Indian /Gulf jobs live on 08.06.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
GOVERNMENT JOBS
1. അഭിമുഖം
കാളികാവ് അഡിഷണൽ ഐ.സി.ഡി.എസ് പരിധിയിൽ വരുന്ന എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ അങ്കൺവാടി വർക്കർ, ഹെൽപ്പർ നിയമനത്തിനുള്ള അഭിമുഖം ജൂൺ ആറ്, എട്ട്, ഒമ്പത് തീയതികളിൽ രാവിലെ 9.30ന് എടപ്പറ്റ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. അപേക്ഷ സമർപ്പിച്ച് അറിയിപ്പ് ലഭിക്കാത്തവർ കരുവാരക്കുണ്ടിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായോ 944653059, 9961380610 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
2.ജില്ലാ കോ-ഓർഡിനേറ്റർ ഡെപ്യൂട്ടേഷൻ
തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുളള കോഴിക്കോട്, മലപ്പുറം ജില്ലാ ശുചിത്വ മിഷൻ ഓഫീസുകളിൽ ജില്ലാ കോഓർഡിനേറ്റർ തസ്തികയിൽ ഡപ്യൂട്ടേഷൻ നിയമനത്തിനു തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ റാങ്കിലുള്ളവരിൽ (ശമ്പള സ്‌കെയിൽ – 63700 – 123700) നിന്നും എൻവയോൺമെന്റൽ എൻജിനീയറിങ് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താൽപര്യം ഉള്ളവരായിരിക്കണം.
നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ, ബയോഡാറ്റ, കെ.എസ്.ആർ പാർട്ട് (1) റൂൾ 144 പ്രകാരമുളള സ്റ്റേറ്റ്‌മെന്റ്, വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ജൂൺ 20 നു വൈകിട്ട് മൂന്നിനു മുമ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, റവന്യൂ കോംപ്ലക്‌സ്, നാലാം നില, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ലഭിക്കണം. വിശദ വിവരങ്ങൾക്ക്: www.suchitwamission.org
3.. ആയുർവേദ ഫാർമസിസ്റ്റ്
തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ആയുർവേദ ഫാർമസിസ്റ്റ് തസ്തികയിൽ എസ്.സി വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി വിജയം/തത്തുല്യം, കേരള സർക്കാർ അംഗീകരിച്ച ആയൂർവേദ ഫാർമസിസ്റ്റ് ഡിപ്ലോമ/സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത പ്രായം 01.01.2022ന് 18-41നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). 27900- 63700 ആണ് ശമ്പളം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂൺ 12ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
4. അസി.എൻജിനീയർ (സിവിൽ) നിയമനം
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) നെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്തു കൊണ്ട് അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾക്ക്: www.kshb.kerala.gov.in.
5. അങ്കണവാടി വര്‍ക്കര്‍, അങ്കണവാടി ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു
കോതമംഗലം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കവളങ്ങാട്, പല്ലാരിമംഗലം, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്,കീരംപാറ, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, അങ്കണവാടി ഹെല്‍പ്പര്‍ എന്നീ തസ്തികകളിലേക്ക്, നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകുന്നതുമായ ഒഴിവുകളിലേക്കായി അപേക്ഷകള്‍ ക്ഷണിച്ചു. ഈ പഞ്ചായത്തുകളില്‍ സ്ഥിരം താമസക്കാരും, സേവന തല്‍പരത ഉളളവരും, മതിയായ ശാരീരിക ശേഷിയുളളവരും 01.01.2023 ന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്ക് നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷ ഫോറത്തില്‍ അപേക്ഷിക്കാം.
സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവിന് അര്‍ഹതയുണ്ടായിരിക്കും. അങ്കണവാടി വര്‍ക്കര്‍ എസ്.എസ്.എല്‍.സി പാസ്സായിരിക്കണം (ബോര്‍ഡ് ഓഫ് പബ്ലിക് എക്‌സാമിനേഷന്‍ നടത്തുന്ന ”എ” ലെവല്‍ തുല്യതാ പരീക്ഷ ജയിച്ചവരെയും എസ്.എസ്.എല്‍.സിക്ക് തുല്യമായി പരിഗണിക്കും..) അങ്കണവാടി ഹെല്‍പ്പര്‍: എസ്.എസ്.എല്‍.സി വിജയിച്ചവര്‍ അപേക്ഷിക്കാന്‍ പാടുള്ളതല്ല. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. അപേക്ഷ ഓഫിസിലും ബന്ധപ്പെട്ട പഞ്ചായത്തുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 21 വൈകിട്ട് അഞ്ചിനകം കോതമംഗലം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ഈ ഓഫിസില്‍ നിന്നോ, 0485-2828161 എന്ന ഫോണ്‍ നമ്പറില്‍ നിന്നോ അറിയാം.
6. നിഷ്-ൽ ഒഴിവ്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ കേൾവിക്കുറവുള്ള കുട്ടികൾക്കായുള്ള ഡിഗ്രി (ഡിഗ്രി-HI) വിഭാഗത്തിലേക്ക് അസിസ്റ്റന്റ്ഷിപ്പിനും, ലീവ് വേക്കൻസിയിലുള്ള നിയമനത്തിനും യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 16. കൂടുതൽ വിവരങ്ങൾക്ക്: https://nish.ac.in/others/career
7. വെറ്ററിനറി സർജൻ നിയമനം
മൃഗസംരക്ഷണ വകുപ്പ് മുഖേന ജില്ലയിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വെറ്ററിനറി സർജന്മാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ബി.വി.എസ്.സി ആൻഡ് എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളവരുമായിരിക്കണം. താത്പര്യമുള്ളവർ ജൂൺ മൂന്നിന് രാവിലെ 10.30ന് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസത്തേയ്‌ക്കോ ആയിരിക്കും നിയമനം. ഫോൺ: 0483 2734917.
8. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന നെയ്ത്ത് കേന്ദ്രങ്ങളിലേക്ക് 18നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീ തൊഴിലാളികളെ നിയമിക്കുന്നു.
പോരൂർ (എസ്.സി – 6 ഒഴിവ്), ചെമ്പ്രശ്ശേരി (എസ്.സി- 2, ജനറല്‍ 4 ഒഴിവ്), നെടുവ (ജനറല്‍ – 6 ഒഴിവ്) എന്നീ നെയ്ത്ത് കേന്ദ്രങ്ങളിലേക്കാണ് നിയമനം. യൂണിറ്റ് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലുള്ളവർക്ക് മുൻഗണന നൽകും. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം ജൂണ്‍ 10 ന് മുമ്പായി പ്രൊജക്ട് ഓഫീസർ, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, ഡൗൺഹിൽ പി.ഒ, മലപ്പുറം എന്ന അഡ്രസിലോ നേരിട്ട് പ്രസ്തുത യൂണിറ്റിലോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04832734807
9. തവനൂർ വൃദ്ധ മന്ദിരത്തിൽ നിയമനം
മലപ്പുറം : തവനൂർ വൃദ്ധ മന്ദിരത്തിൽ ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിങ് പ്രോമോറ്റിംഗ് ട്രസ്റ്റ് നടപ്പിലാകുന്ന സെക്കന്റ് ഇന്നിങ് ഹോം പ്രോജക്ടിന്റെ ഭാഗമായി സ്റ്റാഫ് നഴ്സ്, ഫിസിയോ തെറാപ്പിസ്റ്റ്, ഹൗസ് കീപ്പിങ് സ്റ്റാഫ് എന്നീ തസ്തികയിൽ നിയമനം നടത്തുന്നു. ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജി.എൻ.എം എന്നിവയാണ് സ്റ്റാഫ് നഴ്സിന് വേണ്ട യോഗ്യത.
ബി.പി.ടി യോഗ്യതയുള്ളവർക്ക് ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഹൗസ് കീപ്പിങ് സ്റ്റാഫിന് എട്ടാം ക്ലാസ് വിജയം മതി.
ജൂൺ എട്ടിനുള്ളിൽ അപേക്ഷ സമർപ്പിക്കണം.
ഫോൺ.0494 2698822.
9. ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ പാലക്കാട് ജില്ലയിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ആവശ്യനുസരണം അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി പാലക്കാട് ആരോഗ്യ കേരളം ക്ഷണിക്കുന്നു.
തസ്തിക : ലാബ് ടെക്നീഷ്യൻ
യോഗ്യത :ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ (കേരള സർക്കാർ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദം ബി. എം .എൽ .ടി മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ ഡി.എം. എൽ. ടി
പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം .
പ്രായപരിധി: 01-05-2023 – ന് 40 വയസ്സ് കവിയരുത്
ശമ്പളം പ്രതിമാസം : 14000/- രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ ആരോഗ്യ കേരളം വെബ്സൈറ്റിൽ ഓൺലൈൻ വഴി 05-06-2023 (തിങ്കളാഴ്ച വൈകിട്ട് 05.00 മണിക്ക് മുൻപായി അപേക്ഷിക്കേണ്ടതാണ്. നിശ്ചിത സമയത്തിനുള്ളിൽ യോഗ്യത നേടാത്തവരെ പരിഗണിക്കുന്നതല്ല. അപേക്ഷകൾ യാതൊരു കാരണവശാലും ഓഫീസിൽ നേരിട്ടോ ഇമെയിൽ വഴിയോ സ്വീകരിക്കുന്നതല്ല വൈകിവരുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
10. 3 അധ്യാപകരെ നിയമിക്കുന്നു
കോക്കൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂളിലേക്ക് എച്ച്.എസ്.എ മാത്തമാറ്റിക്സ്, എച്ച്.എസ്.എ സോഷ്യൽ സയൻസ് എന്നീ തസ്തികകളിലേക്ക്
അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ്, കെ.ടെറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യത. യോഗ്യതയുള്ളവർ അസ്സൽ രേഖകളും പകർപ്പും സഹിതം ജൂലൈ അഞ്ചിന് രാവിലെ പത്ത് മണിക്ക് ഓഫീസിൽ എത്തണം . ഫോൺ :04942651971, 9400006487
മറ്റുജോലി ഒഴിവുകൾ
11. ഫിനാൻസിന്റെ Commercial vehicle loan& Car ലോൺ കണ്ണൂർ
🖥️ Sales officer
🧑🏻🦰Males only
🎓പ്ലസ് two
🔞30below
💶20500k +incentive
🧐Bank, NBFC loan experience must
⏰10am to 6.00pm
👉 ഓപ്പറേഷൻ&ടെലികാളിങ് വർക്ക് ആയിരിക്കും
👉 ഷോറൂം വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്
🗺️തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ്
9645560527
12. ഫിനാൻസിന്റെ Commercial vehicle loan& Car ലോൺ കണ്ണൂർ
🖥️Senior sales officer
🧑🏻🦰Males only
🎓ഡിഗ്രി
🔞30below
💶22k +incentive
🧐Bank, NBFC loan experience must
⏰10am to 6.00pm
👉 ഓപ്പറേഷൻ വർക്ക് ആയിരിക്കും
👉 ഷോറൂം വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്
🗺️തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ്
9645560527
13. പ്രമുഖ education കൺസൾട്ടൻസിലേക്ക് ഒഴിവുകൾ കോട്ടയം
🖥️Education Counsellor
🎓Degree
👩🏻🦰🧑🏻🦰Candidates
🔞below 35
⏰9.30 to 5.30
🧐minimum 6months to 1yr experience must
🏡 താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്
💶15k to 20k
🗺️കോട്ടയം
9645560527
14. മലപ്പുറം വണ്ടൂർ വീട്ടുജോലിക് ലേഡി സ്റ്റാഫിനെ ആവിശ്യമുണ്ട്
(വീട്ടിൽ രണ്ട് പേർ ഒള്ളു )
Salary.18000
Food&Accomadation
9895421800
15.✅ Project Admin
👉 SBI, Bob Back Office
👉 Chinnakada, Kollam
▫️Genter : Females
▫️Qulification- Any Degree + Computer
▫️Experience: No bar
▫️Salary: As Per Interview
▫️W/T:10- 6 pm
▫️Language : Malayalam, English & Hindi/Tamil
▫️Age :25 to 35
▫️Food & Accomedation Available
▫️Biodata WhatsApp 7907439621
📲: 7907439621
16. Swathi Enterprises ലേക്ക് 32 ഒഴിവുകൾ
SSLC pass/fail, plus two, degree qualification ഉള്ളവർക്ക് അപേക്ഷിക്കാം
Accomadation provided
(ജോലി അത്യാവശ്യമുള്ളവർ മാത്രം വിളിക്കുക )
PH: 7025113147
9539655603
9037125381
17. ✅✅️ ജോസ്കോ ജെല്ലെഴ്സിന്റെ തിരുവനന്തപുരം ഈസ്റ്റ്‌ഫോർട്ട് ഷോറൂമിലേക്ക് വനിതാ റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്.
📌മലയാളത്തിലും ഇഗ്ലീഷിലും പ്രാവീണ്യം വേണം.
📌 age limit : 25-35
താല്പര്യമുള്ളവർ resume അയക്കുക
📧 joscoeastfort@joscogroup.com
18.: വണ്ടൂർ ഭാഗത്തുള്ള പ്രമുഖ Restaurant & Hotel സ്ഥാപനത്തിലേക്ക്…
⭕ Receptionist
▪️Female
▪️Fresher/experienced
▪️Free Food + Accommodation
Call📞 : 9846586038 , 9061037125
⭕ Billing staff
▪️Male/female
▪️SSLC/+2
▪️Fresher /experienced
▪️computer knowledge required
▪️Salary, as per interview
📎provide food +accommidation
Call📞 : 9846586038 , 9061037125
⭕ Cooking staff
◆ Male
⭕ സെക്യൂരിറ്റി സ്റ്റാഫ്
◆ male
◆ Experienced
Call📞 : 9846586038 , 9061037125
19. മലപ്പുറം ഭാഗത്തുള്ള Pharma കമ്പനിയിലേക്ക്….
⭕️ ബില്ലിംഗ് സ്റ്റാഫ്
▪️Male/Female
▪️+2 & Computer
⭕ Sales
▪️Male
▪️Fresher/experienced
▪️Working time=9-8.30
Call📞 : 9061037125 , 9846586038
20. മലപ്പുറം ഭാഗത്തുള്ള ആയുർവേദ ഹോസ്പിറ്റലിലേക്ക്….
⭕️ അക്കൗണ്ടന്റ്
⭕️ ബ്രാഞ്ച് മാനേജർ
⭕️ അസിസ്റ്റന്റ് മാനേജർ
⭕️ ഓഫീസ് സ്റ്റാഫ്
⭕️ തെറാപ്പിസ്റ്റ്
⭕️ സെയിൽസ് സ്റ്റാഫ്
⭕️ ആയുർവേദ മെഡിക്കൽ റെപ്പ്
⭕️ മാർക്കറ്റിങ് സ്റ്റാഫ്
▪️Male/female
▪️Basic computer knowledge
▪️fresher/experienced
▪️Working time=10-5
Call📞 : 9846586038 , 9061037125
21. മഞ്ചേരി ഭാഗത്തുള്ള dental clinic ലേക്ക്…
⭕ Dental assistant
▪️Female
▪️Fresher/experienced
▪️Working time=9.30-5.30
Call📞 : 9846586038 , 9061037125
22. മലപ്പുറം ഭാഗത്തുള്ള online service സ്ഥാപനത്തിലേക്ക്…
⭕ Office staff
▪️Male/female
▪️SSLC/+2
▪️Fresher /experienced
▪️computer knowledge required
▪️Salary, as per interview
Call📞 : 9846586038 , 9061037125
23. മഞ്ചേരി ഭാഗത്തുള്ള home Appliance സ്ഥാപനത്തിലേക്ക്….
⭕️ Godown helper
▪️Male
▪️Age below 35
▪️Working time=9-8.30
▪️Salary=12500
⭕ Sales
▪️Male
▪️Fresher/experienced
▪️Working time=9-8.30
Call📞 : 9061037125 , 98465860
] +91 96451 64653:
24. പൊന്നാനി നരിപ്പറമ്പ് ഭാഗത്തുള്ള pharmaceutical distribution സ്ഥാപനത്തിലേക്ക്….
⭕️ Billing staff
▪️Male/female
▪️Basic computer knowledge
▪️fresher/experienced
▪️Working time=10-5
Call📞 : 9846586038 , 9061037125
25. എറണാകുളം മെട്രോ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന KOPPA the cup of tea -ലേക്ക് മാർക്കറ്റിങ്, പ്രമോഷന് ആളെ ആവശ്യമുണ്ട് .
നോ ഓഫിസ്, നോ ടാർഗറ്റ്, നോ ടൈമിങ്, നോ പ്രായപരിധി .
അൻ ലിമിറ്റഡ് ഏണിങ്& ലൈഫ് ടൈം സൈറ്റിൽമെന്റ്
call7736536007
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. Urgent job openings
മ്യൂച്ചൽ ഫണ്ട് കമ്പനി എറണാകുളം ജില്ല
🏢 Operation Executive
ഡിഗ്രി
പെൺകുട്ടികൾ
💵ശമ്പളം 17000
ഓഫീസ് വർക്ക്
പ്രായപരി 30 വയസ്സ്
📍 എറണാകുളം
📱9645560527
27. Bank car loan ആലപ്പുഴ
🖥️Business executive
🧑🏻🦰males only
🎓Degree
🧐 എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
🔞30below
⏰9.00am to 6. 00pm
💶15k to salary best in industry +incentive, TA
📍 നിലവിലുള്ള ശമ്പളത്തിന്റെ10% to 30% കൂടുതൽ ലഭിക്കുന്നതാണ്
👉 showroom മാർക്കറ്റിംഗ് ആയിരിക്കും വരുന്നത് വർക്ക് വരുന്നത്
🗺️മാവേലിക്കര,അമ്പലപ്പുഴ,ആലപ്പുഴ
9645560527
28. ധനകാര്യ സ്ഥാപനം calicut
🖥️collection Manager
🧑🏻🦰male only
🔞35below
🎓 ഡിഗ്രി, ഡിപ്ലോമ
🧐ബാങ്ക്, NBFC, collection experience ഉള്ളവർ മാത്രം അപേക്ഷിക്കുക
👉 ഓപ്പറേഷൻ വർക്ക് ആയിരിക്കും വരുന്നത്
👉hard bucket, auto loan collection & ഓപ്പറേഷൻ ആയിരിക്കും വരുന്നത്
💶30 to 45k(CTC 5.50lake)
🧐 collection സ്റ്റാഫിനെ കോഡിനേറ്റ് ചെയ്യുക, ബ്രാഞ്ച് വിസിറ്റ് എന്നിവ ഉണ്ടായിരിക്കും
🗺️കാലിക്കറ്റ് ടൗൺ
9645560527
29. പ്രമുഖ ഫിനാൻസ് കമ്പനിയുടെ കൊല്ലം ബ്രാഞ്ചിൽ ഒഴിവുകൾ
👨ഫീൽഡ് ഓഫീസർ സെയിൽസ്
👨 ആൺകുട്ടികൾ മാത്രം അപേക്ഷിക്കുക.
🎓ഡിഗ്രി
👍എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
💸ശമ്പളം -21K + ഇൻസെന്റീവ്
🔞28 താഴെ.
🛵Two wheeler license നിർബന്ധം…
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
9645560527
30. CONSUMER DURABLE LOAN DIVISION
🗃️SALES EXECUTIVES
🎓degree
👍ആണുകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
🔞30 വയസ്സിൽ താഴെ
💸12k + ഇൻസെന്റീവ്,
Experience ഉള്ളവർക്ക് സാലറി കൂടുതൽ ഉണ്ടാകും.
🛵 പെൺകുട്ടികൾക്ക് 2 wheeler നിർബന്ധം.
⏰️ 9:30 am -6 പിഎം
(Work loan provide ചെയുന്ന ഷോറൂമിൽ ആയിരിക്കും.ജോലി സമയം മാറ്റം വന്നേക്കാം.)
📍കായംകുളം
📍ചങ്ങനാശ്ശേരി
📍ചേർത്തല
ജോബ് റോൾ കുറിച്ചു കൂടുതൽ അറിയാൻ താഴെ കാണുന്ന നമ്പറിൽ contact ചെയ്യുക.
📲9645560527
31. നിലമ്പൂർ- വടപുറം ഭാഗത്തുള്ള Online service സ്ഥാപനത്തിലേക്ക്…
🔹 Office staff
▪️Female
▪️+2
▪️Basic computer knowledge
▪️Fresher
▪️Working time=9-6
Call📞 : 9061037125 , 9846586038
32. എറണാകുളം ഭാഗത്തുള്ള Muslim Orphanage ലേക്ക്…
🔹 Accountant
▪️Male
▪️Bcom + Tally
▪️Minimum 6 month experienced
▪️Salary: Asper interview
▪️Free Food + Accommodation
Call📞 : 9846586038 , 9061037125
33. മങ്കട ഭാഗത്തുള്ള ഡ്രൈവിംഗ് സ്കൂളിലേക്ക്…
🔹 Office staff
▪️Male/female
▪️Male should have 4 wheeler license
▪️+2/degree
▪️Computer knowledge required
▪️Working time=8-5
▪️Prefer candidates around mankada locality
Call📞 : 9846586038 , 9061037125
34. എടവണ്ണ ഭാഗത്തുള്ള Furniture ഷോറൂമിലേക്ക്..
🔹 Accountant
▪️Male
▪️+2/degree+Tally
▪️Fresher/experienced
▪️Working time=9-6
Call📞 : 9061037125 , 9846586038
35. മഞ്ചേരി ഭാഗത്തുള്ള Software company യിലേക്ക്…
🔹 Office staff
▪️Male
▪️+2/degree
▪️Fresher/experienced
▪️Computer knowledge required
▪️Two wheeler must
▪️Working time=9.30-5.30
Call📞 : 9846586038 , 9061037125
36. പ്രമുഖ ബാങ്കിന്റെ കളക്ഷൻ ഫീൽഡിലേക്ക് തൃശൂർ ജില്ലയിൽ ഫീൽഡ് എക്സിക്യൂട്ടീവിനെ ആവശ്യം ഉണ്ട്.
📌Two Wheeler and license
📌Good commoonication skill
📌Qualification : +2
📍Location
▪️മണ്ണുത്തി
▪️കൊടുങ്ങല്ലൂർ
▪️ഇരിങ്ങാലക്കുട
▪️പാവറട്ടി
▪️വിയ്യൂർ
▪️ചെറുതുരുത്തി
▪️കുന്നംകുളം
▪️തൃശ്ശൂർ
▪️ചേലക്കര
▪️വടക്കാഞ്ചേരി
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📲7012684202
8848066896
37. കേരള ഖാദി അംഗീകൃത ആയുർവേദ സ്ഥാപനങ്ങളിലേക്ക് കേരളത്തിലെ എല്ലാ ജില്ലകളിലെയും യുവതി യുവാക്കൾക്ക് നേരിട്ട് നിയമനം
📌 qualification : sslc,plus two, degree, diploma etc..
കൂടുതൽ വിവരങ്ങൾക്ക്
📲7356289689
38. ജോസ്കോ ജെല്ലെഴ്സിന്റെ തിരുവനന്തപുരം ഈസ്റ്റ്‌ഫോർട്ട് ഷോറൂമിലേക്ക് വനിതാ റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്.
📌മലയാളത്തിലും ഇഗ്ലീഷിലും പ്രാവീണ്യം വേണം.
📌 age limit : 25-35
താല്പര്യമുള്ളവർ resume അയക്കുക
📧 joscoeastfort@joscogroup.com
39. ത്രിശൂർ എറണാകുളം ആല്പുഴ ജില്ലകളിൽ പുതുതായി ആരംഭിക്കുന്ന ഓഫീസുകളിലേക്ക് +2 ന് മേൽ യോഗ്യത ഉള്ള സ്റ്റാഫിനെ(Male/Female)
ആവശ്യമുണ്ട്
Salary 12000-13000
താമസവും ഭക്ഷണവും സൗജന്യം
Ph: 8921520354, 88914 85830
40. തൃശ്ശൂർ തൃപ്പയാറിൽ ജെ.കെ മാർബിൾസിലേക്ക് ഷോറൂം റൂം മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
📲 7306472949
9961005700
📧 jkmarblesktr@gmail.com
41. ചെന്നൈയിൽ പ്രവർത്തിക്കുന്ന ഒരു (മലയാളി ) കമ്പനിയിലേക്ക് പാചകക്കാരനെ ആവശ്യം ഉണ്ട്
👉 റൂം, ഭക്ഷണം എന്നീ സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്
👉 30 പേർക്ക് 3 നേരത്തെ ഭക്ഷണം പാകം ചെയ്യണം
പൊറോട്ട, ബിരിയാണി, etc.. എല്ലാം അറിയുന്നവക്ക് മുൻഗണന
താല്പര്യം ഉള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബദ്ധപ്പെടുക
7358728873
9840576447
7200587581
42. കേരളത്തിൽ 32 വർഷത്തെ പ്രവർത്തി പരിചയമുളള ISO Certified ആയ MMD സെക്ടറിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്ടെ പുതുതായി ആരഠഭിക്കാൻ പോകുന്ന ജില്ലാതല ഓഫീസുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
സെലക്ഷൻ കിട്ടുന്ന വ്യക്തികൾക്ക് നേരിട്ടുള്ള നിയമനഠ ആയിരിക്കുഠ
ഉദ്യോഗാർഥികൾ 10 ആം ക്ലാസ് കഴിഞ്ഞവരും 18-35 ഇടയിൽ പ്രായമുള്ളവരും ആയിരിക്കണം
രജിസ്ട്രേഷൻ ഫീ ഇല്ല ( യാതൊരു ചാർജുഠ ഇല്ല ) .
ഭക്ഷണ താമസഠ ഫ്രീ ആയിരിക്കുഠ
രജിസ്ടർ ചെയ്യുന്നതിന് വേണ്ടി ബയോഡേറ്റ അയക്കുക .
8086318753
43. ത്രിശൂർ എറണാകുളം ആല്പുഴ ജില്ലകളിൽ പുതുതായി ആരംഭിക്കുന്ന ഓഫീസുകളിലേക്ക് +2 ന് മേൽ യോഗ്യത ഉള്ള സ്റ്റാഫിനെ(Male/Female)
ആവശ്യമുണ്ട്
Salary 12000-13000
താമസവും ഭക്ഷണവും സൗജന്യം
Ph: 8921520354, 88914 85830
44. മലപ്പുറം മഞ്ചേരി വീട്ടുജോലിക് ലേഡി സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.18000
Food&Accomadation
9895421800
45. Branch manager🧑🏻💼55000 above(Sales)
Gender:male
Freshers or Experienced
Qualification:Degree
Age:Above 40
Salary :55000 above
Time : 9:00 am -6:00pm
Location:Thrissur
7306545205
46.Spare executive 👩🏻💼8000-15000
Gender:Female
Freshers or Experienced
Qualification:Degree
Age:below 35
Salary :8000-15000
Time : 9:00 am -6:00pm
Location:Kuriachira
7306545205
47.Billing👩🏻💼8000-15000
Gender:Female
Freshers or Experienced
Qualification:Degree
Age:below 35
Salary :8000-15000
Time : 9:00 am -6:00pm
Location:Chavakad
7306545205
48.Cashier👩🏻💼8000-10000
Gender:Female
Freshers or Experienced
Qualification:Degree
Age:below 35
Salary :8000-10000
Time : 9:00 am -6:00pm
Location:Thriprayar
7306545205
49. ഓഫീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്. (Male)ബാങ്ക് കളക്ഷൻ ഏജൻസി. Salary 15000/- above. Qualification Plus 2 & Above with Computer knowledge.Time 9 to 6 pm.Kadavantra Kaloor 9846710707
50. എറണാകുളം
ഫാമിലി സലൂണിലേക് ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്
9747858474
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
51.ഇരുമ്പനം
വീട്ടിലേക് കുക്കിങ്ങിനും ഷോപ്പിലേക്കും കൂടി ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
9446345208
52.ഹെവി ലൈസൻസ് ഡ്രൈവറെ ആവശ്യമുണ്ട്.
എറണാകുളം ജില്ലയിൽ എളമകരയിലെ CBSE സ്കൂളിലേക്കു ഹെവി ലൈസൻസ് ഡ്രൈവറെ ആവശ്യമുണ്ട്.പ്രായപരിധി 60 വയസിനു താഴെ.
9048297444
53.തൃപ്പൂണിത്തുറ
റെസ്റ്റോറെന്റിലേക് കുക്ക്, വെയ്റ്റർ,സൂപ്പർവൈസർ ,ഓൾ റൌണ്ട് കുക്ക് എന്നിവരെ ആവശ്യമുണ്ട്
9846307376
54.കാക്കനാട്
ലേഡീസ് ഹോസ്റ്റലിലേക് ലേഡി കുക്കിനെ ആവശ്യമുണ്ട്
9846307376
55.കൊച്ചി
ഓഫീസിലേക്കു സെയിൽസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്,ടെലി കോളർ എന്നിവരെ ആവശ്യമുണ്ട്.
8848798412
56.എറണാകുളം
ഇടപ്പള്ളിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക് പരിചയ സമ്പന്നരായ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9037389366
57. Branch manager🧑🏻💼55000 above(Sales)
Gender:male
10 years Experienced in automobile showroom
Qualification:Degree
Age:Above 40
Salary :55000 above
Time : 9:00 am -6:00pm
Location:Thrissur
7306545205
58. എറണാകുളം
കണ്ടനാടിൽ മാർ ഗ്രിഗറിയോസ് ഓർത്തഡോസ് ആശ്രമത്തിൽ ചാപ്പലിലേക് ശുശ്രൂഷകരെയും ഡ്രൈവറെയും ആവശ്യമുണ്ട്. താമസിക്കുവാൻ താല്പര്യമുള്ളവർ ക്കു മുൻഗണന .
8943955475
59.കൊച്ചി
IMPORTING കമ്പനിയിലേക്ക് സെയിൽസ് മാനേജർ,ഓൺലൈൻ സെയിൽസ് എക്സിക്യൂട്ടീവ് , ക്ലീനിങ് സ്റ്റാഫ്, റിസെപ്ഷനിസ്റ്, ഫാബ്രിക്കേറ്റർ എന്നിവരെ ആവശ്യമുണ്ട്.
9072348087
60. പെരുമ്പാവൂർ
മാനുഫാച്ചറിങ് കമ്പനിയിലേക് സീനിയർ മെയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
9846956067
61.കാക്കനാട്
പ്രീമിയം വില്ല കോംപ്ലെക്സിലേക്ക് സെക്യൂരിറ്റി ഓഫീസറെ ആവശ്യമുണ്ട്. സ്ഥിരം ജോലി.സാലറി 22000
8078513911
62.എറണാകുളം
സോളാർ കമ്പനിയിലേക് 2 -3 വർഷം പ്രവർത്തിപരിചയമുള്ള സോളാർ ടെക്നിഷ്യനെ ആവശ്യമുണ്ട് .
9074959576
63.കർണാടക
തെലങ്കാനയിലേക് അദ്ധ്യാപകരെ ആവശ്യമുണ്ട്.
8271038534
64.എറണാകുളം
പേട്ടയിലുള്ള DIVINE നേഴ്സിങ്ങിലേക് അമ്മമാരേ പരിചരിക്കുന്നതിനു സ്ത്രീകളെ ആവശ്യമുണ്ട്.
9388478248
65. കടവന്ത്ര
ടെലി കോളേഴ്‌സിനെ ആവശ്യമുണ്ട്.
7025122277
66.കോലഞ്ചേരി
ഫോഴ്‌സ് അക്കാഡമിയിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.
8089047233
67.എറണാകുളം
കാക്കനാടുള്ള ഹോട്ടലിലേക്കു ടീ മേക്കറിനെ ആവശ്യമുണ്ട്. സാലറി 25000
ദിവസം 100 ലിറ്ററിനുമേൽ പാൽ ചായ ഉണ്ടാക്കണം
8075519178
68. നിലമ്പൂർ G-Tec കോളജിൽ Accounting അധ്യാപക ഒഴുവിലോട്ട് ആളെ ക്ഷണിക്കുന്നു
Qualification:Degree
Software skill: Tally,QB,Sage50,SAP
Working hr-9:30am-4:30pm
Salary-8000-15000
Send cv: gcas.nilambur@gteceducation.com
WhatsApp cv 9048136949 ഉടനെ കോണ്ടാക്ട് ചെയ്യുക
69. പഠനം കഴിഞ്ഞു സ്ഥിര വരുമാനം ഉള്ള ജോലി ആഗ്രഹിക്കുന്നവർ ആണ് നിങ്ങളെങ്കിൽ ഉടൻ വിളിക്കൂ. 52 ഒഴിവുകൾ
യോഗ്യത : 8 to +2.
Age- 18-35
മുൻപരിചയം ആവശ്യമില്ല. Salary 15000 മുതൽ 20000 വരെ. താമസവും ഭക്ഷണവും സൗജന്യം.
Ph: 9961300053
:8304879713
70. ജോലി ഒഴിവ് (MALE STAFF)
പെരുമ്പിലാവിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ MALE STAFF ജോലി ഒഴിവ്. പരിചയസമ്പന്നരായവർ മാത്രം വിളിക്കുക. ഉയർന്ന ശമ്പളം. കൂടാതെ മറ്റു ആനുകൂല്യങ്ങളും. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.+919947162400,+917907467128
71. മലപ്പുറം
രണ്ടത്താണി ഫർണിച്ചർ ഗോഡൗണിലേക് ലോഡിങ് & അൺ ലോഡിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
അക്കൊമൊഡേഷൻ ഉണ്ട്.
മാസം 4 ലീവ്, സാലറി 14000
7907124873
72.എറണാകുളം
പ്രമുഖ ഫുഡ് ചെയിൻ ഗ്രൂപിലേക് ക്യാപ്റ്റൻ. വെയ്റ്റർ, മീറ്റ് ,ഫിഷ് കട്ടർ , എന്നി സ്റ്റാഫുകളെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9539488477
73.കട്ടപ്പന
ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് . എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. സാലറി 19000
8089213778
74.കോട്ടയം
ഡോക്ടറുടെ വീട്ടിലേക് താമസിച്ചു ജോലി ചെയ്യുവാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 15000
9497088577
75.തിരുവല്ല
പ്രമുഖ ഫുട് വെയർ ഷോറൂമിലേക് ഷോറൂം സെയിൽസ്മാനെ ആവശ്യമുണ്ട്. പ്രായം 45 വയസുവരെ. സാലറി 8000
9446037379
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. മലപ്പുറം
ചെമ്മാട് പ്രവർത്തിക്കുന്ന ക്ലിനിക്കിലേക് പരിചയസമ്പന്നരായ ANM /GNM ലേഡി നേഴ്‌സുമാരെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8547337510
77.മല്ലപ്പള്ളി
ട്യൂഷൻ സെന്ററിലേക് ടീച്ചേഴ്സിനെ ആവശ്യമുണ്ട്. എല്ലാ സബ്ജെക്റ്റുകളും എടുക്കണം. മണിക്കൂർ 250 -400 രൂപ വരെ.
8156829901
78.കാക്കനാട്
പ്രമുഖ ഓൾഡ് AGE ഹോമിലേക് 2 സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. പ്രായം 30 -50 വരെ. സാലറി 14500 +ESI +PF
9947089900
79.അടൂർ
പ്രമുഖ ഓട്ടോ മൊബൈൽ SPARE പാർട്സ് ഷോറൂമിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. TALLY അറിയണം .
7907454859
80. കേരളത്തിലൂടനീളം പ്രവർത്തിക്കുന്ന കമ്പനിയിൽ താഴെ കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു
3 മാസത്തിനുള്ളിൽ അടിസ്ഥാന പ്രൊമോഷൻ.
🔹Management Trainees
🔹Distribution Manager
🔹Distribution Staff
🔹Store keeper
🔹Assistant Manager
👨🏼🎓യോഗ്യത :8th,10th,+12
🚫പ്രായപരിധി: 18 to 40
മുൻപരിചയം ആവശ്യമില്ല.
⏰Time:10 am to 5.30pm
💵Salary:14500 – 20500
താല്പര്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക :9567613843, 7558056813, 8943475286
81. Warehouse സെക്യൂരിറ്റി ഗാർഡിന് ആവശ്യം ഉണ്ട്, total vacancy =5, ലൊക്കേഷൻ : കാക്കനാട്. Salary 18.500 +Esi+pf +4 off. താമസം ready ആക്കി കൊടുക്കും. Age below 45. ക്വാളിഫിക്കേഷൻ :plus two above.മിനിമം hight 170cm, സ്ഥിരമായി ജോലി ഉണ്ടാകും. താല്പര്യം ഉള്ളവർ മാത്രം വിളിക്കുക, നമ്പർ : 8590725755,+91 80753 48374
82. Finance manager റെ ആവശ്യമുണ്ട്
📍Location : Kozhikode, Kattakkal
📌Experience : 7years
📌Salary : 30000-35000
📌Food and Accommation available
📞8921835815
83. ഫൈനാൻസ് കമ്പനി തൃശ്ശൂർ
◾Senior Assistant :—
👩🦰പെൺകുട്ടികൾ
അപേക്ഷിക്കുക
🎓 ഡിഗ്രി/ above,MBA
🤗2nd Saturday and 4th Saturday holidays
⏰ 9.30 to 5.00
💷 12k above
🔞 35 below
🗺️ഇരിഞ്ഞാലക്കുട
💡 nearest candidates preference
wa.me/7736892545
84. Kitchen manufacturing കമ്പനി തൃശ്ശൂർ
◾Accountant :-
🧑🦰 ആൺകുട്ടികൾ അപേക്ഷിക്കുക.
🎓 B. COM
👉Tally, GST knowledge ഉണ്ടായിരിക്കണം.
⏰8.45 to 5.30
💵12k to 18k
🏍️ ടൂവീലർ ഉള്ളവർക്ക് മുൻഗണന
🗺️നെല്ലായി
wa.me/7736892545
85. Bank Car laon Kollam
💼 Business Executive
🧑🏻🦰Males only
🎓Degree
🧐 ബാങ്ക് കാർ ലോൺ എക്സ്പീരിയൻസ് must in 1to2yr
📍 ബാങ്കിന്റെ ഡയറക്ടർ സ്റ്റാഫ് ആയിരിക്കും
👉 ഓപ്പൺ മാർക്കറ്റിംഗ് & ഓപ്പറേഷൻ വർക്ക് ആയിരിക്കും വരുന്നത്
💶 ആകർഷക ശമ്പളം+incentive, experience person 25 to 35% hike
🗺️കൊട്ടാരക്കര
wa.me/7736892545
86. ധനകാര്യ സ്ഥാപനം calicut
🖥️collection Manager
🧑🏻🦰male only
🔞35below
🎓 ഡിഗ്രി, ഡിപ്ലോമ
🧐ബാങ്ക്, NBFC, collection experience ഉള്ളവർ മാത്രം അപേക്ഷിക്കുക
👉 ഓപ്പറേഷൻ വർക്ക് ആയിരിക്കും വരുന്നത്
👉hard bucket, auto loan collection & ഓപ്പറേഷൻ ആയിരിക്കും വരുന്നത്
💶30 to 45k(CTC 5.50lake)
🧐 collection സ്റ്റാഫിനെ കോഡിനേറ്റ് ചെയ്യുക, ബ്രാഞ്ച് വിസിറ്റ് എന്നിവ ഉണ്ടായിരിക്കും
🗺️കാലിക്കറ്റ് ടൗൺ
wa. me/7736892545
87. Bank car loan ആലപ്പുഴ
🖥️Business executive
🧑🏻🦰males only
🎓Degree
🧐 എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
🔞30below
⏰9.00am to 6. 00pm
💶15k to salary best in industry +incentive, TA
📍 നിലവിലുള്ള ശമ്പളത്തിന്റെ10% to 30% കൂടുതൽ ലഭിക്കുന്നതാണ്
👉 showroom മാർക്കറ്റിംഗ് ആയിരിക്കും വരുന്നത് വർക്ക് വരുന്നത്
🗺️മാവേലിക്കര,അമ്പലപ്പുഴ,ആലപ്പുഴ
wa.me/7736892545
88. Urgent job openings
മ്യൂച്ചൽ ഫണ്ട് കമ്പനി എറണാകുളം ജില്ല
🏢 Operation Executive
ഡിഗ്രി
പെൺകുട്ടികൾ
💵ശമ്പളം 17000
ഓഫീസ് വർക്ക്
പ്രായപരി 30 വയസ്സ്
📍 എറണാകുളം
wa.me/7736892545
89. പ്രമുഖ education കൺസൾട്ടൻസിലേക്ക് ഒഴിവുകൾ കോട്ടയം
🖥️Education Counsellor
🎓Degree
👩🏻🦰🧑🏻🦰Candidates
🔞below 35
⏰9.30 to 5.30
🧐minimum 6months to 1yr experience must
🏡 താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്
💶15k to 20k
🗺️കോട്ടയം
wa.me/7736892545
90. Reputed Resort
Designation:- Digital Marketing Manager
Qualification:- Any Qualification
Salary:- upto 20000
Females can apply
Experienced can apply
Location:- Vythiri(Wayanad)
WhatsApp @7736892545
GULF JOBS
91. Accountant
Salary: 67000 (3000AED) + accomodation
Location: Abu Dhabi
Visa : sponsorship visa / family visa / dependent visa.
No Charges
_Candidates must be available for immediate joining in Abu Dhabi
Send cv to +971561993814
92. ഉടനെ ആവശ്യമുണ്ട്
Salesman Vacancy Sales-Footware blanket
Sales-Mobile shop
നാട്ടിൽ ഈമേഖലയിൽ ജോലി ചെയ്തു പരിചയമുള്ളവർ യു.എ.ഇ യില് വിസിറ്റ് വിസയിലുള്ളവരുടെങ്കിൽ അപേക്ഷിക്കാം.
WhatsApp only
+971 52 968 9282
93. kitchen helper and delivery boy ഇപ്പോള്‍ UAE യില്‍ ഉള്ള ആളുകൾക്ക് മുൻഗണന. +971543006996
+971529105448
+971554391842
94: അൽ സാബി ഓട്ടോകെയർ അബുദാബി ൾ ജോലി അവസരം
👉🏻ഹെൽപ്പർ, സെയിൽസ് തുടങ്ങി മൊത്തം 15 കാറ്റഗറിയിൽ ഒഴിവുകൾ /ഇന്നലെ വന്ന നോട്ടിഫിക്കേഷൻ
Available Vacancies in Al Zaabi Autocare
1) Counter Sales
2) Floor Supervisor
3) Spare Parts Manager
4) Spare Parts Executive
5) Accountant Executive
6) Mechanic
7) Electrician
8) Painter
9) Denter
10) Estimator
11) Helper
12) Polishing
13) Detaching
14) Videographer
15) Service Advisor
Send cv to careers@alzaabigroup.com – Al Zaabi Autocare Job
95.👉🏻RAWABI HYPERMARKET JOB VACANCIES👉🏻
⭕️Vacancies⭕️
▪️Wholesale Sales Executive
▪️Call Centre Executive
Send cv to joinusrawabi@gmail.com – Rawabi Supermarket Jobs
96. ദുബായിൽ ത്വസുൽ ഗ്രൂപ്പിൽ ജോലി അവസരം
👉🏻മിനിമം പ്ലസ്ടു യോഗ്യത ഉള്ളവർക്കു അപേക്ഷിക്കാം /താമസം, ട്രാൻസ്‌പോർട് ഫ്രീ
⭕ഒഴിവുകൾ ⭕
1) Facilities Manager
2) Operations Manager
3) Marketing Manager
4) HR Manager
5) Procurement Manager
6) Accounts Manager
7) Security Manager
8) Sales Executive
Send cv to hr@atconuae.com – Al Tawasul Group Job
97. കഫ്റ്റീരിയയിലേക്ക് ആവശ്യമുണ്ട്
ദുബൈ ഇൻറർനാഷനൽ സിറ്റിയിലെ കഫ്റ്റീരിയയിലേക്ക് ജ്യൂസ് & സാന്റവിച്ച് മേക്കർ, എണ്ണ പലഹാരങ്ങൾ . ഹെൽപ്പർ .എന്നീ ഒഴിവുകളിലേക്ക് പരിചയ സമ്പന്നരായവരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ബന്ധപ്പെടുക .
+971 55 439 1842
98. ദുബായിൽ Prince Zahid ജ്വല്ലറി ഗ്രൂപ്പിൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി അവസരം
• Company Name- Prince Zahid Jewellery
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• SALES EXECUTIVE
Seeking to hire proficient Jewellery Sales Executives
Nearby accommodation
VISA
Monthly incentive
In Dubai, UAE
Job Position: 2
Send cv to info@princezahidjewellery.ae – Prince Zahid Jewellery Job
99. കരാമയിൽ ആപ്പിൾ ഇന്റർനാഷണൽ സ്കൂളിൽ ജോലി അവസ്ഥ
• Company Name- Apple International Community School
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Al Karama, Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
1) HOD English
2) HOD Math
3) ICT Coordinator
4) Year 1&2 Teacher
5) Arabic Teacher
6) French Teacher
7) English Teacher
8) Dance Teacher
9) Activity Coordinator
REQUIREMENTS:
• Bachelor of Education or equivalent mandatory
• Good communication skills
• UAE experience preferred but
• Social Media and Graphic Designing Skills
Send Us Your Resume: info@applecommunityschool.ae
Contact Us: 04 379 7732 – Apple International Community School Job
100. ഉടനെ ആവശ്യമുണ്ട്
അബുദാബി മഫ്രഖിലേക്ക് അർജന്റ് ആയി ഒരു പൊറാട്ടക്കാരനെ ആവശ്യമുണ്ട്
ആവശ്യം ഉള്ളവർ 0544370346