ഷെങ്കന്‍ വിസ
കടലിനക്കരെ, യൂറോപ്പില്‍ പോണോരെ നിങ്ങൾക്ക് “ഷെങ്കന്‍ വിസ” വേണം. എന്താണ് ഷെങ്കന്‍ വിസ? ഷെങ്കന്‍ വിസ എന്നത് യൂറോപ്പില്‍ പോകാന്‍ ആഗ്രഹിക്കുന ഏതൊരാൾക്കും (പുരുഷന്‍/സ്ത്രീ) ആവശ്യമുള്ള യൂറോപ്യന്‍ യൂണിയന്‍റെ ഏകീകൃത കോമന്‍ വിസയാണ്. അല്പം കൂടി വിശദമായി പറഞ്ഞാല്‍ “ഷെങ്കന്‍ വിസ” … Read More








