വീണ്ടും ചിലങ്ക അണിയാനുള്ള എന്റെ മോഹം പൂവണിയുന്നു

ഞാൻ സൗമ്യ

നൃത്തം പഠിച്ചു അരങ്ങേറ്റം കഴിഞ്ഞെങ്കിലും 20 വർഷമായി ഞാൻ ചിലങ്കയണിഞ്ഞിട്ട്. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ പിന്നീട് അതിനു സമയം കിട്ടിയില്ലെങ്കിലും ഈ പാക്കേജിൽ എന്റെ നൃത്ത വീഡിയോ സോഷ്യൽ മാധ്യമങ്ങളിൽ HD ക്ലാരിറ്റി യോടെ ചിത്രീകരിച്ചു വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്.
ഇന്ന് സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് നിരവധി അവസരങ്ങൾ ആണുള്ളത്. ഭാഗ്യം ഉണ്ടെങ്കിൽ നല്ലൊരു താരം ആകാനും കഴിയും
എന്റെ മകളും ഡാൻസ് പഠിക്കുന്നുണ്ട്. അടുത്ത മാസം അരങ്ങേറ്റം ആണ് ഗുരുവായൂരിൽ. അതു കഴിഞ്ഞ് ഗുരുവായൂരിലു ള്ള ഡ്രീം മ്യൂസിക്കയിൽ ചിത്രീകരണം നടക്കും .
പണ്ട് അരങ്ങേറ്റം കഴിഞ്ഞാൽ അവസരങ്ങൾ കുറവാണ്. ഡാൻസ് പഠിച്ച 95 ശതമാനം നർത്തകിമാരും ചിലങ്ക അഴിച്ചുവെച്ചിട്ടുണ്ടാകും. കാര്യം അന്ന് ഇത് പോലെ ഉള്ള അവസരങ്ങൾ കുറവായിരുന്നു. എന്നെപ്പോലെ നിങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തുമെന്ന് കരുതട്ടെ.

ഈ പാക്കേജിന്റെ സവിശേഷതകൾ.
👉 നൃത്തത്തിന്റെ മികവാർന്ന വീഡിയോ HD ക്വാളിറ്റിയോട് കൂടി ഷൂട്ട്‌ ചെയ്തു നല്ലൊരു ദൃശ്യ വിരുന്ന് നൽകുന്നു.
👉 10 ഫോട്ടോ ഷൂട്ട്‌
👉 സോഷ്യൽ മീഡിയയിൽ ഉപയോഗിക്കാൻ ഉള്ള തമ്പ്നെയിൽ
👉 സോഷ്യൽ മീഡിയയിൽ താരമാകാൻ ഒരു പോസ്റ്റർ
👉 പ്രായഭേദമന്യേ നിങ്ങളുടെ നൃത്തത്തിലൂടെ നിങ്ങളുടെ കഴിവ് ലോകമറിയുന്നതൊടൊപ്പം സിനിമകളിലും സ്റ്റേജ് ഷോകളിലും മികവുറ്റ അവസരങ്ങൾ ലഭിക്കാൻ അവസരം.

ഓണം ഓഫർ 19999 രൂപയുടെ പാക്കേജ് ഇപ്പോൾ 9999 രൂപ മാത്രം. ആദ്യം ബുക്ക്‌ ചെയ്യുന്ന 50 പേർക്കു മാത്രം

കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
ഡ്രീം മ്യൂസിക, ഗുരുവായൂർ ഫോൺ 8848410459

സാമ്പിൾ കാണാൻ ആയി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.