വടകരയിൽ നാലുപേർക്ക് കുറുക്കന്‍റെ കടിയേറ്റു; പത്ത് വയസ്സുകാരൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
വടകര : ഒഞ്ചിയത്ത് നാലുപേർക്ക്കുറുക്കന്‍റെ കടിയേറ്റു. സാരമായി കടിയേറ്റ പത്ത് വയസ്സുകാരൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ. ധർമ സ്കൂൾ പരിസരം വെൺമണി ഭാഗത്ത് കുറുക്കന്‍റെ കടിയേറ്റ് നാലുപേർ ചികിത്സതേടിയത്. പുതുശ്ശേരി താഴകുനി ഇബ്രാഹിം (55), നടുവിലെ കല്ലേരി ഉമ്മർ (60), ആവട്ട്യത്ത് … Read More








