Indian /Gulf jobs live on 11.12.2022

JOB VACANCY 11.12.2022
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ എന്നിവകള്‍ നിങ്ങ ൾക്ക് NJOY NEWS ലൂടെ അറിയാന്‍ താഴെ പറയുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകുക, ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ദയവായി ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം അംഗമാകുക.
1. NJOYNEWS
https://bit.ly/3MCmrZ8 
2. NJOYNEWS
https://bit.ly/3D65LGc
3. NJOYNEWS
https://bit.ly/3ghZ5vO 
4. NJOYNEWS
https://bit.ly/3eBL4sq
5. NJOYNEWS
https://bit.ly/3yPHkud
6. NJOYNEWS
https://bit.ly/3MM3mDN
7. NJOYNEWS
https://bit.ly/3s6vXu5
8. NJOYNEWS
https://bit.ly/3eFdQbA

1. റെസ്റ്റോറന്റിലേക്ക്
1 വെയ്റ്ററിനെയും(male) 2 ക്ലീനിംഗ് സ്റ്റാഫിനെയും(male) ആവിശ്യം ഉണ്ട്
സാലറി- വെയ്റ്റർ-12,000
ക്ലീനിംഗ് സ്റ്റാഫ് -10,500 (വർക്ക് നോക്കിയിട്ട് സാലറി കൂട്ടുകയും പ്രമോഷൻ കിട്ടുവാനും സാധ്യത ഉണ്ട്)
താമസവും ഭക്ഷണവും നൽകുന്നതാണ്.
സ്ഥലം : പള്ളിച്ചൽ, തിരുവനന്തപുരം
ഫോൺ : +91 70120 93201
2. അരിയന്നൂർ ഉള്ള ഈസി ട്രാവലിലേക്കു താഴെ പറയുന്ന ഉദ്യോഗാർത്ഥികളെ ഉടൻ ആവശ്യം ഉണ്ട്
➡️ അക്കൗണ്ടന്റ്
➡️ വീഡിയോ എഡിറ്റർ
➡️ഗ്രാഫിക് ഡിസൈനർ
➡️ ഓഫീസ് സ്റ്റാഫ്‌
➡️ ടെലികാളർ
➡️ സെയിൽസ് സ്റ്റാഫ്‌
➡️ ഡിജിറ്റൽ
മാർക്കറ്റിംഗ് വിദഗ്ധർ
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ താഴെ കാണുന്ന email ഐഡിയിൽ cv അയക്കുക
Sujith@eizytravel.com
3. SALESMAN ആവിശ്യമുണ്ട്
place : കുന്നംകുളം
കുന്നംകുളത്തു പ്രവർത്തിക്കുന്ന ബുക്ക് കമ്പനിലേക്ക്, സ്കൂൾ ഓർഡറുകൾ എടുക്കാൻ 35 വയസ്സിൽ താഴെയുള്ള സ്റ്റാഫിനെ ആവശ്യമുണ്ട് ,
ആകർഷകമായ ശമ്പളം .
കുന്നംകുളം ഏരിയയിൽ ഉള്ളവർക്ക് മുൻഗണന
Contact: 9633512778
4. Branded footwear
Showroom sales executive 🧑🏻‍💼11000+incentive+pf+Esi
Gender:Male
Freshers or experience
Qualification :Plus two or above
Salary:11000+incentive+pf+esi
Age:below 35
Time:12:00pm-8:30pm
Location:East fort
Appointment Call📞📱
7306545205
5. For Bank
Bank loan officer🧑🏻‍💼12000above+incentive+6000
Gender:Male
Freshers or experience
Qualification :Degree pass
Salary:12000above+incentive+6000
Age:below 30
Time:9:30am-5:30pm
Location:Thrissur
7306545205
6. വളാഞ്ചേരി പ്രമുഖ സ്ഥാപനത്തിലേക്ക് ഉടൻ ആവശ്യമുണ്ട്
👉ജൂനിയർ അക്കൗണ്ടന്റ്
👉ബില്ലിംഗ് സ്റ്റാഫ്‌
👉സ്റ്റോർ കീപ്പർ
👉ഡ്രൈവർ
👉സെയിൽസ്മാൻ
( ₹12000-20000)
⏰️ 12 hrs Duty
അടുത്ത പ്രദേശങ്ങളില്‍ ഉള്ളവർ ഉടന്‍ cv അയക്കുക.
Whatsapp CV 9961861615
xerarchkdy@gmail.com
Call During 9am to 6pm
8943612299
7. തൊടുപുഴയിലെ സ്ഥാപനത്തിലേക്ക് ഡ്രൈവറെ (Mini Tipper) ആവശ്യമുണ്ട്
Salary – 17000
Time – 07.00 am – 06.00 pm
Call : 8590959137
8. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ് കം സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification-B com
Salary – 9000 to 12000
Time – 9 am – 8 pm(Male), 9 am to 5.30 pm(Female)
Freshers also welcome
Call : 8590959137
9.EDUFLAIR HIRING
•SOCIAL MEDIA EXECUTIVE
•GRAPHIC DESIGNER
JOB LOCATION- CALICUT
EXPERIENCE – MIN 1 YEAR
SALARY -10K-15K
EMAIL- info@eduflair.com
10.AL BILAD HOLIDAYS HIRING
• TICKETING STAFF
• TELE CALLER
• ACCOUNTANT ASSISTANT
CONTACT- 7592013000
EMAIL- jobsalbilad@gmail.com
CALICUT
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല*
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

11.7SIGMA CLINICS HIRING*
DATA SCRUITINIZERS- 2
SECRETARIES -2
Eligibility- Must be graduate with good knowledge of advanced excel and MS office
Contact -7025812326 (Arjun)
Perinthalmanna
12.SREEVALSAM SILKS HIRING
SALES EXECUTIVE
• Saree section
• Ladies section
• Kids section
• Set saree/ mundu section
• Gents wear section
 Male or female
 Experienced candidates preffered
 Food & accommodation
 Salary best in the industry
Send your resume – careers@sreevalsamgroup.com
7034113888
13. ഇരിങ്ങാലക്കുടയിലെ നിധി കമ്പനിയുടെ മൈക്രോഫിനാൻസ് സെക്ഷന്ലേക്ക് ഒഴിവ്
🪩 കളക്ഷൻ സ്റ്റാഫ്
🙋‍♀️🙋‍♂️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 പ്ലസ് ടു
🛵Two wheeler and ലൈസൻസ് ഉണ്ടായിരിക്കണം
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴 ശമ്പളം 10000+TA+ Incentive
💴 experience candidate depends upon experience
🔞40 താഴെ
🕘8.30 am to 5.00 pm
👉 nearest candidate prefer
🛎️ഒഴിവുള്ള സ്ഥലം
✴️ കരൂപടന്ന
വിളിക്കുക
*9645560527
14.WANTED SALES GIRS
TEXTILE SHOP, MARKET ROAD, ERNAKULAM
8893173395
15.TRISSUR
Wanted Experienced Sales Manager For Resort In Thrissur
9744022222
16.ERNAKULAM
Partime & full time verifier for RCU firm at Ernakulam
8606663056
17.wanted
Data entry operators- paralegal firm near high court.
9446692255
18.wanted
Health insurance manager wanted across kerala
9645310354
19. നോർത്ത് പറവൂർ
ദമ്പതിമാരായ കുക്കിനെ ആവശ്യമുണ്ട്.
9847008951
20. ഹിമ നല്ലെണ്ണ
സെയില്സിലേക് എല്ലാ ജില്ലകളിലേക്കും FMCG യിൽ 3 വർഷത്തിൽ കുറയാതെ വർക്ക് എക്സ്പീരിയൻസ് ഉള്ള ആളുകളെ ആവശ്യമുണ്ട്.
ബയോഡാറ്റ അയക്കുക .
9847215000
21.കുക്ക്
മുവാറ്റുപുഴയിൽ പ്രവർത്തിക്കുന്ന ബോയ്സ് ഹോസ്റ്റലിലേക് കുക്കിനെ ആവശ്യമുണ്ട്.
7012944142
22. *ഫിനാൻസ് കമ്പനിയുടെ എറണാകുളം, തൃശ്ശൂർ,ഇടുക്കി,
കോട്ടയം ,ആലപ്പുഴ ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു*
ഇന്റർ ലൊക്കേഷൻ എറണാകുളം
🏢BDO
🏢BDM
🧑‍🦰👩‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 യോഗ്യത :- പ്ലസ് ടു/ ഏതെങ്കിലും ഡിഗ്രി.
👉 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👉 ഉദ്യോഗാർത്ഥികൾ ഊർജ്ജസ്വലരും മിടുക്കരുമായിരിക്കണം
⏰9.30 to 6.00
💵 ശമ്പളം :- 15,000/- to 25000/-+ Incentives
👉 ലൊക്കേഷൻ :-
📍 എറണാകുളം ജില്ല
📍ആലപ്പുഴ ജില്ല
📍കോട്ടയം ജില്ല
📍 ഇടുക്കി ജില്ല
👉 തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 25 km ചുറ്റളവിൽ ഉള്ള ബ്രാഞ്ചുകളിൽ വർക്ക് ചെയ്യാം
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക
*9645560527
23. ഇന്ത്യയിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള ബാങ്കിൻറെ എറണാകുളം ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
📝ഇൻറർവ്യൂ ടെലിഫോൺ മുഖേനെ ആയിരിക്കും
🏢 Relationship executive cum Office Cordinator
👩‍💼യോഗ്യത പ്ലസ്ടു, ഡിഗ്രി
🖥️ കമ്പ്യൂട്ടർ നിർബന്ധമായും ഉണ്ടായിരിക്കണം.
പെൺകുട്ടികൾ
💶ശമ്പളം 18000 ( ESI, pf)
👩‍💼NBFC , banking, insurence,any telecalling Experience ഉള്ളവർ മാത്രം അപേക്ഷിക്കുക.
👩‍💼 Office job ആയിരിക്കും.
👉ടെലികോളിംഗ് വർക്കുണ്ടായിരിക്കുന്നതാണ്.
👉 ബാങ്കിൽ നിന്നും തരുന്ന ഡാറ്റ ഉപയോഗിച്ച് Insurance and loans എന്നി Products Sale ചെയ്യുക
👩‍💼അതിനു വേണ്ട ഡോക്യുമെന്റുകൾ കളക്ട് ചെയ്യുക.
👩‍💼ഫീൽഡ് വർക്കോ ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കുന്നതല്ല
📍 ഒഴിവുള്ള ബ്രാഞ്ചുകൾ
📍 കലൂർ
👉 9645560527
24. ഓഫീസ് സ്റ്റാഫ്
കോട്ടയത്തും എറണാകുളത്തും ഇംഗ്ലീഷ്, കമ്പ്യൂട്ടർ അറിവുള്ള ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9061912888
25.കോട്ടയം
പ്രമുഖ റെസ്റ്റോറെന്റിലേക് കുക്കിനെയും, അസിസ്റ്റന്റ് കുക്കിനെയും ആവശ്യമുണ്ട്.
7025446046
26..നല്ലേപ്പള്ളി
ഫീൽഡ് എക്സിക്യൂട്ടീവ് ആയി സ്ത്രീ പുരുഷന്മാരെ ആവശ്യമുണ്ട്.മഹാത്മാ ട്രസ്റ്റ് , നല്ലേപ്പള്ളി
8078032265
27. ഫീൽഡ് സ്റ്റാഫ്
ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 30000
8848196969
28. .ആലുവ
പ്രെസ്സിലേക് കമ്പ്യൂട്ടർ പരിജ്ഞാനമുള്ള പരിചയസമ്പന്നരായ ആളുകളെ ആവശ്യമുണ്ട്
9846451342
29. ഫിനാൻസ് കമ്പനിയിലേക്ക് റിലേഷൻഷിപ്പ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
മെയിൽ കാൻഡിഡേറ്റ്സിന് പ്രിഫർ ചെയ്യുന്നു. ക്വാളിഫിക്കേഷൻ ഡിഗ്രി (passed)
എക്സ്പീരിയൻസ് ഉള്ളവർക്കും ഫ്രഷേഴ്സിനും അപ്ലൈ ചെയ്യാം. Age: Below 30. .എറണാകുളം
പ്രമുഖ സെക്യൂരിറ്റി സ്ഥാപനത്തിലേക് ഫീൽഡ് ഓഫീസ് / മാർക്കറ്റിംഗ് ഓഫീസർ എന്നിവരെ ആവശ്യമുണ്ട്,
8606112918
31. .എറണാകുളം
വീട്ടു ജോലിക്കാരിയെ ആവശ്യമുണ്ട്.
ടെസ്സി, തേവര
8606262102
32. .WANTED CARPENTER
ഫർണിച്ചർ യൂണിറ്റിലേക് കാർപെന്ററുമാരെ ആവശ്യമുണ്ട്. താമസ സൗകര്യം ഉണ്ട്. തൊടുപുഴ.
8547745287
33. WE ARE HIRING*
TELECALLERS
Qualification: Plus two
Fresher/Experienced
Salary : Interview based
Working Time: 9.30-5.30
Location : Angamaly
Call :9539339777
34. .കോട്ടയം
പാലായിലെ സ്ഥാപനത്തിലേക് വെൽഡിങ് വർക്ക് , ഗേറ്റ്,ഗ്രിൽ,ട്രസ് വർക്കേഴ്സിനെ ആവശ്യമുണ്ട്.താമസസൗകര്യം ലഭ്യമാണ്.
9744273185
35. .AUTO ELECTRICAL WORKER
കലൂരിലെ കാർ അക്‌സെസ്സറിസ് ഷോപ്പിലേക് ആവശ്യമുണ്ട്.
9633517617
36. .DRIVER CUM SALESMAN
കൊല്ലം,TVM, ആലപ്പുഴ,കോട്ടയം,PTA ജില്ലകളിൽ HOUSEHOLD ARTICLES ന്റെ റൂട്ട് സെയിൽസിനു DRIVER CUM SALESMANന്റെ ആവശ്യമുണ്ട്.
9605786543
37. എറണാകുളം കാക്കനാടുള്ള ഒരു മെസ്സിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
🔘 കുക്ക്
🔘 ഹെൽപ്പർ
താമസം, ഭക്ഷണം ഉണ്ട്.
📲 9633728291
38. We are hiring*
CUSTOMER SUPPORT ASSOCIATE
QUALIFICATION : any degree
SALARY : 15K TO 22K
EXPERIENCE: 4 TO 8 YEARS EXPERIENCE IN CUSTOMER SERVICE AND ONLINE SALES
JOB LOCATION: ERNAKULAM
Contact number : 9946718446
Send cv : qms.thrissur@gmail.com
39. ലേഡീസ് /ജന്റ്സ് ഹോസ്റ്റലിലേക്കു ഹെൽപ്പറെ ആവിശ്യമുണ്ട്. (പുരുഷൻ)40 വയസിനു മുകളിൽ.
താമസം ഭക്ഷണം സൗജന്യം
ശമ്പളം 15000/-
എറണാകുളം
9846710707
40. പെരുമ്പടപ്പ്
പുത്തൻപള്ളിയിൽ പുതിയതായി ആരംഭിക്കുന്ന ഹാർഡ് വെയർ ഷോപ്പിലേക്ക് പരിചയ സമ്പന്നരായ സെയിൽസ്മാനെ ആവശ്യമുണ്ട്.
📱 7510702555
41. .Accountant 🧑🏻‍💼15000above
Gender:Male
2 years experienced
Qualification :B.com
Salary:15000above
Age:below 35
Time:9:00 am-6:00 pm
Location :Aluva
7306545205
42. HR MANAGER-1
🔘 AUTO MOBILE SENIOR TECHNICIAN-3
AL SHATHA ,HI TECH AUTO MOBILE WORK SHOP KOTTAKUNU KANNUR
📲 7736606365
43. എറണാകുളത്ത് അത്യാവശ്യം നല്ല ടിപ്സ് കിട്ടുന്ന റസ്റ്റോറന്റിലേക്ക് വെയ്റ്ററെയും ക്യാപ്റ്റനെയും ആവശ്യമുണ്ട്
9605013712
98460 15529
44. തിരുവനന്തപുരം പട്ടം ഉള്ള ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവിശ്യമുണ്ട്
Salary+17000
Food &Accomadation
9895421800
45. JEWELERY
DESIGNATION:- DATA ENTRY
QUALIFICATION:- DEGREE
SALARY :- 12000-15000
MALES CAN APPLY
EXPERIENCED CANDIDATES PREFERRED
LOCATION:- THRISSUR
wa.me/7736892545
46. മലപ്പുറം
സ്ഥാപനത്തിലേക്ക് cleaning and helper,food maker (female) അവിശ്യമുണ്ട്
സാലറി 10k to 15k
8921371140
47. ജോലി ഒഴിവ്
വടക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഹോം അപ്ലൈൻസ് ഷോപ്പിലേക്ക് ജെൻസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
വടക്കഞ്ചേരി പരിസരത്തുള്ളവർക്ക് മുൻഗണന താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ 9747 042 142
48. തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus two
Salary – 10000-18000
Time – 9.00am – 7.45Pm
Age – Below 35
Experienced/Fresher’s
Call : 8590959137
49. . FINANCE COMPANY
Designation:- OFFICE ADMIN
Qualification :-Degree
Salary:- 12000-15000
Females can apply
Experienced candidates prefer
Location:- Kaloor(Ernakulam)
Ettumanoor (Kottayam)
wa.me/7736892545
50. പത്താം ക്ലാസ്സ്‌ യോഗ്യതയിൽ നിരവധി ജീവനക്കാരെ ആവശ്യമുണ്ട്
♻️ പത്താം ക്ലാസ്സ്‌ യോഗ്യത
♻️ പ്രായം,18-35
♻️ ഒഴിവ്,28 എണ്ണം
♻️സാലറി 10000-20000
🔰 താമസം, ഭക്ഷണം സൗജന്യം
AYURCARE , THRIPRAYAR
📲 8075383553,
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല*
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. ഷെഫിനെ ആവശ്യമുണ്ട്
ഇന്ത്യൻ വിഭവങ്ങളുടെ റെസിപ്പി തയ്യാറാക്കുന്നതിന് പാചകക്കാരിൽ നിന്നും നന്നായി കുക്കിംഗ് അറിയാവുന്ന വീട്ടമ്മമാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.നിങ്ങളുടെ കിച്ചണിൽ ഇരുന്ന് ജോലി ചെയ്യാവുന്നതാണ് . ഓരോ റെസിപ്പിക്കാണ് പ്രതിഫലം നൽകുന്നത്.
9447509824 .
52.ആവശ്യമുണ്ട്
പത്തനാപുരം സ്പെഷ്യൽ സ്കൂളിലേക്കു യോഗ്യത നേടിയ അദ്ധ്യാപകർ , അയ്മാർ, ഫിസിയോ സ്പീച് , തെറാപ്പിസ്റ്റുകൾ ,വൊക്കേഷണൽ ട്രെയിനർ എന്നിവരെ ആവശ്യമുണ്ട്. ഒരാഴ്ക്കുള്ളിൽ അപേക്ഷിക്കുക.
hrgandhibhavan@gmail.com
53. ബോർമയിലേക്
എല്ലാവിധ പണിയും അറിയാവുന്ന ഫസ്റ്റ് പണിക്കാർ, സെക്കന്റ് പണിക്കാർ ,കിച്ചൻ കുക്ക്, എന്നിവരെ ആവശ്യമുണ്ട്. .
തോട്ടം ഇന്ത്യൻ ബേക്കറി.,
മൂവാറ്റുപുഴ
9249886688
54.സെയിൽസ്മാൻ കം ഡ്രൈവർ
തോപ്പുംപടിയിലെ ഹാർഡ്‌വെയർ ഷോപ്പിലേക് ഡ്രൈവിംഗ് അറിയാവുന്ന സെയിൽസ്മാൻ ആവശ്യമുണ്ട്.
8375813327
55.സെക്യൂരിറ്റി ഗാർഡ്‌സ്
എറണാകുളം (കോലഞ്ചേരി) ജില്ലയിലേക് സെക്യൂരിറ്റി ഗേഴ്സിനെ ആവശ്യമുണ്ട്
Ravenbeck secuirity India Ltd
9037155700
56. സപ്ലൈ ബോയ്സ്
എറണാകുളത്തെ ഒരു ലീഡിങ് സർജിക്കൽ സ്ഥാപനത്തിലേക് ആവശ്യമുണ്ട്.ടു വീലർ ലൈസൻസ് വേണം.
9846013207
57.ആവശ്യമുണ്ട്
പുസ്തകങ്ങളുടെ ഡയറക്റ്റ് മാർക്കറ്റിംഗ് , ഫീൽഡ് വർക്ക് ചെയ്യാൻ ആളെ ആവശ്യമുണ്ട്.അവന്തി പബ്ലിക്കേഷൻ, പനമ്പള്ളി നഗർ,എറണാകുളം
9446430793
58.മെഡിക്കൽ റെപ്രെസെന്ററ്റീവ്
എറണാകുളം ഇടുക്കി ജില്ലകളിലേക് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ള മെഡിക്കൽ റെപ്രെസെന്ററ്റീവ് മാരെ ആവശ്യമുണ്ട്..
Email- mymedktm@gmail.com
59.THOMAS SANITARIES , ERNAKULAM
Sales manager (5-10 year experience)
Sales Executive(3-5 year experience)
Experience must be from sanitary industry
9995799796
60. ഫാർമസി സെയിൽസ്മാൻ
വെണ്ണലയിലുള്ള മെഡിക്കൽ സ്റ്റോറിലേക് പ്രവൃത്തി പരിചയമുള്ള 2 വീലർ ഡ്രൈവിംഗ് ലൈസന്സുമുള്ള യുവാക്കളെ ആവശ്യമുണ്ട്,
8593977477
61.ആവശ്യമുണ്ട്
കേരളത്തിലെ പല ജില്ലകളിലും പ്രവർത്തിക്കുന്ന മോട്ടോർ ജനറേറ്റർ, വൈൻഡിങ് കമ്പനികളിലേക് ഫിറ്റർ & വൈൻഡർ എന്നിവരെ ആവശ്യമുണ്ട്.
7902317532
62.ബില്ലിംഗ് ലേഡി സ്റ്റാഫ്
ആരകുന്നത്തു ആരംഭിക്കുന്ന സൂപ്പർമാർക്കറ്റിലേക് ആവശ്യമുണ്ട്. പരിസരവാസികൾക്ക് മുൻഗണന.
9847884828
63.OFFICE ASSISTANT (MALE/FEMALE)
കടവന്ത്രയിലേക് . 2 വീലർ ലൈസൻസ് നിർബന്ധം.വയസ് – 18 -40 .
സ്റ്റാർട്ടിങ് സാലറി -10000
7736007099
64.എറണാകുളം
സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. സൗജന്യ താമസം ഭക്ഷണം.
9447791090
65.സെയിൽസ്മാൻ
ഹാർഡ്‌വെയർ ഷോപ്പുകളിൽ നിന്നും ഓർഡറുകൾ ശേഖരിക്കാൻ പരിചയമുള്ള സെയിൽസ്മാൻ/ സെയിൽസ് ഗേൾ എന്നിവരെ ആവശ്യമുണ്ട്.കലൂർ
9846153917
66. -എറണാകുളം*
ലേഡീസ് ഹോസ്റ്റലിലേക് താമസിച്ചു ജോലി ചെയ്യാൻ ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
.9349792492
67. തൊടുപുഴയിലുള്ള ഷോപ്പിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Qualification – PlusTwo
Salary – 300/day
Working Time – 9.00am – 6.30pm
Call : 8590959137
68. Sales executive
@Manjeri
▫️Good communication skill
▫️working time=9-6
▫️Salary=20K
കൂടുതൽ വിവരങ്ങൾക്ക്👇🏻
Call 📱: 9846 586 038
69. Work at home Telecalling 👩🏻‍💼4000+incentive (fixed Salary)
Gender:Female
Freshers or experienced
Qualification:SSLC above
Salary:4000+incentive(fixed salary)
Age:below 55
Location :Thrissur
Appointment Call📞📱
7306545205
70. Billing Staffs
▫️Male
▫️12 hours working time
▫️Salary=10000&above
9745 586 038
71. തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെ ന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ 2 ഗ്രാഫിക് ഡിസൈനർ/ട്രെയിനി ഒഴിവ്. ഒരു വർഷ കരാർ നിയമനം പരിശീലനം. ഓൺലൈൻ അപേക്ഷ ഡിസംബർ 2 വരെ. യോഗ്യത, പ്രായം, ശമ്പളം:
ഗ്രാഫിക് ഡിസൈനർ: പത്താം ക്ലാസ്, മൾട്ടിമീ ഡിയ/ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിപ്ലോമ/സർ ട്ടിഫിക്കറ്റ്, 10 വർഷ പരിചയം, ഫോട്ടോഷോപ്, ഇല്ലുസ്ട്രേറ്റർ, കോറൽ ഡാ പരിജ്ഞാനം; 45; 27,900-30,995.
ഗ്രാഫിക് ഡിസൈനർ ട്രെയിനി: പ്ലസ് ടു, മൾ ട്ടിമീഡിയ / ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ്, ഫോട്ടോഷോപ്, ഇല്ലസ്ട്രേറ്റർ, കോറൽ ഡ്രോ പരിജ്ഞാനം; 30; 15,000.
www.careers.cdit.org
72. പത്തനംതിട്ട
മൈലപ്ര പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് കാഷ്യർ കം സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9446535777
73.wanted marketing Executive
Age below -35 for a bottled water plant
Salary -20k-35k
Ernakulam
9847889339
74. എറണാകുളം
കലൂർ ഭാഗത്തുള്ള ലേഡീസ് ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യുന്നതിന് കുക്കിനെയും ഹെൽപ്പറിനെയും ആവശ്യമുണ്ട്.
8606806078
75.എറണാകുളം
തേവര പ്രവർത്തിക്കുന്ന ഷോപ്പിലേക് ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്,
9995594507
76.അങ്കമാലി
റിയൽ എസ്റ്റേറ്റ് ഓഫീസിലേക്കു സോഷ്യൽ മീഡിയ മാനേജർ പോസ്റ്റിലേക് ആളെ ആവശ്യമുണ്ട്.സാലറി -15000
9747377546
77.എറണാകുളം
ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന used ഹോം appliance ഷോപ്പിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.പ്രായപരിധി 20 നു മുകളിൽ
7907592169
78. മൂവാറ്റുപുഴ
ഡെലിവറി എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.fixed സാലറി+ ഇൻസെന്റീവ് ഉണ്ടാകും.സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം.
7012334943
79. Automobile
Telecalling 👩🏻‍💼🧑🏻‍💼12000+incentive
Gender:male/Female
Freshers or experience
Qualification :Plus two or above
Salary:12000+incentive
Age:below 35
Time:9:00am-5:30pm
Location:Kuttanellur
Appointment Call📞📱
7306545205
80. എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന ഹോസ്റ്റലിലേക് ലേഡി ക്ലീനർ കം കുക്കിനെ ആവശ്യമുണ്ട്.
9895710065
81.*ADHITYA FINANCE GOLD LOAN HIRING
MALE OFFICE STAFF
AGE- 20-25
9446236947
82.THANALUR
ഓഫിസ് അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം.ഇംഗ്ലീഷ് അറിയണം.
9995879922
83.ഡെന്റർ പെയിന്റർ ആവശ്യമുണ്ട്
എരുമേലി
താമസ സൗകര്യം ഉണ്ട്.
9747027779
84. കണ്ണൂർ
പയ്യന്നൂർ പ്രവർത്തിക്കുന്ന ടു വീലർ അക്‌സെസ്സറിസ് ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
9645338434
85. കോഴിക്കോട്
റെസ്റ്റോറെന്റിലേക് ചൈനീസ് കുക്കിനെ ആവശ്യമുണ്ട്.
9633881888
86.*DRISHY MARBLE HIRING
SALES EXECUTIVE
DEGREE& ABOVE
SALARY 20000-25000
9946500696
87. എടരിക്കോട് പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഉടൻ ആവശ്യമുണ്ട്
👉ഓഫീസ് അഡ്മിനിസ്ട്രേറ്റർ (female)
₹ 10000-15000
👉റീസെപ്ഷനിസ്റ്റ് (female)
₹ 10000-12000
⏰️ 10am-5pm
അടുത്ത പ്രദേശങ്ങളില്‍ ഉള്ളവര്‍ ഉടന്‍ CV അയക്കുക
▪️🔹▪️🔸▪️🔹▪️🔸▪️🔹▪️
Whatsapp CV 9961861615
xerarchkdy@gmail.com
Call During 9am to 6pm
8943612299
88. നെല്ലിമൂലം പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു വെയ്റ്ററിനെ ആവശ്യമുണ്ട്. സാലറി 12500 +ഇൻസെന്റീവ്
7736989877
89. Part time delivery🧑🏻‍💼6500*-
Gender:Male
Freshers or experienced
Qualification :Plus two or above
Salary:6500/-
Age:below 30
Time:1:00pm-5:00pm
Location:Westfort
7306545205
90. .എറണാകുളം
പട്ടിമറ്റത്തുള്ള എഞ്ചിനീയറിംഗ് കമ്പനിയിലേക് ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട്. സാലറി 7500 /-+ താമസം , ഭക്ഷണം.
8111877005
GULF JOBS
91. കാർട്ടൂൺ ബോക്സ്‌ ഉണ്ടാകുന്ന കമ്പനിയിൽ ജോലി /അജ്മാനിലാണ് ഒഴിവുകൾ
👉🏻സെയിൽസ്, ഓപ്പറേറ്റർ, തുടങ്ങി 6 കാറ്റഗറിയിൽ ഒഴിവുകൾ /ഏറ്റവും ചുരുങ്ങിയ ശമ്പളം 44000 (2000 ദിർഹം)
Available Vacancies in Global Carton Boxes Manufacturing LLC
1. Graphic Designer
2. Sales Executive
3. Estimator
4. Die cut (Automatic/Manual) 1,400Dhs – 2,500Dhs
5. Offset Printing Operator
Send your cv to admin@globalcarton.ae ( Global Carton Boxes Manufacturing LLC Job)
Mob: +971 56 302 2839
92. LOOKING FOR CAFETERIA ALROUNDER
Location: FUJAIRAH, UAE
Preference
visit visa/ cancelled visa holder
Gulf Experience
Need Knowledge About
Sandwich Making, Regag , Karak Tea Mixing & Making
Juice Making … Etc
👉🏼Visa Will be Company Provide.
👉🏼Salary Increment by Performance
👉🏼Free Food & Accommodation
👉🏼Small Shop & Low Sale
More info:- 0567153384 (WhatsApp)
93. അബുദാബി – മുസഫ സനഇയ്യ ഏരിയയിൽ പുതുതായി തുടങ്ങുന്ന ഓഫീസിലേക്ക് ടൈപ്പിസ്റ്റിനെ
ആവശ്യമുണ്ട്.
യു എ ഇ യിൽ ടൈപ്പിംഗ്‌ ഓഫീസിൽ 4 വർഷം ജോലി ചെയ്ത് പരിചയമുള്ളവർ മാത്രം അപേക്ഷിക്കുക.
വാട്സ്ആപ്പ് : 00971565599181
94. URGENT REQUIRED
ഖോർഫക്കാനിൽ പുതുതായി ആരംഭിക്കുന്ന മൊബൈൽ ഷോപ്പിലേക്ക് uae എക്സ്‌പീരിയൻസ് ഉള്ള അറബി ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യാനറിയാവുന്ന സെയിൽസ്മാനെ ആവശ്യമുണ്ട്
Call 10-2pm ,5 to 10 pm
or Watsapp .0563638005
95.URGENT REQUIRED
Wanted salesman with uae experience who can handle arabic and hindi languages for new start up mobile shop in khorfakan
Call 10-2pm, 5 to 10pm
or WhatsApp .0563638005
96. നിലവിൽ ദുബായിൽ ഉള്ളവർക്കു ലിൻകോൺ ഹോൽഡിങ് ൽ ജോലി ഒഴിവുകൾ
👉ഫ്രഷേഴ്സിനും അപേക്ഷ സമർപ്പിക്കാം /നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം
⭕️ഒഴിവുകൾ ⭕️
▪️Supervisor
▪️Waiters
▪️Waitresses
▪️Hostesses
▪️Runners
Send cv to careers@lincolnholding.com ( Lincoln Holding Job)
97. *വിസിറ്റ് വിസയിൽ ജോലി നോക്കുന്നവർക് എംറിൽ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
👉ഒരുപാട് കാറ്റഗറിയിൽ സൂപ്പർവൈസർ ജോലി ഒഴിവുകൾ /ഡിസംബർ 10ൻ അവസാന തീയതി*
Available Vacancies in Emrill Services LLC
1) Facilities Engineer (FE/11/EM)
2) Housekeeping Supervisor (HKS/11/EM)
3) Facilities Supervisor (FS/11/EM)
4) Multi-skilled Supervisor (MSS/11/EM)
5) MEP Supervisor (MEPS/11/EM)
6) Multi-skilled Technician (MST/11/EM)
7) MEP Technician (MEPT/11/EM
Send cv to recruitment@emrill.com (Emrill Services LLC Job)
98. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി അൽ ഫാജ്ർ പ്രിന്റിംഗ് കമ്പനിയിൽ ജോലി
👉മൊത്തം രണ്ടു കാറ്റഗറിയിൽ ജോലി ഒഴിവുകൾ
▪️Marketing Executive
▪️Office Staff cum Graphic Designer
👉മെയിൽ വഴി അപേക്ഷ സമർപ്പിക്കാം, യാതൊരു ചാർജ് ഈ ജോലിക്കില്ല
Send cv to info@alfajrprinting.com (Al-Fajr Printing & Allied Services Jobs) also you can contact at
cv +971 56 797 6855
99.ZARA HIRING
STORE MANAGERS
VISUAL COMMERCIAL SALES ASSISTANT
EMAIL- hr@dubaiholdinggroup.com
100.*EFS staffing solution hiring
Commercial manager
Email- careers.staffing@fsme.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല*
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.