വാഹന അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്.

തൃപ്രയാർ : വൈമാളിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. നാട്ടിക ഫിഷറീസ് സ്കൂളിന് സമീപം താമസിക്കുന്ന പുലാക്കൽ പറമ്പിൽ അഭിലാഷ് (32) ആളൂർ പറമ്പിൽ വീട്ടിൽ ആകാശ് (28) എന്നിവരെ തൃപ്രയാർ ആക്ടസ് പ്രവർത്തകർ തൃശ്ശൂർ ജില്ലയിൽ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.