Indian /Gulf jobs live on 18.02.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. Ladies pg യിലേക് food cook ചെയ്യുന്നതിന് ഒരു female ആവശ്യമുണ്ട്
Food and accomodation available
Place: trivandrum
Slry : 15000
Plz contact:+96 05 813340
2. ഒരു പ്രമുഖ കശുവണ്ടി സ്ഥാപനത്തിലേക്ക് താഴെപ്പറയുന്ന തസ്തികകളിലേക്ക് ആളുകളെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ ജോലി ഒഴിവുകൾ പൂർണ്ണമായും വായിക്കുക ജോലി നേടുക.
ജോലി ഒഴിവുകൾ ചുവടെ
1.EXPORT & IMPORT DOCUMENTATION WORK
2.ACCOUNTS
3.FACTORY MANAGERS
4.QC
5.CLERK
മുകളിൽ പറഞ്ഞിടുള്ള ജോലിക്ക് താല്പര്യം ഉള്ളവർ താഴെ കൊടുത്ത മെയിൽ ഐഡിയിൽ ബയോഡേറ്റ അയക്കുക.
Mail ID: bccadvertisement2021@gmail.com
ജോലി സ്ഥലം : കൊല്ലം ജില്ലാ
3. FMCG – ജോലികൾ
ബോധിനി ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് കേരളത്തിലുടനീളം ജില്ലാതലത്തിൽ ടെറിട്ടറി സെയിൽസ് ഓഫീസറിനെ ആവശ്യമുണ്ട്. FMCG ഉത്പന്നങ്ങൾ വിപണനം നടത്തി മുൻപരിചയം ഉളളവർക്ക് മുൻഗണന.
Send your Resume to mail or whatsapp bodhiniinfo@gmail.com +91 759 383 0077
KKKARNAN PVT. LTD
KK KARNAN PRIVATE LIMITED 10/433, Okkal P O, Kalady, Ernakulam, Kerala
4. സീനിയര്‍ അക്കൗണ്ടന്റ് നിയമനം
പാലക്കാട് ജില്ലാ ദാരിദ്ര്യ ലഘൂകരണ ഓഫീസില്‍ പി.എം.ജി.എസ്.വൈ പദ്ധതിയിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ് ആവശ്യങ്ങള്‍ക്കായി സീനിയര്‍ അക്കൗണ്ടന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 65 വയസ്സിന് താഴെ പ്രായമായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്നും സീനിയര്‍ ഓഡിറ്റര്‍/അക്കൗണ്ടന്റായോ, പി.ഡബ്ല്യു.ഡി/ഇറിഗേഷന്‍ ഓഫീസില്‍ നിന്നും കുറഞ്ഞത് ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി 20 നകം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.എം.ജി.എസ്.വൈ, പി.ഐ.യു, പി.എ.യു ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491-2505448
5. Bank consumer durable loan division
🏢 Relationship executive
🧑🏻🦰ആൺകുട്ടികൾ
👨🏻🎓 പ്ലസ് ടു ,ഡിഗ്രി
💶up to 18k
💵up to 22k (experienced candidates)
👉 ഇലക്ട്രോണിക്സ് ആൻഡ് ഫർണിച്ചർ പ്രൊഡക്ട് എന്നിവയ്ക്ക് ലോൺ കൊടുക്കലാണ് വർക്ക് വരുന്നത്.
👉ഇലക്ട്രോണിക്സ് ആൻഡ് ഫർണിച്ചർ ഷോറൂം വർക്ക് ഉണ്ടാവുക.
👉ഷോറൂം വിസിറ്റ് ഉണ്ടായിരിക്കും
👉ഈ ബ്രാഞ്ചുകളുടെ 15 കിലോമീറ്റർ പരിധിയിൽ വരുന്നവർക്ക് ജോലിക്ക് അപേക്ഷിക്കാവുന്നതാണ്
🌏പെരിന്തൽമണ്ണ,പട്ടാമ്പി
wa.me/7034897414/wa.me/7736892545
6. ബാങ്കിൻറെ കാർ ലോൺ ഡിവിഷൻ
🏢 Relationship executive
👨🎓 പ്ലസ് ടു ഡിഗ്രി
💵 up to 22k
👉കാർ ഷോറൂമുകളിൽ നിന്നും തരുന്ന ലോൺ ആപ്ലിക്കേഷൻസിന്റെ ഡോക്യുമെന്റ്സ് കളക്ട് ചെയ്യുക അത് കമ്പ്യൂട്ടറിലേക്ക് എന്റർ ചെയ്യുക
👉ഷോറൂം വിസിറ്റ് ഉണ്ടായിരിക്കും.
🧐ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല
🔞30
🌏കാലിക്കറ്റ് ടൗൺ,വടകര
wa.me/7034897414/wa.me/7736892545
7. Education Academy
Designation:- OFFICE ADMIN
Qualification:- Degree
Salary:- 12000-18000
Males/Females can apply
Freshers/Experienced
ACCOMODATION AVAILABLE
Location:-Aluva(Ernakulam)
wa.me/7736892545
8. Travels & abroad consultancy
◾Office staff
👩🦰 പെൺകുട്ടികൾ അപേക്ഷികുക
🎓 Any degree
🎓English, Malayalam, Hindi language fluency ഉണ്ടായിരിക്കണം.
👉Smart & Good looking candidates prefer
🔞30
⏰9.00 to 5.30
💵10k ( starting)+ incentives
🌏ഇരിഞ്ഞാലക്കുട
wa.me/7034897414/wa.me/7736892545
9. ടൂവീലർ ഷോറൂം
🛑Team Leader Sales–
🧑🦰ആൺകുട്ടികൾ അപേക്ഷികുക
🎓 Degree/Diploma
⌛ ഓട്ടോമൊബൈൽ രംഗത്ത് 1-2 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന
⏲️ 9am-6pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞 40
🏚️താമസസൗകര്യം ലഭ്യമാണ്
(Food facility(vessels) available)
🌏വന്നേരി (മലപ്പുറം ജില്ല)
wa.me/7034897414/wa.me/7736892545
10. ടെലികോം കമ്പനി
📶 കസ്റ്റമർ റിലേഷൻ ഓഫീസർ
👩🦰 പെൺകുട്ടികൾ അപേക്ഷിക്കുക
🎓 ഡിഗ്രി
🤝 ടെലികോം മേഖലയിൽ(or Sales field) 1yr experience must
💴14k -16k + ഇൻസെൻ്റീവ് + ESI, PF
🕘 10am-7pm
🔞 30
🌏ഇടപ്പള്ളി
wa.me/7034897414/wa.me/7736892545
11. ടൂവീലർ ഷോറൂം
🛑Technician-
🧑🦰ആൺകുട്ടികൾ അപേക്ഷികുക
🎓 ITI/Diploma in Automobile Engineering
🧐സമാന മേഖലയിൽ കുറഞ്ഞത് 1-2 വർഷത്തെ പ്രവർത്തി പരിചയം
⏲️ 9am-6pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞 40
🏚️താമസസൗകര്യം ലഭ്യമാണ്
(Food facility(vessels) available)
🌏 എടപ്പാൾ( മലപ്പുറം ജില്ല)
wa.me/7034897414/wa.me/7736892545
12. ടൂവീലർ ഷോറൂം
🛑Floor Supervisor
🧑🦰ആൺകുട്ടികൾ അപേക്ഷികുക
🎓 Degree/Diploma
🧐സമാന മേഖലയിൽ കുറഞ്ഞത് 1-2 വർഷത്തെ പ്രവർത്തി പരിചയം
⏲️ 9am-6pm
💵ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
🔞 40
🏚️താമസസൗകര്യം ലഭ്യമാണ്
(Food facility(vessels) available)
🌏കൂറ്റനാട് ( പാലക്കാട് ജില്ല),തളിപ്പറമ്പ് (കണ്ണൂർ ജില്ല)
wa.me/7034897414/wa.me/7736892545
13. കോസ്മെറ്റിക് പ്രോഡക്റ്റ് ഡിസ്ട്രിബ്യൂഷൻ കമ്പനി
🛑Accountant cum Manager-
🧑🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓Bcom, Mcom, BCA
🖥️GST Filing, Excel knowledge must
🧐അക്കൗണ്ടിംഗ് മേഖലയിൽ 2-3 വർഷത്തെ പ്രവർത്തിപരിചയം
⏲️9am-7(8)pm
💵ആകർഷകമായ ശമ്പളം(Salary hike for experienced persons)
🔞40 below
🌏ചാലപ്പുറം
wa.me/7034897414/wa.me/7736892545
14. ധനകാര്യ സ്ഥാപനം
🛑CRE
🧑🏻🦰👩🏻🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 ഡിഗ്രി
🧐സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം
💵 10k -15k
🔞പ്രായപരിധി പ്രശ്നമല്ല
🌏തൃശൂർ ടൗൺ
wa.me/7034897414/wa.me/7736892545
15. ബാങ്ക് ഹോം ലോഡ് ഡോക്യുമെന്റ് വിഷൻ
🏢 Operation executive
👨🎓 ഡിഗ്രി
💵 up to 20k
👉ഓഫീസ് വർക്ക് മാത്രം
🔞 30
🌏കരമന
wa.me/7034897414/wa.me/7736892545
16. മൈക്രോ ഫിനാൻസ് കമ്പനി
◾ ക്രെഡിറ്റ് ഓഫീസർ
🧑🦰 ആൺകുട്ടികൾ അപേക്ഷിക്കുക.
🎓 ഡിഗ്രീ
💵 17,250/-
💴 experience candidate depends upon experience
🧐Job role – Loan varification
⏰7.30 to 5.30
🔞28 below
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
🌏ചാലക്കുടി,വടക്കാഞ്ചേരി
wa.me/7034897414/wa.me/7736892545
17. Bank ക്രെഡിറ്റ് കാർഡ് Division
🏢 Relationship executive
🧑🏻🦰👩🏻🦰ആൺകുട്ടികൾ പെൺകുട്ടികൾ
🎓പ്ലസ് ടു ഡിഗ്രി
💵 up to 17k
🧐ഫീൽഡ് വർക്കുണ്ടാക്കുന്നതല്ല
🧐ബ്രാഞ്ചിൽ നിന്നും ലീഡുകൾ ലഭിക്കുന്നതാണ്.
🔞 33
🌏കോട്ടയം ടൗൺ, കോടിമാത,കളത്തിപ്പടി
wa.me/7034897414/wa.me/7736892545
18. മൈക്രോ ഫിനാൻസ് കമ്പനി
◾ കളക്ഷൻ എക്സിക്യൂട്ടീവ്
🧑🦰 ആൺകുട്ടികൾ അപേക്ഷിക്കുക.
🎓 പ്ലസ് ടു /above
💵 17,250/-(including esi,TA )+ Incentives
⏰7.30 to 5.30
🔞28 below
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
🌏ഓട്ടുപാറ,മാള,പുതുക്കാട്
wa.me/7034897414/wa.me/7736892545
19. ടാർഗറ്റ് ഉം തലവേദനയും ഇല്ലാത്ത ഒരു പാർട്ട് ടൈം ജോബ് ആണോ നോക്കുന്നത്….
പ്രമുഖ ഹൈപ്പർമാർകെറ്റിലേക്ക് ജോലി അവസരം…
Food & Accomodation സൗകര്യം ഉണ്ടായിരിക്കുന്നത് ആണ്🥰🥰🥰
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവസരം… യോഗ്യത SSLC…
ജോലി സമയം :-
8:30am-6:30pm( പെൺകുട്ടികൾക്ക് )
3:00pm-1:00 am(ആൺകുട്ടികൾക്ക് )
ശമ്പളം :-12000-15000
സ്ഥലം :- എറണാകുളം
അപ്ലൈ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ⬇️⬇️⬇️
wa.me/7034897414
20. ഹോൾസെയിൽ മെഡിക്കൽ മെഡിക്കൽ ഡിസ്ട്രിബ്യൂഷൻ കമ്പനി
☯️ ഓഫീസ് സ്റ്റാഫ്
👩🦰 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 പ്ലസ് ടു
💴7000 to 10000
🕘9.30 to 5.30
🔞30
🌏മാപ്രാണം
wa.me/7034897414/wa.me/7736892545
21. എറണാകുളം ഹോസ്റ്റലിലേക്ക് ലേഡീസ്കുക്കിനെ ആവിശ്യമുണ്ട്
Salary.
Food &Accomadation
9895421800
22. Urgently Required, Immediate Appointment
⭕️ Sales Executive & Merchandiser
Area: Calicut
Attractive Salary + Package
Interested Candidates Please Contact:
📲 9846103387
23. ക്യാമറാമാൻ
ഒരു വേക്കൻസിയുണ്ട്.
30 വയസിൽ താഴെയുള്ളവർ മാത്രം ബയോഡേറ്റ മെയിൽ ചെയ്യുക.
📧 peeyoosh4mm@gmail.com
കൊച്ചിയിലാണ് നിയമനം.
വീഡിയോ എഡിറ്റിങ് അറിയുന്നവർക്ക് മുൻഗണന.
24. പ്രമുഖ കമ്പനിയുടെ വിവിധ തസ്തികകളിലേക് SSLC Pass/ Fail ആയ യുവതി യുവാക്കൾക്ക് സുവർണ്ണാവസരം
മുൻപരിചയം ആവശ്യമില്ല
സാലറി :1600-22500
താമസം ഭക്ഷണം സൗജന്യം
Age -18-30
Ph : 9995939321
: 9656130397
25. കോഴിക്കോട് ഉള്ള ഹോസ്റ്റലിലേക്ക് ജോലിക്ക് ആളെ ആവശ്യം ഉണ്ട് കിച്ചൻ ഹെല്പ്പേർ സാലറി 15000 കുക്ക് ഡെയിലി 700/ ഡേ ( ഹോസ്റ്റലിൽ മെസ്സ് എക്സ്പീരിയൻസ് ഉള്ളവർ മാത്രം വിളിക്കുക ) ക്ലീനിങ് സ്റ്റാഫ് ലേഡി -10000 ( hospital cleaning experience mathram vilikuka) phone number :9605212705
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. കോട്ടക്കൽ കഫെ & റെസ്റ്റോറന്റിലേക്ക് ഉദ്യോഗാർഥികളെ ആവശ്യമുണ്ട്.
▪️ Front office staff(LADIES)
▪️ Service staff
▪️ Delivery boys
കൂടുതൽ വിവരങ്ങൾക്ക്
📲89218 35815.
27. കലൂർ 𝗦𝘂𝗽𝗲𝗿𝗺𝗮𝗿𝗸𝗲𝘁 ലേക്ക് 𝗙𝗲𝗺𝗮𝗹𝗲 Billing 𝘀𝘁𝗮𝗳𝗳 നേ ആവശ്യമുണ്ട്
𝗙𝗿𝗲𝗲 𝗳𝗼𝗼𝗱& 𝗮𝗰𝗰𝗼𝗺𝗺𝗼𝗱𝗮𝘁𝗶𝗼𝗻
Contact 𝟳𝟬𝟮𝟱𝟬𝟰𝟬𝟳𝟱𝟬
28. വാണിയംകുളം
ടു വീലർ മെക്കാനിക് & സെയിൽസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
സാലറി – 8000 -20000
7994031676
29. USED CAR ഷോറൂമിലേക് കാർ സെയിൽസ് & മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
SALARY -10000 -15000
GRADUATE
9946000049
30. തിരുവനന്തപുരം
ഒരു സ്ഥാപനത്തിലേക് ടെലി കോളിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9447370718
31. കോഴിക്കോട്
പാവങ്ങാട് പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക് ഫീമെയി ഡെന്റൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്. സാലറി 8000 – 10000
8129125479
32. എറണാകുളം
നെട്ടൂർ പ്രവർത്തിക്കുന്ന ഹോൾസെയിൽ മെഡിക്കൽ ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് സപ്ലൈ & ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.
SALARY – 10000 -12000
7907612659
33. തിരുവനന്തപുരം
ആറ്റിങ്ങൽ പ്രവർത്തിക്കുന്ന ഫാൻസി ഷോപ്പിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
WORKING TIME – 9A, -7PM
9946114162
34. കൊല്ലം
കേരളപുരം പ്രവർത്തിക്കുന്ന SPARE പാർട്സ് ഷോപ്പിലേക് ഫീമെയിൽ കസ്റ്റമർ റിലേഷന്ഷിപ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.മുൻപരിചയം ഉണ്ടായിരിക്കണം
SALARY – 10000 – 15000
8806334433
35.HOTEL HOUSE KEEPING
STAFF VACANCY
DAILY -600
9 HOURS DUTY
8089913184
36. തൂത്തുക്കുടി പ്രവർത്തിക്കുന്ന കമ്പനിയിലേക് സൂപ്പർവൈസറെയും പാക്കിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്. ഫീമെയിൽ വേക്കൻസി . ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കും .
9188656056
37. തിരുവനന്തപുരം
ആക്കുളം പ്രവർത്തിക്കുന്ന ഹോൾസെയിൽ പ്ലംബിംഗ് & പിവിസി ഐറ്റം സ്റ്റോറിലേക് ഡ്രൈവർ കം സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്,
SALARY 15000 – 18000
9447721591
38. എറണാകുളം
മാറമ്പിള്ളി പ്രവർത്തിക്കുന്ന കഫേയിലേക് ബർഗർ മേക്കർ & ടീ മേക്കറിനെ ആവശ്യമുണ്ട്.
SALARY – 21000 -30000
9072724111
39. സ്റ്റാഫിനെ ആവശ്യമുണ്ട്
പുലാമന്തോളിൽ ഉടൻ ആരംഭിക്കുന്ന ലീല്ലി ഫാഷൻ എന്ന ഫാമിലി ടെക്സ്റ്റയിൽ ഷോപ്പിലേക്ക് സമാന മേഖലയിൽ പ്രവർത്തി പരിചയമുള്ള യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു ..
താല്പര്യമുള്ളവർ ബയോ ഡാറ്റ 7593 8000 95 നമ്പറിലേക്ക്
വാട്സ് ആപ്പ് ചെയ്യുക
പുതു മുഖങ്ങളെയും പരിഗണിക്കും
ആകർഷകമായ ശമ്പളം
താമസ സൗകര്യമുണ്ടായിരിക്കും
40. കളമശേരി
PACKING STAFF
SALARY -17000
TIME – 6PM -6AM
7558036500
41. പാലക്കാട്
പ്രശസ്ത തൈല നിർമാണ കമ്പനിയിലേക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്
QUALIFICATION -10
SALARY -18000
TIME -10-5
AGE – 20-50
FOOD & ACCOMMODATION AVAILABLE
8848755654
42.WANTED COOK
ചെന്നൈലേക് കേരള ഫുഡ് ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്.
8220191779
43. കുന്നംകുളം
താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്
• STEEL DOOR & FRP DOOR FITTER
• STEEL DOOR & FRP DOOR SERVICER
9995646488
44. തിരുവനന്തപുരം
കിളിമാനൂർ ഭാഗത്തു പ്രവർത്തിക്കുന്ന കമ്പനിയിൽ ജോലി ഒഴിവു .
ടു വീലർ വാഷിംഗ് എക്സ്പീരിയൻസ് വേണം.
ടൈം – 9.AM- 6.PM
9605264305
45. ആവശ്യമുണ്ട്
ALFAM & ഷവർമ മാസ്റ്ററെ ആവശ്യമുണ്ട്.
7306363850
46.SMART LOGISTICS എന്ന സ്ഥാപനത്തിലേക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്
9037422757
47. കരുനാഗപ്പള്ളി
പ്രമുഖ ബേക്കറിയിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
• JUICE MAKER
• SHAWARMA MAKER
• LADY STAFF
9539924707
48. കണ്ണൂർ
AL SHATHA എന്ന സ്ഥാപനത്തിലേക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്.
• WORKSHOP MANAGER
• HR MAANGER
• MARKETING MANAGER
• SERVICE ADVISOR
• FLOOR IN CHARGE
• AUTO MOBILE SENIOR TECHNICIAN
• DENTER
• AUTOMOBILE ENGINEER
EXPERIENCE – 5YEAR
7736606365
49. തിരുവല്ല
പ്രമുഖ കമ്പനിയിലേക് മെഷർമെൻറ്. ബില്ലിംഗ്, സൂപ്പർവൈസിങ് എന്നിവയിൽ പരിചയമുള്ള എഞ്ചിനീയർ നെ ആവശ്യമുണ്ട്.
7306518120
50. പന്തളം
JEWELLARY ഷോപ്പിലേക് കമ്പ്യൂട്ടർ പരിജ്ഞാനമുള്ള സെയിൽസ് മാനേ ആവശ്യമുണ്ട്.
9447055373
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. പാർടൈം ജോബ്
നാടൻ രുചിയിൽ ഭക്ഷണം പാചകം ചെയ്യാൻ അറിയുന്ന സ്ത്രീയെ ആവശ്യമുണ്ട്.(ചൈനീസ്, ബിരിയാണി, ഫ്രൈഡ് റൈസ് )എന്നിവ ഉണ്ടാക്കാൻ അറിയണം.
6235787350
52. മെഡിക്കൽ ഷോപ്പിലേക് ആവശ്യമുണ്ട്.
വടക്കൻ പറവൂരിലെ മെഡിക്കൽ ഷോപ്പിലേക് പരിചയ സമ്പന്നരായ ഫാര്മസിസ്റ് , ഫാർമസി അസിസ്റ്റന്റിനെ ആവശ്യമുണ്ട്.
9745144644
53. കൊല്ലം
കല്ലുവാതുക്കൽ പ്രവർത്തിക്കുന്ന എക്സ്പോർട്ടിങ് കമ്പനിയിലേക് ഓഫീസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ സ്റ്റാഫുകളെ ആവശ്യമുണ്ട്.
സാലറി -50000
Email – princefoodsuk@yahoo.com
54.Wanted
DATA ENTRY OPERATOR
FULL TIME / PARTIME
9746980049
55. എറണാകുളം
വനിതാ ഹോസ്റ്റലിലേല്ക് 40 വയസിൽ താഴെ പ്രായമുള്ള എക്സ്പീരിയൻസ് ഉള്ള വനിതാ MATRON ,കുക്ക് എന്നിവരെ ആവശ്യമുണ്ട്.
9497617598
56. കാസർഗോഡ്
റബ്ബർ ടാപ്പിങ്ങിൽ പരിചയ സമ്പന്നരായ തൊഴിലാളികളെയും ഡ്രൈവിംഗ് അറിയാവുന്ന HELPAR മാരെയും ആവശ്യമുണ്ട്
8301895081
57.എറണാകുളം
DTDC കൊറിയർ ന്റെ എറണാകുളം, കലൂർ, കത്രികടവ് റോഡിലുള്ള ഓഫീസിലേക്കു ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായം 35 ൽ താഴെ.
9447325204
58.തിരുവനന്തപുരം
ഒരു സ്ഥാപനത്തിലേക് പ്രവർത്തി പരിചയമുള്ള ക്ലീനിങ് സ്റാഫില്സിനെ ആവശ്യമുണ്ട്.
8075759958
59.എറണാകുളം
കഫേ റെസ്റ്റോറെന്റിലേക് ക്ലീനിങ് ബോയിയെ ആവശ്യമുണ്ട്.
9847224525
60. എറണാകുളം
അങ്കമാലിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് കമ്പ്യൂട്ടർ അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
7306112249
61. എറണാകുളം
ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഒരു ട്രസ്റ്റിലേക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്,
9446532535
62.എറണാകുളം
പ്രമുഖ ബോയ്സ് ഹോസ്റ്റലിലേക് കുക്കിനെയും ക്ലീനിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്,
9745190698
63.എറണാകുളം
അലൂമിനിയം ഫാബ്രിക്കേഷൻ പഠിച്ച ഒരാളെ ആവശ്യമുണ്ട് .
9995877619
64.അങ്കമാലി
ഒരു ഓഫീസിലേക്കു പ്യൂൺ നെ ആവശ്യമുണ്ട്,
7902253314
65.തിരുവല്ല
മെസ്സിലേക് 50 വയസിനു മുകളിൽ പ്രായമുള്ള കുക്കിനെ ആവശ്യമുണ്ട്.
8078004532
66.കളമശേരി
ഹെവി ഡ്രൈവറെ 709 റിക്കവറിയിലേക് ആവശ്യമുണ്ട്.
KPL ക്രയിൻസ്
9447040084
67.പാലാ
ഒരു സ്ഥാപനത്തിലേക് പരിചയ സമ്പന്നരായ ടെർണരെ ആവശ്യമുണ്ട്.
9495669500
68.ആലുവ
ഒരു ടയർ ഷോപ്പിലേക് ഡ്രൈവറെ ആവശ്യമുണ്ട്.താമസ സൗകര്യം ലഭ്യമാണ്.
8304935322
69.KALOOR
CUTTING & STICHING ൽ പരിചയ സമ്പന്നരായ TAILOR മാരെ ആവശ്യമുണ്ട്.
9847135566
70. KAKKANAD
ഒരു സ്ഥാപനത്തിലേക് ഡിഗ്രി + കമ്പ്യൂട്ടർ പരിജ്ഞാനമുള്ള വനിതകളെ ആവശ്യമുണ്ട്.
9567438260
71. എറണാകുളം
പ്രമുഖ സ്ഥാപനത്തിലേക് അലൂമിനിയം , ഗ്ലാസ് വർക്കേഴ്സിനെ ആവശ്യമുണ്ട്.
9656664706
72. Accountant Cum Manager
A Reputed distributor in Calicut is looking for a Manager who have accounting skills
Salary : Attractive package plus extra benefits
Basic computer knowledge required- MS office, GST accounting
Location : Calicut
Only Calicut area people are preferred
Contact/WhatsApp : 9995387497
73. മന്തി റൈസ്
ചിക്കൻ പൊള്ളിച്ചത്
നെയ്ച്ചോറ്
പണി അറിയുന്ന ഒരാളെ ആവശ്യമുണ്ട്
9605947784
74. ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്
എടക്കരയിൽ പ്രവർത്തിച്ചു വരുന്ന യുനാനി ക്ലിനിക്കിലേക്ക് ലേഡി
സ്റ്റാഫിനെ ആവിശ്യമുണ്ട്. എടക്കര, ചുങ്കത്തറ, നിലമ്പൂർ, വഴിക്കടവ് പരിസര പ്രദേശത്തുള്ള
താല്പര്യമുള്ളവർ ബന്ധപ്പെടുക.
(മിനിമം യോഗത പത്താം ക്ളാസ്)
9656873797
75.ബിരിയാണി /മീൽസ്
എക്സ്പീരിയൻസ് ഉള്ള കുക്ക് നെ ആവശ്യം ഉണ്ട്
ശമ്പളം 30000/-
ലീവ് 4nos
തൊടുപുഴ
8089196366
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. CAR മെക്കാനിക്
കടവന്തറയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന വർക്ക് ഷോപ്പിലേക് മെക്കാനികിനെ ആവശ്യമുണ്ട്
9447068682
77.എറണാകുളം
സ്പാ തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്.ലേഡി സ്റ്റാഫ്
MEHBA , കലൂർ
8157097495
78.HELPER
എറണാകുളത്തെ വ്യവസായ സ്ഥാപനത്തിലേക് HELPER നെ ആവശ്യമുണ്ട്. പ്രായം 30 ൽ താഴെ .
സാലറി 12000
9037844362
79.എറണാകുളം
വാഴക്കാലയിലുള്ള അപ്പാർട്മെന്റിലേക് ലേഡി ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
പ്രായം 40 ൽ താഴെ.
9747855533
80.തിരുവാങ്കുളം
കുടിവെള്ള കമ്പനിയിലേക് ഡ്രൈവര്മാരെയും വനിതാ ഹെൽപ്പർ മാരെയും ആവശ്യമുണ്ട്.
7510608212
81.കുറവിലങ്ങാട്
വീട്ടു ജോലിക്ക് പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.സാലറി 15000
8304917207
82.കൊച്ചി
പ്രമുഖ സ്ഥാപനത്തിലേക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനെയും , ഫീൽഡ് ഓഫീസറെയും ആവശ്യമുണ്ട്.
9207528123
83. METRO SCANS & LABORATORY Medical College, TVM-11 WANTED
STAFF NURSES (FM)
GNM/BSc with exp.
MRI TECHNICIAN BSC/DRT with 2 years exp.
Apply to Administrative Officer with Biodata and photo metroaotvpm@gmail.com
0471-2785467, 9778237151, 9037110768. (Call Between 9am to 5pm)
84. McDowell’s No PACKAGED DRINKING WATER Wanted Executives For a leading FMCG manufacturers and Distribution network needs sales executives for various locations across Kerala. Graduates in any discipline with Experience Preferably in the FMCG industry may apply to
Elenjikal Foods & Beverages (1) Pvt. Ltd.
(Franchisee of United Spirits Limited). 18/1348, Pallurthy P. O. Cochin – 682006 mail: elenjikalho@yahoo.com
85. Career Opportunity in Customer Service Manager
Well established US based engineering a company looking for Graduate CIVIL STRUCTURAL engineer with management experience to interact with US customers. Fluent in written and spoken English. Must be available to work shifts till Midnight in CSEZ kakkanad.
Email CV to rebar.n.steel@gmail.com
86. M.A.M MODEL SENIOR SECONDARY SCHOOL CHAVARCODE, PALAYAMKUNNU P.O. VARKALA, TVM Dist. WANTED
• Pre Primary Teachers
• Post Graduate Teacher in physics
• Post Graduate Teacher in Biology
• Arts and Craft
• Librarian
• Nurse
• Receptionist
Qualification as per CBSE norms.
Send Resume to: hajichmm@gmail.com
87. M.T.M.M MISSION HOSPITAL, Sasthamkotta, Bharanikkavu, Hiring!
•STAFF NURSES
Qualification: GNM/B.Sc. (Nursing) Experience: Emergency Medicine, Operation theatre, Medical Surgical Ward
•NURSING TUTOR
B.Sc. Nursing/Post Basic. B.Sc. Nursing with KNMC Registration
•SALES GIRL
Optical Store Experience
•OP ASSISTANTS
Qualification: ANM
Eligible candidates are requested to submit their resume to administrative officer at the mtmmmh@gmail.com
Last Date 20 February 2023 More info: 9847240620, 9400992225
88. KKKARNAN PVT. LTD
KK KARNAN PRIVATE LIMITED 10/433, Okkal P O, Kalady, Ernakulam, Kerala
ആവശ്യമുണ്ട്
ബോധിനി ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് കേരളത്തിലുടനീളം ജില്ലാതലത്തിൽ ടെറിട്ടറി സെയിൽസ് ഓഫീസറിനെ ആവശ്യമുണ്ട്. FMCG ഉത്പന്നങ്ങൾ വിപണനം നടത്തി മുൻപരിചയം ഉളളവർക്ക് മുൻഗണന.
Send your Resume to mail or whatsapp bodhiniinfo@gmail.com
+91 759 383 0077
89. നിലമ്പൂർ ഭാഗത്തുള്ള Home Appliance സ്ഥാപനത്തിലേക്ക്….
🔸 Accountant
▪️female
▪️+2/degree+Tally
▪️Fresher/experienced
▪️working time=9-5.30
: 9061 037 125
90. Receptionist
▪️Female
▪️+2
▪️Good communication skill
▪️Basic computer knowledge
▪️working time=9-5
: 9061 037 125
GULF JOBS
91.ദുബായിൽ പ്രശസ്ത കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി അവസരം
👉🏻സ്റ്റോറേകീപ്പർ, ഡ്രൈവർ, മറ്റു 12 കാറ്റഗറിയിൽ ഒഴിവുകൾ
⭕️യോഗ്യത, മെയിൽ, ശമ്പളം, മറ്റു വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
Available Vacancies in Perorient Building Contracting LLC
• Quantity Surveyor
• Planning Engineer
• Project Manager
• Site Engineer
• Storekeeper
• Receptionist – UAE National Only
• Cost control & Tendering Engineer
• Business Development Executive
• Safety Officer
Send cv to HR@PEROBC.COM – Perorient Building Contracting LLC Job
92. We are looking for _HR Executive _
Gender: male / female
Own visa and is mandatory.
Indians are preferred.
Location: Dubai.
Candidates with good communication skills are preferred.
Interested candidate can send cv to 0585791020
93. We are looking for Recruitment Officers
Salary : 67500 – 90000 (3000AED- 4000AED)+petrol Allowances
Gender: male / female
Own visa and Own car is mandatory.
Indians are preferred.
Location: Dubai.
Candidates with good communication skills are preferred.
Interested candidate can send cv to 0585791020
94. please apply
For an automobile garage in Ras al khor, I’m looking for Gulf-experienced technicians in the following fields:
1-AC electrician
2-Denter
3-painter
4-Mechanic
Contact me just via WhatsApp at 00971555105139 if you are a person with gulf experience.
95.Dubai റാസൽഖോറിലെ ഒരു ഓട്ടോമൊബൈൽ ഗാരേജിൽ
1-auto -എസി ഇലക്ട്രീഷ്യൻ
2-auto -ഡെന്റർ
3-auto -Painter
4-auto-മെക്കാനിക്ക്
നിങ്ങൾ ഗൾഫ് experience ഉള്ള ആളാണെങ്കിൽ @00971555105139
എന്ന നമ്പറിൽ WhatsApp വഴി ബന്ധപ്പെടുക
96. Immediately required 2 accountant in a restaurant @ Jumeirah.
1.Senior accountant with restaurant experience – 1
2.Junior accountant – 1
Please contact Send CV -+971 54 995 4801.
97. I need female cleaners for cleaning company
(1700AED) 38000 salary live out
8 hrs duty
Overtime provides
Visa I will provide
Any one interested 0585168771
98. കാറ്ററിംഗ് കമ്പനിയിൽ ജോലി നോക്കുന്നവർക് ദുബായിൽ പ്രശസ്ത കാറ്ററിംഗ് കമ്പനിയിൽ 7 സെക്ഷനിൽ ജോലി ഒഴിവുകൾ
▪️ROOM BOY
▪️LAUNDRY
▪️GENERAL ASSISTANT
▪️ASSISTANT COOK
▪️KHAI COOK
▪️WESTERN COOK
▪️CAMP BOSS
Send your CV to:
recruitmentthailand@conntrak.com
99. വിസിറ്റ് വിസയിൽ ഉള്ളവർക്കു സഹ്‌റ ഹോസ്പിറ്റലിൽ ജോലി ഒഴിവുകൾ/മെഡിക്കൽ & നോൺ മെഡിക്കൽ ഒഴിവുകൾ
Administration:
Call Center Agent – Russian or Arabic Speaker
Receptionist cum Cashier – Russian or Arabic Speaker
Human Resource Assistant
Quality Officer – QPS
IP Medical Coder – RCM
Medical Auditor – RCM
Sr. Electrical Engineer – Facility
Mechanical Supervisor – Facility
Support Service:
Assistant Cook
Waitress
Nursing
Charge Nurse – NICU (Must have at least 3 years experience as a Senior Nurse/Team Lead)
Registered Midwife – Labor and Delivery
Registered Nurse/EMT – Emergency Department
Registered Nurse – Emergency Department (Preferably Female Arabic Speaker)
Registered Nurse – OPD
Registered Nurse – OBGYN Ward
Registered Nurse – Pediatric Ward
Registered Nurse – Surgical Ward
Email : healthjobs.dubai@azhd.ae ( Al Zahra Hospital Jobs)
100. ഉടനെ ആവശ്യമുണ്ട്
Immediate Vacancy at Mussafah, Abu Dhabi.
Urgent hiring for a
Lady Admin Officer with Husband Visa Preferable.
please send cv to
sales@rapidpest.ae