Indian /Gulf jobs live on 06.05.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. മൊബൈൽ ഷോപ്പിലേക്ക് എക്സ്പീരിയൻസ് ഉള്ള Mobile Technician Cum Sales Executive ആവശ്യമുണ്ട്.
Salary: ₹. 25,000 – 35,000
താമസ സൗകര്യം, ഭക്ഷണം ഉണ്ടായിരിക്കും.
Place : കൊടകര, തൃശ്ശൂർ
Phone: 9188811546
2. We are hiring
☑️Restaurant Waiter
☑️Maintenance technician
☑️Kitchen Stewarding
For A Finest Resort in Wayanad
Qualification : Previous hotel & Resort experience
Age:20 to 30
location: Wayanad
Accommodation & Food will provided
9495296999 (WhatsApp Only)
(Cv with photos Send On WhatsApp
We Will Contact If You Are Shortlisted)
📌Direct Recruitment
3. ആറ്റിങ്ങൽ മണമ്പുർ പ്രവർത്തിക്കുന്ന റെസ്റ്റാറന്റ്ലേക്ക് ചായ &ജ്യൂസ് മേക്കർ ആവശ്യം ഉണ്ട്… താമസം, ഭക്ഷണം ഉണ്ടായിരിക്കും.. 500/day.. എക്സ്പീരിയൻസ് അനുസരിച്ചു സാലറിയിൽ മാറ്റം ഉണ്ടാകും…. കോൺടാക്ട്..9946973470
4. Female Captain with good experience is required for Coimbatore
Please call me 7200821030
5. Techno Park ൽ പ്രവർത്തിക്കുന്ന Hyz Ventures Intl Pvt Ltd എന്ന കമ്പനി യിലേക്ക് കേരളത്തിൽ എല്ലാ ജില്ലകളിലും സെയിൽസ് /മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്
📌 Salary : 15000+
📌Two Wheeler and license must
📌Qualification : 10 th pass
കൂടുതൽ വിവരങ്ങൾക്ക്
📲8921835815
6. അങ്കമാലിയിലേക്ക് Driver cum manager ആവശ്യമുണ്ട്
📌സാലറി :25000
📌accomodation ഉണ്ടായിരിക്കുന്നതാണ്
ഹിന്ദി അറിയുന്ന 35 വയസ്സിനു മുകളിൽ പ്രായമുള്ളവർ മാത്രം ബന്ധപ്പെടുക
📲8921835815
7. Hi. Tech Group
*എറണാകുളo സെക്ഷനിലെ
കമ്പനിയുടെ വിവിധ
തസ്തികളിലേക്ക് ഉദ്യോഗാർഥികളെ പരിശീലനത്തിലൂടെ നിയമിക്കുന്നു*
യോഗ്യത ( SSLC,plus two, degree ) യുവതി യുവാക്കൾക്ക് അവസരം
താമസം ഭക്ഷണം ലഭ്യമാണ്
സാലറി 16000 – 20000
Age below 30
അപേക്ഷിക്കുവാൻ ഉള്ള വാട്സാപ്പ് നമ്പർ 👇
🪀 http://wa.me/+917560811397
Call :7560811397
8. മലപ്പുറം
ഉപ്പാനെ നോക്കാൻ ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
ഉപ്പ കിടപ്പിൽ അല്ല
ജോലിക്ക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
Salary +20000 food&Accomadation
9895421800
9. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ
കാലിൽ കമ്പി ഇട്ടിരിക്കുന്ന അമ്മയെ സപ്പോർട്ടിങ് കെയർ ചെയ്യാൻ ഒരു ലേഡീസ് സ്റ്റാഫിനെ വേണം അർജന്റ് ആണ് 2 ദിവസത്തിന് ഉള്ളിൽ ഡിസ്ചാർജ് ആകുമ്പോൾ കൊട്ടാരക്കരയിൽ ഉള്ള അവരുടെ വീട്ടിലും നിൽക്കാൻ പറ്റുന്നവർ ആയിരിക്കണം, അമ്മയുടെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി വേറെ ജോലി ഒന്നും ഇല്ല സാലറി 28 ദിവസത്തേക്ക് 22,000 രൂപ ഏജൻസി അല്ല, സാലറി വീട്ടിൽ നിന്നും നേരിട്ട് കിട്ടും താല്പര്യം ഉള്ളവർ വിളിക്കുക 8089661826
10. റസിഡൻഷ്യൽ ടീച്ചർ
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് റസിഡൻഷ്യൽ ടീച്ചർ തസ്തികയിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും. അപേക്ഷകർ സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മെയ് 12ന് രാവിലെ 10ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിലമ്പൂരിലുള്ള ജില്ലാ ഓഫീസിൽ ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത – ബിരുദം, ബി.എഡ്. 25 വയസ് പൂർത്തിയാകണം. പ്രതിമാസ ഓണറേറിയം 11,000 രൂപ. കൂടുതൽ വിവരങ്ങൾക്ക്: www.keralasamakhya.org, 0471-2348666..
11. നിയമസഭയിലേക്ക് പരിഭാഷകരെ വേണം

ഭാരതത്തിന്റെ ഭരണഘടനാ നിർമാണസഭയുടെ ഡിബേറ്റ്സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന പ്രോജക്ട് നിയമസഭാ സെക്രട്ടേറിയറ്റിന്റെ ആഭിമുഖ്യത്തിൽ പുരോഗമിക്കുകയാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന ഈ പ്രോജക്ടിലേക്ക് ഓണറേറിയം വ്യവസ്ഥയിൽ പരിഭാഷകരെ ആവശ്യമുണ്ട്. നിയമബിരുദധാരികളും ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുള്ളവരുമായവർക്ക് അപേക്ഷിക്കാം. പരിഭാഷാ പ്രവൃത്തിയിലുള്ള പ്രായോഗിക പരിചയം അഭിലഷണീയ യോഗ്യതയാണ്. പരിഭാഷകരെ തെരഞ്ഞെടുക്കുന്നതിന് സ്ക്രീനിങ് ടെസ്റ്റ് ഉണ്ടാകും. അപേക്ഷാഫോം യിൽ ലഭ്യമാണ്. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ, അപേക്ഷയിൽ സൂചിപ്പിച്ച മേൽവിലാസത്തിൽ തപാൽ മാർഗമോ നേരിട്ടോ മെയ് 25ന് വൈകിട്ട് 5ന് മുമ്പ് ലഭിക്കണം. ഫോൺ: 0471-2512499, 2512019.
12. താത്കാലിക നിയമനം
തോളൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഡയാലിസിസ് ടെക്നീഷ്യനെയും (ഈസിജിയിൽ പരിശീലീനമുള്ളർ) ആശുപത്രി ലാബിലേക്ക് പാർട്ട് ടൈം ലാബ് ടെക്നിഷ്യനെയും നിയമിക്കുന്നു. അഭിമുഖം മെയ് 10ന് രാവിലെ 11 മണിക്ക് സൂപ്രണ്ട് ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാവണം. ഫോൺ: 0487 2285746താത്കാലിക നിയമനം
13. ബാങ്ക് ക്രെഡിറ്റ് കാർഡ് ആലപ്പുഴ ജില്ല
📝ഇൻറർവ്യൂ ലൊക്കേഷൻ കോട്ടയം
🏢 Relationship Executive
🎓 ഡിഗ്രി
🧑🏻‍🦰👩🏻‍🦰
ആൺകുട്ടികൾ
പെൺകുട്ടികൾ
📍ടെലികോളിംഗ് വർക്ക് ഉണ്ടായിരിക്കും
👉ഫീൽഡ് വർക്കില്ല
💵 up to 18k
🔞30
🗺️കായംകുളം,ചെങ്ങന്നൂർ,ചേർത്തല
wa.me/7736892545
14. ബാങ്ക് ക്രെഡിറ്റ് കാർഡ് തിരുവനന്തപുരം ജില്ല
🏢 Relationship Executive
👨‍🎓 ഡിഗ്രി
🧑🏻‍🦰👩🏻‍🦰candidates
👉ടെലികോളിംഗ് വർക്ക് ഉണ്ടായിരിക്കും
💵 up to 14k
🔞30
🗺️പത്തനാപുരം,പുനലൂർ, അഞ്ചൽ, കൊല്ലം ടൗൺ
wa.me/7736892545
15. ബാങ്ക് ക്രെഡിറ്റ് കാർഡ് തിരുവനന്തപുരം ജില്ല
🏢 Relationship Executive
👨‍🎓 ഡിഗ്രി, പ്ലസ് two
🧑🏻‍🦰only
👉ടെലികോളിംഗ് വർക്ക് ഉണ്ടായിരിക്കും
💵 up to 14k
🔞30
🗺️വഴുതക്കാട്, വട്ടിയൂർക്കാവ്, ശാസ്തമംഗലം, പേരൂർക്കട, പട്ടം, ശ്രീകാര്യം
wa.me/7736892545
16. ബാങ്ക് ക്രെഡിറ്റ് കാർഡ് തിരുവനന്തപുരം ജില്ല
🏢 Relationship Executive
👨‍🎓 ഡിഗ്രി
🧑🏻‍🦰ആൺകുട്ടികൾ
🧐experience ഉണ്ടായിരിക്കണം
👉ടെലികോളിംഗ് വർക്ക് ഉണ്ടായിരിക്കും
👉ഫീൽഡ് വർക്കില്ല
💵ശമ്പളം up to 18000
🔞30
🗺️നെയ്യാറ്റിൻകര,മണർകാട്,തിരുമല
wa.me/7736892545
17. Bank Business Card പാലക്കാട്‌ Division
💼Relationship Executive
🧑🏻‍🦰only
🎓Degree,Plus two(sale’s experience must in any Field )
🔞33
💶13k to 18k+insensitive
🧐Branch visit ഉണ്ടായിരിക്കും
👉Data’s bank provide ചെയ്യും
പാലക്കാട് ടൗൺ,വടക്കാഞ്ചേരി, നെന്മാറ, പട്ടാമ്പി, കൊപ്പം, ചെറുപ്പുള്ളശ്ശേരി
wa.me/7736892545
18. ബാങ്ക് ജനറൽ ഇൻഷുറൻസ് തൃശ്ശൂർ ജില്ല
🏢 Relationship Manager
🧑🏻‍🦰only
👨‍🎓ഡിഗ്രി
💵25k മുതൽ 45k
👉ബാങ്കിംഗ്, ഇൻഷുറൻസ് ,
ഫിനാൻസ് ,ഏതെങ്കിലും സെയിൽസ് മേഖല എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക
👉ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും.
👉ബ്രാഞ്ച് നിന്നും ലീഡ് ലഭിക്കുന്നതാണ്
🔞 35 വയസ്സ് .
🗺️ഷോർണൂർ,തൃശൂർ ടൗൺ,ഇരിഞ്ഞാലക്കുട
wa.me/7736892545
19. Construction Company തൃശ്ശൂർ ജില്ല
◾Office staff Cum Telecaller :-
👩‍🦰 പെൺകുട്ടികൾ
🎓 പ്ലസ് ടു / above
👉6 month experience in Telecalling & Client dealing
⏰9.30 to 5.30
💵8k to 12k
🔞35 below
🗺️എറിയാട് ( കൊടുങ്ങല്ലൂർ)
wa.me/7736892545
20. Bank Thrissur
◾Business development officer :-
👩‍🦰🧑‍🦰 candidates
🎓 Any degree
👉 ഏതെങ്കിലും Banking/Insurance/ NBFC മേഖലയിൽ 1 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
💵 18k + Incentives,Esi, pf
⏰9.30 to 5.30
🔞30
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
🧐Account opening ആണ് വരുന്നത്
👉Field work ഉണ്ടായിരിക്കും
🗺️ഇരിഞ്ഞാലക്കുട,ചാലക്കുടി
wa.me/7736892545
21. Bcom Mcom MBA Finance യോഗ്യതയുള്ളവർക്ക് മൾട്ടി കോപ്പറേറ്റീവ് സൊസൈറ്റിയിൽ
🖥️Internal auditor
💶 17k
🧑🏻‍🦰ആൺകുട്ടികൾ
🔞30
🗺️ഫറൂഖ്,ചങ്ങനാശ്ശേരി, പത്തനംതിട്ട
wa.me/7736892545
22. NBFC യുടെ തൃശ്ശൂർ ജില്ലയിലെ ബ്രാഞ്ച് ലേക്ക് ഒഴിവ്
🏢 Accounts manager
👩‍🦰🧑‍🦰 candidates
🎓 M. Com
👉 സമാന മേഖലയിൽ 2 year above experience ഉണ്ടായിരിക്കണം
💴 ആകർഷകമായ ശമ്പളം
⏰9.00 to 5.30
🗺️ തൃശ്ശൂർ
👉15km ചുറ്റളവിൽ ഉള്ളവർ മാത്രം അപേക്ഷിക്കുക.
wa.me/7736892545
23. ബാർബർ/സ്റ്റൈലിസ്റ്റ്
ബ്യൂട്ടി പാർലറിലേക്ക് എക്സ്പീരിയൻസ് ഉള്ള ബാർബർ/സ്റ്റൈലിസ്റ്റിനെ ഉടൻ ആവിശ്യം ഉണ്ട്.
സാലറി: ₹17000 to ₹25000
താമസം, ഭക്ഷണം എന്നീ സൗകര്യം ഉണ്ടായിരിക്കും.
സ്ഥലം: തിരൂരങ്ങാടി (മലപ്പുറം)
📲 8075752492
24. കൊച്ചി
തോപ്പുംപടിയിലും തൃപ്പൂണിത്തുറയിലെ പുതിയ കവിളും ആരംഭിക്കുന്ന ക്ലിനിക്കിലേക് ഡോക്ടറെയും നേഴ്‌സുമാരെയും ആവശ്യമുണ്ട്.
9447404548
25.കേരള
വീട്ടിലിരുന്നു കമ്പ്യൂട്ടർ വർക്കുകൾ ചെയ്യാൻ ആളെ ആവശ്യമുണ്ട്. സാലറി 16000
9746843916
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26.കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ചെടികളുടെ വില്പന നടത്തുവാൻ ജോലിക്കാരെ ആവശ്യമുണ്ട്. സാലറി 30000
7561091338
27.എറണാകുളം
കലൂരിലുള്ള പ്രമുഖ പ്രിന്റിങ് പ്രെസ്സിലേക് പ്രിൻറർ , ലാമിനേറ്റർ, helper എന്നിവരെ ആവശ്യമുണ്ട്.
8089884012
28.തൊടുപുഴ
പശു ഫാമിലേക് സ്ഥിരമായി ഹെവി ലൈസൻസുള്ള ഡ്രൈവറെയും ടാപ്പിംങ് അറിയാവുന്നവരെയും ആവശ്യമുണ്ട്.
9447173102
29.കളമശേരി
ഫാമിലി ബ്യൂട്ടി പാർലർ & സ്‌പാ യിലേക് ലേഡി ബ്യൂട്ടീഷ്യനെയും തെറാപ്പിസ്റ്റിനെയും ആവശ്യമുണ്ട്.
7736015315
30.കാക്കനാട്
സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ്, സെയിൽസ് , ഡെലിവറി സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട് .
9447155024
31.മൂന്നാർ
നോർത്ത്/സൗത്ത് , ഇന്ത്യൻ ചൈനീസ് , തന്തൂരി ഐറ്റംസ് അറിയാവുന്ന കുക്കിനെ ആവശ്യമുണ്ട്.
6238596630
32.വീട്ടിലിരുന്നു വരുമാനം
മൊബൈൽ , കമ്പ്യൂട്ടർ വർക്കുകൾ ചെയ്യാൻ ആളെ ആവശ്യമുണ്ട്. ഓൾ കേരള വർക്ക്
9562698889
33. തൊടുപുഴ
പ്രമുഖ ഓസ്‌ട്രേലിയൻ കമ്പനിയിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്, സ്വന്തമായ ടു വീലർ ഉള്ളവർ വിളിക്കുക .
7012011045
34.എറണാകുളം
മരപ്പണിക്കാരെ ആവശ്യമുണ്ട്. താമസ സൗകര്യമില്ല
9020262662
35.മർച്ചന്റ് നേവിയിൽ
പ്രമുഖ കമ്പനിയുടെ ഷിപ്പുകളിൽ trainee sea man , wiper എന്നിവരെ ആവശ്യമുണ്ട്. ട്രെയിനിങ്ങിന് ശേഷം സ്ഥിര നിയമനം.
9946421747
36.പാലക്കാട്
B -CLASS ലൈസൻസുള്ള BOILER ഓപ്പറേറ്ററെയും ഹെൽപ്പേഴ്സിനെയും ആവശ്യമുണ്ട്.സാലറി+ സൗജന്യ താമസം
7994108468
37.വൈറ്റില
ഒരു ഷോപ്പിലേക് അക്കൗണ്ട് അസിസ്റ്റന്റിനെ (മെയിൽ)ആവശ്യമുണ്ട് .
9447790648
38.ഇടപ്പള്ളി
ഒരു റീറ്റെയ്ൽ ഔട്ട് ലെറ്റിലേക് ഷോറൂം സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
പ്രായം 19 – 30
8592031110
39.എറണാകുളം
രവിപുരത്തേക് മലയാളം ടെലി കോളിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 9000 – 12000
9895169595
40.ഇടപ്പള്ളി
ബൊട്ടീക്കിലേക് അളവ് എടുക്കുന്നതിനു ലേഡീസ് സ്റ്റാഫിനെയും ലേഡീസ് വർക്ക് ചെയ്യുന്ന കട്ടിങ് മാസ്റ്ററെയും ആവശ്യമുണ്ട്,
9349608152
41.എറണാകുളം
കടവന്തറയിൽ പ്രവർത്തിക്കുന്ന ഫ്ളക്സ് പ്രിന്റിങ് സ്ഥാപനത്തിലേക് ഗ്രാഫിക് ഡിസൈനിങ് . MS OFFICE , TALLY അറിയുന്ന പ്രവർത്തി പരിചയമുള്ളവരെ ആവശ്യമുണ്ട്.
9995544108
42.ആയമാരെ
കാക്കനാട്. , ഇടപ്പളിയിൽ പ്രവർത്തിക്കുന്ന പ്ലേയ് സ്കൂളിലേക്കു ആയമാരെ ആവശ്യമുണ്ട്.
9895507890
43.കൊട്ടാരക്കര
വീട്ടിൽ താമസിച്ചു ജോലി ചെയ്യാൻ ജോലിക്കാരിയെ ആവശ്യമുണ്ട്,
ബാബു – 9072375000
44.കെയർ ടേക്കർ
ശാരീരിക പരിമിതികളുള്ള വൈദികനെ വീട്ടിൽ താമസിച്ചു ശുശ്രുഷിക്കുന്നതിനു യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു ,
7510708817
45.എറണാകുളം
പ്രമുഖ കേബിൾ ടി വി സ്ഥാപനത്തിലേക് ടെക്‌നിഷ്യൻ/ HELPER എന്നിവരെ ആവശ്യമുണ്ട്.
7012081220
46.ആലപ്പുഴ
റിസോർട്ടിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
7510869291
47.എറണാകുളം
ഓഫീസിലേക്കു ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാൻ അറിയണം. സാലറി 21000
ഫ്രീ അക്കൊമൊഡേഷൻ
7902811000
48.കലൂർ
കോർപറേറ്റ് ഓഫീസിലേക്കു മാനേജർ നെ ആവശ്യമുണ്ട് . റിട്ടയേർഡ് . പ്രായം 30 -60
8281284510
49.മൂന്നാർ
റിസോർട്ടിലേക് സൗത്ത് ഇന്ത്യൻ കുക്കിനെ ആവശ്യമുണ്ട്.
9061371563
50.കടവന്ത്ര
ഫീമെയിൽ ടെലി കോളിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9061371563
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51.അങ്കമാലി
ബേബി ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട് . ടൈം 9 .30 -8 .30
9349578001
52.എറണാകുളം
ഹോട്ടലിലേക്കു വെയ്റ്റർ, ടീ മാസ്റ്റർ എന്നിവരെ ആവശ്യമുണ്ട്.
7559972020
53.തൃപ്പൂണിത്തുറ
സൂപ്പർമാർക്കറ്റിലേക് സെയിൽസ്, പാക്കിങ്, ബില്ലിംഗ് എന്നിവയ്ക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9846090043
54. എറണാകുളം
ഫൈവ് സ്റ്റാർ ഹോട്ടലിലേക്കു സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
പ്രായം 50 ൽ താഴെ. ഫ്രീ ഫുഡ് & അക്കോമഡേഷൻ
സാലറി 15000
7902677778
55. കൊരട്ടി
കിൻഫ്ര പാർക്കിലെ കമ്പനിയിലേക് ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമുണ്ട്. എറണാകുളത്തെ സ്ഥിര താമസക്കാർ മാത്രം വിളിക്കുക .
8589975922
56.പാലാരിവട്ടം
വീട്ടിലേക് താമസിച്ചു ജോലിചെയ്യുവാൻ ബാധ്യത ഇല്ലാത്ത സ്ത്രീയെ ആവശ്യമുണ്ട്.
9495273710
57.ചേപ്പാട്
പ്രത്യാശ ദീപം ബാലഭവനത്തിലേക് പാചകക്കാരെ ആവശ്യമുണ്ട്. ദമ്പതിമാർക്കു മുൻഗണന.
9447976381
58.എറണാകുളം
ഇന്റീരിയർ ഡിസൈൻ വർക്ക് നടത്തുന്ന കമ്പനിക് MUDULAR കാർപെന്റെർ മാരെ ആവശ്യമുണ്ട്.
9633041555
59.വൈറ്റില
മാതാ ട്രേഡേഴ്സ് എന്ന കമ്പനിക് ഒരു അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
8129818325
60.എറണാകുളം
മാർക്കറ്റ് റോഡിലെ ഷോപ്പിലേക് ഒരു ലേഡി അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
8893173395
61.സെക്യൂരിറ്റി
പനമ്പള്ളി നഗറിൽ താമസിച്ചു സെക്യൂരിറ്റി ജോലി ചെയ്യുന്നതിന് ആളെ ആവശ്യമുണ്ട്
9387299194
62.മുളംതുരുത്തി
ഒരു വിതരണ സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
9847524650
63.യുവാക്കളെ ആവശ്യമുണ്ട്
ഗ്യാസ് ഏജൻസിയുടെ സുരക്ഷാ പരിശോധനയ്ക്ക് യുവാക്കളെ ആവശ്യമുണ്ട്
64. ബാങ്ക് കൺസ്യൂമർ ലോൺ ഡിവിഷൻ കണ്ണൂർ ജില്ല
📝തീയതി മെയ് 5 6
🏢 Relationship Executive
👨‍🎓ഡിഗ്രി
💵16000 മുതൽ 18,000 വരെ .
👨‍🎓ബാങ്ക് ഡയറക്ട് സ്റ്റാഫ് .
👨‍🎓ആൺകുട്ടികൾ മാത്രം.
👨‍🎓ഷോറൂം ആൻഡ് ബ്രാഞ്ച് സിറ്റിംഗ് .
👨‍🎓ഫീൽ വർക്കില്ല
👨‍🎓പ്രായപരിധി 30 വയസ്സ്
📍ഒഴിവുള്ള സ്ഥലം
📍കണ്ണൂർ ടൗൺ
📱9645560527
65. ബാങ്ക് കൺസ്യൂമർ ലോൺ ഡിവിഷൻ കോഴിക്കോട് ജില്ല
📝തീയതി മെയ് 5 6
🏢 Relationship Executive
👨‍🎓ഡിഗ്രി
💵16000 മുതൽ 18,000 വരെ .
👨‍🎓ബാങ്ക് ഡയറക്ട് സ്റ്റാഫ് .
👨‍🎓ഷോറൂം ആൻഡ് ബ്രാഞ്ച് സിറ്റിംഗ് .
👨‍🎓ഫീൽ വർക്കില്ല
👨‍🎓പ്രായപരിധി 30 വയസ്സ്
📍ഒഴിവുള്ള സ്ഥലം
📍കാലിക്കറ്റ് ടൗൺ
📱9645560527
66. DIGITAL MARKETING STAFF(male)
Qualification: Diploma
Salary: 15,000 to 20,000
Experience: Minimum 6 Month
Location: Perinthalmanna
CALL 📞📞:
9207248880
67. Hiring Graphic Designer
Location: kochi
Experience:3-4Years
Send in your cv :👇🏻👇🏻
Salma.sabeer@entri.me
68. ഉടൻ ആവശ്യമുണ്ട്
പ്രമുഖ ഫുഡ്‌ പ്രോസസ്സിംഗ് കമ്പനിയിലേക്ക് (FIDAH Group) പരിചയ സമ്പന്നരായ ആളുകളെ താഴെ പറയുന്ന ഒഴിവുകളിലേക്ക് ഉടൻ ആവശ്യമുണ്ട്.
അപേക്ഷയുടെ തരം കൃത്യമായി സബ്ജക്റ്റ് ലൈനിൽ രേഖപ്പെടുത്തുക
JOB LOCATION : മലപ്പുറം
VAN SALES
(Male – 4 NOS.)
📝SSLC
📝D/L
Age : 22 – 40 yrs.
Posting : Malappuram
Email : fidahfoodsinternational@gmail.com
📞 04972939056, 8129526132, 8089529056
69. DIGITAL MARKETING STAFF(male)
Qualification: Diploma
Salary: 15,000 to 20,000
Experience: Minimum 6 Month
Location: Perinthalmanna
CALL 📞📞:
9207248880
WhatsApp 🪀🪀:
https://wa.me/+919207248880
70. കേരളത്തിലെ പ്രമുഖ കമ്പനിആയ SREYAS GROUP OF COMPANY യിലേക്ക് SSL +2 കഴിഞ്ഞവരക് സ്ഥിര നിയമനം
താമസം, ഭക്ഷണം, സൗജന്യo..
Salary : 15000, to 20000
മുൻപരിചയം ആവശ്യമില്ല..
Qualification : SSLC +2
🏢 Government approved company
🖥️ Direct company interview
🍛🏡 Food and accommodation Available
📍 PALAKKAD, MANNARKAD
💰 Salary package
15000 to 20000
📃 Documents
🪪 Aadhar (copy)
📄 Sslc mark list (copy)
🖨️ Bio data
📷 Passport size photo 2
താൽപ്പര്യം ഉള്ളവർ വിളിക്കുക ( സ്ത്രീകൾക്കും അപേക്ഷിക്കാം
☎️ Contact number
📞 9349689500
📞6238549313
71. URGENR RECRUITMENT
സ്ഥിര നിയമനം
18 നും 50നും മധ്യേ പ്രായമുള്ള യുവതി യുവാക്കൾക്ക് ഈഗിൾസിന്റെ ഓഫീസിലേക്ക് ഓഫീസ് സ്റ്റാഫ് , സ്റ്റോർ കീപ്പർ, സൂപ്പർവൈസർ, എന്നീ തസ്തികയിലേക്ക് സ്ഥിര നിയമനം
സാലറി 18000 +28000
9207065183
8129486037
72. WE ARE HIRING
GRAPHIC DESIGNER
LOCATION: KOYILANDY
SEND YOUR CV 🪀🪀👇🏻:
https://wa.me/+917012269875
73.ആലുവയിൽ വീട്ടു ജോലിക്ക് ആളെ ആവശ്യം ഉണ്ട് പോയി വരാം അല്ലെകിൽ stay ചെയാം 2 പേരാണ് ഉള്ളത്
28day 16000
Contact 7025366230
74. എറണാകുളം
കൺസ്ട്രക്ഷൻ കമ്പനിയിലേക് കല്പണികാരേയും , സ്പ്രൈ painter നെയും ആവശ്യമുണ്ട്. ഹിന്ദി അറിയണം .
6282344096
75.എറണാകുളം
മൊബൈൽ ഫോൺ ആക്സസറീസ് ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്.താമസ സൗകര്യമുണ്ട്. പ്രായം 18 28
7034999886
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76.എറണാകുളം
സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.സാലറി 15000 + ഇൻസെന്റീവ്.
8891049063
77.ചങ്ങനാശേരി
പ്രമുഖ റെസ്റ്റോറെന്റിലേക് പരിചയ സമ്പന്നരായ കിച്ചൻ സൂപ്പർവൈസർ , വെയ്റ്റർ , എന്നിവരെ ആവശ്യമുണ്ട്.
9544692448
78.പെരുവ
കെട്ടിടങ്ങളുടെ പ്ലാൻ വരക്കുന്ന പെരുവയിലെ ഓഫീസിലേക്കു auto cad അറിയുന്നയാളെ ആവശ്യമുണ്ട്.
9496801713
79.പുത്തൻകുരിശ്
വീട്ടു ജോലിക്കും കൃഷിപ്പണിക്കും ഫാമിലിയെ ആവശ്യമുണ്ട്.
ബെന്നി –
9447173102
80.എറണാകുളം
സ്‌മൈൽ ഫാമിലി സലൂണിലേക് ലേഡീസ് സ്റ്റാഫിനെയും ട്രെയിനിയെയും ആവശ്യമുണ്ട്.
8848188532
81.SECURITY
കോട്ടയം, തൃശൂർ എന്നിവിടങ്ങളിലേക് ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
6235316666
82.മെഡിസിൻ കമ്പനിയിലേക്
അക്കൗണ്ടന്റ്, ബില്ലിംഗ്, സ്റ്റോർ അസിസ്റ്റന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്നിവരെ ആവശ്യമുണ്ട്.
സാലറി 12000 -25000
9020609932
83.അങ്കമാലി
എഞ്ചിനീയറിംഗ് യൂണിറ്റിലേക് വെൽഡർ, HELPER എന്നിവരെ ആവശ്യമുണ്ട്.
7012042687
84.ബാംഗ്ലൂർ
കേരള റെസ്റ്റോറെന്റിലേക് സപ്ലയർ, ബില്ലിംഗ്. ചൈനീസ് കുക്ക് എന്നിവരെ ആവശ്യമുണ്ട്.
6364162560
85. എറണാകുളം
ലേഡീസ് ഹോസ്റ്റലിലേക് കുക്കിനെ ആവശ്യമുണ്ട്.
9495427463
86. ഇന്ത്യൻ കുക്ക്, ALPHAM & പൊറോട്ട മാസ്റ്റർ, ചൈനീസ് കുക്ക് എന്നിവരെ ആവശ്യമുണ്ട്.
7593993069
87.കലൂർ
വെൽഡിങ് വർക്ക് ഷോപ്പിലേക് ട്രെസ്സ് , ഗേറ്റ്,ഗ്രിൽ , ഹാൻഡ് റെയിൽ വർക്ക് അറിയുന്നവരെ ആവശ്യമുണ്ട്.
9846153917
88.ചമ്പക്കര
ഇലക്ട്രോണിക് യൂണിറ്റിലേക് ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട്
മെയിൽ/ ഫീമെയിൽ
9809812345
89.ചോറ്റാനിക്കര
പുതുതായി ആരംഭിക്കുന്ന സ്വകാര്യ ധന കാര്യ സ്ഥാപനത്തിലേക് സ്വർണ പണയത്തിൽ പ്രവർത്തി പരിചയമുള്ളവരെ ആവശ്യമുണ്ട്.
9747552208
90. ആലങ്ങാട്
റൂഫിങ് ഷീറ്റ് സ്ഥാപനത്തിലേക് ലോജിസ്റ്റിക് മാനേജർ നെ ആവശ്യമുണ്ട്
6235318740

GULF JOBS
91. Urgent hiring**
Juce Maker vacancy in Abu Dhabi near WTC,
WhatsApp resume on : +971585151023,
Note : no calls only WhatsApp,
92. Wanted
Porotta, Appam, Chappathi maker…
Juice and sandwich maker
Pls contact +971566885956
93. Electrician for a restaurant in Abu Dhabi UAE
⬛ Precious experience compulsory
⬛ Those who are available UAE they can send CV by WhatsApp
🪀+91 92074 92559
94. Job Opportunity: IT Quality Assurance #onsitejob
Contract Duration: 3 months contract
Salary: 300000 (AED 15,000)
Location: Abu Dhabi, UAE
Immediate joiner
Interested candidates may send their CV to Ltorre@reachgroup.ae for further details and discussion.
Please mention “IT Quality Assurance” on the email subject.
95. Job Details
Job Position – Storekeeper
Company Name – QBS Construction
With 5-7 yrs overall experience atleast 4 years in Roads and Highways (Infrastructure) project.
Email : hr@helm.qa
96. ദുബായിൽ അൽ ഫർധാൻ Group ൽ ജോലി
👉🏻മിനിമം പ്ലസ് ടു യോഗ്യത ഉള്ളവർക്കു അപേക്ഷിക്കാം /യാതൊരു ചാർജ് ഈ ജോലിക്കില്ല
Available Vacancies At Alfardan Group
1) Safety & Security Executive
2) Sr. Sales Associate ( Arabic / Experience in Luxury properties)
3) Leasing Consultant
4) Sr. Accountant (CPA/CMA/ACCA qualified)
5) Female Concierge
6) Sales Associate ( with Luxury properties experience)
7) Sr. Sale Associate ( with Luxury properties experience)
8) HSE Trainer
9) MEP Technician
10) Building Painter
11) Call Desk Agent
Send cv to recruitment@alfardan.com.qa (Alfardan Group Job)
97. GRAPHIC DESIGNER
3-5 YEAR EXPERIENCE
(Photoshop,Illustrator, After Effect, Cinema 4D,3DS Max)
AGE 30
SEND YOUR CV📧👇🏻👇🏻
career@reportertv.in
98. ഇപ്പോൾ യു എ ഇ ൽ ഉള്ളവർക്കു ലാബ് ഹോൽഡിങ് ഗ്രൂപ്പിൽ ജോലി അവസരം
👉🏻കാഷ്യർ, ബാരിസ്റ്റ, മാനേജർ, ബേക്കർ, മറ്റു പല ഒഴിവുകൾ
Available Vacancies in The Lab Holding LLC
Operations Manager
Food Runner
Cashier
Baker
JR Sous Chef
Barista
Send cv to talent@thelabholding.com – Falla Group Job
99. കാഫെയിൽ ജോലി നോക്കുന്നവർക് അബുദാബി ൽ വൈബ് കഫെയിൽ ജോലി ഒഴിവുകൾ
👉🏻ഒഴിവുകൾ ⭕️
▪️Supervisor
▪️Waitress
▪️Runners
▪️Baristas
Send your cv to CAREERS@VIBEUAE.COM ( Vibe Cafe Job)
100. ജ്വല്ലറിയിൽ ജോലി നോക്കുന്നവർക് ദുബായിൽ ദമസ് ഗ്രൂപ്പിൽ അവസരം
👉മാസം 110000 (5000 ദിർഹം) മുതൽ ശമ്പളം /താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും
👉മൊത്തം രണ്ടു കാറ്റഗറിയിൽ ഒരുപാട് ഒഴിവുകൾ, ഇപ്പോൾ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം
POST :1. SEINOR MANAGER
2. COMPUTER AIDED DESIGN DESIGNER
APPLY NOW :

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.