ഷാരൂഖ്‌ ഖാന്‍: ദുബായിലെ ജനപ്രീതിയുള്ള സിനിമാതാരം

ദുബായിലെ ഏറ്റവും ജനപ്രീതിയുള്ള സിനിമാതാരം ഇന്ത്യന്‍ സിനിമയുടെ “കിംഗ്‌ ഖാന്‍” എന്ന ഷാരൂഖ്‌ ഖാൻ തന്നെ. ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വിലപിടിച്ച താരം ആരാണെന്ന ചോദ്യത്തിനു മിക്കവാറും എല്ലാവരും (സിനിമാ പ്രേമികള്‍) പറയും, അതു ചിരഞ്ജീവിയാണ്‌, വേറെ ചിലര്‍ പറയും അതു … Read More

‘ദുബായ് ഫെസ്റ്റിവല്‍’ ലോക രാജ്യങ്ങളെ അമ്പരപ്പിക്കുന്ന അത്യാകര്‍ഷക ഷോപ്പിംഗ്‌ മേള

ദുബായ് ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമാക്കി എല്ലാവര്‍ഷവും നടത്താറുള്ള “ദുബായ് ഫെസ്റ്റിവലിന്‍റെ” പങ്ക് നമുക്കറിയാം, “ദുബായ്” എന്ന യുഎഇ യിലെ ഏറ്റവും പ്രമുഖമായ എമിരേറ്റിന്‍റെ കാലിക പ്രസക്തിയും പ്രാധാന്യവും. മൊത്തം ഏഴ്‌ എമിരേറ്റുകളുടെ കൂട്ടായ്മയാണ് യുഎഇ അഥവാ യുനൈറ്റഡ് അറബ് എമിരേറ്റ്സ്. … Read More

സന്ദർശക വിസക്കാർക്ക് ഗൾഫിലേക്ക്​ മെഡിക്കൽ പരിശോധന ആവശ്യമില്ല

ദുബൈ: സന്ദർശക വിസയിൽ ഗൾഫ്​ രാജ്യങ്ങളിലേക്ക്​ പോകുന്നവർക്ക്​​​ മെഡിക്കൽ പരിശോധന വേണമെന്നറിയിച്ച്​ കേരളത്തിൽ തട്ടിപ്പ്​. ജോലി തേടിയെത്തുന്നവരിൽ നിന്നാണ്​ പ്രധാനമായും പണം തട്ടുന്നത്​. ഗൾഫ്​ രാജ്യങ്ങളിലേക്ക്​ സന്ദർശക വിസയിൽ പോകുന്നവർക്ക്​ കേരളത്തിൽ​ മെഡിക്കൽ പരിശോധന ആവശ്യമില്ലെന്നിരിക്കെയാണ്​ ഈ പേരിൽ തട്ടിപ്പ്​ നടത്തുന്നത്​. … Read More

Jobs @ Gulf 12.8.22

NB:പല മേഖല കളിൽ നിന്നും വരുന്ന ഒഴിവുകൾ ആണ് പോസ്റ്റ്‌ ചെയ്യുന്നത് ശരിക്കും അന്വേഷിച്ചു നിങ്ങൾ ഉറപ്പ് വരുത്തുക എന്നിട്ട് മാത്രം മുന്നോട്ട് പോവുക വഞ്ചിതരവാതിരിക്കുക ️1.ഷാർജ ഇലക്ട്രിസിറ്റി,💧💧 വാട്ടർ അതോറിറ്റിയിൽ നിരവധി തൊഴിലവസരങ്ങൾ / ഫ്രീ റിക്രൂട്ട്മെന്റ് ✅️മിനിമം പത്താം … Read More

പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ കുറവെന്ന് കണക്കുകള്‍

റിയാദ്: പ്രവാസികൾ സൗദി അറേബ്യയിൽനിന്ന് പുറത്തേക്ക് അയക്കുന്ന പണത്തിൽ കുറവ്. രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികൾ സ്വന്തം നാടുകളിലേക്കും മറ്റും അയക്കുന്ന പണത്തിന്റെ തോതിലാണ് കുറവ് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണിലെ കണക്കാണിത്. ഈ വർഷം ആദ്യത്തെ ആറുമാസത്തിനിടെ ആകെ അയച്ചത് 1321 … Read More

ഷാർജയിൽ വാഹനാപകടം: രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം

ദുബൈ : ഷാർജയിലെ സജയിൽ വാഹനാപകടത്തിൽ രണ്ട്​ മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശി അറയിലകത്ത്​ പുതിയപുര മുഹമ്മദ്​ അർഷദ്​(52), കോഴിക്കോട്​ കൊയിലാണ്ടി എടക്കുളം വാണികപീടികയിൽ ലത്തീഫ്​(46) എന്നിവരാണ്​ മരിച്ചത്​. ​ ബുധനാഴ്ച രാവിലെ 11 ​ മണിയോടെയാണ്​ അപകടമുണ്ടായത്​. ഇരുവരും … Read More

സ്വദേശിവത്കരണം ശക്തമാക്കി ഒമാൻ; 207 തസ്തികകളില്‍ വിദേശികൾക്ക് വിലക്ക്

മസ്കത്ത്: രാജ്യത്ത് സ്വദേശിവത്കരണം വീണ്ടും ശക്തമാക്കി തൊഴിൽ മന്ത്രാലയം. 200ൽ അധികം തസ്തികകളിൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തി കഴിഞ്ഞ ദിവസം മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഈ മേഖലകളില്‍ വിദേശികള്‍ക്ക് പുതിയ വിസ അനുവദിക്കില്ല. 207 തസ്തികകളാണ് സ്വദേശികൾക്ക് മാത്രമായി നിജപ്പെടുത്തി തൊഴിൽ മന്ത്രി … Read More