Indian /Gulf jobs live on 15.07.2023
- തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Gulf Jobs
- 1.റാസൽ ഖൈമയിൽ AIC സ്റ്റീൽ കമ്പനിയിൽ ജോലി / വിസിറ്റ് വിസയിൽ ഉള്ളവർക്കു അവസരം
- 👉മൊത്തം 4 ക്യാറ്റഗറിയിൽ ഒഴിവുകൾ /3500 ദിർഹം മുതൽ ശമ്പളം👉🏻മെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്/ താമസം, ട്രാൻസ്‌പോർട് ഫ്രീ👉🏻നിലവിൽ യൂ എ ഇ ൽ ഉള്ളവർക്കു മുൻഗണന
- ⭕️APPLY LINK ⭕️
https://jobsase.tenpix.in/2022/08/aic-steel-ras-al-khaimah-new-openings.html - 2.ഉടനെ ആവശ്യമുണ്ട്
- Driver Vacancy @ Dubai
Dubai Arab Family, Malayali Driver Only, Age Above 40,Visa, Accomodation and Food Providing, Salary 1700. Call:+971 56 596 0670 - 3. വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ ഐനിൽ പ്രൈവറ്റ് സ്കൂളിൽ ജോലി അവസരം
- 👉🏻മൊത്തം 5 ക്യാറ്റഗറിയിൽ ടീച്ചിങ് ജോലി ഒഴിവുകൾ /താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും⭕️ഒഴിവുകൾ, യോഗ്യത, മെയിൽ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്⭕️APPLY NOW⭕️
https://jobsase.tenpix.in/2023/07/beaconhouse-private-school-al-ain-jobs.html - 4.ഉടനെ ആവശ്യമുണ്ട്
- Shawarma maker -1 UAE Experience need, Contact : 0552879079
- 5.വിസിറ്റ് വിസയിൽ ഉള്ളവർക്കു മെഡിനെറ് ഗ്ലോബൽ ഹെൽത്ത് ഗ്രൂപ്പിൽ അവസരം
- 👉🏻ലിങ്ക്ടിന് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് /താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും⭕️ഒഴിവുകൾ, യോഗ്യത, മെയിൽ, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്⭕️APPLY NOW⭕️
https://jobsase.tenpix.in/2023/07/mednet-global-healthcare-solutions-jobs.html - 6.അബുദാബി എലൈറ്റ് പ്രൈവറ്റ് സ്കൂളിൽ
- ⭕️ടീച്ചിങ് മേഖലയിൽ ഒഴിവുകൾ /മെയിൽ വഴി അപേക്ഷ സമർപ്പിക്കണം . സെപ്റ്റംബർ മാസത്തിൽ ജോയിൻ ചെയ്യേണ്ട ജോലി
- താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും⭕️APPLY NOW⭕️
https://jobsase.tenpix.in/2023/07/elite-private-schools-abu-dhabi-latest.html - 7, വിസിറ്റ് വിസയിൽ ഉള്ളവർക്കു ഷാർജയിൽ പ്രൈവറ്റ് സ്കൂളിൽ ജോലി അവസരം
- 👉🏻മൊത്തം 5 ക്യാറ്റഗറിയിൽ ടീച്ചിങ് ജോലി ഒഴിവുകൾ /താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും⭕️ഒഴിവുകൾ, യോഗ്യത, മെയിൽ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്⭕️APPLY NOW⭕️
https://jobsase.tenpix.in/2023/07/wesgreen-international-school-sharjah.html - 8.WALK IN INTERVIEW
- അബുദാബി ൾ അൽ ഫഹദ് എലെക്ട്രിക്കൽ സിസ്റ്റം കമ്പനിയിൽ ജോലി അവസരം
- 👉🏻ജൂലൈ 15 ൻ രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ ഇന്റർവ്യൂ
- 👉🏻മൊത്തം 30 ഒഴിവുകൾ, യോഗ്യത, ഒഴിവുകൾ, ഇന്റർവ്യൂ ലൊക്കേഷൻ വെബ്സൈറ്റ് ൽ ലഭ്യമാണ്
- ⭕️APPLY NOW⭕️
https://jobsase.tenpix.in/2023/07/al-fahad-electrical-systems-llc-walk-in.html - 9, അബുദാബി വെസ്‌റ്റേൺ ഹോട്ടലിൽ ജോലി അവസരം
- 👉🏻ജൂലൈ 15ൻ രാവിലെ 8:30 മുതൽ വൈകുന്നേരം 4:30 വരെ ഇന്റർവ്യൂ👉🏻 53 ക്യാറ്റഗറിയിൽ ഒരുപാട് ഒഴിവുകൾ
- ⭕️SEND CV TO ATTEND INTERVIEW ⭕️
https://jobsase.tenpix.in/2022/11/the-western-hotels-of-abu-dubai-careers.html - 10.വിസിറ്റ് വിസയിൽ ഉള്ളവർക്കു എമിരേറ്റ്സ് റിഫ്രഷ്മേന്റിൽ ജോലി അവസരം
- 👉അസിസ്റ്റന്റ് സ്റ്റോർ കീപ്പർ / സൂപ്പർവൈസർ പോസ്റ്റിലേക്കാൻ നിയമനം /നല്ല ശമ്പളം മറ്റു ആനുകൂല്യങ്ങൾ
- ⭕️യോഗ്യത, വാട്സാപ്പ് നമ്പർ, മെയിൽ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
- ⭕️APPLY NOW⭕️
https://jobsase.tenpix.in/2022/10/emirates-refreshments-new-job-vacancies.html - 11.ഷാർജയിലെ ബെഡ്ഡിംഗ് സ്റ്റോർലേക്ക് പുതിയ ഒഴിവുകൾ
✳️ നേരിട്ടുള്ള നിയമനം / ഫ്രീ വിസ ടികെറ്റ് , മറ്റു അനുകൂല്യങ്ങളും ഉണ്ടായിരിക്കും - 🔰 താല്പര്യം ഉള്ളവർ ഉടനെ അപേക്ഷിക്കുക
- ⭕APPLY NOW⭕
https://jobsase.tenpix.in/2023/07/al-saad-home-textile-manufacturing.html - 12,Vesla മോട്ടോർസ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ/മൊത്തം 2 കാറ്റഗറിയിൽ
- ❇️ Admin Assistant
❇️ Office Assistant - ⭕️APPLY NOW⭕️
https://jobsase.tenpix.in/2023/07/vesla-motors-dubai-latest-jobs-2023.html - 13, AJMAN (UAE) ലേക്ക്…
- 👉Cook 1
👉Porotta maker 1
👉Charkol and shawarma maker1
👉Helper 3
👉Porippe and chaya maker 1(Gulf experience ഉള്ളവരെ ആണ് നോക്കുന്നത്)Salary: As per experienceOnly whatsapp:+97156 615 9467 - 14. പ്ലാസ്റ്റിക് ഡിസ്പോസബിൾ വിൽക്കുന്ന സ്ഥാപനത്തിലേക്ക്
- വാൻ സെയിൽസിൽ മുൻ പരിചയമുള്ള, മാനുവൽ ലൈസൻസ് ഉള്ള സെയിൽസ്മാനേ അബുദാബിയിലേക്ക് ആവശ്യമുണ്ട്.പ്ലാസ്റ്റിക് ഡിസ്പോസബിൾ വില്പന ചെയ്ത് പരിചയമുള്ളവർ മാത്രം ബന്ധപ്പെടുക.
- 056 5599181 – ശംസുദ്ധീൻ, അബുദാബി.
- 15.Female candidate only on Husband Visa. ( indians )
- Title : Tele Sales and Admin ExecutiveJob Location : Mussafah, Abu Dhabi
- Job Details :
Minimum 2 years’ experience in Tele – Sales and admin.Send resume to whatsapp now 0506594425Salary : 2k and above.
16,അബൂദാബിയിലെ ഒരു മലയാളി റെസ്റ്റോറന്റിലോട്ട്, ഒരു നാടൻ കുക്കിന്റെ ഒഴിവുണ്ട്
താത്പര്യമുള്ളവർക്ക്, നല്ല ശമ്പളത്തോടൊപ്പം, താമസവും ഭക്ഷണവും വിസയും ടിക്കറ്റും നൽകുന്നതായിരിക്കും.കൂടുതൽ വിവരങ്ങൾക്ക്, താഴെ നൽകിയ നമ്പറിൽ, What’s app ലൂടെ ബന്ധപ്പെടുക.Click here👇🏻
https://wa.me/971555484834
or
0551149423 - 17. WE ARE HIRING
- 👉 Laptop Technicians Chip/Mother board Level👉 Laptop Technicians Basic/Medium/ High Level
Al Sakb Computer
Devices and Mobile Phones
WhatsApp only
+971 52 258 955318.ഉടനെ ആവശ്യമുണ്ട്
റാസ് അൽ ഖൈമയിലെ കഫെറ്റീരിയയിലേക്ക് Poratta Maker അറിയാവുന്ന ആളെ ആവശ്യമുണ്ട് (UAE യിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക )Contact 0561095956(WhatsApp)
19.Bike driver/Cookനിലവിൽ UAE യിൽ ഉള്ളവർ വിളിക്കുക. +971 58 584 8245
20. ഫുജൈറ: റസ്റ്റോറൻ്റ് ലേക്ക് ക്ലീനിങ് – കിച്ചൻ ഹെൽപ്പർ – വെയിറ്റർ സ്റ്റാഫ് കളെ ഉടൻ ആവശ്യമുണ്ട്.
നിലവിൽ യുഎഇ ഉളളവർ മാത്രം വാട്ട്സ് ആപ്പ് ബന്ധപ്പെടുക.🪀+971 52 722 1633…
21.We are Hiring!Medical Scribe / Transcriptionist
- – Bachelor’s degree in nursing
– Experience on same position preferably in Outpatient
– Experience assisting physician in documentation
– Female Candidate
– Can join immediately or at least 1 month noticeApplications should be sent to“jobs@capital-health.ae” with your updated resume and position title mentioned in the subject of email”. C07079
22, Hiring DHA Registered Nurse (Female)
Location: Dubai (Hospital)
Salary : AED 4000. Looking for an Asian RN Female with a DHA Certificate and Spouse Visa. Interested candidates can forward your CV to hrcareers81@gmail.com
As Received - 23,Hiring Certified Technicians
Porsche is hiring Certified Technicians. Join our team.Interested candidates should send their resumes to careers@nabooda-auto.com with the position title as the subject line.As Received - 24, Credence High School-Dubai,
- A CBSE affiliated school is hiring
We are looking for innovative, creative, passionate and well qualified teacher to join us. Candidates fulfilling the below criteria, please send your CV to careers@credencehighschool.com As Received - 25, Planning Engineer (Facade/Precast/GRC)
- Qualifications:
1. Bachelor’ Degree in Civil Engineer
2. 3-5 years of experience
3. Preferred someone with Facade, Precast, Composites, GRC experience.
4. Can join immediately
5. Willing to work in Abu DhabiPlease send your CV to careers@fibrexholding.com - 26.ഉടനെ ആവശ്യമുണ്ട്
- 👉🏻പോസ്റ്റ് – Storekeeper
👉🏻ശമ്പളം – Not Updated
👉🏻യോഗ്യത – വെബ്സൈറ്റ് ൾ ലഭ്യമാണ്
👉🏻അപേക്ഷ – മെയിൽ വഴി⭕️APPLY NOW⭕️
https://jobsase.tenpix.in/2023/07/venus-group-food-stuff-trading-abu.html - ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ - 27.ഖത്തറിലെ ലൈറ്റ് ലൈസൻസ് ഉള്ളവർക്ക്
*MOWASALATH ൽ * തൊഴിലവസരങ്ങൾ
* 50 വയസ്സ് വരെ അപേക്ഷിക്കാം*
✈️✈️✈️✈️✈️✈️✈️
ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നതിന് ഉടൻ വിളിക്കാം
Date:18/07/2023. Time: 9:30 AM- KOCHI - 📱9995040333
- 28. LIGHT DRIVERS / TAXI DRIVERS
👉(QATAR LICENSE MUST
👉VALID/EXPIRED)
………………………..
👉SALARY: 1600+Other *Allowance * *Accommdation
👉Age Limit: 21-50
…………………………….
For Apply Click Here👇
🔰🔰🔰🔰🔰🔰
https://wa.me/message/GDD5JRAG43W5P1 - 29. ദുബായിലെ പ്രശസ്ത ഡയറി പ്രോഡക്റ്റ് കമ്പനിയിൽ ജോലി അവസരം
- 👉🏻ഒഴിവുകൾ ⭕️
▪️Salesmen
▪️Merchandisers
▪️Shelf Fillers
▪️Sales Helpers
▪️Area Sales Manager
▪️Sales Supervisor
▪️Sales Coordinator - ⭕️കമ്പനി പോസ്റ്റർ, മെയിൽ, ഇന്റർവ്യൂ ലൊക്കേഷൻ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്⭕️APPLY NOW👇🏻
https://tinyurl.com/2hqalxq6
30.5000 ദിർഹം മുതൽ ശമ്പളത്തിൽ ജോലി നോക്കുന്നവർക് അൽ അൻസാരി എക്സ്ചേഞ്ച് ൽ അവസരം - ⭕ഒഴിവുകൾ ⭕
▪️Security Guard
▪️Drivers
▪️Cashier
▪️Tax Manager⭕️APPLY NOW⤵️
https://www.techasil.com/2023/05/al-ansari-exchange-recruitment-2023.html - 31. KNPC LONG TERM PROJECT KUWAIT
- WELDING SUPERVISOR(550-600KWD)SCAFFOLDING SUPERVISOR(250-300KWD)
- SCAFFOLDING FOREMAN(150KWD)AIRLESS SPRAY PAINTER(110-120KWD)SAFETY OFFICER/SUPERVISOR(250-300KWD)
- WELDER-2G/3G/4G
- COATING/PAINTING/SUPERVISOR (250-300KWD)
- QA/QC ENGINEER-TANK MAINTENANCEENVIRONMENTAL SUPERVISORSUPERVISOR-TANK MAINTENANCEPLANNING ENGINEER-TANK MAINTENANCEQA/QC SUPERVISOR-TANK MAINTENANCEMECHANICAL ENGINEER-TANK MAINTENANCEINTERVIEW ON 19-07-2023, WEDNESDAY AT AR ASSOCIATES, KOZHIKODE.PH:8075269968, 7907806801,9544801806
All Categories must have 5-10 years GCC Exp.in Oil & Gas Field (Tank Experience)
SAND BLASTER
SAFETY ATTENDANT
TANK FITTER
SAW WELDER
INSULATION FOREMAN
ACCOUNTANT
SAFETY ENGINEER
TANK FABRICATOR
HELPER
ATTRACTIVE SALARY+ FREE FOOD+ ACCOMMODATION
INTERVIEW ON 20-07-2023, THURSDAY AT KAYAMKULAM
- PH:8129477190, 8593000576 9539878293Qualification:Degree/ Diploma/ITIBISMI OVERSEAS SOLUTIONSBismi Building, Pullukulangara,Kandalloor (P.O), Kayamkulam, Alappuzha Email:kylmhr@gmail.com I License No:B-117/KER/PER/1000+/5/9574/2019
- 32.വിസിറ്റ് വിസയിൽ ഉള്ളവർക്കു റാസൽ ഖൈമയിൽ പ്രശസ്ത ഹോട്ടലിൽ ജോലി അവസരം
- ⭕️ഒഴിവുകൾ⭕️
1. Food and beverage captain.
2. Waitress.
3. hygiene officer.👉🏻താമസം, ഭക്ഷണം കമ്പനി നൽകും /ഉടനെ ജോയിൻ ചെയ്യാൻ പറ്റുന്നവർക്കാൻ ഈ ജോലിAvailable Vacancies in Ras Al Khaimah1. Food and beverage captain.2. Waitress.3. hygiene officer.
Email: hr@mangrovehotel.ae
- 33.Cost Accountant | Acacus Group
A well-known and well-reputed Company based in Dubai, United Arab EmiratesApply-Now: info@acacusgroup.com - 34, ദുബായ് മുനിസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജുമൈറ പെസ്റ്റ് കൺട്രോൾ കമ്പനിയിൽ അവസരം
- Available Vacancies in Jumeira services
1.Sales & Service Coordinator
Female
Graduate - 2.Technical Supervisor
3.Agricultural Engineer
Male
4. UAE Driving License DM Technical Operator License (Prefer)5.Pest control Technician driver
High School
UAE Driving License6, Pest Control Technician
Good English Communication
DM Operator License (Prefer)
High SchoolSend cv to info@jpcdubai.com – Jumeira.services Job - 35. Company Name: Habshan Contracting LLC
Table of ContentsJob Positions – Habshan Contracting LLC Careers
Junior EngineerAccountantJob Details Here
Email the resume : hr@habshancontracting.com
36. Senior AccountantCompany Name – Vincitore RealtyReal Estate Industry Exp is a must– Handling all the Sales related receivables and payables (Commission, Rental Guarantee, Oqood, Title Deed payment)
– RERA Escrow account audit
– MIS Reporting
– Sales recovery receivables follow-up with Customer service
– Cheque register maintenance
– Bank Reconciliation.
– Timely deposit of cheques
– Timely payment of all payables
– Sales term sheet preparation
– Sales proposalEmail : hr@vincitorerealty.com
37.Current Ultra Medical Center Careers Openings
1) Public Relation Officer (PRO)2) Human Resource Officer
Qualifications
– Male
– Arab National
– At least 3 years experience of Hospital/Medical Center in Abu Dhabi Emirates.Email : info@umc-alain.ae
38. ReceptionistCompany Name – McCafferty’s Bar
For Al Furjan Club.
Experience in a reception role is essential.
Candidate must be available for an immediate start.
Email : hr@mccaffertysbars.com
- 39. Restaurant @ Dubai needs
- Bike Delivery Boys (UAE/D/L)
- Cook (Telichery special items)
- Sandwitch & Juice Maker
- 2 years Experience preferable
- Contact:0562750044 / 0551597070
- 40.ഉടനെ ആവശ്യമുണ്ട്
സൗദി valid heavy licence,AL TILAD COMPANY, DOHA QATAR )ഹെവി & ട്രെയിലർ ഡ്രൈവർമാർ (10 എണ്ണം)Salary QR 1600 + ട്രിപ്പ് അലവൻസ് + താമസ സൗകര്യം (ഖത്തർ ലൈസൻസ് ഫീസ് കമ്പനി നൽകുന്നതാണ്🇧🇭 )
Watsap messageOnly
7902203614 - 41.VERY URGENTLY REQUIRED SAUDIFor … Riyadh’
- 🏡 HOUSE DRIVER..- 8,NosSaudi Light License Must….👉🏻 Sal: 1800 SR
👉🏻 Free Accommodation♦️ Age : 25 – 42♦️ Age : 42 – 49…. Sal: 1700 SR
👉🏻 Free Accommodation📑 Cv Selection…….. After Medical
🇸🇦 Ready Medical…..
✈️ Kerala Ticket….
🪀 WhatsApp MSG only: 7902203614
☎️ 0466 2081 614 - 42. Vacancy @ Kuwait
- Tandoori Cook-4
- Allround C hef-2
- Telephone Operators-2
- House Drivers-3
- House Boy-1
- Structural welders-5
- Contact:8547089644
- 43. UK ൽ HOTEL MANAGEMENT മേഖലയിൽ അവസരങ്ങൾ
- For those who have experience in hotel management there is an opportunity to go to UK. Diploma holders can go with IELTS 5 and degree holders without IELTS. You’ll work 40 to 44 hours a week and earn £27,000 a year. 👉Spouse Visa 👉 We provide flight tickets and one month’s accommodation. Just pay the fee after getting the work permit . Contact number : +17052806329
- ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ -
Indian Jobs
1,Biodata Selection ലൂടെ ജില്ലാടിസ്ഥാനത്തിൽ ഓഫീസുകളിലേക്കും, ഫാക്ടറികളിലേക്കും സ്ഥിരനിയമനം
Qualification (SSLC, plustwo, Degree, Diploma)
Age (18-25)
Salary Scale (7000-15000) & ((18000-40000)
(Fresher’s can also apply)
Vacancies AvailableSupervisor
*vehicle attender
*packing Staff
*Business Development offi
- Office administration (assistant manager, area manager, distribution manager)(സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം ആദ്യം സ്വന്തം ജില്ലയിൽ സെലെക്ഷൻ ആവണം എന്നില്ല. അതിനാൽ എറണാകുളം ജില്ലയിൽ വർക്ക് ചെയ്യാൻ കഴിയുന്നവർക് മുൻഗണന )(Food and accomadation available) Interested candidates send CV on this number
7034363723
2.Sales girl vaccancy For Textiles
Age limit … 35
Working time… 9 am to 7pm
Salary 10000/-
Place… Ernakulam, broadway
Contact …. 8089119741
3,എറണാകുളത്ത് ഫ്ലാറ്റിലേക്ക് അമ്മയെ നോക്കാൻ ഒരു വേലക്കാരിയെ ആവശ്യമുണ്ട്.വിളിക്കുക. 8304092675. - 4, WANTED – FOR YAMAHA SHOWROOM –
LOCATION – KAYAMKULAM & MANNAR
———————————————
1. ACCOUNTS MANAGER (15-25k)
2. ACCOUNTANT(10-20k)
3. CASHIER (8-15k)
Call: 8129068150 - 5, കുക്കിനെ ആവശ്യമുണ്ട്
തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഒരു റെസ്റ്റുരേണ്ടിലേക് കുക്കിനെ ആവശ്യമുണ്ട്.
അക്കൗമോടാഷനും, ഫുഡും കൊടുക്കുന്നതാണ്, കൂടുതൽ വിവരങ്ങൾക്
Contact No: 7736800471/ 9947700633 - 6, Automobile ഫീൽഡിൽ ഉയർന്ന ശമ്പളത്തിൽ സെയിൽസ് മാനേജർ, ബ്രാഞ്ച് മാനേജർ,സർവീസ് മാനേജർ ഒഴിവുകൾ.
- അങ്ങാടിപ്പുറം എ എം ഹോണ്ടയിലെ പ്രധാന ഒഴിവുകൾ
Sales
💼 Sales Manager
👔 Branch Manager
📢 Marketing Executives – 15 nosService
⚙️ Service Manager
👨🏻🎨 Painter
👨🏻🔧 TechnicianAdmin
👨💼 HR Managerതാല്പര്യമുള്ളവർ ബയോഡാറ്റ WhatsApp അയക്കുകയോ നേരിട്ടുവിളിക്കുകയോ ചെയ്യുക.📱7594055554
🪀wa.me/917594055554📱9895711006
🥏 wa.me/919895711006Mail your CV👉 hr@amhonda.in 📧ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ AM ഹോണ്ടയുടെ അങ്ങാടിപ്പുറം ഹെഡ്ഓഫീസിൽ വച്ച് നടക്കുന്നതാണ്. Interview അഡ്രസ്സ്
AM Honda, Angadippuram, Caicut Road, Perintalmanna, Kerala 679321 - 7.ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഫീൽഡ് വർക്കിന് സോഷ്യൽ ഫീൽഡ് വോളണ്ടിയേഴ്സ് ആയി സ്ത്രീ പുരുഷന്മാരെ ആവശ്യമുണ്ട്
- പ്രായപരിധി – 25 വയസ്സ് മുതൽ 65 വയസ്സുവരെ
👉🏻 വിദ്യാഭ്യാസ യോഗ്യത / മുൻപരിചയം ആവശ്യമില്ല
👉🏻 പുരുഷന്മാർക്ക് താമസ സൗകര്യം ലഭ്യമാണ്എറണാകുളം, കോട്ടയം ജില്ലകളിലേയ്ക്ക ആണ് ഒഴിവുകൾഒരു ദിവസത്തെ ട്രയിനിംഗിനു ശേഷം അതുപോലെ ജോലി ചെയ്താൽ ഉറപ്പായും ഡെയ്ലി 1000 രൂപാ മുതൽ 2000രൂപാ വരെ നേടാം
ട്രയിനിംഗ് അനുസരിച്ച് ചെയ്താൽ 1000 രൂപാ ഗ്യാരണ്ടിയാണ്.താത്പര്യമുള്ളവർ ഉടനെ ബന്ധപ്പെടുക
Call 📞 📲: 6238558247 / 9847124202 / 9847120832 - വിളിക്കേണ്ട സമയം 10 am to 5 pm
- 8. CROWN TECH ഗ്രൂപ്പിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 136 ഓളം ഒഴിവുകൾ
- ❇️ മാനേജർ
❇️ അസിസ്റ്റന്റ് മാനേജർ
❇️ മാനേജ്മെന്റ് സെക്ഷൻ
❇️ ഓഫീസ്സ്റ്റാഫ്
❇️ പാക്കിംഗ്( മുൻപരിചയം ആവശ്യമില്ല )
വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ. യുവതി യുവകൾക്കു അവസരം
പ്രായം: 18 – 30
സാലറി: 15000 – 25000 താമസം , ഭക്ഷണം ഉണ്ട് .🌟നേരിട്ടുള്ള നിയമനമാണ് CALL 📞📞8848092394 - 9. ആയുര്‍വേദ നഴ്സ് ഒഴിവ്
- പൂജപ്പുര പഞ്ചകര്‍മ്മ ആയുര്‍വേദ ആശുപത്രിയിലെ കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. പേവാര്‍ഡിലേക്ക് ആയുര്‍വേദ നഴ്സ് തസ്തികയില്‍ ഒഴിവുണ്ട്.നിയമനം നടത്തുന്നതിലേക്കായി ജൂലൈ 20ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ജനറല്‍ ആശുപത്രി ക്യാമ്ബസിലുള്ള കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് ആസ്ഥാന ഓഫീസിലെ മാനേജിംഗ് ഡയറക്ടറുടെ ഓഫീസില്‍ വെച്ച് വാക്ക്-ഇൻ-ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും അസല്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ www.khrws.kerala.gov.in ല്‍.
- 10.ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
- കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മിഷന്‍ ശക്തിയുമായി ബന്ധപ്പെട്ട് വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ രൂപീകരിക്കുന്ന ‘ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണില്‍’ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം ഒന്ന്. ശമ്പളം പ്രതിമാസം 18000 രൂപയായിരിക്കും. പ്രായം 18 നും 40 നും മധ്യേയായിരിക്കണം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, കമ്പ്യൂട്ടര്‍, ഐടി വിഷയങ്ങളിലുള്ള പരിജ്ഞാനം, സര്‍ക്കാര്‍ അല്ലെങ്കില്‍ ഐടി സ്ഥാപനങ്ങളില്‍ കമ്പ്യൂട്ടര്‍, ഐ.ടി മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റായും പ്രായം, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 22 വൈകുന്നേരം 5 മണി. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഇടുക്കി, പൈനാവ് പി ഒ, ഇടുക്കി, പിന്‍ 685603 എന്ന വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 299475.
- 11. Glass factory തൃശ്ശൂർ
◼ HR cum Office Staff Assistant
🙍 പെൺകുട്ടികൾ അപേക്ഷിക്കുക
🎓 MBA HR
⏰ 9am-5pm
💵 9000/-(first month)
💴12000 after month
🔞 35below
🗺️ഇരിങ്ങാലക്കുട
🛵Two wheeler and license must ഉള്ളവർക്ക് മുൻഗണന
wa.me/7736892545
12, ധനകാര്യ സ്ഥാപനം തൃശൂർ
⏺️ ഗോൾഡ് ലോൺ ഓഫീസർ
🙋♂️ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രി must
🕘9.30 am to 6.00 pm
🔞21 to 35
🤝 കുറഞ്ഞത് 1 വർഷത്തെ same field പരിചയം ഉണ്ടായിരിക്കണം
💴18k+ incentive
👉Job role: sale executive
Operation work + field work
🌀 പ്രോഡക്റ്റ് – Gold loan,Forex
🗺️ഇരിഞ്ഞാലക്കുട
wa.me/7736892545
13. ധനകാര്യ സ്ഥാപനത്തിന്റെ ഇരിഞ്ഞാലക്കുട ബ്രാഞ്ചിലേക്ക് ഒഴിവ്
⏺️ Cashier
🙋♂️ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രി must
🕘9.30 am to 6.00 pm
🔞21 to 35
🤝 കുറഞ്ഞത് 1 വർഷത്തെ same field പരിചയം ഉണ്ടായിരിക്കണം
💴18k + incentive
🗺️ഇരിഞ്ഞാലക്കുട
wa.me/7736892545
14. ബാങ്ക് സഹോദര സ്ഥാപനം തൃശൂർ
👨ഓപ്പറേഷൻ എക്സിക്യൂട്ടീവ്.
👨🎓ഡിഗ്രി must
💸21k+ ഇൻസെന്റീവ്സ്
🔞35 വരെ
👍🏻കുറഞ്ഞത് 1വർഷം എങ്കിലും ഏതെങ്കിലും ലോൺ സെയിൽസ് എക്സ്പീരിയൻസ് ഉണ്ടാകണം.
🖥️ഫീൽഡ് വർക്ക് ഇല്ല.
🗺️തൃശൂർ,ഇരിങ്ങാലക്കുട
wa.me/7736892545
15. മൈക്രോ ഫിനാൻസ് കമ്പനി എറണാകുളം
☢️ സെയിൽസ് എക്സിക്യൂട്ടീവ്
🙋♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓പ്ലസ് ടു
🔞29 വരെ
🕘7.00 to 5.00
(Break time ഉണ്ടായിരിക്കും)
💴12500 + ( freshers 3 month )
💴After salary -22500/- + incentive
💴 Experience candidate 22500 to 33000 + incentive
▪️Department: Sales + collection
🛵 ടൂവീലർ and ലൈസൻസ് ഉണ്ടായിരിക്കണം
🗺️നോർത്ത് പറവൂർ
wa.me/7736892545
16. മൈക്രോ ഫിനാൻസ് കമ്പനി
☢️ സെയിൽസ് എക്സിക്യൂട്ടീവ്
🙋♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓പ്ലസ് ടു
🔞29 വരെ
🕘7.00 to 5.00
(Break time ഉണ്ടായിരിക്കും)
💴12500 + ( freshers 3 month )
💴After salary -22500/- + incentive
💴 Experience candidate 22500 to 33000 + incentive
▪️Department: Sales + collection
🗺️കുന്നംകുളം
wa.me/7736892545
17.ബാങ്ക് സഹോദര സ്ഥാപനം കാസർകോട് ജില്ല
👨ഓപ്പറേഷൻ എക്സിക്യൂട്ടീവ്.
👨🎓ഡിഗ്രി must
💸21k
🔞35 വരെ
👍🏻കുറഞ്ഞത് 1വർഷം എങ്കിലും ഏതെങ്കിലും ഫിനാൻസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ
🔺KYC verification
🔺Account ഹാൻഡ്‌ലിംഗ്
🧐ഫീൽഡ് വർക്ക് ഇല്ല
👍🏻20 km ചുറ്റളവിൽ ഉള്ളവർ
🗺️കാഞ്ഞങ്ങാട്
wa.me/7736892545
18.: ധനകാര്യ സ്ഥാപനത്തിലേക് ഒഴിവ്
🖥️റിലേഷൻഷിപ് ഓഫീസർ
👨ബോയ്സ് മാത്രം
🔞33വരെ.
👨🎓ഡിഗ്രി
🔺2 വീലർ ലോൺ 6 മാസം എങ്കിലും കുറഞ്ഞത് എക്സ്പീരിയൻസ് ഉള്ളവർ.
🔺2വീലർ ലൈസൻസ് നിർബന്ധം.
📌ഷോറൂം വിസിറ്റ് ഉണ്ടായിരിക്കും.
💸13k freshers
💸18k എക്സ്പീരിയൻസ് ഉള്ളവർക്ക്
2 വർഷത്തിന് മുകളിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് 30% സാലറി hike ഉണ്ടാകും.
🗺️ആലുവ,വൈറ്റില,തൃശൂർ ടൌൺ,ചാലക്കുടി
wa.me/7736892545
19.Home appliance ഷോറൂം ഇരിഞ്ഞാലക്കുട
🏬 Accountant :-
👩🦰 പെൺകുട്ടികൾ :- 2 nos
🎓 B.com
🧐സമാന മേഖലയിൽ 1 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
💴13k
🕘9.00 to 6.00
🔞30 below
🏡 10km ചുറ്റളവിൽ ഉള്ളവർ മാത്രം അപേക്ഷിക്കുക
🗺️ഇരിങ്ങാലക്കുട
wa.me/7736892545
20. ധനകാര്യ സ്ഥാപനം യൂസ്ഡ് കാർ ലോൺ division
🏢 Relationship Manager
👨🎓 ഡിഗ്രി
💵 up to 25000
🔞 45 വയസ്സ്
👉ഷോറൂം വിസിറ്റ് ഉണ്ടായിരിക്കും.
🗺️കൊച്ചി,കോട്ടയം,കണ്ണൂർ,കോഴിക്കോട്,മഞ്ചേരി,തൃശ്ശൂർ,കൊല്ലം,ട്രിവാൻഡ്രം
wa.me/7736892545
21. ഫിനാൻസ് കമ്പനിയി തൃശൂർ
🔲 ബ്രാഞ്ച് മാനേജർ
👩🦰🙋♂️ candidates
🎓 ഡിഗ്രീ
🤝 കുറഞ്ഞത് 2 വർഷത്തെ മുൻ പരിചയം ഉണ്ടായിരിക്കണം
💴 upto 25k + ഇൻസെന്റീവ്
🔞- No age limit
🕘 9.25 am to 5.35
💠Job role – Sales
🗺️ഇരിഞ്ഞാലക്കുട,മണ്ണുത്തി,വെസ്റ്റ് ഫോർട്ട്,ഒറ്റപ്പാലം
wa.me/7736892545
22.ഫിനാൻസ് കമ്പനി തൃശൂർ
🔲 ടെലികോളർ
🙋♀️ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 പ്ലസ് ടു
💴 8000
🔞Below 35
⏰ 9.00 to 5.30
🗺️ഇരിങ്ങാലക്കുട,ചാലക്കുടി,ഒറ്റപ്പാലം
wa.me/7736892545
23.: ധനകാര്യ സ്ഥാപനത്തിലെക് ഒഴിവ്.
💼CRE
👨ആണുകുട്ടികൾ
👨🎓plus 2 and above
📑ഗ്രൂപ്പ് ലോൺ / ബിസിനസ് ലോൺ.
🔞30
🧐90%ഫീൽഡ് വർക്ക്2 വീലർ &ലൈസൻസ് നിർബന്ധം.
💸 മൈക്രോ ഫിനാൻസ് എക്സ്പീരിയൻസ് ഉള്ളവർക്ക് ഇപ്പോൾ ലഭിക്കുന്ന ശമ്പളത്തിന്റെ 30%hike ഉണ്ടായിരിക്കും.
എക്സ്പീരിയൻസ് ullavar(sslc with diploma)ആകാം.
💸freshers =17410+ഇൻസെന്റീവ് +TA
💸ട്രെയിനിങ് പീരിയഡ് =12K
1WEEK CLASS ROOM TRAINING.
🗺️പട്ടാമ്പി,വടക്കാൻഞ്ചേരി,മണ്ണാർക്കാട്
wa.me/7736892545
24: ടെലികോം കമ്പനി തൃശൂർ ജില്ലയിലേക്ക് ഒഴിവ്
📞ടെലികോളർ
👩🦰പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓പ്ലസ് ടു
⏰9;30 to 5:30
⏰9:30 to 6
💵Salary 8000 + incentive
🗺️ഇരിഞ്ഞാലക്കുട
wa.me/7736892545
25.ഫിനാൻസ് കമ്പനി തൃശൂർ
🔲 അസിസ്റ്റൻറ് ബ്രാഞ്ച് മാനേജർ
🙋♂️👩🦰 candidates
🎓 പ്ലസ് ടു
🤝1 year experience in nbfc,banking, insurance
💴upto 20k+ഇൻസെന്റീവ്
🔞no age limit
🕘 9.25 am to 5.35
🗺️മണ്ണുത്തി,ഇരിഞ്ഞാലക്കുട,ചാലക്കുടി
wa.me/7736892545
26.ഫിനാൻസ് കമ്പനിതൃശൂർ
🔲 കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്
🙋♂️👩🦰 candidates
🎓 പ്ലസ് ടു
💴upto 15k+
ഇൻസെന്റീവ്
🔞No age limit
🕘 9.25 am to 5.35
🗺️ചാലക്കുടി,ഒറ്റപ്പാലം
wa.me/7736892545
27. Bank(Insurance Department )
Designation:- Manager
Qualification:- Degree
Salary:-upto 17000
Males/Females
Freshers/Experienced
Location:- Ernakulam Branches
WhatsApp @7736892545
28. CRE👩🏻💼10000 above+incentive - Gender:Female
Freshers or Experienced
Qualification:Degree or above
Age:below 30
Salary :10000 above+ incentive
Time : 9:00am -5:30 pm
Location:KunamkulamAppointment Call 📞📱7306545205
29. Urgently Needed Area Sales Officer (ASO) for
Malappuram – 4
Salary+TA+DA (Best in the Industry)
Company- Best India Food Processing P(LTD).
Brand – BabyVita
Experience in FMCG
Age limit.Below 40
Contact – 9946154444, 9447745079
30.യുവതി, യുവാക്കളെ ഉടൻ ആവശ്യമുണ്ട്
സാലറി -12500-28500
കമ്പനിയിലേക്ക്
Administration ,പാക്കിങ് ,ഹെൽപ്പർ , ഓഫീസ് സ്റ്റാഫ്, സ്റ്റോർ കീപ്പർ, ഫ്ലോർ മാനേജർ,
പ്രായം:18-26
Qualification: Diploma ,ITI, Plus two, degree
താമസ ഭക്ഷണ സൗകര്യം
Contact.7510529707
30.ഫ്ലിപ്കാർട്ട് വെയർഹൗസിലേക്ക് - പാക്കിങ് പിക്കിങ് സാക്നിംഗ് സെക്ഷനിലേക്ക് അവസരം.
ലോജിസ്റ്റിക്സ്, ഡിഗ്രി, ഡിപ്ലോമ
Location-Banglore
13500-15000
OT/hr 110
18-31
Food+Room
(10th&+2)can also apply.
8848761477
31.ഹരിപ്പാട് - മന്തി ബിരിയാണി മാസ്റ്ററെ ആവശ്യമുണ്ട് +91 96455 25212
32. പയ്യനാട് ഭാഗത്തേക്ക്🔸 DRIVER cum SALES
▪️4 Wheeler license
▪️Salary=commission basisCall📞 : 9061037125 , 9846586038
33.പെരിന്തൽമണ്ണ ഭാഗത്തുള്ള educational institute ലേക്ക്… - 🔸 ACADEMIC MANAGER
▪️Male
▪️Any degree
▪️Fresher/experienced
▪️Salary=10k-18k
Call📞 : 9846586038 , 9061037125
34.പെരിന്തൽമണ്ണ ഭാഗത്തുല്ല ഹോസ്പിറ്റലിലേക്ക്.. - 🔸RELATIONSHIP EXECUTIVE
( insurance claim&process )▪️Male
▪️Any degree
▪️Good communication skill
▪️Fresher
▪️Working time=9-6
▪️Salary=1000&above
35.കൊണ്ടോട്ടി ഭാഗത്തുള്ള vehicle ഷോറൂമിലേക്ക്..🔸 OFFICE STAFF
▪️Female
▪️Degree
▪️Fresher/experienced
▪️Excell knowledge
▪️Working time=9-6
▪️Salary=10000&above
Call📞 : 9061037125 , 9846586038
36, മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…🔸 RECEPTIONIST
▪️Female
▪️+2/degree
▪️Fresher/experienced
▪️Salary =8000&above
▪️Working time=9-5
Call📞 : 9846586038 , 9061037125
🔸 OFFICE STAFF
▪️Male
▪️+2/degree
▪️fresher
▪️Working time=9-5.30Call📞 : 9061037125 , 9846586038 - 37, Wanted Female Servant @ Koothatukulam
- Salary:18000.
- Contact: AS Mithra Pvt Ltd Mob:9544318505
- 38. Female servant for Baby Care & House Work
- Salary:18000.
- Contact: AS Mithra Home Nursing Service Mob:9544318505
- 39.വെള്ളറട സി.എച്ച്.സിയിൽ ഡോക്ടർ നിയമനം
- പെരുങ്കടവിള ബ്ലോക്ക് പഞ്ചായത് പരിധിയിലെ വെള്ളറട
സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഡോക്ടറെ
നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ജൂലായ് 22 രാവിലെ 10ന് വെളളറട മെഡിക്കൽ ഓഫീസറുടെ മുൻപാകെ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു. പ്രതിമാസ
ശമ്പളം 41,000 രൂപ. - 40.ദിശ മെഗാ തൊഴിൽ മേള ജൂലൈ 16ന്
- ആലപ്പുഴ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 16 ന് പുന്നപ്ര കാർമ്മൽ പോളിടെക്നിക്കൽ നടക്കുന്ന മെഗാ തൊഴിൽ മേള ദിശ 2023 എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. 30 ഓളം സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ 35 വയസ്സ് പ്രായപരിധിയും കുറഞ്ഞ യോഗ്യത പ്ലസ് ടുവുമുളള ആലപ്പുഴ ജില്ലയിലെ എല്ലാ ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. ഫോൺ: 0477-2230624, 8304057735
- 41. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…🔹 SALES(crockery)
▪️Female
▪️Fresher/experienced
▪️Working time=9-5.30
▪️Salary=8000&aboveCall📞 : 9061037125 , 9846586038
♾️♾️♾️♾️♾️🔹 TELECALLER
▪️Female
▪️+2/degree
▪️Fresher/experienced
▪️Basic computer knowledge
▪️Working time=9-5Call📞 : 9846586038 , 9061037125
♾️♾️♾️♾️♾️🔹 FINANCE STAFF
▪️Male/female
▪️SSLC/+2/degree
▪️fresher/experienced
▪️Working time=9-5(F)Call📞 : 9061037125 , 9846586038
42, മലപ്പുറം ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…🔹 ACCOUNTANT
▪️Male( 2 nos)
▪️Experienced
▪️Bcom+Tally
▪️Salary=12k-20kCall📞 : 9846586038 , 9061037125
♾️♾️♾️♾️♾️🔹 MARKETING MANGER
@കുന്നുമ്മൽ
▪️Male
▪️Experienced
▪️Age=25നും 40നും ഇടയിൽ ഉള്ളവർ
▪️Attractive salaryCall📞 : 9846586038 , 9061037125
♾️♾️♾️♾️♾️🔹 OFFICE ADMIN
@കുന്നുമ്മൽ
▪️Female
▪️Fresher/experienced
▪️+2/degree
▪️Cmputer knowledge reuired
▪️Salary as per interviewCall📞 : 9061037125 , 9846586038
43. കൊണ്ടോട്ടി ഭാഗത്തുള്ള steel distribution company യിലേക്ക്…🔹 ACCOUNTANT
▪️Female
▪️Experienced(6months )
▪️Degree+Tally
▪️Salary=10k-15k
Call📞 : 9846586038 , 9061037125
44. കൊണ്ടോട്ടി ഭാഗത്തുള്ള food distribution സ്ഥാപനത്തിലേക്ക്…🔹 DRIVER cum SALES
▪️4 Wheeler
▪️Fresher/experienced
▪️ ദിവസക്കൂലി(Fresher)= 500
(കൊണ്ടോട്ടി ഭാഗത്തുള്ള ഉദ്യോഗാർഥികളെ പരിഗണിക്കുന്നു )Call📞 : 9061037125 , 9846586038
45, കൊല്ലൂർ, മൂകാംബിക 3 star ഹോട്ടലിലേക്ക് നിരവധി ഒഴിവുകൾ➪ Receptionist
➪ Hotel waiter
➪ South indian cook
➪ House keeping(room cleaning) - കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📲9562402166 / 8762334766 - 46.സെക്യൂരിറ്റി ഗാർഡുകളെ ഉടൻ ആവശ്യമുണ്ട്
1. കഴക്കൂട്ടം ടെക്നോപാർക്ക് – 8 മണിക്കൂർ ഡ്യൂട്ടി (3 ഷിഫ്റ്റ് റോറ്റൈൻ ) പി എഫ് + ഇ എസ് ഐ അടക്കം 19000/- മാസശമ്പളം – 49 വയസ്സുവരെ പ്രായം, ഇംഗ്ലീഷും, മലയാളവും എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
2. വഴുതകാട് ഫ്ലാറ്റിലേക്ക് – 52 വയസ്സിനകം പ്രായം – 15000/-(പി എഫ് + ഇ എസ് ഐ ഇല്ല )രാവിലെ 7മണി മുതൽ വൈകുന്നേരം 7 മണിവരെ, ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കാൻ അറിയണം, ഇംഗ്ലീഷും മലയാളവും എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
3. വെൻപാലവട്ടം – 60 വയസ്സിനകം ( ഊർജസ്വലനായ വ്യക്തികാളാണെങ്കിൽ വയസ്സ് കൂടിയാലും വരാം ), 10000/-+ പി എഫ് + ഇ എസ് ഐ, ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ഡ്യൂട്ടി ( 24 മണിക്കൂർ )
ബന്ധപ്പെടേണ്ട നമ്പർ – 8089401782, 8138024246, പകൽ 9 :30 മുതൽ വൈകുന്നേരം 5:30നകം ബന്ധപ്പെടാം - 47. Packing Staff
- Age: 18-27, Qualification: 10th, +2
- Contact:9037636083
- 48. Cleaning Staff (Female) @ Ernakulam
- Salary: 11,000 + ESI, PF
- Contact:9846710707
- 49. Textile shop @ Malappuram
- Floor Manager, Cashier (Male)
- Qualification: Degree/Plus Two
- Sales man/ Sales girl
- Age below 30
- Contact:8819536302 (whatsup)
- 50. തൃശ്ശൂർ കൈപ്പറമ്പിലെ റസ്റ്റോറന്റിലേക്ക് STORE KEEPER – റെ ആവശ്യമുണ്ട്.
- SALARY 15000 /- താമസം + ഭക്ഷണംOUR OWN GROUP OF RESTURANTS
FORTUNE HEIGHTS BLDG.THRISSUR GURUVAYUR HIGH WAY KAIPARAMBU.PH. 9605 841 651,PH. 8289 970 226, PH. 9132 300 800 - 51. Bank Home loan division pathanamthitta
🖥️Branch Relationship Officer
🎓plus two(home loan experience must)
🎓Degree (Freshers)
🧑🏻🦰males only
🔞35below
💶 16k+19k+ഇൻസെന്റീവ്
🧐 ബ്രാഞ്ചിൽ നിന്ന് സപ്പോർട്ട് ലഭിക്കുന്നതാണ്
🗺️ കോഴഞ്ചേരി,റാന്നി,കുമ്പനാട്
wa.me/7736892545 - 52. RF TECH ഇന്റെ ഫാക്ട്ടറികളിലേക്കും ജില്ലാ ഓഫീസുകളിലേക്കും ഉടൻ അപേക്ഷ ക്ഷണിക്കുന്നു.
- ✅️ കണ്ണൂർ, മലപ്പുറം, കോഴിക്കോട്,ആലപ്പുഴ, വയനാട്,പാലക്കാട് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒഴിവുകൾ✅ യോഗ്യത +2/ഡിപ്ലോമ/Iti/digree✅ പ്രായം -18-28✅ താമസവും ഭക്ഷണവും സൗജന്യമായിരിക്കും✅അപേക്ഷ അയക്കണ്ട അവസാന തീയതി ജൂലൈ 18
👉🏻SALARY: 29,000 കൂടാതെ മറ്റു ആനുകൂല്യങ്ങളുംബയോഡാറ്റ അയക്കേണ്ട നമ്പർ👇🏻
Wa.me/+919846252605
- 53.അടിമാലിയിൽ പ്രവർത്തിക്കുന്ന കാർ ഗാരേജിലേക്ക് എക്സ്പീരിയൻസ് ഉള്ള പാച്ച് വർക്കറെ ആവശ്യം ഉണ്ട്.
- ശമ്പളം : ദിവസം 1000-1200+റൂമും കൊടുക്കും. (എക്സ്പീരിയൻസിനനുസരിച്ച് ശമ്പളത്തിൽ മാറ്റം വരും)
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണം
+919447507130 - 54.കമ്പ്യൂട്ടർ ഇൻസ്ട്രക്ടര്‍ ഒഴിവ്
- നിലമ്പുര്‍ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡൻഷ്യല്‍ സ്കൂളില്‍ ഒഴിവുള്ള കമ്ബ്യൂട്ടര്‍ ഇൻസ്ട്രക്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി, ബന്ധപ്പെട്ട ട്രേഡില്‍ എൻ.ടി.സി/ കെ.ജി.സി.ഇ/ വി.എച്ച്.എസ്.ഇ വിജയം, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രതിമാസം 19950 രൂപ ഹോണറേറിയമായി ലഭിക്കും. നിയമനം ലഭിക്കുന്നവര്‍ ശനിയാഴ്ച ഉള്‍പ്പടെ ഹോസ്റ്റലില്‍ താമസിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടതാണ്. ജൂലൈ 18 ന് രാവിലെ 10.15ന് സ്കൂളില്‍ വെച്ച് വാക് ഇൻ ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496127963, 9947299075.
- 55.വാക്ക്- ഇൻ-ഇന്റര്‍വ്യൂ
- തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ സ്വസ്തവൃത്ത വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഒരു ഒഴിവുണ്ട്. പ്രസ്തുത തസ്തികയിലേയ്ക്ക് വാക്ക്- ഇൻ-ഇന്റര്‍വ്യൂ നടത്തി കരാറടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലുള്ള നിയമന കാലാവധി പരമാവധി ഒരു വര്‍ഷമോ, അതിനുമുമ്ബ് സ്ഥിര നിയമനം നടത്തുന്നതുവരേയോ ആയിരിക്കും. യോഗ്യത ആയുര്‍വേദത്തിലെ സ്വസ്തവൃത്ത വിഷയത്തില്‍ ബിരുദാനന്തര ബിരുദം. എ ക്ലാസ്സ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷൻ പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 25-ന് രാവിലെ 11 -ന് കൂടിക്കാഴ്ചയ്ക്കായി തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് പ്രിൻസിപ്പാള്‍ മുൻപാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്.56.അധ്യാപക നിയമനംജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ഹിന്ദി അധ്യാപക (കാറ്റഗറി നം. (562/21) തസ്തികയുടെ ഇന്റര്‍വ്യൂ ജൂലൈ 19, 20 തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വയനാട് ജില്ലാ ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലും, മൊബൈലില്‍ എസ്.എം.എസായും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും അസല്‍ തിരിച്ചറിയല്‍ കാര്‍ഡും സഹിതം എത്തിച്ചേരണം.
- 57.കാലടിയിൽ പുതുതായി ആരംഭിക്കുന്ന ബ്യൂട്ടി പാർലറിലേക്ക് ബ്യൂട്ടിഷ്യൻസിനെ ആവശ്യമുണ്ട്.Vacancy▣Girls. -1nos
▣Gent’s -1 nosഎല്ലാ ബ്യൂട്ടീഷൻ ജോലികളും അറിഞ്ഞിരിക്കണം.▪️ Free Food and accomodation
▪️ Salary: ₹. 15,000 – 30,000(as per experience, quality of work and good Interaction with customers) താല്പര്യമുള്ളവർ ഈ നമ്പരിൽ കോൺടാക്ട് ചെയ്യുക 918281967543 - 58. ഗസ്റ്റ് ലക്ചറര്‍ നിയമനം
- തവനൂര്‍ ഗവ. ആര്‍ട്സ് ആൻഡ് സയൻസ് കോളജില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ സൈക്കോളജി, കോമേഴ്സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്‌ട്രേറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും നെറ്റും ഉള്ള യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം. കോമേഴ്സ് വിഷയത്തിലേയ്ക്ക് ജൂലൈ 19ന് രാവിലെ 10.30നും സൈക്കോളജി വിഷയത്തിലേയ്ക്ക് ജൂലൈ 20ന് രാവിലെ 10.30നും അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gascthavanur.ac.in എന്ന കോളേജ് വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04942687000, 8891242417
- ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️