Indian /Gulf jobs live on 24.07.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1.മൈക്രോഫിനാൻസ്
🏢 Collection Executive(CRO)–
👨‍🎓ആൺകുട്ടികൾ അപേക്ഷിക്കാം
🎓 പ്ലസ്ടു above
⏱️ 7am-5.30pm
🔞 21-31
💴 20kCTC
👉(ESI +PF+ Gratuity+ GPA+ GTL+ TA + Incentives)
👉ഒരു വർഷം കഴിഞ്ഞാൽ പ്രമോഷൻ ലഭിക്കുന്നതാണ്.
🛵 ബൈക്കും ഡ്രൈവിംഗ് ലൈസൻസും നിർബന്ധം
🗺️എറണാകുളം, ആലുവ
wa.me/7736892545

2. ധനകാര്യസ്ഥാപനം എറണാകുളം ജില്ല
🏢 Regional Manager
👨‍🎓 ഡിഗ്രി
💵 up to 70000
🧐ഗോൾ ലോൺ ടീം ഹാൻഡിംഗ് മേഖലയിൽ കുറഞ്ഞത് അഞ്ച് അല്ലെങ്കിൽ ആറു വർഷത്തെ പ്രവർത്തി പരിചയം
🔞 50
🗺️എറണാകുളം
wa.me/7736892545

3.ബാങ്ക് ജനറൽ ഇൻഷുറൻസ് ഡിവിഷൻ തൃശ്ശൂർ
🏢 Senior Relationship manager
🧑‍🎓ഡിഗ്രി
💵 up to 4.5lakh
🧐ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ്
🔞 35
🗺️തൃശൂർ ടൗൺ
wa.me/7736892545

4.അൽ മുക്താദിർ ഗോൾഡ് & ഡയമണ്ട് മാനുഫക്ചറിങ് ഹോൾസെയിൽ ജ്വല്ലറി ഗ്രൂപ്പ്

കേരളത്തിൽ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടി രിക്കുന്ന അൽ മുക്താദിർ ഗോൾഡ് & ഡയമണ്ട് മാനുഫക്ചറിങ് ഹോൾസെയിൽ ജ്വല്ലറി ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന തൃശൂർ, കരുനാഗപള്ളി, കോട്ടയം എന്നിവിടങ്ങളിലേക്കും കേരളത്തിലെ മറ്റ് ഷോറുമുകളിലേക്കും ഇപ്പോൾ ഉദ്യോഗാർത്ഥികൾക്ക് ഇതാണ് സുവർണ്ണാവസരം.

ജോലി ഒഴിവുകൾ ചുവടെ

1.SHOP MANAGER
MBA with Experience

2.MARKETING
(International & Middle East) MBA in International Business or Equivalent Post

3.MARKETING, ADVERTISING & PUBLIC RELATIONS
MBA with Experience/ Freshers
4.BUSINESS MANAGEMENT, ADMINISTRATIVE & CUSTOMER SUPPORT.
Degree in Business Administration and Relevant Field

5.LOGISTICS EXECUTIVE
Master’s (with Experience Preferred)

6.FINANCE & ACCOUNTING
MCom/BCom with experience / freshers

7.SALES MANAGER
MBA with experience / freshers

8.GOLDSMITH (MANUFACTURING UNIT) Experience in (Casting, Molding, Die Work)

9..SALES MAN
BBA/ BCom with experience / freshers

(ഭക്ഷണവും താമസവും സൗജന്യം )
To apply, email your resume to: careers@almuqtadir.group rmmasr085@gmail.com hr.almuqtadir@gmail.com amgroupcareers@gmail.com

5.ബാങ്കിലേക്ക് 𝗚𝗼𝗹𝗱 𝗟𝗼𝗮𝗻 എക്സിക്യൂട്ടീവ് & 𝗧𝗲𝗹𝗲𝗰𝗮𝗹𝗹𝗲𝗿 വാക്കൻസിയിലേക്ക് ആളെ ആവശ്യമുണ്ട്.

(𝗠𝗮𝗹𝗲/ 𝗙𝗲𝗺𝗮𝗹𝗲)

𝗦𝗮𝗹𝗮𝗿𝘆-𝟭𝟰𝟬𝟬𝟬/- 𝗘𝗦𝗜 𝗣𝗙

𝗟𝗼𝗰𝗮𝘁𝗶𝗼𝗻 –
മരട്,ത്രിപോണിതറ

𝟮𝗻𝗱 & 𝟰𝘁𝗵 𝗦𝗮𝘁𝘂𝗿𝗱𝗮𝘆 അവധി ആയിരിക്കും

𝗤𝘂𝗮𝗹𝗶𝗳𝗶𝗰𝗮𝘁𝗶𝗼𝗻- 𝗣𝗹𝘂𝘀 𝗧𝘄𝗼

𝗖𝗮𝗹𝗹- 95393 92139

⭕️വിളിച്ചിട്ട് ഫോൺ എടുത്തില്ലെങ്കിൽ വാട്സാപ്പിൽ 𝗺𝗲𝘀𝘀𝗮𝗴𝗲 അയക്കുക…

6. Private Company

Designation:- System Admin
Qualification:- BCA/BSc/Btech/Diploma
Salary:-Interview Time
Males/Females
Freshers/Experienced
Location:-Edapally
WhatsApp @7034897414

7.ചുങ്കത്തറ ഭാഗത്തുള്ള Electronics സ്ഥാപനത്തിലേക്ക്…

🔸 AREA MANAGER CUM ACCOUNTS
▪️Male
▪️Fresher/experienced
▪️Degree +Tally
▪️Salary(exp)=15000
▪️Working time=9-5
Call📞 : 9061037125 , 9846586038
♾️♾️♾️♾️♾️

🔸 OFFICE-ADMIN
▪️Female
▪️Experienced
▪️Computer knowledge required
▪️Working time=9-5
▪️Salary=10,000
Call📞 : 9846586038 , 9061037125
________

8. കോട്ടക്കൽ ഭാഗത്തുള്ള Electronics service സ്ഥാപനത്തിലേക്ക്…

🔸 OFFICE STAFF
▪️female
▪️Experienced
▪️Degree/diploma
▪️Computer knowledge required
▪️Salary=10000
Call📞 : 9061037125 , 9846586038
_________

9.കാടാമ്പുഴ ഭാഗത്തുള്ള Building material സ്ഥാപനത്തിലേക്ക് …

🔸 ACCOUNTANT
▪️Male/female
▪️+2/degree +Tally
▪️Fresher/experienced
Call📞 : 9846586038 , 9061037125
♾️♾️♾️♾️♾️

🔸 RECEPTIONIST
▪️Female
▪️Fresher/experienced
▪️Basic computer knowledge
▪️Working time=9-5
▪️Salary, as per interview
Call📞 : 9061037125 , 9846586038
__________

10.തിരൂർ ഭാഗത്തുള്ള Corporate Office ലേക്ക്…

🔸 HR ADMIN
▪️Male
▪️Experienced
▪️Good english communication skill
▪️Working time=9.30-6.00
▪️Salary, as per interview
👉Provide accommodation
Call📞 : 9846586038 , 9061037125
_________

11.മഞ്ചേരി ഭാഗത്തുള്ള Furniture ഷോറൂമിലേക്ക്..

🔸 ACCOUNTANT
▪️Male/female
▪️Fresher/experienced
▪️+2/degree+ Tally
▪️Working time=9.30-8.00
Call📞 : 9061037125 , 9846586038
________

12. മഞ്ചേരി ഭാഗത്തുള്ള കമ്പ്യൂട്ടർ ഷോപ്പിലേക്ക്…

🔸 STORE IN CAHARGE
▪️Male
▪️Degree/ITI
▪️Experienced
▪️Working time=9-8.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
__________

13.പെരിന്തൽമണ്ണ ഭാഗത്തുള്ള Steel Distribution സ്ഥാപനത്തിലേക്ക്

🔸 ACCOUNTANT
▪️Male
▪️Bcom+Tally
▪️Fresher
▪️Working time=8.30-6
Call📞 : 9061037125 , 9846586038

അരീക്കോട് ഭാഗത്തുള്ള Educational institute ലേക്ക്…

🔸 ACADEMIC COUNCELOR
▪️Female
▪️Degree
▪️Fresher/experienced
▪️Salary=10k-12k
Call📞 : 9846586038 , 9061037125
________

14. മഞ്ചേരി ഭാഗത്തുള്ള Construction Company യിലേക്ക്…

🔸 SITE SUPERVISOR
▪️Male
▪️Diploma /ITI(Civil)
▪️Working time=9-5.30
▪️Salary, as per interview
Call📞 : 9061037125 , 9846586038
________

15.Accountant
Need for a Auto Mobile Association’s Firm.
(Male or Female)

▪️ Qualification: Degree, P.G
▪️Need Experience in TALLY AND ACCOUNTING FIRM.

Near Idukki, KATTTAPPANA
Salary: 10000 to 15000
Time: 9am to 6pm

Interested Candidates are Send Their Resume to
🪀 7306504323 🪀 9400500088

16.പുതിയ റെസ്റ്റോറന്റിലേക്ക് സ്റ്റാഫുകളെ ഉടൻ ആവശ്യമുണ്ട്.

✅️ ലേഡിസ് സ്റ്റാഫ്‌
2 Nos

✅️ ക്ലിനിങ് സ്റ്റാഫ്‌
1 Nos

✅️ കിച്ചൻ ഹെൽപ്പർ

✅️ ഷെഫ്

✅️ അൽഫാം മാസ്റ്റർ (ഫിഷ് ഗ്രിൽ)

താമസം, ഫുഡ്‌ ഉണ്ടായിരിക്കും.

സ്ഥലം: ഒറ്റപ്പാലം

🪀 9567636266 (വാട്സാപ്പ് മാത്രം)

17. ELITE ഗ്രൂപ്പിലേക്ക് നിരവധി അവസരങ്ങൾ
എസ്എസ്എൽസി പാസായ യുവതി യുവാക്കൾക്ക് നിരവധി അവസരങ്ങൾ
(സ്റ്റോർ കീപ്പർ) (സൂപ്പർവൈസിങ്) (ഓർഗനൈസർ) (സെയിൽസ് എക്സിക്യൂട്ടീവ് )(മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് )എന്നീ എന്നീ തസ്തിയിലേക്ക് നിരവധി അവസരങ്ങൾ. സാലറി 15500+28500
ഫുഡ് ആൻഡ് അക്കോമഡേഷൻഅവൈലബിൾ

Contact : 📞 8848867856

18.URGENTLY WANTED SALES EXECUTIVES

AREAS: Trichur & Palakkad
COMPANY: 2K FOODS
PRODUCT: HONEY, FRUTOOS
SALARY: 18000 – 20000
EXPERIENCE : 2 YEARS IN FMCG PRODUCTS

📲 7510144088

19.WINCORP INTERNATIONAL ന്റെ എറണാകുളം ബ്രാഞ്ചിലോട്ട് വിവിധതരം ഒഴിവുകളിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു.
…………………………………………..
📌Business Development Executive
📌 Business Development Manager 📌 Hr Manager
📌 Store keeper
📌 Office Assistant

എന്നീ തസ്തികകളിലോട്ടായിരിക്കും അപേക്ഷകൾ സ്വീകരിക്കുന്നത്.

📲താൽപര്യമുള്ളവർ താഴെ കാണുന്ന ലിങ്കിലേകോ നമ്പറിലേക്കോ CV അയക്കുക
⏳Interview സമയം നിങ്ങളെ വിളിച്ച് അറിയിക്കുന്നതാണ്.
🎯wa.me/9778272596

📲Ph : 8590374133

👉🏻Food and accommodation free
👉🏻Qualification: plus two
👉🏻Salary : 22000-36000
👉🏻Age limit : 27

20. പാലക്കാട്‌

പത്തിരിപ്പാലയിലെ പ്രമുഖ വിദ്യഭ്യാസ സ്ഥാപനത്തിലേക്ക് ടെലി കോളർ ജോലിയിലേക്ക് വനിതയെ ആവശ്യമുണ്ട്. ഉടൻ ബന്ധപെടുക. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
+91 9846 280 202

21.HOSPITAL ADMINISTRATION TRAINER

കേരളത്തിലെ one of the leading training institute ആയ Tech Meridian അക്കാദമിയിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ട്രൈനെറിനെ ആവശ്യമുണ്ട്.(male /female )

എറണാകുളത്തു പ്രവർത്തിക്കുന്ന ക്യാമ്പസ്സിലേക് full time trainer നെയാണ് ആവശ്യം.

ഡിഗ്രി + MHA/MBA/Diploma HA, കൂടാതെ Min 1 year ഹോസ്പിറ്റലിൽ Medical/Non Medical Staff ആയി പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

Salary : 15k to 20k

ബന്ധപ്പെടേണ്ട നമ്പർ : 9747473049

22.Urgently wanted.

1. Waitors
2. Nikkala
3. Tandoori master.

For a family restaurant at thrissur . Call 7356066436

23. തിരുവനന്തപുരം

പുതുതായി തുടങ്ങിയ റെസ്റ്റോറന്റ് ലേക്ക് ചൈനീസ്, പണ്ടാരി, ഫിഷ് വെറൈറ്റി കൾ സ്നാക്സ് ജ്യൂസ് ബിരിയാണി ബ്രേക്ക് ഫാസ്റ്റ് itom എന്നിവ ചെയ്യുന്ന ആൾക്കാരെ ആവശ്യമുണ്ട് urgent.. Cont 79092 45468

24, മലപ്പുറം

എല്ലാം അറിയുന്ന എണ്ണകടികളും നാടൻ ഫുഡും ബിരിയാണി യുംഅറിയുന്ന കുക്കിനെ വേണം മലപ്പുറം നിലമ്പുർ ആണ് റും ഫുഡ് ഉണ്ട് അറിയുന്നവർ മാത്രം വിളിച്ചാൽ മതി വാട്സ്ആപ് 9846889745

25.Urgent required porotta master

Idukki Nedumkandam
Ph 6282870643

26.URGENTLY WANTED.

1. WAITRES
2. NIKKALA
3. ALFAHAM & TANDOORI MASTER.
AC&NON AC FAMILY RESTAURANT AT ERNAKULAM
Call 8281952195

27.Need cleaning staffs
Kottayam
Daily salary
500
Call: 8848674905

28.മലപ്പുറം

ജില്ലയിൽ പെരിന്തൽമണ്ണ അമ്മിനിക്കാട് പെട്രോൾ പമ്പിന് സമീപം
പുതുതായി തുടങ്ങാൻ ഉദ്ദേശിക്കുന്ന ഒരു ചായകടയിലേക്ക് എല്ലാ വിധ എണ്ണക്കട്ടികളും പൂള ബോട്ടി ഓം പ്ലേറ്റ് ചായ, കോഫി ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ആവശ്യമുണ്ട് സ്ഥിരമായി ജോലി ചെയ്യാൻ ഉദ്ദേശിക്കുന്നവർ മാത്രം ബന്ധപ്പെടുക  PH:9895780905

29.അടൂർ

ചായയും പൊരിപ്പും ചെയ്യാൻ അറിയുന്ന ആളെ ആവശ്യമുണ്ട്.
നല്ല ശമ്പളം താമസം ഭക്ഷണം Call: 9048886668

30. .കണ്ണൂർ

പൊറോട്ട. നൂൽ പൊറോട്ടമേകർ.1

ക്ലീനിങ്..2 .

Call: 9895272655

31.Need a billing staff (male) for a restaurant in thiruvalla.
Contact :9037962830

32.ആലുവ

ഒരു പൊറോട്ട മാസ്റ്റർ
രണ്ട് ക്ലീനിങ് ബോയ്സ്
ഒരു ചായ സപ്ലൈയർ

Call:8593917194

33. Kannur

Poratta master
Cleaning boy

Call: 8075532961

34. Cleaning staff wanted @thrissur
Contact no:+91 80785 09433

35.കൊണ്ടോട്ടി

ജൂസ് ചായ സാന്റ്വിച്ച് ബർഗർ എണ്ണക്കടികൾ അറിയുന്ന ആളെ ആവശ്യമുണ്ട്
8075492100

36.Urgently need one porattamaker in trivandrum technopark

Good salary details call +918553311775

37.Tea & Juice Maker Vaccancy @ Koilandy, Kozhikode

Call :75940 52058

38.പുനലൂർ

പൊറോട്ട ജോലിക്ക് വേക്കൻസി ഉണ്ടെങ്കിൽ വിളിക്കുക

Call: 7025234619

39.ഒറ്റപ്പാലം

ചായയും എണ്ണക്കടിയും ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യം ഉണ്ട്
Call-6238564775

40.Urgent requirement
2 Captain 18k
1 Coffee master 1 17k k
1 South Indian cook 22k
2 Waiters 12 to14k
4 cleaning boy 11k
( Malayalam language candidate apply)
Location – Chennai ( bazar t nagar chennai )
Contact no- 81044 37886

41. Lulumall mall job vacancy

Company :Borosil

Post : Brand promoter

Time :11am to 8pm
2pm to 10pm

Salary :13000

Phn no :9745973647

Male or female

Food and accommodation not provide

42.തിരുവനന്തപുരം

പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഒരു റെസ്റ്റോറന്റ് ലേക്ക് കുക്കിനെ ആവശ്യമുണ്ട്.

സാലറി :20000 above

അക്കൗമോടെഷനും, ഫുഡും കൊടുക്കുന്നതാണ്,

കൂടുതൽ വിവരങ്ങൾക്

Contact No: 9947700633 /7736800471.

43. കിടപ്പു രോഗിയായ അമ്മയെ നോക്കാനും , അടുക്കള ജോലിയിൽ സഹായത്തിനുമായി മുഴുവൻ സമയം വീട്ടിൽ നിൽക്കുന്ന ആളിനെ ആവശ്യമുണ്ട്.
പ്രായപരിധി 50 വയസ്സ് വരെ

സ്ഥലം: ചിറയിൻകീഴ്

ശമ്പളം : 20,000

Ph: 9497 223674

44. H Square RESTAURANT Vatakara

WE ARE HIRING

👉 Senior Chef

Qualification:
10-15years of Multi cuisineExperience

👉 Junior Chef

👉 Sales and Marketing Executive

Qualification:
4-6years of professional experience

( Energetic freshers are also considered)

WhatsApp:👇

https://wa.me/message/VNCT7NZWYV7NH1

CONTACT: 97448 59207, 73060 64042 ,
+91 94951 77397

H SQUARE FOODS,NEAR JTS,VADAKARA

45.Malayalam Lady Home tutor Wanted for 4th std student.

Place: Kazhakkoottam

Hourly: 200 Rs

Interested lady teachers call: 9745944967(Exact Academy)

46.കേരള വാട്ടർ അതോറിറ്റിയിൽ അവസരം

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.qatarjobs.in/2023/07/kerala-water-authority-recruitment-2023.html

അവസാന തിയ്യതി: ഓഗസ്റ്റ് 16

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

Gulf/Foreign Jobs

47.FURNITURE CARPENTERS

ഇന്‍റര്‍വ്യൂ തിങ്കളാഴ്ച 24-ജൂലൈ 2023

ദുബൈയിലെ ദനൂബ് ഗ്രൂപ്പിലേക്ക് ഫര്‍ണിച്ചര്‍ കാര്‍പെന്‍റര്‍മാരെ ആവശ്യമുണ്ട്

സാലറി : 1500 – 1800 AED + ഡയലി ഇന്‍സന്‍റീവ് 20 മുതല്‍ 30 AED വരെ

ഡ്യൂട്ടി : 8 മണിക്കൂര്‍

പ്രായ പരിധി : 36 വരെ

താമസം , ഇന്‍ഷൂറന്‍സ് , ട്രാന്‍സ്പോര്‍ട്ടേഷന്‍ സൗജന്യം

ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം

ഇന്‍റര്‍വ്യൂ ജൂലൈ 24 തിങ്കളാഴ്ച കൊച്ചിയില്‍

താല്പര്യമുള്ളവർ വിളിക്കുക.. 09207919000

48.ഒമാനിലേക്ക്
🧑‍💼 പെട്രോൾ മെക്കാനിക്
ഗൾഫ് എക്സ്പീരിയൻസ്
200/220 OMR
ഇന്ത്യൻ എക്സ്പീരിയൻസ്
180/200 OMR
ഡ്യൂട്ടി 10 മണിക്കൂർ
ഓവർടൈം ആൻഡ് അക്കമഡേഷൻ
( വർക്കിംഗ് വീഡിയോ)
49. ബഹ്‌റൈനിലെ മിനി പാലസിലേക്ക്
🧑‍💼 അറബിക് കുക്ക്
(ഗൾഫ് എക്സ്പീരിയൻസ് )
200 BD
ഫ്രീ ഫുഡ് ആൻഡ് റൂം
50. ഖത്തറിലെ ഇന്ത്യൻ റസ്റ്റോറന്റിലേക്ക്
🧑‍💼 നാടൻ കുക്ക് ( തലശ്ശേരി സ്റ്റൈൽ )
സാലറി 2500-3000 QRS
ഫ്രീ ഫുഡ് & റൂം
🇸🇦സൗദിയിലേക്ക്
51. അറബിക് കുക്ക്
(ഹൌസ് )
2500 -3000 SR
ഫ്രീ ഫുഡ്‌ & റൂം
http://wa.me/918547089644

52.അൽ മദീന ഹൈപ്പർമാർക്കറ്റിൽ അവസരം

▪️Cashier (2)
▪️Sales (5)
▪️Fish Cutter (4)
▪️Phone Order+customer Service (2)

💯 പ്രതീക്ഷിക്കുന്ന ശമ്പളം:  2500 AED മുതൽ 6000 AED വരെ.

🔰 താല്പര്യം ഉള്ളവർ ഉടനെ cv സമർപ്പിക്കുക – നേരിട്ടുള്ള നിയമനം

⭕APPLY NOW⤵️
https://www.techasil.com/2023/07/ainas-al-madina-hypermarket-careers-in.html

53.ബിഗ് മാർട് ദുബായിൽ ജോലി അവസരങ്ങൾ /അഞ്ച് കാറ്റഗറി ഒഴിവുകൾ

⭕️യോഗ്യത, ഒഴിവുകൾ, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്

⭕️APPLY NOW⤵️
https://www.techasil.com/2023/05/big-mart-careers-dubai-latest-job.html

54.ദുബായിൽ യാരാ റെസ്റ്റോറന്റിൽ ജോലി ഒഴിവുകൾ /പത്താം ക്ലാസ്സ്‌ ഉള്ളവർക്കു അപേക്ഷിക്കാം

👉6 കാറ്റഗറി ഒഴിവുകൾ

👉🏻സ്ത്രീകൾക്കും, പുരുഷന്മാർക്കും അവസരങ്ങളുണ്ട്, cv ഉടനെ മെയിൽ ചെയ്യുക

⭕️APPLY NOW⤵️
https://www.techasil.com/2023/06/yara-restaurant-walk-in-interview-in.html

55.Job vacancies in cardboard box manufacturing company in UAE

NO CHARGES TO APPLY FOR THIS JOB

⭕️APPLY NOW👇🏻
https://tinyurl.com/2pegrv4t

56.ഹൈപ്പർ മാർക്കറ്റിൽ ജോലി

✳️ സെയിൽസ് & ക്യാഷ്യർ ജോലി നോക്കുന്നവർക്ക് ദുബായിലെ Dubai Library Distributors ഹൈപ്പർ മാർക്കറ്റിൽ ജോലി ഒഴിവുണ്ട്

👉 നിലവിൽ യു.എ.ഇൽ ഉള്ളവർക്ക് അപേക്ഷിക്കാം / നേരിട്ടുള്ള നിയമനം ആയത് കൊണ്ട് യാതൊരു വിധ ചാർജും ഈ ജോലിക്കില്ല

⭕APPLY NOW⭕
https://jobsase.tenpix.in/2023/07/dubai-library-distributors-hiring-sales.html

57.ഫർനേക് ഗ്രൂപ്പിൽ ജോലി അവസരം

▪️ADDC Engineer
▪️MEP Supervisior
▪️Civil Supervisior

👉യോഗ്യത വായിച്ചു നോക്കി ഇന്റർവ്യൂ ൻ രജിസ്റ്റർ ചെയ്യുക /ലൊക്കേഷൻ, യോഗ്യത, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൾ ലഭ്യമാണ്

⭕️APPLY NOW⭕️
https://jobsase.tenpix.in/2022/10/farnek-services-llc-walk-in-interview_20.html

58.ജ്വല്ലറിയിൽ ജോലി നോക്കുന്നവർക് അവസരം /ബാഫിലെഹ് ഗ്രൂപ്പിൽ ജോലി അവസരം

👉സെയിൽസ് ൽ ജോലി അവസരം /സെയിൽസ് ൽ എക്സ്പീരിയൻസ് ആവശ്യമുണ്ട്

⭕️യോഗ്യത, മെയിൽ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://jobsase.tenpix.in/2022/11/bafleh-jewellery-llc-dubai-hiring.html

59.മദീനയിൽ ജോലി നോക്കുന്നർക് ലോകത്തിലെ പ്രശസ്ത കോഫീ കഫെയിൽ ജോലി അവസരം

👉🏻ജൂലൈ  24, രാവിലെ 9 മണി മുതൽ ഇന്റർവ്യൂ /മൂന്ന് ക്യാറ്റഗറിയിൽ ഒഴിവുകൾ

👉🏻ഇന്റർവ്യൂ ലൊക്കേഷൻ, ഗൂഗിൾ മാപ് ലിങ്ക്, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്

⭕APPLY NOW⭕
https://jobsase.tenpix.in/2023/07/costa-coffee-open-day-walk-in-interview.html

60.ഉടനെ ആവശ്യമുണ്ട്

Welder.. fabricator & mason required
Local hiring
Salary..1000 to 1500 AED plus overtime
Duty 8 hour (days )
Accomodation transportation visa and insurance provided
Contact: 0563782449

61.സൗദി ലൈറ്റ് ലൈസന്‍സുള്ളവര്‍ക്ക് കൊറിയര്‍ കമ്പനിയിലേക്ക് അവസരങ്ങള്‍

REQUIREMENT FOR LOGISTIC COMPANY KSA

കൊറിയര്‍ ഡെലിവറി ഡ്രൈവര്‍
(സൗദി ലൈറ്റ് ലൈസന്‍സ് കോപ്പി/വാലീഡ്/എക്സ്പെയര്‍ സ്വീകരിക്കും)

സാലറി : 1600 SAR + കമ്മീഷന്‍ + റൂം

പ്രായ പരിധി : 22 TO 39

ക്ലൈന്‍റ് ഇന്‍റര്‍വ്യൂ 26 ജൂലൈ 2023 ബുധനാഴ്ച പെരിന്തല്‍മണ്ണയില്‍

Contact: 09207919000 / 09207929000 / 09207939000

62.ഖത്തര്‍ സഹലിയയിലെ അറബി വീട്ടിലേക്ക് സൗദി/കുവൈത്ത് ലൈസന്‍സ് ഒറിജിനല്‍ വാലിഡിറ്റിയുള്ള ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്.

സാലറി : 1500 QR + റൂം + ഫുഡ്

പ്രായ പരിധി : 38 മുതല്‍ 49 വരെ

■ ജി.സി.സി ലൈസന്‍സ് ഒറിജിനല്‍ നിര്‍ബന്ധമായും വേണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 09207919000

63.വിസിറ്റ് വിസയിൽ ഉള്ളവർക്കു AL MAYA ഹോട്ടൽ & റിസോർട്ടിലേക്ക് പുതുതായി വന്ന അവസരങ്ങൾ

⭕ഒഴിവുകൾ⭕
1) Housekeeping Attendant
2) Waiter)

✳️ വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും വെബ്സൈറ്റെ സന്ദർശിക്കൂ

⭕APPLY NOW⭕
https://jobsase.tenpix.in/2022/11/al-maya-island-resort-abu-dhabi-new.html

64.REQUIREMENT FOR SAUDI ARABIA

Office Administrators Clerk

■ Candidate should be MA in English literature with high fluency in English and good knowledge of computer.

■ minimum 2 years experience compulsory

■ Age below 35.
Kerala Candidates only.

■ Duty : 8 hours

Salary – SR 2000 – 2200 + 200

Accommodation provided

Contact: 09207919000/ 09207929000

65.വിസിറ്റ് ൽ ഉള്ളവർക്കു അൽ ഗസൽ ഗോൾഫ് ക്ലബ്ബിൽ ജോലി അവസരം

👉🏻മൊത്തം 20 ക്യാറ്റഗറിയിൽ ഒഴിവുകൾ / താമസം, ട്രാൻസ്‌പോർട് ഫ്രീ

⭕ഒഴിവുകൾ, യോഗ്യത, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്

⭕APPLY NOW⭕
https://jobsase.tenpix.in/2022/11/al-ghazal-golf-club-dubai-new-openings.html

66.We are hiring an Optometrist / Optical technicians candidates for an optical shop.

Location : Sharjah.

Experience : 1 year UAE / Native country

Candidates must be available in UAE.

Interested candidates kindly send your CV to 0526637948

67.യു.എ.ഇലെ പ്രശസ്ത ഓട്ടോമൊബൈൽസ് കമ്പനിയിൽ ജോലി ഒഴിവ്

▪️Store Keeper
▪️Denter
▪️Pinter
▪️Parts Salesman
▪️Sales Consultant
▪️Sales Representative
▪️Heavy Duty Driver

👉 താല്പര്യം ഉള്ളവർ അപേക്ഷിക്കുക / നേരിട്ടുള്ള നിയമനം / ചാർജുകൾ ഒന്നും ഇല്ല

⭕APPLY NOW⭕
https://jobpocket.in/al-nabooda-automobiles-llc-careers-2023/

68.വെസ്റ്റ് സോൺ സൂപ്പർമാർകെറ്റിൽ ജോലി ഒഴിവുകൾ /ഫ്രീ റിക്രൂട്ട്മെന്റ്

👉🏻മൊത്തം 5 കാറ്റഗറിയിൽ ഒഴിവുകൾ /മെയിൽ വഴി അപേക്ഷിക്കണം

⭕️ഒഴിവുകൾ, യോഗ്യത, കമ്പനി പോസ്റ്റർ എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്

⭕️APPLY NOW⭕
https://www.thozilveedhi.com/2023/07/west-zone-dubai-supermarket-carrers.html

69.Naffco Dubai ജോലി അവസരങ്ങൾ

👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല, ഡിപ്പാർട്ട്മെന്റ് നേരിട്ട് നടത്തുന്ന നിയമനം

⭕️ഒഴിവുകൾ, യോഗ്യത അപേക്ഷ ലിങ്ക് എല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://www.thozilveedhi.com/2023/03/naffco-careers-announced-job-vacancies.html

ലോകപ്രശസ്ത കമ്പനിയായ Tesla (UAE -UAS-UK- FRANCE)ജോലി അവസരങ്ങൾ

👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല, ഡിപ്പാർട്ട്മെന്റ് നേരിട്ട് നടത്തുന്ന നിയമനം

⭕️ഒഴിവുകൾ, യോഗ്യത അപേക്ഷ ലിങ്ക് എല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://www.thozilveedhi.com/2023/03/tesla-careers-2023-uae-usa-uk-france.html

70.ലോകപ്രശസ്ത കമ്പനിയിൽ Unilever തൊഴിൽ അവസരങ്ങൾ

👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല, ഡിപ്പാർട്ട്മെന്റ് നേരിട്ട് നടത്തുന്ന നിയമനം

⭕️ഒഴിവുകൾ, യോഗ്യത അപേക്ഷ ലിങ്ക് എല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://www.jobsgetnotified.in/unilever-careers-2023/

71.ദുബായ് Aramex കമ്പനിയിൽ ജോലി അവസരങ്ങൾ

👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല, ഡിപ്പാർട്ട്മെന്റ് നേരിട്ട് നടത്തുന്ന നിയമനം

⭕️ഒഴിവുകൾ, യോഗ്യത അപേക്ഷ ലിങ്ക് എല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://www.jobsgetnotified.in/aramex-job-vacancies-careers-2023-all-details-to-apply-online/

72.Dubai Al Buhaira Insurance ൽ ജോലി അവസരങ്ങൾ

👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല, ഡിപ്പാർട്ട്മെന്റ് നേരിട്ട് നടത്തുന്ന നിയമനം

⭕️ഒഴിവുകൾ, യോഗ്യത അപേക്ഷ ലിങ്ക് എല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://www.jobsgetnotified.in/al-buhaira-national-insurance-careers-job-in-dubai-latest-job-opening/

Dubai Grand Excelsior ഹോട്ടലിൽ നിരവധി ജോലി അവസരങ്ങൾ

👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല, ഡിപ്പാർട്ട്മെന്റ് നേരിട്ട് നടത്തുന്ന നിയമനം

⭕️ഒഴിവുകൾ, യോഗ്യത അപേക്ഷ ലിങ്ക് എല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://www.jobsgetnotified.in/grand-excelsior-hotel-job-in-dubai-careers-2023-urgent-job-vacancies-in-dubai/

73.Gems Educatiom Dubai ജോലി അവസരങ്ങൾ

👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല, ഡിപ്പാർട്ട്മെന്റ് നേരിട്ട് നടത്തുന്ന നിയമനം

⭕️ഒഴിവുകൾ, യോഗ്യത അപേക്ഷ ലിങ്ക് എല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://www.jobsgetnotified.in/gems-education-careers-in-dubai-2023-urgent-job-vacancies-in-dubai/

74.മസാഫി വാട്ടർ കമ്പനിയിൽ ഒഴിവ്| 5000+ ദിർഹം ശമ്പളം

👉🏻നിലവിൽ വിസിറ്റ് വിസയിൽ ഉള്ളവർക്കാൻ അവസരം/

⭕️ഒഴിവുകൾ ⭕️

▪️Revenue Manager

⭕APPLY NOW👇🏻
https://jobsase.tenpix.in/2022/09/masafi-group-jobs-in-dubai-2022.html

75.ഉടനെ ആവശ്യമുണ്ട്

👉🏻പോസ്റ്റ്‌ – വാച്ച് ടെക്‌നിഷ്യൻ
👉🏻കമ്പനി – അൽ ഫുത്തൈമ് ജ്വല്ലറി
👉🏻സാലറി – 4500 ദിർഹം

⭕APPLY NOW⭕
https://jobsase.tenpix.in/2023/07/af-watches-jewellery-hiring-watch.html

76.വിസിറ്റ് വിസയിൽ ഉള്ളവർക്ക് ദുബായിലും , അബുദാബിയിൻ Sharaf Retail സ്റ്റോറിൽ അവസരം

🔯 12 ക്യാറ്റഗറിയിലായി പുതിയ ഒഴിവുകൾ വന്നട്ടുണ്ട് / നേരിട്ടുള്ള നിയമനം – ഫ്രീ റിക്യുർട്മെന്റ്

✳️ ഉടനെ ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർ മാത്രം അപേക്ഷിക്കുക

⭕APPLY NOW⭕
https://jobsase.tenpix.in/2023/07/sharaf-retail-uae-latest-jobs-2023.html

77.ഷാർജയിൽ പ്രവർത്തിച്ചു വരുന്ന ഹോട്ടലിലേക്ക് ഒരു ലേഡി സ്റ്റാഫ്
ആവശ്യം ഉള്ളവർ മാത്രം ബന്ധപെടുക
ഒൺലി wtsapp 0544980273

78.ഉടനെ ആവശ്യമുണ്ട്

പൊറോട്ട ദോശ എന്നീ ഐറ്റംസുകൾ ഉണ്ടാക്കാൻ അറിയുന്ന ഒരാളെ അത്യാവശ്യമായി അബുദാബിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രമുഖ റെസ്റ്റോറന്റിലേക്ക് ഉടനെ ആളെ ആവശ്യമുണ്ട് എന്ന് തന്നെ ബന്ധപ്പെടുക
Whatsapp : 0501319644

79.ഷാർജയിൽ മിസ്റ്റർ ലൈറ്റ് ഗ്രൂപ്പിൽ ഇന്റർവ്യൂ / മലയാളം ഭാഷ അറിയുന്നവർക് മെർച്ചെന്ദിസർ അവസരം

⭕️ഒഴിവുകൾ ⭕️
▪️E-commerce Operations Manager
▪️Merchandiser

👉🏻അപേക്ഷ ഫോം നമ്പർ, മെയിൽ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://jobsase.tenpix.in/2023/01/mr-light-group-sharjah-walk-in.html

80.ഹോസ്പിറ്റലിൽ മേഖലയിൽ ജോലി നോക്കുന്നവർക് ദുബായിൽ അവസരം

👉🏻മിനിമം പത്താം ക്ലാസ്സ്‌ മുതൽ അവസരങ്ങൾ/ താമസം, ഭക്ഷണം സൗജന്യം

⭕ഒഴിവുകൾ ⭕
1) Restaurant Manager
2) Operation Manager
3) Mixologists
4) Baristas
5) Pastry Chef
6) Teppanyaki Chef
7) Bakers & Pastry Chef
8) Creative Team

⭕ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്

⭕APPLY NOW⭕
https://jobsase.tenpix.in/2023/07/beluga-hospitality-dubai-latest-jobs.html

81.നാഷണൽ കാറ്ററിംഗ് കമ്പനിയിൽ ജോലി /ദുബായിലും, അബുദാബിലും ഇന്റർവ്യൂ

👉ജൂലൈ 26ൻ അബുദാബിലും, 27 ൻ ദുബായിലും ഇന്റർവ്യൂ /ഒരുപാട് കാറ്റഗറിയിൽ അവസരം

⭕️രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ ഇന്റർവ്യൂ

👉🏻ഇന്റർവ്യൂ ലൊക്കേഷൻ, മെയിൽ, നമ്പർ എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്*

⭕️APPLY NOW⭕️
https://jobsase.tenpix.in/2023/01/national-catering-company-walk-in.html

82.. Urgently required for a chicken factory at Turkey

1) Chicken packers

Salary – 60,000 Indian rupees

Free food & accomodation

Age limit – 30

Height 5.3

Processing time – 2 months

Contact : 8714460178( call or what’s app) only from 10.am & 5.30 pm

83.URGENTLY REQUIRED OMAN
For….. Muscat

Leading For Company…

[ GRAPHIC DESIGNER…..

Good Indian Experience Must….

👉🏻 Sal: 200 – 220 RO + OT
👉🏻 Free Accommodation…

♦️ Duty : 9 Hrs

♦️ Week 1 Day Off…

♦️ Age : 24 – 36

📑 Cv Selection After Company Offer letter……

Cont:7845828079 / Cont:9037040079

84.Dubai Golden Sands hotel ജോലി ഒഴിവുകൾ

👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല, ഡിപ്പാർട്ട്മെന്റ് നേരിട്ട് നടത്തുന്ന നിയമനം

⭕️ഒഴിവുകൾ, യോഗ്യത അപേക്ഷ ലിങ്ക് എല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://www.jobsgetnotified.in/golden-sands-hotel-apartments-careers-in-dubai-2023/

85.Abu Dhabi പോർട്ടിൽ ജോലി അവസരങ്ങൾ

👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല, ഡിപ്പാർട്ട്മെന്റ് നേരിട്ട് നടത്തുന്ന നിയമനം

⭕️ഒഴിവുകൾ, യോഗ്യത അപേക്ഷ ലിങ്ക് എല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://www.thozilveedhi.com/2023/04/abu-dhabi-port-jobs-2023.html

86.DRS CARE HOMES LIMITED ENGLAND

1)GENERAL NURSE (15 GBP/HOUR)
2)ROOM ATTENDER (11 GBP/HOUR)
3)HOUSE KEEPING (11 GBP/HOUR)
4)ACCOUNTANT (17 GBP/HOUR)
5,L)DRIVER (15 GBP/HOUR)
6)SUPERVISOR (18 GBP/HOUR)

Note:-
* Food & Accommodation,ticket Free from Company
* Duty Hours -8 hours & 5 Days weekly duty,
* Contract 3 Years
* Only Required IELTS for UKVI Test
* Candidate is eligible for all Benefits as per Labour Law.

REQUIRED DOCUMENTS

Documents should be scanned from original proofs and send by PDF file.

Passport,
Education Certificates Experience Certificate, Passport Size Photo, Aadhaar Card,
PAN Card,

Processing Time 3 Months

COS in 2 Months

For all Job Related Query fell free to contact

Mr jhone joseph

PH: +91 9042389644

87.അർമേനിയയിൽ ജോലി നേടാം

Vacancies factory in Armenia
🛬 Services Include
🔸 E VISA
🔘 Flight Tickets
🔘 Airport Pickup

Paper Required
★ Passport Copy
★ Photo [White Background

Schengen visa ARMENIA TRC HOLDER ALSO CAN APPLY

🪀 +91 70257 67710(whats up)

88. SINGAPORE 

Work Permit (2 years)

Boys & Girls

SHOPPING MALLS — SUPER MARKET — HOTELS & RESTAURANTS

Minimum Age — 18 Years
Minimum Qualification — 10 th Pass

Helper / Counter Boy / Billing & Accounts / Storekeeper / Supervisor

Salary — SGD 1200 to 3000 per month depending on qualification and experience + OT + FOOD + ACCOMMODATION + MEDICAL + INSURANCE + PAID HOLIDAY

Processing time 15 to 20 working days

🔶🔶 CONTACT FOR DETAILS and SELECTION👇
ph: 8807384684

89.ഇന്ത്യൻ കുക്ക്
ജോലി ഒഴിവുകൾ ഖത്തർ

💸 Salary:
*1800 Qatar Riyal

🏡 *Room + Food Available
Age limit :- 40
10 th failed candidate can apply
*Experience :- 3-4 years
🌐 2 Years Employment visa ECR & ECNR*

Charges Applicable
താല്പര്യം ഉള്ളവർ ബന്ധപ്പെടുക

📞 Call / 🪀Whatsapp👇
http://wa.me/+919946178230

90.ദുബായി ലേക്ക്…

House maid നെ ആവശ്യമുണ്ട് (മലയാളി ഫാമിലി യിലേക്ക്).
45 വയസിന് ഉള്ളിൽ പ്രായം ഉള്ള ആളായിരിക്കണ്ണം

ഈ നമ്പറിൽ whatsapp ചെയ്യുക – +917012357034, +917994531537

സാലറി – 35000 starting

91.എമിരേറ്റ്സ് നാഷണൽ ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിൽ ജോലി അവസരം

👉🏻 ഓഫീസ് ബോയ് ഉൾപ്പെടെ മൊത്തം 6 കാറ്റഗറിയിൽ ഒഴിവുകൾ/ യോഗ്യത പരിശോദിച്ചു അപേക്ഷ സമർപ്പിക്കുക

⭕️യോഗ്യത, ഇന്റർവ്യൂ ലൊക്കേഷൻ, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൾ ലഭ്യമാണ്

⭕️APPLY NOW⭕️
https://jobsase.tenpix.in/2023/06/emirates-national-facilities-management.html

92.ഉടനെ ആവശ്യമുണ്ട്

An American School in Sharjah is recruiting the following:
1. Physics teacher
2. Science teacher
3. Business Studies teacher
4. High school English teacher
5. ICT teacher
5. SEN teacher
6. Academic Advisor
7. Arabic teacher

Share your resume via mail
recruitment2023sch@gmail.com

93.ലോകപ്രശസ്ത pepsico കമ്പനിയിൽ ജോലി അവസരങ്ങൾ

👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല, ഡിപ്പാർട്ട്മെന്റ് നേരിട്ട് നടത്തുന്ന നിയമനം

⭕️ഒഴിവുകൾ, യോഗ്യത അപേക്ഷ ലിങ്ക് എല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://www.jobsgetnotified.in/pepsico-careers-2023-uae-saudi-arabia-job-vacancies/

94.Emirates Transport- ൽ ജോലി അവസരങ്ങൾ

👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല, ഡിപ്പാർട്ട്മെന്റ് നേരിട്ട് നടത്തുന്ന നിയമനം

⭕️ഒഴിവുകൾ, യോഗ്യത അപേക്ഷ ലിങ്ക് എല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://www.jobsgetnotified.in/emirates-transport-careers-2023-dubai-government-vacancies/

95.Dubai Spinneys സൂപ്പർമാർക്കറ്റിൽ നിരവധി ജോലി അവസരങ്ങൾ

👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല, ഡിപ്പാർട്ട്മെന്റ് നേരിട്ട് നടത്തുന്ന നിയമനം

⭕️ഒഴിവുകൾ, യോഗ്യത അപേക്ഷ ലിങ്ക് എല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://www.thozilveedhi.com/2023/03/spinneys-supermarket-dubai-announced.html?m=1

96.ദുബായ് Aramex കമ്പനിയിൽ ജോലി അവസരങ്ങൾ

👉🏻യാതൊരു ചാർജ് ഈ ജോലിക്കില്ല, ഡിപ്പാർട്ട്മെന്റ് നേരിട്ട് നടത്തുന്ന നിയമനം

⭕️ഒഴിവുകൾ, യോഗ്യത അപേക്ഷ ലിങ്ക് എല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://www.jobsgetnotified.in/aramex-job-vacancies-careers-2023-all-details-to-apply-online/

 97. URGENTLY REQUIRED TO UAE
Arikko Global Commercial Broker LLC. Dubai

♦️CREDIT CARD SALES♦️

🟣Qualification:
Any Degree + Bank Experience, BBA, MBA etc…

🟣 Salary :
3000 dhs to 6000 dhs depends upon experience.

🟣 Food, Accommodation, Medical, Transportation etc..by company

Client interview at Mumbai – Date will be informed later.

👉 Employment visa

താല്പര്യം ഉള്ളവർ ഉടനെ ഡോക്യൂമെന്റസ് അയക്കുക

🔷 CV
🔷Passport copy
🔷Experience certificate
🔷Education certificate
🔷Trade certificate
🔷Vaccine certificate
🔷Passport size photo (white backgroud)
🔷Aadhar card copy

എല്ലാം ഒരു pdf ഫയൽ ആയിട്ട് കളർ കോപ്പി അയക്കുക

Contact : 91672 95935

98.ലൈറ്റ് ഡ്രൈവേഴ്സിനെ ആവശ്യമുണ്ട്
സൗദി e-Commerce കമ്പനിയിൽ SAUDI ഡ്രൈവിങ് License /Any GCC LICENSE ഉള്ളവർക്ക് ജോലി ചെയ്യാൻ അവസരം
SALARY:1800.SR + 200+Commission

Call Now: 9995040333 / 9539790444

Quali:SSLC, Age Limit:38

99.REQUIREMENTS FOR QATAR

LEADING DELIVERY COMPANY

DELIVERY DRIVER – 5
SALARY: QR 2000 + TIPS
Basic : Qr 1700 + 300 + Tips
QATAR LIGHT LICENCE ONLY

English Speaking Must

▪️ECNR / ECR extra
▪️Duty : 12 Hrs / 6 Days
▪Age limit : 23 – 40
▪️2 Years Employment visa
▪️Accomodation by company

*Service charge. 80k with ticket visa medical

After visa online 35k payment after booking medical Balance after visa print

After selected submit original document

Only interested candidates contact

🪀 WhatsApp Messenge only. 7902203614
☎️ 0466 2081 614

100. House Driver

Immediate Interviews for GCC Original Licence Holders

Salary Range:33,000 -45,000

Free Accomadation & Food, Age: 20-50, Gcc original Must

Apply Now: +918006581253

101.കൊച്ചിൻ ഷിപ്പിയാഡിൽ താഴെ പറയുന്ന തസ്തികകളിൽ ഒഴിവുകൾ
1. ഷീറ്റ് മെറ്റൽ വർക്കർ
2. വെൽഡർ
3 .ഫിറ്റർ
4. മെക്കാനിക്ക് ഡീസൽ
5 മോട്ടോർ വെഹിക്കിൾ മെക്കാനിക്ക്
6. പെയിൻ്റർ
7. ഇലക്ട്രീഷ്യൻ
8. ഇലക്ട്രോണിക്ക് മെക്കാനിക്ക്
9. ഇൻസ്ട്രമെൻറ് മെക്കാനിക്ക്
10 ഷിപ് റൈറ്റ് വുഡ്
യോഗ്യത:S S L C,
ബന്ധപ്പെട്ട ട്രെഡിൽ ITI, NTC ,3 വർഷ പ്രവർത്തി പരിചയം,
പ്രായം 30 വയസിൽ താഴെ
അപേക്ഷ ഫീസ് : 600 രൂപ
web: www.cochinshipyard.in
അവസാന തീയതി : 28/07/2023

https://chat.whatsapp.com/CE7qxMhP7Tt6vDfTmfCiDm

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

 

 

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.