Indian /Gulf jobs live on 22.02.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

BANK JOBS
1. .HDFC ബാങ്ക് റിക്രൂട്ട്‌മെന്റ് 2023 – ഓൺലൈനായി അപേക്ഷിക്കാം
സ്ഥാപനത്തിന്റെ പേര് -HDFC ബാങ്ക്
തസ്തികയുടെ പേര് -SL Initiative-FLCC Officer
ഒഴിവുകൾ -വിവിത തരം
ജോലി സ്ഥലം -മഹാരാഷ്ട്ര
വിദ്യാഭ്യാസ യോഗ്യത: ബിരുദം, ബിരുദാനന്തര ബിരുദം
പ്രവൃത്തി പരിചയം: 1 – 3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം
അപേക്ഷിക്കേണ്ടവിധം:
• അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ HDFC ബാങ്ക് വെബ്‌സൈറ്റിൽ കരിയർ സെക്ഷനിൽ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
• നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന ‘APPLY FOR THIS JOB’ ടാബിൽ ക്ലിക്ക് ചെയ്യുക.
• ഗൂഗിൾ ഐഡി വച്ച് ലോഗിൻ ചെയ്യാവുന്നതാണ്.
• ലോഗിൻ ചെയ്തതിന് ശേഷം ചോദിച്ചിരിക്കുന്ന വിവരങ്ങൾ നൽകി അപേക്ഷ പൂർത്തിയാക്കുക.
• അതിന് ശേഷം സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
• അല്ലെങ്കിൽ നിങ്ങളുടെ ഇമെയിൽ ഐഡി വച്ച് പുതിയ ഐഡി ക്രീയേറ്റ് ചെയ്ത് ലോഗിൻ ചെയ്തു അപേക്ഷിക്കാവുന്നതാണ്.
NOTIFICATION –
2. . ICICI ബാങ്ക് ബാംഗ്ലൂർ റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര് -ICICI
തസ്തികയുടെ പേര് -Relationship Manager
ഒഴിവുകൾ -വിവിധ തരം
ജോലി സ്ഥലം -ബാംഗ്ലൂർ
വിദ്യാഭ്യാസ യോഗ്യത -: ബിരുദാനന്തര ബിരുദം/ MBA/ ബിരുദം
പ്രവൃത്തി പരിചയം :1- 5 വർഷത്തെ പ്രവൃത്തി പരിചയം
അപേക്ഷിക്കേണ്ടവിധം:
• ICICI ബാങ്ക് വെബ്സൈറ്റ് അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.
• പോസ്റ്റിന്റെ മുഴവൻ വിവരങ്ങളും വായിക്കുക.
• യോഗ്യത മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
• “APPLY HERE” എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.
• യൂസർ ഐഡി, പാസ്സ്‌വേർഡ് നൽകി സൈൻ ഇൻ ചെയ്യുക.
• പുതിയ യൂസർ ആണെങ്കിൽ ന്യൂ യൂസർ ആണെങ്കിൽ വ്യക്തികത വിവരങ്ങൾ നൽകി സൈൻ അപ്പ് ചെയ്യുക.
• ശേഷം കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുക.
• അപേക്ഷ സമർപ്പിക്കുക.
NOTIFICATION
3. . CSB ബാങ്ക് റിക്രൂട്ട്മെന്റ് 2023 – കൊച്ചിയിൽ അവസരം
സ്ഥാപനത്തിന്റെ പേര് -CSB Bank
തസ്തികയുടെ പേര് -Area Sales Manager
ഒഴിവുകളുടെ എണ്ണം -01
അവസാന തീയതി -28/02/2023
വിദ്യാഭ്യാസ യോഗ്യത: ബിരുദം, MBA
പ്രവൃത്തി പരിചയം: 8- 20 വർഷത്തെ പ്രവൃത്തി പരിചയം
അപേക്ഷിക്കേണ്ടവിധം:
• CSB വെബ്സൈറ്റ് സന്ദർശിക്കുക.
• കരിയർ വിഭാഗത്തിൽ പ്രസ്തുത നോട്ടിഫിക്കേഷൻ പരിശോധിക്കുക.
• നോട്ടിഫിക്കേഷനിൽ APPLY NOW എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
• ഐഡിയും പാസ്സ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
• വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക .
• CSB വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ രജിസ്റ്റർ ചെയ്ത് അപേക്ഷിക്കുക.
NOTIFICATION –
4. HDFC ബാങ്ക് റിക്രൂട്ട്മെന്റ് 2023 – ഓൺലൈനായി അപേക്ഷിക്കാം
ബോർഡിന്റെ പേര് -HDFC BANK
തസ്തികയുടെ പേര് RBB-PB-Teller Authorisers
ഒഴിവുകളുടെ എണ്ണം -വിവിധ ഇനം
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
പ്രവർത്തിപരിചയം – 3 മുതൽ 5 വർഷം
അപേക്ഷിക്കേണ്ട രീതി :
• ഉദ്യോഗാർത്ഥികൾ HDFC ബാങ്ക് ഔദ്യോഗിക സൈറ്റിലേക്ക് പോകുക.
• ഹോം പേജിലെ “Careers” വിഭാഗം തിരഞ്ഞെടുക്കുക.
• ആ പേജിൽ ആവശ്യമായ അറിയിപ്പ് കണ്ടെത്തി തിരഞ്ഞെടുക്കുക.
• അറിയിപ്പ് വായിച്ച് “Apply” ബട്ടൺ ക്ലിക്ക് ചെയ്യുക.
• ഒരു അക്കൗണ്ട് സൃഷ്ടിച്ച് അപേക്ഷാ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക.
• ഭാവി ആവശ്യങ്ങൾക്കായി രജിസ്ട്രേഷൻ ഫോം പ്രിന്റ് ചെയ്യുക
NOTIFICATION –
5. CSB Bank എറണാകുളം നിയമനം 2023
സ്ഥാപനത്തിന്റെ പേര് – CSB Bank
തസ്തികയുടെ പേര് -സോണൽ ക്രെഡിറ്റ് ഹെഡ് SME
ഒഴിവുകളുടെ എണ്ണം – 05
ജോലി സ്ഥലം -എറണാകുളം
അപേക്ഷിക്കേണ്ട അവസാന തീയതി -24 Apr 2023
Notification- https://careers-csb.peoplestrong.com/job/detail/MFT8930
6. Axis Bank റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര് – Axis Bank
തസ്തികയുടെ പേര് – RB-LS:Officer Sales-SA
ഒഴിവുകളുടെ എണ്ണം -വിവിധ ഇനം
വിദ്യാഭ്യാസ യോഗ്യത – ബിരുദം
ആവശ്യമായ കഴിവുകൾ:
• ഇഗ്ലീഷിലും പ്രാദേശിക ഭാഷയിലും നല്ല ആശയവിനിമയം (വാക്കിലും എഴുത്തിലും) വൈദഗ്ദ്ധ്യം
• മികച്ച ലീഡ് ജനറേഷനും പരിവർത്തന നൈപുണ്യവും
• സമ്മർദ്ദം കൈകാര്യം ചെയ്യാനും സമയപരിധി പാലിക്കാനുമുള്ള കഴിവ്
• ഒരു ടീമിന്റെ ഭാഗമായി വിജയകരമായി പ്രവർത്തിക്കാനുള്ള കഴിവ്
• വിൽപ്പന ലക്ഷ്യങ്ങൾ സ്ഥിരമായി നിറവേറ്റുന്നതിനുള്ള ഉയർന്ന വിൽപ്പന ഓറിയന്റേഷൻ
• വിൽപ്പന കോളുകൾക്കിടയിൽ ഉപഭോക്താക്കളെ കാണുന്നതിന് പ്രാദേശികമായി യാത്ര ചെയ്യാൻ തയ്യാറാണ്.
• ആവശ്യമായ Android/ iOS പതിപ്പിനൊപ്പം അനുയോജ്യമായ മൊബൈൽ ഉപകരണം ഉണ്ടായിരിക്കണം
അപേക്ഷിക്കേണ്ട രീതി :
• അപേക്ഷ സമർപ്പിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച് അപേക്ഷിക്കാവുന്നതാണ്.
• തസ്തികയുടെ പേജിലെ “APPLY NOW” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
• വ്യക്തിഗത വിശദാംശങ്ങൾ നൽകി,
• resume അപ്‌ലോഡ് ചെയ്ത് “submit application” ക്ലിക്ക് ചെയ്യുക
notification –
7. CSB ബാങ്ക് റിക്രൂട്ട്മെന്റ് (തൃശ്ശൂർ) 2023 – ബാങ്കിങ് മേഖലയിൽ ജോലി ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് അവസരം!
സ്ഥാപനത്തിന്റെ പേര് -CSB Bank
തസ്തികയുടെ പേര് – Regional Sales Manager
ഒഴിവുകളുടെ എണ്ണം- 5
അവസാന തീയതി -28/02/2023
പ്രവൃത്തി പരിചയം: പ്രസ്തുത മേഖലയിൽ 15 –18 വർഷത്തെ പ്രവൃത്തി പരിചയം
CSB ബാങ്ക് റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ടവിധം:
അപേക്ഷിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക.
ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ ജോലിയുടെ വിശദ വിവരങ്ങളും അപ്ലൈ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്.
അപ്ലൈ ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുക
NOTIFICATION –
8. CSB എറണാകുളം റിക്രൂട്ട്മെന്റ് 2023 – ബാച്ചിലർ ഇൻ ആർട്ട് യോഗ്യത നേടിയവർക്ക് അവസരം
ബോർഡിന്റെ പേര് -CSB ബാങ്ക്
തസ്തികയുടെ പേര് – Regional Sales Manager – TW Sales
ഒഴിവുകളുടെ എണ്ണം -05
അവസാന തീയതി -28/02/2023
വിദ്യാഭ്യാസ യോഗ്യത: കലയിൽ ബിരുദം നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.
പ്രവർത്തി പരിചയം: ബന്ധപ്പെട്ട മേഖലയിൽ 15 മുതൽ 18 വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷിക്കേണ്ട രീതി :
• നോട്ടിഫിക്കേഷനിൽ APPLY NOW എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
• ആദ്യമേ നിങ്ങൾ CSB റിക്രൂട്ട്മെന്റ് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ആണെങ്കിൽഇമെയിൽ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
• അതിനു ശേഷം അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക .
• ആദ്യമായിട്ടാണ് CSB സ്ഥാപനത്തിലേക്ക് അപേക്ഷിക്കുന്നത് എങ്കിൽ പ്രസ്തുത പേജിൽ അടിയിൽ Create An Account എന്ന് കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
• ആവശ്യമായ വിവരങ്ങൾ നൽകി പുതിയ അക്കൗണ്ട് നിർമിക്കുക.
• അതിനു ശേഷം യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷിക്കുക.
NOTIFICATION –
9. HDFC റിക്രൂട്ട്മെന്റ് 2023 – ബിരുദം, മാസ്റ്റേഴ്സ് ഉദ്യോഗാർഥികൾക്ക് മികച്ച അവസരം
ബോർഡിന്റെ പേര് -HDFC
തസ്തികയുടെ പേര് -Emerging Enterprises Group-BDO – Sales
ഒഴിവുകളുടെ എണ്ണം -വിവിധ തരം
സ്റ്റാറ്റസ് -അപേക്ഷകൾ ക്ഷണിക്കുന്നു
വിദ്യാഭ്യാസ യോഗ്യത: ബിരുദം
അപേക്ഷിക്കേണ്ട രീതി:
• പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഇനി പറയുന്ന നിർദേശങ്ങൾ പാലിക്കുക.
• നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന അപ്ലൈ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
• ഇപ്പോൾ ലഭ്യമാകുന്ന ടാബിൽ ആവശ്യമായ വിശദ വിവരങ്ങൾ നൽകി അപേക്ഷിക്കാവുന്നതാണ്.
• അപേക്ഷിക്കുമ്പോൾ ഉദ്യോഗാർത്ഥികൾ കൃത്യമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക.
NOTIFICATION –
മറ്റു ജോലി ഒഴിവുകൾ*

11. ആവശ്യമുണ്ട്
കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രവർത്തിച്ചുവരുന്ന D K Enterprises എന്ന സ്ഥാപനത്തിലേക്ക് MARKENING STAFF നെ ആവശ്യമുണ്ട്. Experience ഉള്ളവർക്ക് മുൻഗണന.
” കോഴിക്കോട് മലപ്പുറം ജില്ലയിലുള്ളവർക്ക് മുൻഗണന ”
കൂടുതൽ വിവരങ്ങൾക്ക്: 8086193917
വിളിക്കേണ്ട സമയം: 10 am to 5 pm
12. പ്രമുഖ കമ്പനിക്ക് ഹെവി ഡ്രൈവറെ ആവശ്യമുണ്ട്.
താമസസൗകര്യം ലഭ്യമാണ്. താല്പര്യമുള്ളവർ call
8289920950
13. 𝗠𝗮𝗹𝗮𝘆𝗮𝗹𝗮𝗺 𝗖𝘂𝘀𝘁𝗼𝗺𝗲𝗿 𝗖𝗮𝗿𝗲-ൽ 𝗰𝗮𝗹𝗹𝘀 𝗔𝘁𝘁𝗲𝗻𝗱 ചെയ്യാൻ 𝗙𝗲𝗺𝗮𝗹𝗲 𝘀𝘁𝗮𝗳𝗳 നെ ആവശ്യമുണ്ട്.
Location 𝗞𝗔𝗟𝗢𝗢𝗥
Salary 9500 starting
Age upto 40
Contact-7558036500
14. Co -operative സൊസൈറ്റി
🧑🏻‍💼Internal auditor
👨🏻‍🎓B. Com, M. Com
🔞 30
💶17k to 22k(ESI)+TA, DA
🌍 സുൽത്താൻബത്തേരി, കൽപ്പറ്റ
wa.me/7034897414/wa.me/7736892545
15. Bank gold Division
🏢 Gold loan Operation executive
👩🏻‍🦰🧑🏻‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 ഡിഗ്രി
💵 up to 30k
🔞35
🧐ഗോൾഡ് ലോൺ മേഖലയിൽ വർക്ക് ചെയ്ത എക്സ്പീരിയൻസ് ഉള്ളവർ ആയിരിക്കണം
👉Bank Direct Staff ആയിരിക്കും.
🧐ഗോൾഡ് ലോൺ സംബന്ധമായ ഓപ്പറേഷൻസ് ആൻഡ് sales വർക്ക് ഉണ്ടായിരിക്കുന്നതാണ്
🌏ചാലക്കുടി,പാവറട്ടി, തൃശ്ശൂർ ടൗൺ, പെരുമ്പാവൂർ, തൊടുപുഴ, കവടിയാർ, കരമന
wa.me/7034897414/wa.me/7736892545
16. Online shopping Center
🔲 മാർക്കറ്റിംഗ് സെയിൽസ് എക്സിക്യൂട്ടീവ്
🙋‍♂️👩‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 ഡിഗ്രി
🕘9:00 To 5:30
🔞No Age limit
💴 12k
▪️No field work ▪️
🌏ഊരകം
wa.me/7034897414/wa.me/7736892545
17. Online shopping Center
🖥️അസിസ്റ്റന്റ് അക്കൗണ്ടന്റ്
🙋‍♂️👩‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 B. Com, tally
🕘9:00 To 5:30
🔞No Age limit
💴 experience candidate 15k above, fresher :-8k above
🌏ഊരകം
wa.me/7034897414/wa.me/7736892545
18. Online shopping Center
🖥️ഗ്രാഫിക് ഡിസൈനർ
🙋‍♂️👩‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 plus two above, photoshop, coreldraw, illustrator
🧐1-2yr experience must
🕘9:00 To 5:30
🔞No Age limit
💴 15k above
🌏ഊരകം
wa.me/7034897414/wa.me/7736892545
19. ആയുർവേദ മാനുഫാക്ചറിങ് കമ്പനി
◾Office Assistant :-
👩‍🦰 പെൺകുട്ടികൾ അപേക്ഷികുക.
🎓 Any degree
⏰9.00 to 6.00
💵8000k( starting )
🏠Food & Accommodation കമ്പനി കൊടുക്കുന്നതായിരിക്കും.
🌏പൂക്കോട്ടുകാവ്
wa.me/7034897414/wa.me/7736892545
20. Co-operative Society
Designation:Internal Auditor
Qualification :Bcom
Salary :17000
Males can apply
Freshers/Experienced
Location:Wayanad,Kollam,Trivandrum branches
Whatsapp@7034897414
21. Any Degree qualified gold loan experienced candidates from Thrissur, Ernakulam, Trivandrum?
wa.me/7034897414
22. Premier Techno Trades dealer of ELGI, Air compressors and ELGI ATS, Auto Garage Equipments is looking for Sales Personal to join their team!
Candidates with good communication skills and with process oriented talent and committed to deliver results are invited to apply!
Salary: ₹. 15,000 + (as per previous experience) and Travelling Allowances.
Location: Thrissur, Ernakulam, Alappuzha, Pathanamthitta, Kollam, Thiruvananthapuram
Candidates may send in their detailed resume at mohan@premiertechno.in or contact 9846058754.
23. VACANCIES IN ERNAKULAM
1) SRM – 35 K SALARY
2) RM – 27 K SALARY
3) TRM – 20 K SALARY
4) TELE CALLER – 20 K SALARY
5) ADMISSION COUNCILER – 20 K SALARY
6) TELE MARKETING – 22 K SALARY
http://wa.me/919809697901?text=details
24. Office staff👩🏻‍💼10000/-
Gender:Female
Freshers or experienced
Qualification:plus two or above+ computer knowledge
Salary:10000/-
Age:below 35
Time:10:00am-5:30pm
Location:Thrissur-Eastfort
Appointment Call📞📱
7306545205
25. Delivery Driver🧑🏻‍💼11000above
Gender:male
Freshers or experienced
Qualification:SSLC above
Salary:11000above
Age:below 40
Time:10:00am-7:00pm
Location:Kunamkulam
Appointment Call📞📱
7306545205
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. മലപ്പുറം, പെരിന്തൽമണ്ണ hypermart ലേക്ക് ഡ്രൈവർ ആവശ്യമുണ്ട്.
സാലറി :15000/-
Call:+91 89218 35815
27. പ്രമുഖ ആയുർവേദ മാനുഫാക്ചറിങ് കമ്പനിയുടെ ഒറ്റപ്പാലം ബ്രാഞ്ചിലേക്ക് ഒഴിവുകൾ.
◾Office Assistant :-
👩‍🦰 പെൺകുട്ടികൾ അപേക്ഷികുക.
🎓 യോഗ്യത :- Any degree
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
⏰9.00 to 6.00
💵 ശമ്പളം :- 8000/- ( starting )
🏠Food & Accommodation കമ്പനി കൊടുക്കുന്നതായിരിക്കും.
👉 ലൊക്കേഷൻ :-
📍 പൂക്കോട്ടുകാവ്
📞വിശദവിവരങ്ങൾക്ക് വിളിക്കുക.9645560527
28. Online shopping Center- തൃശൂർ ബ്രാഞ്ചിലെക്ക് ഒഴിവ്
⏳ ഗ്രാഫിക് ഡിസൈനർ
🙋‍♂️👩‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 യോഗ്യത പ്ലസ് ടു Above, Photoshop, Coreldraw ,Illustrator
🔞No age limit
🤝 കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
💴 ശമ്പളം 15000 & Above
🕘 9:00 To 5:30
🔞No Age limit
🔔Nearest candidate prefer
⛺Location:
☯️ ഊരകം
വിവരങ്ങൾ അറിയുന്നതിനായി വിളിക്കുക
9645560527
29. മൾട്ടി കോപ്പറേറ്റീവ് സൊസൈറ്റി കമ്പനിയുടെ
വയനാട് റീജിയൻ
☎️ ടെലിഫോണിക് ഇന്റർവ്യൂ ആയിരിക്കും
🧑🏻‍💼Internal auditor
👨🏻‍🎓B. Com, M. Com
🔞പ്രായപരിധി 30
💶ശമ്പളം17000 to 22000(ESI)
👨‍🎓TA,DA ഉണ്ടായിരിക്കുന്നതാണ്
👨‍🎓 Micro Finance Auditing experience ഉള്ളവർക്ക് ശമ്പള വർദ്ധനവ് ഉണ്ടായിരിക്കുന്നതാണ്.
🌍 ഒഴിവുള്ള സ്ഥലം
📍സുൽത്താൻബത്തേരി
📍 കൽപ്പറ്റ
9645560527
30. സ്ഥിര നിയമനം
പുതുതായി ഓപ്പൺ ചെയ്ത Govt Approved കമ്പിനിയിലേക്ക് SSLC, +2 കഴിഞ്ഞ യുവതി യുവാക്കളെ ആവശ്യമുണ്ട്.
Experience ആവശ്യമില്ല
പ്രായം 18നും 25നും ഇടയിൽ ഉള്ള എല്ലാ ജില്ലക്കാരെയും പരിഗണിക്കും.
സാലറി: 15,000 മുതൽ 24500 വരെ
താമസം ഭക്ഷണം ലഭിക്കുന്നതാണ്.
📲 8606883591
📲 7736886596
31. ജോലി ഒഴിവുകൾ💥
🛑 +2 Degree കഴിഞ്ഞവർക്ക് കമ്പനിയുടെ ജില്ലാതല ഓഫീസുകളിൽ വിവിധ സെക്ഷനിൽ സ്ഥിര നിയമനം.
⭕ SALARY 15000-24000
⭕ AGE 18-27
⭕ FOOD AND ACCOMMODATION FREE
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ.
📲 9744890935
32. യുവതി, യുവാക്കളെ
ഉടൻ ആവശ്യമുണ്ട്
സാലറി -12500-24500
കമ്പനിയിലേക്ക്
പാക്കിങ് ,ഹെൽപ്പർ , ഓഫീസ് സ്റ്റാഫ്‌, ഡെലിവറി,
സെയിൽസ് പ്രായം.18-45,
താമസ ഭക്ഷണ സൗകര്യം
Contact.8590039063.
33. ആവശ്യമുണ്ട്
ITI OR പൊളി ഇലക്ട്രോണിക്സ് പഠിച്ചവർക് ഇൻവെർട്ടർ , UPS , ബാറ്ററി & സോളാർ സെർവിസിലേക് ഒഴിവ്
9447075764
34. വീട്ടുജോലി
മധ്യ തിരുവതാംകൂറിലുള്ള ഒരു വീട്ടിലേക് ജോലികൾ ചെയ്യുവാൻ ദമ്പതിമാരെ ആവശ്യമുണ്ട്.
VIJAYA CHANDRAN – 944700023
35. കണ്ണൂർ
പ്രമുഖ റെസ്റ്റോറെന്റിലേക് റെസ്റ്റോറന്റ് വെയ്റ്റർ , കിച്ചൻ സൂപ്പർവൈസർ , ബാർ വെയ്റ്റർ എന്നിവരെ ആവശ്യമുണ്ട്.
9446011114
36. Part time job
Delivery staff🧑🏻‍💼5500/-
Gender:male
Freshers or experienced
Qualification:Plus two or above
Salary:5500/-
Age:below 30
Time:5:30am-8:00am
Location:Westfort
37.Driver🧑🏻‍💼5000+commission
Gender:male
Freshers or experienced
Qualification:Plus two or above
Salary:5500+commission
Age:below 30
Time:8:30am-10:30am
4 wheeler license must
Location:Westfort
Appointment Call📞📱
7306545205
38. ടൈൽസ് ഗോഡൗൺ ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവ് , സ്റ്റോർ കീപ്പർ,ഡ്രൈവർ, ഫീൽഡ് വർക്കർ,മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്.
സൗജന്യ താമസം ഭക്ഷണം.
സാലറി 20000
8589988900
39. കോഴിക്കോട്
പ്രമുഖ ഹോൾസെയിൽ സാരി സ്ഥാപനത്തിലേക്
ബില്ലിംഗ് സ്റ്റാഫ്
അക്കൗണ്ട് സ്റ്റേറ്റ്
പാക്കിങ് സ്റ്റാഫ്, സെയിൽസ് സ്റ്റാഫ്
എന്നിവരെ ആവശ്യമുണ്ട്.
04952723376
40. ആവശ്യമുണ്ട്
കാഷ്യർ കം സെയിൽസ് മാന്
കാർ & AC മെക്കാനിക്
അലൈൻമെന്റ് ടെക്‌നിഷ്യൻ , ടയർ ഫിറ്റർ എന്നിവരെ ആവശ്യമുണ്ട്.
MUKKAM TYRES, RAMANATTUKARA, NADAKAVU
9847002810
41. കഫ്തീരിയ/ബേക്കറി നടർത്തിപ്പിന്ന് (ഈ മേഖലയിൽ കഴിവും പരിചയവും ഉള്ളവരെയും ആവശ്യമുണ്ട്)
95 62 63 65 96
8086 6262 44
(തലപ്പാറ ടൌൺ NHൽ)
42. *URGENT VACANCY IN
MANJERI
Reputed company in manjeri accondant Feemail must have a tally expearance
Attractive package
മഞ്ചേരിലേക്ക് വനിത അകൗണ്ടന്റിനെ ആവശ്യമുണ്ട് (ടാലി അറിഞ്ഞിരിക്കണം )
📲 9605151811
താല്പര്യം ഉള്ളവർ വളരെ പെട്ടെന്ന് ബന്ധപ്പെടുക
43. എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരുന്ന അംഗീകൃത സ്ഥാപനമായ IGMF ഗ്രൂപ്പിലേക്ക് വിവിധ തസ്തികകളിൽ 46 ഒഴിവുകൾ.
Food and accommodation AVAILABE
25 വയസിൽ താഴെയുള്ളവർക്ക് മുൻഗണന.
ജോലി സംബന്ധമായ പരിശീലനം ₹9000 to ₹12000 സ്റിഫൻ്റ്ഒടുകൂടി നൽകുന്നതാണ്.
Salary :₹13000 – ₹15000
Qualification: 10th pass and above can apply
👉🏻 Friends are not allowed
NON MANAGMENT_VACANCY _ :
* Sales executive
* Field collection agents
* Helpers
* Drivers
Salary : ₹15000 to ₹25000
Qualification: Any Degree pass/ failed can apply
MANAGMENT SECTION VACANCY :
* Office Assistant
* Supervisor
* ASM
Details:
6282620109
9778578179
44. ആവശ്യമുണ്ട്
FOR MERIDIAN SOLUTION
• WORDPRESS DEVELOPER
• ANDROID DEVELOPER
• LARAVEL DEVELOPER
• FINANCE INTERN
• CLIENT SERVICE EXECUTIVE (F)
9207668833
45. ആവശ്യമുണ്ട്
ബോധിനി ഉത്പന്നങ്ങൾ കേരളത്തിലുടനീളം വിതരണം ചെയ്യുന്നതിന് ടെറിട്ടറി സെയിൽസ് ഓഫിസറെ ആവശ്യമുണ്ട്.
FMCG ഉത്പന്നങ്ങൾ വിപണനം നടത്തി മുന്പരിചയമുള്ളവർക് മുൻഗണന.
7593830077
46. കോഴിക്കോട്
ZEDS VENTURES HIRING
ESTIMATION ENGINEERS
CIVIL ENGINEERS
SUPERVISORS
CADD / 3D DRAUGHTSMANA
FOR RESIDENTIAL PROJECT IN CALICUT CITY
9847141516
47. ഡ്രൈവർ
കോയമ്പത്തൂരിൽ നിന്ന് കണ്ണൂർ, കോഴിക്കോട് . മലപ്പുറം ഭാഗങ്ങളിലേക് സിമന്റ് ട്രാൻസ്‌പോർട് ചെയ്യുവാൻ 16 വീൽ ലോറി ഓടിച്ചു പരിചമയുള്ളവരെ ആവശ്യമുണ്ട്.
8660455419
48. വളാഞ്ചേരിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് അവസരം
PEON
Male
+2&above
Salary -12 K&Above
📱9846200956
49. ചോറ്റാനിക്കര
കമ്പനിയിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.പ്രായം 53 വരെ,
ഉയരം 170
താമസ ഭക്ഷണ സൗകര്യം
സാലറി 16500 +ESI+PF
8301804153
50. തൃശൂർ
റെസ്റ്റോറെന്റിലേക് പൊറോട്ട മേക്കർ, ടീ & ജ്യൂസ് മേക്കർ , വെയ്റ്റർ , ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട് ,
ഫ്രീ ഫുഡ് + താമസം
9846083942
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. റാന്നി
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
ഫുഡ് ഫ്രീ
പരിസരവാസികൾക്ക് മുൻഗണന.പ്രായം 60 വരെ.
സാലറി 12500
8304044695
52. ആലപ്പുഴ
മാന്നാർ . ബോർമയിലേക് മെയിൻ ജോലിക്കാരനെ ആവശ്യമുണ്ട്.
8089384846
53. തൃശൂർ
ഓൾ റൗണ്ടർ ഷെഫിനെ ആവശ്യമുണ്ട്.മാസം രണ്ടു ക്യാഷ് ലീവ് . എക്സ്പീരിയൻസ് ഉണ്ടായിരിക്കണം . താമസം + ഭക്ഷണം ലഭിക്കും.
ഡെയിലി സാലറി 1000
9446851564
54. എറണാകുളം
ഫൈവ് സ്റ്റാർ ഹോട്ടലിലേക്കു ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. 10 മണിക്കൂർ ഡ്യൂട്ടി
FOOD & ACCOMMODATION
SALARY – 12000 -15000
8592999963
55. കോഴിക്കോട്
ബേക്കറിയിലേക് സെയിൽസ് ബോയ്‌സിനേയും സെയിൽസ് ഗേൾസിനെയും ആവശ്യമുണ്ട്
8848461574
56.തിരുവനന്തപുരം
ഗസ്റ്റ് ഹൗസിലേക് റിസെപ്ഷനിസ്റ്. റൂം ബോയ് , ഹൗസ് കീപ്പിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
9446418366
57. എറണാകുളത്തു ഒരു അമ്മയെ നോക്കാൻ സ്ത്രീയെ ആവശ്യമുണ്ട്.9847513449
58. ഡ്രൈവേഴ്സിനെ ആവശ്യമുണ്ട്.
പാർസൽ സർവീസ്, ലോജിസ്റ്റിക് കമ്പനീസ്, സിമന്റ്‌ ട്രാൻസ്‌പോർട്ടിങ്, വാട്ടർ ടാങ്കർസ് സ്ഥാപനങ്ങൾ.
ആകർഷകമായ ശമ്പളം.
താമസം സൗജന്യം. താല്പര്യമുള്ളവർ ഉടനെ വിളിക്കുക 📱7591975559.
59. എറണാകുളത്ത് ഉടൻ ആരംഭിക്കുന്ന whole Sale pharmacy കടയിലേക്ക് Dpharm പാസ്സായ Fresh സ്റ്റാഫിനെ ആവശ്യമുണ്ട്. Prefer Female
താല്പര്യമുള്ളവർ bio data email അയക്കുക
Email – jaithrafoundation2019@gmail.com
60. ഓഫീസ് സ്റ്റാഫ്‌
യോഗ്യത: ഡയറക്റ്റ് മാർക്കറ്റിംഗ് കമ്പനികളിൽ മാനേജർ / അസിസ്റ്റന്റ് മാനേർ ആയി ജോലി ചെയ്തു പരിചയം (fEmale)
8301930855
61. ജോബ് ഒഴിവ്🚛🚚🚛🚚🚛🚚🚛🚚
ഗോഡൗണിൽ സാധനങ്ങൾ ഒതുക്കി വെക്കുന്നതിനും വൃത്തിയാക്കുന്നതിനും വേണ്ടി
സാലറി 8000 +food and accommodation
“guest labourers” can be applied
Contact no , 9946669106
Place, Malappuram
62. എറണാകുളം
ഹോസ്റ്റലിലേക് ലേഡി കുക്കിനെയും ഹെൽപ്പർ നെയും ആവശ്യമുണ്ട്.
9846649777
63. എറണാകുളം
ക്രെഷർ യൂണിറ്റിലേക് മാനേജർ, ഹെൽപ്പർ , ,മെക്കാനിക് ഓപ്പറേറ്റർ എന്നിവരെ ആവശ്യമുണ്ട്.
9539700099
64. ഓട്ടോമോട്ടീവ് പെയിന്റ് ഷോപ്പിലേക്ക് ഒരു പെയിന്റ് മിക്സറെ ആവശ്യമുണ്ട്
For more details Contact us :- 9995245327
65. അർജന്റ് വാക്കൻസി
ബ്യൂട്ടീഷൻ വിത്ത് ഹെയർ സ്റ്റൈലിസ്റ്റ് Male &Female ആവശ്യമുണ്ട് എറണാകുളം
ബന്ധപ്പെടുക +91 8848461574
66. Wanted lady Tele caller
location Palarivattom
time 9:30 to 5:30
9526145551
67. മലപ്പുറം:പാണ്ടിക്കാട് പ്രവർത്തിക്കുന്ന Electricals wholesale shop ലേക്ക് Sales Executive (Male) നെ ആവശ്യമുണ്ട്.
▪️Freshers/ Experienced
▪️Salary: 12K+ TA+ Incentive
📱9037573789
68. ലേഡീസ് ഹോസ്റ്റലിലേക്ക് കുക്കിംഗിംനും മേൽനോട്ടത്തിനും സ്ത്രീയെ ആവശ്യമുണ്ട്
കോഴിക്കോട് ബന്ധപ്പെടുക
+91 8848461574
69. ലേഡീസ് staff വാക്കൻസി
+2, കമ്പ്യൂട്ടർ
മഞ്ചേരി, മലപ്പുറം
Salary -13000
9526831251
70. കോട്ടക്കൽ
ടൈൽസ് മേസ്തിരിയെ ആവശ്യമുണ്ട്
ബന്ധപ്പെടുക +91 8848461574
71. Field work ലേക്ക് ആളെ ആവിശ്യമുണ്ട്
Salary:15000
All Kerala
Whatsapp : 8547547313
72. കൊച്ചി
ഹോട്ടലിൽ വെയ്റ്റെർ, ക്ലീനിങ് Male ആവശ്യമുണ്ട്
ശമ്പളം ₹12000-18000 താമസം ഭക്ഷണം ഉണ്ട്.
+91 8848461574
73. For supermarket
Supervisior🧑🏻‍💼12000above
Gender:male
2 years experienced
Qualification:plus two or above
Salary:12000above
Age:below 40
Time:9:00am-9:00pm
Location:Kunamkulam
Appointment Call📞📱
7306545205
74. കുന്നംകുളത്തെ പ്രമുഖഹോസ്പിറ്റലിലേക്ക് ക്ലീനിങ്ങിന് പുരുഷൻ മാരെ ആവശ്യമുണ്ട്.
ആകർഷകമായ ശമ്പളം. മറ്റു അനുകൂല്യങ്ങളും
9846659954,9645566350
75. എറണാകുളം
പറവൂർ പ്രവർത്തിക്കുന്ന ബേക്കറിയിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ഭക്ഷണം താമസം സൗജന്യം
9656562657
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

GULF JOBS
76. ദുബായിൽ ആദം വിട്ടൽ മെഡിക്കൽ ഗ്രൂപ്പിൽ ജോലി അവസരം
• Company Name- Adam Vital Healthcare
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCY
• Registered Nurse – OPD
• Registered Nurse – OT
• Registered Nurse – ER
• Radiographer with MRI and C Arm experience
• General Practitioner with Orthopedic Surgery experience
• Marketing Officer (Arab national)
• Female Specialist Radiologist (with MSK radiology experience)
• Chief Radiographer (Arabic Speaking)
• Medical Coder
• Radiographer (Female)
• Part-time Rheumatologist
Send cv to careers@adamvital.ae – Adam Vital Healthcare Job
77. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ അഡ്രെസ്സ് ഹോട്ടലിൽ ജോലി അവസരം
• Company Name- Address Hotels and Resorts
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCY
SPA & RECREATION
1) Assistant Spa & Recreation Manager
2) Female therapist
3) Male therapist
4) Spa receptionist (arabic and russian speaker, lady only)
5) Spa attendant (lady only)
FRONT OFFICE
6) FO Coach
7) Service plus Operator
8) CID Agents
Send cv to VeneraD@addresshotels.com – Address Hotels and Resorts Job
78. ഉടനെ ആവശ്യമുണ്ട്
LOCATION : Abu Dhabi
അബുദാബി യില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന Curtain ഷോപ്പ്ലേക്ക്
Curtain Tailor,
Sofa expert
എന്നിവരെ ആവശ്യമുണ്ട്, ഗൾഫ് experience ഉള്ള നാട്ടില്‍ ഉള്ളവരെയും പരിഗണിക്കും
More information contact
Whatsapp Only : 0553992974
79. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഫുജൈറയിൽ സ്റ്റാർ ഹോട്ടലിൽ ൽ ഒഴിവുകൾ
• Organization Name- InterContinental Ras Al Khaimah
• Job Location- Abu Dhabi,
• Nationality- Any Nationality
• Eligibility- Experience in the Same Field
• Gender- Male/Female
• Experience- Mandatory
• Salary Range- Depends Upon Position
• Benefits- Excellent
• Updated On- Today
• Recruiting by -Free And Direct
AVAILABLE VACANCY
1. Finance Intern (12 months)
2. Recreation Attendant
3. Kids Club Attendant
4. Commis Chef
APPLY NOW – https://careers.ihg.com/en/
80. VPS ഹെൽത് കെയർ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
• Company Name- Response Plus Medical
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCY
• Hr Officer
• Store Keeper
• Purchase Manager
• Nursing Head
• Transport Coordinator
• Nursing
Send cv to rpmksajobs@rpm.ae – Response Plus Medical Job
81. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായ് ജുമൈറ Zabeel House റിസോർട്ട്സ് ഇന്ന് വന്നിട്ടുള്ള ഒഴിവുകൾ
⭕ ഒരുപാട് നല്ല നല്ല വാക്കൻസികൾ ഉണ്ട് /ഫെബ്രുവരി 27ൻ അവസാന തീയതി
Company Name- Zabeel House The Greens Jumeirah
Nationality- Selective
Qualification- Based on Post
Gender- Female/Male
Benefits- Attractive Benefits
Salary- Discuss in the Interview
Age Limit- Below 40
Job Location-Dubai
Interview – Only for shortlisted candidates
Recruitment by- Direct by Company
AVAILABLE VACANCY
1) Assistant Restaurant Manager
2) Team Leader
3) Senior Hostess
4) Hostess
5) Head Bartender
6) Bartender
7) Waiter/ress
8) Sous Chef
9) Pizzaiolo
10) Chef De Partie
11) Demi Chef De Partie
12) Commis Chef
Send cv to ceyda.mumcuoglu@jumeirah.com – Zabeel House The Greens Jumeirah Job
82.ABC കാർഗോ ജോലി ഒഴിവ്
• Company Name- ABC Cargo
• Job Location-UAE
• Nationality- Selective (update)
• Education- Added Below
• Salary- Discuss during an interview
• Benefits- Standard Benefits
• Interview Date-Eligible Candidates mailed
• Last Updated on- Today
• Interview Location- Added Below
• Gender-Male/Female
• Recruitment- Free and Direct
❇️ഉയർന്ന ശമ്പളവും മറ്റു അനുകൂല്യങ്ങളും ഉണ്ടായിരിക്കും
▪️Drivers
▪️Labours
▪️Counter Sales Ladies Staff
▪️Accountant
Send CV To – hr@abccargo.ae
83.REQUIRED
Restaurent Supervisor , office Assistant, Graphic / Web designer , Stewards, Waitor / waitress , Receptionist,& Watchman
Call -0564220585
hr@crowninternationaluae.com
84.STEEL FABRICATION CO . REQUIRES
Fabricator (for steel & stainless steel works) & welder.
Call – 056-6096680
85.HOUSE MAID
English speaking to start immediately with a family in Dubai Marina .
Please call 045575771 after 12 noon
86.Urjently Required for a Leading Transport Company in Dubai
• Excavtor operator
• Experienced tiper trailer driver
Send cv – info@alshola.com
87.HIRING
RECEPTION/ SECERATARY – FEMALE
LOCATION- ABUDHABI
EMAIL- info@sa-architect.com
88. Immediate Hiring
Marketing Executives
Salary: 2500 – 3000 + Commission
Sector: Outsourcing
Gender: Male
Qualification: Bachelor’s
MBA People get Priority
Only for Keralites
NB : Please Mention the Position when you are applying.
Send CV to: 0565092732
89. വെയ്റ്റർ ജോബ് പരിജയം ഉള്ള ഒരാളെ ആവശ്യമുണ്ട്‌
0566114485
Sharjah
90. We are immediatley looking for Male/Female Admin Coordinators to work for a semi govt. organization in Abu Dhabi.
Pls share your cv if you have relevant experience and locally available in UAE on visit/cancelled visa.
Email:- raheal.aslam@hotmail.com
Whats App:- 0507935232
91. ACCOUNTANT
Location: UAE
Job type: Full time
Language: Arabic speaking
Qualification: Graduate Preferably
Experience: Banks / Money Exchange / Financial Sector.
Salary: Attractive package
Send CV Email: hr@global-exchange.ae
Job Publishing Date: 18th February 2023
92. ANSARI EXCHANGE CAREERS
Product Manager
UI/UX Developer
Executive AssistantDubai
Teller/Customer Service StaffDXB, AE & SHJ
Cards Assistant Manager
Business Analyst
Audit Officer
Head of HR
Apply Email: careers@alansari.ae
93. Painter
Industry: required for a BMU cradle manufacturing company.
Send CV Email: hr@transwill.com
Job Publishing Date: 18th February 2023
94. Private School in Abu Dhabi (American Curriculum)
− Science Teacher
− Math Teacher
− Classroom Teacher
− Elementary Teacher
− SEN Teacher
− Physics Teacher
− Biology Teacher
− Chemistry Teacher
Requriment: experience & educational certificate
Send CV Email: jubilee.career@ijps.ae
Job Publishing Date: 16th February 2023
95. Aircraft Engineering Senior Technical Record Assistant, #Dubai – Ozzone Aviation
Graduate / Degree in Degree in Aeronautical/Electronics Tech/ Avionics/Mechanical Engineering with 3 years experience working for an reputed airlines as Senior Aircraft Technical Records Assistant ✈️
Experience in Aviation records or related technical administration role is preferred and in the use of Digital Recording / Archiving Systems would be an advantage. ✈️
Advanced level in Computer Applications (e.g. MS Office).
Ideally, have a working knowledge of Airline/MRO M&E data management & digital documentations systems✈️✈️✈️
E-mail your resume at info@ozzonn.com at ‘ Sr Aircraft technical records asst – DXB
96. ഷാർജയിലെ കഫെറ്റീരിയയിലേക്ക് UAE പരിചയമുള്ളJuice , sandwiches & Burger maker ഒഴിവുണ്ട് . ഉടനെ ജോയിൻ ചെയ്യാൻ കഴിയുന്നവർ +971503344781 Whatapp ചെയ്യുക .
97. Required for a small Arabic restaurant in Abu Dhabi (3 Nos.)
1) BUTCHER
2) COOK
3) WAITER
Job Requirements:
− Required for a small Arabic restaurant in Abu Dhabi (Tikka Kebab restaurant)
− Candidates must have experience in Arabic restaurants with
− Good knowledge of the Arabic language
Call for an interview or WhatsApp: 058-5731840
Job published on: 19th February 2023
98. CAR BODY STICKER, WRAPPING AND PPF APPLICATOR REQUIRED FOR CAR ACCESSORIES SHOP – Ras Al Khaimah, UAE
Date: 18-Feb-2023
Skills Required:
1. BODY STICKER EXPERT
2. BODY WRAPPING EXPERT
3. PPF APPLICATION
4. TINTING
GOOD SALARY PACKAGE+Accomadation
Contact: +971558104158
Should have at least 2 years experience in Gulf.
99. Conference Producer/Senior Conference Producer, Saudi Arabia
Salary: SAR 20,000 – 35,000 (depends on experience) per month
– Min 3+ years relevant experience in conference production
– Fluency in English (spoken & written) is a MUST
**Candidates open to relocation are encouraged to apply, Client will relocate.
wenona.talent@esmosrecruitment.com
100. Exhibition Sales Manager – Arabic Speaker , Saudi Arabia
Salary: SAR 15,000 – 25,000 + Comms per month
– Min 3+ years relevant experience
– Fluency in English and Arabic is a MUST
– You will ideally have B2B exhibition sales experience
**Candidates open to relocation are encouraged to apply, Client will relocate.
If relevant and interested, please reach out to me on wenona.talent@esmosrecruitment.com

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.