അഞ്ച് ദിവസം മുമ്പ് കാണാതായ മകനെയും തട്ടിക്കൊണ്ടുപോയ ആളെയും പിതാവ് കണ്ടെത്തി

  കോഴിക്കോട്: അഞ്ചുദിവസം മുമ്പ് കാണാതായ വിദ്യാര്‍ത്ഥിയായ മകനെയും തട്ടിക്കൊണ്ടുപോയ ആളെയും അപ്രതീക്ഷിതമായി റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ പിതാവ് കണ്ടെത്തി. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചായിരുന്നു നാടകീയ സംഭവം. കുട്ടിക്കൊപ്പമുണ്ടായിരുന്ന കാസര്‍കോട് ചെങ്കള വീട്ടില്‍ അബ്ബാസിനെ (47) പൊലീസില്‍ ഏല്‍പ്പിച്ചു. പുത്തനത്താണിയില്‍ … Read More

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന്​ വി​ദേ​ശ, ആ​ഭ്യ​ന്ത​ര വി​മാ​ന ടി​ക്ക​റ്റു​ക​ള്‍​ക്ക്​ അ​ധി​ക തു​ക

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന്​ വി​ദേ​ശ, ആ​ഭ്യ​ന്ത​ര വി​മാ​ന ടി​ക്ക​റ്റു​ക​ള്‍​ക്ക്​ അ​ധി​ക തു​ക. ഇ​ത്​ മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക്​ കൂ​ടു​ത​ല്‍ ദു​രി​തം വി​ത​ക്കു​ക​യാ​ണ്. ദു​ബൈ, അ​ബൂ​ദ​ബി അ​ട​ക്ക​മു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ള്‍​ക്കു​പു​റ​മെ ബം​ഗ​ളൂ​രു അ​ട​ക്ക​മു​ള്ള ആ​ഭ്യ​ന്ത​ര സ​ര്‍​വി​സു​ക​ള്‍​ക്കും ടി​ക്ക​റ്റ്​ നി​ര​ക്ക്​ ക​ണ്ണൂ​രി​ല്‍ … Read More

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ

കൊച്ചി : എറണാകുളം പെരുമ്പാവൂരിൽ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം തടിക്കാട് സ്വദേശി ശബരിയാണ് പൊലീസിന്‍റെ പിടിയിലായത്. ആറ് വർഷം മുമ്പാണ് പ്രതി സമൂഹ മാധ്യമത്തിലൂടെ യുവതിയുമായി … Read More

അരി പപ്പടം വീട്ടിൽ തയാറാക്കാം; ഉഗ്രൻ ടേസ്റ്റിൽ

അരി പപ്പടം വീട്ടിൽ തയാറാക്കാം ഉഗ്രൻ ടേസ്റ്റിൽ, വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിച്ചാൽ ഒരു വർഷം വരെ ഉപയോഗിക്കാം. ചേരുവകൾ 1. പച്ചരി – 2 കപ്പ്‌ 2. ചുവന്ന മുളക് – 7 എണ്ണം 4. കായം – … Read More

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

ന്യൂ ഡൽഹി : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 94.40 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തിൽ ഉണ്ടായത്. തിരുവനന്തപുരമാണ് മേഖലകളിൽ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.68 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെൺകുട്ടികളിൽ … Read More

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ്; രോഗം സ്ഥിരീകരിച്ചത് മലപ്പുറം സ്വദേശിക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി (35) മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്.ഈ മാസം 6ന് യുഎ.ഇയില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. 13ന് പനി തുടങ്ങി. 15ന് ശരീരത്തില്‍ പാടുകള്‍ … Read More

ഓടുന്ന കാറിൽ അപകടരമായ രീതിയിൽ യുവാക്കളുടെ അഭ്യാസപ്രകടനം; കേസെടുത്ത് എംവിഡി

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിൽ അപകടരമായ രീതിയിൽ യുവാക്കളുടെ അഭ്യാസപ്രകടനം. താമരശേരി ചുരത്തിൽ ഓടുന്ന കാറിൽ അപകടരമായ രീതിയിൽ യുവാക്കളുടെ അഭ്യാസപ്രകടനം:ഓടുന്ന കാറിൽ അപകടരമായ രീതിയിൽ യുവാക്കളുടെ അഭ്യാസപ്രകടനംകഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. KL-10 AZ 7588 എന്ന … Read More

സ്‌കൂളുകൾ മിക്‌സഡാക്കാൻ പെട്ടെന്ന്കഴിയില്ലെന്ന് മന്ത്രി വി .ശിവൻകുട്ടി

തിരുവനന്തപുരം : പെട്ടെന്ന് സ്‌കൂളുകൾ മിക്‌സഡാക്കാൻ കഴിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകൾ മിക്‌സഡാക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനം പിടിഎ തീരുമാനം എന്നിവ പരിഗണിച്ച് മാത്രമേ സ്‌കൂളുകൾ മിക്‌സഡ് ആക്കുകയുള്ളുവെന്നും മന്ത്രി … Read More

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി : സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 92.71 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. ഏറ്റവും കൂടുതൽ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 98.83 ശതമാനം. 94.54 ശതമാനം പെൺകുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. ട്രാൻജെൻഡർ വിഭാഗത്തിൽ നൂറ് ശതമാനം … Read More

കെ.കെ രമ എം.എൽ.എയ്ക്ക് വധഭീഷണിയുമായി കത്ത്

കോഴിക്കോട് : “ഭരണം നഷ്ടമായാലും വേണ്ടില്ല ചിലത് ചെയ്യേണ്ടി വരും ” കെ.കെ രമ എം.എൽ.എയ്ക്ക് വധഭീഷണിയുമായി കത്ത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. എംഎൽഎ ഹോസ്റ്റൽ അഡ്രസ്സിലേക്കാണ് ഭീഷണിക്കത്ത് വന്നത്. ഇത് സംബന്ധിച്ച് തെളിവടക്കം എം.എൽ.എ ഡി.ജി.പി അനിൽ … Read More