Kerala State Jobs 13/8/2022

1.ആവശ്യമുണ്ട്

കോട്ടയത്ത് തുണിക്കടയിലും ഹോട്ടലിലും ആളെ ആവശ്യമുണ്ട് .തയ്യൽ,ഫാഷൻ ഡിസൈനിങ് ,സെയിൽസ് ഗേൾ ,കുക്കിംഗ് ,ക്‌ളീനിംഗ് ,കമ്പ്യൂട്ടർ അറിയവുന്നവർക്കു
മുൻഗണന .9846233975

2.കഴക്കൂട്ടത്തെ വി കെ സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് ,സെയിൽസ് സ്റ്റാഫുകളെ ആവശ്യമുണ്ട് .ബയോഡാറ്റ whatsapp ലോ മൊബൈലിലോ അയക്കുക 9207079900

3.സൗത്തിന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ൽ ഗ്രൂപ്പ് ആയ അജ്മൽ ബിസ്മി പുതുതായി ആരംഭിക്കുന്ന പെരുമ്പാവൂർ സ്റ്റോറിലേക്കു ഹോം അപ്പ്ലൈൻസ്സ്.ഡിജിറ്റൽ വിഭാഗത്തിലേക്ക് പരിചയസമ്പന്നരായ salesman മാരെ ആവശ്യമുണ്ട്.9544497111

4.ഉടൻ ജോലി
ഓഫീസ് സ്റ്റാഫ്,അക്കൗണ്ടന്റ്,പാക്കിങ് ,വെൽഡർ ,ഇലെക്ട്രിഷ്യൻ ,മെക്കാനിക്, എ സി ടെക്നീഷ്യൻ ,അലൂമിനിയം ഫാബ്രിക്കേറ്റർസ് ,international employment ,തൃശൂർ 9387855876

5.ഡ്രൈവർ കം സൂപ്പർവൈസർ
ടൂറിസ്റ്റ് ബസ് ഓടിച്ചു പരിചയ സമ്പന്നരായവരെ ആവശ്യമുണ്ട്.സാലറി 20000 -30000 /-(PF ,ESI )ശിശിര മോട്ടോർസ് , കാലടി
9388111234

6.നാടൻ പാചകം
തനി നാടൻ പാചകത്തിൽ പ്രവൃത്തി പരിചയമുള്ള പാചകക്കാരിൽനിന്നും വാഗമണ്ണിലുള്ള റിസോർട്ടിലിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ബയോഡേറ്റ whatsapp ൽ അയക്കുക. 9447790005

7,കുട്ടികളെ പരിപാലിക്കുന്നതിനും വീട്ടുജോലിക്കുമായി സ്ത്രീകളെ ആവശ്യമുണ്ട്

മരടിലെ ഹോട്ടലിൽ താമസിക്കുന്ന കുടുംബത്തിന് രാവിലെ മുതൽ വൈകീട്ടുവരെ കുട്ടികളെ പരിപാലിക്കുന്നതിനും വീട്ടുജോലിക്കുമായി സ്ത്രീകളെ ആവശ്യമുണ്ട്.9061513153
യൂസഫ് ,മനയ്ക്കപ്പള്ളം. കുന്നുകര പി.ഓ . എറണാകുളം

8,സെക്യൂരിട്ടി ഗാർഡ്‌സ്
തിരുവനന്തപുരത്തെ ലുലുമാളിലേക് സെക്യൂരിട്ടി ഗാർഡുകളെ ആവശ്യമുണ്ട്.പ്രായം 20 -45 .ആകർഷമായ ശമ്പളം +ഭക്ഷണം +താമസ സൗകര്യം .9400699738

9.Travel co-ordinator
എറണാകുളത്തെ ട്രാവൽ കമ്പനിയിൽ Male candidate (fresh )ആവശ്യമുണ്ട് .Accommodation available .9961721000

10.German Teacher
ജർമൻ ടീച്ചർ OET trainer (full /part )
9061983748

11.DENTAL CLINICAL ASSISTANT
മുൻപരിചയമുള്ളവരെ ആവശ്യമുണ്ട് .
ശമ്പളം 9000 -12000 /-.മുൻപരിചയം ഇല്ലാത്തവർക്കും ബന്ധപ്പെടാം .പനമ്പള്ളിനഗർ
9497061333

12.DTP OPERATOR
എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സോഷ്യൽ സംഘടനയിലേക് .മുന്പരിചയമുള്ളർക്ക് മാത്രം .
9539300121

13.ഉടൻ ആവശ്യമുണ്ട്
Instrumentation ,A C Electrical ,മെക്കാനിക്കൽ ,ഡ്രൈവർ, വെൽഡർ,അലൂമിനിയം ഫാബ്രിക്കേറ്റർ .
Jobsite -എറണാകുളം 8089444528

14.Showroom Rep in Bank
സഹകരണ ബാങ്കുകളിൽ നിന്നും ടുവീലർ ലോൺ നൽകുന്നതിന് ഭാഗമായി ഷോറൂമിലെ പ്രതിനിധികളായി ബാങ്കിൽ ഇരിക്കുന്നതിന് രണ്ടു മാസത്തേക്ക് ആളെ ആവശ്യമുണ്ട്. കാലടി,പെരുമ്പാവൂർ ഭാഗത്തുള്ളവർക്കു മുൻഗണന .89433352590

15.പഠനത്തോടൊപ്പം ജോലി
കൊച്ചിയിലെ പ്രമുഖ ഇൻസ്ടിട്യൂട്ടിൽ ഹോട്ടൽമാനേജ്‌മന്റ് ,ടൂറിസം ,ടൂർ ഓപ്പറേഷൻ കോഴ്സുകളിൽ പഠനത്തോടൊപ്പം പാർട്ട്-ടൈം ജോലിയും .
9288003801

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.