“ബ്രെക്സിറ്റ്”: യു.കെ നേരിടുന്ന ഗുണങ്ങളും ദോഷങ്ങളും
“ബ്രിട്ടന്‍” എന്നു പറയുമ്പോള്‍ ഏതാനും ദശാബ്ദങ്ങള്‍ മുമ്പ് വരെ ലോകത്തിലെ ഏറ്റവും ഉഗ്ര പ്രതാപമുള്ള രാജ്യമായിരുന്നു, അതുകൊണ്ടുതന്നെയാണ് “സൂര്യന്‍ അസ്തമിക്കാത്ത നാട്” എന്നൊരു വിളിപ്പേര് ബ്രിട്ടനുമേല്‍ ലോകം ചാർത്തി കൊടുത്തത്. ബ്രിട്ടന്‍ തന്നെയാണ് യു.കെ (U.K) എന്നറിയപ്പെടുന്ന യുനൈറ്റഡ് കിങ്ങ്ഡം. ബ്രിട്ടീഷ് … Read More








