Indian /Gulf jobs live on 29.06.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

GOVERNMENT JOBS
1. ആകാശവാണിയിലും മറ്റ് സ്ഥാപനങ്ങളിലും ജോലി നേടാം.
ആകാശവാണി ദേവികുളം നിലയത്തില്‍ അവതാരകരുടെ താത്കാലിക പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ, ശബ്ദ പരിശോധന, അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ആകാശവാണിയുടെ ആവശ്യാനുസരണം മാത്രമായിരിക്കും പരിഗണിക്കുക. ഇടുക്കി ജില്ലയില്‍ സ്ഥിരതാമസമുളളവര്‍ മാത്രമാണ് അപേക്ഷിക്കേണ്ടത്. പ്രായം 20-നും 50-നും ഇടയിലായിരിക്കണം.
അംഗീകൃത സര്‍വകലാശാല ബിരുദമാണ് വിദ്യാഭ്യാസയോഗ്യത. അപേക്ഷകര്‍ക്ക് പ്രക്ഷേപണ യോഗ്യമായ ശബ്ദം, ഉച്ചാരണശുദ്ധി, മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ്, സമകാലിക സംഭവങ്ങള്‍, കല, സാഹിത്യം, സംസ്‌കാരം മുതലായവയില്‍ ധാരണ എന്നിവ ഉണ്ടായിരിക്കണം. ഹിന്ദി, തമിഴ് ഭാഷകളില്‍ പരിജ്ഞാനം അഭികാമ്യം. അപേക്ഷാ ഫീസ് ജിഎസ്ടി ഉള്‍പ്പെടെ 354 രൂപയാണ്. ഡിമാന്‍ഡ് ഡ്രാഫ്റ്റായോ ഓണ്‍ലൈനിലോ ഫീസടക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാക്കനാടുള്ള സിഇപിഇസെഡ് ശാഖലയിലാണ് ഓണ്‍ലൈനായി തുക അടക്കേണ്ടത്. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, പ്രായം, വിദ്യാഭ്യാസയോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍, അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടച്ചതിന്റെ രേഖ അല്ലെങ്കില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എന്നിവ
സഹിതം ദേവികുളം നിലയത്തില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ ഏഴാണ്. അപേക്ഷകരുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും അപേക്ഷയില്‍ സൂചിപ്പിക്കണം. അപേക്ഷ അയക്കാനുള്ള വിലാസം: പ്രോഗ്രാം മേധാവി, ആകാശവാണി, ദേവികുളം -685613. ബാങ്ക് വിവരങ്ങള്‍ താഴെ പറയും പ്രകാരമാണ്. അക്കൗണ്ട് പേര്: പിബിബിസി റെമിറ്റന്‍സ് എസി, അക്കൗണ്ട് നമ്പര്‍: 10295186492, ഐഎഫ്എസ്‌സി: SBIN0009485, എംഐസിആര്‍ കോഡ്: 682002015, ശാഖ: സിഇപിഇസെഡ്, കാക്കനാട്.
2. ഫീൽഡ് അസിസ്റ്റന്റ് ഒഴിവ് – 31000 രൂപ ശമ്പളം
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്സിന്റെ പദ്ധതിയിൽ ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പട്ടികവർഗ സമുദായത്തിലുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുണ്ട്.
kirtads.kerala.gov.in ലെ ഗൂഗിൾ ഫോം മുഖേന ഓൺലൈനായി ജൂലൈ 15നകം അപേക്ഷ നൽകണം. വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്ന തീയതി ഫോണില
ഇ-മെയിലിലോ അറിയിക്കും.
3. കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം
ക്ലിപ്തം നമ്പർ .952 പാലത്തറ, കൊല്ലം – 20 ഫോൺ: 0474-2723931, 2723220 www.nshospital.org | email: nsmimskollam@gmail.com
വാക്ക്-ഇൻ- ഇന്റർവ്യൂ
സ്ഥലം: സംഘം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് (എൻ.എസ്. സഹകരണ ആശുപത്രി കാമ്പസ്) തീയതി : 2023 ജൂൺ 30 വെള്ളിയാഴ്ച
1. നെഴ്സിംഗ് എഡ്യൂക്കേറ്റർ
യോഗ്യത: എം.എസ്.സി നെഴ്സിംഗ് – ഉം എൻ.എ.ബി.എച്ച് അക്രഡിറ്റെഡ് ആശുപത്രിയിൽ നെഴ്സിംഗ് എഡ്യുക്കേറ്ററായി പ്രവൃത്തി പരിചയവും.
രാവിലെ 9.30 മുതൽ
2. സ്റ്റാഫ് നെഴ്സ്
യോഗ്യത: ബി.എസ്.സി നെഴ്സിംഗ്/ജി.എൻ.എം ഉം കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും
രാവിലെ 11.00 മുതൽ
3. നെഴ്സിംഗ് അസിസ്റ്റന്റ
യോഗ്യത: എ.എൻ.എം/ജെ.പി.എച്ച്.എൻ ഉം പ്രവൃത്തി പരിചയവും.
4. ആയുർവേദ തെറാപ്പിസ്റ്റ്- മെയിൽ 6 ഫീമെയിൽ 2 ഒഴിവുകൾ വീതം)
യോഗ്യത: ഗവ. അംഗീകൃത ആയുർവേദ തെറാപ്പി കോഴ്സും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം.
പ്രായം സഹകരണസംഘം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയം. കുടിക്കാഴ്ചക്കെത്തുന്നവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ഹാജരാക്കേണ്ടതാണ്.
4. കോൺസ്റ്റബിൾ ഡ്രൈവർ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
▪️യോഗ്യത : SSLC, ഡ്രൈവിംഗ്
▪️ഒഴിവുകൾ : 458
▪️സാലറി : 25500- 81100
▪️ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ അയക്കുവാനും കൂടുതൽ വിവരങ്ങൾ അറിയുവാനും ഈ ലിങ്ക് സന്ദർശിക്കുക
👇 https://recruitment.itbpolice.nic.in/
5. ഡയറി പ്രൊമോട്ടര്‍ നിയമനം
ആലപ്പുഴ: ക്ഷീരവികസന യൂണിറ്റ് നടപ്പാക്കുന്ന തീറ്റപ്പുല്‍ കൃഷി വികസന പദ്ധതിയുടെ നടത്തിപ്പിനായി വെളിയനാട് യൂണിറ്റിലേക്ക് ഡയറി പ്രമോട്ടറെ താത്ക്കാലികമായി നിയമിക്കുന്നു. പത്താം ക്ലാസ് ജയിച്ചവര്‍ക്കാണ് അവസരം. പ്രായം: 18-50 വയസ്സ്. പ്രതിമാസം 8000 രുപ പ്രതിഫലം ലഭിക്കും. വെളിയനാട് ക്ഷീര വികസന യൂണിറ്റ് ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ജൂലൈ നാലിന് വൈകിട്ട് അഞ്ചിനകം നല്‍കണം. അഭിമുഖം ജൂലൈ ആറിന് രാവിലെ 11ന് ആലപ്പുഴ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കും. ഫോണ്‍: 0477 2252358.
6. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് നാഷണൽ ആയുഷ് മിഷനിൽ നേടാം
▪️യോഗ്യത : SSLC മുതൽ
▪️ശമ്പളം : 35000 വരെ
▪️ലാസ്റ്റ് തീയതി : ജൂലൈ 4
👉കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക.👇
NOTIFICATION LINK –
APPLICATION FORM
7. ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ LD ക്ലർക്ക്, അറ്റൻഡർ MTS ഒഴിവ് 2023.
ഹൈദരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ബയോഡൈവേഴ്‌സിറ്റിയിൽ (IFB) ഡയറക്ട് റിക്രൂട്ട്‌മെന്റ് മുഖേന ഇനിപ്പറയുന്ന തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് താഴെ കൊടുത്തിരിക്കുന്ന വിശദാംശങ്ങൾ പ്രകാരം അപേക്ഷകൾ ക്ഷണിച്ചു.
വകുപ്പ് ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ.
🔺പോസ്റ്റിന്റെ പേര് എൽഡി ക്ലർക്ക്, അറ്റൻഡർ (എംടിഎസ്).
🔺ശമ്പളത്തിന്റെ സ്കെയിൽ 19900-63200m
ലോവർ ഡിവിഷൻ ക്ലർക്ക്
അംഗീകൃത ബോർഡിൽ നിന്നുള്ള 12-ാം ക്ലാസ് സർട്ടിഫിക്കറ്റ്. ഇംഗ്ലീഷിൽ മിനിറ്റിൽ 30 വാക്ക് ടൈപ്പിംഗ് വേഗത അല്ലെങ്കിൽ മാനുവൽ ടൈപ്പ്റൈറ്ററിൽ ഹിന്ദിയിൽ മിനിറ്റിൽ 25 വാക്ക് അല്ലെങ്കിൽ കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് അല്ലെങ്കിൽ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് ടൈപ്പിംഗ് വേഗത.
അറ്റൻഡർ(MTS)
അവശ്യ യോഗ്യത: അംഗീകൃത ബോർഡ്/സ്‌കൂളിൽ നിന്നുള്ള പത്താം ക്ലാസ് പാസായ സർട്ടിഫിക്കറ്റ്.
അഭികാമ്യം: ഗാർഡനിംഗ്/ഇലക്‌ട്രിക്കൽ സർവീസസ്/ക്ലീനിംഗ് സർവീസസ്/വെഹിക്കിൾ മെക്കാനിക്ക്/പ്ലംബിംഗ്/സെക്യൂരിറ്റി ഡ്യൂട്ടി/ഹാൻഡ്‌ലിംഗ് ഓഫീസ് ഉപകരണങ്ങൾ എന്നിവയിൽ 3 വർഷമോ അതിൽ കൂടുതലോ പരിചയം.
പ്രായപരിധി
പ്രായപരിധി: 18 വയസ്സിൽ താഴെയോ 27 വയസ്സിൽ കൂടരുത്. ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടിക്ക് 5 വർഷവും ഒബിസിക്ക് 3 വർഷവും ഇളവുണ്ട്. സംവരണമില്ലാത്ത തസ്തികകളിൽ അപേക്ഷിക്കുന്ന എസ്‌സി/എസ്ടി/ഒബിസി ഉദ്യോഗാർത്ഥികൾക്ക് പ്രായത്തിൽ ഇളവ് അനുവദിക്കില്ല. അഞ്ച് വർഷത്തെ ഇളവ് അനുവദിക്കും.
പോസ്റ്റ് ചെയ്യുന്ന സ്ഥലം
പോസ്റ്റുകൾക്കെതിരെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ICFRE -IFB, ഹൈദരാബാദ് അല്ലെങ്കിൽ അതിന്റെ കേന്ദ്രമായ ICFRE – CEC, വിശാഖപട്ടണം എന്നിവിടങ്ങളിൽ പോസ്റ്റ് ചെയ്യും. എന്നിരുന്നാലും, എല്ലാ തസ്തികകൾക്കും ഇന്ത്യയിലെ ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ട്/കേന്ദ്രത്തിൽ ഐസിഎഫ്ആർഇയുടെ കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കാനുള്ള ബാധ്യതയുണ്ട്.
അപേക്ഷ ഫീസ്:
ഹൈദരാബാദിൽ മാറാവുന്ന “ഡയറക്ടർ, ഫോറസ്റ്റ് ബയോഡൈവേഴ്‌സിറ്റി” എന്ന സ്ഥാപനത്തിന് അനുകൂലമായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്ന് എടുത്ത 300 രൂപയുടെ റീഫണ്ട് ചെയ്യപ്പെടാത്ത ഡിമാൻഡ് ഡ്രാഫ്റ്റ് (മൂന്നൂറ് രൂപ മാത്രം) അപേക്ഷയോടൊപ്പം നൽകണം.
അപേക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള മറ്റൊരു രീതിയും സ്വീകാര്യമല്ല. എന്നിരുന്നാലും, എസ്‌സി / എസ്‌ടി / വനിതാ ഉദ്യോഗാർത്ഥികളെ സർക്കാർ പ്രകാരം അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ. റിസർവ് ചെയ്യാത്ത തസ്തികകളിൽ അപേക്ഷിക്കുന്ന SC/ST/OBC ഉദ്യോഗാർത്ഥികൾക്ക് ഫീസിൽ ഇളവ് ബാധകമല്ല.
അപേക്ഷിക്കേണ്ടവിധം
ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റുകൾ www.icfre.gov.in അല്ലെങ്കിൽ www.ifb.icfre.gov.in സന്ദർശിക്കുക, കൂടാതെ പരസ്യത്തിന്റെ വിശദാംശങ്ങൾക്കും അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്യുന്നതിനും ടാബ് റിക്രൂട്ട്‌മെന്റ് സന്ദർശിക്കാൻ അഭ്യർത്ഥിക്കുന്നു. കൂടുതൽ അറിയിപ്പുകൾ/വിവരങ്ങൾ/നിർദ്ദേശങ്ങൾ ഈ സൈറ്റിൽ കാലാകാലങ്ങളിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
8. ഐ.ഇ.ഡി.സി റിസോഴ്‌സ് അധ്യാപക നിയമനം
എസ്.എസ്.കെയിൽ ഒഴിവുള്ള ഐ.ഇ.ഡി.സി സ്‌പെഷ്യൽ എജ്യുക്കേറ്റേഴ്‌സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എലിമെന്ററി വിഭാഗത്തിൽ 50 ശതമാനം മാർക്കോടെയുള്ള ബിരുദവും സ്‌പെഷ്യൽ എജ്യുക്കേഷനിൽ ഒരു വർഷത്തെ ബി.എഡുമാണ് യോഗ്യത. സെക്കണ്ടറി വിഭാഗത്തിൽ യോഗ്യത ബിരുദവും സ്‌പെഷ്യൽ എജ്യുക്കേഷനിൽ ബി.എഡും അല്ലെങ്കിൽ സ്‌പെഷ്യൽ എജ്യുക്കേഷനിലുള്ള രണ്ട് വർഷ ഡിപ്ലോമയും/ സ്‌പെഷ്യൽ എജ്യുക്കേഷൻ ബി.എഡും അതേ സബ്ജക്ടിൽ പി.ജിയും അല്ലെങ്കിൽ ജനറൽ ബി.എഡും സ്‌പെഷ്യൽ എജ്യുക്കേഷനിലുള്ള രണ്ട് വർഷത്തെ ഡിപ്ലോമയുമാണ് യോഗ്യത. ആർ.സി.ഐ രജിസ്‌ട്രേഷനുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 7 നകം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം എസ്.എസ്.കെ ജില്ലാ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കണം. ഫോൺ: 04936 203338.
മറ്റു ജോലി ഒഴിവുകൾ
9. ആവശ്യമുണ്ട്.
സെക്യൂരിറ്റി ഗാർഡ്സ്
👮🏻‍♀️ലേഡീസ് & ജന്റ്സ്,
[100+ അവസരങ്ങൾ]
👮🏻‍♂️ശമ്പളം:16500-17000/-+താമസ സൗകര്യം+കിച്ചൻ സ്പേസ്.
[ESI, EPF ആനുകൂല്യങ്ങളും]
സ്ഥിര നിയമനം, എല്ലാ ജില്ലക്കാരെയും പരിഗണിക്കും, മുൻപരിചയം ആവശ്യമില്ല
പ്രായം :-19-48 വരെ.
Height :-165 c. m.
വിദ്യാഭ്യാസം:-SSLC Pass/Fail or Above.
എറണാകുളം & കോയമ്പത്തൂർ-മാളിലേക്ക്.
മാളിനുള്ളിൽ ഡ്യൂട്ടി
📱9207121309
📱9633195801
📱8590978469
📱94461 67467
👮🏻‍♂️കൺസൾട്ടൻസിയല്ല. സെക്യൂരിറ്റി കമ്പനിയിലേക്ക് നേരിട്ട് നിയമനം.
👮🏻‍♂️യാതൊരുവിധ സർവീസ്ചാർജും ഇല്ല. Security company direct recruitment
10. കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് ജോലിക്കാരെ അവശ്യമുണ്ട് (Female). കൊട്ടിയം, ചാത്തന്നൂർ, ഓയൂർ ഭാഗത്തുള്ളവർക്ക് മുൻഗണന. താല്‌പര്യമുള്ളവർ 9895413244 നമ്പറിൽ ബന്ധപ്പെടുക.
11. Bank sales executive 🧑🏻‍💼15000above+incentive
Gender:male
Freshers or Experienced
Qualification :Degree passed
Age:below 30
Salary :15000 above+incentive
Time : 9:30am -5:30pm
Location:Thrissur
7306545205
12. ഫിനാൻസ് കമ്പനി തൃശൂർ
🔲 കളക്ഷൻ സ്റ്റാഫ്
🧑🏻‍🦰👩🏻‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓Any ഡിഗ്രി
💴 upto 17k + Incentives.
🔞Below 30
⏰ 8.30 to 5.30
🛵two wheeler and licence must
🗺️ചാലക്കുടി,ഇരിഞ്ഞാലക്കുട,മണ്ണുത്തി
wa.me/7736892545
13. Bank Health insurance
🏢 Relationship Manager
🎓Plus Two ഡിഗ്രി
🧑🏻‍🦰👩🏻‍🦰Candidates
💵 up to 17k+incentive, TA
🧐 മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👉ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും.
🗺️All place in കാലിക്കറ്റ്‌
wa.me/7736892545
14. Bank Carloan loan division തൃശ്ശൂർ ജില്ല
🖥️Branch Relationship Officer
🎓Degree
🧑🏻‍🦰males only
👨‍🎓 Auto loan എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
🔞35below
💶 14 K to 20k ഇൻസെന്റീവ്
🧐 ബ്രാഞ്ചിൽ നിന്ന് സപ്പോർട്ട് ലഭിക്കുന്നതാണ്
🗺️കൊടുങ്ങല്ലൂർ& കോട്ടപ്പുറം
wa.me/7736892545
15. ധനകാര്യ സ്ഥാപനത്തിന്റെആലപ്പുഴ ജില്ലയിലേക്ക് ഒഴിവ്
🔶ക്രെഡിറ്റ് ഓഫീസർ
🙋‍♀️🙋‍♂️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 ഡിഗ്രി
🔞35 വരെ
🕘9.30 to 5.30
🤝 സമാന മേഖലയിൽ കുറഞ്ഞത് 6 മാസത്തെ മുൻപരിചയം ഉണ്ടായിരിക്കണം
▪️product -Home loan
Document verification
💴30k
💴നിലവിൽ ഉള്ള ശബളത്തിൻ്റെ 30% ഉണ്ടായിരിക്കും
🗺️ചേർത്തല
wa.me/7736892545
16. Bank Home loan division പത്തനംതിട്ട
🖥️Branch Relationship Officer
🎓plus two/Degree
🧑🏻‍🦰males only
🔞35below
💶 14k+20k+ഇൻസെന്റീവ്
🧐 ബ്രാഞ്ചിൽ നിന്ന് സപ്പോർട്ട് ലഭിക്കുന്നതാണ്
🗺️പത്തനംതിട്ട,റാന്നി,കോഴഞ്ചേരി,കുമ്പനാട്
wa.me/7736892545
17. Bank Home loan division Kollam
🖥️Branch Relationship Officer
🎓plus two/Degree
🧑🏻‍🦰males only
🔞35below
💶 16k+19k+ഇൻസെന്റീവ്
🧐 ബ്രാഞ്ചിൽ നിന്ന് സപ്പോർട്ട് ലഭിക്കുന്നതാണ്
🗺️പുനലൂർ,അഞ്ചൽ
wa.me/7736892545
18. Finance company Home loan division Idukky
🖥️Customer Manager
🎓Degree
🧑🏻‍🦰males only
🔞32below
💶 ആകർഷക ശമ്പളം+TA+incentive, medical insurance
🗺️തൊടുപുഴ
wa.me/7736892545
19. പ്രമുഖ education കൺസൾട്ടൻസിലേക്ക് ഒഴിവുകൾ കോട്ടയം
🖥️Education Counsellor
🎓Degree
👩🏻‍🦰🧑🏻‍🦰Candidates
🔞below 35
⏰9.30 to 5.30
💶 ആകർഷക ശമ്പളം
🏡 താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്
💶15k to 20k
🗺️കോട്ടയം
wa.me/7736892545
20. ഹെൽപ്പർ
📌പെരുമ്പാവൂരിലെ പ്ലാസ്റ്റിക് കമ്പനിയിലേക്ക് ഹെൽപ്പർ, പാക്കിംഗ് സ്റ്റാഫനെ ആവശ്യമുണ്ട്.. (Female)…
📌Age: 22-32
📞8547719163
0484 2527940
21. Kozhikode Lady staff നെ ആവശ്യമുണ്ട്
📌Location : Ramanattukara
📌Salary : 10000
📌Good looking and good communication skill..
📞89218 35815
90725 55400
22. ഫിനാൻസ് കമ്പനി തൃശ്ശൂർ
🔵 Branch Executive :-
🙋‍♀️🧑‍💼 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🧑‍🦰 ആൺകുട്ടികൾക്ക് മുൻഗണന.
🎓 ഡിഗ്രി
🕥9.30 to 5.30
🤝1 to 2 year experience in Nbfc, gold loan, insurance, microfinance, banking etc
💵 10k to 15k + Incentives
🗺️ചാലക്കുടി
wa.me/7736892545
23. Stainless Steel Handril & Glass Work Experianced Fabricator
Salary: 1200(Per Day)
Accomadation
Location: Thrissur
📲 9400148604
24. പാണ്ടിക്കാട് ഭാഗത്തുള്ള Advertising സ്ഥാപനത്തിലേക്ക്…
🔸 ACCOUNTANT
▪️Male/Female
▪️2/3 year experience
▪️Working time=9.30-6
▪️Attractive salary
Call📞 : 9061037125 , 9846586038
25. എടക്കര ഭാഗത്തുള്ള ഫർണിച്ചർ ഷോറൂമിലേക്ക്.
🔸 ACCOUNTANT
▪️Male
▪️Experienced
▪️Working time=9-5
▪️Salary,as per interview
Call📞 : 9846586038 , 9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. പെരിന്തൽമണ്ണ ഭാഗത്തുള്ള Computer sales&service സ്ഥാപനത്തിലേക്ക്…
🔸 ACCOUNTANT
▪️Male
▪️Bcom+Tally
▪️Min-6 month experience
▪️Working time=9-6
▪️Salary=13000&above
▪️Prefer cndidates nearest to perinthlmanna locality
Call📞 : 9061037125 , 9846586038
27. കൊണ്ടോട്ടി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് ..
🔸 TELE CALLER
▪️female
▪️Good communication skill
▪️Fresher/experienced
▪️Working time=9.30-5.30
▪️Salary =10,000
Call📞 : 9846586038 , 9061037125
28. കൊണ്ടോട്ടി & മഞ്ചേരി ഭാഗത്തുള്ള സെക്യൂരിറ്റി സിസ്റ്റം സ്ഥാപനത്തിലേക്ക്
🔸 CCTV TECHNICIAN
▪️Male
▪️Fresher/experienced
▪️Working time=9-6
▪️Salary(exp)=15000
Call📞 : 9061037125 , 9846586038
29. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്..
🔸 OFFICE STAFF
▪️Female
▪️+2/degree
▪️Ms office/Excell
▪️Fresher/experienced
▪️Working time=9.30-5.00
Call📞 : 9846586038 , 9061037125
30. ACCOUNTANT
▪️Male/Female
▪️Bcom+Tally
▪️Experience in manufacturing field
▪️Working time=9-6
▪️Salary=15k-20k
Call📞 : 9061037125 , 9846586038
31. WELDER/SPREY PAINTER
▪️Experienced
▪️Working time=8.30-5.30
Call📞 : 9846586038 , 9061037125
32. BILLING STAFF
▪️Female
▪️+2/degree+Tally
▪️Experienced
▪️Working time=9-6
Call📞 : 9846586038 , 9061037125
33. മേൽമുറി ഭാഗത്തുള്ള Electrical സ്ഥാപനത്തിലേക്ക്…
🔸 SALES STAFF
▪️Male
▪️Fresher/experienced
▪️Working time=12 hrs
Call📞 : 9061037125 , 9846586038
34. കുടുംബശ്രീ മിഷനിൽ ജോലി ഒഴിവുകൾ
കുടുംബശ്രീ സംസ്ഥാന മിഷനിൽ ഡേറ്റബേസ് അഡ്മിനിസ്ട്രേറ്റർ, സീ നിയർ സോഫ്റ്റ്വെയർ എൻജിനീയർ അവസരം. ഓരോ ഒഴിവു വീതമാണുള്ളത്. കരാർ നിയമനമാണ്. ഓൺലൈൻ അപേക്ഷ 2023 ജൂലൈ 5 വരെ. യോഗ്യത: ബിടെക് (സിഎസ്/ഐടി/ഇസിഇ)/എംസിഎ
യോഗ്യത: ബിടെക് (സിഎസ്/ഐടി/ഇസിഇ)/എംസിഎ പോലുള്ള തത്തുല്യ യോഗ്യത.
പ്രായം: 40 കവിയരുത്. ശമ്പളം: ഡേറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ: 30,000, സീനിയർ സോഫ്റ്റ്വെയർ എൻജിനീയർ 41,475.
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക https://kcmd.in
35. ഹോം അപ്ലൈൻസസ് & ഫർണിച്ചർ ഷോപ്പിലേക്ക് ആവശ്യമുണ്ട്
സ്ഥലം: Alapuzha
📌 ഫ്ലോർ മാനേജർ
📌റീസെപ്ഷനിസ്റ്റ്
📌സെയിൽസ് മാൻ
📌ടെക്നീഷ്യൻ
📌ഡ്രൈവർ
സിവി മെയിൽ ചെയ്യുക. 👇🏻
📧 goodmorninggroup@gmail.com
36. വെയ്റ്റെർ
ചെന്നൈ നുങ്കംപക്കത്തിൽ ഉള്ള ഒരു കേരള റെസ്റ്റോറന്റിലേക്ക് 3 വെയിറ്റർമാരെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ഈ നമ്പറിൽ വിളിക്കുക.
അന്ന മാഡം:
📲 9846735482
താമസം, ഭക്ഷണം ഉണ്ട്
37. UNCLE JOHN GROUP
Diploma Mech/ Eletrical
18000+ Accomodation
Willing to Join Anywhere in Kerala
Showroom Sales
Energetic Males
17000+ Accomodation
Ernklm
10 hrs Duty
FOOD TECHNOLOGY STAFFS FOR FACTORY
FEMALE TELECALLER
Accomodation Will be Provided
Driver Also Needed
🪀 9061669345
(WhatsApp Only)
38. വെൽഡറെ ആവശ്യമുണ്ട്
സോളാർ പാനൽ ഘടിപ്പിക്കുന്നതിന് വേണ്ടിയുള്ള വെൽഡിംഗ് വർക്ക് അറിയുന്നവർ ഉടൻ ബന്ധപ്പെടുക.
GBC Solar
Thriprayar
📲 7592017777
39. ലേഡി സ്റ്റാഫ്‌
നിലംബുരിൽ പ്രവർത്തിക്കുന്ന അക്യുറിയം ഷോപ്പിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്‌.
പ്രവർത്തി ടൈം: രാവിലെ 10 മുതൽ 5 വരെ
📲 98476 77696
40. Teachers Required to Hyderabad
A Developing School in Hyderabad City Has Been Seeking Teachers from Kerala for Various Subjects to Hire to Their Different Branches in Nearby Towns Immediately.
Interested Graduates May Shoot Their Messages or Send CV as soon as possible.
🪀 +91 9207485887
41. ഫ്രൈഡ് ചിക്കൻ ഷോപ്പിലേക്ക്ഒരു ഹെൽപ്പറെ ആവശ്യമുണ്ട്കുറച്ചു ക്ലീനിങ്ങും ഉണ്ടാവുംഡെയിലി സാലറി 500റൂമും ഫുഡും ഉണ്ടാവുംകോഴിക്കോട് ആണ്ഷോപ്പ്9207614105ഈ നമ്പറിൽ വിളിക്കുക
42. Shawarma alfham leavework
Adoor
15days
Alfham 15
Shawarma 4kg
Salary 1100
വരുമെന്ന് ഉറപ്പ് ഉള്ളവർ മാത്രം വിളിക്കുക 8113981060
43. Cleaning Boy needed @ Kakkanad
Call 75940 52058
44. കോട്ടക്കൽ ഷോപ്പിലേക്ക് എമജൻസി ആയി ഒരു ലീവ് വേക്കൻസി കുക്കിനെ ആവശ്യം ഉണ്ട്,
നാടൻ ഫുഡ് , ബിരിയാണി, ചൈനീസ് അറിയുന്ന കുക്കിനെയാണ് ആവശ്യം
പ്ലീസ് കോൺടാക്ട് 9633808803
45. We are looking for Biryani chefs
Bulk cooking for Original Dum Biryani
Salary + food and accommodation
Place – Trivandrum City
Please call – 9995477546
46. കോട്ടയം .തിരുവനന്തപുരം ഭാഗത്തുള്ള രീതിയിൽ ഇറച്ചിയും മീനും പല വിധത്തിൽ വയ്ക്ക നറിയാവുന്നവർ ബന്ധപെടുക. നല്ല ശമ്പളം ഫോൺ 8921208967
47. Exciting Job Opportunities in Kollam, Kerala! 🌟
👨‍💼 Restaurant Manager:
5 years of experience
Fluent in Malayalam, English, Hindi
Salary up to 60,000 INR
💼 Floor Manager:
3 years of experience
Strong leadership skills
Salary up to 40,000 INR
🍽️ Perks:
● Free food and accommodation
● Great career growth opportunities
📩 To apply, email your resume to support@qahwakerala.com or WhatsApp us at 8281003300 or 7012634399.
48. കാലിക്കറ്റ്‌ ഹോട്ടൽ
Helper വാക്കൻസി
Room ഫുഡ്‌
Good salary
8086944470
49. Two leading five star properties( Hotel & Resort) in Calicut region (Kerala) are looking for suitable candidates for the following positions –
Cluster HR Manager
Cluster Training Manager
Interested candidates may share the CV on below WhatsApp number
9497169848
50. മലപ്പുറം ജില്ലയിലെ മുണ്ട്പറമ്പ് താഴെപ്പറയുന്ന തസ്തികകളിൽ ആളുകളെ ആവശ്യമുണ്ട്
Salary:- 14000
സെക്യൂരിറ്റി ഗാർഡ്
50 വയസ്സിനു താഴെ
താമസം ,ഭക്ഷണം ഉണ്ടായിരിക്കുന്നതല്ല.
താല്പര്യമുള്ളവർ ബ്ധപ്പെടുക
7356444480
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. കേരളത്തിലുടനീളം ബ്രാഞ്ചുകൾ ഉള്ള പ്രമുഖ ജ്വല്ലറിയുടെ തൃശ്ശൂർ ജില്ലയിലെ താഴെ കാണുന്ന ബ്രാഞ്ചുകളിലേക്ക് ഒഴിവുകൾ.
🏬 Marketing Executive :-
🧑‍🦰Male
🎓+2
🤝 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
🛵 Two wheeler and license must
🔞22 – 50
🕘9 to 6
💴 ശമ്പളം- 16400/-
👉6 month after salary increment..
📍job role
Gold kuri etc….
🏭 Location –
📍 ഇരിഞ്ഞാലക്കുട
📍 പുത്തൻവേലിക്കര
Pls call 9645560527
52. കേരളത്തിലൂടെ നീളം ബ്രാഞ്ചുകൾ ഉള്ള പ്രമുഖ ഫിനാൻസ് കമ്പനിയുടെ ചാലക്കുടി ബ്രാഞ്ചിലേക്ക് ഒഴിവുകൾ
🔵 Branch Executive :-
🙋‍♀️🧑‍💼 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🧑‍🦰 ആൺകുട്ടികൾക്ക് മുൻഗണന.
🎓 ഡിഗ്രി
🕥9.30 to 5.30
🤝1 to 2 year experience in Nbfc, gold loan, insurance, microfinance, banking etc
💵 10,000/- to 15,000/- + Incentives
⛺ ലൊക്കേഷൻസ്
📍 ചാലക്കുടി
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വിളിക്കുക
📲9645560527
53. കേരളത്തിലൂടെ നീളം ബ്രാഞ്ചുകൾ ഉള്ള പ്രമുഖ ഫിനാൻസ് കമ്പനിയുടെ ചാലക്കുടി ബ്രാഞ്ചിലേക്ക് ഒഴിവുകൾ
🔵 ബ്രാഞ്ച് മാനേജർ
🙋‍♀️🧑‍💼 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🧑‍🦰 ആൺകുട്ടികൾക്ക് മുൻഗണന.
🎓 ഡിഗ്രി
🔞42 വരെ
🕥9.30 to 5.30
🤝3 year experience in Nbfc, gold loan, insurance, microfinance, banking etc
💵 20,000/- to 25,000/- + Incentives
⛺ ലൊക്കേഷൻസ്
📍 ചാലക്കുടി
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വിളിക്കുക
📲9645560527
54: പ്രമുഖ ഫിനാൻസ് കമ്പനി യുടെ തൃശൂർ ജില്ലയിലെ താഴെ കാണുന്ന ബ്രാഞ്ചിലേക്ക് ഒഴിവുകൾ
🔲 ടെലികോളർ
🙋‍♀️ പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 പ്ലസ് ടു
👉 Freshers can apply
💴 ശമ്പളം 8000
🔻 Calling loan customers taking reviews, office works etc
🔞Below 35
⏰ 9.00 to 5.30
ഒഴിവുള്ള സ്ഥലം
❇️ വെസ്റ്റ് ഫോർട്ട്
വിളിക്കുക
📱9645560527

55.തൃശ്ശൂരിലെ പ്രമുഖ ഫുഡ് പ്രൊഡക്ഷൻ കമ്പനിയുടെ കോഫി ഷോപ്പിലേക്ക് ഒഴിവുകൾ
🛑 Billing Staff-
🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത- ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛ സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം
⏲️ടൈം 7.30am-3.30pm( 5pm to 9pm have overtime)
💵ശമ്പളം 10,000-15,000
🔞പ്രായപരിധി 30 ന് താഴെ
⛺ലൊക്കേഷൻ – മരത്താക്കര
9645560527
56. പ്രമുഖ financial group ന്റെ ( microfinance സെക്ഷൻ ) തൃശ്ശൂർ ജില്ലയിലെ താഴെപ്പറയുന്ന ബ്രാഞ്ചുകളിലേക്ക് ഒഴിവുകൾ
◾ Social Media Handler
🧑‍🦰👩‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
🎓 യോഗ്യത : ഡിഗ്രീ
🖥️കമ്പ്യൂട്ടർ knowledge must
👉 സമാന മേഖലയിൽ 1 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
🔞 പ്രായപരിധി : 35 വരെ
💵 ശമ്പളം :- 10000
⏰9.00 to 5.30
ലൊക്കേഷൻ :-
📍തൃശ്ശൂർ ടൗൺ
📞വിശദവിവരങ്ങൾക്ക് വിളിക്കുക9645560527
57.പ്രമുഖ financial group ന്റെ ( microfinance സെക്ഷൻ ) തൃശ്ശൂർ ജില്ലയിലെ താഴെപ്പറയുന്ന ബ്രാഞ്ചുകളിലേക്ക് ഒഴിവുകൾ
◾ ഗ്രാഫിക് ഡിസൈനർ
🧑‍🦰👩‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
🎓 യോഗ്യത : Graphic design course completed
👉 സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
🔞 പ്രായപരിധി : 35 വരെ
💵 ശമ്പളം :- 8000 starting
⏰9.00 to 5.30
👉 ലൊക്കേഷൻ :-
📍തൃശ്ശൂർ ടൗൺ
📞വിശദവിവരങ്ങൾക്ക് വിളിക്കുക9645560527
60.പ്രമുഖ ഫിനാൻസ് കമ്പനി യുടെ തൃശൂർ ജില്ലയിലെ താഴെ കാണുന്ന ബ്രാഞ്ചിലേക്ക് ഒഴിവുകൾ
🔲 കളക്ഷൻ സ്റ്റാഫ്
🧑‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓Any ഡിഗ്രി
👉 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
💴 ശമ്പളം upto 17000/- + Incentives.
🔞Below 30
⏰ 8.30 to 5.30
🛵two wheeler and licence must
ഒഴിവുള്ള സ്ഥലങ്ങൾ
❇️ ചാലക്കുടി
❇️ ഇരിഞ്ഞാലക്കുട
❇️മണ്ണുത്തി
വിളിക്കുക
📱9645560527
61. എക്സ്പീരിയൻസ് ഉള്ള സ്വിമ്മിംഗ് pool operator ആവശ്യമുണ്ട്.
സ്ഥലം എറണാകുളം
7306273122
9495892854
62. ആലപ്പുഴ ജില്ലയിലേക്ക് കാർ ഓടിക്കാൻ അറിയാവുന്ന ഓഫീസ് ബോയിയെ ആവശ്യമുണ്ട്.
▪️മുൻപരിചയം ആവശ്യമില്ല.
▪️വയസ്സ് 18 – 25.
▪️ കൂടുതൽ വിവരങ്ങൾക്ക്
📲8281874867
(Whatsp only)
ദയവ് ചെയ്ത് whtsp msg വഴി മാത്രം contact cheyyuka
63. മലപ്പുറം ഭാഗത്തുള്ള Pharmaceutical Distribution സ്ഥാപനത്തിലേക്ക്...
⭕ ACCOUNTANT
▪️Male
▪️Fresher/experienced
▪️+2/degree+Tally
▪️Salary(Fresher)=10k-12k
Call📞 : 9061037125 , 9846586038
64. മലപ്പുറം ഭാഗത്തുള്ള കൊറിയർ കമ്പനിയിലേക്ക്.
⭕ ACCOUNTANT
▪️Female
▪️+2/degree+Tally
▪️fresher/experienced
▪️Salary(exp)=15000
Call📞 : 9846586038 , 9061037125
65. മലപ്പുറം-കരിപ്പൂർ Airport നു സമീപത്തു പ്രവർത്തിക്കുന്ന Exporting company യിലേക്ക്…
⭕️ ACCOUNTANT
▪️Male/female
▪️Fresher/experienced
▪️Tally, Excell
▪️Working time(F)=9-5
▪️Salary=10k-15k
Call📞 : 9061037125 , 9846586038
66. നിലമ്പൂർ-പൂക്കോട്ടും പാടം ഭാഗത്തു പ്രവർത്തിക്കുന്ന Manufacturing Companay യിലേക്ക്…
⭕️ RECEPTIONIST
▪️Female
▪️Any degree
▪️Fresher/experienced
▪️Working time=9-5
▪️Salary=10,000&above
Call📞 : 9846586038 , 9061037125
67. തിരൂർ ഭാഗത്തു പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലേക്ക്…
⭕️ ACCOUNTANT
▪️female
▪️Any degree+Tally
▪️Fresher/experienced
▪️Working time=9-5
Call📞 : 9061037125 , 9846586038
68. SERVICE SUPERVISOR
▪️Male
▪️Experienced
▪️ITI
▪️Working time=9-5
Call📞 : 9846586038 , 9061037125
69. വണ്ടൂർ ഭാഗത്തു പ്രവർത്തിക്കുന്ന സൂപ്പർമാർകെറ്റിലേക്ക്
⭕ CASHIER
▪️Male
▪️Fresher/experienced
▪️Working time=12 hrs
Call📞 : 9061037125 , 9846586038
70. മഞ്ചേരി-വീമ്പൂർ ഭാഗത്തു പ്രവർത്തിക്കുന്ന മൊത്ത വിതരണ സ്ഥാപനത്തിലേക്ക്…
⭕ TELECALLER
▪️Female
▪️Fresher/experienced
▪️Good communication skill
▪️Working time=9-5
▪️Salary(fresher)=8000
Call📞 : 9846586038 , 9061037125
71. എറണാകുളം
ഫർണിച്ചർ കമ്പനിയിലേക് കാർപെന്ററെ ആവശ്യമുണ്ട്.
9020262662
72. കാർ ലോൺ കമ്പനി
ഇന്ത്യയിലെ പ്രമുഖ ധന കാര്യ സ്ഥാപനത്തിലേക് ഫീൽഡ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
ഡിഗ്രി
സാലറി 18000 -28000
9645995160
73. .VMC HOSTITAL
ഡോക്ടർസിനെയും , എല്ലാ സെക്ഷനിലേക്കും സ്റ്റാഫിനെയും ആവശ്യമുണ്ട്
7306639285
74. മുളന്തുരുത്തി
ലേഡീസ് ബൊറ്റീക്കിലേക് പരിചയ സമ്പന്നരായ തയ്യൽ കാരെയും. കട്ടിങ് മാസ്റ്ററെയും ആവശ്യമുണ്ട്
ഹിന്ദി അറിയാവുന്നവർക് മുൻഗണന.
7025599890
75. . .ചമ്പക്കര
ഇലക്ട്രോണിക് യൂണിറ്റിലേക് മെയിൽ/ ഫീമെയിൽ ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട്
9809812345
76. സെക്യൂരിറ്റി ഗാർഡ്
കോട്ടയം, എറണാകുളം , തൃശൂർ എന്നിവിടങ്ങളിലേക് ആവശ്യമുണ്ട്.
8606849079

GULF JOBS
77. ഉടനെ അപേക്ഷ സമർപ്പിക്കുക
⭕️അബുദാബി മാളിൽ ജോലി അവസരം
👉🏻മൊത്തം 6 ക്യാറ്റഗറിയിൽ ഒഴിവുകൾ /മെയിൽ വഴി അപേക്ഷ സമർപ്പിക്കണം
Available Vacancies in Dalma Mall
1) Waiters
2) Pastry Commis
3) Commis
4) Barista
5) Counter Sales Associate ( f&b background )
6) F&B Store Keeper

Send cv to amm75@mail.aub.edu – Dalma Mall Job
78. ഫ്രീ ഫുഡ്,താമസം,വിസ,ടിക്കറ്റ്..ഗൾഫിൽ ജോലി നേടാം.
• Company Name- Miramar Al Aqa Beach Resort
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Fujairah
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCY
1) Telephone Operator
2) Public Area Attendant
3) Mini Bar Attendant
4) Outlet Supervisor
5) Waiter/ Waitress
6) Hostess
7) Chef De Partie – Hot Kitchen
8) Hygiene Officer
9) Chef De Partie – Pastry
10) Cafeteria Supervisor
11) Accommodation Supervisor
12) Housekeeping Supervisor
13) Training Manager
14) Bartender
15) Assist House Keeper
Send cv to Jennifer.jacob@miramaralaqah.ae – Miramar Al Aqa Beach Resort Job
79. ഡീപ്പ് സീ ഫുഡ് കമ്പനി വിവിധ ഒഴിവിലേക്ക്
സ്റ്റാഫുകളെ വിളിക്കുന്നു
• Company Name- The Deep Seafood Company LLC
• Nationality- Selective
• Qualification- Based on Post
• Gender- Female/Male
• Benefits- Attractive Benefits
• Salary- Discuss in the Interview
• Age Limit- Below 40
• Job Location-Dubai
• Interview – Only for shortlisted candidates
• Recruitment by- Direct by Company
AVAILABLE VACANCIES
POSITION – OFFICE BOY
MAIN RESPONSIBILITIES:
• Clean the office.
• Serve tea & coffee to the guests & staffs.
• Assist guests.
• Dealing with queries or requests from the visitors and employees.
• Coordinating the maintenance and repair of office equipment.
Send cv to careers@thedeepseafood.com – The Deep Seafood Company LLC Job
80. മൊബൈൽ ടെക്‌നിഷനെ ആവശ്യമുണ്ട്
Contact
0552010780
0522010796
81. അബുദാബിയിൽ കഫ്റ്റീരിയയിലേക്ക് ഫുഡ് ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട് അർജന്റ് ആണ് വാട്സപ്പുമായി ബന്ധപ്പെടുക
Whtsp Only +971506830943
0505436033
82. Vaccancy for cafeteria supervisor,
Juice tea sandwich maker who knows broasted chicken Work
Preference for those who have own visa
Attractive salary
Contact : 0547592679
83. Need heavy driver
( need heavy passenger license, and normal manual license.)
Company. Al dobowi ras al khaima.
For more details
contact me:+971 55 764 6053
84. ഡെലിവറി വാഹനത്തിൽ ഫ്രോസൺ, ഡ്രൈ, ഫുഡ് പ്രൊഡക്ടുകൾ ലോഡിങ് and അൺലോഡിങ് ജോലി ചെയ്യാൻ താല്പര്യംമുള്ള യുവാക്കളെ അബുദാബിയിലെ ട്രേഡിങ് കമ്പനിയിലേക്ക് ആവശ്യമുണ്ട്.
Contact WhatsApp only:0586254455
85. ചാർകോൾ ഗ്രിൽ ഷവർമ പണി അറിയാവുന്ന ഒരു പണി ക്കാരനെ ഉടനെ ആവിശ്യം ഉണ്ട് plesase contact 0589858134
86. ഒരു cutting അറിയാവുന്ന കിച്ചൻ ഹെൽപറയെയും ഉടനെ ആവിശ്യം ഉണ്ട് 0589858134
87. ദുബായില്‍ വിസിറ്റിങ് വിസയിൽ ജോലി നോക്കുന്നവര്‍ക്ക് അവസരം
🔹 Vacancies :
▫️ Social Media
▫️ Multi-Media Designer
Amzon, noon etc മാർക്കറ്റ് ചെയ്യാൻ അറിയുന്ന
social media യിൽ പ്രോഡക്റ്റ് മാർക്കറ്റ് ചെയ്യാൻ അറിയുന്ന
2 female ഒഴിവുകൾ ഉണ്ട്….
Whtsp Only +971567173220
88. അൽ ഫജ്‌ർ ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിൽ ജോലി അവസരം
▪️Cleaning Supervisior
👉മൊത്തം ഒരു കാറ്റഗറിയിൽ ഒഴിവുകൾ/ യാതൊരു ചാർജ് ഈ ജോലിക്കില്ല
Interested candidates can share their CV to cleaning.pa@alfajerfm.com/ hradmin@alfajerfm.com before 10th July 2023 – Al Fajer Facilities Management Job
89. ഉടനെ ആവശ്യമുണ്ട്
1) Senior Accountant
2) General Accountants
3) HSE Officer
4) Warehouse Manager
5) Store Keeper
Email : cv@alnuaimi-group.co
90. ദുബായിൽ പ്രശസ്ത സ്കൂളിൽ ജോലി ഒഴിവുകൾ
👉ടീച്ചിങ് ഒഴിവുകൾ /എല്ലാ കാറ്റഗറിയിൽ ഒഴിവുകൾ
Available Vacancies In Credence High School-Dubai
PGT Mathematics
• PGT Computer Science
SEND YOUR CV TO Careers@credencehighschool.com Only teachers having minimum 4 years of CBSE experience, based in UAE may apply before 30th June 2023 (Credence High School-Dubai Jobs)
91. ഒമാനിലെ ഒരു വർക്ക്‌ ഷോപ്പിലേക്ക് ഗ്യാസ് വെൽഡിങ്ങും ഇലക്ട്രിക് വെൽഡിങ്ങും അറിയാവുന്ന പാച്ച് വർക്കറെ ആവശ്യമുണ്ട്.(പണി കൃത്യമായി അറിയുന്ന എക്സ്പീരിയൻസ് ഉള്ള ആൾ ആവണം )
Salary :35000 to 40000(Indian money). ഗൾഫ് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
ടിക്കറ്റ് എടുത്തു വരണം.
വിസ ഫ്രീ
താമസം സൗകര്യം ഉണ്ട്. ഫുഡ്‌ സ്വന്തമായി നോക്കണം
2 വർഷം കഴിയുമ്പോൾ നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തു കൊടുക്കും
8 മണിക്കൂർ ഡ്യൂട്ടി +overtime വേണേൽ എടുക്കാം
Contact…. 0096892101061(whats up)
92. Hiring Female Electrical Engineer with experience of autocad designing and estimation. Kindly send your cv hateentech@gmail.com
Location: Sharjah, UAE
93. Position : Admin & Accountant (with CA Inter/ACCA/MBA Finance)
Location : Dubai, Oud Metha
Salary : AED 3500 to AED 4500 + Visa
If any good fresher with good academics – in VISIT VISA
Please share her CV at Fcuae@hotmail.com
94. Actively recruiting for this position. BSS/OSS E2E Solution Architect who has hands on experience in Telco Cloud.
Work Location-Dubai
Interested candidates please share your resume to Jayalakshmi@etek.solutions
95. Electrical & HVAC Engineers Required for a well-known leading MEP Company in UAE.Electrical and HVAC Engineers required with 7 to 15 years UAE /GCC experience.
Bachelor’s degree in Electrical & Mechanical Engineering.
Interested please send your CV to
info.asu@asgcgroup.com mentioning subject Electrical/HVAC Engineer
96. We have the following vacancies for Sewerage Treatment Plant Professionals:
– Resident Engineer – Mechanical/Civil
– Assistant Resident Engineer – Civil/Mechanical
HSE officer & Inspector
The candidate should have 10-15 Year of Exp. in ADSSC or any other Sewerage Treatment Plant and ready to relocate to Al Ain City.
please send your C.V. to:
gulshangulnaz@gmail.com
97. Hiring for Manager – Regulatory Affairs for our client (Pharma)
Location- Dubai
Experience –
*Candidates should have knowledge in Food & Drug regulations & laws in GCC region.
*Leadership experience required
Please share your updated CV to avinash@reliancerecruiters.com
98. HIRING
Medical Laboratory Technologist
Location – Abu Dhabi
Experience – 2 years’ experience in Histopathology (Anatomical) department
Drop your CV Here – hr@proficiencylab.org
99. Hiring Now:
PureHealth is hiring Arabic Speaking REGISTERED NURSES with experience working in ICU (Critical Care), PICU, NICU, Operating Room (OR), Emergency Room (ER).
Location: Abu Dhabi, Al Ain and Northern Emirates
Interested candidates can forward their updated CV to garry.fernandes@purehealth.ae
100. We have an urgent requirement for Senior Java Developer who has good experience in Conceptwave.
Work Location- Dubai
Exp- 4- 7 yrs
Interested candidates please share your resume to Jayalakshmi@etek.solutions

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.