Indian /Gulf jobs live on 20.03.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. Direct recruitement
പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. യോഗ്യത :SSLC Above, പ്രായപരിധി : 25 to 50. ഫുഡ് & accommodation ഉണ്ടാവില്ല.
Vacancy :10 nos
Place: kalamasery , tirur(malappuram )
Salary : 18K+ESIC+ PF.
Male candidates can apply.
Interested candidates can call +, 8590725755,9946903228
2. ️ സെയിൽസ്മാൻ
ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് സെയിൽസ്മാന്മാരെ ആവിശ്യമുണ്ട്.
സ്ഥലം: ബാംഗ്ലൂർ
സാലറി: 20K
താമസ സൗകര്യം ഉണ്ട്.
ടു വീലർ & ഫോർവീൽ ലൈസൻസ് വേണം.
📲 9567071881
3. ഗ്രാഫിക് ഡിസൈനർ
എറണാകുളത്ത് പ്രസ്സിലേക്ക് ഗ്രാഫിക് ഡിസൈനർ ആയി വർക്ക് ചെയാൻ താല്പര്യം ഉള്ളവരെ ആവശ്യമുണ്ട്.
📲/🪀 9061728408
4. കിച്ചൺ ഹെൽപ്പർ
എറണാകുളം കാക്കനാട് മെസ്സിലേക്ക് കിച്ചൺ ഹെൽപ്പറെ ആവശ്യമുണ്ട്.
താമസം, ഭക്ഷണം ഉണ്ട്.
സാലറി: തുടക്കം 12000/-
📲 9633728291
5. Auto CAD അറിയുന്ന മെയിൽ സ്റ്റാഫിനെ കരുനാഗപ്പള്ളിയിലെ ഓഫീസിലേക്ക് ഉടൻ ആവശ്യമുണ്ട്.
Auto CAD ൽ മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
📲 9061624124
6. ️ പൊറോട്ട മേക്കർ
റാന്നിയിൽ പുതുതായി ആരംഭിക്കുന്ന ഹോട്ടലിലേക്ക് ഒരു പൊറോട്ടക്കരനെ അത്യാവശ്യമായി ആവശ്യമുണ്ട്.
📲 9747847081
7. ലേഡീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്
വസ്ത്രവ്യപര ഷോപ്പിലേക്ക് പരിജയ ഉള്ളവരെ ആവശ്യം ഉണ്ട്.
More details 👇:
9048949718
8. ലേഡീസ് ഹോം നേഴ്സിനെ ആവശ്യമുണ്ട് ബാംഗ്ലൂർ ഹിന്ദി അറിഞ്ഞിരിക്കണം9037392474 good salary 30000 rs
9. residential school in Wayanad inviting competent teachers for the below positions.
MATHS
ENGLISH
PHYSICAL EDUCATION
BUSINESS STUDIES (PART TIME)
COMPUTER SCIENCE
SCHOOL PSYCHOLOGIST
wisewayanad@gmail.com
10. Wyncorp International ന്റെ Aluva, Thrippunithura, Kollam, Kottarakkara, Malappuram, Perinthalmanna, Chalakkudi, Kunnamkulam എന്നിടങ്ങളിൽ തുടങ്ങാൻ പോകുന്ന ഫാക്ടറിയിലേക്കും, ഓഫീസകളിലേക്കും ഉടന്‍ നിയമനം.
*മാനേജർ
*സ്റ്റോർകീപ്പർ
*സൂപ്പർവൈസർ
*പാക്കിങ് സ്റ്റാഫ്
* കസ്റ്റമര്‍ റിലേഷന്‍ ഓഫീസര്‍
* Floor manager
* Sales Head
*വെഹിക്കിൾ അറ്റെൻഡർ
*സെയിൽസ് എക്സിക്യൂട്ടീവ്
എന്നീ വിഭാഗത്തിലേക്ക് സ്റ്റാഫ് നെ ആവിശ്യം ഉണ്ട്. മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.
സാലറി:12000-18500
+allowance
Age:below 26
Qualification :+2 and above
*ആവശ്യമെങ്കിൽ പരിശീലനം നൽകുന്നതാണ്.
Wyncorp International
ISO 9001:2015
Ernakulam
Kerala
11. Kakkanad
രണ്ട് അംഗങ്ങള്‍ (Husband and wife) മാത്രം ഉള്ള ഫ്ലാറ്റിലേക്ക് താമസിച്ചു ജോലി ചെയ്യാൻ ഒരു സ്ത്രീയെ ആവശ്യം ഉണ്ട്. Wife ഒരു റോഡ് അപകടം കഴിഞ്ഞ് recover ആയി കൊണ്ടിരിക്കുന്നു. കിടപ്പില്‍ അല്ല. Job – cooking and cleaning. 10 വയസില്‍ താഴെയുള്ള കുട്ടി ഉണ്ടെങ്കിൽ കൂടെ നിര്‍ത്താം. Non Malayalees also OK.
Call 6262434343
താല്പര്യമുള്ള ഉദ്യോഗാർഥികൾ 7591949519 എന്ന നമ്പറിലേക്ക് വിളിക്കുകയോ,bio data WhatsApp ലേക്ക് മെയിൽ ചെയ്യുക
12. എറണാകുളത്തുള്ള അമ്യൂസ്മെന്റ് പാർക്കിലേക്ക് റൈഡ് അസിസ്റ്റന്റ് വേക്കൻസി.
Salary :13000-14000
Qualification :SSLC
Male
Contact, 7907657209
13. തിരുവനന്തപുരം
ശ്രീ ചിത്തിരതിരുനാൾ ഹോസ്പിറ്റലിലേക് മെയിൽ സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
സാലറി 17000 +ESI +PF
8590913178
14.എറണാകുളം.
ഹൗസ് കീപ്പിങ് സ്റ്റാഫുകളെആവശ്യമുണ്ട്.ബോയ്സ്.തമാശ സൗകര്യവും ഫുഡ് വച്ചുണ്ടാക്കി കഴിക്കാനുള്ള സൗകര്യവുമുണ്ട്. 9 മണിക്കൂർ ഡ്യൂട്ടി . പ്രായപരിധി 40
സാലറി 15000
8848680580
15.മലപ്പുറം
മുസ്ലിം ഫാമിലിയിലേക് വീട്ടുജോലിക് മുസ്ലിം സ്ത്രീയെ ആവശ്യമുണ്ട്.
സാലറി 18000
7907403413
16.കലൂർ
സ്റ്റേഡിയത്തിനടുത്തു ഓഫീസിലേക്കു ലേഡീസ് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്, ഡ്യൂട്ടി ടൈം രാവിലെ 8 .30 -4 വരെ. സൺഡേ ലീവ്. സാലറി 10500
8921486811
17.കോഴിക്കോട്
വനിതാ ഹോസ്റ്റൽ വാർഡന്മാരെ ആവശ്യമുണ്ട്. പ്രായം 26 -48
ക്വാളിഫിക്കേഷൻ- SSLC
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ. സാലറി 15000
6238842205
18.എറണാകുളം
എം ജി റോഡിൽ പ്രവർത്തിക്കുന്ന വർക്ക് ഷോപ്പിലേക് നൈറ്റ് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. സാലറി 15000
7902621576
19.പെരിന്തൽമണ്ണ
ബേക്കറിയിലേക് ഫീമെയിൽ കാഷ്യർ നെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – +2
പ്രായം 35 വരെ.സാലറി 10000 മുതൽ .
9846200956
20.എറണാകുളം
റെസ്റ്റോറെന്റിലേക് വെയ്റ്റർ മാരെ ആവശ്യമുണ്ട്.ഫുഡ് & അക്കൊമൊഡേഷൻ ഫ്രീ. സാലറി 15000 -17000
8921012399
21.എറണാകുളം
പനമ്പള്ളി നഗറിൽ ഹിന്ദി ഫാമിലിയിലേക് കുഞ്ഞിനെ നോക്കുവാൻ സ്ത്രീയെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം രാവിലെ 7 – 3 വരെ. വന്നു പോകുന്നവർ മാത്രം. സാലറി 13000
9846710707
22.കണ്ണൂർ
പിലാത്തറ സൂപ്പർമാർക്കറ്റിലേക് ലേഡീസ് അക്കൗണ്ടന്റ് , സെയിൽസ് ഗേൾ എന്നി ഒഴിവുകൾ . ഹോസ്റ്റൽ സൗകര്യമുണ്ട്. സാലറി 8500
9539015727
23.കോഴിക്കോട്
ഹൈപ്പർമാർക്കറ്റിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം ഉച്ചക് 1 .30 മുതൽ രാത്രി 10 .30 വരെ.
സാലറി 10500
8592821418
24.റാന്നി
ആൽഫാ ഹൈപ്പർമാർട്ടിലേക് സെയിൽസ് സ്റ്റാഫ്, ബില്ലിംഗ് സ്റ്റാഫ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നി ഒഴിവിലേക് സ്റ്റാഫുകളെ നിയമിക്കുന്നു, ഇന്റർവ്യൂ തീയതി 20 മാർച്ച് . സമയം 11 .30
6238543829
25.അങ്കമാലി
റിസോർട്ടിലേക് ക്യാപ്റ്റൻ , വെയ്റ്റർ, ഫീമെയിൽ റിസെപ്ഷനിസ്റ്
എന്നി ഒഴിവിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായ പരിധി 40
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8714928582
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26.തിരുവനന്തപുരം
റെസ്റ്റോറെന്റിലേക് HELPER & CLEANER നെ ആവശ്യമുണ്ട്.ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ. ഡെയിലി വേതനം 500 രൂപ
7034621201
27. കോഴിക്കോട്
ടെലികോം ഫീൽഡിലേക് ഫീൽഡ് എഞ്ചിനീയർ മാരെ ആവശ്യമുണ്ട്.
യോഗ്യത – ITI, DIPLOMA , B.Tech
Fresher
കോഴിക്കോട് ജില്ലയിലുള്ളവർ മാത്രം ബന്ധപെടുക. 2 വീലർ ലൈസൻസ് നിർബന്ധം .
9645997700
28.കോഴിക്കോട്
karaparambu ഫ്രൈഡ് ചിക്കൻ റെസ്റ്റോറെന്റിലേക് ക്ലീനിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 14000
9072555400
29.ഫീൽഡ് വർക്കിന് സ്റ്റാഫിനെ ആവശ്യമുണ്ട്.
. salary 15000 -25000
Age limit – 18-30
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
Place -trivandrum
9778359963
30.പാക്കിങ് & പിക്കിങ് സെക്ഷനിലോട്ടു സ്റ്റാഫിനെ ആവശ്യമുണ്ട്
വയസു 18 -30
സാലറി- 14000 -20000
OT /HR 120
8848761477
31.എറണാകുളം
3 ബെഡുള്ള ഒരു അപ്പാർട്മെന്റിലേക് ഒരു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ലൊക്കേഷൻ – കിഴക്കമ്പലം
സാലറി – 12K-15K
8592999956
32. കാക്കനാട് ഉള്ള പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ഹൗസ്കീപ്പിങ് (males)സ്റ്റാഫിനെ ആവശ്യമുണ്ട്…
Time 7 to 3.30
Cab facility ഉണ്ടായിരിക്കും…. വർക്ക് ചെയ്യുന്ന ടൈമിൽ food ഉണ്ടായിരിക്കും
താല്പര്യം ഉള്ളവർ 9947089900
33. ഇടപ്പള്ളി ഫെസിലിറ്റി മാനേജ്മെന്റ് ഓഫീസിലോട്ട് പാർടൈം ടെലികാളിങ് ജോബിനു ലേഡീസ്നെ ആവശ്യമുണ്ട്
8089156331
34. കാക്കനാട്
സുരഭിഭാഗർ ഹസ്ബൻഡ് വൈഫ് രണ്ടു കുട്ടികൾ ഉള്ള വീട്ടിലേക് താമസിച്ചു ജോലിക് സ്ത്രീയെ ആവശ്യമുണ്ട്.
സാലറി 19000/-
ഇന്ന് തന്നെ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ call 8156880223
35. ഫാൻസി ഷോപ്പിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ്നെ ആവശ്യം ഉണ്ട്
Female
6month experience must
Age below 40
Time-9-6
Salary-10K&Above
Location-Pullara (Malappuram)
📱9846200956
36. പ്രമുഖ അച്ചടി & ഡിജിറ്റൽ മാധ്യമത്തിന്റെ ബ്രാഞ്ച് ഓഫീസുകളിൽ നിരവധി ഒഴിവുകൾ
കൂടുതൽ വിവരങ്ങൾക്ക്
📲 9400589962
37. Showroom sales executive നെ ആവശ്യമുണ്ട്
Location : Vailathur,Tirur
(Experience in to construction , Tile or Sanitary would be preferable much)
More details : 8089008880
38. Bank swiping machine Service and Operations division
തിരുവനന്തപുരം ജില്ലയിലെ ബ്രാഞ്ചിലേക്ക് താഴെക്കാണുന്ന ഉള്ളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു .
📝 ഇൻറർവ്യൂ ടെലിഫോൺ മുഖേന .
🏢 ഓഫീസ് Coordinator
👩💼പെൺകുട്ടികൾ ..
👩🎓യോഗ്യത പ്ലസ് ടു ഡിഗ്രി
💵ശമ്പളം 14000 to 20000(ESI,PF).
👉 മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്ക് അപേക്ഷിക്കാം.
👉 Office work ഉണ്ടായിരിക്കും
👩💼 telecalling work ഉണ്ടായിരിക്കും.
👩💼വിളിക്കുവാനുള്ള ഡാറ്റ
ബാങ്കിൽ നിന്നും ലഭിക്കുന്നതാണ്
👉 Work report Prepation വർക്കുകൾ ചെയ്യുക
👉 Sales executive
നിന്നും work Report വാങ്ങിച്ച് സിസ്റ്റത്തിലേക്ക് എൻ്റർ ചെയ്യുക .
📍 20 കിലോമീറ്റർ ഉള്ളിലുള്ളവർ ആയിരിക്കണം
👉ഒഴിവുള്ള സ്ഥലം
📍 കരമന
👉ഇൻറർവ്യൂവിൽ പങ്കെടുക്കുവാൻ താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കുക9645560527
39. എറണാകുളം
ലേഡീസ് ഹോസ്റ്റലിലേക് HELPAR നെ ആവശ്യമുണ്ട്. താമസം , ഭക്ഷണം
സാലറി -15000
9846710707
40.ചേരാനല്ലൂർ
ഒരു സ്ഥാപനത്തിലേക് പാക്കിങ് ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട്.
MALE
പ്രായം – 35 ൽ താഴെ
എറണാകുളത്തുള്ളവർ മാത്രം അപേക്ഷിക്കുക.
7558036500
41.ആലപ്പുഴ
പ്രമുഖ സ്റ്റാർ ഹോട്ടലിലേക്കു ഗാർഡൻ സൂപ്പർവൈസറെ ആവശ്യമുണ്ട്. സ്ത്രീകൾക്ക് മുൻഗണന .
7012991205
42.ടൈപ്പിസ്റ്റ്
എറണാകുളത്തുള്ള ലീഗൽ ഓഫീസിലേക്കു ആവശ്യമുണ്ട്.
9349963185
43. ആവശ്യമുണ്ട്
EVENT മാനേജ്‌മന്റ് കമ്പനിയിലേക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന.
9048010781
44.വെണ്ണല
ഒരു വയസുള്ള ഇരട്ട കുട്ടികളെ നോക്കുവാനും അമ്മയെ സഹായിക്കുവാനും താമസിച്ചു ജോലി ചെയ്യുന്നതിന് ജോലിക്കാരിയെ ആവശ്യമുണ്ട്.
8893141311
45.FASHION DESIGINING TEACHERS
എറണാകുളത്തെ ഇന്സ്ടിട്യൂട്ടിലെക് ഫാഷൻ ഡിസൈൻ ടീച്ചേഴ്സിനെ ആവശ്യമുണ്ട്.
9037118523
46. ലേഡീസ് ഹോസ്റ്റലിലേക്കു ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്(സ്ത്രീ).താമസം ഭക്ഷണം ഉണ്ടാകുന്നതാണ്.വയസ് 35 ന് മുകളിൽ.ശമ്പളം 15000/- എറണാകുളം 9846710707
47. URGENT HIRING
ആലപ്പുഴ ജില്ലയിലെ ഓഫീസിലേക്ക് പാർട്ട് ടൈം ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. കാർ ഓടിക്കാൻ അറിഞ്ഞിരിക്കണം. പരിചയം ആവശ്യമില്ല.
സാലറി :12000+accommodation
WhatsApp: 8281874867
48. എറണാകുളം കാക്കനാട് അമ്മച്ചിയെ വീട്ടിൽ താമസിച്ചു നോക്കാൻ ഒരു ലേഡീയെ ആവശ്യം ഉണ്ട്
9961694153
49. കലൂർ
സ്റ്റേഡിയം അടുത്ത് ഓഫീസിലോട്ട് ലേഡി ഹൌസ് കീപ്പിങ് സ്റ്റാഫ് ആവശ്യമുണ്ട്,ടൈം:8:30 to 4,Sunday off,സാലറി:10500+ESI
8921486811
50. 20 years Gulf experienced Land Surveyor seeking for a placement in Kerala.
thomaskoshy74@gmail.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. അലൂമിനിയം ഫാബ്രിക്കേറ്റർ
മോസ്കിറ്റോ NET കമ്പനിയിലേക് അലൂമിനിയം ഫാബ്രിക്കേറ്ററെ ആവശ്യമുണ്ട്.
കളമശേരി
9605566779
52. കുറവിലങ്ങാട്ട്
പശു വളർത്തലിനും കൃഷി പണിയ്ക്കും അധ്വാന ശീലരായ ദമ്പതി മാരെ ആവശ്യമുണ്ട്.
9539839583
53.എറണാകുളം
പാടിവട്ടത്തേക് പ്രായമായ അമ്മയെ നോക്കുവാനും വീട് ജോലിക്കും സ്ത്രീയെ ആവശ്യമുണ്ട്.
9447080690
54.ആവശ്യമുണ്ട്.
ഗ്യാസ് ഏജൻസിയുടെ സുരക്ഷാ പരിശോധനയ്‌ക്കായി യുവാക്കളെ ആവശ്യമുണ്ട്.
99478311115
55.അങ്കമാലി
ടെലി കോളേഴ്‌സിനെയും . ഓഫീസ് സ്റ്റാഫിനെയും (ലേഡീസ്) ആവശ്യമുണ്ട്.
9947129459
56.എറണാകുളം
സ്ഥിരം വീട്ടിൽ നിന്ന് ജോലി ചെയ്യാൻ സ്ത്രീയെ ആവശ്യമുണ്ട്.
9349483748
57.തൃപ്പൂണിത്തുറ
പ്രൈവറ്റ് സ്ഥാപനത്തിൽ ബില്ലിംഗ് സെക്ഷനിൽ 2 വർഷം പ്രവർത്തി പരിചയമുള്ളവരെ ആവശ്യമുണ്ട്.
ഡിഗ്രി
മെയിൽ സ്റ്റാഫ്
9995098069
58. ബാങ്ക് Credit card division എറണാകുളം ജില്ല
📝ഇൻറർവ്യൂ തീയതി മാർച്ച് 20 21
🏢Office Coordinator
👩💼യോഗ്യത ഡിഗ്രി
💵ശമ്പളം 13000 to 17000
👩💼മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👩💼ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കാൻ അറിയണം.
👩💼ടെലികോളിoഗ് ജോബ് ഉണ്ടായിരിക്കുന്നതാണ്
👩💼ഓഫീസ് വർക്ക് ഉണ്ടായിരിക്കും.
📍ഒഴിവുള്ള സ്ഥലം
📍ഇടപ്പള്ളി
📱9645560527
59. ബാങ്ക് സഹോദര സ്ഥാപനം കൊല്ലം ജില്ല
🏢 Credit Manager
👨🎓യോഗ്യത ഡിഗ്രി
💵ശമ്പളം up to 45000
👨🎓മൈക്രോ ഫിനാൻസ് മേഖലയിൽ ക്രെഡിറ്റ് ഓഫീസറായി വർക്ക് ചെയ്ത് കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയമുണ്ടായിരിക്കണം.
📍ഒഴിവുള്ള സ്ഥലം
📍കൊല്ലം
📱9645560527
60. ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക്
സെയിൽസ് മാൻ, സെയിൽസ് ഗേൾ , ഫ്ലോർ മാനേജർ എന്നിവരെ ആവശ്യമുണ്ട്.
9074101064
62. കച്ചേരിപ്പടി
ഒരു സ്ഥാപനത്തിലേക് കളക്ഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
മെയിൽ/ഫീമെയിൽ
ഫുഡ് & അക്കൊമൊഡേഷൻ
സാലറി 15000
ടൈം 9 -3
8848525453
63. പനമ്പള്ളി നഗർ
സ്റ്റിച്ചിങ് സ്ഥാപനത്തിലേക് ഹെൽപ്പർ കം ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
6282117663
64. ഇരിങ്ങാലക്കുട
ഫർണിച്ചർ കമ്പനിയിലേക് പരിചയ സമ്പന്നരായ SPRAY PAINTER മാരെ ആവശ്യമുണ്ട്. താമസ സൗകര്യമുണ്ട്.
9188905378
65..വൈറ്റില
ഓഫീസിലേക്കു അക്കൗണ്ടന്റ് / സ്റ്റോർ , ബില്ലിംഗ്, പാക്കിങ് സെക്ഷനിലോട്ടു സ്റ്റാഫുകളെ ആവശ്യമുണ്ട്.
9961071009
66. കോഴിക്കോട്
താമസിച്ച് കുട്ടിയെ നോക്കാൻ സ്ത്രീയെ ആവശ്യമുണ്ട്
താമസം ഭക്ഷണം ഗുഡ് സാലറി
8848461574
67. മലപ്പുറം
എടവണ്ണയിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റൻ ക്യാന്റീനിലേക് ഒരു കുക്കിനെ ആവശ്യമുണ്ട്.
9846889745
68. കോഴിക്കോട്
ഇലെക്ട്രിഷ്യൻ & ഹെൽപ്പറിനെ ആവശ്യമുണ്ട്.
സാലറി 9000 -18000
7902995522
69. വർക്കല
പുന്നമൂട് റെഡി മെയ്ഡ് ഷോപ്പിലേക് പരിചയ സമ്പന്നരായ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 7500 -15000 +കമ്മീഷൻ
9645397001
70. ഇടുക്കി
കോസ്മെറ്റിക് കമ്പനിയിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
9072785838
71. പാലക്കാട്
ആയുർവേദ ഹോസ്പിറ്റലിലേക് തെറാപ്പിസ്റ്റ്,ക്ലീനേഴ്‌സ്,ഹോം നേഴ്‌സ് എന്നിവരെ ഉടൻ ആവശ്യമുണ്ട്.
7907303512
72. .തിരുവനന്തപുരം
കറി പൌഡർ കമ്പനിയിലേക് വാൻ സയിൽസ്മാനെ ആവശ്യമുണ്ട്. പ്രായം 45 വയസിനു താഴെ.
8281642289
73. തലശ്ശേരി എണ്ണ പലഹാരം അറിയുന്ന ആളെ ആവശ്യം ഉണ്ട്
Contact -7907563632
74. തൃശൂർ
റെസ്റ്റോറെന്റിലേക് കുക്ക്, പൊറോട്ട മേക്കർ, ക്ലീനിങ് ബോയ് , വെയ്റ്റർ എന്നി ഒഴിവുകളിലേക് ലേഡീസ് വേക്കൻസി ഉണ്ട്. ഫുഡ് & അക്കൊമൊഡേഷൻ ഫ്രീ
9037141472
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
75. മരട്
IT കമ്പനിയിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. സൺഡേ ലീവ് ആണ്. ഡ്യൂട്ടി ടൈം – 8 AM -8 PM
സാലറി 14000 -20000 +ESI
പരിസരവാസികൾക്ക് മുൻഗണന,
7591975559
76. കുറ്റിയാടി
ലുലു സാരീസിന്റെ ബ്രാഞ്ചിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. അനുബന്ധ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
9037651235.
77. .ചാലക്കുടി
സൂപ്പർമാർക്കറ്റിലേക് ലേഡീസ് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.താമസവും ഭക്ഷണവും ഉണ്ട്. ക്വാളിഫിക്കേഷൻ – SSLC
സാലറി 12000
8138983560
78. തൃപ്പൂണിത്തുറ
ഹോസ്പിറ്റലിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. താമസ സൗകര്യമുണ്ട് പ്രായം 55 വയസുവരെ,
ഡ്യൂട്ടി ടൈം 7 -7
സാലറി -14000
7591975559
79. തിരുവനന്തപുരം
പ്രമുഖ വാഹന ഷോറൂമിലേക് മലപ്പുറം, എറണാകുളം, കോട്ടയം , കൊല്ലം , തിരുവനന്തപുരം ജില്ലകളിലേക് സെക്യൂരിറ്റി സ്റ്റാഫുകളെ ആവശ്യമുണ്ട്.
സാലറി 17000 -34000
9072338334
80. വട്ടിയൂർക്കാവ്
ഹോം നേഴ്‌സ് ഫീമെയിലിനെ ആവശ്യമുണ്ട്.
സാലറി 18000
8714501761
81. ശാസ്തമംഗലം
പ്രൈവറ്റ് സ്ഥാപനത്തിലേക് ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞ സ്ത്രീകൾക്ക് അപേക്ഷിക്കാം . പ്രവർത്തി പരിചയം നിര്ബന്ധമില്ല . ഡ്യൂട്ടി ടൈം 9 AM -5 PM
സാലറി 10000 -12000
9946591122
82. കാക്കനാട്
അമ്യൂസ്‌മെന്റ് പാർക്കിലേക് കാഷ്യർ നെ ആവശ്യമുണ്ട്.
മെയിൽ
ക്വാളിഫിക്കേഷൻ- ഡിഗ്രി
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
സാലറി 13000 -15000
9074017107
83. കളമശ്ശേരിയിൽ Baby care ജോലിക്ക് ആളെ ആവിശ്യമുണ്ട്.
Monday – Friday
9 am – 5 pm
Contact – 7306106572
84. ഓഫീസ് സ്റ്റാഫ്
കാട്ടാകട , വിഴിഞ്ഞം ,മഹാരാജ് ഓട്ടോ മൊബൈൽസ് , ടു വീലർ ഷോറൂമിലേക് വനിതാ സ്റ്റാഫിനെ ആവശ്യമുണ്ട്,
6282685695
85. കോഴിക്കോട്
റെസ്റ്റോറെന്റിലേക് അസിസ്റ്റന്റ് മാനേജരെ ആവശ്യമുണ്ട്. മിനിമം 5 വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.10 മണിക്കൂർ ഡ്യൂട്ടി , ഡേ & നൈറ്റ് ഷിഫ്റ്റ്. സാലറി – 22000
9946488776
86. കാസർഗോഡ്
ബദിയഡുക്കയിൽ ഡെലിവറി കെയർ നു ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. 28 ദിവസം ഡ്യൂട്ടി . സാലറി 28000
7293187077
87. തൃശൂർ
ഗ്യാസ് ഏജൻസിയിലെക് ഫീൽഡ് വർക്കേറെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 10 AM – 5 PM . പ്രായം 25 -50 വരെ.
സാലറി -20000 .അക്കൊമൊഡേഷൻ ഉണ്ട്.
9061577181
88. പത്തനംതിട്ട
രണ്ടു വയസുള്ള കുഞ്ഞിനെ നോക്കുവാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഹോം സ്റ്റേ നിർബന്ധമാണ്. പ്രായം 40 വരെ. സാലറി -15000
8921421956
89. .എറണാകുളം
കോളേജിലെക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. അക്കൊമൊഡേഷൻ ഉണ്ട്, സാലറി 15000 +ESI +PF
8891222651
GULF JOBS
90. Civil Engineer – Qty – 1 no – B Tech with SOE Card & must have min 5 years UAE experience in infrastructure field. Males Preferred.
Quantity Surveyor – 1 No
B Tech with min 3-4 years UAE experience in infrastructure field.
Document Controller*- Qty – 1 no – Graduate with min 3-4 yrs UAE experience in similar field.
Safety Engineer -1 no = BTech/ Diploma in civil Engineering with NEBOSH & min 3 years’ UAE work experience.
Location: Dubai
Drop your CV at seethal@islandtoweruae.ae
Location: Dubai
91. സെയിൽസ് എക്സിക്യൂട്ടീവ് jo👉🏻നോക്കുന്നവർക് ദുബായിൽ ഡേഴ്സർട് ഗ്രൂപ്പിൽ ജോലി അവസരം
👉🏻മാസം85000 (3800 ദിർഹം) ശമ്പളം + കമ്മീഷൻ + ഇൻസെന്റീവ് /താമസം, ട്രാൻസ്‌പോർട് ഫ്രീ
⭕️മെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
Available Vacancies in Desert Group
SALES EXECUTIVE
Send cv to jobs@desertgroup.ae – Desert Group Job
92. സൂപ്പർമാർകെറ്റിൽ ജോലി നോക്കുന്നവർക് F-മാർട്ടിൽ ജോലി ഒഴിവുകൾ
👉താമസം, ഭക്ഷണം ഫ്രീ, 9 മണിക്കൂർ ഡ്യൂട്ടി
⭕️സെയിൽസ്, അക്കൗണ്ട്സ്, warehouse തുടങ്ങി മേഖലയിൽ ഒഴിവുകൾ
Available Vacancies F-Mart UAE
Sales Manager (Distribution Experience)
Warehouse Manager
Junior Accountant
Benefits- As per UAE Law
Salary- Discuss in the Interview
Send cv to careers@fmart.ae (F-Mart UAE Jobs)
93. നിലവിൽ യു എ ഇ ൽ ഉള്ളവർക്കു Tablez The Food Company ഗ്രൂപ്പിൽ ജോലി അവസരം /ഫ്രഷേഴ്സിനും അവസരം
👉🏻മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്കും അവസരങ്ങളുണ്ട്, താമസം ഫ്രീ
Available Vacancies in Tablez Food Company Abu Dhabi
Marketing Assistant, Abu Dhabi
Graphic Designer, Abu Dhabi
Warehouse Executive, Dubai
Accounts Intern, Abu Dhabi
Procurement Intern, Abu Dhabi
Restaurant Manager/Assistant Restaurant Manager
Kitchen Manager / Assistant Kitchen Manager
Waitress/Waiter (Multiple Openings at Multiple Locations)
Kitchen Crew (Multiple Openings at Multiple Locations)
Pastry Chef, Dubai
Project Executive/Project In-Charge,
Accounts Manager /
Assistant Accounts Manager,
Internship (Multiple Departments at Multiple Locations)
Send cv to careers@ae.tablez.com – Tablez Food Company Abu Dhabi Job
94. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി ൽ സ്റ്റാർ സർവീസ് ഗ്രൂപ്പിൽ ജോലി
JOB DETAILS
• Company Name- Star Service LLC
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Abu Dhabi
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Health & Safety Officer (Mega Project)
• Shift Controller (Semi Finished)-SMP2
• Supervisor EAF/LF-CCM
• Roller Operator
• EAF/LF Pulpit Operator
• Shift DRP Maint. Technician
• Cold Saw Operator
• URF Pulpit Operato
• Mechanical Maintenance Technician
• Mechanical Test House Technician RM 1&2-TS1
Send cv to CV@STARSERVICES.AE – Star Service LLC Job
More Information:-
+971 2 642 4888
Chain Office Tower Bldg. 7th Floor, Al Muroor Road – Abu Dhabi, Abu Dhabi,United Arab Emirates
95. ദുബായിൽ ജന്നഹ് ഹോട്ടൽ & റിസോർട്ടിൽ ജോലി /ഫ്രഷേഴ്സിനും അവസരം
JOB DETAILS
• Company Name- Jannah Hotels
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 35
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Assistant Chief Engineer
• Reservation Agent
• Laundry Attendant
• Front Office Agent
• Food and Beverage Supervisor (Arabic Speaker)
• Food and Beverage Supervisor
• Duty Manager
APPLY NOW – https://www.jannah-hotels.com/careers/
96. ഉടനെ ആവശ്യമുണ്ട്
ACCOUNTANT – ABUDHABI
Looking for an Accountant for our Abu Dhabi operations. Candidates should have minimum 2 years UAE experience, preferably in construction industry..
Should be Commerce graduates.
Apply : career@jazalec.com
97. ഫിഷ് ഫെക്ടർയിൽ ജോലി നോക്കുന്നവർക് യു എ ഇ ൽ പ്രശസ്ത കമ്പനിയിൽ ജോലി അവസരം
JOB DETAILS
• Company Name- Somtuna Fishing Company
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Al Ain
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
(FISHING PROCESSING FACTORY)
• Looking for an experienced Factory Manager to supervise
• factory workers and ensure targets are met. Responsibilities
• include scheduling building and equipment maintenance
• as needed; monitoring the staff performance to ensure
• production orders are completed in a timely manner; enforce
• compliance with health and safely regulations to prevent accidents and injuries
QUALIFICATION
Bachelor Degree in Business Administration. Industrial Management, Logistics or related field; 10 years plant leadership in food production and manufacturing. Exceptional communication, management and leadership skills. Proficient in Microsoft productivity tools, ERP Systems and the like
Send cv to difc.admin@dahabshiil.com – Somtuna Fishing Company Job
98. വിസിറ്റ് വിസയിൽ ഉള്ളവർക്കു AL MAYA ഹോട്ടൽ & റിസോർട്ടിലേക്ക് പുതുതായി വന്ന അവസരങ്ങൾ (New Update)
JOB DETAILS
• Company: Al Maya Island & Resort
• Nationality: Any
• Benefits: Attractive
• Location: Abu Dhabi
• Gender: Male/Female
• Experience: Any
• Age: 22 – 40 years
• Education: Added Below
• Interview Date: Eligible Candidates are Informed
• Interview Location: Company Head Office
⭕ഒഴിവുകൾ⭕
▪️Maintainece Manager ( 6000 AED)
▪️Food & Beverage Supervisior(4800 AED)
Send CV to careers.almaya@almayauae.com ( Al Maya Island & Resort)
99. ഹൈപ്പർമാർകെറ് ഫീൽഡിൽ ജോലി നോക്കുന്നവർക് ഷാർജയിൽ ഗാല ഗ്രൂപ്പിൽ ജോലി അവസരം
• Company Name- Gala Supermarket Sharjah
• Nationality- Selective
• Qualification- Added Below
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 31
• Job Location-Sharjah
• Interview – Only for shortlisted candidates
• Recruitment by- Direct by Company
⭕ഒഴിവുകൾ⭕
• SALES EXECUTIVE
QUALIFICATION:
Bachelor’s degree in any field
A UAE driving license is a must
Age limit 30 years
Excellent communication & interpersonal skills
Proficient in MS office
Good proficiency in English, Hindi and Arabic
Send cv to careers@galamarkets.com or WhatsApp us on +971 50 217 2550 – Gala Supermarket Sharjah Job
100. ഉടനെ ആവശ്യമുണ്ട്
Drivers with own cars Dubai
cv to Chairman@alphatoptec.com