യു.എ.ഇയിൽ ഒരു ഗവൺമെൻറ് ജോലി

യു.എ.ഇയിൽ ഗവൺമെൻറ് ഡിപ്പാർട്മെന്റുകളിൽ മറ്റു രാജ്യക്കാർക്കും ജോലി നേടാം . ജോലി സ്ഥിരതയാണ് ഇതിൻെറ മുഖ്യ ആകർഷണം . പ്രൈവറ്റ് സ്ഥാപനങ്ങളിൽ ചിലപ്പോൾ ജോലി സ്ഥിരത ഉണ്ടാവണമെന്നില്ല . ജോലി പരിചയം ആവശ്യമില്ലാത്തതിനാൽ പുതിയ ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ് .യു.എ.ഇ എമിറേറ്റ് സിലെ ദുബായ് , ഷാർജ ,അബുദാബി , അജ്‌മാൻ, ഫുജൈറ എന്നിവിടങ്ങളിലെ ഗവൺമെൻറ് ഡിപ്പാർട്മെന്റുകളിലെ ജോലി ഒഴിവുകളെ കുറിച്ചറിയാനും ജോലി സംബന്ധമായ വിവരങ്ങൾ അറിയാനും താഴെ പറയുന്ന സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.

dubaicareers.ae

dhr.gov.ae

tamm.abudhabi

mocd.gov.ae

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.