ഭ്രാന്തൻനായയുടെ വിളയാട്ടം: 5 പേർക്ക് കടിയേറ്റു
കോഴിക്കോട് : വടകര മണിയൂർ പഞ്ചായത്തിലെ മന്തരത്തൂരും പരിസരങ്ങളിലും ഭ്രാന്തൻനായയുടെ വിളയാട്ടം.മന്തരത്തൂരും, അരീക്കൽമുക്ക്, പള്ളി പരിസരം, വളിയാണ്ടി മുക്ക്, തോടന്നൂർ ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളിൽ 5 പേർക്ക് കടിയേറ്റു.മുഖത്തും കൈക്കും കടിയേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവുനായ്ക്കൾ കൂട്ടമായി വളർത്തുമൃഗങ്ങളെയും കാൽനടയാത്രക്കാരെയും … Read More








