Indian /Gulf jobs live on 02.05.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ഉടൻ നിയമനം സ്റ്റാർ കാറ്റഗറി ഹോട്ടലിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
▪️ ഷെഫ് (ഹെഡ് )
▪️ ഷെഫ് (assi)
▪️ കിച്ചൺ ഹെൽപ്പർ
▪️ കിച്ചൺ സൂപ്പർവൈസർ
▪️ സർവീസ് സ്റ്റാഫ്‌
▪️ ക്യാപ്റ്റൻ
▪️ ക്ലീനിങ് സ്റ്റാഫ്‌
▪️ പ്ലേറ്റ് വാഷിംഗ്‌
▪️ ഹൗസ് കീപ്പിങ്
Contact:
☎️ 9495939095(Calling time 9AM to 5 PM)
📲 9497604030(Calling time 9AM to 5 PM)
📲 9496104030
Whatapp 9745280322
2. കൂത്താട്ടുകുളത്തേക് ഒരു പൊറോട്ടകാരനെ അത്യാവശ്യം ആണ്:
9446465930
താല്പര്യമുള്ളവർ ദയവായി ബന്ധപ്പെടുക.
3. മൂന്നാറിലേക്ക് രണ്ട് കിച്ചൻ ഹെൽപ്പർ വേണം.
അത്യാവശ്യമായി മൂന്നാറിലേക്ക് കിച്ചൻ ആവശ്യമുണ്ട്
താല്പര്യമുള്ളവർ ദയവായി ബന്ധപ്പെടുക
9446465930
4. മെയ് മാസം രണ്ടാം തീയതി കിടങ്ങൂരിന് സമീപം ഓപ്പൺ ചെയ്യുന്ന ഹോട്ടലിലേക്ക് നാടൻ പാചകക്കാരൻ ആവശ്യമുണ്ട് ചില്ലറ പണിക്കാരൻ ഇല്ല. ചെറിയൊരു ഹോട്ടൽ ആണ് ശമ്പളം(1000) തുടക്കത്തിൽ തരും .കച്ചവടം മാറ്റം വന്നാൽ മെച്ചപ്പെടുത്തി തരും താല്പര്യമുള്ളവർ എന്റെ നമ്പറുമായി ബന്ധപ്പെടുക 7025805204 വാട്സാപ്പിൽ മെസ്സേജ് അയക്കുക
5. മുപ്പതാം തീയതി മുതൽ ഭരണങ്ങാനം ഹോട്ടലിലേക്ക് ഒരു പൊറോട്ട പണിക്കാരന് ആവശ്യമുണ്ട് ശമ്പളം 1000 രൂപ മറ്റു വിവരങ്ങൾക്ക് എന്റെ വാട്സാപ്പിൽ മെസ്സേജ് ചെയ്യുക 7025805204
6. തൊടുപുഴ
മൂലമറ്റത്തേക് ചായ സപ്ലേയ്ക്ക് ഒരാൾ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക .ശമ്പളം തൊള്ളായിരം രൂപ .12 മണിക്കൂർ ഡ്യൂട്ടി ടൈം ജോലി ആവശ്യമുള്ളവർ എന്നെ വാട്സപ്പ് നമ്പർ ആയി ബന്ധപ്പെടുക (7025805204)
7. തൃശ്ശൂർ
പണ്ടാരി ,ദോശ ,പൊറോട്ട ,ചായ എണ്ണക്കടി ,സപ്ലയർ,വാഷിംഗ് ആൻഡ് ക്ലീനിങ് ബോയ് എന്നീ ഒഴിവുകളിലേക്ക് ആളെ ആവശ്യമുണ്ട് തൃശ്ശൂർ ജില്ല 9745604675
8. Needed urgently
Porotha and curry maker location Alappuzha district near chakkulathukavu
Ph: 87142 16880,7736888044
9. Kozhikod കിനാശ്ശേരി
Job vacancy
Cleaning 2
Writer 1
Contact number 8893871984
10. തൃശൂർ
രണ്ടു വെയ്റ്ററെ ആവിശ്യമുണ്ട്
plz contact me 9497894000
11. Vacancy available for experienced pastry chef.
Should know eggless pastries , cookies, desserts etc.
Salary based on experience. (3-4 years)
Food and accommodation provided
Location- Trivandrum
Whatsapp your resume at 9538245508
12. Wanted
Waiter 1
Cleaning 2
Washing1
Waiter 2
Cook 1
തലയോലപ്പറമ്പ് / കോട്ടയം
9020022004
13. മഞ്ചേരിലേ റെസ്റ്റോറെന്റിലേക് കുക്കിനെ ആവ്യശമുണ്ട്
Pls call090372 01298,070123 13190
14. കൊല്ലത്തുള്ള ഒരു ത്രി സ്റ്റാർ ഹോട്ടലിലേക്ക് ക്വാളിഫെഡായിട്ടുള്ള ഒരു ക്യാപ്റ്റനെ അവശ്യ മുണ്ട് 8 hrs duty time
PH -9496644635
15. പാലക്കാട്
ഒരു പൊറാട്ടക്കാരനെ ആവശ്യമുണ്ട്
ഫുഡ് പാല സ് ഹോട്ടൽ
No- 7025 729310
16. Urgently needed for Kochi Restaurant
waiters – 3
Cleaning boys – 2
Chinese master – 1
Urgently contact:7676431760,9611364537
17. Urgent vacancy
Cleaning Boys – 8
Only Monthly Salary
9946488699
9744055222
18. പൊറോട്ട, ദോശകൾ, ഉഴുന്നുവട ബിരിയാണി, എല്ലാ കറികളും, അറിയണം..
താല്പര്യമുള്ളവർ മാത്രം whatsup വഴി ബന്ധപെടുക
സ്ഥലം
നരിക്കുനി
കോഴിക്കോട്
9495069634
19. മലപ്പുറം വീട്ടുജോലിക്ക് മുസ്ലിം ലേഡി സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.18000
Food, &Accomadatiom
9895421800
20. മലപ്പുറം മഞ്ചേരി ഉമ്മാനെ നോക്കാൻ മുസ്ലിം ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.20000+food&Accomadation
9895421800
21. കോഴിക്കോട് ഹോസ്റ്റലിലേക്ക് ജന്റ്സ് കുക്കിനെ ആവിശ്യമുണ്ട്
Salary + food&Accomadation
9895421800
22. മഞ്ചേരി തുറക്കൽ ഭാഗത്തേക്ക്…..
♦️ Accountant
▪️Male/female
▪️+2/degree+Tally
▪️Fresher/experienced
▪️Working time=8-7
▪️Salary =10k&above
Call-📱 :9846586038
📱 :9061037125
23. മഞ്ചേരി ഭാഗത്തുള്ള ജ്വല്ലറിയിലേക്ക് …..
♦️ Front office staff
▪️Female
▪️Fresher /experienced
▪️+2/degree
▪️Working time=9-5.30
▪️Salary =10k-12k
Call-📱 :9846586038
📱 :9061037125
25. എടക്കര
ഭാഗത്തുള്ള സൂപ്പർമാർകെറ്റിലേക്ക് ….
♦️ Sales Staff
▪️Male
▪️Fresher /experienced
▪️Working time=12hrs
▪️Salary(exp)
=10k+incentive
Call-📱 :9846586038
📱 :9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. മഞ്ചേരി മുട്ടിപ്പാലം ഭാഗത്തുള്ള വെഹിക്കിൾ ഷോറൂമിലേക്ക് ….
♦️ Sales executive
(in shoroom)
▪️Male
▪️+2
▪️Fresher
▪️Salary =9000+incentive
▪️Working time=9-8
Call-📱 :9846586038
📱 :9061037125
27. മഞ്ചേരി, മലപ്പുറം ഭാഗത്തുള്ള കൊറിയർ സ്ഥാപനത്തിലേക്ക്…..
♦️ Delivery boy
▪️Part time/full time
▪️2 Wheeler +license
▪️Salary=10000+incentive
▪️Working time=9-6
Call-📱 :9846586038
📱 :9061037125
28. മഞ്ചേരി, കിടങ്ങഴി ഭാഗത്തേക്ക്….
♦️ Billing staff
▪️Female
▪️Fresher/experienced
▪️Working time=9-6
▪️ദിവസക്കൂലി =300
Call-📱 :9846586038
📱 :9061037125
29. സെക്യൂരിറ്റി സ്റ്റാഫ്‌
തിരുവനന്തപുരം ലുലു മാളിലേക്ക് “സെക്യൂരിറ്റി സ്റ്റാഫ്‌” ന്റെ ഒഴിവുണ്ട്.
45 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
യോഗ്യത : S S L C
സമയം : 12 മണിക്കൂർ
(ഷിഫ്റ്റ്‌ )
ശമ്പളം : 17000+ESI+ PF
താമസം ഉണ്ട്.
🪀/📲 9961501122
30. Urgently Required
Distributor SALES MAN
Salary 12000 to 15000+ incentives
Area – Calicut
Good market knowledge prefered and local people prefered.
No age limit.
If interested please call 7907534811
31. ഉടൻ നിയമനം സ്റ്റാർ കാറ്റഗറി ഹോട്ടലിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
▪️ ഷെഫ് (ഹെഡ് )
▪️ ഷെഫ് (assi)
▪️ കിച്ചൺ ഹെൽപ്പർ
▪️ കിച്ചൺ സൂപ്പർവൈസർ
▪️ സർവീസ് സ്റ്റാഫ്‌
▪️ ക്യാപ്റ്റൻ
▪️ ക്ലീനിങ് സ്റ്റാഫ്‌
▪️ പ്ലേറ്റ് വാഷിംഗ്‌
▪️ ഹൗസ് കീപ്പിങ്
Contact:
☎️ 9495939095(Calling time 9AM to 5 PM)
📲 9497604030(Calling time 9AM to 5 PM)
📲 9496104030
Whatapp 9745280322
32. പ്രമുഖ മൈക്രോഫിനാൻസ് കമ്പനിയുടെ തൃശ്ശൂർ ജില്ലയിലെ താഴെക്കാണുന്ന ബ്രാഞ്ചിലേക്ക് ഒഴിവ്.
◾Field Officer :-
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത :- പ്ലസ് ടു / above
👉 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👉 സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്
⏰ 7.00 to 5.00
🔞30 വരെ
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം.
💵 ശമ്പളം:-15000/- to 18,000/-( esi, pf) + incentives
👉 ലൊക്കേഷൻ :-
📍 മാള -1
📍 കണിമംഗലം -1
👉job role :-
Group loan
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക9645560527
33. കോഴിക്കോട്
മെഡിക്കൽ എക്വിപ്‌മെൻറ്സിന്റെ സെയില്സിലേക് ബോയ്സിനെ ആവശ്യമുണ്ട്.
സാലറി 12000
9744041096
34. ചെങ്ങന്നൂർ
എഡ്യൂക്കേഷണൽ ഓഫീസിലേക്കു ഫീമെയിൽ ടെലി കോളേഴ്‌സിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – ഡിഗ്രി
സാലറി 10000 -15000
9037526654
35.ബാംഗ്ലൂർ
ഇലക്ട്രോണിക് സിറ്റിയിലെ മലയാളി കുടുമ്ബത്തിലേക് ഹൗസ് മെയ്ഡിനെ ആവശ്യമുണ്ട് . സാലറി 20000
6238579773
36.തൃശൂർ
ചേലക്കരയിലുള്ള റെസ്റ്റോറെന്റിലേക് വെയ്റ്റർ സാലറി 18000
ചൈനീസ് കുക്ക് , സാലറി 27000
ജ്യൂസ് മേക്കർ സാലറി 21000
എന്നിവരെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9646083942
37.എറണാകുളം
ജന്റ്സ് വെയർ ഷോപ്പിലേക് മെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 15000
8592999963
38.കോഴിക്കോട്
വാട്ടർ പ്യൂരിഫയർ സ്ഥാപനത്തിലേക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 9 -5 വരെ. സാലറി 15000 +TA
8592821418
39.തിരുവനന്തപുരം
വെജിറ്റബിൾ ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – SSLC
ഡ്യൂട്ടി ടൈം 7 -10
സാലറി 12000 -15000
8075478959
40.എറണാകുളം
ഹോസ്പിറ്റലിലേക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട് . പ്രായം 30 -60 വരെ. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ. 12 മണിക്കൂർ ഡ്യൂട്ടി
സാലറി 14000
9074113492
41.കോഴഞ്ചേരി
സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 8000 -12000
9562656671
42.തൃശൂർ
ഇരിങ്ങാലക്കുട വീട്ടിലേക് താമസിച്ചു ജോലി ചെയ്യുവാൻ ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 20000
7293187077
43. തൃപ്പൂണിത്തുറ
ഫ്ലാറ്റിൽ താമസിച്ചു ജോലി ചെയ്യുന്നതിന് ജോലിക്കാരിയെ ആവശ്യമുണ്ട്. 40 വയസിൽ താഴെ.
9895196333
44. എറണാകുളം
ഹോൾസെയിൽ ഷോപ്പിലേക് അക്കൗണ്ടന്റിനെയും സെയിൽസ് സ്റ്റാഫിനെയും ആവശ്യമുണ്ട്. ലേഡി സ്റ്റാഫ് . പ്രായം 25 -38
9895618044
45.കീഴില്ലം
പുതിയ ഹോട്ടലിലേക്കു വനിതാ കുക്ക് , HELPER , സപ്ലയർ, കാഷ്യർ, പൊറോട്ട & ടീ മാസ്റ്റർ എന്നിവരെ ആവശ്യമുണ്ട്.
8089794225
46.എറണാകുളം
ഫീൽഡ് വർക്കിന്‌ സ്ത്രീകളെയും പുരുഷന്മാരെയും ആവശ്യമുണ്ട്.
പാർടൈം / ഫുൾടൈം
7356422101
47.തൃപ്പൂണിത്തുറ
ജന സേവന കേന്ദ്രത്തിലേക്കു ഓൺലൈൻ വർക്കുകളിൽ പ്രവർത്തിപരിചയ മുള്ളവരെ ആവശ്യമുണ്ട്. ഇംഗ്ലീഷ് മലയാളം ടൈപ്പിംഗ് അറിയണം .
9495283308
48.എറണാകുളം
ലേഡീസ് ഹോസ്റ്റലിലേക് താമസിച്ചു ജോലി ചെയ്യുവാൻ കുക്കിനെയും ക്ലീനറെയും ആവശ്യമുണ്ട്.
8921593049
49.പെരുമ്പാവൂർ
AC ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള AC ടെക്‌നിഷ്യനെയും ട്രെയിനികളെയും ആവശ്യമുണ്ട്. ഫ്രീ അക്കൊമൊഡേഷൻ
8111878019
50. അതിരപ്പള്ളി
റിസോർട്ടിലേക് ഷെഫ്, മാനേജർ എന്നിവരെ ആവശ്യമുണ്ട്.
9656261308
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51.തൊടുപുഴ
റബ്ബർ ഷീറ്റ് നിർമാണ യൂണിറ്റിലേക് 18 -40 വയസു പ്രായമുള്ള കമ്പ്യൂട്ടർ ഓപ്പറേറ്റർ, ഡ്രൈവർ , HELPER എന്നിവരെ ആവശ്യമുണ്ട്.
9605092429
52.റെസ്റോറന്റിലേക്
എറണാകുളത്തും , മൂന്നാറിലേക്കും വെയ്റ്റർ, ബില്ലിംഗ് സ്റ്റാഫ് സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8138022883
53.കൊച്ചി
പ്രമുഖ ഇന്റർനാഷണൽ സ്കൂളിലെ ക്യാന്റീനിലേക് ഷെഫുമാരെയും , കുക്കിനെയും ആവശ്യമുണ്ട്.
8714401437
54.കലൂർ
സെക്യൂർട്ടി ഗാർഡ്സിനെ ആവശ്യമുണ്ട്.ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ.
8891867944
55.ഏരൂർ
പ്രായമുള്ള അമ്മയുടെ കൂടെ നിൽക്കാൻ ബാധ്യതകൾ ഇല്ലാത്ത സ്ത്രീയെ ആവശ്യമുണ്ട്.
9947450286
56.എഡിബിൾ ഓയിൽ ഡിസ്ട്രിബൂഷൻ കമ്പനിയിലേക് ഡ്രൈവറെ ആവശ്യമുണ്ട്.
8289939299
57. തിരൂരിൽ പ്രവർത്തിക്കുന്ന പ്രമുഖ ടെക്സ്റ്റയിൽ സ്ഥാപനത്തിലേക്ക് ജൻറ്സ് സ്റ്റാഫിനെ ആവശ്യമുണ്ട്.
Pho : 8592821418,7736033230
58. ഉടൻ ആവശ്യമുണ്ട്
കോട്ടയം എറണാകുളം ബ്രാഞ്ചിലേക് എക്സ്പീരിയൻസ് ഉള്ള ബ്രാഞ്ച് MANAGERS , കാഷ്യർ, ഡെലിവറി ബോയ്സ്, കിച്ചൻ ഹെൽപ്പേഴ്‌സ് സെയിൽസ് സ്റ്റാഫ് , എന്നിവരെ ആവശ്യമുണ്ട്.
8110071969
59. സെക്യൂരിറ്റി
തിരുവാങ്കുളം , കുരീക്കാട് , കാക്കനാട്, പെരുമ്പാവൂർ, അല്ലപ്ര,മൂവാറ്റുപുഴ എന്നിടങ്ങളിലേക് ആവശ്യമുണ്ട്.
സാലറി 13000 -14000 .പറയാം 55 ൽ താഴെ.
8943168328
60.കൊച്ചി
സൂപ്പർമാർക്കറ്റിലേക് സെയിൽസ് ഗേൾ, കമ്പ്യൂട്ടർ ബില്ലിംഗ് (ലേഡീസ്) ആവശ്യമുണ്ട്.
9846088478
61.പാലാ
ഹോട്ടലിലേക്കു നാടൻ, ചൈനീസ് കുക്ക്, പൊറോട്ട& ദോശ മേക്കർ , ജൂസെർ & ക്ലീനിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്.
9946210777
62.എറണാകുളം
ഹൈ ടെക് ലാബിലേക് ലേഡി കുക്ക് കം HELPER എന്നിവരെ ആവശ്യമുണ്ട്.
8138026464
63.എറണാകുളം
പ്രമുഖ ഓട്ടോ മൊബൈൽ സ്ഥപാനത്തിലേക് സ്വന്തമായി ടു വീലർ ഉള്ള ബിസിനെസ്സ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട് .
04842354079
64.കോതമംഗലം
വർമസ് ഓഡിയോ സൊല്യൂഷൻസ് കമ്പനിയിൽ സൂപ്പർവൈസർ , വെൽഡർ, ഓട്ടോ ഇലെക്ട്രിഷ്യൻ , HELPER ഒഴിവു .
8113820005
65.എറണാകുളം
ഒരു കമ്പനിയിലേക് മാർക്കറ്റിംഗ് മാനേജർ നെ ആവശ്യമുണ്ട്. ഇംഗ്ലീഷ് അഭികാമ്യം . സാലറി 35000
ഫോർ വീലർ സൗകര്യം .
8943351833
66.തൃപ്പൂണിത്തുറ
ജോസ് BROTHERS ഡ്രൈ ക്ലീനേഴ്‌സിന് കൗണ്ടർ സ്റ്റാഫിനെ ആവശ്യമുണ്ട് ,
ഫീമെയിൽ . പ്രായം 30 -45
9567532381
67.തൃപ്പൂണിത്തുറ
ജന്റ്സ് ബ്യൂട്ടി പാർലറിൽ ഹെയർ സ്റ്റൈലിസ്റ്റിനെയും , ബ്യൂട്ടീഷ്യനെയും ആവശ്യമുണ്ട്.
8943567367
68. കേരളത്തിൽ ഉടനീളം പ്രവർത്തിക്കുന്ന പ്രമുഖ Mutual fund കമ്പനിയുടെ തൃശ്ശൂർ ബ്രാഞ്ചിലേക്ക് ഒഴിവ്‌
☯️ Financial Consultant :-
🎓Graduate and above
🙋‍♂️ആൺകുട്ടികൾ അപേക്ഷിക്കുക.
🔞8.30 to 5.30
🆒( Saturday half day)
🔞Age up to 35
👉 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👉1 year above experience in share marketing / NBFC/ Banking sector etc…..
👉 job role :- Financial services, Mutual Fund, Stock market, Insurance Experience added advantage
💴Salary 17,000/- to 18,000/- ( ESI, PF) freshers
👉 പ്രവർത്തി പരിചയം ഉള്ളവർക്ക് salary hike ഉണ്ടായിരിക്കും.
👉ഒഴിവുള്ള സ്ഥലം
🟢 ചന്ദ്രാപ്പിന്നി
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വിളിക്കുക
9645560527
69. WE ARE HIRING
📌Office staff
▪️male/female
▪️Any degree
▪️Fresher
▪️Location Kakkanad
▪️10K- 12K
📌Field Engineer
▪️Location: Kasargode,Kannur, Thrissur, Alappuzha, Kottayam, Pathanamthitta
▪️Qualification: Diploma/BTech (EC)
▪️Freshers only
▪️12K (training period)
▪️Male only
Contact : +91 89218 35815
70. എറണാകുളം
പ്രമുഖ കമ്പനിയിലേ മോസ്‌കിറ്റോ നെറ്റ് അലൂമിനിയം ഫാബ്രിക്കേറ്റർസിനെ ആവശ്യമുണ്ട്. ഫോർ വീലർ ഡ്രൈവിംഗ് അറിയാവുന്നവർക് മുൻഗണന.
8301922449
71.പള്ളിവാസൽ
വീട്ടു ജോലിക്കും കുട്ടിയെ നോക്കുവാനുമായി 45 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട് .
9447780404
72.എറണാകുളം
കാക്കനാട് സ്ഥിരമായി താമസിച്ചു വീട് ജോലി ചെയ്യാൻ 35 -50 നും ഇടയിൽ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.സാലറി 20000
9930500698
73.ബോർമയിലേക്
എല്ലാവിധ പണിയും അറിയാവുന്ന മെയിൻ പണിക്കാർ, സെക്കന്റ് പണിക്കാർ . HELPER , കിച്ചണിലേക് സ്ത്രീകൾ എന്നിവരെ ആവശ്യമുണ്ട്
മൂവാറ്റുപുഴ
9249886688
74.കലൂർ
IT കമ്പനിയിലേക് അക്കൗണ്ടന്റ് , ഗ്രാഫിക് ഡിസൈനർ , സ്വീപ്പർ കം സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്.
9349293949
75.ഷിപ്യാർഡിലേക്
മെക്കാനിക്കൽ , ഇലക്ട്രിക്കൽ , INSTRUMENTATION , വെൽഡർ, ഫയർമാൻ . റിഗ്ഗർ എന്നിവരെ ആവശ്യമുണ്ട്.
9074954893
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

76. Team Member
KFC
Salary : 12000
Qualification : Plustwo
Time : 8 hours shift
Locations :
KFC-Kalamassery Ernakulam
KFC-centre square Ernakulam
KFC-kakkanadu Ernakulam,
Trivandrum
Calicut
KFC-oberon Mall,Ernakulam
KFC-Selex mall, Thrissur
Contact/WhatsApp : 9567556006
77. FRUITS WHOLESALE
PALAKKAD, MUNDOOR
▪️ SALES : MALE
3 nos
Qualification: SSLC with Basic Compute Knowledge
Salary: Depended
Wt: 7 to 7
▪️ IMPORTING DIVISION : MALE
Experience in Exporting & Importing
Wt: 9 to 9
Salary: 30K
▪️ SUPERVISOR : MALE
3 nos
Qualification: Degree
Experienced
📱8592900666
77. മാർക്കറ്റിംഗ് മാനേജർ
ഡോർ TO ഡോർ മാർക്കറ്റിംഗിൽ മുൻപരിചയമുള്ളവരെ FINEST ഇന്റർനാഷണൽ ഗ്രൂപ്പിൽ മാനേജർ ആയിട്ട് നേരിട് നിയമനം.സാലറി 50000
9895674208
78.ആലുവ
വനിതാ റെസ്റ്റോറെന്റിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000
9946333660
79.മുളന്തുരുത്തി
ഒരു സ്വകാര്യ സ്ഥാപനത്തിലേക് GST , INCOME TAX ,TALLY , വിവിധ കമ്പ്യൂട്ടർ ജോലികൾ ചെയ്യുന്നതിനും പഠിപ്പിക്കുന്നതിനും ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
8075045307
80.കൊച്ചി
ഒരു സ്ഥാപനത്തിലേക് LMV ഡ്രൈവറെയും ഹെല്പറെയും ആവശ്യമുണ്ട്.
9446583195
81.വീട്ടിലിരുന്നു കമ്പ്യൂട്ടർ വർക്കുകൾ ചെയ്യാൻ ആളെ ആവശ്യമുണ്ട്. സാലറി 16000
9746843916
82. ആവശ്യമുണ്ട്
ഗ്യാസ് ഏജൻസിയുടെ സുരക്ഷാ പരിശോധനയ്ക് യുവാക്കളെ ആവശ്യമുണ്ട്.പ്രായം 25 -55
9744044610
83.കാക്കനാട്
ഒരു വയസുള്ള കുഞ്ഞിനെ നോക്കുവാനും വീട് ജോലിക്കുമായി സ്ത്രീയെ ആവശ്യമുണ്ട്. പ്രായം 55 വയസിൽ താഴെ.
9497745884
84.തൃശൂർ
ഫ്രണ്ട് ഓഫീസ് മാനേജർ (ലേഡി) നെ ആവശ്യമുണ്ട്.
സാലറി 15000 -20000
പ്രായം -40 ൽ താഴെ
9995383850
85.REQUIRED
Required engineers for an Engineering Instrument ompany in Kochi
8075864979
86. പ്രമുഖ ലേഡീസ് ബ്യൂട്ടിപാർലറിലേക് റിസെപ്ഷനിസ്റ് കം ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9995523230
87.പൂക്കാട്ടുപടി
കുഴുവേലിപ്പടിയിൽ പ്രവർത്തനം ആരംഭിക്കുന്ന സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
9497277575
88.എറണാകുളം
ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യാൻ ലേഡി ഹെൽപ്പറെ വേണം . സാലറി 15000
9495466552
90..കലൂർ
ഫർണിഷിങ് സ്ഥാപനത്തിലേക് വർക്കേഴ്സ് , അലൂമിനിയം ഫാബ്രിക്കേറ്റർസ്, ഓഫീസ് സ്റ്റാഫ് , മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്.
9446887733

GULF JOBS
91. ജ്യൂസ് & സാന്‍റ് വിച്ച് maker, ഇപ്പോള്‍ UAE യില്‍ ഉള്ള ആളുകൾക്ക് മുൻഗണന.
971529105448
92. വിസിറ്റ് വിസയിൽ ഉള്ളവർക്കു ലാറ്റിനേം ഗ്രൂപ്പിൽ നല്ലൊരു ജോലി അവസരം
👉🏻Housekeeping Supervisior
👉🏻Customer Service Executive
To apply, please send your CV to jobs@sobhaconst.com with the code “LFM” mentioned in the subject line.
93. ഓയിൽ & ഗ്യാസ് കമ്പനിയിൽ ജോലി നോക്കുന്നവർക് പെട്രോഗ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
👉മൊത്തം 10 കാറ്റഗറിയിൽ ഒഴിവുകൾ /താമസം ഫ്രീ
Available Vacancies in Petroka International
1) SENIOR INSTRUMENTATION & CONTROL ENGINEER INSTRUMENTATION & CONTROL ENGINEER
2) INSTRUMENTATION & CONTROL DESIGNER
3) SENIOR CIVIL & STRUCTURAL ENGINEER
4) CIVIL & STRUCTURAL ENGINEER
5) CIVIL & STRUCTURAL DESIGNER
6) SENIOR ELECTRICAL ENGINEER
7)ELECTRICAL ENGINEER
8) ELECTRICAL DESIGNER
9) LEAD PIPELINE ENGINEER
10) SENIOR PIPELINE ENGINEER
11) PIPELINE DESIGNER
12) SENIOR PIPING ENGINEER
13) PIPING ENGINEER
14) PIPING DESIGNER
15 SENIOR PROCESS ENGINEER
16) PROCESS ENGINEER
17) PROCESS DESIGNER
Send cv to hr@petroka.com – Petroka International Job
94. ദുബായിൽ അല്ലിൻസ് ഫുഡ്‌ കമ്പനിയിൽ സെയിൽസ് ജോലി ഒഴിവുകൾ
• Bank Name- Alliance Foods Company LLC (Asmak)
• Job Location- Dubai
• Nationality- Selective
• Education- Check Apply Link
• Gender- Male/Female
• Experience- Details Added Below
• Benefits- Attractive Benefits
• Salary- Discuss during an interview
• Interview- Next Week
• Timings: 11 am – 3pm
AVAILABLE VACANCIES
• Cashier (2 positions – female preferred)
• Counter Salesman (6 positions – 2 females and 4 males)
Send cv to hr@asmak.ae (Alliance Foods Company LLC (Asmak Job)
95. New Update- സെയിൽസ് എക്സിക്യൂട്ടീവ് ജോലി നോക്കുന്നവർക് ദുബായിൽ ഡേഴ്സർട് ഗ്രൂപ്പിൽ ജോലി അവസരം
👉🏻മാസം 84000 (3800 ദിർഹം )ശമ്പളം + കമ്മീഷൻ + ഇൻസെന്റീവ് /താമസം, ട്രാൻസ്‌പോർട് ഫ്രീ
Available Vacancies in Desert Group
SALES EXECUTIVE
Send cv to jobs@desertgroup.ae – Desert Group Job
96. വിസിറ്റ് വിസയിൽ ഉള്ളവർക്കു ലാറ്റിനേം ഗ്രൂപ്പിൽ നല്ലൊരു ജോലി അവസരം
• Company Name: Latinem Securities
• Nationality: Selective
• Qualification: Added Below
• Gender: Male/Female
• Benefits: Attractive Benefits
• Salary: Discuss in the
• Interview – Soon
• Job Location: UAE
• Recruitment by: Direct by Company
AVAILABLE VACANCIES
👉🏻Housekeeping Supervisior
👉🏻Customer Service Executive
To apply, please send your CV to jobs@sobhaconst.com with the code “LFM” mentioned in the subject line.
97. ജ്യൂസ് & സാന്‍റ് വിച്ച് maker, ഇപ്പോള്‍ UAE യില്‍ ഉള്ള ആളുകൾക്ക് മുൻഗണന.
971529105448
98. യു.എ.ഇ ഉമ്മുൽ ഖുവൈനിലുള്ള ഒരു മെസ്സിലോട്ട്, ഒരു കുക്കിന്റെ ഒഴിവുണ്ട്.
താത്പര്യമുളളവർക്ക് നല്ല ശമ്പളത്തോടെപ്പം താമസവും ഭക്ഷണവും അവർ നൽകും. യു.എ.ഇ വിസയുള്ളവരാണെങ്കിൽ മുൻഗണനയുണ്ട്.
താത്പര്യമുള്ളവർ വിശദ വിവരങ്ങൾക്ക്, താഴെ നൽകിയ നമ്പറിൽ, What’s app ലൂടെ മാത്രം ബന്ധപ്പെടുക.
What’ app👇Click here
https://wa.me/971526481381
99. Conference Producer – Dubai
– Min 6+ years experience in conference production
– Fluency in English is a MUST
wenona.talent@esmosrecruitment.com
100. We are currently looking for helpers/loaders to join our team. If you are physically fit, reliable and able to work in a fast-paced environment, we would love to hear from you. Please send your resume to shafeer@safcointl.com to apply for the position.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.