Indian /Gulf jobs live on 01. 06. 2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 1.കമ്മ്യൂണിറ്റി നേഴ്സ് ഒഴിവ്
തൃശൂർ കോർപ്പറേഷൻ പാലിയേറ്റിവ് പരിചരണ വിഭാഗത്തിൽ ഏഴ് തൽക്കാലിക ഒഴിവുകളിലേക്ക് കമ്മ്യൂണിറ്റി നേഴ്സുമാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ അഞ്ചിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഒല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരണം. ഫോൺ: 0487 2356052.
2. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ 
ആരോഗ്യ കേരളം പദ്ധതിയില്‍ കരാര്‍ വ്യവസ്ഥയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ – പീഡിയാട്രിഷ്യന്‍ (ഡി.ഇ.ഐ.സി – ഇടുക്കി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു . എം.ഡി / ഡി.എന്‍.ബി പീഡിയാട്രിക്‌സ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 2023 മെയ് ഒന്നിന് 65 വയസ്സില്‍ കൂടുവാന്‍ പാടില്ല. മാസവേതനം 90,000/ രൂപ.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ (www.arogyakeralam.gov.in) നല്‍കിയ ലിങ്കില്‍ ജൂണ്‍ 5 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകള്‍ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല. വൈകി വരുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232221
3. അധ്യാപക നിയമനം
അങ്ങാടിപ്പുറം പോളിടെക്‌നിക് ഹോസ്റ്റലിനു സമീപം പ്രവര്‍ത്തിക്കുന്ന പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ മാത്തമാറ്റിക്‌സ് അദ്ധ്യാപക തസ്തികയിലേക്ക് മാസ വേതന വ്യവസ്ഥയില്‍ താല്‍കാലിക അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും ബിഎഡും (സെറ്റ് അഭികാമ്യം) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇന്റര്‍വ്യു മെയ് 30 ചൊവ്വ ഉച്ചക്ക് 2മണിക്ക് ഓഫീസില്‍ വെച്ച് നടക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും രണ്ട് സെറ്റ് ഫോട്ടോകോപ്പികളും ഒരു പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും സഹിതം ഇന്റര്‍വ്യൂവിന് സ്‌ക്കൂളില്‍ ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ 85470 21210 എന്ന നമ്പറില്‍ ലഭിക്കും
പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജിലെ ഫിസിക്സ് വിഭാഗത്തിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിനായുള്ള കൂടിക്കാഴ്ച ജൂണ്‍ 1 ന് രാവിലെ 10.30 ന് പ്രിന്‍സിപ്പളുടെ ചേംബറില്‍ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. നെറ്റ്/ പി.എച്ച്.‍ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അല്ലാത്തവരെയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995699726
4. അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ ഇടുക്കി ജില്ലാ കാര്യാലയത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ്/അക്കൗണ്ടന്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് അപേക്ഷ കഷണിച്ചു. പ്രതിമാസം 12,000 രൂപ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനമാണ്.
ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് നേടിയ കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ ഇ-കോര്‍പ്പറേഷനില്‍ അപ്രന്റിസ്ഷിപ്പ് പൂര്‍ത്തിയാക്കിയവരോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ ദിവസവേതനാടിസ്ഥനത്തിലോ ജോലി ചെയ്തിരുന്നവരോ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളിലോ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യമേഖലയിലെ രജിസ്റ്റേര്‍ഡ് ധനകാര്യ സ്ഥാപനങ്ങളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെയെങ്കിലും പ്രവൃത്തിപരിചയം ഉള്ളവരുമായിരിക്കണം.
ഒരു വര്‍ഷത്തേക്കോ സ്ഥിരം ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരെയോ ആയിരിക്കും നിയമനം. പ്രായപരിധി 18-35 വയസ്. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജൂണ്‍ 9 ന് മുന്‍പ് ജില്ലാ മാനേജര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, ജില്ലാ കാര്യാലയം, പൈനാവ് പി.ഒ, കുയിലിമല, ഇടുക്കി-685603 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-232365, 9400068506.
5. എസ്.ബി.എം.ആറിൽ ഒഴിവുകൾ
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് (എസ്.ബി.എം.ആർ) നു കീഴിൽ റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വേതനനിരക്ക് എന്നിവ സംബന്ധിച്ച വിജ്ഞാപനത്തിന്റെ വിശദവിവരം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലുണ്ട് (dme.kerala.gov.in).
റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച യഥാക്രമം 2023 ജൂൺ 6, 7 തീയതികളിൽ രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ ഓഫീസിൽ നടത്തും. അസൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റാ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
6. ഫീഡ് മിൽ പ്ലാന്റിൽ അവസരം
ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) യുടെ തലശ്ശേരിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് ഒരു അസിസ്റ്റന്റ് മാനേജർ (അഡ്മിനിസ്ട്രേഷൻ ആൻഡ് മാർക്കറ്റിങ് ട്രെയിനി) തസ്തികയിലേക്ക് 850 രൂപ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എം.ബി.എ (എച്ച്.ആർ/ഫൈനാൻസ്/മാർക്കറ്റിങ്) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ നേരിട്ടോ തപാൽ മാർഗമോ മാനേജിങ് ഡയറക്ടർ, ADAK, വഴുതക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ 2023 ജൂൺ 7ന് മുമ്പ് ലഭ്യമാക്കണം. ഫോൺ: 0471 2322410

മറ്റു ജോലി ഒഴിവുകൾ
9. ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കാൻ താല്പര്യം ഉള്ള പെൺ കുട്ടികളെ ക്ഷണിക്കുന്നു
Gender:Female
Salary :3000above
Age:below 25
Location:Thrissur
Food & Accomadation available
Appointment Call
📞📱
7306545205
10. Bharath power links
പഞ്ചായത്തടിസ്ഥാനത്തിലുള്ള ഡിവിഷണൽ ഓഫീസുകളിൽ പ്ലുസ്ടു ITI ഡിഗ്രിക്കാരെ പ്രൊബേഷൻ സ്റ്റാഫ്‌ ayi നിയമിക്കുന്നു ..
പരിശീലനം സൗജന്യം .താമസവും ഭക്ഷണവും ലഭിക്കും .
whatsapp 7902482305
contact 8138059157
11. അധ്യാപക ജോലി ഒഴിവ്
⭕️⭕️⭕️⭕️⭕️⭕️⭕️
വടക്കേക്കാട്: പുന്നയൂരിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ താഴെപ്പറയുന്ന വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു.
▪️MALAYALAM TEACHER
▪️ENGLISH TEACHER
▪️ISLAMIC TEACHER
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ +919946183183,9946559952 നമ്പറുകളിൽ ബന്ധപ്പെടുക.
12. മാർക്കറ്റിംഗ് എക്സിക്യൂട്ടീവിന് വടകരയിൽ മികച്ച ജോലി അവസരം!
പുതുതായി തുടങ്ങുന്ന ബിൽഡിംഗ് മെറ്റീരിയൽസ് ഷോറൂമിലേക് കാർപെന്ററി ടിംബർ, ഹാർഡ്‌വെയർ എന്നീ സെക്ഷയനുകളിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
– ഇൻസെൻറ്റീവോടുകൂടിയ ആകർഷകമായ ശമ്പളം
– ടു വീലർ ഉള്ള കോഴിക്കോട് ജില്ലയിലെ വടകര ഭാഗത്തുള്ള അപേക്ഷകർക്ക് മുൻഗണന
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക +918139008833
13. Supervisor vacancy!!!
Location :- Ernakulam
Earthmovers Companyilek Supervisor Avashyamund
Experience :- Min 1 Year ( jcb, tipper or hitachi)
Salary :- Rs 25000/-
Room avilable
Cal 9645124391
14. JOB OFFER
Qualification : +2 and above
കേരളത്തിനകത്തും പുറത്തും കമ്പനി മീറ്റിംങ്ങിനു ട്രാവൽ ചെയ്യാനുണ്ടാകും Attractive salary
Food and accommodation free
Send your cv: wa.me/918590089012
15. ഓപ്പോയിൽ ജോലി നേടാൻ അവസരം നിരവധി ജോലി ഒഴിവുകൾ
Urgent Requirement In OPPO
Urgent Requirement, Company – OPPO
Territory Sales Manager
Locations : Cochin
Qualification – min Degree
Experience – minimum 1 year experience in distribution management
Territory Sales Executive
Locations & No of openings
Trivandrum Town -2
Malappuram – 2
Kollam – 1
Perumbavoor – 1
Cochin – 1
Qualification – min Degree
Experience – minimum 1 year experience in sales / MBA freshers Can Apply.
Service Engineer – mobile
Location – Calicut & Kollam
Qualification – min ITI with 6 months Experience as mobile technician or freshers with BTech / 3 year diploma in electronics
Head – Retail Sales
Location – Cochin
Qualification – min degree
Experience – 3 – 5 years in Retail Showrooms management
Key Accounts Manager
Location – Kottayam
Experience – min 2-3 years in mobile sales / distribution management
Qualification – Degree
Interested Candidates can share Cv to
oppokeralahr@gmail.com
What’s app wa.me/919074592608
16. അലോവേര പ്രൊഡക്ഷൻ കമ്പനിയുടെ ഇടുക്കി ശാഖയിലേക്ക് സ്റ്റാഫുകളെ ആവിശ്യം ഉണ്ട്
📌ശമ്പളം :28000വരെ
📌താമസം &ഭക്ഷണം
ഫോൺ :8921427713,9092353903
17. . കൊല്ലം
പ്രമുഖ മൊബൈൽ ഷോറൂമിലേക് ടെലി കോളിംഗ് മെയിൽ സ്റ്റാഫിന് ആവശ്യമുണ്ട്. സാലറി 13000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9349022333
18. പാലക്കാട്
നെല്ലിയാമ്പതി പ്രവർത്തിക്കുന്ന റിസോർട്ടിലേക് എക്സ്പീരിയൻസ് ഉള്ള ചൈനീസ് കുക്കിനെ ആവശ്യമുണ്ട്. സാലറി25000 -30000
9037025002
19. കാക്കനാട്
ലേഡീസ് ഹോസ്റ്റലിലേക് ലേഡി അസിസ്റ്റന്റ് കുക്കിനെ ആവശ്യമുണ്ട്.
8281933104
20. തിരുവാങ്കുളം
ഒരു ക്രിസ്ത്യൻ ഭവനത്തിൽ എല്ലാ വീട്ടുജോലികളും ചെയ്യുന്നതിന് (പകൽ മാത്രം)സ്ത്രീയെ ആവശ്യമുണ്ട്.
9645118287
21. . ഡ്രൈവർ
പ്രമുഖ ഫർണിച്ചർ ഷോറൂമിലേക് ഡ്രൈവറിനെ ആവശ്യമുണ്ട്. പാലാരിവട്ടം ,വൈറ്റില ഭാഗത്തുള്ളവർക് മുൻഗണന.
9061265000
22. കൊച്ചി
ഒരു പ്രൈവറ്റ് കമ്പനിയിലേക് ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9048499998
23. അഞ്ചൽ
ഫാമിലെ ജോലിക്ക് ആളെ ആവശ്യമുണ്ട് (കൃഷി, മൃഗ പരിപാലനം,)
7561068128
24. കൊച്ചി
ഒരു പ്രൈവറ്റ് കമ്പനിയിലേക് ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9048499998
25. കളമശേരി
ക്രിസ്തീയ കുടുംബത്തിലേക് ദിവസവും വന്നു പോകുന്ന വീട്ടുജോലിക്കാരിയെ ആവശ്യമുണ്ട്.
9495963922
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. മറ്റൂർ
ടൂർ & ട്രാവെൽസ് ഓഫീസിലേക്കു ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്.
ഡിഗ്രി
8129497390
27. ചമ്പക്കര
ഇലക്ട്രോണിക് യൂണിറ്റിലേക് ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട്.
മെയിൽ/ ഫീമെയിൽ
9809812345
28. കോഴിക്കോട്
‘അമ്മ മാത്രമുള്ള വീട്ടിലേക് സഹായത്തിനായി ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 20000
9037025002
29. കോഴിക്കോട്
ഇലക്ട്രിഷ്യൻ. സാലറി 12K – 28,000/-
Call 7902995522
30. ബജ്ജി മാസ്റ്ററിനെ ആവശ്യം ഉണ്ട്
ഡെയിലി 1000
റൂം ഫുഡ്‌ ഫ്രീ
7736229333
31. എറണാകുളം
ഫ്ളാറ്റിലേക് ലേഡി സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. 12 മണിക്കൂർ ഡ്യൂട്ടി . ക്വാളിഫിക്കേഷൻ- 10
പ്രായം 25 -40
സാലറി 15000
9061004124
32. പാലക്കാട്
പ്രമുഖ മെൻസ് വെയർ ഷോറൂമിലേക് സെയിൽസ് മാൻ/ സെയിൽസ് ഗേൾ എന്നി ഒഴിവിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -14000
7510818021
33. കാസർഗോഡ്
ഹാർഡ് വെയർ ഷോപ്പിലേക് സെയിൽസ് & അക്കൗണ്ട്സ് സ്റ്റാഫിനെ ആവശ്യമുണ്ട്. മുൻപരിചയമുള്ളവർക് മുൻഗണന.ഫ്രീ അക്കൊമൊഡേഷൻ
9847570747
34. കോഴിക്കോട്
ഓഫീസ് ബോയിയെ ആവശ്യമുണ്ട്.സാലറി 10000
8137877663
35. താമരശേരി
ബാലുശേരി ഫിനാന്സ് എന്ന സ്ഥാപനത്തിലേക് ബ്രാഞ്ച് മാനേജർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് എന്നി സ്റ്റാഫുകളെ ആവശ്യമുണ്ട്.
8592821418
36. Office staff(Telecalling )👩🏻‍💼10000/-
Gender:Female
Freshers or Experienced
Qualification:Plus two or above
Age:below 35
Salary :10000/-
Good communication skill & smart
Time : 10:00 am -5:00pm
Location:Thrissur
7306545205
37. Office staff👩🏻‍💼8500-10000
Gender:Female
Freshers or Experienced
Qualification:Plus two or above
Age:below 35
Salary :8500-10000
Good communication skill & smart
Time : 9:30 am -5:30pm
Location:Thrissur
7306545205
38. ജോലി ഒഴിവ്
⭕️⭕️⭕️⭕️⭕️⭕️⭕️⭕️
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪️SALESMAN (part time)
▪️SALES GIRL
▪️GRAPHIC DESIGNER (Male/Female)
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക., 9074954429, 04885 212666
INTERVIEW ON 1-6-2023..MORNING 10.AM
39. ബാംഗ്ലൂർ പ്രശസ്ത AC സെയിൽസ് & സർവീസ് ഷോറൂം ഒരു അക്കൗണ്ടിന്റെ ആവശ്യമുണ്ട്.
സാലറി: ₹15,000/- to ₹30,000/-
(മിനിമം 3/5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.)
ഫുഡ്‌, താമസം സൗജന്യം.
📲/🪀 +918296452710
(10am to 7pm)
40. Service waiter
Location : kottayam
Salary : 16000 to 18000
Food & Accomodation Free
Call : 8590790432
41. WE ARE HIRING FOR A 5* HOTEL
• FRONT OFFICE SUPERVISER (20K)
• FRONT OFFICE ASSOCIATE(13K)
• F&B ASSOCIATE (15K)
• F&B CAPTION (18K)
• F&B HOSTESS (18k)
• GUEST RELATION EXECUTIVE (18K)
• HOUSE KEEPING SUPERVISER (18K)
• DCDP(22K)
• COMMI 1(18K)
• MINIMUM 1 YEAR EXPERIENCE REQUIRED
LOCATION : KOCHI
CONTACT NO:7306516020
42. WE ARE HIRING WELDERS
TECHNO AUTOTECH കമ്പനിയിലേക്ക്
MIG/TIG വെൽഡർ സ്റ്റാഫ് നീ ആവശ്യമുണ്ട്
പ്രായപരിധി : 18-30
ശമ്പളം : 20,000 + Attendance bounce
ബന്ധപ്പെടേണ്ട നമ്പർ : 9037636083
43. മലപ്പുറം തിരൂർ വെഡിങ് സെന്ററിലേക്ക് കാഷ്യർ ഒഴിവ്
male
degree
basic computer knowledge
experienced/fresher
age below 30
food&accommodation available
for more details pls whatsapp 9995198199
44. പെരുമ്പാവൂർ,മുക്കം എന്നിവിടങ്ങളിലുള്ള Branded Apparels ഷോറൂമുകളിലേക്ക് ഒഴിവുകൾ
> Sales cum billing
Male
Degree/Plus two
(With computer knowledge)
Age below 30
12k to 15k
Freshers/Experienced
Food and accommodation available
For more details please WhatsApp @ 8891536302
45. തിരുവനന്തപുരത്ത് കിടപ്പിലായായ അമ്മച്ചിയെ നോക്കാൻ ആളെ ആവശ്യംമുണ്ട്. സാലറി.20000..
8590030789
46. കോലഞ്ചേരിയിൽ ഉള്ള ഫാഷൻ ബൊട്ടീക്കിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. Male or female
സൂപ്പർവൈസർ
Salary :15000
ടെക്സ്റ്റയിൽസ് ഫീൽഡിൽ ഒരു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
സെയിൽസ് സ്‌റ്റാഫ്‌
Salary :10000-15000
മുൻപരിചയം ആവശ്യമില്ല
താമസസൗകര്യം ഉണ്ടായിരിക്കും.
Contact, 7907657209
47. ആലപ്പുഴ ജില്ലയിലുള്ള wedding സെന്ററിൽ ഒഴിവുകൾ
> Billing Staff
Male/Female
Degree/Plus two
(With computer knowledge)
Freshers/Experienced
> Sales man and Sales girl
Plus two/SSLC
Freshers/Experienced
Food and accommodation available
For more details please WhatsApp @ 8891536302
48. Urgently required-Supervisor cum Driver
വൈക്കത്തു പ്രവർത്തിക്കുന്ന മീൻ/താറാവ് ഫാമിലേക്ക് സൂപ്പർവൈസർ/ഡ്രൈവറെ (3&4 wheeler) ആവശ്യമുണ്ട്. food& accomadation available.
Mob 7994156188
49. വൈക്കത്ത് പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ ഷോപ്പിലേക്ക് (ഫ്രണ്ട് ഓഫീസ് ബില്ലിംഗ് ) കമ്പ്യൂട്ടർ അറിയാവുന്ന ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് cal9895554773
50. URGENTLY WANTED SALES EXECUTIVE
COMPANY: SWITZ INTERNATIONAL (PVT. LTD)
VACANCY: AREA : IDUKKI,KOTTAYAM
QUALIFICATION: ANY DEGREE
AREA KNOWLEDGE MUST
EXPERIENCE MINIMUM 4+ YEARS
FROZEN Or (FMCG)
GOOD SALARY
INTERESTED PERSON SEND CV
Contact:
RAJESH LAL
+919744892299
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. വർക്കല ഓടയം എന്ന സ്ഥലത്ത് വീട്ടുജോലിക് ഒരു സ്ത്രീയെ ആവശ്യമുണ്ട്.( ദിവസവും പോയി വരുന്നവർ )
Time : 7am to 5 pm
Salary :10000 to 12000
Age: 45 വയസ് വരെ ആകാം
Ph: 9567477991
52. ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ Travels കമ്പനിയുടെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾Documentation Staff :-
👩‍🦰 പെൺകുട്ടികൾ
🎓 യോഗ്യത : Any ഡിഗ്രി
👉 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👉 സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
⏰9.00 to 5.30
💵 ശമ്പളം :- 13,000/- + incentives (Freshers)
👉Experienced candidates salary hike ഉണ്ടായിരിക്കും.
👉English fluency must ആണ്.
⛺Food & Accomdation ഉണ്ടായിരിക്കും.
👉 ലൊക്കേഷൻ :-
📍 കായംകുളം
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക9645560527
53. പ്രമുഖ Non banking finance company യുടെ ഇടുക്കി ജില്ലയിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
◼️ BRANCH MANAGER
🙋‍♂️🙋‍♀️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും
അപേക്ഷിക്കാം
🎓Any Degree
🤝2 year of relevant experience in NBFC/Nidhi/Banking sector with managerial skills.
💴 ശമ്പളം 23K to 30K
🤝 9 am to 5.30pm
🔞AGE LIMIT – 25 to 50
👉JOB ROLE – Branch manager oversees the overall branch operations with business
🅾️ഒഴിവുള്ള സ്ഥലം
🟩തൊടുപുഴ
വിളിക്കുക 9645560527
54. മലപ്പുറം ജില്ലയിലെ പ്രവർത്തിക്കുന്ന പ്രമുഖ 4 wheeler ഷോറൂമിന്റെ താഴെ കാണുന്ന ബ്രാഞ്ചിലേക്ക് ഒഴിവുകൾ.
◾Receptionist :-
👩‍🦰 പെൺകുട്ടികൾ
🎓 പ്ലസ് ടു
⏰9.00 to 6.00
👉 സമാന മേഖലയിൽ 1 – 2 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
👉 പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.
💵12000/- to 15,000/- (experienced )
💵10,500 / + ( freshers)
👉 ലൊക്കേഷൻ :-
👉 മലപ്പുറം ജില്ല
📍 കൂട്ടിലങ്ങാടി
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക.9645560527
55. മലപ്പുറം ജില്ലയിലെ പ്രവർത്തിക്കുന്ന പ്രമുഖ 4 wheeler ഷോറൂമിന്റെ താഴെ കാണുന്ന ബ്രാഞ്ചിലേക്ക് ഒഴിവുകൾ.
◾CRE :-
🧑‍🦰👩‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
👩‍🦰 പെൺകുട്ടികൾക്ക് മുൻഗണന.
🎓 പ്ലസ് ടു
⏰9.00 to 6.00
👉 സമാന മേഖലയിൽ 1 – 2 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
👉 പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.
💵12000/- to 15,000/+ Incentives (experienced )
💵10,500 / + Incentives ( freshers)
👉 ലൊക്കേഷൻ :-
👉 മലപ്പുറം ജില്ല
📍 കൂട്ടിലങ്ങാടി
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക.9645560527
56. മലപ്പുറം ജില്ലയിലെ പ്രവർത്തിക്കുന്ന പ്രമുഖ 4 wheeler ഷോറൂമിന്റെ താഴെ കാണുന്ന ബ്രാഞ്ചിലേക്ക് ഒഴിവുകൾ.
◾Business Development Executive:-
🧑‍🦰 ആൺകുട്ടികൾ
🎓B. Tec / Doploma in automobile
⏰9.00 to 6.00
👉 സമാന മേഖലയിൽ 2 – 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
💵15000/- to 18,000/-
👉Job role :-
Service Section……
👉 ലൊക്കേഷൻ :-
👉 മലപ്പുറം ജില്ല
📍 കൂട്ടിലങ്ങാടി
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക.9645560527
57. മഞ്ചേരി പാലക്കുളം ഭാഗത്തുള്ള textiles ഷോപ്പിലേക്ക്…
⭕ Accountant
▪️Female
▪️+2/degree+Tally
▪️fresher/experienced
▪️Working time=9-5
Call -📱: 9846586038
📱: 9061037125
58. മലപ്പുറം ഭാഗത്തുള്ള വെഹിക്കിൾ ഷോറൂമിലേക്ക്…
⭕️ Accounts trainee
▪️Male
▪️Fresher
▪️Bcom/Bba
▪️Working time=9-6
▪️Salary= stipend basis
⭕️ Telecaller
▪️Female
▪️+2
▪️Fresher/experienced
Call -📱: 9846586038
📱: 9061037125
59.മലപ്പുറം ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക്…
⭕️ Electronic technician
▪️Male
▪️ITI/diploma
▪️Freshee/experienced
▪️Working time=9-6.30
Call -📱: 9846586038
📱: 9061037125
60. താമരശ്ശേരി ഭാഗത്തുള്ള wholesale&reatail ഷോപ്പിലേക്ക്…
⭕ Accountant
▪️Male/female
▪️Degree
▪️Fresher/experienced
▪️Salary, as per interview
⭕️ Receptionist
▪️Female
▪️+2/degree
▪️Basic computer knowledge
▪️Fresher/experienced
▪️Working time=9-6
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call -📱: 9846586038
📱: 9061037125
61. URGENT HIRING
▪️ field engineer
▪️ location : Calicut
▪️ 4 wheel driving license and laptop must
For more details
📲 8921879313
62. വെൽഡർ ആവശ്യം ഉണ്ട്
8281148266
63. ഇന്ത്യയിലും വിദേശത്തും ഒട്ടനവധി തൊഴിൽ അവസരങ്ങൾ
Contact number – 7736415593,70349 61234
64. എറണാകുളത് പ്രവർത്തിക്കുന്ന zudio യിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.( gents)…
Time- 11 to9
Without weekly off
14000+ESI
9947089900
65. Urgent Vacancy
തൊടുപുഴ രണ്ടുമാസം പ്രായമുള്ള കുട്ടിയെ നോക്കാൻ സ്ത്രീയെ ആവശ്യമുണ്ട്. കുട്ടികളെ നോക്കിയ പരിചയം ഉണ്ടായിരിക്കണം.
സാലറി 22,000/-
ഉടനെ ജോലിയിൽ കയറാൻ താല്പര്യമുള്ളവർ വിളിക്കുക 8156880223
66. ഓഫീസ്, ഷോപ്പ് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്(സ്ത്രീ)
ശമ്പളം 11000 to 15000/- 8.30 to 5.30. പള്ളിമുക്ക്. അറ്റ്ലാന്റിക് jn & സൗത്ത് 9846710707
67. Limited vaccancy
പ്രവൃത്തി പരിചയം ഇല്ലാതെ തന്നെ SSLC,+2 പാസ്സായ 18-35 വയസ്സിനിടയ്ക്കുള്ള ഉദ്യോഗാർത്ഥികൾക്ക് കമ്പനിയുടെ സ്ഥിരം തൊഴിൽ മേഖലകളിലേക്ക് അവസരം.
താമസം-ഭക്ഷണം 12000-23000
8590529208
8129994909
68. മലപ്പുറം ജില്ലയിലെ പ്രവർത്തിക്കുന്ന പ്രമുഖ 4 wheeler ഷോറൂമിന്റെ താഴെ കാണുന്ന ബ്രാഞ്ചിലേക്ക് ഒഴിവുകൾ.
◾Spare Parts Executive :-
🧑‍🦰 ആൺകുട്ടികൾ
🎓B. Tec / Doploma in automobile
⏰9.00 to 6.00
👉 സമാന മേഖലയിൽ 1 – 4 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
💵15000/- to 18,000/-
👉 ലൊക്കേഷൻ :-
👉 മലപ്പുറം ജില്ല
📍 കൂട്ടിലങ്ങാടി
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക.9645560527
69. കണ്ണൂർ
മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 10 -5 വരെ. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 16000 -20000
9745522372
70.തൊടുപുഴ
കാർ വാഷിംഗ് സ്ഥാപനത്തിലേക് സൂപ്പർവൈസറെ ആവശ്യമുണ്ട്. സാലറി 15000
9544640081
71.തിരുവനന്തപുരം
പ്രമുഖ ടെക്‌സ്‌റ്റൈൽസ് ഷോറൂമിലേക് സെയിൽസ് സെക്ഷനിലേക് യുവതി – യുവാക്കളെ ആവശ്യമുണ്ട്. ജില്ലയ്ക്കു പുറത്തുള്ളവർക് സൗജന്യ താമസവും ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കും.
7034145328
72.തിരുവല്ല
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. പ്രായം 25 വയസുമുതൽ 50 വയസുവരെ.
സാലറി 15000
9961566005
73.കോഴിക്കോട്
എക്സ്പീരിയൻസ് ഉള്ള ടെലി കോളേഴ്‌സിനെ ആവശ്യമുണ്ട്. ആകർഷമായ വ്യക്തിത്വവും കമ്മ്യൂണിക്കേഷൻ സ്കിൽസും ഉണ്ടായിരിക്കണം.
സാലറി 12000 -16000
9072499333
74.അടൂർ
പ്രമുഖ മെഡിക്കൽ സ്റ്റോറിലേക് പരിചയ സമ്പന്നരായ ഫാര്മസിസ്റ്റിനെയും സെയിൽസ് സ്റ്റാഫിനെയും ആവശ്യമുണ്ട്
04734296669
75.കോഴിക്കോട്
കേക്ക് ഷോപ്പിലേക് ഡെലിവറി ബോയ്സ് , സെയിൽസ്മാൻ, സ്റ്റോർ കീപ്പർ , HELPER എന്നിവരെ ആവശ്യമുണ്ട്.
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9061242152
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 76.കൊല്ലം
പ്രമുഖ മൾട്ടി CUSIN റെസ്റ്റോറെന്റിലേക് ക്യാപ്റ്റൻ . വെയ്റ്റർ, സ്റ്റാഫുകളെ ആവശ്യമുണ്ട്.
9539545070
77. Dream Wayയുടെ കേരളത്തിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ISO, Privet Limited Medical Products Distribution ഓഫീസിലേക്ക് 50 ഓളം ഒഴിവുകൾ.
▪️Packing ▪️Sales Man
▪️Office Staff ▪️Store keeper
▪️Asst Manager
♦️Qulfcn: 10’th/+2 pass (BoysOnly)
♦️Age Limit: 18 to 35
♦️മുൻപരിചയം ആവശ്യമില്ല
🔖Food & accommodation free
Mob:9061393657
78. റെസ്റ്റോറന്റിലേക്ക് waiter നെ ആവശ്യമുണ്ട്.
📌location : kozhikkod
📌 attractive salary
📌food & accomodation available
കൂടുതൽ വിവരങ്ങൾക്ക്
📲+91 89218 35815
79. റബ്ബർ എസ്റ്റേറ്റിലേക് പരിചയ സമ്പന്നരായ സൂപ്പർവൈസർമാരെയും ഡ്രൈവർമാരെയും ആവശ്യമുണ്ട്.
9961230002
80.ടീ മേക്കറിനെ ആവശ്യമുണ്ട്
ഈരാറ്റുപേട്ടക്ക് സമീപം
കളത്തുകടവ് ഉള്ളവർ മാത്രം വിളിക്കുക
9446436870
81. പ്രീമിയം സിംഗിൾ റെസിഡൻ ഷ്യൽ പ്രോജക്ടിലേക്ക് സീനിയർ സൈറ്റ് എൻജിനീയറെ ആവശ്യ മുണ്ട്. ശമ്പളം: 20,000-25,000 രൂപ. സൈറ്റ് എൻജിനീയറാ യുള്ള മുൻപരിചയം വേണം. യോഗ്യത: ഡിപ്ലോമ/ബി.ടെക്. സി.വി. അയക്കുക info@assureinspections.in)
82. തച്ചോട്ടുകാവ് മിത്ര ഹോസ്പി റ്റലിൽ അഭയ മാനസികാരോ ഗ്യകേന്ദ്രത്തിലേക്ക് സോഷ്യൽ വർക്കർ (എം.എസ്.ഡബ്ല്യു. മെഡിക്കൽ ആൻഡ് സൈക്യാ ട്രി), നഴ്സ് (എ.എൻ.എം. ജെ.പി.എച്ച്.എൻ.) എന്നിവരെ ആവശ്യമുണ്ട്. സി.വി. അയക്കുക abhaya85@gmail.com
83. കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേ ഷൻ ലിമിറ്റഡ് (KSCDC), മാർക്കറ്റിങ് ഓഫീസറുടെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാ നത്തിലായിരിക്കും നിയമനം. ശമ്പളം: 20,000 രൂപ. യോഗ്യത: എം.ബി.എ. (മാർക്കറ്റിങ്), എഫ്.എം.സി. ജി. ഉത്പന്നങ്ങളുടെ സെയിൽസ്/മാർക്കറ്റിങ്ങിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 27-32 വയസ്സ് (സംവരണവിഭാഗക്കാർ നിയ മാനുസൃത വയസ്സിളവിന് അർഹരാണ്).
അപേക്ഷാഫീസ്: 750 രൂപ (എസ്.സി./എസ്. ടിക്കാർക്ക് 375 രൂപ). ഡി.ഡിയായാണ് ഫീസടയ്ക്ക ണ്ടത് (നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും).
വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധരേഖ കളും ഫീസടച്ച ഡി.ഡിയും സഹിതം The Managing Director, Kerala State Cashew Development Corporation Ltd. Mundakkal, Kollam’ എന്ന വിലാസ ത്തിൽ ജൂൺ 7-ന് മുൻപായി അപേക്ഷ നൽകണം. അപേക്ഷാകവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തി കയേതെന്ന് വ്യക്തമാക്കണം. വെബ്സൈറ്റ്: www. cashewcorporation.com.
84. ട്രെയിനി ലാബ് ടെക്നീഷ്യൻ താൽക്കാലിക നിയമനം
ജില്ലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ കളക്ഷൻ ലബോറട്ടറിയിൽ താൽക്കാലികമായി ട്രെയിനി ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു . എച്ച് ഡി.എസിന് കീഴിൽ ഒരു വർഷത്തേക്കാണ് നിയമനം
യോഗ്യത : ഗവൺമെൻറ് അംഗീകൃത ഡിഎംഎൽടി, ബി എസ് സി എം എൽ ടി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ . പ്രായം: 35 വയസ്സിൽ താഴെ. സ്റ്റെ പെന്റ് : 10000 രൂപ.
താല്പര്യമുള്ളവർ യോഗ്യത ,വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജി ലാബിൽ
ജൂൺ 5 രാവിലെ 10 30 ന് എത്തിച്ചേരുക ഫോൺ നമ്പർ : 0484 -2754000
85. കെയർ ടേക്കർ നിയമനം
കൊരട്ടി ഗ്രാമപഞ്ചായത്തിലെ ചിറങ്ങരയിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിലേക്ക് വൃദ്ധജനങ്ങളെ പരിപാലിക്കുന്നതിന് കെയർ ടേക്കറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എസ് എസ് എൽ സി യോഗ്യതയുള്ള ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം. മാസ ഓണറേറിയം 7000 രൂപ. അപേക്ഷ ജൂൺ ഏഴിന് വൈകീട്ട് അഞ്ച് മണി വരെ സ്വീകരിക്കും.
ഫോൺ: 9495692656, 0480 2700380.
86. എറണാകുളം
കുണ്ടന്നൂരിൽ വീട്ടുജോലിക് ഒരു സ്ത്രീയെ ആവശ്യമുണ്ട്.
9847043206
87. എറണാകുളം
കടവന്തറയിൽ പ്രവർത്തിക്കുന്ന ഹൈപ്പർമാർക്കറ്റിലേക് EXPERIENCED ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9447352599
88. ലേഡി അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
എറണാകുളം ഹോൾ സെയിൽ ഷോപ്പിലേക്കാണ് ആവശ്യം , പ്രായം 25 -38
9895618044
89. .ഫ്രൂട്സ് പ്ലാന്റ്സ്
ആകർഷമായ കമ്മീഷൻ വ്യവസ്ഥയിൽ ഫ്രൂട്സ് പ്ലാന്റുകളുടെ ഓർഡർ എടുക്കുന്നതിനു ഫീൽഡ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
906124612457.                                                                                                                                                            90. നിലമ്പൂർ ഭാഗത്തുള്ള finance സ്ഥാപനത്തിലേക്ക്..
⭕ Finance stff
▪️Male/female
▪️+2
▪️Experienced
▪️9.30-5.30
Call -📱: 9846586038
📱: 9061037125

GULF JOS
91. ദുബായിൽ പ്ലാസ്റ്റിക് പാക്കിങ് കമ്പനിയിൽ ജോലി അവസരം
👉🏻സെയിൽസ് കാറ്റഗറിയിൽ ഒഴുവുകൾ /മാസം90000 (4000 ദിർഹം) വരെ ശമ്പളം
Send cv to recruitments@ipp.ae – Integrated Plastics Packaging Job
92. Job Details
Job Position – Forman
Company Name – Al Ateed Technical Construction
Experience : 5 years and above
Nationality: INDIAN ONLY
Whatapp No.:0588619963
Email : info@alteed.com
93. ദുബായിൽ ത്വസുൽ ഗ്രൂപ്പിൽ ജോലി അവസരം
👉🏻മിനിമം പ്ലസ്ടു യോഗ്യത ഉള്ളവർക്കു അപേക്ഷിക്കാം /താമസം, ട്രാൻസ്‌പോർട് ഫ്രീ
⭕ഒഴിവുകൾ ⭕
1) Facilities Manager
2) Operations Manager
3) Marketing Manager
4) HR Manager
5) Procurement Manager
6) Accounts Manager
7) Security Manager
8) Sales Executive
Send cv to hr@atconuae.com – Al Tawasul Group Job
94. We are hiring
Logistics Coordinator
Warehouse Assistant
Marketing officer
Accountants and Junior Accountants
Billing Executive
Customs Clearance Officer
Data entry Executive
Sales Executive (. With Driving License )
Karthikkassociates@gmail.com
95. അൽ അയ്‌നിൽ പ്രവർത്തിക്കുന്ന ഒരു restaurant *ഷോപ്പിലേക്ക് ആളെ ആവശ്യമുണ്ട്
*NORTH INDIAN & SOUTH INDIAN
COOKING , (ആലാക്കാട്ട് )
ജോലി ചെയ്യാനറിയാവുന്ന ആളെ ആവശ്യമുണ്ട്.
# നിലവിൽ UAE യിൽ ഉള്ളവർക്ക്
# UAE EXPERIENCE ഉള്ളവർക്കു മാത്രം.
ഗുഡ് സാലറി +ഫുഡ് + താമസം
ഉടൻ ജോയിൻ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക്
contact :050 3999 767 (ഹാരിസ്‌ )
96. Location : Al Ain , Abu Dhabi .
Date: 30 /05 /2023
അൽ അയ്‌നിൽ പ്രവർത്തിക്കുന്ന ഒരു കഫ്‌റ്റീരിയലേക്ക് എണ്ണക്കടികളും പൊറാട്ടയും ചുടാനറിയാവുന്ന
ഒരാളെ ആളെ ആവശ്യമുണ്ട്.
45000-56000 (2000 മുതൽ 2500) വരെ +ഫുഡ് + താമസം
ഉടൻ ജോയിൻ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക്
contact :0542331133
97. ജ്വല്ലറിയിൽ ജോലി ആഗ്രഹിക്കുന്നവർക് അൽ ഫർദ്ധൻ ഗ്രൂപ്പിൽ ജോലി അവസരം
👉🏻മിനിമം പത്താം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവർക്കു അവസരം,/താമസം, ട്രാൻസ്‌പോർട് ഫ്രീ
⭕️മൊത്തം 7 കാറ്റഗറിയിൽ ഒഴിവുകൾ /ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കുക
Available Vacancies At Al Fardan Jewellery
1) Boutique Manager
2) Assistant Boutique Manager
3) Sales Executive (Arabic Speaker)
4) Sales Executive
5) Office Assistant
Send cv to hralfardanjewellery@alfardan.com.qa (Al Fardan Jewellery Job)
98Need office staff( female )
@ Al qusais, Salary 45000-56000 (2000-2500)
Please send Cv to 0543704655.
99. അബുദാബിയിൽ ഉള്ള ഒരുപ്രമുഖ സ്ഥാപനത്തിലേക്ക്ഒരു draftman ആവശ്യംഉണ്ട്‌ പ്ലീസ്കാൾ/ വാട്സ്ആപ്പ് +971 55 504 4691
100. AL MAYA ഹോട്ടൽ & റിസോർട്ടിലേക്ക് പുതുതായി വന്ന അവസരങ്ങൾ
⭕ഒഴിവുകൾ⭕
▪️Lifeguard
▪️Accounts Payable
✳️ വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും വെബ്സൈറ്റെ സന്ദർശിക്കൂ
Send CV to careers.almaya@almayauae.com ( Al Maya Island & Resort)

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.