കാലഘട്ടത്തെ വരുതിയിലാക്കി “ഇവൻറ് മാനേജ്മെൻറ് കമ്പനികള്‍”
ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും തനതു സംസ്കാരവും പൈതൃകവും പരമ്പരാഗത മൂല്യങ്ങളും ഉണ്ട്. അക്കാര്യത്തില്‍ ഇന്ത്യയുടെ കാര്യവും വ്യത്യസ്തമല്ല, ഏകദേശം അയ്യായിരം വർഷങ്ങളുടെ പഴമയും പാരമ്പര്യവും അവകാശപ്പെടുന്ന ആർഷ ഭാരത സംസ്കൃതിയുടെ ഈറ്റില്ലമാണ് ഭാരതം. വൈഷ്ണവം, ശാക്തേയം,സ്മാർത്തം , ശൈവം എന്നിങ്ങനെ നൂറ്റാണ്ടുകളായി … Read More








