Indian /Gulf jobs live on 25.05.2023
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
GOVERNMENT JOBS
1. പോസ്റ്റ് ഓഫീസ് റിക്രൂട്ട്‌മെന്റ്; 12,828 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇന്ത്യൻ പോസ്റ്റ് ഗ്രാമിക് ഡാക് സേവക് ( ഇന്ത്യ പോസ്റ്റ് ജിഡിഎസ്) തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് indiapostgdsonline.gov.in എന്ന ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. 12,828 തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
മെയ് 22 മുതൽ ജൂൺ 11 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം. അപേക്ഷകൾ തിരുത്താനുള്ള അവസരം
ജൂൺ 12 മുതൽ 14 വരെ നൽകും. അപേക്ഷിക്കാനുള്ള രീതി, യോഗ്യതാ വിവരങ്ങൾ എന്നിവ അറിയാൻ indiapostgdsonline.gov.in സന്ദർശിക്കുക.
എല്ലാ തസ്തികകൾക്കും 100 രൂപയാണ് അപേക്ഷാ ഫീസ്. വനികൾക്കും SC / ST അപേക്ഷകർക്കും ട്രാൻസ്‌വുമൺ അപേക്ഷകർക്കും ഫീസ് ഇളവുണ്ട്.
2. സൈബര്‍ സ്റ്റേഷനിലേക്ക് ഡാറ്റാ എന്‍ട്രി ജോലികൾ ചെയ്യുന്നതിന് താത്കാലിക അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട് താത്കാലിക നിയമനം നടത്തുന്നു, പോസ്റ്റ് പൂർണ്ണമായും വായിക്കുക. പരമാവധി ഷെയർ ചെയ്യുക.
എറണാകുളം ഗവ ലോ കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ 2023 ജൂൺ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് സൈബര്‍ സ്റ്റേഷനിലേക്ക് ഡാറ്റാ എന്‍ട്രി ജോലികൾ ചെയ്യുന്നതിന് താത്കാലിക അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്.
എസ്.എസ്.എല്‍.സി, ഇംഗ്ലീഷ്, മലയാളം കമ്പ്യൂട്ടര്‍ ടൈപ്പ് റൈറ്റിംഗ് പരിഞ്ജാനം, ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി പ്രവൃത്തി പരിചയം, ഫോട്ടോകോപ്പി എടുക്കുക എന്നിവ അറിഞ്ഞിരിക്കണം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ മെയ് 30-ന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പാൾ മുമ്പാകെ ഹാജരാകണം.
3. കൂടിക്കാഴ്ച 25ന്
തൃശ്ശൂർ ഗവ. മെഡിക്കൽ കോളജിൽ ഇ സി ജി ടെക്നീഷ്യൻ ദിവസ വേതനാടി സ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 25ന് കാലത്ത് 10 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും. 18നും 36നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.
യോഗ്യത: പ്ലസ്ടു അല്ലെങ്കിൽ വിഎച്ച്എസ്ഇ തത്തുല്യം/ഡിപ്ലോമ ഇൻ കാർഡിയോ വസ്കുലർ ടെക്നോളജി, ഇസിജി ടിഎംടി ടെക്നിഷ്യൻ പ്രവർത്തിപരിചയം.
പ്രതിദിന വേതനം 755 രൂപ.
പ്രതിമാസം ഏറ്റവും കൂടിയ തുക 20385 രൂപ). ഫോൺ : 0487 2200310, 200319
4. ചാലക്കുടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിന്റെ കീഴിൽ പട്ടികവർഗ്ഗ പ്രമോട്ടർ /ഹെൽത്ത് പ്രൊമോട്ടർമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വിവിധ ക്ഷേമ വികസന പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ പട്ടികവർഗ്ഗക്കാരിൽ എത്തിക്കുന്നതിനും സർക്കാരിൻറെ വിവിധ വകുപ്പുകൾ ഏജൻസികൾ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങൾ പട്ടികവർഗ്ഗ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനും ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പട്ടികവർഗ്ഗക്കാർക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനുമായ സേവന സന്നദ്ധതയുള്ളവരും പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉള്ളതുമായ പട്ടിക വർഗ്ഗ യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.
പി വി ജി / അടിയാ / പണിയാ / മല പണ്ടാര വിഭാഗങ്ങൾക്ക് എട്ടാംക്ലാസ് യോഗ്യത മതിയാകും.
പ്രായപരിധി 20 നും 35 നും മധ്യേയാണ് . ഹെൽത്ത് പ്രൊമോട്ടർമാരായി പരിഗണിക്കപ്പെടുന്നവർക്ക് നഴ്സിംഗ് , പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചവർക്കും ആയുർവേദം /പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും മുൻഗണന നൽകും . നേരിട്ടുള്ള ആഭിമുഖ്യത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ചാലക്കുടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസ്, ആമ്പല്ലൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ ലഭ്യമാണ്. ഒരാൾ ഒന്നിലധികം അപേക്ഷ സമർപ്പിക്കാൻ പാടില്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 31.
രണ്ടു വർഷമായിരിക്കും നിയമന കാലാവധി. പ്രതിമാസം ടി എ ഉൾപ്പെടെ 13500 രൂപ ഓണറേറിയത്തിന് അർഹത ഉണ്ടായിരിക്കും. അപേക്ഷയോടൊപ്പം ഫോൺ നമ്പർ , ഇമെയിൽ ഐഡി എന്നിവ കൂടി ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0480 270610, 9496070362.
5. കുക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം
മായിത്തറ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലിലെ കുക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോസ്റ്റലില്‍ താമസിച്ചു ജോലിചെയ്യാന്‍ സന്നദ്ധതയുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കാണ് അവസരം.
ഹോസ്റ്റലുകള്‍ പോലെയുള്ള സര്‍ക്കാര്‍/ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുക്ക് തസ്തികയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ മെയ് 27ന് വൈകിട്ട് 4നകം ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍/ മായിത്തറ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ നല്‍കണം.
ഫോണ്‍: 8592070711, 9496070348
6. ഡെപ്യൂട്ടേഷൻ നിയമനം
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡ്വൈസറി ബോർഡ്, എറണാകുളം ഓഫീസിൽ ഒഴിവു വരുന്ന ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ്/ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഡി.ടി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി – 682 026, എറണാകുളം (ഫോൺ 0484 2537411) എന്ന വിലാസത്തിൽ നൽകണം
7. റസിഡന്‍റ് കരാർ നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്കായി സീനിയർ റസിഡന്റുമാരെ 70,000 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ മെയ് 25- ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകണം. പ്രവൃത്തിപരിചയം അഭികാമ്യം.
8. തിരുവനന്തപുരം വികസന അതോറിറ്റിയിൽ ഒഴിവുകൾ:
തിരുവനന്തപുരം വികസന അതോറിറ്റിയിൽ ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, ഒരു അഡ്മിനിസ്ട്രേറ്റീവ് ആൻഡ് റവന്യൂ ഓഫീസർ/സീനിയർ സൂപ്രണ്ട് എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്ക പ്പെടുന്നതിന് താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ജൂൺ അഞ്ചിനു വൈകിട്ട് അഞ്ചിനു മുമ്പായി വിശദമായ ബയോഡേറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതയ്ക്കാട്, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം-10 എന്ന മേൽവിലാസത്തിൽ ലഭിക്കത്തക്ക വിധത്തിൽ അപേക്ഷിക്കണം.
വിശദ വിവരങ്ങൾക്ക്: www.trida.kerala.gov.in.
9. കോര്‍ഡിനേറ്റര്‍ നിയമനം
ലൈഫ് മിഷനില്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാരെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഗസറ്റഡ് തസ്തികയില്‍ ജോലി ചെയ്യുന്ന, വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകം താല്‍പര്യവും കഴിവുമുള്ള ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, എന്‍.ഒ.സി എന്നിവ സഹിതം മേയ് 31 വൈകീട്ട് 3 നകം ലൈഫ് മിഷന്‍ സംസ്ഥാന ഓഫിസില്‍ ലഭിക്കണം. ഫോണ്‍: 0471 2449939.
10. അമൃത് പദ്ധതിയിൽ ഒഴിവുകൾ
അടൽ മിഷൻ ഫോർ റെജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ (അമൃത് 2.0) തസ്തികകളിൽ കരാറടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ് 30. കൂടുതൽ വിവരങ്ങൾക്ക്: www.amrutkerala.org, 0471 2320530.
മറ്റു ജോലി ഒഴിവുകൾ
11. എറണാകുളം ഹോസ്റ്റലിലേക്ക് സ്റ്റാഫിനെ ആവിശ്യമുണ്ട്
* ലേഡീസ് കുക്ക്
Salary.15000
Food&Accomadation
9895421800
12. ലേഡീസ് ക്ലീനിംഗ് സ്റ്റാഫ്
Salary.12000
Food&Accomadation
ജോലിക് വരാൻ താൽപ്പര്യം ഉള്ളവർ വിളിക്കുക
9895421800
13. ഇരിഞ്ഞാലക്കുടയിൽ പ്രവർത്തിക്കുന്ന പ്രമുഖ Tours & Travels ലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾Accountant :-
🧑🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത :- +2
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
⏰9.00 to 5.30
💵 ശമ്പളം :- 7500/- to 10,000/-
👉 ലൊക്കേഷൻ :-
📍 ഇരിഞ്ഞാലക്കുട
📞 വിശദവിവരങ്ങൾക്ക് വിളിക്കുക9645560527
14. Home Nurse നെ ആവശ്യമുണ്ട്
KUWAITIL
ഒരു രൂപ പോലും മുടക്കില്ലാതെ പോകാൻ സാധിക്കും.
4 മാസം പ്രായം ഉള്ള വയ്യാത്ത ഒരു കുഞ്ഞിന നോക്കാൻ
Nursing പഠിച്ചതിൻ്റെ certifiicate വേണം
ഈ നമ്പറിൽ whatsapp ചെയ്യുക – 85906 59874
7994531537
15. മലപ്പുറം ജില്ല യിൽ ഡെലിവറി ബോയ്സ് നെ ആവശ്യമുണ്ട്
📌 Two Wheeler, Licence, Smartphone
▪️Manjeri
▪️Vettichira
▪️Tirur
▪️Areecode
▪️Thenjipalam
📞8921835815
16. കേരളത്തിലെ എല്ലാ ജില്ലകളിലും സ്ത്രീകൾക്ക് തൊഴിലവസരം
പ്ലസ് ടു വിദ്യാഭ്യാസം മാത്രം മതി . ടൂവീലർ ഉണ്ടായിരിക്കണം
SALARY : ₹25000 + TA + DA + INCENTIVES
സ്ഥിര വരുമാനം ആയിരിക്കും കമ്പനി നേരിട്ടുള്ള എംപ്ലോയ ആയിരിക്കും
താല്പര്യമുള്ളവർ ഈ വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ ബയോഡേറ്റ അയക്കുക
📲 9995845439
17. മഞ്ചേരി ഭാഗത്തുള്ള ടെക്സ്റ്റൈൽ ഷോപ്പിലേക്ക്…
🔹 Accountant
▪️Male
▪️2 year experience
▪️Salary=15000
▪️Working time=9-5
Call 📱 :9061037125
📱: 9846586038
18. മോങ്ങം ഭാഗത്തുള്ള construction company യിലേക്ക്….
🔹 Site supervisor
▪️Male
▪️ITI/diploma in civil
▪️Fresher/experienced
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call 📱 :9061037125
📱: 9846586038
19. ആവശ്യമുണ്ട്
സെക്യൂരിറ്റി ഗാർഡ് ഒഴിവ് പാലക്കാട്, TMT കമ്പനി
ശമ്പളം-15000
താമസം – സൗജന്യം,(8hr)duty
വാട്സ്ആപ് ബന്ധപ്പെടുക
+91 90370 25002
പോസ്റ്റിനു താഴെ മറുപടി വൈകും
20. എറണാകുളത്ത് പ്രവർത്തിക്കുന്ന, 30 കുട്ടിളുള്ള ലേഡീസ് ഹോസ്റ്റലിലേക്ക് കുക്കിനെ ആവശ്യമുണ്ട്
Call .9947589775
21. CLEANING and WASHING STAFF VACANCY
DAILY – 500
9562598000
22. Driver ആവിശ്യമുണ്ട്
Kangarapady/palarivattom
Salary 16000-20000
9539392139
23. ആലുവ ഹസ്ബൻഡും വൈഫും രണ്ടു കുട്ടികളും ഉള്ള വീട്ടിലേക്ക് ജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്.
സാലറി 19,000/-
താല്പര്യമുള്ളവർ ബന്ധപ്പെടുക
8156880223
24. JOB VACANCY
An Hotel in Calicut is looking for
📍 Receptionist (F)
Qualification : Any degree
Experience : min. 1 yr
Salary : 12K – 15K
📍 HR Manager (M)
Qualification : Degree/Bachelors/Masters
Experience : min. 3 yr (in hotel field)
Salary : 23K – 32K
Interested candidates
can send their CV to : timebizjobs@gmail.com
☎️ 8111995551
☎️ 8111996663
25. Orion Pvt. Ltd. Company Based in Rajasthan looking for Environmental Specialist for their Project at Trivandrum Districts in Kerala.
Salary : 30000-45000
Qualification : Bachelor’s degree in Civil / Environmental Engineering or
Master’s in environmental / Urban Planning / Policy / Management / Infrastructure Development plus 5 years work experience in urban infrastructure projects,
Experience in one World Bank financed project will be an added advantage.
Interested candidates please whtaspp your CV to +919887200448 (Mr. Jain) or
bhargava@orioninfraconsulting.com
*Please avoid calls..
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. ഉടൻ *ആവശ്യമുണ്ട്
കേരളത്തിലെ എല്ലാ പഞ്ചായത്ത് പരിധിയിലേയ്ക്കും
ഡെലിവെറി സ്റ്റോക്കിസ്റ്റ്
ഡെലിവെറി ബോയ്സ് റീസെല്ലര്‍ എന്നിവരെ ഉടന്‍ ആവശ്യമുണ്ട് പുരുക്ഷന്‍ മാര്‍ക്കും സ്ത്രീകള്‍ക്കും അവസരം മികച്ച ശബളവും കമ്മീഷനും 📞 7025904879
27. Wanted
Kitchen supervisor
Waiter
Kitchen Helper
Delivery boy
Kottayam
Karukachal
Contact number
9747181616
28. Urgently required staffs for New opening Restaurant in Thrissur Kerala.
1)chaat Master. 2 nos
Rs 25000
2) Waiters experienced Rs 600 daily
3) waiterss experienced Rs 600 daily.
4) Dosa master…900
5) Porotta chappthi Master Rs 900
6) Tea Maker samavor experienced Rs 900.
Call me 8943797715
29. പട്ടാമ്പി വല്ലപ്പുഴ
നാടൻ കുക്കിനെ ആവശ്യമുണ്ട്. പണി അറിയണം. കൈപ്പണ്ടാരി പറ്റില്ല സാലറി900 സ്റ്റാർട്ടിങ്
📱8943044717
30. Oru juice and ടീമേക്കറെ ആവശ്യമുണ്ട്.
കോഴിക്കോട്
Room food
Salary starting 700
(Good accomadation100%)
Chick n bake calicut
Whatsapp9744021821
31. Urgently required staffs for company in Alappuzha.
1) Porotta master Rs 1250…. 10 nos.
No call,send your contact number WhatsApp 8953797715
32. Urjent juice maker vaccancy
വെഞ്ഞാറമൂട് , തിരുവനന്തപുരം
*good salary
*room and accoumadation
experience ഉള്ള ഒരു മേക്കർ ഈ നമ്പർ
contact ചെയ്യുക :7034737318
33. A Reputed Star Property in Malappuram Dist
Looking for following candidates
Sous Chef-1
HK Supervisor-1
HK Assistant-4
Waiter-1
Interested people pls call to this number 9446353545
34.. ഒരു പൊറോട്ട മാസ്റ്ററിനെ വേണം നല്ല സാലറി തരാം
സ്ഥലം കൊല്ലം… ഡെയിലി സാലറി.. അർജന്റ്
. 919744409378
35. Urgent Requiment
Location. Malappuram
Cleaning staff.1
Pls contact 9633808803
36. URGENTLY WANTED
1. Porotta Master
Ernakulam
Pls. Call 9846786776
37. മലപ്പുറം കൊണ്ടോട്ടി
പൊറോട്ട ,കറികൾ ,ബിരിയാണി ,മന്തി
എന്നിവ അറിയുന്ന ആളെ ആവശ്യമുണ്ട്
9745 617544
38. തിരുവനന്തപുരം
ഹോട്ടലിലേക്ക് 5 waittar
2 പൊറോട്ട മേക്കർ എന്നിവരെ ആവശ്യമുണ്ട് .
പ്ലീസ് call 97467 51843
39. Urgent requirement
Need kubboos master
Place kannur
Immideatly contact
7259350508
40. URGENTLY WANTED
1. Porotta Master
Ernakulam
Pls. Call 9846786776
41. മണ്ണാർക്കാട്
വെജിറ്റേറിയൻ ഹോട്ടലിൽ നോർത്ത് ഇന്ത്യൻ, ചൈനീസ് ഫുഡ് ഉണ്ടാക്കുന്ന മാസ്റ്റർ നെ ആവശ്യമുണ്ട് പാലക്കാട് ജില്ല.
9497476711
42. നാടൻ കുക്കിനെ ആവശ്യമുണ്ട്
സ്ഥലം പെരുമ്പാവൂർ
98951670 14
43. കണ്ണൂർ
തലശേരിയിലേക് പ്രവൃത്തി പരിചയമുള്ള ഒരു പണ്ടാരിയെയും ഒരു ജ്യൂസ് sandwich മേക്കറേയും ആവശ്യമുണ്ട്.
9895296165
44. തമിഴ്നാട് പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലേക്ക് ജോലി ഒഴിവ് ഉണ്ട്
1- ജ്യൂസ് മാസ്റ്റർ
2 – വെയിറ്റർ
9061476162 വാട്സ്സപ്പ്
45. മലപ്പുറം ജില്ലയിലെ കോട്ടക്കൽ HMS Hospital ന് സമീപം താഴെപ്പറയുന്ന തസ്തികകളിൽ ആളുകളെ ആവശ്യമുണ്ട്
Salary:- 14000
സെക്യൂരിറ്റി ഗാർഡ്
55 വയസ്സിനു താഴെ
താമസം ഭക്ഷണം ഉണ്ടായിരിക്കുന്നതല്ല.
താല്പര്യമുള്ളവർ ബ്ധപ്പെടുക
7356444480
46. Uʀɢᴇɴᴛ ʀᴇqᴜɪʀᴇᴅ
♻️ കോഴിക്കോട് 3 പേര് മാത്രം ഉള്ള വീട്ടിലേക്കു വീട്ടുജോലിക്ക് ലേഡി സ്റ്റാഫിനെ ആവിശ്യം ഉണ്ട്.
🔆 സാലറി18000 .
ഇന്നുതന്നെ കയറാൻ പറ്റുന്നവർ വാട്സപ് മായി ബന്ധപെടുക
🪀 +91 90370 25002
47. Orchid Residency Kottayam is hiring employees for the following positions:
Chef ₹ 25,000 /- to 30,000 /-
Commi II ₹ 15,000 /- to 18,000/-
Front office Executive
₹12,000 /- to 15,000 /-
Housekeeper
₹ 10,000 /- to 13,000 /-
F & B Manager
₹ 15,000 /- to 20,000 /-
Room Attendant
₹ 10,000 /- to 12,000 /-
Kitchen Staff
₹ 10,000/- to 12,000 /-
contact us: 9946661200/9447929200
Immediate Joining: Mail your CV to gm.orchidresidency@gmail.com
48. Hiring Asst. branch manager
☑️Gold Loan Finance firm
▫️Female
▫️Payyannur👩🏻💻
▫️Degree in any stream
▫️ Salary – 14k to 17k ( based on work experience)
▫️ Experience – 1 yr to 2yrs in gold loan field
▫️ Preferring Payyanur nearby candidates.
WhatsApp your Cv /
Sent resume🪀
8304066150
49. അരുണചൽ പ്രദേശിൽ 20 വർഷമായി പ്രവർത്തിച്ചു വരുന്ന സ്കൂളിലേക്ക് ഇംഗ്ലീഷ് പഠിപ്പിക്കാൻ ആളെ ആവിശ്യം ഉണ്ട്.( Female)
1. ക്ലാസ് 3 മുതൽ 8 വരെ പഠിപ്പിച്ചാൽ മതി.
2. വളരെ നന്നായി ഇംഗ്ലീഷ് പറയാനും എഴുതാനും കഴിയണം
3. MA English അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ പിജി ഉണ്ടായിരിക്കണം.
4. ഒരു വർഷത്തെ
കോൺടാക്ട് ആണ്.
Salary = 18000+3000 (Tution) + Food&Accomodation
താല്പര്യം ഉള്ളവർ താഴെ ഉള്ള നമ്പറിൽ വിളിക്കുക
9362685522
50. WE ARE HIRING
✅Experienced Technicians
(REFRIGARATOR/.AC)
📞 9633550280
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. TENS BRAND condiments
Looking for dynamic Sales professionals for Kozhikode,Wayanad Kannur,&Kasargod areas.
Designation :- S.O
Location – KOZHIKODE
Qualification : Graduation must
(any degree)
Candidates should be well Known Malabar Market and experience in FMCG
Interested candidates send CV to hrtensbrand@gmail.com
call to: 9747345707
52. URGENT REQUIREMENT
Field Sales Executive is required for IPI INDIA Pvt Ltd. in THRISSUR District.
Salary + TA+ incentive … etc ( Best Package in Industry )
Geographical knowledge is preferred.
Experience required in FMCG
Mob :-
8606908515
53. URGENT ❗❗❗
പ്രമുഖ കമ്പനിയുടെ പുതിയ ബ്രാഞ്ചിലേക്ക് ഇപ്പോൾ ഉയർന്ന ശമ്പളത്തോടെ ജോലി നേടാൻ അവസരം
⭕️ അസിസ്റ്റന്റ് മാനേജർ
⭕️ സ്റ്റോക്ക് മാനേജർ
⭕️ സൂപ്പർവൈസർ
⭕️ ഓഫീസ് സ്റ്റാഫ്
⭕ ബില്ലിംഗ്
▫️ 30 ഓളം ഒഴിവുകൾ
▫️ എസ്എസ്എൽസി പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ
▫️ Age. 18to 35
▫️ Salary 12000 to 24000
👉 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെടുക 👇👇
🚫📱📱 7306553595 9207065183📱📱🚫
54. Office staff👩🏻💼10000above
Gender:Female
Freshers or experience
Qualification:Degree
Age:below 35
Salary :10000 above
Time:9:00am – 5:30pm
Location :Poothole
7306545205
55.Customer care executive 👩🏻💼15000above
Gender:Female
1 years experience
Qualification:Degree
Age:below 35
Salary :15000 above
Time:9:00am – 5:30pm
Location :Sakthan stand
7306545205
56. BDE👩🏻💼🧑🏻💼12000above
Gender:Female/Male
Freshers or experience
Qualification:Plus two or above
Age:below 35
Salary :12000 above
Time:9:30am – 5:30pm
Location :M. G. Road
7306545205
57. Marketting staff🧑🏻💼15000above
Gender:Male
1-2 years experience
Qualification:Plus two or above
Age:below 35
Salary :15000 above
Time:9:00am – 5:30pm
Location :Chavakad
7306545205
58.Student counseler👩🏻💼10000above
Gender:Female
Freshers or experience
Qualification:Degree
English Fluency
Age:below 35
Salary :10000 above
Time:9:30am – 5:30pm
Location :Thrissur
7306545205
59.Receptionist👩🏻💼10000above
Gender:Female
Freshers or experience
Qualification:Degree
English fluency
Good looking
Age:below 35
Salary :10000 above
Time:9:00am – 5:30pm
Location :Thrissur
7306545205
60. Telecalling 👩🏻💼8000above
Gender:Female
Freshers or experience
Qualification:Plus two or above
Age:below 35
Salary :8000 above
Time:9:30am – 5:30pm
Location :Westfort
7306545205
61. കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ഫുഡ് ഡിസ്ട്രിബ്യൂഷൻ
ഫേമിലേക്ക് ഒഴിവ്
🔻Wanted Driver
🙋♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓പ്ലസ് ടു
🤝മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🕘Working Time:9 am to 6pm.
🔘products – Major Brands Handled are Unibic Biscuits, Nivea, Duracell Battery, Kajah Tea, Veeba Sauces, Lexi pen etc
💴Salary-15000
📍 nearest candidate prefer
🌀ഒഴിവുള്ള സ്ഥലം
⛔കൊടുങ്ങല്ലൂർ
9645560527
62. Interview date -25/5/23
Interview time -10 am
പ്രമുഖ financial group ന്റെ ( microfinance സെക്ഷൻ ) തൃശ്ശൂർ ജില്ലയിലെ താഴെപ്പറയുന്ന ബ്രാഞ്ചുകളിലേക്ക് ഒഴിവുകൾ
◾ ഓഫീസ് അസിസ്റ്റൻറ്
🙋♀️ പെൺകുട്ടികൾക്ക്
അപേക്ഷിക്കാം
🎓 യോഗ്യത : ഡിഗ്രീ
👉 സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👫 വിവാഹിതർ അപേക്ഷിക്കുക
🖥️കമ്പ്യൂട്ടർ knowledge ഉണ്ടായിരിക്കണം
🔞 പ്രായപരിധി : 32 വരെ
💵 ശമ്പളം :- 8000 starting
⏰9.00 to 5.30
👉 ലൊക്കേഷൻ :-
📍കൊക്കാല
📞വിശദവിവരങ്ങൾക്ക് വിളിക്കുക9645560527
63. എറണാകുളം
ഒരു അച്ചനെ നോക്കാൻ ലേഡി സ്റ്റാഫിനെ വേണം
ട്യൂബ്ഫീഡിങ് ആണ് യൂറിൻ ട്യൂബ് ഉണ്ട് ഇപ്പോൾ അച്ചൻ ഹോസ്പിറ്റിൽ ആണ്
സാലറി 20000
.31/5/2023 ഇൽ ഡ്യൂട്ടിക്ക് കേറണം
🪀 +91 90370 25002
64. കലൂർ പ്രവൃത്തിക്കുന്ന 𝗠𝗮𝗹𝗮𝘆𝗮𝗹𝗮𝗺 𝗰𝘂𝘀𝘁𝗼𝗺𝗲𝗿 കെയർ ലേക്ക് ( FEMALE ) 𝘀𝘁𝗮𝗳𝗳 ആവശ്യമുണ്ട്
SALARY 11000
𝗙𝗲𝗺𝗮𝗹𝗲 -𝗔𝗴𝗲𝟭𝟴-𝟯𝟱
എക്സ്പീരിയൻസ് നിർബന്തമല്ല
𝗖𝗼𝗻𝘁𝗮𝗰𝘁 𝟳𝟱𝟱𝟴𝟬𝟯𝟲𝟱𝟬𝟬
65. Supermarket billing staff
Kaloor
Female vacancy
Free food/accomodation
95393 92139
66. മഞ്ചേരി ഭാഗത്തുള്ള distribution സ്ഥാപനത്തിലേക്ക്…
♦️ Telecaller
▪️Female
▪️+2/degree
▪️Fresher/experienced
▪️good communication skill
▪️Working time=9-5
▪️Salary =8000&above
♦️ Salesman
▪️Male
▪️Fresher/experienced
▪️Working time=8.30-7.00
▪️Salary=10000&above
Call 📱 :9061037125
📱: 9846586038
67. മേൽമുറി ഭാഗത്തുള്ള manufacturing company യിലേക്ക്…
♦️ Office staff
▪️Female
▪️need computer knowledge
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call 📱 :9061037125
📱: 9846586038
68. കാടാമ്പുഴ ഭാഗത്തുള്ള സൂപ്പർമാർകെറ്റിലേക്ക്…
♦️ Data entry staff
▪️Female
▪️SSLC/+2
▪️Fresher/experienced
▪️Salary=8000-12000
📎provide food+accommodation
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call 📱 :9061037125
📱: 9846586038
69. മൈക്രോ ഫിനാൻസ്
◾Front Line Officer :-
👩🏻🦰🧑🏻🦰 പെൺകുട്ടികൾ,ആൺകുട്ടികൾ അപേക്ഷിക്കുക
🎓 പ്ലസ് ടു
⏰ 7.00 to 4.00
🔞 35
💵17k to 20k +Incentives
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
🗺️Panagad
wa.me/7736892545
70. പ്രമുഖ interior designing company
☎️Telecallers
👩🏻🦰Females only
🎓Degree
🧐minimum 1years experience as telecalling
💶12k to 15k
🗺️ആലുവ
wa.me/7736892545
71. Bank ഇതര സ്ഥാപനം തൃശ്ശൂർ ജില്ല
🏢 Relationship manager
👩🏻🦰🧑🏻🦰ഡിഗ്രി orഡിപ്ലോമ
💵25k to 45k
👩💼MBA യോഗ്യതയുള്ള പെൺക്കുട്ടികൾക്ക് മുൻപരിചയം ആവശ്യമില്ല
👉ബാങ്കിംഗ് or ഫിനാൻസ് or ഇൻഷുറൻസ് എക്സ്പീരിയൻസ്
🔞38
🧐ഫീൽഡ് വർക്കില്ല തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30 km ഉള്ള ബ്രാഞ്ചുകളിൽ ജോലി ലഭിക്കുന്നതാണ്.
🗺️തൃശൂർടൗൺ,വടക്കാഞ്ചേരി,ചേലക്കര,കുന്നംകുളം,ചേർപ്പ്,മാള,എടത്തിരുത്തി,ചാലക്കുടി
wa.me/7736892545
72. Tours & Travels തൃശ്ശൂർ
◾Accountant :-
🧑🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 +2
⏰9.00 to 5.30
💵7500 to 10k
🗺️ഇരിഞ്ഞാലക്കുട
wa.me/7736892545
73. *ഫുഡ് ഡിസ്ട്രിബ്യൂഷൻ
ഫേമിലേക്ക് Thrissur*
🏎️Wanted Driver
🙋♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓പ്ലസ് ടു
🕘Working Time:9 am to 6pm.
🔘products – Major Brands Handled are Unibic Biscuits, Nivea, Duracell Battery, Kajah Tea, Veeba Sauces, Lexi pen etc
💴15k
⛔കൊടുങ്ങല്ലൂർ
wa.me/7736892545
74. Bank ഇതര സ്ഥാപനം തൃശ്ശൂർ ജില്ല
🏢 Relationship manager
👩🏻🦰🧑🏻🦰ഡിഗ്രി orഡിപ്ലോമ
💵25k to 45k
👩💼MBA യോഗ്യതയുള്ള പെൺക്കുട്ടികൾക്ക് മുൻപരിചയം ആവശ്യമില്ല
👉ബാങ്കിംഗ് or ഫിനാൻസ് or ഇൻഷുറൻസ് എക്സ്പീരിയൻസ്
🔞38
🧐ഫീൽഡ് വർക്കില്ല തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30 km ഉള്ള ബ്രാഞ്ചുകളിൽ ജോലി ലഭിക്കുന്നതാണ്.
🗺️മാവേലിക്കര,കായംകുളം, ചെങ്ങന്നൂർ
wa.me/7736892545
75. ജോലി ഒഴിവ്.
ഓഫീസ് സെക്രട്ടറി (ഫിമെയിൽ)
ലൊക്കേഷൻ. ചങ്ങരംകുളം
Mob. 9645986003
Mail. aricindiaco@gmail.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
76. മലപ്പുറം( പെരിന്തൽമണ്ണ)
ഉമ്മമാത്രം ഉള്ള വീട്ടിലേക് വീട്ടുജോലിക്ക് മുസ്ലിം ലേഡി സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.18000
Food&Accomadation
9895421800
77. Womens Dress Showroom In Calicut
1-Sales Executive
🟢Qualification:Plustwo
🟣 Male/Female
🔵Salary 10K
🟣Free Accomadation
For more Details
📞+91 89218 35815
78. *Restaurant In Kochi
ഡ്രൈവർ വേക്കൻസി
Salary- 18000
അക്കൗണ്ടന്റ്
Salary- 15000
Male candidates only
➡️ 2 year experience Must
Food + stay
Work location Kochi
Pls contact : +91 89218 35815
79. കോട്ടക്കൽ
പ്രമുഖ വെജിറ്റേറിയൻ ഹോട്ടലിലേക്കു കുക്കിനെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ.
സാലറി ഡെയിലി-1000
9778555269
80.ആലപ്പുഴ
റിസോർട്ടിലേക് എക്സ് -സർവീസ് സെക്യൂരിറ്റി സൂപ്പർവൈസറെ ആവശ്യമുണ്ട്.ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ.
സാലറി 18000
7012991218
81.കോട്ടയം
പിക്ക് അപ്പ് ഡ്രൈവറെ ആവശ്യമുണ്ട്. സാലറി 19000
ഫ്രീ അക്കൊമൊഡേഷൻ
8089213778
82.തൃശൂർ
മഹേശ്വരി വെജിറ്റേറിയൻ ഹോട്ടലിലേക്കു WAITERS , കുക്ക്, ദോശ ,പൊറോട്ട മേക്കർ , എന്നി ഒഴിവിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്
9495656683
83.ഇടപ്പള്ളി
അപ്പാർട്മെന്റിലേക് ലേഡീസ് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസിച്ചു ജോലി ചെയ്യണം.പ്രായം 40 ൽ താഴെ. സാലറി 10000
6282419529
84.പത്തനംതിട്ട
കുമ്പഴയിൽ പ്രവർത്തിക്കുന്ന സായി എന്റർപ്രൈസസ് പെയിന്റ് സാനിറ്ററി ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ അവശയമുണ്ട്.
9495994842
85.പുലരി റൈസിലേക്
വാൻ സെയിൽസ്മാൻ, ടെലി കോളർ, ഹെവി ഡ്രൈവർ , ഇലെക്ട്രിഷ്യൻ,എന്നി ഒഴിവിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. മുൻപരിചയമുള്ളവർക് മുൻഗണന.
9562206269
86.എറണാകുളം
പ്രമുഖ ടൈൽസ് ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവ് മെയിൽ സ്റ്റാഫിനെയും ടെലി കോളർ ഫീമെയിൽ സ്റ്റാഫിനെയും ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 15000 +ഇൻസെന്റീവ്
8589988833
87. തൃശൂർ
ഔഷധിയിൽ കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് എക്സ് സർവിസ് മാനേയും ലേഡി ഗാർഡിനെയും ആവശ്യമുണ്ട്.
9072338334
88. എറണാകുളം
ഡോക്ടറും ഭാര്യയും പഠിക്കുന്ന കുട്ടികളും മാത്രമുള്ള വീട്ടിലേക് സ്വന്തം വീട് പോലെ നോക്കി ജോലി ചെയ്യുവാൻ വിശ്വസ്തയായ ഒരു സ്ത്രീയെ ആവശ്യമുണ്ട്. സാലറി 19000
7736974361
89.തിരുവനന്തപുരം
വെള്ളയമ്പലത്തു പ്രവർത്തിക്കുന്ന വിനായക ലേഡീസ് ഹോസ്റ്റലിലേക് വാർഡനെയും , കുക്കിനെയും , ക്ലീനിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്.
9497847979
90.കുറ്റിയാടി
പ്രമുഖ ടൈൽ ഷോറൂമിലേക് അക്കൗണ്ടന്റ് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. മിനിമം മൂന്ന് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. സാലറി ഫസ്റ്റ് മൂന്ന് മാസത്തേക്കു 15000 -20000
കൂടാതെ അലൈൻമെന്റ് ടെക്‌നിഷ്യൻ സാലറി 25000
ആവശ്യമുണ്ട്
7306471106
GULF JOBS
91. ⭕️DP WORLD WALK IN INTERVIEW⭕️
👉DP വേൾഡ് കമ്പനിയുടെ DRYDOCKS ൽ ജോലി അവസരം /മെയ് 28 ൻ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഇന്റർവ്യൂ
Available Vacancies in Drydocks World Dubai
Foreman Mechanical
Foreman Machinist
Foreman Rudder Propeller
Work Preparator (Structural/Piping/
Mechanical, Electrical/Coating)
Foreman Welding
Foreman Pipe
Foreman Plater Fabricator
Foreman Electrical
Foreman Blasting Painting
Foreman Pipe Completion Mechanical Supervisor
Structural Supervisor
Pipe Supervisor
Welding Supervisor
Electrical Supervisor Coating Supervisor
Sr. Foreman (Pipe, Mechanical,
Structural) Sr. Foreman Electrical
Sr. Foreman Welder
Sr. Foreman Mechatronics
Mechatronic Technician Sr. Foreman Coating
Location: Drydocks World – Dubai, Junior Staff Accommodation on (G Gate). (Between Port Rashid Terminal and Union House – Jumeirah Road)
Document required: Resume, passport copy and one colored photo
P.O. Box 8988 | Dubai, UAE | Tel: 009714 345 0626 | Fax: 00971 4 345 0116
92. WALK IN INTERVIEW
ദുബായ് ബേർക്കലി ലോണ്ടറി സർവീസിൽ ഹൗസ്കീപ്പിങ് ജോലി ഒഴിവുകൾ
👉 മെയ് 28ൻ രാവിലെ 10 മണി മുതൽ ഇന്റർവ്യൂ ആരംഭിക്കും
👉നിലവിൽ വിസിറ്റ് വിസയിൽ ജോലി നോക്കുന്നവർക് നല്ലൊരു അവസരം
Available Vacancies in Berkeley Dubai
Male & Female Housekeeping Attendants
VENUE: BERKELEY SERVICES HEAD OFFICE, 2nd Floor Jebel Ali Building, Al Quoz 3, Dubai
Landmark: Few minutes walk from Al Safa (Onpassive) Same Building of Mashreq Bank & Mostafawi Enterprises
93.PHARAMACIST VACANCY
Male/ Female
Full time / Part time
Good communication skills(spoken Arabic is an added advantage)
Location- Ajman
Email- medwellpharm2022@gmail.com
94. WANTED
RECEPTIONIST
Hiring a female Arabic Speaking receptionist . must have a medical center hospital experience
Sen CV- saba@bewellmedical.ae
95. WANTED
CCTV TECHNICIAN
Company – Elixer Technologies
Location- Abu Dhabi
Experience- 2 year (UAE experience)
Send your cv- 0582602349
96. വിസിറ്റ് വിസ ജോബ് -ബേക്കറിയിൽ ജോലി നോക്കുന്നവർക് ദുബായിൽ ഹോം ഗ്രൂപ്പിൽ ഒഴിവുകൾ /3700 ദിർഹം മുതൽ തുടക്ക ശമ്പളം
• Company Name- Home Bakery Abu Dhabi
• Job Location- Abu Dhabi, Dubai
• Nationality- Selective (Update)
• Interview-Not Updated
• Gender- Male/Female
• Salary- Discuss during an interview
• Benefits- Attractive Benefits
• Interview on- Eligible candidates will be mailed
• Recruitment- Free and Direct
⭕ഒഴിവുകൾ ⭕
▪️Training Manager
▪️Senior Accountant
▪️Head Baker
▪️Junior Cost Controller
Email Your CV to hr@homebakery.in ( Home Bakery Job)
97. വിസിറ്റ് വിസയിൽ ഉള്ളവർക്കു പ്രശസ്ത ഹോട്ടലിൽ അവസരം മൊത്തം 6 കാറ്റഗറിയിൽ അവസരം /CV നേരിട്ട് അയക്കാം അല്ലെങ്കിൽ ഓഫീസിൽ പോയി നേരിട്ട് കൊടുക്കാം
• Organization Name- La Brioche UAE
• Job Location- Abudhabi, Al Rowais, Sharjah, Al Ain, Dubai
• Nationality- Any Nationality
• Eligibility- Experience in the Same Field
• Gender- Male/Female
• Experience- Details Added below
• Salary Range- Depends Upon Position
• Benefits- Excellent
• Updated On- Today
• Recruiting by -Free And Direct
⭕ഒഴിവുകൾ ⭕
1) Restaurant Manager
2) Restaurant Supervisor
3) Head Waiter/es
4) Kitchen/Pastry/Bakery Commis
5) Kitchen/Pastry/Bakery CDP
6) Steward
7) Waiter/es
8) Barista
9) Head Barista
Send cv to careers@alahliagroup.com- La Brioche Group Job
98. വിസിറ്റ് വിസയിൽ ഉള്ളവർക്കു ടൈം ഹോട്ടലിൽ ജോലി അവസരം/പ്ലസ്ടു ഉള്ളവർക്കു അപേക്ഷിക്കാം
👉🏻മാർക്കറ്റിംഗ്, കോർഡിനേറ്റർ പോലോത്ത ഒഴിവുകൾ /താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും
• Company Name-Time Hotels
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Food & Beverage Marketing Executive
• Marketing Coordinator
• Bachelor’s degree or equivalent experience in a related field
• Excellent written and verbal communication skills
• Develop and execute strategies to improve business in new and existing markets
Send cv to shivani.sharma@timehotels.com – Time Hotels Job
99. ഉടനെ ആവശ്യമുണ്ട്
അർജന്റായി കന്തൂറ കട്ട് ചെയ്യാനും ഓർഡർ എടുക്കാനും അറിയുന്ന ഒരു ആളെ ആവശ്യം ഉണ്ട്
Contact number
050 4343070
100. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഗ്ലോബൽ കാറ്ററിംഗ് കമ്പനിയിൽ ജോലി
താമസം, ഭക്ഷണം കമ്പനി നൽകും /ഈ മാസത്തിൽ ജോയിൻ ചെയ്യാൻ പറ്റുന്നവർ മാത്രം cv അയക്കുക
👉🏻മൊത്തം 14 കാറ്റഗറിയിൽ ഒഴിവുകൾ /പലരും മെസ്സേജിലൂടെ ആവശ്യപ്പെട്ട ഒഴിവുകൾ
• Company Name- Global Catering
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
• Area Manager ( Abu Dhabi ) with DL and Car
• Restaurant Managers
• Supervisors
• Head Chef ( Turkish Cuisine )
• Captains
• Hostess
• Cashiers
• Barista
• Runners
• Stewards
• Kitchen helpers ( Cold Section, Hot Section, pastry)
• Oven Chef
• Donner Chef
• Grill Chef
Send cv to operationrecruitment87@gmail.com – Global Catering Job