Indian /Gulf jobs live on 13.07.2023
- തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക - 1. അംഗീകൃത സ്ഥാപനമായ IGMF ഗ്രൂപ്പിലേക് *LADIES & GENTS STAFF നെ ക്ഷണിക്കുന്നു.*
(HR, OFFICE ASSISTANT, TELECALLING,BILLING, PACKING)
👉🏻 പ്രായപരിധി —18 to 25
👉🏻 QUALIFICATIONS — 10th, +2,
DIPLOMA, ITI, DEGREE
👉🏻 SALARY — 9000 to 18000
👉🏻HR സെക്ഷൻ ലും OFFICE ASSISTANT POST ലും ഫുഡ് ആൻഡ് അക്കമഡേഷൻ സൗജന്യമായിരിക്കും താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക /ബിയോഡേറ്റ അയക്കുക Ph:9778578179 (കമ്പനി ഡയറക്റ്റ്ആയിട്ട് ഇന്റർവ്യൂ നടത്തുന്നു )WhatsApp: http://wa.me/919778578179 - 2. ജനസേവന കേന്ദ്ര ത്തിലേക്ക് ലേഡിസ് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.സ്ഥലം: മട്ടം, ആളൂർ.
പരിസരവാസികൾക്ക് മുൻഗണന 📲 9074291414
3.Management Trainee - Oppo Kochi, ErnakulamPackage : 20k + Incentives
Qualification : MBA / Degree
Experience : Only for FreshersCandidate should have good communication skill and decision making skillContact/WhatsApp : 9074592608
4. AL futtaim ഗ്രൂപ്പിൽ ജോലി അവസരം - ▫️കാഷ്യർ,
▫️സ്റ്റോക്കർ,
▫️ചെക്കർ,
▫️കസ്റ്റമർ സർവീസ്,
മറ്റു ഒഴിവുകളും⭕️യോഗ്യത അപ്ലൈ ലിങ്ക് ൽ പോയി മനസ്സിലാക്കുക /എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്⭕️APPLY NOW👇
https://www.qatarjobs.in/2023/07/majid-al-futtaim-careers-apply-now.html👉🏻മാക്സിമം പ്രവാസികൾക്കു ഷെയർ ചെയ്യൂ. പലർക്കും ഉപകരിക്കും
5. Hyderabad, Mahindra Logistics
കമ്പനിയിലേക്ക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്
Salary 21000
Food and Room available
Duty time 8 hours
License compulsory
Age limit 18-33
Contact: 88917 86699
6.Chennai International Airport - TFS Loading vacancy available
Salary 14000
8 hours duty
Weekly 1 day off
Food and Accommodation providing
Age limit up to 32
Passport compulsory
Contact: 8891786699
7. ആലപ്പുഴ ജില്ലയിലേക്ക് കാർ ഓടിക്കാൻ അറിയാവുന്ന ഓഫീസ് ബോയിയെ ആവശ്യമുണ്ട്.
▪️മുൻപരിചയം ആവശ്യമില്ല.
▪️വയസ്സ് 18 – 25.
▪️ കൂടുതൽ വിവരങ്ങൾക്ക്
📲8281874867 (Whatsp only). ദയവ് ചെയ്ത് whtsp msg വഴി മാത്രം contact cheyyuka - 8.POABS Group താഴെ കാണുന്ന ഒഴുവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
- 1) Assistant Cook
സ്ഥലം- കളിയൽ , കന്യാകുമാരി ഡിസ്ട്രിക്ട് /തിരുവല്ല, പത്തനംതിട്ട ഡിസ്ട്രിക്ട്
ശമ്പളം- ₹14,000-₹17,0002) Electrician
സ്ഥലം- കളിയൽ, കന്യാകുമാരി ഡിസ്ട്രിക്ട്
ശമ്പളം- ₹14,000-₹22,0003) IT Executive
സ്ഥലം- തിരുവല്ല, പത്തനംതിട്ട ഡിസ്ട്രിക്ട്
ശമ്പളം- ₹18,000-₹28,000സൗജന്യമായ താമസവും ഭക്ഷണത്തിനും പുറമെ മറ്റു സ്റ്റാറുറ്ററി ബെനഫിറ്സ്ഉം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപെടുക+91-7025-91-4076
+91-9446-02-6776
career@poabs.com
9. Mens wears showroom
◾Showroom Sales :-
🧑🦰 ആൺകുട്ടികൾ
🎓 പ്ലസ് ടു
⏰10.00am to 10.00pm
🏠food allowance, accommodation കമ്പനി കൊടുക്കുന്നതായിരിക്കും.
👨💻Sunday working ആയിരിക്കും.
💵12k to 20k
🗺️തൃശ്ശൂർ(കൊടുങ്ങല്ലൂർ)കോഴിക്കോട്(വടകര,താമരശ്ശേരി)എറണാകുളം(പെരുമ്പാവൂർ)മലപ്പുറം(കോട്ടക്കൽ,തിരൂർ)പാലക്കാട്(മണ്ണാർക്കാട്)
wa.me/7736892545
10. Home appliance showroom Irinjalakuda
🏬 Accountant :-
👩🦰 പെൺകുട്ടികൾ :- 2 nos
🎓 B.com
🧐സമാന മേഖലയിൽ 1 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
💴13k
🕘9.00 to 6.00
🔞30 below
🏡 10km ചുറ്റളവിൽ ഉള്ളവർ മാത്രം അപേക്ഷിക്കുക
🗺️ഇരിങ്ങാലക്കുട
wa.me/7736892545
11. NBFC യുടെ തൃശ്ശൂർ ബ്രാഞ്ച് ലേക്ക് ഒഴിവ്
🏢 collection Executive
🧑🦰 ആൺകുട്ടികൾ
🎓 പ്ലസ് ടു/ above
🔞Below 35
🧐സമാന മേഖലയിൽ 1
വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർ മാത്രം അപേക്ഷിക്കുക.
🔞9.00 to 5.30
🛵Two wheeler and licence must
💵12k+ TA + Incentives
🗺️പടിഞ്ഞാറെ കോട്ട
wa.me/7736892545
12.NBFC യുടെ തൃശ്ശൂർ കീഴുത്താണി ബ്രാഞ്ച് ലേക്ക് ഒഴിവ്
🏢 collection Executive
🧑🦰 ആൺകുട്ടികൾ
🎓 പ്ലസ് ടു/ above
🔞Below 35
🧐സമാന മേഖലയിൽ 1
വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർ മാത്രം അപേക്ഷിക്കുക.
🔞9.00 to 5.30
🛵Two wheeler and licence must
💵12k+ TA + Incentives
🗺️കീഴുത്താണി
👉10 km ചുറ്റളവിൽ ഉള്ളവർ മാത്രം അപേക്ഷിക്കുക
wa.me/7736892545
13. Four wheeler showroom തൃശ്ശൂർ ജില്ല
◼ Customer Care Manager :-
🙎 പെൺകുട്ടികൾ
അപേക്ഷിക്കുക
🎓Any degree
🧐 സമാന മേഖലയിൽ 3 to 5 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
👉 English fluency, Computer knowledge ഉണ്ടായിരിക്കണം.
⏰ 9am to 6pm
💵 17k to 20k + Incentives
🗺️കയ്പമംഗലo
14. Two Wheeler Showroom തൃശ്ശൂർ ജില്ല
🏢 Showroom Sales Cum Backoffice :-
👩🦰പെൺകുട്ടികൾ അപേക്ഷിക്കുക
🎓 ഡിഗ്രി
🧐സമാന മേഖലയിൽ 1 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
⏰ 9am-6pm
💵10k-15k+ incentives
🔞 30 below
👉Showroom work ആയിരിക്കും
🗺️ചാലക്കുടി
wa.me/7736892545
15.Bank Home loan division pathanamthitta
🖥️Branch Relationship Officer
🎓plus two(home loan experience must)
🎓Degree (Freshers)
🧑🏻🦰males only
🔞35below
💶 16k+19k+ഇൻസെന്റീവ്
🧐 ബ്രാഞ്ചിൽ നിന്ന് സപ്പോർട്ട് ലഭിക്കുന്നതാണ്
🗺️ കോഴഞ്ചേരി,റാന്നി,കുമ്പനാട്
wa.me/7736892545
16.HR Executive – ഇൻറർവ്യൂ ലൊക്കേഷൻ ചാലക്കുടി തൃശ്ശൂർ ജില്ല
👩🏻🦰 പെൺകുട്ടികൾ
🎓Any Graduation
📍Only freshers can apply
💵 10k to 12k
🏡 താമസസൗകര്യം ഉണ്ടായിരിക്കും
🔞 30 വയസ്സ്
🗺️ചാലക്കുടി
wa.me/7736892545
17.മൈക്രോഫിനാൻസ്
🏢 Collection Executive(CRO)–
👨🎓ആൺകുട്ടികൾ അപേക്ഷിക്കാം
🎓 പ്ലസ്ടു above
⏱️ 7am-5.30pm
🔞 21-31
💴 20kCTC
👉(ESI +PF+ Gratuity+ GPA+ GTL+ TA + Incentives)
👉ഒരു വർഷം കഴിഞ്ഞാൽ പ്രമോഷൻ ലഭിക്കുന്നതാണ്.
🛵 ബൈക്കും ഡ്രൈവിംഗ് ലൈസൻസും നിർബന്ധം
🗺️എറണാകുളം, ആലുവ
wa.me/7736892545
18. പ്രമുഖ CBSE &ICSE schools ലേക്ക് ഒഴിവ്
👩🏫English Language Trainer
🧑🏻🦰👩🏻🦰candidates
🎓Degree
💶13500 to 18000
⏰8.30 to 4.30
🧐English Language fluent കൈകാര്യം ചെയ്യാൻ കഴിവുള്ളവർ മാത്രംഅപേക്ഷിക്കുക
🗺️തൃശ്ശൂർ (ചാലക്കുടി ),എറണാകുളം(ആലുവ )കോട്ടയം(ഏറ്റുമാനൂർ)TVM(വിതുര)
wa.me/7736892545
19. Private Company
Designation:-Telecaller cum Office Staff
Qualification:-12th
Salary:-upto 12000
Males/Females
Freshers/Experienced
Location:-Chalakudy (Thrissur)
WhatsApp @7736892545
20.Internal Auditor👩🏻💼🧑🏻💼18000-20000 - Gender:Male/Female
Experienced
Qualification:Degree or above
Age:below 40
Salary :18000-20000
Time : 9:30am -5:30pm
Location:Westfort, Thriprayar - 21.Receptionist👩🏻💼11000-13000Gender:Female
Freshers orExperienced
Qualification:Degree or above
Age:below 35
Salary :11000-13000
Time : 9:30am -5:30pm
Location:Westfort, ThriprayarAppointment Call
📞📱7306545205
22. Restaurant Manager🧑🏻💼25000 - Gender:Male
Experienced
Qualification:Plus two or above
Age:below 40
Salary :25000
Time : 10 hours duty
Location:Guruvayoor - 23. Receptionist👩🏻💼10000-12000Gender:Female
Experienced
Qualification:Plus two or above
Age:below 35
Salary :10000-12000
Time : 9:00am -5:30pm
Location:GuruvayoorAppointment Call📞📱 7306545205
24.Telecalling 👩🏻💼8000 aboveGender:Female
Freshers or Experienced
Qualification:plus two or above
Age:below 35
Salary :8000 above
Time : 9:30 am -5:30 pm
Location:Koorkenchery - Appointment Call 📞📱7306545205
25. Sales staff👩🏻💼9000 aboveGender:Female
Freshers or Experienced
Qualification:Any
Age:below 40
Salary :9000 above
Time : 9:00 am-7:30 pm
Location:PattikkadAppointment Call📞📱7306545205
26. Driver cum sales 🧑🏻💼500 dayGender:Male
Freshers or Experienced
Qualification:SSLC or above
Age:below 35
Salary :500 day
Time : 9:30 am -6:30 pm
2 & 4 wheeler license must
Time depend on work
Location:ThrissurAppointment Call📞📱 7306545205
27. Office staff🧑🏻💼👩🏻💼10000 aboveGender:Male/Female
Freshers or Experienced
Qualification:SSLC or above
Age:below 35
Salary :10000 above
Time : 9:30 am -6:30 pm
2 wheeler license must
Location:Patturaikkal - Appointment Call📞📱7306545205
28. Sales and Service Engineers for a Medical Equipment distribution firm.▪️ Qualification: ITI / Diploma / BTech. / BE.
▪️ Required Freshers.
▪️ Stipend ₹. 8,000 for 3 months Training period.
▪️ Salary (after 3 months): ₹. 15,000 + TA, DA, Incentives
▪️ Locations: Thiruvananthapuram, Ernakulam, Kozhikode - Biomed Corporation
Patteripuram, Aluva (EKM)
Phone: 8547870491 - ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ - 29.തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് CCTV ഓപ്പറേറ്ററുടെ vaccancy.
- ▪️ Salary: ₹. 18,000 (വരെ) + ESI + PF▪️ഈ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.Location: തിരുവനന്തപുരം ജില്ലPhone: 9349947330
30. CDS OF KERALA - കമ്പനി നേരിട്ടുള്ള നിയമനം
- സാലറി 15000 -28000👨🏻💻 JOB ROLE 👨🏻💻🎓 OFFICE ASSISTANT🎓 OFFICE ADMINISTRATOR☑️ AGE 18 to 30
☑️ QUALIFICATION 10th PASS,+2, DEGREE
ITI DIPLOMA
☑️ കൂടുതൽ വിവരങ്ങൾക്കായി താഴെ ബന്ധപ്പെടുക👇☑️ ഫ്രീ റിക്രൂട്മെന്റ് , ☑️ കമ്പനിയിൽ നിന്നും ഭക്ഷണം താമസം തുടങ്ങിയവ സൗജന്യമായി ലഭിക്കും
☑️ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക👇
📱 :*9207035840
31.Sales girl vaccancy for Textiles
Age limit … 35
Working time… 9 am to 7pm
Salary 10000/-
Place… Ernakulam, broadway
Contact …. 8089119741
32.വൈക്കം താലൂക്ക് ഓഫീസിന് സമീപം ഉള്ള Union Photostat എന്ന സ്ഥാപനത്തിലേക്ക് DTP ചെയ്യാനും, photostat എടുക്കാനും അറിയുന്ന ലേഡി സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്. വൈക്കം നിവാസികൾ ആയിരിക്കണം. സമയം 9.30 മുതൽ 5.30 വരെ. Starting salary 6500/- contact number: 9539243427
33. Urgently Required Billing Staff - വൈക്കത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ “കൂടല്ലി സിൽക്സിൽ” ബില്ലിംഗ് സ്റ്റാഫ് ഒഴിവിലേക്ക് B.Com കഴിഞ്ഞിട്ടുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് , യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക👇
8891940092 - 34. കോട്ടക്കൽ ഭാഗത്തുള്ള Marketing കമ്പനിയിലേക്ക്…
- 🔹 ACCOUNTANT
▪️Male
▪️Experienced
▪️Salary=14k-15k
▪️Working time=9-6
▪️Prefer candidates from malppuram and kottakkal
Call📞 : 9061037125 , 9846586038
35.കോട്ടക്കൽ, പുത്തനത്താണി ഭാഗത്തുള്ള Advertising കമ്പനി കളിലേക്ക് …🔹 ACCOUNTANT
@kottakkal
▪️Female
▪️+2/degree+Tally
▪️Fresher/experienced
▪️Working time=9-5.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
♾️♾️♾️♾️♾️🔹 OFFICE STAFF
@kottakkal
▪️Female
▪️+2&above
▪️Fresher/experienced
▪️Working time=9-5.
▪️Salary, as per interview
Call📞 : 9061037125 , 9846586038
♾️♾️♾️♾️♾️🔹 GRAPHIC DESIGNING
@puthanathani▪️Male/female
▪️Fresher /experienced
▪️Working time=8hrs
▪️Salary=15k-20k
Call📞 : 9846586038 , 9061037125
36.വണ്ടൂർ ഭാഗത്തുള്ള Construction company യിലേക്ക്….🔹 AUTOCAD-3DMaX
▪️Male/female
▪️Experienced
▪️Salary=12000-15000
Call📞 : 9061037125 , 9846586038
37. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്… - 🔹 COUNTER STAFF
▪️Male/female
▪️+2
▪️Fresher/experienced
▪️Working time=12 hrs
▪️Salary,10000 for female
Call📞 : 9846586038 , 9061037125
🔹 SALES STAFF
(Electronics appliances ) - ▪️Male
▪️Fresher/experienced
▪️salary(fresher)=400 &above
▪️Working time=9-8.30
Call📞 : 9061037125 , 9846586038
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇Call- 📱: 9061037125 - 38.എറണാകുളത്തെ ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് സ്റ്റോർ കീപ്പർ /സൂപ്പർ വൈസർ തസ്തികയിലേക്ക് ഒരു ഒഴിവുണ്ട്.താല്പര്യമുള്ളവർ താഴെകാണുന്ന നമ്പറിലേക്ക് ബന്ധപെടുകകോൺടാക്ട് നമ്പർ :8129433355.
- 39. We are looking for Territory Manager for below Locations.
Kerala: kollam,Thiruvalla,Alapuzha, trissur, eranakulam
Company: Ascent Meditech Ltd
Division: OTC/Surgical
Brand: Flamingo
Responsibilities: Promoting product to Dr’s, Distributors appointment, meeting retails and generating orders.
Age: Below 33Years only
Experience: Minimum 2 years+(Dr’s promoting & Retail order booking)
Qualification: any Degree or above
CTC: Depending on Current CTC
On roll job… Please contact – Mobile – 8075911290 - 40. കോഴിക്കോട് രാമനാട്ടുകരയിൽ ഓഫീസ് സ്റ്റാഫിനെ (ലേഡീസ് ) ആവശ്യമുണ്ട്. താല്പര്യമുള്ളവർ resume അയക്കുക
📲9072555400
41.കൊല്ലം പത്തനാപ്പുരം ഭാഗത്തു സെയിൽസ് എക്സിക്യൂട്ടീവ് ആവശ്യമുണ്ട്
👉🏻യോഗ്യത : +2
👉🏻experience :1-2 yrs - താല്പര്യമുള്ളവർ resume അയക്കുക 📲7012580824
- 42. മൂകാംബിക കൊല്ലൂരിൽ റെസ്റ്റോറന്റിലേക്ക് waiter ആവശ്യമുണ്ട്.👉🏻food & accomodation available
👉🏻attractive salaryകൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📲9562402166 / 8762334766 - 43.Sea ഫുഡും നാടൻ ഐറ്റംസ് ചെയ്യുന്ന ഒരു കുക്ക്നെ ആവിശ്യം ഉണ്ട്📌Location :അടൂർ 📌സാലറി :33000
- Contact: +91 89218 35815
- 44. SCREENING FOR AIRPORT JOBSInviting All candidates with QualificationSSLC, Plus Two, Diploma, Aviation Hospitality, Hotel Management, Degree (Any Stream), etc.Location: Pan India Date: Next WeekOPEN POSITIONS• Retail• Customer Service
• Ground Handling
• F&B
• Service etc
CONTACT 6282273883
- 45. കമ്പനിയിൽ പുതിയ ജോലി ഒഴിവുകൾ
💼 Paking
💼 Business Promoter
💼 Assistant Head
💼 Team Leading Assistant
💼 Customer Relation Executive💰 Salary 13500 -20000🕰️ Working Hours- 8hrs🤵🏻♂️ AGE 18 to 28📚 QUALIFICATION 10th PASS,+2,DEGREE🆓 കമ്പനിയിൽ നിന്നും ഭക്ഷണം , താമസം തുടങ്ങിയവ സൗജന്യമായി ലഭിക്കുംസ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാംകൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക👇
📱 : 7306553595📲. :7025373360 📲:9645035213
താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെടുക
- 46. BRIGHT CREATIONS Business ഗ്രൂപ്പിലേക്ക് വിവിധ ജില്ലകളിലേക്കായി 200-ൽ പരം ഒഴിവുകൾ..താമസം, ഭക്ഷണം, സൗജന്യം..
Salary : 14000, to 24000മുൻപരിചയം ആവശ്യമില്ല..
പ്രായപരിധി ഇല്ല
Qualification : 8th,SSLC, plustwo, Degree🏢 ഗവണ്മെന്റ് അപ്പ്രൂവ്ഡ് കമ്പനി
🖥️ ഡയറക്റ്റ് കമ്പനി joining📃 Documents
🪪 Aadhar (copy)
📄 Sslc mark list (copy)
🖨️ Bio data
📷 Passport size photo 2താൽപ്പര്യം ഉള്ളവർ വിളിക്കുക
Call : *9497705246 ,/ 8943475286WhatsApp :
http://wa.me/+918943475286
http://wa.me/+919497705246 - 47. IMPEX Group( dealers of FMCG and home appliances )Urgent recruitment for freshers and experienced personalUrgent vacancies➡️ HR Manager Trainee
➡️ Area Sales manager Trainee
➡️ Assistant manager trainee
➡️ Office assistantEducational qualification
10th,+2, diploma, Degree and etcHostel and canteen facility available for all employees.Salary : 10000 – 36000
Age: 18-24For Further information and want to apply for the job contact..
- 48. ഇൻഡ്യയിലെ പ്രമുഖ ബാങ്കിങ്ങ് സ്ഥാപനത്തിന്റെ കോഴിക്കോട് ബ്രാഞ്ചിലേക് ഉടൻ നിയമനംപാർട് ടൈം,ഫുൾ ടൈം ഒഴിവുകൾയോഗ്യത : SSLCപ്രായപരിധി : 45കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക👇Ph: +918129775622WhatsApp:
http://wa.me/918129775622?text=Job - 49.തിരുവനന്തപുരം
- കഴക്കൂട്ടത്തു 3 പേര് അടങ്ങുന്ന വീട്ടിലേക്കു ജോലിക്കു സ്ത്രീയെ ആവിശ്യം ഉണ്ട് വിശ്വസ്ഥതയോടെ നിൽക്കുന്ന ആള് ആയിരിക്കണം
സാലറി 18000
വിളിക്കേണ്ട നമ്പർ :9895019215 - 50.തിരുവനന്തപുരം
- കാട്ടാക്കടയിൽ പ്രവർത്തിക്കുന്ന Mens Wear Shopലേക്ക് സെയിൽസ്മാനേ ആവശ്യമുണ്ട്.
Salary : 6000-10000
Time : 09.30AM-08.00PM
Contact : 7012182605 - 51.തിരുവനന്തപുരം
- ബേക്കറി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന Mother’s Veg Plazaയിലേക്ക് Tea Makerനെ ആവശ്യമുണ്ട്.Salary : 18k
Time : 09.00AM-08.00PM
Contact : 9947158902 - ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ - 52. ജില്ലാടിസ്ഥാനത്തിൽ സ്ഥിരനിയമനം.
- Location:- പാലക്കാട്Age :-18–26Salary :-18,000–25,000(After training)Food & Accommodation free6 Month Business Training With Stipend (Office and Field Section)SEND YOUR CV TO ; Watsapp :-8593093239
- 53.അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം: 15 വരെ അപേക്ഷിക്കാംവനിത ശിശു വികസന വകുപ്പിന് കീഴിലെ ഒറ്റപ്പാലം അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലുള്ള ഷൊർണൂർ നഗരസഭ പരിധിയിൽ താമസിക്കുന്ന വനിതകളിൽനിന്നും അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വർക്കർമാരായി അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി ജയിച്ചവരും 2023 ജനുവരി ഒന്നിന് 18 നും 46 നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. അങ്കണവാടി ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കുന്നവർ 2023 ജനുവരി ഒന്നിന് 18 നും 45 നും മധ്യേ പ്രായമുള്ളവരും എഴുതാനും വായിക്കാനും അറിവുള്ളവരുമായിരിക്കണം.
- 54.തിരുവനന്തപുരം ശ്രീവരാഹം
- ഓട്ടോ പാച്ച് വർക്ക് അറിയാവുന്ന ആളിനെ ആവിശ്യം ഉണ്ട്.Time :9am to 7pmSalary :800 to 1000 per dayആവശ്യം ഉള്ളവർ വിളിക്കുക 9349975437
- 55.പാലിയോട് പ്രവർത്തിക്കുന്ന Textiles Fancy ഷോപ്പിലേക്ക്
- തയ്യൽ അറിയുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്Salary : 6000/-(Fixed)+Stitching 50-50
Time : 08.30AM-07.00PM
Contact : 7558875762 - 56,നെയ്യാറ്റിൻകരയിൽ ഉടൻ ആരംഭിക്കുന്ന coffee shop യിലേക് 2 സ്റ്റാഫ്‌നെ ആവശ്യം ഉണ്ട് .
പ്രായം : 20 – 30 . മുൻപരിചയം ഉള്ളവർക്ക് മുൻഗണന .
ശമ്പളം : Rs.10000-Rs
12000.
ട്രെയിനിങ് തരുന്നതാണ് .
Two wheeler licence compulsory
Contact : 8714314471 - 57.വെഞ്ഞാറമൂട് ഉള്ള Mobile ഷോപ്പിലേക്ക് ഒരു ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
- പ്രായപരിധി: 20 – 35വയസുവരെ
ശമ്പളം: ₹10000 – 170000 (എക്സ്പീരിയൻസ് അനുസരിച്ച്)
ജോലി സമയം: 9:30am to 9:00pm. താമസ സൗകര്യം നൽകുന്നതാണ് **Mobile No: 8129959085 * - 58.കൊല്ലം ജില്ലയിലെ ഇത്തിക്കരയിലുള്ള , 50 കുട്ടികൾ പഠിക്കുന്ന ഒരു അറബിക് കോളേജ് കാന്റീനിലേക്ക് ഒരു കുക്കിനെ ആവശ്യമുണ്ട്
- Salary – ₹ 18000/- ( താൽപര്യം ഉള്ളവർ വാട്സ്ആപ്പിൽ മെസ്സേജ് അയക്കുക) 7012561960
- 59.തിരുവനന്തപുരം
- ജില്ലയിൽ പാപ്പനംകോട് -വീട്ടിൽ താമസിച്ചു ജോലി നോക്കുന്നതിനു ഒരു സ്ത്രീയെ ആവശ്യമുണ്ട്. അടുക്കളയിൽ സഹായത്തിനും ക്ലീനിങ്ങിനും(കുക്കിങ് ചെയ്യേണ്ടതില്ല) . 45 വയസ്സിനുള്ളിൽ ഉള്ളവർ ആയാൽ നല്ലത്Salary : 17000/- Contact call : 94956 56200. താമസവും ഭക്ഷണവും ഉണ്ടാകും.
- 60. Require an Ophthalmologist and Pediatrician at Chavara (Kollam)on full time or part time basis, from Monday to Saturday. Contact :9840428726
- 61.ഇന്ത്യയിലെ പ്രശസ്ത കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനം തിരുവനന്തപുരം ജില്ലയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.
- സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപ നങ്ങൾ, ആരോഗ്യമേഖല, സേന എന്നിവിടങ്ങളിൽ നിന്നും വിരമിച്ചവർക്കും തിരിച്ചുവന്ന പ്രവാസികൾക്കും, വീട്ടമ്മമാർ ക്കും അപേക്ഷിക്കാം.Freshers can also applyRecently Retired ആയവർക്ക് പ്രത്യേക പരിഗണനCall: 82815 78138Send Biodata👇
WhatsApp: http://wa.me/918281578138?text=Job
62. Sign Tech Group ന്റെ ഓഫീസുകളിൽ ഒഴിവുകൾ
Business development officer (BDO)- 11 (pg/professional)
Customer relation officer (CRO) – 23 (Degree/Diploma)
Distribution Manager (DM)-17(sslc/ITI/Diploma)
Customer service executive (CSE) – 37 (sslc/plus two/ITI)
പ്രായ പരിധി : 18 – 25വയസ് വരെ
സാലറി : 10000- 24000. Food and accommodation available
പുരുഷമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം
ആവശ്യമെങ്കിൽ പരിശീലനം നൽകുന്നതാണ്
ഈ ജോലിക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെയുള്ള ഫോൺ നമ്പറിൽ അപേക്ഷകൾ സമർപ്പിക്കുക
- 63. THRISSUR
http://wa.me/+918089863131 - ✅ InterviewDate : 13/7/23Thursday◾️ ദിവസവും 2000 വരെ earn ചെയ്യാം.◾️ Two wheeler ഉള്ളവർക്ക് മുൻഗണന.◾️ LOCATION : Thrissur◾️AGE : 18-26◾️ SALARY : 25000-55000◾️FREE ACCOMMADATION◾️ ടൂവിലർ ഉള്ളവർക്ക് മുൻഗണന
◾️ WEEKLY ONE DAY OFF
◾️ MALE & FEMALE - 64. Ernakulam- Elamakkara
- Sales Executives. Salary: 15000-30000 + IncentiveMob:984608394277. Ernakulam- PachalamGold loan Executive (Male)Qlfn: Plus Two Call:8086442764
- 65. AluvaWanted Experienced Accountant (Male)Qlfn: Plus Two, Knowledge of Tally, Msoffice, Excel
Salary: 15000-20000, Duty 9 AM-7PM ,Contact: 8714948582
66.Wanted Drivers @ Ernakulam
Four Wheel Licence Must, Part Time/ Full Time, Daily Salary
Contact:9656731064
67. Asian Group
Packing, Billing, Front Office, Office staff, Asst.Manager, Supervisor (Male/Female)
Age: 18-30, .Salary: 15000-21000 Food, Accomodatiom
Mob:9744256020
68.എറണാകുളം ലസിയോഡിജിലക്സ്
നിങ്ങൾ ഒരു വീഡിയോ എഡിറ്ററാണോ
നിങ്ങളുടെ കഴിവുകൾ തുറക്കാൻ ഇതാ ഒരു അവസരം! 1 വർഷത്തെ പരിചയം) നിങ്ങളുടെ പുതുക്കിയ ബയോഡാറ്റ laziodigilux@gmail.com എന്ന വിലാസത്തിൽ അയക്കുക.
www.laziodigilux.com +91 80890 90143, +91 95440 44544
69. ബിസിനസ് ഡെവലപ്‌മെന്റ് മാനേജരെ നിയമിക്കുന്നു
വിൽപ്പനയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം, നിങ്ങളുടെ ബയോഡാറ്റ അയക്കുക. hr@zahratravels.in 7736 468 222 സ്ഥലം:സഹ്‌റ ടൂർസ് & ട്രാവൽ കോഴിക്കോട് & കൊച്ചി
70. എറണാകുളത്തെ ബേക്കറി ഗ്രൂപ്പിലേക്ക് ഡ്രൈവർ (3&4 വീലർ)
റ സ്റ്റോറന്റ് മാനേജർ, വെയ്റ്റർ, ആവശ്യമുണ്ട്.
ബന്ധപ്പെടുക:99 4670 0058.
71. ആവശ്യമുണ്ട്
നെടുമങ്ങാട് താലൂക്കിൽ ഒരു എയിഡഡ് ഹൈസ്കൂളിൽ കായിക അധ്വാപകന്റെ സ്ഥിരം ഒഴിവുണ്ട്.
ബന്ധപ്പെടുക. 94 964 06747
72. ജോലി ഒഴിവ്
തിരുവനന്തപുരം സിറ്റിയിലുള്ള മാരുതി സർവ്വീസ് സെന്ററിലേക്ക്
മെക്കാനിക്കിനേയും, സ്റ്റോർ കീപ്പറേയും ആവശ്യമുണ്ട്.
ബന്ധപ്പെടുക:: 944 773 70 57 - 73. സ്വതന്ത്ര മൈക്രോഫിനാൻസ് നെടുമങ്ങാട്,ആറ്റിങ്ങൽ,നെയ്യാറ്റിൻകര,ബ്രാഞ്ചുകളിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
- ജോലി : ഫീൽഡ് ഓഫിസർ ( സ്ത്രീ/പുരുഷൻ)
- പരുഷൻ വയസ്സ് : 28 വരെ മാത്രം.
- സ്ത്രീ വയസ്സ് :30 വരെയോഗ്യത : +2 പാസ്സ്
ബൈക്ക്, ഡ്രൈവിംഗ് ലൈസൻസ് ആവശ്യം
സാലറി 15000 to 20000
ശമ്പളം, ഇൻസെൻ്റീവ്, ട്രാവൽ അലവൻസ്, ESI, PF, Accidental Insurance, 2 ലക്ഷം Mediclaim എന്നിവ.
Office time
Collection period (date 2 -10) -7 am to 5 pm
Balance period (date 11-31)- 9am to 6 pm
Sunday and third saturday holiday
Mob:7208945093,8655866251 - 74. മലപ്പുറം പെരിന്തൽമണ്ണ അമ്മിനിക്കാട് ഫാമിലി ഹോട്ടലിലേക്ക് പൊറാട്ട മാസ്റ്ററെ ആവശ്യമുണ്ട് ഇവിടെ താമസിച്ചു ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക
ഉച്ചക്ക് 12 മുതൽ രാത്രി 12 വരെ
10,15 കിലോ മൈദ
Salary daily:800 PH:9895780905 - 75..Malappuram
- Poratta+ ദോശ varieties അറിയുന്ന ആളുണ്ടെങ്കിൽ വിളിക്കുക
നല്ല salary
085928 77233
76.PayyannurChainese master 1.Chainese. Helper 1.Call 9207338698
77.Urgently required staffs for Restaurant in Ernakulam
1) Chinese cook experienced Rs 850+ 4 off
2) Tandoor north Indian cook experienced Rs 30000+4 off
Immediately joining candidates call 8943797715.78.തട്ട് കടയിൽ Porota&chainees അറിയുന്ന ഒരുജോലിക്കാരനെ ആവശ്യം ഉണ്ട്Salary ₹ 900Mob: 8111927831
79..Malappuram- NilamburVacancy urgent
Cleaning boys 2
Pani puri master 1
Cafe suplayer urgent 2
Call :6238984934
80.ThodupuzhaCafe tea and snacks
- Waiters
Cleaners
Food+ Room Acomodation free
Good salary 📞89215 65473
81.Urgently required in kollam.
porotta, dosha master(1200 to 1500/day) , Waiter(15k to 18 k), Cleaning boys(15k),
House keeping staff’s(15k), security guard’s (12k)for a family restaurant Contact 8086486707. - 82..തിരുവനന്തപുരം
- നാടൻ രീതിയിൽ മീനും ഇറച്ചിയും പച്ചക്കറികളു വയ്ക്കാനറിയാവുന്ന സ്ത്രീകളെ ആ വശ്വമുണ്ട് തിരുവനന്തപുരത്ത് സ്ത്രീകൾ നടത്തുന്ന ഒരു ഹോട്ടലിലേക്ക് . താമസം ഭക്ഷണം നല്ല ശമ്പളം contact- 8921208967
- 83.URGENT Vacancy in Thiruvalla
- Mandi & Tawa Fry master -1.Food and accommodation available.. Contact 9745207520
84. തൃശ്ശൂർരണ്ടു വെയ്റ്ററെ ആവിശ്യമുണ്ട്
Salari (സാലറി ) 700 contact 9497894000
85.Payyannur, kannurഎണ്ണക്കടികൾ ഉണ്ടാക്കാൻ അറിയുന്ന ആളെ വേണം.Mob:8606500203
-
Gulf/Foreign Jobs
- 1. ദുബായിൽ ഫുഡ് കമ്പനിയിൽ അവസരം
- ✳️ നിലവിൽ യുഎഇൽ ഉള്ളവർക്കാണ് മുൻഗണന / താമസം, ഭക്ഷണം ഫ്രീ /യാതൊരു ചാർജ് ഈ ജോലിക്കില്ല
Available Vacancies in SAFCO International, DubaiCredit Control Officer
Food Service Division
89000 (4000 AED) Salary
Accommodation ProvidedSend cv to careers@safcointl.com – SAFCO International, Dubai Job
2. Current Aerys Group Careers Openings
For enthusiastic and self-driven talents to be part of growing company.1) Social Media Executive
2) Graphic Designer - 3) Content Creator (Videographer & Animator)Location Dubai with an attractive salary package.Email : daljeet.kaur@aerysgroup.com
3, Required ELV Systems Technician (CCTV, Access Control, Network systems etc) Freshers can apply
Please send Cv to 0543704655
4. JOB VACANCYWe need below categories of Employees. - 1. Electrician
( Freshers also can apply )
2. Plumber
3 .Mason ( block & plaster )
4. Female office staff
( tally Experience must)SEND CV : hr.ammagroup@gmail.com - 5. Hyp Group – We are Hiring
- 1.Outdoor Marketing Staff
- 2. Graphic Designer
- 3. Digital Marketing Co-orddinator
- 4. Videographer
- Send your Cv: 971585421771
- 6. Wanted Cloud System Specialist
- 3- 6 Months Contract
- Minimum 3 years experience
- More information contact:0097122222012
- Send your Cv: recruiter@akrs.ae
- 7.Various Vacancies Gulf experience min 3years in construction/ oil and gas.ph:9994496008WhatsApp:
http://wa.me/+919994496008Email resumeusforgulfjobs@gmail.Com - 8. ഡ്രൈവർമാർക്ക്ജർമ്മനിയിലേക്ക് അവസരം (Ladies & Gents)ഇന്ത്യൻ ലൈസൻസ് (LMV) ഉള്ളവർക്ക് ജർമ്മനിയിൽ ഡ്രൈവറായിട്ട് ജോലി കിട്ടുന്നതിനുള്ള അവസരം🎯🎯ഞങ്ങളുടെ (DHL) ടീമിൽജോയിൻ ചെയ്യാൻ വേണ്ട,യോഗ്യതകൾ:-
🟢 German language A2🔵 Valid License (LMV)🟠 Plus two & above🟤 4 year experience (Any Job)⚪ Age limit: 44
( A2 ലാംഗ്വേജ് ഉള്ളവർക്ക് ഉടനെ ജോയിൻ ചെയ്യാം)
🎯🎯🎯
അവിടെ ഡ്രൈവിങ്ങ് ട്രെയിനിംഗിന് ശേഷം ലൈസൻസ് എടുത്ത് കൊടുക്കുന്നതുമായിരിക്കും. ആ സമയത്ത് 1500/- യൂറോ സ്റ്റൈപ്പന്റ് കിട്ടുന്നതായിരിക്കും Test പൂർത്തിയാക്കുന്നവർക്ക്
DHL Company യിൽ Delivery driver ആയി മാസം 2500/- യൂറോ Basic salary യിൽ JOB കിട്ടുന്നതാണ് 🤝🤝താല്പര്യമുള്ളവർ Group il Join ചെയ്യുക
👇👇👇
https://chat.whatsapp.com/KS3qWIvBLWYAQErDrRlki9vedhik
TECHNO WINGS 🪀9633449333 - 9. Gulf Asia Construction Jobs @ Qatar
- Supervisors, Chargehands, Leadhands
- Interview at Tamilnadu State
- Contact:9994496008
- Email resumeusforgulfjobs@gmail.Com
- 10. Care Home Jobs
Physiotherapist
IT Professionals
Chef▶️ Male & Female can Apply
▶️ Ready COS (5 working days)
▶️ 1,3 & 5Years of COSQualifications👉Any degree holders can
apply with UK Naric.
👉Undergraduates can also
apply with UKVI
IELTS
👉 Good English communication▶️Requirements👉Updated CV
👉Passport
👉Police clearance
👉TB certificate
👉 All certificates copy ( Educational)
👉 UK Naric / UKVI IELTS ( Based on qualification)
👉 Experience certificate If available📞More information
+91 9201010141
+918050805166 - http://wa.me/+919201010141
- 11.ദുബായിൽ AMZ റെസ്റ്റോറന്റ് ൽ ജോലി ഒഴിവുകൾ
- 👉🏻താമസം, ഭക്ഷണം കമ്പനി നൽകും👉🏻മാസം 67000 (3000 ദിർഹം) ശമ്പളം + താമസം ഫ്രീAvailable Vacancies in AMZ Group1) Telephone Operator /Reservation Agent
2) Food & Beverage Runners – Proven F&B experience preferably in a Beach club,
3) Barbacks – Proven Hospitality, bar&lounge experience
4) Sales Assistant
5) CashierTo apply, kindly send your CV to recruitment@amzgroup.ae ( AMZ Group Job) - 12. Vacancies for Interior Fit Out Company in Dubai:-
- Finishing Carpenter- 5nos
Wood Polisher – 1nos
Painter (Texture painting+spray painting) – 1nos
Concrete + Tile Mason – 4nos
Gypsum Carpenter – 2nos
General Helper – 5nosMinimum 3 years UAE experience in relevant fields.
Interested candidates please forward CV to 054 4535582. (Only WhatsApp. No calls. We will call Short listed candidates) - 13.House Driver
- Immediate Interview for GCC Original License Holder
- ബയോഡാറ്റ,പാസ്പോർട്ട് ഫസ്റ്റ് & ലാസ്റ്റ് പേജ്,ഫോട്ടോ
എന്നിവ സ്കാൻ ചെയ്തു ഒറ്റ pdf ഫയൽ ആക്കി +91 80065 81253 എന്ന നമ്പറിൽ അയക്കുക - 14. URGENT HIRING!
- We are looking for below candidates to join our growing team.1. Guest Service Agent – Front Office
2. Night Auditor – Finance
3. Painter – Engineering - Kindly send your CV to hr.fc@central-hotels.com
Please note that only qualified candidates will be contacted. - 15..അൽ അൻസാർ ഇന്റർനാഷണൽ സ്കൂൾ ഷാർജയിൽ ടീച്ചിങ് ഒഴിവുകൾ
- 71000 (3200 ദിർഹം0 മുതൽ തുടക്ക ശമ്പളം / താമസം, ട്രാൻസ്‌പോർട് ഫ്രീAvailable Vacancies in Al Ansar International Private School SharjahEnglish Teacher
Class Teacher
Math Teacher
Science Teacher
Arabic Teacher
Islamic Studies Teacher
Physics Teacher
Biology Teacher
Chemistry TeacherSend cv to career@alansarschool.net ( Al Ansar International Private School Sharjah Job) - ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️