Indian /Gulf jobs live on 21.01.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ജനുവരി 24ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും.
എസ്.എസ്.എൽ.സി/ഡിഗ്രി/ബി.ടെക്/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലെ 73 ഒഴിവുകളിലാണ് പ്ലേസ്മെന്റ്. താത്പര്യമുള്ളവർ 23ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പ് എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2304577.
2.|നോർത്ത് വെസ്റ്റേൺ റെയിൽ വേയിൽ 2026 അപ്രന്റിസ് ഒഴിവുകൾ
ജയ്പൂർ ആസ്ഥാനമായുള്ള നോർത്ത് വെസ്റ്റേൺ റെയിൽവേ അപ്രന്റിസുമാരുടെ 2026 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നോർത്ത് വെസ്റ്റേൺ റെയിൽവേക്ക് കീഴിലുള്ള വിവിധ യൂണിറ്റുകളിലും വർക്ക് ഷോപ്പുകളിലുമായിരിക്കും നിയമനം.
ജോലി സ്ഥലങ്ങളും ഒഴിവുകൾ എണ്ണവും.
☮️ ഡി.ആർ.എം. ഓഫീസ് അജ്മീർ-413, ☮️ഡി.ആർ. എം. ഓഫീസ് ബിക്കാനിർ-423,
☮️ഡി.ആർ.എം. ഓഫീസ് ജയ്പുർ 494, ☮️ഡി.ആർ.എം. ഓഫീസ് ജോധ്പുർ 404,
☮️ബി.ടി.സി. കാര്യേജ് അജ്മീർ 126,
☮️ബി.ടി.സി. ലോകോ അജ്മീർ 65, ☮️കാര്യേജ്വർക്ഷോപ്പ് ബിക്കാനിർ-31,
☮️കാര്യേജ് വർക്ഷോപ്പ് ജോധ്പുർ-70
എന്നിങ്ങനെയാണ് വിവിധയിടങ്ങളിലെ ഒഴിവുകൾ.
വിജ്ഞാപന നമ്പർ: 03/2022 (NWR/AA)
ഒഴിവുള്ള ട്രേഡുകൾ: ഇലക്ട്രിക്കൽ, കാർപെന്റർ, പെയിന്റർ, മേസൺ, പൈപ്പ് ഫിറ്റർ, ഫിറ്റർ, ഡീസൽ മെക്കാനിക്, വെൽഡർ, സിഗ്നൽ ടെക്നീഷ്യൻ, മെഷിനി സ്റ്റ്, മെഷീൻ ടൂൾ മെയിന്റനൻസ്.
യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാത്ത പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി./ എസ്.സി.വി.ടി.
അംഗീകൃത ഐ.ടി.ഐ. സർട്ടിഫിക്കറ്റും.
പ്രായം: 2023 ഫെബ്രുവരി 10-ന് 15-24 വയസ്സ്. എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. വിമുക്തഭടർക്കും നിയമാനുസൃത ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്: പത്താംക്ലാസ് പരീക്ഷയിലും ട്രേഡ് സർട്ടിഫി ക്കറ്റിനും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞടുപ്പ്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഡോക്യുമെന്റ് വെരിഫിക്കേഷനുശേഷം പരിശീലനത്തിന് നിയമിക്കും.
അപേക്ഷ: https://rrcjaipur.in എന്ന വെബ്സൈറ്റ് വഴി ജനുവരി 10 മുതൽ അപേക്ഷിക്കാം. ഫോട്ടോ, ഒപ്പ് എന്നിവ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേ ക്ഷാഫീസ് 100 രൂപ ഓൺലൈ നായി അടയ്ക്കണം. എസ്.സി, എസ്. ടി, ഭിന്നശേഷി, വനിതാ അപേക്ഷകർക്ക് ഫീസില്ല.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി.10.
3. വാക്ക് -ഇൻ-ഇന്റർവ്യൂ
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി-ബി.എസ് സി ഒപ്‌റ്റോമെട്രി/ ഡിപ്ലോമ ഇൻ ഒപ്താൽമിക് അസിസ്റ്റന്റ് കോഴ്‌സ് ആണ് യോഗ്യത. പ്രായപരിധി 40 വയസ് (വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം) താത്പര്യമുള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദകോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗ് 5th ഫ്ലോറിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ആവശ്യമായ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനുവരി 28 ന് രാവിലെ 11 മണിയ്ക്ക് നേരിട്ട് ഹാജരാകേണ്ടതാണ്. അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 21 വൈകുന്നേരം 5 മണി വരെ
4. അസി. പ്രോജക്ട് എൻജിനിയർ
കേരള ലാന്റ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനിൽ ന്യൂ ഇൻഫ്ര ഇൻഷ്യേറ്റീവ് പ്രോജക്ടിന്റെ നടത്തിപ്പിനായി അസിസ്റ്റന്റ് പ്രോജക്ട് എൻജിനിയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. വിശദാംശങ്ങൾ www.kldc.org യിൽ ലഭ്യമാണ്. അപേക്ഷകൾ ഫെബ്രുവരി 2നകം നൽകണം.
5. നഴ്സിംഗ് ഓഫീസര്‍ നിയമനം
നല്ലൂര്‍നാട് ജില്ലാ ട്രൈബല്‍ ആശുപത്രിയില്‍ നഴ്സിംഗ് ഓഫീസര്‍ (ഡയാലിസിസ്) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ജനറല്‍/ ബിഎസ്‌സി നഴ്സിംഗ്, ഡയാലിസിസ് യൂണിറ്റിലെ പ്രവര്‍ത്തി പരിചയം അഭിലഷണീയം, മാനന്തവാടി താലൂക്കില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ താമസിക്കുന്ന പഞ്ചായത്ത്, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള ഫോട്ടോ പതിച്ച ബയോഡേറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സല്‍, പകര്‍പ്പ് സഹിതം ജനുവരി 21 ന് രാവിലെ 10 ന് ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍: 04935 296100.
6. ഗിറ്റാർ അധ്യാപക ഒഴിവ്
കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ഗിറ്റാർ അധ്യാപകനെ ആവശ്യമുണ്ട്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30. യോഗ്യതകൾ അടങ്ങുന്ന സർട്ടിഫിക്കറ്റുകളടക്കമുള്ള അപേക്ഷ ഓഫീസ് മുഖാന്തിരമോ, secretaryggng@gmail.com എന്ന മെയിൽ വഴിയോ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം,
ഫോൺ: 0471-2364771.
7. അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ മായന്നൂർ നിളാ സേവാ സമിതി നടത്തുന്ന ഡോമസ്റ്റിക് വയലൻസ് ഷെൽട്ടർ ഹോമിൽ പ്യൂൺ, കുക്ക് എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനുവരി 21ന് തണൽ മാതൃസദനത്തിൽ വെച്ച് അഭിമുഖം നടത്തും. താൽപര്യമുള്ള 50 വയസ്സിനു താഴെ പ്രായമുള്ള എസ്എസ്എൽസി പാസ്സായ സ്ത്രീകൾ പ്രായവും യോഗ്യതയും തെളിയിക്കുന്ന അസൽ രേഖയുമായി അഭിമുഖത്തിൽ പങ്കെടുക്കണം.
ഫോൺ : 9446220616.
8. കേരള ഡെവലപ്മെന്റ് ആൻഡ് ഇ ന്ന വേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC), പ്രോഗ്രാം എക്സിക്യുട്ടീവ് തസ്തികയിലെ ഒരൊ ഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെ ന്റ് (CMD) മുഖേനയാണ് അപേക്ഷിക്കേണ്ടത്.
ശമ്പളം: 32,500 രൂപ. യോഗ്യത: ഫസ്റ്റ് ക്ലാസോടെ ഫുൾടൈം എം.ബി.എ./ എം.എസ്. ഡബ്ല്യു./ എം.എസ്സി. ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, അപ്ലൈഡ് സയൻസ്, സോഷ്യൽ സയൻസ് അല്ലെങ്കിൽ ബിരുദാനന്തരബിരുദം (ജേണലിസം, മാസ് കമ്യൂണിക്കേഷൻ, വീഡിയോ പ്രൊ ഡക്ഷൻ, മീഡിയ സ്റ്റഡീസ്) അല്ലെങ്കിൽ ബി.ടെക്/ എൻജിനീയറിങ്. 2-3 വർഷ പ്രവൃത്തിപരിചയം വേണം.
പ്രായം: 30 വയസ്സ് കവിയരുത്. അപേക്ഷ: വിശദമായ സി.വി. സഹിതം ഇ-മെയിൽ മുഖേന അപേക്ഷിക്കണം. ഇ-മെയിൽ: kdiscrecruitment2023@gmail.com. അവസാന തീയതി: ജനുവരി 25 (വൈകീട്ട് അഞ്ചുമണി). വെബ് www.kcmd.in.
9. കൊച്ചി മെട്രോ റെയിൽ ലിമിറ്റ ഡ് (KMRL) ചീഫ് എൻജിനീയർ( സിവിൽ), എക്സിക്യുട്ടീവ്(എച്ച്. ആർ.)/ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ(എച്ച്.ആർ.) തസ്തി കകളിലെ ഓരോ ഒഴിവുകളിലേ ക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കാനാവശ്യമായ യോഗ്യത, പ്രായപരിധി, പ്രവൃത്തിപരിചയം എന്നിവയറിയാൻ കെ.എം. ആർ.എൽ. വെബ്സൈറ്റ് സന്ദർ ശിക്കുക. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 25. വെബ്സൈറ്റ്:
www.kochimetro.org
10. എറണാകുളത്ത് ഒരു വീട്ടിൽ നിൽക്കാൻ(ഫുൾടൈം)
വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്.
താമസവും ഭക്ഷണവും സൗജന്യമായിരിക്കും.
ശമ്പളം :20000
Contact :9656836943
11. കായംകുളത്ത്.. ബാർ ഹോട്ടലിലേക്ക് ഒരു അക്കൗണ്ടന്റെയും സൂപ്പർവൈസറുടേയും ഒഴിവുണ്ട്...
9961752361
Food and accommodation
Starting salary 15000
12. ചിറയിൻകീഴ് പൂത്തുറയിൽ പുതിയതായി പ്രവർത്തനം ആരംഭിച്ച യൂണിക് റസ്റ്റോറന്റിലേക്ക് പൊറോട്ട മാസ്റ്ററെ ആവശ്യമുണ്ട്
ഡെയിലി സാലറി 800 രൂപ ഫുഡും അക്കമഡേഷനും ഉണ്ടായിരിക്കുന്നതാണ്
കോൺടാക്ട് നമ്പർ: 8139804752
13. 30 പേരു താമസിക്കുന്ന Gents Pg ഹോസ്റ്റൽലേക്ക് കുക്ക്നെ ആവശ്യം ഉണ്ട്(male or female)
സ്ഥലം -വൈറ്റില(ernakulam)
Food and accomodation available
Slry 20000
contact Number –
Mob-9496074649
14. മലപ്പുറത്തെ പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയുടെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑 Content Writer-
🧑🦰ആൺകുട്ടികൾ അപേക്ഷിക്കുക
യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛ സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം
⏲️ടൈം 9.30am-5.30pm
💵ശമ്പളം 15,000 അതിനു മുകളിലും
🔞പ്രായപരിധി 35ന് താഴെ
🏍️ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം
🌐സമീപവാസികൾക്ക് മുൻഗണന
🏚️ താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ് (For Long candidates)
⛺ലൊക്കേഷൻ- മലപ്പുറം
9645560527
15. Urgent
Immediate appointment
മലപ്പുറത്തെ പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയുടെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑 Graphic Designer –
🧑🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത Diploma/Autocad Designing
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛ പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏲️ടൈം 9.30am-5.30pm
💵ശമ്പളം 10,000 അതിനു മുകളിലും
🔞പ്രായപരിധി 30ന് താഴെ
🏍️ ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം
🌐സമീപവാസികൾക്ക് മുൻഗണന
🏚️ താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ് (For Long candidates)
⛺ലൊക്കേഷൻ- മലപ്പുറം
9645560527
16. മലപ്പുറത്തെ പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയുടെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑 Office Staff-
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത +2/ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛ പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏲️ടൈം 9.30am-5.30pm
💵ശമ്പളം 8,000 അതിനു മുകളിലും
🔞പ്രായപരിധി 30ന് താഴെ
🏍️ ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം
🌐സമീപവാസികൾക്ക് മുൻഗണന
🏚️ താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ് (For Long candidates)
⛺ലൊക്കേഷൻ- മലപ്പുറം
9645560527
17. മലപ്പുറത്തെ പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയുടെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑 Sales Executives –
🧑🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത പ്ലസ് ടു അതിനു മുകളിലും
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛ പ്രവർത്തിപരിചയം നിർബന്ധമില്ല
⏲️ടൈം 9.30am-5.30pm
💵ശമ്പളം 10,000 അതിനു മുകളിലും
🔞പ്രായപരിധി 35ന് താഴെ
🏍️ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം
⛺ലൊക്കേഷൻ- കാക്കനാട് (എറണാകുളം)
9645560527
18. മലപ്പുറത്തെ പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയുടെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑 Team Leader –
🧑🦰👩🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛ സമാന മേഖലയിൽ 2-3 വർഷത്തെ പ്രവർത്തിപരിചയം
⏲️ടൈം 9.30am-5.30pm
💵ശമ്പളം 15,000-25,000
🔞പ്രായപരിധി 35ന് താഴെ
⛺ലൊക്കേഷൻ- കാക്കനാട് (എറണാകുളം)
9645560527
19. തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ construction കമ്പനിയുടെ ഇരിഞ്ഞാലക്കുട ബ്രാഞ്ചിലേക്ക് ഒഴിവുകൾ
🌐 Accountant
🙋♀️ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 യോഗ്യത :- B. Com
👉Excell, Word & Tally knowledge must
🤝 freshers can apply
💵7000 starting
👉Married candidates prefer
🕥9 to 5.30
🛵 ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
⛺ ലൊക്കേഷൻ
🔵 കല്ലേറ്റുംകര
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വിളിക്കുക
📲9645560527
ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
20.ചാലക്കുടിയിലെ പ്രമുഖ അഡ്വർടൈസിങ് ഏജൻസിയിലേക്ക് ഒഴിവുകൾ
🛑Office Administrator-
👩🦰 പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏲️ടൈം 9.30am-6pm
💵ശമ്പളം 8,000–10,000
🩸(മൂന്നുമാസത്തിനുശേഷം ശമ്പള വർദ്ധനവ് ഉണ്ടായിരിക്കുന്നതാണ്)
🔞പ്രായപരിധി 30ന് താഴെ
🌐ലൊക്കേഷൻ -ചാലക്കുടി ടൗൺ
🟣Smart and Energetic
🟣Good communication skills
9645560527
21. Accountant👩🏻💼🧑🏻💼10000 above
For IT firm
Gender:Female/Male
3 years Experienced
Qualification:B.com+Tally
Salary: 10000 above
Age:below 35
Time:9:00-6:00
Location: Thrissur
Appointment Call📞📱
7306545205
22. വാട്ടർ ഫിൽട്ടർ ഷോപ്പിലേക്ക് ടെക്നീഷ്യൻ ഹെൽപ്പറെ ആവശ്യമുണ്ട്. കൊണ്ടോട്ടി, രാമനാട്ടുകര ഏരിയയിലുള്ളവർക്ക് മുൻഗണന.
ബന്ധപ്പെടുക: 📲8590424849
🛑പണമിടപാട് നടത്തരുത്
23. ഫെഡറൽ ബാങ്കിൽ 77 അപ്രന്റിസുമാരുടെ ഒഴിവുണ്ട്. കേരളത്തിലുള്ളവർക്കാണ് അവസരം. ഒരു വർഷത്തെ പരിശീലനമാണ്.
എല്ലാ ബ്രാഞ്ചിലുമുള്ള എൻജി നീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. 60 ശതമാനമോ അതിൽക്കൂടുതലോ മാർക്ക് നേടിയിരിക്കണം.2021, 2022 വർഷങ്ങളിൽ കോഴ്സ് പൂർത്തിയാക്കിയവർ ക്കാണ് അവസരം. മുൻപ് അപ്രന്റിസ്ഷിപ്പ് ചെയ്തവർ അപേക്ഷിക്കരുത്.
വെബ്സൈറ്റിൽ ആദ്യം രജിസ്റ്റർ ചെയ്യണം. അതിനുശേഷമാണ് അതേ വെബ്സൈറ്റ് വഴി ഫെഡറൽ ബാങ്കിലേക്ക് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾ👇
CLICK HERE http://portal.mhrdnats.gov.in
എന്ന ലിങ്കിലുണ്ട്. studentquery@boat-srp.com , klplacement@boat-srp.com ഇ-മെയിൽ വഴി സംശയങ്ങളകറ്റാം.
എം.എച്ച്.ആർ.ഡി. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി: ജനുവരി 23. അതിനുശേഷം ഫെഡറൽ ബാങ്കിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27.
24. ചിറയിൻകീഴ് പൂത്തുറയിൽ പുതിയതായി പ്രവർത്തനം ആരംഭിച്ച യൂണിക് റസ്റ്റോറന്റിലേക്ക് പൊറോട്ട മാസ്റ്ററെ ആവശ്യമുണ്ട്
ഡെയിലി സാലറി 800 രൂപ ഫുഡും അക്കമഡേഷനും ഉണ്ടായിരിക്കുന്നതാണ്
കോൺടാക്ട് നമ്പർ: 8139804752
25. No Target
Marketting executive 🧑🏻💼10000 above
For Electrical
Gender:Male
Freshers only
Qualification:Plus two or above
Salary: 10000 above
Age:below 30
Two Wheeler with license must
Time:9:30-5:30
Location: Thrissur
Appointment Call📞📱
7306545205
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. തൃശൂർ
കോടാലി എന്ന സ്ഥലത്തു പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് സ്റ്റാഫിനെയും സ്റ്റോർ കീപ്പറെയും ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9846189028
27. എറണാകുളം
കച്ചേരിപ്പടിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ക്ലീനിങ് സ്റ്റാഫ് & ഓഫീസ് അസിസ്റ്റൻഡ് എന്നിവരെ ആവശ്യമുണ്ട്.
Working time – 9.30- 5.30
കൊറിയർ പാക്കിങ് വൈകുനേരം ടീ മേക്കിങ് എന്നി ജോലികളും ഉണ്ടായിരിക്കും.
9567099915
28. തൃശൂർ
ഒരു കാർ ഷോറൂമിലേക് ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ് / ടീം ലീഡർ എന്നിവരെ ആവശ്യമുണ്ട്.
QUALIFICAITON- DEGREE
FOUR WHEELER DRIVING LICENSE
TEAM LEADER MINIMUM 2 YEAR EXPERIENCE
SAYILS EXECUTIVE (FRESHER)
8086739739
29. എറണാകുളം
ഓഫ്സെറ്റ് പ്രിന്റിങ് പ്രെസ്സിലേക് അസിസ്റ്റന്റ് ഓപ്പറേറ്ററിനെ ആവശ്യമുണ്ട്. പ്രായ പരിധി -18-26
QUALIFICATION- SSLC , +2
8137987015
30. തിരുവനന്തപുരം
ബാലരാമപുരത്തു പ്രവർത്തിക്കുന്ന ഫോർ സ്റ്റാർ ഹോട്ടലിലേക്കു കമ്മി ഷെഫ് / HELPER ഷെഫ് എന്നിവരെ ആവശ്യമുണ്ട്.
8086677920
31. എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന ഷോപ്പിലേക് ഹെയർ സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്. രണ്ടു മുതൽ മൂന്ന് വര്ഷം വരെ എക്സിപീരിയൻസ് ഉണ്ടായിരിക്കണം
6235119636
32.WE ARE HIRING
• FEMALE ACCOUNTANT
(Minimum 2 year experience
Attractive salary + incentives)
• MALE SALES EXECUTIVE
(Minimum 3 year experience
Attractive salary + incentives)
7034806861
33. കൊല്ലം
അഞ്ചൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഫാഷൻ ഡിസൈനിങ് ക്ലാസ് നടത്തുവാൻ കഴിവുള്ള TAILORING വർക്ക് നന്നായി അറിയുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്.
9961388114
34.WE ARE HIRING TWO WHEELAR MECHANIC
Frshers/ experienced can apply
Age limit -20-30
Accommodation available
Salary – 15000- 30000
Location- Ernakulam
9895528070
35. SPEED TRACKING COMPANY
Designation:- PRESENTATION STAFF
Qualification:-Degree
Salary:-INTERVIEW TIME
Males can apply
Freshers/Experienced
Location:-Kakkanad (Ernakulam )
wa.me/7736892545
36. കലൂർ
കസ്റ്റമർ കെയർ ൽ ലേഡീസ് 𝐬𝐭𝐚𝐟𝐟 നെ ആവശ്യമുണ്ട്.
𝐓𝐢𝐦𝐞- 𝟖𝐚𝐦 𝐭𝐨 𝟓𝐩𝐦
𝟖.𝟑𝟎𝐚𝐦𝟓.𝟑𝟎𝐩𝐦
𝟗𝐚𝐦 𝐭𝐨 𝟔𝐩𝐦
𝟗.𝟑𝟎𝐚𝐦 𝐭𝐨 𝟔.𝟑𝟎𝐩𝐦
𝐐𝐮𝐚𝐥𝐢𝐟𝐢𝐜𝐚𝐭𝐢𝐨𝐧-𝟏𝟐𝐭𝐡
𝐀𝐠𝐞- 𝐌𝐚𝐱𝐢𝐦𝐮𝐦 𝟑𝟓
𝐂𝐚𝐥𝐥-𝟗𝟔𝟑𝟑𝟓𝟓𝟎𝟎𝟓𝟓
37. എറണാകുളത്തേക്ക് കമ്പനികളിലേക്ക് സെക്യൂരിറ്റി ഗാർഡ് മാരെ ആവശ്യം ഉണ്ട്
ഉയർന്ന സാലറി ഭക്ഷണം താമസം
9037656453
38. Business Development Executive(B2B sales)
Bluedart express
Salary : 30000 – 40000 + incentives
Qualification : Degree/Post graduation
Age : 25-28 yrs
Experience : 1-2 yr in B2B sales
• Candidate should have Retail Sales experience of 1 to 2 years in corporate only.
Locations :
▫️Kochi
▫️Trivandrum
Contact/WhatsApp : 9645241762
39. ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ ജ്വല്ലറിയിലോട്ട് വന്നു പോകുന്ന വെൽക്കം ബോയ് ആവശ്യമുണ്ട്,
ടൈം :9:30am to 8pm,പ്രായം:30വരെ
,7591946360
40. URGENT HIRING
Graphic designer
Salary : 2000-2500 dirhams Location : dubai
Printing experience must
Sent ur resume 7012580824
41. കായംകുളത്ത്.. ബാർ ഹോട്ടലിലേക്ക് ഒരു അക്കൗണ്ടന്റെയും സൂപ്പർവൈസറുടേയും ഒഴിവുണ്ട്…
ഫുഡ് & റൂം ഉണ്ട്.
സ്റ്റാർട്ടിങ് സാലറി: 15000
9961752361
42. ഷവർമ അൽഫാം ഹെൽപ്പർ ആയി ജോലി അറിയുന്ന ആളുണ്ടെങ്കിൽ വിളിക്കുക.
സാലറി: 800
തിരൂർ
📲 9061838543
43. Office staff 👩🏻💼15000- 20000
Gender:Female
Freshers or experience
Qualification :Degree+computer knowledge
Salary:15000-20000
Age:below 35
Time:9:30-5:30
Location: Thrissur -kokkalai
Appointment Call📞📱
7306545205
44. Gold Loan division
📀 ഗോൾഡ് ലോൺ കൗൺസിലർ
🎓 പ്ലസ് ടു above
👩🦰🧑🦰 candidates
🕘9am to 6pm
🔞30
🔍 Minumum 1 to 2 Experience in NBFC, insurance,gold loan etc
💴 18k
➡️60%ഫീൽഡ്
➡️40%ഓഫീസ്
🌏ഷോർണുർ, പാലക്കാട് ടൗൺ, ഓലവക്കോട്, പട്ടാമ്പി, ചെറുപ്പുള്ളശ്ശേരി, ചിറ്റൂർ
wa.me/7736892545 or wa.me/7034897414
45. Unsecured Business loan Division
🏢 Business Sales manager
🧑🏻🦰only
👨🎓 ഡിഗ്രി
💵 up to 60k
🧐ബിസിനസ് ലോൺ experience in 1yr must
🧐ടീം ഹാൻഡിംഗ് എക്സ്പീരിയൻസ് must
🔞45
🌏കൊച്ചി
wa.me/7034897414 or wa.me/7736892545
46. NBFC
🌐 CRE
👩🦰🧑🦰 only
🎓 ഡിഗ്രി
🕘9.30 to 5.30
💴12k + incentive
🔞30 വരെ
🛵Two wheeler and licence must
▪️80%office
▪️20%field
🪢 product – Gold loan, health insurance
🌏ഇരിങ്ങാലക്കുട
wa.me/7034897414 or wa.me/7736892545
47. യുവതീയുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ
1 ടെലികാളർ
2 റിസെപ്ഷനിസ്റ്റ്
3 സെയിൽസ്
എക്സിക്യൂട്ടീവ്
4 ടെക്‌നീഷൻസ്
5 അക്കൗണ്ടന്റ്
6 ഓഫീസ് സ്റ്റാഫ്
7 മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
1. Bangalore
2. Malappuram
3. Mannarkkad
4. Valanchery
5. Manjeri
6. Ponnani
7. Changaramkulam
8. Edappal
9. Pattikkad
10.Angadipuram
11.Ponniyakurssi
12.Perinthalmanna
🎖️ സൗജന്യ രജിസ്ട്രേഷൻ 🎖️
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
📲9846222401
📲9846222501
48. കലൂരിലെ ഒരു പ്രമുഖ ലാബിലേക് എക്സ്പീരിയൻസ് ആയിട്ടുള്ള 3 ഹൗസ്കീപ്പിങ് സ്റ്റാഫുകളെയും ഒരു ഓഫീസ് ബോയ്നേം ആവശ്യമുണ്ട് ആവശ്യമുണ്ട്..
2 ladies and 1 Male housekeeping -12000+ Esi+Pf
Office staff – 13000 ( two wheeler and license venam..)
Duty Time – 7 to 4 and 8 to 5
9947089900
49. Dental Clinic -Malappuram
Reception
Male/Female
+2&Above, computer Knowledge
Time-1pm -9Pm
Age -18-23
Salary-8K-10k
Dental Assistant
Male /Female
+2&Above
Time-4Pm -9Pm
Salary-4000
📲-9846200956
50. എറണാകുളം
വെളിച്ചെണ്ണ വിതരണത്തിന് മുൻപരിചയം ഉള്ള സെയിൽസ്മാൻ / ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്.
9061445000
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. നെടുമ്പാശ്ശേരി
നേതാജി ട്രസ്റ്റിലേക് വനിതാ തെറാപ്പിസ്റ്റുകൾ , ഡോക്ടർസ്,ഫീൽഡ് വർക്കേഴ്സ് എന്നിവരെ ആവശ്യമുണ്ട്
9447160987
52.ആവശ്യം ഉണ്ട്
ഡിഗ്രി യോഗ്യതയുള്ള പ്രൊഡക്ഷൻ സൂപ്പർവൈസർ , മാർക്കറ്റിംഗ് മാനേജർ എന്നിവരെ ആവശ്യം ഉണ്ട്.
7306557057
53.എറണാകുളം
എക്സ്പീരിയൻസ് ഉള്ള ഫാര്മസിസ്റ് , ഫാർമസി അസിസ്റ്റന്റ് എന്നിവരെ ആവശ്യമുണ്ട്.
എം.ജി റോഡ്
9567599466
54.എറണാകുളം
കൺസ്ട്രക്ഷൻ കമ്പനിയിലേക് 35 വയസിൽ താഴെയുള്ള സിവിൽ സൂപ്പർവൈസറെ ആവശ്യമുണ്ട്.
8089939959
55.കുറവിലങ്ങാട്
കൃഷിപ്പണിക് അധ്വാനശീലരും , വിശ്വസ്തരുമായ പുരുഷന്മാരെ ആവശ്യമുണ്ട്.
9539839583
56.ആവശ്യമുണ്ട്
സ്ത്രീ മിത്ര ചാരിറ്റബിൾ ട്രസ്റ്റിലേക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്
9846863182
57.എറണാകുളം
സൂപ്പർമാർക്കറ്റിലേക് ലോഡിങ് , സെയിൽസ്, ബില്ലിങ്ങിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസ ഭക്ഷണ സൗകര്യം ഉണ്ടാകും.
സാലറി 19500
9562151954
58.കുക്ക്
വല്ലാര്പാടത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലേക് ക്യാന്റീനിലേക് കുക്കിനെ ആവശ്യമുണ്ട് .
9496789762
59.ഡ്രൈവർ
വെണ്ണലയിലുള്ള സ്ഥാപനത്തിലേക് മുന്പരിചയമുള്ള ഡ്രൈവറിനെ ആവശ്യമുണ്ട്.പ്രായം 40
8891325360
60.എറണാകുളം
ഒരു സ്ഥാപനത്തിലേക് സീനിയർ അക്കൗണ്ടന്റ് , മാനേജ്‌മന്റ് ട്രെയിനീ , സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്.
6238500427
61. ഡ്രൈവർ
BENZ , BMW മുതലായ പ്രീമിയം കാറുകൾ ഓടിച്ചു മൂന്ന് വർഷമെങ്കിലും പരിചയമുള്ള ഡ്രൈവറിനെ ആവശ്യമുണ്ട്.
9745652327
62.ഇടപ്പള്ളി
നന്നായി തുണികൾ തേക്കാൻ അറിയുന്ന ആളെ ഇടപ്പള്ളിയിലെ കടയിലേക്കു ആവശ്യമുണ്ട്.
7560878608
63.ആവശ്യമുണ്ട്
ലോജിസ്റ്റിക് കമ്പനിയിലേക് അക്കൗണ്ടന്റ്, ബില്ലിംഗ് , പാക്കിങ് ഒഴിവുകളിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
9961071009
64.എറണാകുളം
പ്ലംബർ, HELPAR എന്നിവരെ കമ്പനിയിലേക് ആവശ്യമുണ്ട്.
9995802419
65.വൈറ്റില
ഗ്രാമിയ ആശുപത്രിയിലേക്കു ആയുർവേദ തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്. PASSPORT ഉള്ളവർക്കു മുൻഗണന.
9188301999
66.കുന്നംകുളം
ഔഷധ റിസേർച് സെന്ററിലേക് ത്വക് രോഗ വിദഗ്ദ്ധനെ (DERMOLOGIST ) ആവശ്യമുണ്ട്.
9745782565
67.കൊച്ചി
കൊച്ചിയിലെ ഒരു സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെയും ജുവല്ലറി മേഖലയിൽ പരിചയമുള്ള സ്റ്റാഫിനെയും ആവശ്യമുണ്ട്.
8878873111
68.എറണാകുളം
സിനിമ കാമറ റെന്റൽ സ്ഥാപനത്തിലേക് അസിസ്റ്റന്റിനെ ആവശ്യമുണ്ട്.താമസ സൗകര്യം ഉണ്ട്.(MALE 25)
7593869033
69. എറണാകുളം
ഓഫിസിലേക്കു അക്കൗണ്ടന്റിനെയും , ഓഫീസ് സ്റ്റാഫിനെയും ആവശ്യമുണ്ട്. ഫീമെയിൽ വേക്കൻസി
8075120755
70.കോട്ടയം
ലേഡീസ് ഹോസ്റ്റലിലേക് കിച്ചൻ ഹെൽപ്പറിനെ ആവശ്യമുണ്ട്, താമസിച്ചു ജോലി ചെയ്യുന്നവർക് മുൻഗണന,
7012232500
71. ആലുവ
കിഴക്കമ്പലം പ്രവർത്തിക്കുന്ന ടയർ ഷോപ്പിലേക് TALLY അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്.
9400082712
72.പുത്തൻകുരിശ്
ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്.
9446607944
73.എറണാകുളം
കാക്കനാട് വെജിറ്റേറിയൻ മെസ്സിലേക് സദ്യ പാചകക്കാരനെ ആവശ്യമുണ്ട്.
9846032566
74.വൈറ്റില
പൊന്നുരുന്നിയിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിലേക് റിസെപ്ഷനിസ്റ്റിനെ ആവശ്യം ഉണ്ട്,
9995761675
75.എറണാകുളം
ധർമ്മ ക്ഷേത്ര ഫൗണ്ടേഷനിൽ ഓൺലൈൻ വർക്ക് ചെയ്യുന്നതിന് ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്.
9188360979
76.പെരുമ്പാവൂർ
സ്റ്റീൽ അലമാര നിർമാണത്തിൽ മുന്പരിചയമുള്ളവരെ ആവശ്യമുണ്ട്.
9946803030
77.ആവശ്യമുണ്ട്
ആലുവയിലേക് ഹോട്ടൽ സപ്ലയർ നെ ആവശ്യമുണ്ട്.
8848769662
78.ചോറ്റാനിക്കര
മെഡിക്കൽ ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. മികച്ച ശമ്പളം.
9995170239
79. കേരളയൂണിവേഴ്സിറ്റിക്ക് കീഴിൽ പ്ലേസ്മെന്റ് ഡ്രൈവ് നടത്തുന്നു
കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ജനുവരി 24ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും
എസ്.എസ്.എൽ.സി/ഡിഗ്രി/ബി.ടെക്/ഡിപ്ലോമ/ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലെ 73 ഒഴിവുകളിലാണ് പ്ലേസ്മെന്റ്.താത്പര്യമുള്ളവർ 23ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പ് ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം.കൂടുതൽ വിവരങ്ങൾക്ക് www.facebook.com/MCCTVM
80. മലപ്പുറം: പെരിന്തൽമണ്ണ താലൂക്കിലെ ശ്രീ. തീയ്യാടിക്കാവ് അയ്യപ്പ ക്ഷേത്രത്തിൽ ട്രസ്റ്റി നിയമനം നടത്തുന്നു.
താത്പര്യമുള്ളവർ ജനുവരി 31 ന് വൈകിട്ട് അഞ്ചിനകം തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണർക്ക് അപേക്ഷ സമർപ്പിക്കണം.
അപേക്ഷാ ഫോറം മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നോ മലബാർ ദേവസ്വം ബോർഡിന്റെ പെരിന്തൽമണ്ണ ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിൽ നിന്നോ ലഭിക്കും.
81. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ശ്രീ. കാളികാവ് ഭഗവതി ദേവസ്വത്തിന്റെ പാരമ്പര്യ ട്രസ്റ്റിമാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.താത്പര്യമുള്ളവർ ജനുവരി 24 നകം കോഴിക്കോടുള്ള മലബാർ ദേവസ്വം ബോർഡ് കമ്മീഷണർക്ക് അപേക്ഷ സമർപ്പിക്കണം.അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെ ഓഫീസിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ ലഭിക്കും.
വെബ്സൈറ്റ് ലിങ്ക് – http://malabardevaswom.kerala.gov.in/
82. പത്തനംതിട്ട: കൊറ്റനാട് ഗവ. ഹോമിയോ ആശുപത്രിയിലെ ആയുഷ്മാൻ ഭവ പദ്ധതിയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കരാർ നിയമനം നടക്കുന്നതുവരെ ഒഴിവു വരുന്നതനുസരിച്ച് താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി യോഗ ട്രെയ്നർമാരെ തെരഞ്ഞെടുക്കുന്നതിന് അഭിമുഖം നടത്തുന്നു.
യോഗ ട്രെയ്നിംഗിൽ ഡിഗ്രി/ഡിപ്ലോമ ഉളളവർക്കു അഭിമുഖത്തിൽ പങ്കെടുക്കാം.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 23ന് രാവിലെ 11.30ന് അടൂർ റവന്യൂ ടവറിലുളള ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിൽ നേരിട്ട് ഹാജരാകണം.
83. കലൂർ
ദേശഭിമാനി യിൽ ഉള്ള സൂപ്പർ മാർക്കറ്റിലേക്ക് 𝐛𝐢𝐥𝐥𝐢𝐧𝐠 𝐚𝐧𝐝 𝐒𝐚𝐥𝐞𝐬 𝐬𝐭𝐚𝐟𝐟 നെ ആവശ്യമുണ്ട്. 𝐐𝐮𝐚𝐥𝐢𝐟𝐢 : 𝟏𝟎𝐭𝐡
𝐀𝐠𝐞 : 𝟒𝟓 𝐛𝐞𝐥𝐨𝐰
𝐒𝐚𝐥𝐚𝐫𝐲 : 𝟏𝟎𝟎𝟎𝟎/-
𝐓𝐢𝐦𝐞- 𝟖𝐚𝐦 𝐭𝐨 𝟓𝐩𝐦
𝐂𝐚𝐥𝐥 :𝟗𝟔𝟑𝟑𝟓𝟓𝟎𝟎𝟓𝟓
84. എറണാകുളം
പാക്കിങ്ങിങ് ജോലിക് മെയിൽ ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും ഉണ്ട്.
SALARY – 18000-22000
8606938060
85. കോഴിക്കോട്
റെഡി മെയ്ഡ് ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും ലഭിക്കും. സാലറി -15000
8848461574
86. തിരുവനന്തപുരം
പ്രമുഘ ടെക്‌സ്‌റ്റൈൽസ് സ്ഥാപനമായ സംഗീത് വെഡിങ്സിലെക് സെയിൽസ് ഗേൾ നെ(25) ആവശ്യമുണ്ട്. ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കും.
9961572901
87. പെരുമ്പാവൂർ
ടെക്‌സ്‌റ്റൈൽസ് ഷോറൂമിലേക് സെയിൽസ് ഗേൾ, ബില്ലിംഗ് സ്റ്റാഫ് ( ഫീമയിൽ) എന്നിവരെ ആവശ്യമുണ്ട്.
8089950566
88. കൊച്ചി
സൂപ്പർമാർക്കറ്റിലേക് സെയിൽസ് ഗേൾ , ബില്ലിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.മുന്പരിചയമുള്ളവർക് മുൻഗണന.താമസവും ഭക്ഷണവും ലഭിക്കും.
9846088478
89. പത്തനംതിട്ട
ക്രെഷർ യൂണിറ്റിലേക് ഹെവി ഡ്രൈവർമാരെ ആവശ്യം ഉണ്ട്.
9497714349
90. കോഴിക്കോട്
ഫീമെയിൽ ടെലി കോളറിനെ ആവശ്യമുണ്ട്..
Duty time – 9.30- 5.30
Salary -8000- 16000
9995551095
GULF JOBS
91. ദുബായിലെ Choithrams സൂപ്പർമാർകെറ്റിൽ ഒഴിവുകൾ | താല്പര്യമുള്ളവർ ഉടനെ അപേക്ഷിക്കുക
Job Details
Company Name- Choithrams
Nationality- Selective
Qualification- Added Below
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location-Dubai
Interview – Only for shortlisted candidates
Recruitment by- Direct by Company
⛔ഒഴിവുകൾ
▪️Butcher
▪️Van Sales Supervisor
▪️Assistant Trade Marketing Manager
▪️Sales Supervisor – OOH
▪️Network Security Administrator
▪️Assistant Shop Manager
APPLY NOW – https://choithramsgcc.com/en/careers
92. We are urgently seeking for :
1- Native English Teacher
2- KG and Primary Class Teachers
3- KG Head of department / Supervisor
4- Primary Head of department/ Supervisor
To join Crown Private School – Ajman immediately.
If interested please send your CV today to careers@cpschool.uk
Shortlisted candidates will be invited for the interviews.
Equalization and TLS is required
Thank you
93. We are looking for Mason , Shuttering Carpenter Steel Fixer and Helper with own visa only and Indian , Bangladesh and Nepal Strictly
Call & wtsapp
00971 52 324 78 40
Email: Almahrservices@gmail.com
94. Permission to post
Our company is looking for an Accountant with minimum 3 years of UAE experience. Salary will depend on the previous work experience. Candidate must be available immediately.
Location: Dubai Knowledge Park
If interested, please email your CV at info@aryanintegra.com
95. Grand Hyatt Multiple Staff Job Recruitment For Dubai, Sharjah, Abu Dhabi, Ajman, Ras al Khaimah
1. Cashier – 4200 AED
2. Seller – 4400
3. Security Guard – 4500
4. Driver – 2900
5. Shop Keeper – 3200
6. Waitress – 2200
7. Shop Assistant – 2000
8. Cleaner – 2500
Looking For Immediately Available Candidates Only
more info contact WhatsApp👉🏻+97152 768 0641
96. ദുബായിൽ പ്രശസ്ത പെർഫ്യൂം ഡിസ്ട്രിബൂഷൻ കമ്പനിയിൽ അവസരം
👉സെയിൽസ് പ്രൊമോട്ടർ പോസ്റ്റിലേക്കാൻ അവസരം /താമസം, ട്രാൻസ്‌പോർട് ഫ്രീ
Available Vacancies in Luxe Port
Post Name- Perfume Sales Promoters
Salary- Depending on Experience
Language Skill – Required
Benefits- Discuss in the Interview
Send cv to Careers@luxeport.ae – Luxe Port Job
97. ദുബായിൽ പ്രശസ്ത ഹോട്ടലിൽ ജോലി അവസരം
👉താമസം, ഭക്ഷണം കമ്പനി നൽകും /ഉടനെ ജോയിൻ ചെയ്യണം
Job Details
• Company Name- Dolce Hospitality
• Nationality- Selective
• Qualification- Added Below
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
⭕️ഒഴിവുകൾ ⭕️
▪️Supervisors
▪️Cleaners
▪️Waiters
▪️Runners
▪️Hostesses
Send cv to hr@dolcehospitality.com – Dolce Hospitality Job Mail Address
98. Immediate Hiring!!!
Position: Accountant
Location: Ajman
Industry: Al Mutairi group
1. Minimum Qualifications – M.com/cma/ca/ca inter
2. Minimum 1 Year Experience in UAE (real estate/ factory/ contracting )
3. Advanced knowledge in Excel & Accounting softwares
4. Monthly financial statements preparation
5. Expertise in Accounts Payables & Accounts Receivables
6. Tax returns preparation & Filing
7. Expertise in Bank reconciliation
Those who are available in UAE to join immediately can apply on –
Jobs@almutairigroup.com
Gender: Any
Preferred Nationality: Indian / Philippine
99. ഷാർജയിൽ ഡൽഹി പ്രൈവറ്റ് സ്കൂളിൽ ജോലി അവസരം -ഈ മാസം 31 ൻ അവസാന തീയതി⭕️
👉🏻മൊത്തം 7 കാറ്റഗറിയിൽ ഒഴിവുകൾ
Available Vacancies in Delhi Private School Sharjah
Social Studies Teacher
English Teacher
French Teacher
Evs
Art Teacher
Physics Teacher
Media Content Coordinator
APPLY NOW :
100. Immediate Hiring!!!
Position: Accountant
Location: Ajman
Industry: Al Mutairi group
1. Minimum Qualifications – M.com/cma/ca/ca inter
2. Minimum 1 Year Experience in UAE (real estate/ factory/ contracting )
3. Advanced knowledge in Excel & Accounting softwares
4. Monthly financial statements preparation
5. Expertise in Accounts Payables & Accounts Receivables
6. Tax returns preparation & Filing
7. Expertise in Bank reconciliation
Those who are available in UAE to join immediately can apply on –
Jobs@almutairigroup.com
Gender: Any
Preferred Nationality: Indian / Philippine