Indian /Gulf jobs live on 15.05.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 1. Online company എറണാകുളം
🚴🏼‍♂️Delivery Staff
🧑🏻‍🦰👩🏻‍🦰Males/females
🎓SSLC
🔞50
💶18300+incentive
🏎️two wheeler & license must
⏰staring time 8.30am
🗺️തൃപ്പുണിത്തറ,കാക്കനാട്,കാക്കനാട് ഇൻഫോ പാർക്ക്‌,ചേരാനല്ലൂർ,ആലുവ,കുറുപ്പുമ്പാടി,മുവാറ്റുപുഴ,കടവന്ത്ര, പള്ളുരുത്തി
Wa.me/7736892545
2. Bank gold loan Division തൃശൂർ ജില്ല
🏢 Relationship Executive
🧑🏻‍🦰👩🏻‍🦰 പെൺകുട്ടികൾ,ആൺകുട്ടികൾ
👨‍🎓 പ്ലസ് ടു, / ഡിഗ്രി
💵 12k to 18k +Incentives
🏍️ ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
🎓പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഏതെങ്കിലും സെയിൽസ് മേഖലയിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
👉 ഡിഗ്രി യോഗ്യതയുള്ളവർക്ക് പ്രവർത്തി പരിചയം നിർബന്ധമില്ല.
🔞 32
🧐 ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
📍സ്ഥലം
🗺️തൃശ്ശൂർ ടൗൺ,ചേർപ്പ്, വെസ്റ്റ് ഫ്രണ്ട് തൃശ്ശൂർ
wa.me/7736892545
3. ബാങ്ക് ക്രെഡിറ്റ് കാർഡ് തിരുവനന്തപുരം ജില്ല
🏢 Relationship Executive
👨‍🎓 ഡിഗ്രി
🧑🏻‍🦰👩🏻‍🦰candidates
👉ടെലികോളിംഗ് വർക്ക് ഉണ്ടായിരിക്കും
💵 up to 14k
🔞30
🗺️പത്തനാപുരം,പുനലൂർ, അഞ്ചൽ, കൊല്ലം ടൗൺ
wa.me/7736892545
4. നിധി കമ്പനി തൃശ്ശൂർ
🏢 ഓഫീസ് സ്റ്റാഫ്
🙋‍♀️ പെൺകുട്ടികൾ അപേക്ഷിക്കുക
🎓 Any ഡിഗ്രി
🔞30 below
⏰9.30 to 3.30
💵8000/-
📣 nearest candidate prefer
🏝️ഇരിഞ്ഞാലക്കുട
wa.me/7736892545
5. Bank ഇതര സ്ഥാപനം കോട്ടയം
🏢 Relationship മാനേജർ
🧑🏻‍🦰👩🏻‍🦰candidate’s
👨‍🎓👩‍💼ഡിഗ്രി orഡിപ്ലോമ
💵25k to 45k
🧐ബാങ്കിംഗ് or ഫിനാൻസ് or ഇൻഷുറൻസ് എക്സ്പീരിയൻസ്
🔞 35 വയസ്സ്
👉ഫീൽഡ് വർക്കില്ല
🗺️കുറവിലങ്ങാട്,കോട്ടയം ടൗൺ,ചങ്ങനാശ്ശേരി, പാലാ
wa.me/7736892545
6. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്….
🔹 Billing staff
▪️Male
▪️+2/Tally
▪️Experienced
▪️Salary=15000
Call 📱 :9061037125
📱: 9846586038
7. Accountant
▪️Male/Female
▪️Fresher/Experienced
▪️Salary as per interview
Call 📱 :9061037125
📱: 9846586038
8. Field executive
▪️Male
▪️+2
▪️2 wheeler with licence
▪️10k-20k+TA+DA
▪️Working time=10-5
Call 📱 :9061037125
📱: 9846586038
9. Marketing executive
▪️Male
▪️2 wheeler
▪️Experienced
▪️Salary=
18000+TA+Incentive
Call 📱 :9061037125
📱: 9846586038
10. Ticket staff
▪️Male
▪️+2
▪️Fresher/experienced
▪️Working time=9-6
Call 📱 :9061037125
📱: 9846586038
11. കോട്ടക്കൽ ഭാഗത്തേക്ക്…
🔹 Sales
▪️Male
▪️+2
▪️Experienced
▪️Salary=15000
Call 📱 :9061037125
📱: 9846586038
12. കാക്കനാട് പ്രവർത്തിക്കുന്ന ഓൾഡേജ് ഹോമിലേക്ക് ക്ലീനിങ് സ്റ്റാഫിനെയും ഓഫീസ് ബോയ് നെയും ആവശ്യമുണ്ട്….
രണ്ട് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് ( Gents)
Salary- 11500+Esi+Pf
Time – 8 to 5
Weekly off
ഓഫീസ് ബോയ്നെ ആവശ്യമുണ്ട്….
Time- 8 to 6
Weekly off
Salary-15000/-
Two വീലർ ലൈസൻസ് നിര്ബന്ധമാണ്….
9947089900
13. അങ്ങാടിപ്പുറം medical equipment company യിൽ office assistant ഒഴിവ്
Female
Degree
Time 9-5:30
Must Have computer knowledge
Watsapp 7994121512
14. ᴘᴀᴄᴋɪɴɢ ᴠᴀᴄᴄᴇɴᴄʏ❗️❗️❗️❗️
ആലുവയിൽ പ്രവർത്തിക്കുന്ന ᴡᴀʀᴇʜᴏᴜꜱᴇ ലേക്ക് പാക്കിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
🔹ꜱʜɪꜰᴛ :7 ᴀᴍ ᴛᴏ 3 ᴘᴍ
3 ᴘᴍ ᴛᴏ 11 ᴘᴍ
▪️ആഴ്ചയിൽ ഷിഫ്റ്റ്‌ ᴄʜᴀɴɢᴇ ആകുന്നതാണ്
🔸ꜱᴀʟᴀʀʏ :14000+ ᴘꜰ ᴀɴᴅ ᴇꜱɪ
🔸ᴀɢᴇ : 35 ʙᴇʟᴏᴡ
🔸ɢᴇɴᴅᴇʀ : ᴍᴀʟᴇ
📍ഫുഡും റൂമും ഉണ്ടായിരിക്കുന്നതല്ല
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
ᴍᴏʙ:8606827616
15. Kaloor
കതൃക്കടവ് ഓഫീസിൽക്‌ office assistant job vacancy ഉണ്ട്.
salary 12 k
Time 10 am to 5.30 pm
Contact no 7012148219
16. എറണാകുളം അമ്മ മാത്രമുള്ള വീട്ടിലേക്ക് കുക്കിംഗ്‌ ക്ലീനിങ് ചെയ്യുന്നതിന് ജോലിക്കാരിയെ ആവശ്യമുണ്ട് സാലറി 18000📲
8156880223
17. ബില്ലിംഗ് സ്റ്റാഫ്‌
കോന്നി ഒരു ഹാർഡ് വെയർ ഷോപ്പിലേക്ക് എക്സ്പീരിയൻസ് ആയിട്ടുള്ള മെയിൽ ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
📲 9745039744
18. സെയിൽസ് സ്റ്റാഫ്സ്
ബേക്കറിയിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ്മാൻമാരെ ആവശ്യമുണ്ട്.
സ്ഥലം: ഏറ്റുമാനൂർ
സാലറി: 700+ ഫുഡ്‌ + താമസം
📲 8089196366
19. ഡെയിലി വെജസിന് ഹൗസ്കീപ്പിങ്, സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്….
Daily -400 to 600
Locations: Edappally, kaloor, kakkand, vyttila, ravipuram, mg road, pathadipalam…
9947089900
20. പൊന്നാനി ചന്തപ്പടി ജ്യൂസ് ഷോപ്പിലേക്ക് കൗണ്ടർ സ്റ്റാഫിനെ ആവശ്യമുണ്ട്
Male, പ്രായം : 18-25
പരിസര പ്രദേശത്തുള്ളവർ മാത്രം
വിളിക്കുക
Salary : 12000/month
Contact : 7559937837
21. Service Boy നെ ആവിശ്യമുണ്ട്.(Hotel)വയസ് 28 വരെ സമയം 7.15 to 5.45.ശമ്പളം 400/-താമസം ഭക്ഷണം ഉണ്ടാകുന്നതാണ്.എറണാകുളം Near High Court 9846710707
22. പെട്രോൾ ഫില്ലിംഗ് സ്റ്റാഫ്

പാലാരിവട്ടം കാക്കനാട് ഭാഗത്തേക്ക് പെട്രോൾ ഫില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് സ്റ്റാർട്ടിങ് സാലറി 15000/-
താമസം സൗജന്യം
ESI PF ഉണ്ടായിരിക്കുന്നതാണ്
7591975559
23.security
പാലാരിവട്ടം കാക്കനാട് ഭാഗത്തേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട് സ്റ്റാർട്ടിങ് സാലറി 15000/-
താമസം സൗജന്യം
ESI PF ഉണ്ടായിരിക്കുന്നതാണ്
7591975559
24. പുതുതായി കേരളത്തിന്റെ നാനാ ഭാഗത്തു തുടങ്ങുന്ന 7 പുതിയ ഹൈപ്പർമാർകെറ്റിലേക് 300 ജോലി ഒഴിവുകൾ. .ഔട്ലെറ്റുകൾ ( കാഞ്ഞങ്ങാട് കാസറഗോഡ്, താഴെ ചൊവ്വ കണ്ണൂർ, രാമനാട്ടുകര കോഴിക്കോട്, തവനൂർ മലപ്പുറം, ഗുരുവായൂർ തൃശൂർ, കട്ടപ്പന ഇടുക്കി, കരമന ട്രിവാൻഡ്രം
Vaccant :
Outlet manager : Plus two pass
Supervisor : plus two pass
Sales excutive : (ladies-gents) SSLC
Cashir : (ladies-gents) SSLC
Outlet driver : SSLC
Seccurity : SSLC
Driver : LMV License
Delivery boy Bike
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
MOB : 9809960888 HR Manager
9567851841 SUPERVISOR
25. എറണാകുളം പള്ളുരുത്തിയിൽ പ്രവർത്തനം ആരംഭിക്കുന്ന ഒരു food processing unit ലേക്ക് female അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ഏറ്റവും “അടുത്ത പ്രദേശങ്ങളിൽ” ഉള്ള “two wheeler” ഉള്ളവർക്കു മുൻഗണന!
Salary : 10k – 12k
Experience: 2 year (minimum)
With tally prime, and ms office
Contact : 9745573777
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്…..
എറണാകുളത്ത്‌ പ്രവർത്തിക്കുന്ന ഓഫീസ്, ഫ്ലാറ്റ്, ഹോസ്പിറ്റൽ നിരവധി ഇടങ്ങളിൽ ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്…
Time- 8 to 5
Salary-10000-11500
9947089900
27. +2, Digree പാസായവർക്കും അല്ലാത്തവർക്കും
* office staff
* office assisstand
* sales manager
*Distribution

പ്രയാപരിധി 18-30
Salary -(12500-25000)
മുൻപരിജയo ആവശ്യമില്ല
Condact =9188289581
28. എടപ്പാളിൽ പ്രവർത്തിക്കുന്ന sunjoe fashion (ladies shop) യിലേക്ക് sale staff നെ ആവശ്യമുണ്ട്
8547046428 , 8301842941
29. ഉടൻ ആവശ്യമുണ്ട്
ഒറ്റപ്പാലം അച്ഛനെ നോക്കാൻ
ANM GNM. Female നേഴ്സ് ആവിശ്യം ഉണ്ട്
സെക്ഷൻ റൈസ് ഫീഡ് ഉണ്ട്
സാലറി …30000… രൂപ
28….. ദിവസത്തെ ഡ്യൂട്ടി
വാട്സ്ആപ് ബന്ധപെടുക
+91 90370 25002
30. പത്തനംതിട്ട
ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
മെയിൽ/ ഫീമെയിൽ
സാലറി 10000 -15000
9747302221
31.മലപ്പുറം
പെരിന്തല്മണ്ണയിലേക് ലേഡി ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ. സാലറി 12000
9946824829
32.കോട്ടയം
കിടങ്ങൂർ മൈക്രോ ഫിനാൻസ് കളക്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്
മെയിൽ/ ഫീമെയിൽ
സാലറി 17500
ഡ്യൂട്ടി ടൈം 8.30-5.30
8714971582
33. ഇടപ്പള്ളി
ലേഡീസ് ഹോസ്റ്റലിലേക് ലേഡി വാർഡനെ ആവശ്യമുണ്ട്.
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 10000 -12000
7012324224
34.കാഞ്ഞങ്ങാട്
പ്രമുഖ സ്ഥാപനത്തിലേക് റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. ഫീമെയിൽ. ക്വാളിഫിക്കേഷൻ- ഡിഗ്രി
9746365786
35. കോഴിക്കോട്
റിസെപ്ഷനിസ്റ് മെയിൽ & ഫീമെയിലിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ നോളേജ് വേണം,
SALRY 120000 -15000
8891919170
36.തിരുവനന്തപുരം.
ടാക്സി – സർവീസസ്‌ & കാർ ഷോറൂമിലേക് ഡ്രൈവറെ ആവശ്യമുണ്ട്. സാലറി 13000 -25000
8281150308
37.എറണാകുളം.
ബാർ ഹോട്ടലിലേക്കു സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 13500
9188657019
38. ഡിഗ്രിയിൽ താഴെ യോഗ്യത ഉള്ളവർക്കും ഉയർന്ന വേതനത്തിൽ സ്ഥിര നിയമനത്തിലേക്ക് എത്താം
🎯 RF TECH ഇന്റെ ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ തസ്തികയിൽ
മികച്ച അവസരം
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
📍 കേരളത്തിലെ 14 ജില്ലകളിലും ഒഴിവുകളുണ്ട്.
📍 താമസവും ഭക്ഷണവും സൗജന്യമായി കമ്പനി നൽകുന്നതാണ്
SALARY: 29,000 കൂടാതെ മറ്റു ആനുകൂല്യങ്ങളും
👉🏻 പ്രായ പരിധി:18-26
കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക👇🏻
Wa.me/+918943997867
Wa.me/+919072808697
39. വീട്ടുജോലി ഒഴിവ്
കുന്നംകുളം:വീട്ടുജോലിക്ക് സ്ത്രീകളെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം.9495926283 താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
40. അർധ സർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് എൻജിനിയർ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് എൻജിനിയർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. 70 ശതമാനം മാർക്കോടെ ബി.ടെക് സിവിൽ, പാലം നിർമാണത്തിൽ മൂന്നു വർഷം പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 40,000 രൂപ. 2023 ജനുവരി 1 ന് 41 വയസ് കവിയരുത്.
നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 2023 മെയ് 19നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
41. TEACHER WANTED
We hire teachers for the following subjects.
✍🏽Biology
✍🏽Computer
Interested candidates are requested to send your CV to
principalkemsmanjeri@gmail.com
The institution is situated in Manjeri, Malappuram district.
⭕Shortlisted candidates will be called for interview
42. മഞ്ചേരി
ice cream &
Juice shop തുടങ്ങൻ താല്പര്യം ഉണ്ട്
Partner മരെ ആവശ്യം ഉണ്ട്
7025366230
43. 𝗣𝗮𝗻𝗮𝗺𝗽𝗶𝗹𝗹𝘆 നഗർ പ്രവർത്തിക്കുന്ന
𝗕𝗔𝗡𝗞 കമ്പനിലേക്
𝗙𝗲𝗺𝗮𝗹𝗲 𝘁𝗲𝗹𝗲𝗰𝗮𝗹𝗹𝗲𝗿 ആവിശ്യമുണ്ട്
𝗦𝗮𝗹𝗮𝗿𝘆 𝟭𝟱𝟬𝟬𝟬 +𝗲𝘀𝗶+𝗽𝗳
𝗤𝘂𝗮𝗹𝗶𝗳𝗶𝗰𝗮𝘁𝗶𝗼𝗻 𝗗𝗲𝗴𝗿𝗲𝗲
𝗖𝗼𝗻𝘁𝗮𝗰𝘁 9539392139
44. Fried chicken, pizza,burger, sandwich maker required @ malappuram pls call
Salary 21,000
4 days Off
9895149142
45. Need sales girl for baskin icecream outlet.
Candidate only from ernamkulam
Salary 15000
Age..18 to 28
Part time /full time
Ph.9995071668
8136977298
46. Parking ലേക്ക് ഡ്രൈവറ്മാരെ ആവശ്യമുണ്ട്.
സ്ഥലം. കോഴിക്കോട്
Mob.9895500323
47. തിരുവനന്തപുരത്ത്
ഒരു അമ്മയെ നോക്കാൻ ലേഡി ഹോം നേഴ്സിനെ ആവശ്യമുണ്ട് ആൻറിബയോട്ടിക് ഇഞ്ചക്ഷൻ എടുക്കാൻ അറിഞ്ഞിരിക്കണം
9495423277
48. കോഴിക്കോട് നിലവിൽ പ്രവർത്തിച്ചു വരുന്ന ഹോട്ടലിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
🔘 വെയ്റ്റെർ 2 Nos
🔘 ക്ലീനിങ് സ്റ്റാഫ് 2 Nos
നല്ല സാലറി
റൂം & ഫുഡ്‌ ഫ്രീ.
📲 8078219602
49. കലൂർ
സ്‌പായിലേക് ലേഡി തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്
7012405362
50. ഫീൽഡ് സ്റ്റാഫ്
ചെങ്ങന്നൂർ കുളങ്ങര അഗ്രോ സൊസൈറ്റിയിലേക് ഫീൽഡ് വർക്കിന്‌ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
7034594613
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.