Indian /Gulf jobs live on 05.03.2023

 തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. അങ്ങാടിപ്പുറം ഭാഗത്തുള്ള distribution സ്ഥാപനത്തിലേക്ക്….
♦️ Accountant
▪️Male
▪️Experienced
▪️+2/degree+Tally+Gst
▪️Salary=10K-20K
9846586038
2. മേൽമുറി ഭാഗത്തു പ്രവർത്തിക്കുന്ന സൂപ്പർമാർകെറ്റിലേക്ക്…….
♦️ Sales
▪️Female (2Nos)
▪️Working time=9-6
▪️Salary=8k&above
9846586038
3.മഞ്ചേരി ഭാഗത്ത്‌ പ്രവർത്തിക്കുന്ന pharmacy യിലേക്ക്……
♦️ Pharmacist
▪️Female
▪️Fresher/experienced
▪️Working time=9-5.30
9061037125
4.അരീക്കോട് ഭാഗത്ത്‌ പ്രവർത്തിക്കുന്ന വെഹിക്കിൾ ഷോറൂമിലേക്ക്…
♦️ Washing boy
▪️Male
▪️Working time=9-7
▪️Salary=8000
+incentive
9061037125
5. ആലുവയിലുള്ള home aplliance സ്ഥാപനത്തിലേക്ക്……
♦️ Accountant
▪️Male
▪️fresher/experienced
▪️Working time=9.30-5.30
▪️Salary(fresher)=10K
9061037125
6. തിരൂർ ഭാഗത്തുള്ള ബേക്കറിയിലേക്ക്.
♦️ Sales
▪️Male
▪️Working time=11hrs
▪️Salary=13000
9061037125
7. Receptionist👩🏻‍💼10000above
Gender:Female
Freshers or experienced
Qualification:Degree+ computer knowledge
Salary:10000above
Age:Below 35
Time:9:00am-6:00pm
Location:Thrissur
7306545205
8. Call center executive 👩🏻‍💼8000-10000
Gender:Female
Freshers or experienced
Qualification:Plus two or above
Salary:8000-10000
Age:Below 35
Time:9:30am-6:30pm
Location:Thrissur
7306545205
9. Accountant assistant 👩🏻‍💼7000-8000
Gender:Female
Freshers only
Qualification:B.com
Salary:7000-8000
Age:Below 35
Time:9:00am-6:00pm
Location:Thrissur
7306545205
10. Spare parts & Billing🧑🏻‍💼👩🏻‍💼8000-10000
Gender:Female/Male
Freshers or experience
Qualification:Degree
Salary:8000-10000
Age:Below 35
Time:9:00am-6:00pm
Location:Triprayar
7306545205
11. Bank sales officer🧑🏻‍💼👩🏻‍💼12500above+incentive
Gender:Female/Male
Freshers or experience
Qualification:Degree pass
Salary:12500 above+incentive
Age:Below 32
Time:9:30am-6:00pm
Location:Ollur
7306545205
12. pizza ഔട്ട്ലെറ്റിലേക്ക് ഒഴിവ്
🌐HR administration operation accounts
👩‍🦰 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 plus two and above
🕘Working time: 12 pm to 8pm
🔞 20-35
💴 12k starting (freshers)
💴 15k-26k(experience)
🍛🏡food and accommodation ഉണ്ടായിരിക്കുന്നതാണ്
🚪Accomodate cheyth ജോലി ചെയ്യാൻ താല്പര്യമുള്ളവർ അപേക്ഷിക്കുക
🌏ആലപ്പുഴ ജില്ല(മാവേലിക്കര),പത്തനംതിട്ട ജില്ല(തിരുവല്ല)
wa.me/7736892545
13. Bank vaccancy
🏢 Loan Sales Executive
🧑‍🦰 only
🎓പ്ലസ് ടു/ഡിഗ്രി
🔞24- 29
⏰ 9am-6pm
💵 15k+ Incentives ( 30,000/- etc…..)
🏎️ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
🧐 ഏതെങ്കിലും സെയിൽസ് മേഖലയിലോ അല്ലെങ്കിൽ ബാങ്കിങ് മേഖലയിലോ പ്രവൃത്തി പരിചയംഉണ്ടായിരിക്കണം
🧐ഫീൽഡ് വർക്ക് ഉണ്ടായിരിക്കും
🗺️പെരിന്തൽമണ്ണ
wa.me/7736892545
14. Bank vaccancy
🏢 Loan Sales Executive
🧑‍🦰 only
🎓പ്ലസ് ടു/ഡിഗ്രി
🔞24- 29
⏰ 9am-6pm
💵 15k+ Incentives ( 30,000/- etc…..)
🏎️ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
🧐 ഏതെങ്കിലും സെയിൽസ് മേഖലയിലോ അല്ലെങ്കിൽ ബാങ്കിങ് മേഖലയിലോ പ്രവൃത്തി പരിചയംഉണ്ടായിരിക്കണം
🧐ഫീൽഡ് വർക്ക് ഉണ്ടായിരിക്കും
🗺️മുക്കം
wa.me/7736892545
15. Bank ക്രെഡിറ്റ് കാർഡ് Division
🏢 Relationship executive
🧑🏻‍🦰👩🏻‍🦰ആൺകുട്ടികൾ പെൺകുട്ടികൾ
🎓പ്ലസ് ടു ഡിഗ്രി
💵 up to 17k
🧐ഫീൽഡ് വർക്കുണ്ടാക്കുന്നതല്ല
🧐ബ്രാഞ്ചിൽ നിന്നും ലീഡുകൾ ലഭിക്കുന്നതാണ്.
🔞 33
🌏ആറ്റിങ്ങൽ,കഴക്കൂട്ടം,Infosys-TVM,പോത്തൻകോട്,വെഞ്ഞാറമൂട്,കല്ലമ്പലം,ടെക്നോപാർക്ക്,UST,ട്രിവാൻഡ്രം മെഡിക്കൽ കോളേജ്,Sathanmangalam,കവടിയാർ,വട്ടിയൂർക്കാവ്,ശ്രീകാര്യം,നെടുമങ്ങാട്,പേരൂർക്കട,പട്ടം, നല്ലച്ചിറ,നെയ്യാറ്റിൻകര
wa.me/7736892545
16. Bank payment gateway division
🤝Relationship executive
👩🏻‍🦰🧑🏻‍🦰candidates
🎓plus two
🔞30
💶19k ( ESI, pf)
🌏കണ്ണൂർ
wa.me/7736892545
17. Bank payment gateway division
🤝Relationship executive
👩🏻‍🦰🧑🏻‍🦰candidates
🎓plus two
🔞30
💶19k ( ESI, pf)
🌏കോഴിക്കോട്
wa.me/7736892545
18. തിരുവനന്തപുരം
മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിക്കുന്ന സ്കാനിംഗ് സെന്ററിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ഫീമെയിൽ സ്റ്റാഫ്. പ്രായം 44 വരെ.
സാലറി 12700 +ESI +PF
7592975252
19.പാലാക്കാട്
ടൗണിൽ പ്രവർത്തിക്കുന്ന ഓഫിസിലേക്കു ഓഫീസ് സ്റ്റാഫ് & ടെലി കോളേഴ്‌സ് എന്നിവരെ ആവശ്യമുണ്ട്.
സാലറി -8000 -12000
7510818021
20.മലപ്പുറം
പുത്തനത്താണിയിൽ സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.പ്രായം 55 ൽ താഴെ. സാലറി 13000
7356444480
21.കാക്കനാട്
ലേഡി കെയർ റ്റാകേറിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനം വേണം. പ്രായം 45 വരെ, ഡ്യൂട്ടി ടൈം 8 -5 വരെ,
സാലറി -18000
8301930855
22.പറവൂർ
ബ്രാൻഡഡ് ക്ലോത്തിങ് സെന്ററിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – +2
ലൊക്കേഷൻ- പാലാരിവട്ടം, കാക്കനാട്, നോർത്ത് പറവൂർ, ആലുവ
സാലറി 12000 +ഇൻസെന്റീവ്
9946415048
23.മൂവ്വാറ്റുപുഴ
റെസ്റ്റോറെന്റിലേക് ചൈനീസ് മാസ്റ്റർ, ചൈനീസ് HELPAR എന്നിവരെ ആവശ്യമുണ്ട്.
9895670115
24.കാസർഗോഡ്
ഉദുമയിൽ കിടപ്പിലായ അച്ഛനെ നോക്കുവാൻ ട്യൂബ് ഫീഡ് അറിയാവുന്ന ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 20000
7293187077
25.മലപ്പുറം
സ്വകാര്യ ഹോസ്പിറ്റലിലേക് ANM ,GNM ,BSC നേഴ്‌സിനെ ആവശ്യമുണ്ട്. പ്രായം 40 വയസുവരെ. ഡ്യൂട്ടി ടൈം 8 .30 -5 .30 വരെ.
സാലറി – 15000 -20000
9207870707
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26.എറണാകുളം
ബ്രഹ്മപുരം റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് നന്നായി നടൻ ഭക്ഷണം പാചകം ചെയ്യാൻ അറിയുന്ന സ്ത്രീയെ ആവശ്യമുണ്ട്.
താമസ സൗകര്യമുണ്ട്. സാലറി 15000
9961527286
27.കൊല്ലം
ഹോസ്പിറ്റൽ ക്യാന്റീനിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. താമസം + ഭക്ഷണ സൗകര്യം ഉണ്ട്.
സാലറി 15000
7907876353
28.കോഴിക്കോട്
പുതിയപാലത്തു പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഫുൾ ടൈം ഡെലിവറി ബോയ് , സെയിൽസ് എക്സിക്യൂട്ടീവ് (ഡ്രൈവിംഗ് അറിയണം)എന്നി ഒഴിവിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
9061091091
29. തൃശൂർ
മൽസ്യ ഫാമിലേക് 5 വർഷം പ്രവർത്തിപരിചയമുള്ള മാനേജരെ ആവശ്യമുണ്ട്.
7012667205
30.എറണാകുളം
കത്രികടവിലെ ഹോട്ടലിലേക്കു പൊറോട്ട മേക്കറിനെ ആവശ്യമുണ്ട്.
9605411520
31.എറണാകുളം
ഹൈ ടെക് ലാബിലേക് ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8694099999
32.എറണാകുളം
ഒരു സ്ഥാപനത്തിലേക് ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഗുഡ് കമ്മ്യൂണിക്കേഷൻ സ്‌കിൽസ് ഉണ്ടായിരിക്കണം.
9288020405
33.പാതാളം
ഒരു ഹോസ്പിറ്റൽ ലോൻഡറിയിലെക് സ്ത്രീ/ പുരുഷന്മാരെ ജോലിക് ആവശ്യമുണ്ട്.
9496115511
34.എറണാകുളം
സ്ത്രീകൾ നടത്തുന്ന ഹോട്ടലിലേക്കു ജോലി ചെയ്യാൻ സ്ത്രീകളെ ആവശ്യമുണ്ട്.
9961852951
35.തൃപ്പൂണിത്തുറ
പേട്ടയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന തയ്യൽ കടയിലേക്കു ടൈലർ മാരെ ആവശ്യമുണ്ട്.
9495429436
36.ഇടപ്പള്ളി
വീട്ടുജോലിക്കാരിയെ ആവശ്യമുണ്ട്.
സാലറി 15000
8075225263
37.ഇടുക്കി
സെക്യൂരിറ്റി ജീവനക്കാരെ ആവശ്യമുണ്ട്.
9544715085
38.കോട്ടയം
വീട്ടുജോലിക്കായി ഭാര്യാ ഭർത്താക്കന്മാരെ ആവശ്യമുണ്ട്.
ജോർജ് . മറ്റത്തിൽ – 9961698586
39.കോട്ടയം
ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്. ഹോസ്റ്റലിൽ നിൽക്കുന്നവർ മാത്രം വിളിക്കുക . ഗുഡ് സാലറി
8089273622
40.എറണാകുളം
പാക്കിങ് ഹെൽപ്പർമാരെ (പുരുഷന്മാർ)ആവശ്യമുണ്ട്
സാലറി -20000 -22000
9048998022
41.തിരുവനന്തപുരം
റെസ്റ്റോറെന്റിലേക് മാനേജർ, സർവീസ്, ടീ മേക്കർ, ഷവർമ കുക്ക് എന്നിവരെ ആവശ്യമുണ്ട്.
9656380006
42.മൂവാറ്റുപുഴ
ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിലേക് PAINTER മാരെ ആവശ്യമുണ്ട്.
9447725273
43.WANTED
GOOD COMPUTER OPERATR
8714469356
44.WANTED
കൊച്ചിയിലെ ഓഫിസിലേക്കു ഒരു ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
6235120824
45.ഇടപ്പള്ളി
ഒരു ബൊറ്റീകിലേക് സെയിൽസ് കം ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
പാർടൈം/ ഫുൾടൈം
7034984298
46.തിരൂർ
KALLIYATH ഹോസ്പിറ്റലിലേക് മിനിമം ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ള ഫീമെയിൽ നേഴ്‌സിനെ ആവശ്യമുണ്ട്.
9656690802
47.രാമമംഗലം
DETERGENT കമ്പനിയിലേക് ബിസിനസ് DEVELOPMENT മാനേജർ, ഡ്രൈവർ കം സെയിൽസ് മാൻ എന്നിവരെ ആവശ്യമുണ്ട്.
9446374800
48.പള്ളുരുത്തി
കടയിലേക്കു കമ്പ്യൂട്ടർ അറിയാവുന്ന ഫുൾടൈം / പാർടൈം സ്റ്റാഫിനെ ആവശ്യമുണ്ട്.
9497326524
49.ഗുരുവായൂർ
ഫുഡ് കമ്പനിയിലേക് കുക്കിനെയും , എണ്ണ കടികൾ തയ്യാറാക്കുന്ന ആളിനെയും ആവശ്യമുണ്ട്.
9846471693
50.തിരുവനന്തപുരം
മലബാർ , തലശേരി കടികൾ ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്.ഭക്ഷണം താമസം സൗജന്യം .
9645558888
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51.ടെക്‌നിഷ്യൻ
കേബിൾ TV മേഖലയിൽ പരിചയമുള്ള OFC ടെക്‌നിഷ്യൻ മാരെ ആവശ്യമുണ്ട്.
7510791234
52.സെക്യൂരിറ്റി ഗാർഡ്
കാക്കനാട്, വൈറ്റില . പെരുമ്പാവൂർ ഭാഗത്തേക് ആവശ്യമുണ്ട്. സാലറി 14000
9447957228
53.CAR മെക്കാനിക്
കടവന്ത്രയിലെ വർക്ക് ഷോപ്പിലേക് CAR മെക്കാനികിനെ ആവശ്യമുണ്ട്.
9447068682
54.കൊച്ചി
AMJ ഹോസ്പിറ്റലിലേക് നേഴ്സിനെയും ഫാര്മസിസ്റ്റിനെയും ആവശ്യമുണ്ട്.
9656329542
55.എറണാകുളം
അഡ്വെർടൈസിങ് കമ്പനിയിലേക് ഡ്രൈവർ, HELPAR , & ഇലെക്ട്രിഷ്യനെ ആവശ്യമുണ്ട്.
9539620099
56.കോട്ടയം
അലുമിനിയും ഫാബ്രിക്കേറ്ററെ ആവശ്യമുണ്ട്.
9846753700
57.ആവശ്യമുണ്ട്
അഡ്വക്കേറ്റ് ഓഫീസിലേക്കു ക്ലാർക്ക് കം ടൈപ്പിസ്റ്റിനെ ആവശ്യമുണ്ട്.
9349613794
58. ആവശ്യമുണ്ട്
EXPERIENCED ജെസിബി മെക്കാനികിനെ ആവശ്യമുണ്ട്.
9447320107
59.കൂത്താട്ടുകുളം
പരിശുദ്ധം ഓയിൽസിലേക് സെയിൽസ് മാനേ ആവശ്യമുണ്ട്.
9447033336
60.റെസ്റ്റോറെന്റിലേക്
ഓൾ റൌണ്ട് ഷെഫ്, മാനേജർ, പൊറോട്ട & ജ്യൂസ് മേക്കർ എന്നിവരെ ആവശ്യമുണ്ട്.
9020063779
61.പത്തനംതിട്ട
കേബിൾ ടി വി ടെക്‌നിഷ്യനെ ആവശ്യമുണ്ട്.
8921548844
62.ലേഡീസ് ഹോസ്റ്റലിലേക്
ലേഡി കുക്കിനെയും HELPAREYUM ആവശ്യമുണ്ട്.
9539705641
63.അരൂർ
പെട്രോൾ പമ്പിലേക് എക്സ്പീരിയൻസ് ഉള്ള ഫില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9447956694
64. എറണാകുളം
ഓട്ടോ CAD ഡ്രാഫ്റ്റ് മാനേ ആവശ്യമുണ്ട്.
9747310428
65.എറണാകുളം
അക്കൗണ്ടന്റ് , ബില്ലിംഗ് സ്റ്റാഫ് , ഡാറ്റ എൻട്രി , മാർക്കറ്റിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
9142620092
66.ആവശ്യമുണ്ട്
ഹെവി , ലൈറ്റ് ഡ്രൈവേഴ്‌സിനെ ആവശ്യമുണ്ട്.
തങ്കം SERVICES .
9895634802
67.തൃപ്പൂണിത്തുറ
പാത്ര കടയിലേക്കു ഡ്രൈവർമാരെ ആവശ്യമുണ്ട്,
മരിയ എന്റർപ്രൈസസ്
9895321393
68.പാലക്കാട്
പ്രമുഖ റിസോർട്ടിലേക് പ്രവർത്തിപരിചയവും പ്രഗൽഭ്യവുമുള്ള കേരള ഷെഫിനെ ഉടൻ ആവശ്യമുണ്ട്.
9847422333
69.കോട്ടയം
ലോൻഡറിയിലേക് വസ്ത്രങ്ങൾ കഴുകുന്നതിനും തേയ്ക്കുന്നതിനും ജോലിക്കാരെ ആവശ്യമുണ്ട്.
9207203366
70.കൊച്ചി
പനയപള്ളി ഡോക്ടറുടെ വീട്ടിൽ താമസിച്ചു കുട്ടിയെ നോക്കുവാനും , വീട്ടുജോലി ചെയ്യുവാനും സ്ത്രീയെ ആവശ്യമുണ്ട്.
9895759082
71.കൂത്താട്ടുകുളം
പരിചയ സമ്പന്നരായ ലേഡി / ജന്റ്സ് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്.
9074536918
72.പാലാ
എ സി റെസ്റ്റോറെന്റിലേക് ചൈനീസ് കുക്കിനെയും വെയ്റ്ററെയും ആവശ്യമുണ്ട്.
8086242390
73.പരസ്യ സ്ഥാപനത്തിലേക്
ഗ്രാഫിക് ഡിസൈനർ , എസിപി വർക്കർ, സൈൻ ബോർഡ് വർക്കർ എന്നിവരെ ആവശ്യമുണ്ട്,
9747009980
74. കുണ്ടന്നൂര് മാളില് ഒരു കടയിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്(പരിസരവാസികളെ ആണ് നോക്കുന്നത്) ഒരാഴ്ചത്തെ പണിയാണ് ഉള്ളത്. ഡെയിലി 500 രൂപ വെച്ച് കിട്ടും. ഡ്യൂട്ടി ടൈം-9am to 6pm. ചെറിയ മെയിൻറനൻസ് പണി ഉള്ളതുകൊണ്ട് അവിടെയൊക്കെ ഒന്ന് ക്ലീൻ ചെയ്യലാണ് ജോലി. പിന്നീട് അവിടെ നിൽക്കണമെങ്കിൽ നിൽക്കാം. വയസ്സ് 45 വരെ (male)
📞6282491680
75. കാക്കനാട്
വഴക്കാല പ്രായമായ അച്ഛനും അമ്മയും മാത്രമുള്ള വീട്ടിലേക് കുക്കിംഗ്‌ ക്ലീനിങ് താമസിച്ചു ജോലി ചെയുന്ന ലേഡിയെ ആവശ്യമുണ്ട്.
സാലറി 19000/-
ഉടനെ ജോലിയിൽ കയറാൻ താല്പര്യമുള്ളവർ വിളിക്കുക
. 📱8156880223
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. എറണാകുളം കാക്കനാട് ഹസ്ബൻഡ് വൈഫും മാത്രമുള്ള ഫ്ലാറ്റിലേക് ഡെലിവറി കെയർ ചെയ്യാനും വീട്ടുജോലിക്കും സ്ത്രീയെ ആവശ്യമുണ്ട്.
28 ദിവസത്തേക്കു 30000/- സാലറി.
താല്പര്യമുള്ളവർ ബന്ധപെടുക
📱8156880223
77. .പ്രമുഖ ബാങ്കിന്റെ ക്രെഡിറ്റ്‌ കാർഡ് ബാങ്കിൽ ഇരുന്ന് സെയിൽ ചെയ്യാൻ ഡിഗ്രീ/ ഡിപ്ലോമ ക്വാളിഫിക്കേഷൻ ഉള്ളMale/female വ്യക്തികളെ പത്തനംതിട്ട കൊല്ലം കോഴിക്കോട് തിരുവനന്തപുരം മലപ്പുറം ഇടുക്കി വയനാട് എറണാകുളം പാലക്കാട്‌ തൃശൂർ ആലപ്പുഴ കോട്ടയം കണ്ണൂർ കാസർഗോഡ് ജില്ലയിൽ ആവശ്യം ഉണ്ട്.
Fixed Salary :19200+Esi+Epf+other allowance
CALL/WHATSAPP 8590571345
78. കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനമായ EXA Nidhi Ltd യിൽ കേരളം ഒട്ടാകെ നിരവധി ഒഴിവുകൾ .
മിനിമം 10th ക്വാളിഫിക്കേഷൻ ഉള്ളവർക്ക് അപ്ലൈ ചെയ്യാം . പ്രായപരിധി ഇല്ല.
പാർട്ട് ടൈമായോ ഫുൾ ടൈമായോ ജോലി നോക്കാവുന്നതാണ്.
VACANCIES AVAILABLE
1.FIELD OFFICER
2.TEAM LEADERS
3.SALES MANAGERS
Salary 15000 to 35000
ബിയോഡേറ്റ അയക്കേണ്ട നമ്പർ
9778586810
79. കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനമായ Tata Life Insurance യിൽ കേരളം ഒട്ടാകെ നിരവധി ഒഴിവുകൾ . പ്രായപരിധി ഇല്ല.
പാർട്ട് ടൈമായോ ഫുൾ ടൈമായോ ജോലി നോക്കാവുന്നതാണ്.
💢VACANCIES AVAILABLE
1.INSURANCE ADVISOR
ബിയോഡേറ്റ അയക്കേണ്ട നമ്പർ
9778586810
80. കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിലെ നിരവധി ജോലി ഒഴിവുകൾ.
▪️ACCOUNTANT
▪️MARKETING EXECUTIVE
ആകർഷകമായ ശമ്പളം.താല്പര്യമുള്ളവർ 9446091580 നമ്പറിൽ CV അയക്കുക..
81. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും താലൂക്ക് അടിസ്ഥാനത്തിലും പഞ്ചായത്ത്‌ അടിസ്ഥാനത്തിലും direct marketing ആളുകളെ ആവശ്യമുണ്ട്
🔖 sales executive
🔖 sales manager
🔖 Accountant
🔖 Store keeper
Salary :16000 to 22000+ incentive
മുൻപരിചയം ആവശ്യമില്ല
താമസം ഭക്ഷണം ഉണ്ട്
18വയസ്സ് കഴിഞ്ഞ സ്ത്രീ കൾക്കും പുരുഷന്മാർക്കും അവസരം
കൂടുതൽ വിവരങ്ങൾക്ക് :
☎️ :7736886596
:8606883591
82. ഇടുക്കിയിൽ പ്രവർത്തിക്കുന്ന ഹെർബൽ പ്രോഡക്ഷൻ കമ്പനിയിലേക്ക് സപ്ലൈ എക്സിക്യൂട്ടീവ്സിനെ ആവിശ്യമുണ്ട്‌.
ശമ്പളം 28000 വരെ.
എക്സ്പീരിയൻസ് ആവിശ്യമില്ല.
പ്രായപരിധി: 18-26
താമസം&ഭക്ഷണം ഉണ്ട്.
മിനിമം യോഗ്യത: പത്താം ക്ലാസ്
📲 8921427713
📲 9526785575
83. എറണാകുളം ലോജിസ്റ്റിക് കമ്പനിയിലേക് ഹെവി, ലൈറ്റ് ഡ്രൈവർമാരെ ആവിശ്യമുണ്ട്.
താമസം സൗജന്യം
ആകർഷകമായ ശമ്പളം
താല്പര്യമുള്ളവർ ബന്ധപെടുക
Phone: 7591975559
84. എറണാകുളം കാക്കനാടിനടുത്തു ലേഡി കെയർ ടേക്കർ ആവശ്യം ഉണ്ട്
Age below 45
ഡിഗ്രി വേണം
കമ്പ്യൂട്ടർ നോളേഡ്ജ്
Time 8–5 pm
സാലറി : 18000/-
8301930855
85. പ്രമുഖ ഫിനാൻസ് കമ്പനിയി തൃശൂർ ജില്ലയിലേക്ക് ഒഴിവ്
🔲 ഫിനാൻസ് ഓഡിറ്റർ
🙋‍♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 പ്ലസ്ടു
🤝1 to 2 year Experienced in the field of MFI auditing
💴 ശമ്പളം 20000/-
🔞No Age limit
🕘Working time – 9.30 to 5.30
📍ഒഴിവുള്ള സ്ഥലം
🔴തൃശൂർ
വിളിക്കുക 9645560527
86. എറണാകുളം
ബ്രെഡ് കമ്പനിയിലേക് ഹെൽപ്പറിനെ ആവശ്യമുണ്ട്. റൂം ഉണ്ട് , സാലറി 12000
7012338769
87.ആലുവ
അഞ്ചു മാസം പ്രായമായ കുഞ്ഞിനെ നോക്കാനും കുക്കിങ്ങിനും ക്ലീനിങ്ങിനും സ്ത്രീയെ ആവശ്യമുണ്ട്. സാലറി 19000
7907657209
88.പെരുമ്പാവൂർ
പ്രമുഖ റെസ്റ്റോറെന്റിലേക് വെയ്റ്റർ നെ ആവശ്യമുണ്ട്. താമസ ഭക്ഷണ സൗകര്യമുണ്ട്.
8086374374
89.പാക്കിങ് ജോലി ( ഒൺലി ലേഡീസ്)
ഒഴിവു -3
സാലറി -10000
സമയം – 9 am -7 pm
ലൊക്കേഷൻ – തൃശൂർ
7356541234

GULF JOBS*
90. Light driver ( GCC exp),
Stor keeper & general accountant
Immediate vacancy for light driver(GCCexp)and
General accountant with minimum 7-10 years(GCCpref), store keeper experience with Tally or any professional software. Country Dubai, attractive salary package with free visa and accommodation.
hrmuscatjobs111@gmail. com
91. ഉടനെ ആവശ്യമുണ്ട്
👉Ac, Fridge & washing Mechine Technician
Ac, ഫ്രിഡ്ജ്, വാഷിംഗ്‌മെഷീൻ ജോലി അറിയുന്ന സ്റ്റാഫിനെ അവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് whtsp ചെയ്യുക.
+971545215067
92. ഉടനെ ആവശ്യമുണ്ട്
കുക്കിനെ ആവശ്യമുണ്ട്
അൽ ഐൻ അൽഫോവ അറബി വീട്ടിലേക്കു കുക്കിനെ(തബ്ബാക്ക്)അവശ്യമുണ്ട്,,അറബി ഫുഡ്‌ അറിയണം.. സാലറി 44000 (2000 dhs)
ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 👇
+971506237733
93. വിസിറ്റ് വിസയിൽ ഉള്ളവർക്കു ബാക്ർ കമ്പനിയിൽ ജോലി
👉നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ളവർക്കു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാം
▪️Sales Executive
▪️Cashier
▪️Merchandiser
▪️Shelf Filler
⭕️APPLY NOW⭕️
vacancies@baqermohebi.com
94. ഹൈപ്പർമാർകെറ്റിൽ ജോലി നോക്കുന്നവർക് ദുബായിൽ പാസൺ ഗ്രൂപ്പിൽ ജോലി അവസരം
👉33000-44000 (1500-2000 ദിർഹം) വരെ ശമ്പളം /ഫ്രീ ഫുഡ്‌,റൂം
Available Vacancies in Pasons Group Dubai
Retail Store Manager For Hypermarket (UAE) – 5 Nos
Please send your resume to hr@pasonsme.com
or WhatsApp your CV to: +971 50 402 6125 – Pasons Group Dubai Job –
95. ദുബായിൽ പ്രശസ്ത യൂറോപ്യൻ റെസ്റ്റോറന്റ് ൽ ജോലി അവസരം
👉🏻മിനിമം പത്താം യോഗ്യത ഉള്ളവർക്കു അപേക്ഷ സമർപ്പിക്കാം/ കിച്ചൻ മേഖലയിൽ ഒഴിവുകൾ
👉🏻താമസം, ഭക്ഷണം ഫ്രീ /8 മണിക്കൂർ ഡ്യൂട്ടി /മെയിൽ വഴിയാണ് അപേക്ഷ
Available Vacancies in EL & N Restaurant Dubai
Kitchen Steward
Chef De Partie
Commis Chef
Demi Chef
Sous Chef
Head Chef
Sr. Chef de Partie
Send cv to careers@blanfordcapital.com – EL & N Restaurant Dubai Job
96. We’re hiring; #Dubai
1) Waiter
2) Waitress
3) Hostess
● 2-3 years within a similar role in an all-day dine-In Restaurant based in the UAE/GCC is required.
● Should be presentable
● Candidates based in the UAE who can join immediately are preferred.
● Fluency in English is mandatory
uaejobs@falla.ae
97. ബിസിനസ് കൺസൾട്ടൻസി സ്ഥാപനത്തിലേക്ക് ആവശ്യമുണ്ട്
ഷാർജയിലെ പ്രമുഖ ബിസിനസ് കൺസൾട്ടൻസി സ്ഥാപനമായTEXAS ഗ്രൂപ്പിലെ താഴെ കൊടുക്കുന്ന തസ്തികകളിലേക്കു പരിചയസമ്പന്നരായ ആളുകളെ ആവശ്യമുണ്ട്.
1. പരിചയ സമ്പന്നരായ ZohoCRM ഡെവലപ്പർമാർ അല്ലെങ്കിൽ അത് നടപ്പിലാക്കാൻ അറിയാവുന്ന ആളുകൾ
2. PRO( രണ്ടുവർഷത്തെ പ്രവർത്തിപരിചയം, വാലിഡ് യു എ ഇ ഡ്രൈവിംഗ് ലൈസൻസ്, ഷാർജ& ദുബായ് ഗവൺമെന്റ് വർക്ക് അറിയുന്നവർക്ക് മുൻഗണന)
3. പാർട്ട് ടൈംഡാറ്റാ എൻട്രിക്ക് ആളെ
ആവശ്യമുണ്ട്
please send your CV to reception@texasbs.ae
0097165662333
98. പ്രിന്റിംഗ് & അഡ്വെർടൈസിംഗ് കമ്പനിയിലേക്ക്
ദുബായിൽ പ്രിന്റിംഗ് & അഡ്വർടൈസിംഗ് രംഗത്ത് പ്രവർത്തി പരിചയമുള്ള വരെ വർക്കിംഗ് പാർട്ണറായി ആവശ്യമുണ്ട്male/female.
Call 050-7492439
99. Female telesales
One of the leading business group hearing a female telesales who can handle English and Arabic fluently
Please send us the cv on.
smartwork144@gmail.com
100. Urgently required
We are looking for an accountant and sale executive for a building material shop in Ajman.
( Products Products- aluminium,glass, stainless steel and cast aluminium accessories)
067450226
Email:nexusmiddleast@gmail.com

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.