വിദേശ യാത്രയ്ക്ക് മുൻപുള്ള മുന്നൊരുക്കങ്ങള്‍….

യാത്ര,  ഏതൊരാള്‍ക്കും ജീവിതത്തില്‍ അപൂർവ്വ മല്ലാത്ത സഞ്ചാര സുകൃതം.  യാത്രകള്‍ രസകരമാണ്,  അതു യാത്രികൻെറ അഭിരുചിയനുസരിച്ച് കൂടുതൽ ആസ്വാദ്യകരമാക്കാന്‍ കഴിയും. സ്വദേശ യാത്രകളുടെയും വിദേശ യാത്രകളുടെയും വ്യക്തിഗതമായ അനുഭവങ്ങള്‍ ഏതൊരു യാത്രികനെ സംബന്ധിച്ചും വ്യത്യസ്തമായിരിക്കും. ഒരു വിനോദ യാത്രയില്‍ നിന്നും തീർത്തും … Read More

‘ദുബായ് ഫെസ്റ്റിവല്‍’ ലോക രാജ്യങ്ങളെ അമ്പരപ്പിക്കുന്ന അത്യാകര്‍ഷക ഷോപ്പിംഗ്‌ മേള

ദുബായ് ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമാക്കി എല്ലാവര്‍ഷവും നടത്താറുള്ള “ദുബായ് ഫെസ്റ്റിവലിന്‍റെ” പങ്ക് നമുക്കറിയാം, “ദുബായ്” എന്ന യുഎഇ യിലെ ഏറ്റവും പ്രമുഖമായ എമിരേറ്റിന്‍റെ കാലിക പ്രസക്തിയും പ്രാധാന്യവും. മൊത്തം ഏഴ്‌ എമിരേറ്റുകളുടെ കൂട്ടായ്മയാണ് യുഎഇ അഥവാ യുനൈറ്റഡ് അറബ് എമിരേറ്റ്സ്. … Read More

വാട്സാപ്പിൽ മെസേജ് ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ സമയപരിധി വീണ്ടും കൂട്ടി

*ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ 2018 ല്‍ ആണ് അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ 7 മിനിറ്റായിരുന്നു സമയപരിധി. ഒരാള്‍ ഇട്ട മെസേജ് അതു ലഭിച്ചയാളുടെ ഇന്‍ബോക്‌സില്‍നിന്നും സ്വന്തം ഇന്‍ബോക്‌സില്‍ നിന്നും ഡിലീറ്റു ചെയ്യാന്‍ ഉള്ള അനുമതി ആയിരുന്നു ഇത്. അറിയാതെയും മറ്റും പോസ്റ്റു ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ … Read More

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ ഉറപ്പാക്കണമെന്ന് കേന്ദ്രം

ദില്ലി: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച നിർദേശം നൽകിയത്. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. രാജ്യത്ത് പ്രതിദിന കേസുകളുടെ എണ്ണം … Read More

ആഫ്രിക്കന്‍ പന്നിപ്പനി:ഇന്ന് മൂന്ന് ഫാമുകളിലെ നൂറോളം പന്നികളെ കൊല്ലും

വയനാട് : ആഫ്രിക്കന്‍ പന്നിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് മൂന്ന് ഫാമുകളിലെ നൂറോളം പന്നികളെ കൊല്ലും. പന്നികള്‍ കൂട്ടത്തോടെ ചത്ത മാനന്തവാടി നഗരസഭയിലെ ഫാമിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള ഫാമുകളിലെ പന്നികളെ സംസ്‌ക്കരിക്കാനുളള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും നടപടികള്‍ തുടങ്ങുക. അതേസമയം … Read More