Gulf Jobs live on 23.08.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. നിലവിൽ യു എ ഇ ൽ Belhasa Projects LLC കമ്പനിയിൽ ഒഴിവുകൾ വന്നരിക്കുന്നു
❇️വിസിറ്റ് വിസയിൽ ഉള്ളവർക്ക് മുൻഗണന / ഉടനെ ജോയിൻ ചെയ്യാം
Available Vacancies in Belhasa Projects Llc
1. Project Manager
2. MEP Engineer
3. (Arab Speaking) Procurement Engineer
4. HR Coordinator
5. Contracts/ Commercial/ Cost Officer.
Send cv to bhp@bhp.ae – Belhasa Projects Llc Job
2.. ദുബായിൽ പ്രശസ്ത റെസ്റ്റോറന്റ് ൽ ജോലി/ നേരിട്ടുള്ള നിയമനം
⭕️ഒഴിവുകൾ ⭕️
▪️Nightclub Managers
▪️Beach Club Managers
▪️Floor Managers
▪️Floor Supervisors
▪️Vip Waiters
▪️Club Waiters
▪️Bar Supervisors
▪️Bartenders
Send cv to – Kindly send CV’s with a current attached photo to: TALENT@SOHOGARDENDXB.COM (Soho Garden Dubai Job)
3. ഉടനെ ആവശ്യമുണ്ട്
പുതുതായി ആരംഭിക്കുന്ന ഹോട്ടലിലേക്ക് ജോലി അവസരങ്ങൾ
JOB VACANCY FOR NEW.
RESTAURANT.
AL AIN
📣 ARABIC COOK-1
📣 CHAINEES COOK-1
📣 POROTTA MAKER-1
📣 BBQ MAKER -1
📣 JUICE /SANDWICH /TEA MAKER-1
📣 CLEANING BOY-2
📣 ROTTY MAKER-1
🔴previous relevant Gulf experience compulsory
🔴Those who are now available UAE they can send CV BY WhatsApp
🔴00971502382995
4. ദുബായ് ഖിസയ്‌സിലേ ഒരു സൂപ്പർ മാർക്കറ്റിലേക് സ്റ്റാഫുകൾക്ക് കേരള ഫുഡ്‌ ഉണ്ടാക്കി കൊടുക്കുവാൻ ഒരു കുക്കിനെ അവശ്യ മുണ്ട്
(2മാസത്തെ ലീവ് വേക്കൻസി യാണ്)
നിലവിൽ uae യിൽ ഉള്ളവർ ആയിരിക്കണം
താൽപ്പര്യമുള്ളവർ
വാട്സാപ്പിൽ മാത്രം മെസേജ് അയക്കുക
സാലറി. 1500/1600
റൂം +ഫുഡ്
+971525567789
5. Urgent Hiring!
City Private School
Ajman is looking for the following teachers:-
🔥Art & Crafts – Bachelor’s in Fine arts
🔥Music – Bachelor’s in Music
Requirements:-
1. Certificates must be attested from the U.A.E (MOFA)
2. Genuinity or Equivalency is mandatory.
To apply, please send your CV to careers@cityschool.ae
6. Any Junior Draftsman is known to you for steel building drawings making and estimation of BOQ of purlins, sandwich panels etc..do let me know
0585910180
Only whatsap
7. Mobile technician vacancy
2 month leave vacancy mobile technician available any one interest call 📞 0566575135
location ABudabi
Mussaffha shabiya 11
Good salary
8. REGISTERED NURSE – MALE
We are looking for a #RN with #DHA for a homecare facility in Barsha.
Male candidates preferred.
Share resume to info@medichrc.com
9.നിലവിൽ UAE ഉള്ളവർ മാത്രം ബന്ധപ്പെടുക
രണ്ടു വർഷത്തിൽ കൂടുതൽ
uae ട്രാവെൽസ് ഫീൽഡിൽ സെയിൽസ് എക്സ്പീരിയൻസ് ഉള്ള ഇംഗ്ളീഷും അറബിയും സംസാരിക്കാൻ അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ
cv ഷെയർ ചെയ്യുക
വാട്സാപ്പ് only
ആരും വിളിക്കരുത് 🙏
whtsp Only +971567173220
10. Restaurant 🇦🇪 Vacancy
📌Tea maker
+971557396163
📌Malabar Biriyani
+971504859426
📌Shawarma Maker
+971 555176822
11. നിലവിൽ യു.എ.ഇ ൽ ഉള്ളവർക്കു MUMAYZ TECHNICAL SERVICE ൽ ജോലി/ നേരിട്ടുള്ള നിയമനം
• Company Name- Mumayaz Al Noor Technical Services Sharjah
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
▪️AC Technician
▪️Duct Fabricator
▪️CNC Plasma Machine Operator
▪️Welder
▪️Helper
Mumayaz Al Noor Technical ServicesInterested Candidates share CV on
Mail ID: info@mants.ae
Whatsapp Number: 0971 542660904 -Mumayaz Al Noor Technical Services Sharjah Job
12. Driver Vacancy
*Urgently required *
Aluminium and Glass company in Mussafah, Abu Dhabi
LMV Drivers with valid UAE Driving License & vis .
Interested Candidates may apply.
*Apply Here *
https://dubaijobc.hashimansary.in/2023/04/latest-driver-jobs-in-dubai-uae-for.html
13. ഉടനെ ആവശ്യമുണ്ട്
• Company Name- Rmal Hospitality
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
General Manager
Requirements:
• Proven F&B management experience.
• Understanding of gaming culture and integration in F&B.
• Exceptional leadership skills.
• Customer-centric focus.
• Drive to exceed targets.
Send cv to hellohr@rmalhospitality.ae – Rmal Hospitality Job
14. ഉടനെ ആവശ്യമുണ്ട്
AC Technician
Job Details:
− Candidate must have Gulf experience.
− Required for a building maintenance Company.
WhatsApp CV to: 050- 6522682
15. എയർപോർട്ട് സർവീസ് കമ്പനിയിൽ ജോലി നോക്കുന്നവർക് ALPHA FLIGHT SERVICE ൽ അവസരം
• Company Name-Alpha Flight Services
• Job Location-Sharjah
• Nationality-Selective
• Education-Based on Post
• Experience-Any
• Gender- Male/Female
• Salary-Discuss during an interview
• Benefits-Attractive Benefits
• Last Updated on-Today
• Recruitment- Free and Direct
ഒഴിവുകൾ
▪️Team Member
▪️Senior Team Member
▪️Cook
Apply Now or send a cv to hr@alpha-group.ae ( Alpha Flight ServicesJobs
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. നിലവിൽ യു എ ഇ ൽ ഉള്ളവർക്കു മേജസ്റ്റിക് ഹോട്ടലിൽ ജോലി അവസരം
⭕ഒഴിവുകൾ ⭕
1) Guest Service Agent
2) Commis 1 – Indian Cuisine
3) Commis 1 – Pastry
4) Chef De Partie – Continenal Cuisine
5) Demi Chef De Partie – Continenal Cuisine
6) Steward
7) Waiter
8) Shisha Maker
9) Driver
Send cv to     – Majestic Premier Hotel Job
17. ഹോസ്പിറ്റലിൽ ജോലി നേടാൻ അവസരം / Burjeel Hospital ലാണ് ഒഴിവുകൾ വന്നരിക്കുന്നത്
• Company Name- Burjeel Hospital
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Infection Control Nurse
• IP – Medical-Surgical
• Endoscopy
• IP – Pediatrics
• OT
• Dialysis
• PACU
• Oncology
• NICU
• OPD
• PICU
• Cath Lab
Send cv to careers.nursing@burjeelholdings.com – Burjeel Hospital Job
18. ഉടനെ ആവശ്യമുണ്ട്
Job Position – HSE Officer-Dubai
Company Name – FGC
2 NOS
LOCATION: DUBAI
SALARY : 4000-5000 AED
EXPERIENCE: 2-3 years UAE experience mandatory
Airport or Interior Fitout experience preferred.
Email : hr@fgcuae.com
19. ഉടനെ ആവശ്യമുണ്ട്
Porata Maker
അജ്മാനിലെ റെസ്റ്റോറന്റിലേക്ക്‌ പരിചയ സമ്പന്നനായ പൊറാട്ട മേക്കറെ ആവശ്യമുണ്ട്‌ താൽപ്പര്യമുള്ളവർ ഈ നംബറിൽ ബന്ധപ്പെടുക
055 8771677
055 710 1166
20. Al Ghazal Golf Club കമ്പനിയിൽ നിരവധി തൊഴിൽ അവസരങ്ങൾ
• Job Location: Al Ghazal Golf Club
• Education: SSLC/ Plus Two/Degree Holders
• Experience: Both can Apply
• Candidate’s Availability: Inside UAE
• Benefits- As per UAE Labour Law
• Interview Date: Eligible Candidates contacted for an interview
• Gender- Male/Female
• Application Submission AUGUST 18-AUGUST 25, 2023
• Recruitment- Free and Direct
AVAILABLE VACANCIES
• Outlet Restaurant Mgr
• Bartender
• Restaurant Flr Supervisor
• Head Barista
• Asst. Restaurant Manager
• Barista
• Jr. Waiter/sr. Waiter
• Sommelier
• Jr. Waitress/sr. Waitress
• Head Bartender
• Mixologist
• Marketing Specialist
• Content Creator/photographer
Send cv to hr@alghazalgolfclub.ae ( Al Ghazal Golf Club Jobs)
21. നിലവിൽ യു.എ.ഇ ൽ ഉള്ളവർക്കു ദുബായിൽ പ്രശസ്ത റെസ്റ്റോറന്റ് ൽ ജോലി/ നേരിട്ടുള്ള നിയമനം
⭕️ഒഴിവുകൾ ⭕️
▪️Nightclub Managers
▪️Beach Club Managers
▪️Floor Managers
▪️Floor Supervisors
▪️Vip Waiters
▪️Club Waiters
▪️Bar Supervisors
▪️Bartenders
Send cv to – Kindly send CV’s with a current attached photo to: TALENT@SOHOGARDENDXB.COM (Soho Garden Dubai Job)
22. Lab Technician Position @ Abu Dhabi
We are seeking a Lab Technician with a minimum of 2 years’ experience in conducting soil, rock, and concrete tests, including Sieve, Hydrometer, Proctor, Atterberg limit, California bearing ratio, Unconfined Compressive Strength, Point Load, Compressive Strength, Durability, and Fresh Concrete properties like Slump. Proficiency in basic computer applications such as Excel and Word is also required.
Candidates should hold at least a Higher Secondary Certificate or a DAE Diploma in Civil Engineering.
This is an urgent requirement, and eligible candidates will be contacted within 5 working days.
If your experience matches the mentioned requirements, kindly submit your CV to naresh@admac.ae with the subject line “Lab Technician
23. We are looking for an Islamic teacher for non arab, if interested please send your CV to recruitment@ans-a.com
24. ദുബായിൽ മൈഡിൻ ഗ്രൂപ്പിൽ ജോലി അവസരം
• Company Name- The Meydan Hotel
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
Front Office
Guest Service Executive
Kitchen
Chef De Partie (Cold Kitchen)
Food & Beverage
Barista/Bartender
Server
Sports & Leisure
Sports & Leisure Supervisor
Lifeguard
Send cv to recruitment@meydanhotels.com – The Meydan Hotel Job
25. ഉടനെ അപേക്ഷ സമർപ്പിക്കുക
ഗൾഫ് പാക്കേജ് & പ്രിന്റിംഗ് കമ്പനിയിൽ ജോലി അവസരം
• Company Name- Gulf Printing & Packaging Co L.L.C
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
• BUSINESS DEVELOPMENT MANAGER
• With experience in Folding cartons packaging
• Minimum 5-7 years of GCC experience
Send cv to info@gpp-ae.com – Gulf Printing & Packaging Co L.L.C Job
26. ഉടനെ ആവശ്യമുണ്ട്
പുതുതായി പ്രവർതനം അരംബികുന്ന ഹൊട്ടൽ ലെക് ജൊലി അവസരങൽ
JOB VACANCY FOR NEW.
RESTAURANT.
AL AIN
📣 ARABIC COOK-1
📣 CHAINEES COOK-1
📣 POROTTA MAKER-1
📣 BBQ MAKER -1
📣 JUICE /SANDWICH /TEA MAKER-1
📣 CLEANING BOY-2
📣 ROTTY MAKER-1
🔴previous relevant Gulf experience compulsory
🔴Those who are now available UAE they can send CV BY WhatsApp
🔴00971502382995
27. നിലവിൽ യു.എ.ഇ.ൽ ഉള്ളവർക്കു സാജെൽ കൊറിയർ കമ്പനിയിൽ ജോലി
👉🏻നേരിട്ടുള്ള നിയമനം/മൊത്തം 4 കാറ്റഗറിയിൽ ഒഴിവുകൾ
ഈ ജോലിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️ഒഴിവുകൾ ⭕️
▪️Telesales Executive
▪️Customer Service Executive
▪️Sales Executive
▪️Operation Supervisor
Subject: Please specify “Applying For Position” in the subject line.
Email CV: careers@zajel.com
28. Urgent Hiring!
City Private School
Ajman is looking for the following teachers:-
🔥Art & Crafts – Bachelor’s in Fine arts
🔥Music – Bachelor’s in Music
Requirements:-
1. Certificates must be attested from the U.A.E (MOFA)careers@cityschool.ae
2. Genuinity or Equivalency is mandatory.
To apply, please send your CV to careers@cityschool.ae
29. ഫ്രഷേഴ്‌സിന് അവസരങ്ങൾ – നിലവിൽ യൂ എ ഇ ൽ ഉള്ളവർക്കു ഓറഞ്ച് വീൽ ഗ്രൂപ്പിൽ ജോലി അവസരം
• Company Name- Orange Wheels Dubai
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
• Work Location: Abu Dhabi / Dubai Freshers can apply.
⭕️ഒഴിവുകൾ ⭕️
TEAM LEADER (1)
PARTY COORDINATOR (2)
F & B ASSOCIATE (3)
RECEPTIONIST (2)
HOUSE KEEPING (4)
PLAY AREA ATTENDANT (8)
COMMIS CHEF (4)
Send cv to careers@orangewheels.com – Orange Wheels Dubai Job
30. വിസിറ്റ് വിസയിൽ ഉള്ളവർക്കു GCL ഗ്രൂപ്പിൽ ജോലി അവസരം
• Company Name- Falla Group
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – 26 AUG 2023 SATURDAY
• Time- 10:00AM-4:00PM
• Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
• Procurement Engineers/officers (2 Yrs Exp.)
• Project Coordinators (2 Yrs Exp.)
• Qa/qc Engineers (3 Yrs Exp.)
• Quantity Surveyors (3 Yrs Exp.)
• Hse Officers (2 Yrs Exp.)
• Planning Engineers (2 Yrs Exp.) Site Engineers (5 Yrs Exp.)
• Project Engineers (3 Yrs Exp.)
• Construction Managers (3 Yrs Exp.)
• Project Managers (5 Yrs Exp.)
• Irrigation Engineer (3 Yrs Exp
• Walk In Interview – 26 AUG 2023 SATURDAY
10:00AM-4:00PM
I RISE TOWER-35TH FLOOR, BARSHA HEIGHTS, DUBAI- Gulf Contracting & Landscaping Job
31. Accounts cum Admin Assistant, female with atleast 2yrs uae exp in relevant field required for Interior Fit Out company in Dubai. Please whatapp CV to 0544535582 (Whatsapp only.Strictly no calls entertained) or email to hr@varistadesigns.com

32. യുഎഇൽ വിസിറ്റിൽ ഉള്ളവർക്ക്

✳️ ഹോസ്പിറ്റാലിറ്റി കമ്പനിയിൽ പുതിയ ഒഴിവുകൾ വന്നിരിക്കുന്നു

☸️ നേരിട്ടുള്ള നിയമനം / യാതൊരു വിധ ചാർജും ഈ ജോലിക്കില്ല

⭕️ഒഴിവുകൾ⭕️
▪️Purchasing Clerk
▪️Receiver
▪️Floor Supervisior

👉നല്ല ശമ്പളം പാക്കജ്, മറ്റു ആനുകൂല്യങ്ങൾ

Send cv to hrad@gateshospitality.com

33. പെർഫ്യൂം ഷോപ്പിൽ ജോലി നോക്കുന്നവർക് ഷാർജയിൽ luxe ഗ്രൂപ്പിൽ ജോലി അവസരം

⭕ഒഴിവുകൾ ⭕
1) Marketing Associate
2) Sales Coordinator
3) IT Associate

Send cv to janneth@luxe-perfumes.com – Luxe Perfumes Sharjah Job

34.We are looking for an Assistant Technical superintendent for a shipping company. Salary 220000 (AED 10,000)+ Food & Accomodation. Please send CV to 971 561993814

35. Travel & Tours Company @ Dubai

Wanted Office Staff – 6 Nos

Requirements: Degree, Fluency in English Language to speak & Write

Salary: 3500 Dirham + Commission

Call & Whatsup: 9947744804

36. URGENTLY REQUIRED FOR DUBAI

✓ SECURITY GUARD

✔️ LIFE GUARD (POOL / BEACH)

Height – 170 cm

Age Limit:- 21 – 39

Qualification:- SSLC Pass

Need English Communication

Age Limit – 21-39

For More Information👇

Ph:9539878293
04792433900
9539030777

37.Al Ain Hospital Jobs

Dramatherapist
Dental Hygienist
Clinical Oncology
Clinical Radiology
General Practitioner
Emergency Care Assistant

To apply for this job email your details to alaincontact@seha.ae

38.ട്രാൻസ്‌ഗാർഡ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ | ഫ്രീ റിക്രൂട്ട്മെന്റ്/ഫ്രഷേഴ്സിനും അവസരം

👉🏼പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ ഉള്ളവർക്കു അപേക്ഷിക്കാം / കമ്പനി വെബ്സൈറ്റ് ൽ അപേക്ഷിക്കാം

✅ഒഴിവുകൾ, യോഗ്യത, എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://dubaijobc.hashimansary.in/2023/03/transguard-group-latest-job-updates-2023.html?m=1

39.അബു ദാബി യിലേക്ക് ടൈൽസ് & ബ്ലോക് വർക് ചെയ്യാൻ കഴിവുള്ള ആളുകളെ ആവശ്യം ഉണ്ട്
Call: 0501912559

40.മാഷ്റെക് ബാങ്കിൽ ജോലി ഒഴിവുകൾ / നല്ല ആനുകൂല്യങ്ങളും

👉🏻മൊത്തം 6 കാറ്റഗറിയിൽ ഒഴിവുകൾ / ഓൺലൈൻ വഴി അപേക്ഷിക്കാം

⭕️ഒഴിവുകൾ, യോഗ്യത അപേക്ഷ ലിങ്ക് എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://dubaijobc.hashimansary.in/2022/12/mashreq-bank-dubai-recruitment-2023.html

41. Mobile Technician

Required 2 experienced technicians.
Whtsup only .055 7587587

42. Urgent hiring
South indan commi chef
Dubai contact no.  0563711867

43. ലൈഫ് ക്ലിനിക് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ വന്നിരിക്കുന്നു

👉🏻ഒരു കാറ്റഗറിയിൽ ഇന്റർവ്യൂ / ഓഗസ്റ്റ് 23ൻ ബുധനാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ ഇന്റർവ്യൂ

▪️Bike Drivers

⭕️മെഡിക്കൽ & നോൺ മെഡിക്കൽ ഒഴിവുകൾ, കമ്പനി പോസ്റ്റർ, ഇന്റർവ്യൂ ലൊക്കേഷൻ, മെയിൽ, യോഗ്യത എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്

⭕️APPLY NOW⭕
https://dubaijobc.hashimansary.in/2022/11/life-group-uae-latest-walk-in-interview.html

44. Job Location: Ras Al Khaimah
Job Position : ബേക്കറി കുക്ക്

ഇന്ത്യൻ സ്വീറ്റ്സ് കുക്കിനെ ആവശ്യമുണ്ട് ( Ladu, Jilebi, Mysoorpak, Gulab Jamun , Rasagula etc.)
കുറഞ്ഞത് 3 വർഷത്തെ (Gulf Experience) പ്രവൃത്തി പരിചയം വേണം
Send cv via WhatsApp or call +97158 6471100

45.ആഫ്രിക്കയിൽ 42 ഒഴിവ്

ടീം ലീഡർ, പ്രോജക്ട് മാനേജർ, അസിസ്റ്റന്റ് പ്രോജക്ട് മാനേജർ, സ്പെഷലിസ്റ്റ്, ഡിസൈൻ എൻജിനീയർ, സ്ട്രക്ചറൽ എൻജിനീയർ, സൂപ്പർവൈസർ, സബ്സ്റ്റേഷൻ എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് അവസരം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക👇🏼

https://mastersjobs.in/42-engineer-vacancies-in-africa-42-engineer-vacancies-in-africa/

⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.