മങ്കിപോക്സ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുപ്പതുകാരൻ ചാടിപ്പോയി

ആലുവ : മങ്കിപോക്സ് ലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുപി സ്വദേശിയായ മുപ്പതുകാരൻ ആശുപത്രിയിൽ നിന്നു ചാടിപ്പോയി. കേസുമായി ബന്ധപ്പെട്ട് യുഎഇയിൽ നിന്ന് പുറത്താക്കി കൊച്ചി വിമ‌ാനത്താവളത്തിൽ എത്തിച്ചപ്പോഴാണു മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടത്. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ ചിക്കൻപോക്സ് … Read More

റെയിൽവേ റിസർവേഷൻ ചാർട്ടുകൾ ഇനി ഹൈടെക്

തിരുവനന്തപുരം :കറുത്ത കോട്ടും സ്യൂട്ടും, കൈയിലൊരു റൈറ്റിംഗ് ബോര്‍ഡ്, അതില്‍ നിറയെ ക്ലിപ്പ് ചെയ്തുവച്ച നീണ്ട കടലാസുകള്‍.ട്രെയിന്‍ യാത്രകളിലെ ആ പതിവു കാഴ്ച ഇനി ഇല്ല. റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ കടലാസില്‍നിന്ന് ടാബ്‌ലെറ്റിലേക്കു മാറി ഇനി ഹൈടെക്. ഇക്കഴിഞ്ഞ ദിവസമാണ് റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ക്ക് … Read More

മങ്കിപോക്സ് രോഗലക്ഷണം: കണ്ണൂരില്‍ ഏഴുവയസുകാരി ചികിത്സയില്‍

കണ്ണൂര്‍ : മങ്കിപോക്സ് രോഗലക്ഷണങ്ങളോടെ ഏഴുവയസുകാരി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍. ശ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. കുട്ടിക്കൊപ്പം വിദേശത്ത് നിന്നെത്തിയ അച്ഛനും അമ്മയും നിരീക്ഷണത്തിലാണ്. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

കേശവദാസപുരത്ത് മനോരമ എന്ന വൃദ്ധ കൊല്ലപ്പെട്ടത് കഴുത്ത് ഞെരിച്ചതിനാലെന്ന് സംശയം

തിരുവനന്തപുരം : കേശവദാസപുരത്ത് മനോരമ എന്ന വൃദ്ധ കൊല്ലപ്പെട്ടത് കഴുത്ത് ഞെരിച്ചതിനാലെന്ന് സംശയം. മൃതദേഹത്തിന്റെ കഴുത്തിൽ തുണി കൊണ്ട് ഇറുക്കിയ പാടുണ്ട്. മൃതദേഹത്തിന്റെ കാലിൽ ഇഷ്ടികയും കെട്ടിവച്ചിരുന്നു. മനോരമയുടെ നിലവിളി കേട്ട് അയൽവാസികൾ കതകിൽ തട്ടിയെങ്കിലും ആരു കതക് തുറന്നില്ല. നാട്ടുകാർ … Read More

ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത സംഭവം; വിശദീകരണവുമായി കോഴിക്കോട് മേയർ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത സംഭവം; വിശദീകരണവുമായി കോഴിക്കോട് മേയർ

കോഴിക്കോട് : കോഴിക്കോട് സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി മേയർ ബീനാ ഫിലിപ്പ്. അമ്മമാരുടെ കൂട്ടായ്മയിലാണ് താൻ പങ്കെടുത്തതെന്നാണ് പരിപാടിയിൽ പങ്കെടുത്തതും അതിൽ നടത്തിയ പരാമർശവും വിവാദമായതോടെ മേയർ പ്രതികരിച്ചത്. പരിപാടിക്ക് പോകരുതെന്ന് പാർട്ടി കർശനമായി പറഞ്ഞിട്ടില്ലെന്ന് … Read More

ദുബായിലും ബഹ്റൈനിലും വികസനത്തോടൊപ്പം ജോലി സാധ്യതയും കൂടുന്നു

ദുബായ്: വിവിധ മേഖലകളിൽ നടക്കുന്ന വികസനങ്ങൾ കാരണം ദുബായിലും ബഹ്റൈനിലും ജോലിക്കായി എത്തുന്നവരുടെ എണ്ണവും കൂടുന്നുവെന്ന് കണക്കുകൾ ബോധ്യപ്പെടുത്തുന്നു. ജോലിയിൽ പരിചയമുള്ളവർക്കും അല്ലാത്തവർക്കും നിരവധി അവസരങ്ങളാണ് വരുംകാലങ്ങളിൽ ഉള്ളത്. വിസിറ്റിംഗ് വിസ നേടി അവിടെ എത്തിയ ശേഷം മറ്റാരുടെയും ആശ്രയമില്ലാതെ പെട്ടെന്ന് … Read More

ഇ‌ർഷാദിന്റെ കൊലപാതകം: പ്രതികൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കും

കോഴിക്കോട് : പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതികളെ നാട്ടിലെത്തിക്കാൻ പൊലീസ് നീക്കം തുടങ്ങി. സ്വാലിഹ് എന്ന നാസർ ഉൾപ്പെടെ രണ്ടു പേ‍ർക്കെതിരെ റെഡ് കോ‌ർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് നീക്കം. ഇതിനായി ഇവരുടെ പാസ്പോർട്ട് … Read More

റെയിൽവെ ട്രാക്കിലൂടെ നടന്ന രണ്ട് സ്ത്രീകൾ തോട്ടിൽ വീണ് പരിക്കേറ്റ സംഭവം: ഒരാൾ മരിച്ചു

തൃശ്ശൂര്‍ : ചാലക്കുടിയില്‍ റെയിൽവെ ട്രാക്കിലൂടെ നടന്ന രണ്ട് സ്ത്രീകൾ തോട്ടിൽ വീണ് പരിക്കേറ്റ സംഭവം. ഇവരില്‍ ഒരാൾ മരിച്ചു. ഒരാള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വി.ആർ.പുരം സ്വദേശി ദേവി കൃഷ്ണ (28) ആണ് മരിച്ചത്. ചാലക്കുടി വി.ആർ.പുരത്താണ് സംഭവം നടന്നത്. … Read More

പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ കുറവെന്ന് കണക്കുകള്‍

റിയാദ്: പ്രവാസികൾ സൗദി അറേബ്യയിൽനിന്ന് പുറത്തേക്ക് അയക്കുന്ന പണത്തിൽ കുറവ്. രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികൾ സ്വന്തം നാടുകളിലേക്കും മറ്റും അയക്കുന്ന പണത്തിന്റെ തോതിലാണ് കുറവ് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണിലെ കണക്കാണിത്. ഈ വർഷം ആദ്യത്തെ ആറുമാസത്തിനിടെ ആകെ അയച്ചത് 1321 … Read More

കോഴിക്കോട് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് : അടിവാരത്ത് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പാടി മുപ്പതേക്ര മേലേ കൊട്ടി കയ്യിൽ വിദ്യ ബിനു (16) വാണ് മരിച്ചത് ഈ വർഷം പുതുപ്പാടി ജി എച്ച് എസിൽ നിന്നും എസ് എസ് എൽ സി ജയിച്ച … Read More