡാറ്റ അയക്കാനുള്ള ഇ-മെയിൽ അഡ്രസ്, ഫോൺ നമ്പറുകൾ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്‌.
കൂടുതൽ വിവരങ്ങൾക്ക്:

AC Technician Jobs in Dubai 2022 With Offered Good Salary


60. എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
സ്ത്രീകൾക്കും പുരുഷന്മാർക്കും
ഒഴിവുകൾ
UK ആസ്ഥാനമായ സ്ഥാപനത്തിന്റെ കൊച്ചി ബ്രാഞ്ചിൽ കെയർഗിവർ പൊസിഷനിലേക്കു തൊഴിലവസരങ്ങൾ.
( യോഗ്യത: 10th/ +2/ ANM/GDA)
Age: 18-45 years
Location: Kochi
Salary: 16,100(Basic pay for 30 days) + സൗജന്യ താമസം + ഭക്ഷണം.
Additional Benefits:
സൗജന്യ ട്രെയിനിംഗ്
ഫ്രീ യുണിഫോം.
അന്തർദേശീയ നിലവാരമുള്ള സർട്ടിഫിക്കറ്റ്.
സുരക്ഷിതത്വം.
For details call: 7025888142
61. കുവെയ്റ്റിലേക്ക് റസ്റ്റോറന്റ്‌ വെയിട്ടരസിനെ (ഫീമയിൽ) ആവശ്യമുണ്ട്.
വയസ്സ് : 22 – 30
യോഗ്യത : +2 or ഹോട്ടൽ മാനേജ്മെന്റ്
ശമ്പളം : 35000 irs
ഭക്ഷണവും + ടിപ് താമസസൗകര്യവുമുണ്ട്.
താല്പര്യമുള്ളവർ പാസ്സ്പോർട്ടിന്റെ കോപ്പി, ആധാർകാർഡ്,2വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, ഫുൾ സൈസ് & ഹാഫ് സൈസ് ഫോട്ടോ എന്നിവ സഹിതം ഒരു പി. ഡി. എഫ് ഫയൽ ആയി അയച്ചു തരിക.
📞9446453614
📞9497286500
വാട്സ്ആപ്പ് – 7902203614
ഇമെയിൽ ഐഡി – jobslulutravals@gmail.com
62. Requirement of Home Care Nurses for Hamad hospital and Police Hospital in Doha – QATAR
Salary : 4,000 QR + accommodation & Transportation.
Qualification: GNM/BSC
Data flow & prometric not required.
Diploma Nursing is MUST.
Age : below 45
Contact number
9446453614
9497286500
Watsap
7902203614
Jobslulutravels@gmail.com
63. MALE NURSE FOR QATAR OFFSHORE
WITH SALARY 6000 QR +FREE FOOD AND TRANSPORTATION
AFTER COMPLETION OF THREE MONTHS , THERE WILL BE A SHORT BREAK FOR A PERIOD OF ONE MONTH OR LESS THAN ONE MONTH THEN THEIR SALARY WILL BE 5000 QR + ACCOMMODATION
CANDIDATE WITH MINIMUM 2 YEAR EXPERIENCE CAN APPLY
PROMETRIC MUST
📞9446453614
📞9497286500
Whatsap – 7902203614
E- mail jobslulutravela@gmail.com
64. For Saudi Arabia [Dammam]
House driver
Salary : 1500 SR. + Accommodation
Age : below 35
▪︎ Who can speak Arabic preferable
▪︎ Indian driving license is acceptable
🔷🔷🔷🔷🔷
For Saudi Arabia
TWO WHEELER MECHANIC CUM
DRIVER
Salary 1800sr+accomodation
Must be need Indian LMV Licence
Ecnr passport
Contact number
9446453614
9497286500
Watsap
7902203614
Jobslulutravels@gmail.com
64. URGENTLY HIRING SECURITY STAFF FOR A SECURITY AGENCY AT PALAKKAD
1. SECURITY GUARD – 60 NOS – SALARY-RS.14000/-
2. SECURITY OFFICER – 5 NOS – SALARY -RS.15000/-
3. SECURITY FIELD OFFICER-5 NOS – SALARY – RS.15000/-
FOOD AND ACCOMMODATION AVAILABLE
CONTACT :- +91 7698612526
65.എറണാകുളം കലൂരിൽ മെഡിക്കൽ ഷോപ്പിലേക്കു എക്സ്പീരിയൻസ് ഉള്ള
അസിസ്റ്റന്റ് ഫാർമസിസ്റ്റ്നെ ആവശ്യം ഉണ്ട്
Contact:
7907138956
66. BANK PAYMENT GATEWAY DIVISION തൃശ്ശൂർ ജില്ലയിലേക്ക് ബ്രാഞ്ചിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
📝 ഡയറക്ട് ഇൻറർവ്യൂ ആയിരിക്കും
🏢 RELATIONSHIP EXECUTIVE
👨‍🎓യോഗ്യത Degree
3 yr diploma ( Diploma distance education can’t apply)
👨‍🎓ആൺകുട്ടികൾ മാത്രം ഈ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്
💶ശമ്പളം 22000
👉മാസം 60,000 രൂപ വരെ incentive ആയി ലഭിക്കുന്നതാണ്.
👉ടാർജറ്റ് ഉണ്ടായിരിക്കും
🔞30 വരെ
👉ബ്രാഞ്ചുകളിൽ നിന്നും support ഉണ്ടാവുന്നതാണ്.
👉 50% ഫീൽഡ് വർക്ക് 50 % ബ്രാഞ്ച് വർക്കും ആയിരിക്കും.
🛵ടൂവീലർ ലൈസൻസ് ഉണ്ടായിരിക്കണം.
👉 Payment gateway , education institution
E -collection, swipe machines, Savings and current account, loans എന്നീ Products സെയിൽ ചെയ്യലാണ് വർക്ക് വരുന്നത്.
👉മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും ഈ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
📍 ഒഴിവുള്ള ബ്രാഞ്ചുകൾ
📍ചാലക്കുടി
📍കൊടുങ്ങല്ലൂർ
📍 തൃശ്ശൂർ
👉ഈ ബ്രാഞ്ചുകളുടെ 15 കിലോമീറ്റർ പരിധിയിൽ വരുന്നവർക്ക് ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
👉താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡേറ്റ അയക്കു
☎ 7736892545
67. ബാങ്ക് ക്രെഡിറ്റ്‌ ഡിവിഷൻ വിവിധ ബ്രാഞ്ചിലേക്ക് താഴെ കാണുന്ന ലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
📝 INTERVIEW LOCATION കോട്ടയം
📝ഇൻറർവ്യൂ തീയതികൾ സെപ്റ്റംബർ 23,24
🏢 TEAM LEADER
👨‍🎓യോഗ്യത ഡിഗ്രി പിജി
🔞29agelimit
💵ശമ്പളം 22500 +PF, incentive, ESI
👨‍🎓ഏതെങ്കിലും NBFC, Banking, Insurance എന്നീ മേഖലകളിൽ കുറഞ്ഞത് 1 അല്ലെങ്കിൽ വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
👨‍🎓ആൺകുട്ടികൾ മാത്രം അപേക്ഷിക്കുക.
👨‍🎓ടീം ഹാൻഡിങ് കപ്പാസിറ്റി ഉണ്ടായിരിക്കണം.
👨‍🎓ഇൻസെന്റീവ് ഉണ്ടായിരിക്കുന്നതാണ്.
👨‍🎓ടീം മെമ്പേഴ്സിനു വേണ്ട നിർദ്ദേശങ്ങൾ നൽകുക
👨‍🎓ടീം ഹാൻലിംഗ് വർക്ക് വരുന്നത്
📍ഒഴിവുള്ള സ്ഥലം
📍കോട്ടയം
📍പത്തനംതിട്ട
📍കൊല്ലം
Send ur biodata this what’s app number 👇🏻
☎ 7736892545
68. ഇരിങ്ങാലക്കുടയിലെ Branded cosmetic and curry powder ഡിസ്ട്രിബ്യൂഷൻ firm ലേക്ക് ഒഴിവ്
☸️ അക്കൗണ്ടൻറ് cum ബില്ലിംഗ്
👩‍🦰 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 ബികോം
👉gst knowledge
🔞no age limit
🕘9am to 6 pm
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴8000 ( freshers)
💴12000( experience)
🛵Two wheeler and licence must
📌 ഒഴിവുള്ള സ്ഥലം
🏝️ കോണത്തുകുന്ന്
വിളിക്കുക
Send ur biodata this what’s app number 👇🏻
☎ 7736892545
69. തൃശ്ശൂരിലെ പ്രമുഖ ഫുഡ് പ്രൊഡക്ഷൻ distribution firm ലേക്ക് ഒഴിവ്
🔯SALES EXECUTIVE
🧑‍🦰 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രീ
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴10000 +Ta +incentive (freshers)
💴12500+Ta+incentive
(experience)
🛵Two wheeler and licence must
👉 already order ഉള്ള ഷോപ്പിൽ sales ചെയ്യുക
🔞45 വരെ
🕘9 am to 6 pm
❎ഒഴിവുള്ള സ്ഥലം
🟢അഷ്ടമിച്ചിറ
📱വിളിക്കുക
Send ur biodata this what’s app number 👇🏻
☎ 7736892545
70. തൃശ്ശൂരിലെ പ്രമുഖ ഫുഡ് പ്രൊഡക്ഷൻ distribution firm ലേക്ക് ഒഴിവ്
🔯 ഓഫീസ് സ്റ്റാഫ് cum ബില്ലിംഗ്
👩‍🦰 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രീ
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴8000 (freshers)
💴 Experience candidate depends upon experience
🔞45 വരെ
🕘9 am to 5.30 or 6pm
❎ഒഴിവുള്ള സ്ഥലം
🟢അഷ്ടമിച്ചിറ
📱വിളിക്കുക
Send ur biodata this what’s app number 👇🏻
☎ 7736892545
71.പ്രമുഖ ബാങ്കിൽ എറണാകുളം ബ്രാഞ്ചുകളിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
☎️ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും.
🏬കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്
🎙️ ക്രെഡിറ്റ് കാർഡ് വിൽപ്പന
👩🏻‍🎓👨🏻‍🎓യോഗ്യത :- SSLC, Plus two
🔞 പ്രായപരിധി:- 35
👩🏻‍💼🧍🏻ആണും പെണ്ണും
💶ശമ്പളം :- 19k മുതൽ 22k വരെ + ഇൻസെന്റീവ്
⏰11.00am-8.00 Pm
✨home അപ്ലിക്കാൻസസ് ൽ ആയിരിക്കും വർക്ക് വരുന്നത്
✨Sunday working ആയിരിക്കും
✨Monday – Friday ഏതെങ്കിലും ഒരു ദിവസം week off ആയിരിക്കും
ഒഴിവുള്ള സ്ഥലങ്ങൾ :-
📍എറണാകുളം
📍പെരുമ്പാവൂർ
📍ഇടപ്പള്ളി
📍കോതമംഗലം
📍അങ്കമാലി
📍മുവാറ്റുപുഴ
📍അടിമാലി
📍കട്ടപ്പന
Send ur biodata this what’s app number 👇🏻
☎ 7736892545
72. കേരളത്തിലെ പ്രമുഖ ഹോം അപ്ലയൻസസ് ഷോറൂമിന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢PERSONAL DRIVER
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത പ്ലസ് ടു
🔬Luxury Cars, like BMW, Nexa, etc… എന്നിവയിൽ 1-2 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർ അപേക്ഷിക്കുക
⏰ടൈം 9am-9pm
💵ശമ്പളം 18,000 അതിനു മുകളിലും
🔞പ്രായപരിധി 45 ന് താഴെ
▶️സമീപവാസികൾക്ക് മുൻഗണന
⛺ലൊക്കേഷൻ – തൃശൂർ
(Bring copies of– Biodata, Passport size photo-4no, Educational Certificates, Aadhar card etc..)
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയക്കുക
Send ur biodata this what’s app number 👇🏻
☎ 7736892545
73. കേരളത്തിലെ പ്രമുഖ ഹോം അപ്ലയൻസസ് ഷോറൂമിന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢DRIVER–
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത പ്ലസ് ടു
🔬Pick up ൽ 1 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർ അപേക്ഷിക്കുക
⏰ടൈം 9am-9pm
💵ശമ്പളം 13,000 അതിനു മുകളിലും
🔞പ്രായപരിധി 45 ന് താഴെ
▶️സമീപവാസികൾക്ക് മുൻഗണന
⛺ലൊക്കേഷൻ – തൃശൂർ
(Bring copies of– Biodata, Passport size photo-4no, Educational Certificates, Aadhar card etc..)
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയക്കുക
Send ur biodata this what’s app number 👇🏻
☎ 7736892545
74. കേരളത്തിലെ പ്രമുഖ ഹോം അപ്ലയൻസസ് ഷോറൂമിന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢SALES STAFF-
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത പ്ലസ് ടു
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന
🔬പ്രവർത്തിപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ടൈം 9am-9pm
💵ശമ്പളം 12,000-18,000
🔞പ്രായപരിധി 45 ന് താഴെ
⛺ലൊക്കേഷൻ – വാടാനപ്പള്ളി, ഇരിഞ്ഞാലക്കുട & തൃശൂർ
👉Attractive personality
👉Good communication skills
(Bring copies of– Biodata, Passport size photo-4no, Educational Certificates, Aadhar card etc..)
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയക്കുക
Send ur biodata this what’s app number 👇🏻
☎ 7736892545
75. കേരളത്തിലെ പ്രമുഖ ഹോം അപ്ലയൻസസ് ഷോറൂമിന്റെ തൃശ്ശൂർ ജില്ലയിലേക്ക് ഒഴിവുകൾ
🏢 CUSTOMER CARE EXECUTIVE-
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬സമാന മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന
🔬പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ടൈം 9am-9pm
💵ശമ്പളം 10,000-20,000
🔞പ്രായപരിധി 30 ന് താഴെ
🩸ആകർഷകമായ വ്യക്തിത്വം
🩸ഇംഗ്ലീഷ് മലയാളം ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
📍ലൊക്കേഷൻ – തൃശ്ശൂർ
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയക്കുക
Send ur biodata this what’s app number 👇🏻
☎ 7736892545
76.കേരളത്തിലെ പ്രമുഖ ഹോം അപ്ലയൻസസ് ഷോറൂമിന്റെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢GODOWN INCHARGE-
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത +2
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 ഹോം അപ്ലയൻസസ് രംഗത്ത് 1-2: വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർ അപേക്ഷിക്കുക
⏰ടൈം 9am-9pm
💵ശമ്പളം 20,000-25,000
🔞പ്രായപരിധി 40 ന് താഴെ
📍ലൊക്കേഷൻ- തൃശൂർ
(Bring copies of– Biodata, Passport size photo-4no, Educational Certificates, Aadhar card etc..)
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയക്കുക
Send ur biodata this what’s app number 👇🏻
☎ 7736892545
77. പ്രമുഖ Private College ലേക്ക് ഒഴിവുകൾ
🛑Faculty—
🟣English
🟣Sociology
🟣Computer science
👩‍🦰പെൺകുട്ടികൾ അപേക്ഷികുക
🎓യോഗ്യത – MA, MSc, MCA, MBA Persons
💵ആകർഷകമായ ശമ്പളം
⏰ടൈം 9am-4pm
🔞പ്രായപരിധി 35ന് താഴെ
⛺ലൊക്കേഷൻ- തൃപ്രയാർ
📞വിളിക്കുക
Send ur biodata this what’s app number 👇🏻
☎ 7736892545
78. പ്രമുഖ Private College ലേക്ക് ഒഴിവുകൾ
🛑TELECALLER-
👩‍🦰പെൺകുട്ടികൾ അപേക്ഷികുക
🎓യോഗ്യത- ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം
💵ആകർഷകമായ ശമ്പളം
⏰ടൈം 9am-4pm
🔞പ്രായപരിധി 35ന് താഴെ
⛺ലൊക്കേഷൻ- തൃപ്രയാർ
🩸Smart and Energetic
🩸Good communication skills
📞 താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയക്കുക
Send ur biodata this what’s app number 👇🏻
☎ 7736892545
79. പ്രമുഖ മൾട്ടി ബ്രാൻഡ് ഐ കെയർ ഷോറൂമിന്റെ
ബാംഗ്ലൂർ മൈസൂർ ബ്രാഞ്ചുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
📝ഇന്റർവ്യൂ തിയതി സെപ്റ്റംബർ 21, 22 ,23,25
🏢 OPTOMETRIST
👨‍🎓👩‍🎓യോഗ്യത Bsc optometry
👨‍🎓👩‍💼 ആൺകുട്ടികൾ
പെൺക്കുട്ടികൾ
👨‍🎓👩‍💼പ്രായപരിധി 27വയസ്
💶ശമ്പളം 20000 to 28000
👉മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
📍ഒഴിവുള്ള സ്ഥലം
📍മൈസൂർ
📍ബാംഗ്ലൂർ
👉ഇൻറർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കുക
Send ur biodata this what’s app number 👇🏻
☎ 7736892545
80. പ്രമുഖ മൾട്ടി ബ്രാൻഡ് ഐ കെയർ ഷോറൂമിന്റെ
ബാംഗ്ലൂർ മൈസൂർ ബ്രാഞ്ചുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
📝ഇന്റർവ്യൂ തിയതി സെപ്റ്റംബർ 21, 22 ,23,25
🏢 OPTOMETRIST
👨‍🎓👩‍🎓യോഗ്യത Bsc optometry
👨‍🎓👩‍💼 ആൺകുട്ടികൾ
പെൺക്കുട്ടികൾ
👨‍🎓👩‍💼പ്രായപരിധി 27വയസ്
💶ശമ്പളം 20000 to 28000
👉മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
📍ഒഴിവുള്ള സ്ഥലം
📍മൈസൂർ
📍ബാംഗ്ലൂർ
👉ഇൻറർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കുക
Send ur biodata this what’s app number 👇🏻
☎ 7736892545
81. ബിരുദധാരികൾക്ക് അവസരം നൽകികൊണ്ട് Accenture റിക്രൂട്ട്മെന്റ് | കൂടുതൽ അറിയുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇🏻👇🏻
https://bit.ly/3BRAdDg
82. IISER റിക്രൂട്ട്മെന്റ് 2022 | SRF ഒഴിവ് | 35000 രൂപ വരെ ശമ്പളം!
https://bit.ly/3S8ld9w
83.റോൾസ് റോയ്സ് പയനിയർ| FA&R – Manager| ഉടൻ അപേക്ഷിക്കു
https://bit.ly/3RTzAia
84.NABFINS| അസിസ്റ്റന്റ് മാനേജർ| ഒഴിവ് ഉടൻ അപേക്ഷിക്കു!
https://bit.ly/3SgNniz
85.Signature Honda (കണ്ണൂർ) റിക്രൂട്ട്മെന്റ് 2022 | Sales Consultant ഒഴിവ്!
https://bit.ly/3LwCgQn
86.CSB ബാങ്ക് റിക്രൂട്ട്മെന്റ് | ബിരുദധാരികൾക്ക് അവസരം | ഇപ്പോൾ അപേക്ഷിക്കാം!
https://bit.ly/3qX6XVE
87. URGENT REQUIREMENTS For KUWAIT OUR CLIENT 📍
🏘️🚘 HOUSE DRIVER: 2 Nos
(Kuwait Light License)
SALARY: 140 KD + Food & Accomodation
🏘️👨🏼‍🍳 HOUSE COOK: 1 Nos
( Arabic Items )
SALARY: 140 KD + Food & Accomodation
FOR MORE DETAILS CONTACT (ഇൻറർവ്യൂ രജിസ്ട്രേഷന് വേണ്ടി താഴെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക)
☎+91 9633584873
🪀+91 9633584873
88. 10 +2 യോഗ്യത ഉള്ളവർ ഒരു ജോലിക്കായി ഇനി അലയേണ്ടതില്ല SRS *𝙂𝙍𝙊𝙐𝙋
-ൽ നിരവധി അവസരങ്ങൾ Age(18-45)
🤵🏻 𝚌𝚘𝚖𝚙𝚊𝚗𝚢 𝙳𝚒𝚛𝚎𝚌𝚝 𝚒𝚗𝚝𝚎𝚛𝚟𝚒𝚎𝚠 🏩𝙵𝚛𝚎𝚎 𝚏𝚘𝚘𝚍 & 𝚊𝚌𝚌𝚘𝚖𝚖𝚘𝚍𝚊𝚝𝚒𝚘𝚗
wa.me/+919744406454
▪️ Sales executive ( 80 nos )
▪️ Junior manager ( 38 nos )
▪️ Packing ( 80 nos )
▪️ Distribution ( 57 nos )
💰ശമ്പളം 12000-22000
📃 🄳🄾🄲🅄🄼🄴🄽🅃🅂
▪️ ᴀᴅʜᴀʀ ᴄᴀʀᴅ ᴄᴏᴘʏ▪️ ssʟᴄ ᴄᴏᴘʏ▪️ 2 ᴘᴀssᴘᴏʀᴛ sɪᴢᴇ ᴘʜᴏᴛᴏ▪️ ʙɪᴏᴅᴀᴛᴀ
താല്പര്യം ഉള്ളവർ എത്രയും പെട്ടെന്ന് whatsApp ചെയ്തതിനു ശേഷം വിളിക്കുക👇
6238549313
89. ഖത്തർ നഴ്സമാരെ ആവശ്യമുണ്ട്
Requirement of Home Nurses for Hamad hospital and Police Hospital in Doha – QATAR
Salary : 4,000 QR + accommodation & Transportation.
Qualification: GNM/BSC
Data flow & prometric not required .
Diploma Nursing is MUST.
Age : below 45
Wh 9137222012
Globel Hr Solutions
Time 10:am to 6 പിഎം
ആവശ്യക്കാർ മാത്രം വിളിക്കുക
90. URGENTLY HIRING SECURITY STAFF FOR A SECURITY AGENCY AT PALAKKAD
1. SECURITY GUARD – 60 NOS – SALARY-RS.14000/-
2. SECURITY OFFICER – 5 NOS – SALARY -RS.15000/-
3. SECURITY FIELD OFFICER-5 NOS – SALARY – RS.15000/-
FOOD AND ACCOMMODATION AVAILABLE
CONTACT :- +91 7698612526
91. OUR CLIENT REQUIRES IN MALDIVES 🇲🇻
👉Job Post 01: COMMI COOK – 02Nos
Salary: 300$ – 400$
👉Job Post 02: Store Keeper – 03Nos
Salary: 400$ – 450$
👉Job Post 03: Packing & Delivery Boy – 08Nos
Salary: 300$
👉 Age Limit: 35 Below
Free Food & Accommodation
Further Details Contact
8156981340
92. ഇന്ത്യൻ ലൈസൻസ് ഉള്ളവർക് പ്രമുഖ അല്ഹസ് ബേക്കറിയിൽ ജോലി നേടാം സൗദിയിൽ
Urgently required for saudi arabia for Al- hasa bakery company
🔹Salary – 1500sr + commision + accomadation &
transportation
🔹English speaking must
🔹indian light licence accepted )
Age below 35
🔹cv, passport & driving licence for selection
📞 9137222012
93. VACANCY FOR SAUDI
E-Commerce Courier Company
Cleint Interview:SEP-24th Calicut
Cleint Interview:SEP-26th Kochi
◾LIGHT DRIVERS
(Any GCC Licence. Valid/Expire)
Salary:1800+200+Commission
Age:Below 40
ECR/ECNR Passport Acceptable
English or Arabic Must Speak
Accommodation, Medical,Insurance & Transportation Provided By Company
Contact:🪀wa.me/917306238364
(Whatsapp only)
94. നാളെയാണ് അവസാന തീയതി
അൽ അഹലിയ എക്സ്ചേഞ്ച് ൽ ജോലി ഒഴിവുകൾ /മാസം 4000 ദിർഹം മുതൽ ശമ്പളം
👉🏻മൊത്തം രണ്ടു കാറ്റഗറിയിൽ ഒരുപാട് ഒഴിവുകൾ /താമസം കമ്പനി നൽകും
⭕️ഒഴിവുകൾ, യോഗ്യത, മെയിൽ, കമ്പനി പോസ്റ്റർ എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്👇
https://www.keralalocaljob.com/2022/09/ahalia-exchange-dubai-new-job-updates.html
95. ഏജൻസി വഴിയല്ലാതെ ദുബായിൽ ഡ്രൈവർ ജോലി മുതൽ നേടാം – നാളെയാണ് അവസാന തീയതി
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/ahalia-exchange-dubai-new-job-updates.html
96. കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി നേടാം
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/field-officer-in-kerala-forest.html
97. ദുബായിൽ കപ്പൽ നിർമാണ കമ്പനിയിൽ ജോലി
👉🏻ഈ മേഖലയിൽ ജോലി നോക്കുന്നവർക് നല്ലൊരു അവസരം /ഒരു കാറ്റഗറിയിൽ 17 ഒഴിവുകൾ
⭕️ഒഴിവുകൾ, ശമ്പളം, യോഗ്യത എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്👇
https://www.keralalocaljob.com/2022/09/interocean-ship-repairs-llc-jobs-2022.html
98. മിക്ക ജില്ലയിലെയും ഏറ്റവും പുതിയ ജോലി ഒഴിവുകൾ
🆕 ഡ്രൈവർ ജോലി മുതൽ മാനേജർ പോസ്റ്റ് വരെ
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/blog-post_21.html
99. A Leading 4-star hotel is looking to recruit for the following positions
Housekeeping Supervisor
Female Reservation Agent
Female Room Attendant
Accounts Assistant
Income Auditor
Female Receptionist
Are you looking for an attractive work environment? Excellent remuneration and benefits
Send your CV to hr@hawthornabudhabi.com
100. 3000 ദിർഹം മുതൽ ശമ്പളത്തിൽ വിസിറ്റ് വിസയിൽ ഉള്ളവർക്കു0lmdaad ഗ്രൂപ്പിൽ ജോലി ഒഴിവുകൾ / ദുബായിൽ നേരിട്ടുള്ള ഇന്റർവ്യ
👉🏻താമസം കമ്പനി നൽകും /ഉടനെ ജോയിൻ ചെയ്യാം
✅️നിലവിൽ ദുബായിൽ മാത്രമാണ് അവസരം /മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/imdaad-group-latest-jobs-2022.html
101. വിസിറ്റ് വിസയിൽ ഉള്ളവർക്കു ബാബേക് റെസ്റ്റോറന്റ് ൽ ജോലി ഒഴിവുകൾ
👉🏻1800 ദിർഹം മുതൽ ശമ്പളം /താമസം, ഫുഡ്‌ കമ്പനി നൽകും
⭕️ഒഴിവുകൾ ⭕️
1) Captain Waiter
2) Waiter/Waitress
3) Cashier
4) Hostess
5) Head Barista
6) Barista
7) Food Runner
8) Shisha Server
9) Valet Assistant
10) Floor Steward
11) Kids Attendant-Female
12) Kitchen Steward
13)) Pastry Baker
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/bebek-restaurant-dubai-careers-2022.html
102. വിസിറ്റ് വിസയിൽ ജോലി നോക്കുന്നവർക് പ്രശസ്ത ബേക്കറിയിൽ ഒഴിവുകൾ
👉🏻ദുബായിലും, അബുദാബിയിലുമാണ് ഒഴിവുകൾ /രണ്ടു മണിക്കൂർ മുമ്പ് വന്ന ഒഴിവുകൾ
APPLY NOW⭕️
https://jobsase.tenpix.in/2022/09/home-bakery-jobs-in-dubai-abu-dhabi-2022.html
103 .FOOD പാക്കിങ് കവർ ഉണ്ടാകുന്ന ഫേൽക്കൻ പാക്ക് കമ്പനിയിൽ ജോലി/ഫ്രീ റിക്രൂട്ട്മെന്റ്
👉🏻മൊത്തം രണ്ടു കാറ്റഗറിയിൽ ഒരുപാട് ഒഴിവുകൾ /നല്ല ശമ്പളം, മറ്റു ആനുകൂല്യങ്ങൾ
⭕️ഒഴിവുകൾ, കമ്പനി പോസ്റ്റർ, യോഗ്യത എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/falcon-pack-sharjah-disposable-food.html
104. മസ്‌ദർ അൽ മുബാധല ഗ്രൂപ്പിൽ ഒഴിവുകൾ | 5000 ദിർഹം വരെ ശമ്പളം
ഒഴിവുകൾ, യോഗ്യത, അപേക്ഷ ഫോം എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW👇🏻
https://jobsase.tenpix.in/2022/09/masdar-abu-dhabi-future-energy-company.html
105. വിസിറ്റ് വിസയിൽ ഉള്ളവർക്കു നവാഹ് എനെർജിറി കമ്പനിയിൽ ജോലി
👉🏻എക്സ്പീരിയൻസ് ഉള്ളവർക്കു മാത്രമാണ് അവസരമുള്ളത് /8000 ദിർഹം ബേസിക് സാലറി
⭕️എല്ലാം നല്ല, നല്ല ഒഴിവുകളാണ്, കമ്പനി ചോദിക്കുന്ന യോഗ്യത ഉള്ളവർ മാത്രം CV സമർപ്പിക്കുക
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/nawah-energy-company-abu-dhabi-jobs-2022.html
106. എട്ടാം ക്ലാസ് ഉള്ളവർക്ക് ജനറൽ ആശുപത്രിയിൽ ജോലി നേടാം – മറ്റ്‌ ഒഴിവുകളും
💫പരീക്ഷ ഇല്ലാതെ ജോലി
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.mykeralajobs.com/2022/09/blog-post_20.html
107. ഷാർജയിൽ പ്രശസ്ത എയർലൈൻ കാർഗോ കമ്പനിയായ ATC കാർഗോയിൽ ഒഴിവുകൾ
👉🏻മൊത്തം 9 കാറ്റഗറിയിൽ ഒഴിവ് /യോഗ്യത അപ്ലൈ ലിങ്കിൽ കൊടുത്തിട്ടുണ്ട്
⭕️ഒഴിവുകൾ, മറ്റു കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്👇
https://www.gulfkeralavacancys.com/2022/09/atc-aerotranscargo-sharjah-new-jobs.html
108. നിരവധി തൊഴിലവസരങ്ങൾ
DC ജ്വല്ലേഴ്സ്
Sv യമഹ
റിസോർട് ജോലികൾ
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://clicklink2.jobsaround.online/2022/09/jwellery-job-vacancy-2022.html
109. യുഎഇ യിൽ ജോലി നോക്കുന്നവര്ക്കുള്ള പുതിയ ഒഴിവുകൾ
🌐വിശദ വിവരങ്ങൾ എല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്
https://www.tvggroups.com/2022/09/uae-job-vacancy_20.html
110. സിഡിറ്റിന്റെ എ.ആര്‍/ വി.ആര്‍ പദ്ധതിയിൽ ഒഴിവ്

സിഡിറ്റിന്റെ എ.ആര്‍/ വി.ആര്‍ പദ്ധതിയിലേക്ക് ഒഴിവ്


111. ശബരിമലയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താത്പര്യമുള്ള ഹിന്ദുക്കളായ പുരുഷന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.
https://www.freejobalerts.co.in/jobs-at-pathanamthitta/daily-wages-jobs-in-sabarimala/
112. എംപ്ലോയബിലിറ്റി സെന്റർ വഴി നിയമനം നടക്കുന്നു
👉🏻 സ്ഥാപനം : SEVEN BELLS HOLIDAYS
👉🏻 തസ്തിക : TOUR ADVISOR
👉🏻 യോഗ്യത :DEGREE WITH BASIC COMPUTER KNOWLEDGE
👉🏻 സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം
👉🏻 ആലപ്പുഴ ഫിനിഷിങ് പോയിന്റിൽ ആണ് സ്ഥാപനം സ്ഥിതിചെയുന്നത് അതിനാൽ ആലപ്പുഴ ടൗൺ പരിസര പ്രദേശങ്ങളിൽ ഉള്ളവർക്ക് അപേക്ഷിക്കാം
👉🏻 യോഗ്യരായവർ നിങ്ങളുടെ ബയോഡേറ്റ താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക
👉🏻 9846099398
Last date to apply 22-09-2022
113. വെഡിങ് സാരി ഷോറൂമിലേക് നിരവധി ഒഴിവുകൾ
സെയിൽസ് ഗേൾ/മെൻ
▪️സെയിൽസ് അസിസ്റ്റന്റ്
▪️ഫ്ളോർ മാനേജർ
▪️കസ്റ്റമർ റിലേഷൻ മാനേജർ
▪️ഇൻവെൻറി അസിസ്റ്റന്റ്
▪️ബില്ലിംഗ് / കാഷ്വർ
▪️വെഡ്ഡിംഗ് ക്ലബ് മെമ്പേഴ്സ് /
▪️കസ്റ്റമർകെയർ
▪️ഓഫീസ് സ്റ്റാഫ് (F)
▪️ടെലി കോളർ (F) –
▪️Driver
▪️ Security
▪️ Electrician
https://www.freejobalerts.co.in/jobs-at-kollam/wedland-jobs/
114. WORK FROM HOME
150 ഒഴിവ്

Work From Home – Medical Scribe – Vacancies: 150


115. MEGA JOB FAIR 2022
കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും, ICA Edu Skills Pvt. Ltd. ഉം ചേർന്ന് 24/09/2022 ശനിയാഴ്ച രാവിലെ 10 മണിമുതൽ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് വെസ്റ്റിൽ വച്ച് തൊഴിൽ മേള നടത്തുന്നു.
https://www.freejobalerts.co.in/jobs-at-kerala/mega-job-fair-2022-at-kozhikode/
116. Exclusive Interview for PIZZA HUT on Friday at Employability Centre Kollam.
Kitchen Staff
Delivery Boy
Floor Staff
https://t.me/job_alerts_kerala/2260
117. 𝐌𝐀𝐋𝐀𝐘𝐒𝐈𝐀🇲🇾
മലേഷ്യയിലേക്ക് ROBOT
വെൽഡിംഗ് ചെയ്യുന്ന കമ്പനിയിലേക്ക് ഹെൽപേഴ്സിനെ ആവശ്യമുണ്ട്
സാലറി 3100RM (55,000/- inr)
പ്രായപരിധി 22-38
ഡ്യൂട്ടി ടൈം 12 hrs
അക്കോമഡേഷൻ & കിച്ചൻ ഫെസിലിറ്റി
Contact No.
8848226720
8714780150
118. കൊച്ചി മെട്രോ റെയിൽ ജൂനിയർ എഞ്ചിനീയർ റിക്രൂട്ട്മെന്റ് | അപേക്ഷകൾ ക്ഷണിക്കുന്നു!

119. കേരള PSC അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു | 1,15,300 രൂപ വരെ ശമ്പളം !

120. ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
ബില്ലിംഗ് സ്റ്റാഫ് (പ്ലസ് ടു & മുകളിൽ)
കാഷ്യർ (പ്ലസ് ടു&മുകളിൽ)
സെയിൽസ്മാൻ (എസ്എസ്എൽസി & മുകളിൽ)
ആദിത്യ
ഹോം ഫിറ്റിംഗ്സ് & പെയിന്റ് ഷോർ
ആദിത്യ എൻക്ലേവ്, മേഴ്സി കോളേജ് എതിർവശത്ത്, പികെഡി. 7356064115 9645123441
121. ഉടൻ ആവശ്യമുണ്ട്
Container Body പെയിന്റ് ചെയ്യാൻ Spray പെയിൻന്ററെ ആവശ്യമുണ്ട്.
ANJALI METAL CRAFT
NIDA,Kanjikode, Palakkad-678621
PH: 08075192828 09447028011
122. കോയമ്പത്തൂർ ആസ്ഥാനമായുള്ള കോറഗേറ്റഡ് ബോക്സ് നിർമ്മാണ കമ്പനിക്ക് അടിയന്തിരമായി ക്വാളിറ്റി കൺട്രോളർ ആവശ്യമാണ്. എല്ലാ ഐഎസ്ഒ ഗുണനിലവാര മാനദണ്ഡങ്ങളെക്കുറിച്ചും നന്നായി അറിവുള്ള ബിരുദധാരികൾക്ക് ഉടനടി അപേക്ഷിക്കാം. ഉൽപ്പാദന വശങ്ങളെക്കുറിച്ചുള്ള അറിവ് ഒരു അധിക നേട്ടമായിരിക്കും.
ഇമെയിൽ: wantmmc@gmail.com
123. ആവശ്യമുണ്ട്
അക്കൗണ്ടന്റ്, സെയിൽസ്, ക്ലീനിംഗ്, ഹെൽപ്പറെയും ആവശ്യമുണ്ട് .നേരിട്ട് കൊല്ലം ചന്ദനത്തോപ്പ് ഈണം ഫർണിഷിംഗ് ലാന്റിൽ ബന്ധപ്പെടുക . 9947769243,9188025932
124. കർണ്ണാടകയിൽ ഉടുപ്പി ജില്ലയിൽ റബ്ബർ തൈമരം ടാപ്പിംഗിന് ആളെ ആവശ്യമുണ്ട്. താമസ സൗകര്യം ഉണ്ട്. Ph: 8547551635, 97478 31551
125. മൂന്നാറിനടുത്ത് ആനച്ചാലിൽ
ഫേമസായ ഫോർസ്റ്റാർ ഹോട്ടലിലേക്ക് ഷെഫിനെ ആവശ്യമുണ്ട്, 94960 85056.
126. പത്തനംതിട്ട
ഇടിമണ്ണിക്കൽ ജ്വല്ലറി സെയിൽസ്മാൻ, ഡ്രൈവർ, സെക്യൂരിറ്റി സ്റ്റാഫ്, ഗോൾഡ് സ്മിത്ത്, ഫോട്ടോ സഹിതം ബയോഡേറ്റ അയയ്ക്കുക. Edimannickal Jewellery,
Pazhavangadi PO, Ranni; 94468 17244; edimannickaljewellery@ gmail.com
127. എറണാകുളത്തെ പ്രശസ്തമായ ഒരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക്ക് സെക്യൂരിറ്റി സൂപ്പർവൈസർ (EX Army ) സെക്യൂരിറ്റി ഗാർഡ് (മുൻപരിചയം നിർബന്ധമില്ല ‘), ഡ്രൈവർ ഗാർഡ് എന്നിവരെ ആവശ്യമുണ്ട് ആകർഷകമായ ശമ്പളത്തോടൊപ്പം മറ്റു ആനുകൂല്യങ്ങളും
താല്പര്യമുള്ളവർ വിശദവിവരങ്ങൾക്കായി ഉദ്ദേശിക്കുന്ന ജോലിയോടൊപ്പം, നിങ്ങളുടെ പേര് , വയസ്സ് എന്നിവ whatsapp അയക്കുക അയക്കേണ്ട നമ്പർ +91 813 696 7448 , +91 830 189 7448. ഫോണിൽ ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർ 0466 – 2967448 , 8136967448 , 8301897448 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് ( തിങ്കൾ മുതൽ ശനി വരെ കാലത്തു 9.30Am മുതൽ വൈകിട്ട് 5.30Pm വരെ മാത്രം ബന്ധപ്പെടുന്നതിന് ശ്രദ്ധിക്കുക.
128. മുട്ടട ക്ലിനിക്കിലേക്ക് സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, റിസപ്ഷ നിസ്റ്റ് എന്നിവരെ ആവശ്യമുണ്ട്. ബയോഡേറ്റയും ഫോട്ടോയും വാട്സാപ്പ് ചെയ്യുക. . ഇ-മെയിൽ: tvmclinic@hotmail.com
129. കിളിമാനൂർ സരള മെമ്മോറി യൽ ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്സിനെ വേണം. . ഇ മെയിൽ: careers@smhospital.org
130. വഞ്ചിയൂർ ചിപ്പി മെഡിക്കൽസി ലേക്ക് ഫാർമസിസ്റ്റ് സെയിൽ ഗേളിനെ ആവശ്യമുണ്ട്. ഫോൺ: 8111939396.
131. ആചാര്യ ആയുർവേദ പഞ്ച കർമ ആശുപത്രിയിലേക്ക് ഡോക്ടർ (ആർ.എം.ഒ.), മാർക്ക റ്റിങ് മാനേജർ (ആയുർവേദ മേഖലയിൽ മുൻപരിചയമുള്ള വർക്ക് മുൻഗണന), ഓഫീസ് സ്റ്റാഫ് (വനിത, ഡിഗ്രിയും കംപ്യൂ ട്ടർ പരിജ്ഞാനവും വേണം), തെറാപ്പിസ്റ്റ് (ആൺ, പെൺ), കുക്ക്, ക്ലീനിങ് സ്റ്റാഫ് എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 8606204222,
132. ടാറ്റ പ്രവേശ് ഡീലർ ഷോറൂമി ലേക്ക് മാർക്കറ്റിങ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ് എന്നിവരെ വേണം. പ്രവൃത്തി പരിചയമുള്ളവർക്കും സിവിൽ കഴിഞ്ഞവർക്കും മുൻഗണന. 9946310501
133. ഈഞ്ചക്കൽ അങ്കിത് ടയേഴ്സ് എം.ആർ.എഫ്. ഷോറൂമിലേക്ക് ഒരു ലേഡിസ്റ്റാഫിനെ ആവശ്യ മുണ്ട്. ഫോൺ: 8848879568,
134. പൂജപ്പുര സി.എം.ജി.എച്ച്. എസ്.എസ്. സ്കൂളിലേക്ക് പ്രവൃത്തിപരിചയവും പത്തുവർഷത്തെ ഹെവി ലൈസൻ സുമുള്ള ഡ്രൈവറെ ആവശ്യ മുണ്ട്. ഫോൺ: 9446012131,
135. കേശവദാസപുരത്തെ ജീടെക്സ് ടെക്സ്റ്റൈൽസിലേക്ക് റെഡിമെ യ്ഡ് സെയിൽസിൽ പരിചയമു സെയിൽസ്മാനെ ആവശ്യമു ണ്ട്. ഫോൺ: 9188353250
136. കൊല്ലം സുപ്രീമിൽ മാർക്കറ്റിങ്, സെയിൽസ്, കസ്റ്റമർ റിലേഷൻ സ്റ്റാഫ് (യോഗ്യത:എസ്.എസ്. എൽ.സി.), മാനേജർ ട്രെയിനി (യോഗ്യത: ഡിഗ്രി) എന്നിവരെ ആവശ്യമുണ്ട്. പ്രായപരിധി: 18-35. ഭക്ഷണവും താമസവും ലഭിക്കും. ഫോൺ: 7356311333,
137. കൽപ്പറ്റ ബി.എം. ഫൗണ്ടേഷൻ ചാരിറ്റബിൾ മിഷൻ ട്രസ്റ്റിലേ ക്ക് പ്രൂഫ് റീഡിങ് മേഖലയിൽ അവസരം. കോട്ടയം പ്രദേശവാ സികൾക്ക് മുൻഗണന. ഫോൺ: 9645877284
138. അടൂർ മാവേലി ആശുപത്രിയി ലേക്ക് ലേഡി അക്കൗണ്ടന്റ്, മാർ ക്കറ്റിങ് എക്സിക്യൂട്ടീവ്, ലേഡീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 8593834632
139. ഐരാണിക്കുടി ജോസ്കോ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റ ലിലേക്ക് സ്റ്റാഫ് നഴ്സ്, അസിസ്റ്റ ന്റ് നഴ്സ്, നഴ്സിങ് ട്രെയിനീസ്, ഫാർമസിസ്റ്റ്, അസിസ്റ്റന്റ് ഫാർ മസിസ്റ്റ്, ഡയാലിസിസ് ടെക്നീ ഷ്യൻ, റിസപ്ഷനിസ്റ്റ്, നഴ്സിങ് ട്യൂട്ടേഴ്സ് (ബി.എസ്സി./ എം.എ സി.) എന്നിവരെ ആവശ്യമു ണ്ട്. ഫോൺ: 9544460920,
140. കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിലെ ഫീൽഡ് ഓഫീസർ തസ്തികകളിലേക്ക് നിരവധി ഒഴിവുകളിലേക്ക് കേരള പിഎസ്‌സി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ പോസ്റ്റ് തിരിച്ചുള്ള വിശദാംശങ്ങൾ ചുവടെയുള്ള ഖണ്ഡികകളിലൂടെ ചിത്രീകരിച്ചിരിക്കുന്നു. യോഗ്യരായ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 22/09/2022-നോ അതിനു മുമ്പോ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികയുടെ പേര്: ഫീൽഡ് ഓഫീസർ.
വകുപ്പിന്റെ പേര്: കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്.
ഒഴിവുകളുടെ എണ്ണം : 03 (മൂന്ന്).
പ്രായപരിധി: 18 – 36, “2.1.1986 നും 1.1.2004 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ (രണ്ട് തീയതികളും ഉൾപ്പെടുന്നു) ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ. മറ്റ് പിന്നാക്ക സമുദായങ്ങൾക്കും എസ്‌സി/എസ്‌ടി ഉദ്യോഗാർത്ഥികൾക്കും സാധാരണ പ്രായത്തിൽ ഇളവിന് അർഹതയുണ്ട്.
ശമ്പളം : ₹6680-10790/- (പിആർ)
വിദ്യാഭ്യാസ യോഗ്യത: സയൻസ് ബിരുദം
141. കോയ്യോട് സർവ്വീസ് സഹകരണ ബേങ്ക്
ഒഴിവുള്ള താഴെപറയുന്ന തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.
സ്വന്തം കൈയക്ഷരത്തിൽ തയ്യാറാക്കിയ അപേക്ഷകൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 30.09.2022ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ബേങ്കിന്റെ ഹെഡ്ഡാഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്.
ബിൽ കലക്ടർ (കമ്മീഷൻ)
വിലാസം
കോയ്യോട് സർവ്വീസ് സഹകരണ ബേങ്ക്
ലിമിറ്റഡ് നമ്പർ സി 6408. എച്ച്.ഒ.കോയ്യോട്, പി.ഒ.കോയ്യോട്, കണ്ണൂർ ജില്ല ഫോൺ 2824613, email:koyyodescbank@gmail.com
142.നാട്ടിലെ പ്രമുഖ ജ്വല്ലറി ആയ ഇടിമണ്ണിക്കൽ ജ്വല്ലറിയിൽ വന്നിട്ടുള്ള ഒഴിവുകൾ ഓരോന്നായി ചുവടെ നൽകുന്നു.അതടൊപ്പം കേരളത്തിലെ മറ്റ് ഒഴിവുകളും കാണാവുന്നതാണ്
. ഒഴിവുകൾ പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
🔺 സെയിൽസ്മാൻ,
🔺 ഡ്രൈവർ,
🔺സെക്യൂരിറ്റി സ്റ്റാഫ്,
🔺ഗോൾഡ് സ്മിത്ത്
തുടങ്ങി നിരവധി ജോലി ഒഴിവുകൾ ഇടിമണ്ണിക്കൽ ജ്വല്ലറി യിലേക്ക് വന്നിട്ടുണ്ട്.
ജോലി നേടാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്ത അഡ്ഡ്രസിൽ വിശദ വിവരങ്ങൾ സഹിതം അയക്കുക.
ഫോട്ടോ സഹിതം ബയോഡേറ്റ അയയ്ക്കുക. Edimannickal Jewellery,
Pazhavangadi PO, Ranni; 94468 17244;
143. NCS ഓട്ടോകാർസ് ജോലി ഒഴിവുകൾ
1. ഡേറ്റ അനലിസ്റ്റ് (3-5 വർഷ പരിചയം)
2. ഫ്രണ്ട് ഓഫിസ് മാനേജർ (3-10 വർഷ പരിചയം)
3. സെയിൽസ് കൺസൽറ്റന്റ്
ട്രെയിനി ടീം ലീഡർ (5-10 വർഷ പരിചയം)
4. പാർട്സ് മാനേജർ (5 വർഷത്തിൽ കൂടുതൽ പരിചയം)
5. പിഡിഐ ഇൻ ചാർജ് (5 10 വർഷ പരിചയം)
6. ബോഡിഷോപ് ഇൻ ചാർജ് (5-10 വർഷ പരിചയം)
7. പിഡിഐ ടെക്നീഷ്യൻ (1-2 വർഷ പരിചയം)
8. സർവീസ് മാർക്കറ്റിങ്.
റെസ്യൂമെ മെയിൽ ചെയ്യുക. NCS KIA, Muthodam Building, Near Medicity, Kallumthazham PO, Kilikollur, Kollam; 94000 69247; hrklm@ ncskia.co.in
144. കുമ്മൻചേരി ഹാർഡ്വെയേഴ്സ് ജോലി ഒഴിവുകൾ
🔺സീനിയർ അക്കൗണ്ടന്റ്: 5 വർഷ പരിചയം, ടാലി അറിവ്,
🔺അക്കൗണ്ട്സ് അസിസ്റ്റന്റ്,ബികോം, ടാലി;
🔺ബില്ലിങ് സ്റ്റാഫ്: ടാലി, എക്സൽ അറിവ് മുൻഗണന
🔺 ഡ്രൈവർ: ഹെവി ലൈസൻസ്
🔺 ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവ്.
ജോലിക്ക് താല്പര്യം ഉള്ളവർ താഴെ റെസ്യൂമെ മെയിൽ ചെയ്യുക.
Kummenchery Hardwares, NH 47, Pathadipalam, Kochi; 96458 00115; info@kummenchery.com
145. ടൂർ ഫ്ലൈ ജോലി ഒഴിവുകൾ
💠 roft ടിക്കറ്റിങ് സ്റ്റാഫ്,

💠 ടൂർ എക്സിക്യൂട്ടീവ്,
💠 സീനിയർ അക്കൗണ്ടന്റ് (5 വർഷ പരിചയം)
💠 എച്ച്ആർ (2 വർഷ പരിചയം),
💠 ഡിജിറ്റൽ മാർക്കറ്റിങ്,
💠 ഓഫിസ് ബോയ്.
Tourfly India Pvt Ltd, Palace Tower, Ravipuram, Kochi 682 015; 0484 3555685; mail@tourfly.in
146. ഹൈക്കൗണ്ട് പ്ലാസ്റ്റിക് ഇലക്ട്രിക്കൽ എൻജിനീയർ.
ഫോട്ടോ സഹിതം ബയോഡേറ്റ മെയിൽ
ചെയ്യുക. Hycount Plastics & Chemicals, Kilikolloor, Kollam; 04742 731545; info@hycount.com
147. സ്റ്റാഫിനെ ആവശ്യമുണ്ട്
ജനസേവന കേന്ദ്രത്തിലേക്ക് അക്ഷയ, ജനസേവന കേന്ദ്രം, ഇ-മൈത്രി തുടങ്ങി ഏതെങ്കിലും ഓൺലൈൻ സേവനകേന്ദ്രങ്ങളിൽ കുറഞ്ഞത് 3 മാസമെങ്കിലും പ്രവർത്തിച്ച് പരിചയമുള്ള സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്.
9946717963
ജനസേവന കേന്ദ്രം , കൊച്ചാലും മൂട്
148. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സെക്യൂരിറ്റിയുടെ ഒഴിവുണ്ട്. എച്ച്എംസിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സെപ്തംബർ 23-ന് വൈകീട്ട് അഞ്ചിന് മുമ്പ് നേരിട്ട് അപേക്ഷിക്കണം. യോഗ്യത: എട്ടാം ക്ലാസ് വിജയം. മൂവാറ്റുപുഴ മുനിസിപ്പാലിറ്റി പരിധിയിലെ താമസക്കാരും 30 നും 50 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
149. ആലപ്പുഴ ജില്ലയിലെ ഒരു കേന്ദ്ര-അർദ്ധ സർക്കാർ സ്ഥാപനത്തിൽ ബോയിലർ ഓപ്പറേറ്റർ തസ്തികയിലേക്ക് ഒരു താത്കാലിക ഒഴിവ് ആവശ്യമുണ്ട്. എസ്.എസ്.എൽ.സി.യോ തത്തുല്യ പരീക്ഷയോ പാസായവരും ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അർഹതയുണ്ട്.
ബോയിലർ ഓപ്പറേഷനിലും മെയിന്റനൻസിലും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 31.03.2022-ന് 35 വയസ്സ് കവിയരുത്. പ്രതിമാസ ശമ്പളം 30,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്‌ടോബർ ഏഴിന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം..
150. മലപ്പുറം പെരിന്തൽമണ്ണ സഖി വൺസ്റ്റോപ്പ് സെന്ററിൽ IT സ്റ്റാഫ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഡിഗ്രിയും ഡി.സി.എയും പ്രായം 18-40.
ശമ്പളം 12,000 രൂപ. സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽമതി.
വിലാസം: വനിതാ സംരക്ഷണ ഓഫീസ്, സിവിൽ സ്റ്റേഷൻ- ബി2 ബ്ലോക്ക്, മലപ്പുറം- 676505.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.