Indian jobs 12.10.2023

*JOB VACANCY 12.10.2023*

*തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക്  സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി  വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ്  കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?*

Advertisements
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി   മനസിലാക്കി ജോലിക്ക്  പോകേണ്ടതാണ്*

*പണം  കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക്  വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ  അതിന് ഉത്തരവാദി ആ യിരിക്കില്ല*

*NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക*

*KERALA JOBS*

 1. കേന്ദ്ര സർക്കാർ അംഗീകൃത ധനകാര്യ സ്ഥാപനത്തിൽ

കോഴിക്കോട്, എറണാകുളം,മഞ്ചേരി

,കുന്നംകുളം,പാലക്കാട്

,ഇരിഞ്ഞാലക്കുട,കണ്ണൂർ

താമരശ്ശേരി

ബ്രാഞ്ചുകളിൽ ഒഴിവുകൾ.

🔘 സെയിൽസ് & മാർക്കറ്റിംഗ്

10th/ 12th/ഡിഗ്രി അടിസ്ഥാനത്തിൽ യുവതി യുവാക്കൾക്ക് എല്ലാ പ്രായക്കാർക്കും വിവിധ തസ്തികകളിലേക്ക് ഫുൾ ടൈം ആയും പാർട്ട്‌ ടൈം ആയും തൊഴിൽ നേടാനുള്ള അവസരങ്ങൾ.

Sent your resume to:

🪀 wa.me/918714461248

 1. പുതുതായി ആരംഭിക്കുന്ന, Laundry and Iron Service സ്ഥാപനത്തിലേക്ക്, പരിചയ സമ്പന്നനരായ ജോലിക്കാരെ (Male) ആവശ്യമുണ്ട്.

▫️ Salary: ₹. 10,000 – 22,000 (as per experience)

▫️താമസ സൗകര്യം ഉണ്ടായിരിക്കും.

▪️ Place: പിറവം, കൂത്താട്ടുകുളം ( എറണാകുളം)

▪️ Phone: +916238750967

(79079 19186: ref)

 1. തൂക്കുപാലത്ത് ഉള്ള മൾട്ടി കാർ വർക്ഷോപ്പിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്

മെക്കാനിക്ക് :₹900 to ₹1,200/-(per day)

മെക്കാനിക്ക് ഹെൽപ്പർ :₹6,00 to ₹9,00( per day )

പെയിന്റർ :₹9,00 to ₹1,200(per day)

പെയിന്റിംഗ് ഹെൽപ്പർ :₹4,00 to ₹6,00( per day)

പാച്ച് വർക്കർ :₹8,00 to 1,100(per day)

താമസിക്കാനും ഫുഡ്‌ ഉണ്ടാക്കി കഴിക്കാനും സൗകര്യം ഉണ്ട്

contact:7907736097

 1. കോട്ടയം ജില്ലയിൽ താമസിക്കുന്ന ഒരു ചെറിയ ഫാമിലിക്ക്, വീട്ടിൽ താമസിച്ചു വീട്ടുജോലികൾ (Cooking, Cleaning) ചെയ്യുന്നതിന്, ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.

▫️ Place: *kottayam – chemmanampadi (medical college kottayam )

▫️ Phone:👇🏻

8606877567

9400248620

Salary ₹16,000/- ₹17,000/-

Food and Accommodation available

 1. ആവശ്യമുണ്ട്

Date: 09/10/2023

35 പേർ താമസിക്കുന്ന ഓൾഡ് ഏജ് ഹോമിലേക്ക് താമസിച്ചു ജോലി ചെയ്യുന്നതിന്, നന്നായി പാചകം അറിയുന്ന സ്ത്രീയെ ആവശ്യമുണ്ട്.

▫️ശമ്പളം: Rs.18,000

▫️മാസത്തിൽ 2 ലീവ്.

▪️സ്ഥലം:  ആലുവ (EKM)

▪️Phone:  8281424832

 1. മഹാറാണിയിൽ എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് ജോലി നേടാൻ അവസരം

സെയിൽസ് എക്സിക്യൂട്ടീവ്

M/F (30 Nos) (6 month – 1 year) Age below 40.

🔺സെയിൽസ് ട്രെയിനി

M/F (30 Nos) (Freshers) Age below 35.

🔺കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടിവ്

(15 Nos) Female (Freshers can also apply) Age below 35.

🔺സോഷ്യൽ മീഡിയ പ്രൊമോട്ടർ

(5 Nos) (Freshers can also apply) Age below 30.

🔺റീസ്സപക്ഷനിസ്റ്റ്

(5 Nos) Female (Experienced/Freshers) Age below 35.

🔺ബില്ലിങ്: 5 Nos (M/F).

🔺ക്യാഷ്യർ: 5 Nos (F).

മികച്ച ശമ്പളം, ഇൻസെന്റീവ്, താമസം, ഭക്ഷണം എന്നിവ ലഭിക്കും.

സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ഫോട്ടോയും, ബയോഡാറ്റയുമായി നേരിട്ടെത്തുകയോ താഴെ പറയുന്ന നമ്പറിലേയ്ക്ക് ബന്ധപ്പെടുകയോ ചെയ്യുക.

സ്ഥലം : തൊടുപുഴ

Phone number : 97452 44458

Mail id: hr@mymaharani.com

 1. വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെൽ സ്പെഷ്യൽ ഹോം എന്ന സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. വനിതകൾക്ക് മാത്രം അപേക്ഷിക്കാം.

 

ജോലിയിൽ മുൻപരിചയമുള്ളവർക്കും തൃശൂർ ജില്ലയിൽ നിന്നുള്ളവർക്കും മുൻഗണന. അപേക്ഷകൾ ഒക്ടോബർ 20 നകം വുമൺ ആന്റ് ചിൽഡ്രൻ ഹോം, പ്രത്യാശ ഫോർ ഇന്റഗ്രേറ്റഡ് സോഷ്യൽ ആക്ഷൻ, രാമവർമപുരം, തൃശൂർ, 680631 എന്ന വിലാസത്തിൽ അയക്കണം.

ഫോൺ : 9495817696,8594012517.

 1. ട്രസ്റ്റി നിയമനം

ആലത്തൂര്‍ താലൂക്കിലെ മൂലംങ്കോട് ശ്രീ കുറുംമ്പ ഭഗവതി ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം. ഒക്ടോബര്‍ 21 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.

ഫോണ്‍: 0491 2505777.

 1. ട്രസ്റ്റി നിയമനം

മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍ ശ്രീ തെച്ചിക്കോട് ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം. ഒക്ടോബര്‍ 31 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസ്, പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസ്, www.malabardevaswom.kerala.gov.in എന്നിവിടങ്ങളില്‍നിന്ന് ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ഫോണ്‍: 0491 2505777.

 1. ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കോട്ടയം: തിരുവാർപ്പ് ഗവൺമെന്റ് ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്‌കിൽ ഇൻസ്ട്രക്ടർ തസ്തികയിൽ താത്ക്കാലിക ഒഴിവിലേക്ക് പാർട്ട്ടൈം ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബി.ബി.എ/ എം.ബി.എ. ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇക്കണോമിക്സ്, സോഷ്യോളജി, സോഷ്യൽ വെൽഫെയർ എന്നിവയിൽ ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പുകളും സഹിതം ഒക്ടോബർ 11ന് രാവിലെ 10.30ന് ഓഫീസിൽ എത്തണം. വിശദവിവരത്തിന്

ഫോൺ: 0481 2380404, 9447507288

 1. ന്യൂനപക്ഷ കമ്മീഷനിൽ ഡെപ്യുട്ടേഷൻ ഒഴിവ്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിൽ നിലവിലുള്ള ഓഫീസ് അറ്റൻഡന്റ് കം ഡ്രൈവർ (രണ്ട് ഒഴിവ്) തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തും.

സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പ്രൊഫോർമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം.

അപേക്ഷകൾ നവംബർ നാലിനു വൈകിട്ട് അഞ്ചിനു മുമ്പ് മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, ആഞ്ജനേയ, ടി.സി. 9/1023 (2), ശാസ്തമംഗലം, തിരുവനന്തപുരം – 695 010 എന്ന വിലാസത്തിൽ ലഭിക്കണം

 1. കൊച്ചി മെട്രോ റെയിലിൽ ജോലി ഒഴിവുകൾ
 2. ✅ ഉയർന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും.പരസ്യ നമ്പർ    KMRL/HR/2023-24/13

പോസ്റ്റിന്റെ പേര് ജൂനിയർ എഞ്ചിനീയർ, സ്റ്റേഷൻ കൺട്രോളർ, ട്രെയിൻ ഓപ്പറേറ്റർ

ജോലി സ്ഥലം    കേരളം

ശമ്പളം      Rs.33,750 -94,400/-

ലാസ്റ്റ് ഡേറ്റ് 2023 ഒക്ടോബർ 18

https://kochimetro.org/careers/kmrl_vacancy.php?vac_type=jobs&company=KMRL

 1. വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെന്റർ സ്പെഷ്യൽ നീഡ് ഹോമിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.

രാമവർമ്മപുരത്ത് പ്രവർത്തനം ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് ഹൗസ് മാനേജർ, സോഷ്യൽ വർക്കർ കം കേസ് വർക്കർ, ഫുൾടൈം റസിഡന്റ് വാർഡൻ, സെക്യൂരിറ്റി, കുക്ക്, ആയ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ക്ലീനിങ് സ്റ്റാഫ്, സൈക്യാട്രിസ്റ്റ്, സ്പെഷ്യൽ എജ്യുക്കേറ്റർ, നഴ്സിംഗ് സ്റ്റാഫ്, ഫിസിയോതെറാപ്പിസ്റ്റ്, ഒക്യുപേഷണൽ  തെറാപ്പിസ്റ്റ് എന്നീ ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

: വനിത ഉദ്യോഗാർത്ഥികൾക്കാണ് ജോലി അവസരം.

യോഗ്യത പ്രവർത്തിപരിചയം വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒക്ടോബർ 20 നകം വുമൺ ആന്റ് ചിൽഡ്രൻസ് ഹോം, പ്രത്യാശ ഫോർ ഇന്റഗ്രേറ്റഡ് സോഷ്യൽ ആക്ഷൻ, രാമവർമ്മപുരം, തൃശ്ശൂർ 680631 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 9495817696, 8594012517.

 1. മൂവാറ്റുപുഴ കുഞ്ഞിനെ നോക്കുവാനായി ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് ഇന്ന് തന്നെ കയറണം salaryRs23000@28days

വിളിക്കുക 7736463732

 1. 80 വയസ് ഉമ്മയെ നോക്കാൻ

മുസ്ലിം ലേഡിസ് സ്റ്റാഫിനെ ആവശ്യമുണ്ട്

മുലപ്പുറം കോട്ടക്കൽ

സാലറി 20.000

9645811110

 1. ജോലി ഒഴിവുകൾ…⛔

Keltro Group

6 മാസത്തെ സൗജന്യ പരിശീലനത്തോടു കൂടി എല്ലാ ജില്ലയിലും നിയമനം…!

◆ താമസം ഭക്ഷണം സൗജന്യം

◆ വയസ്സ് = 18 – 32

◆ ശമ്പളം : 15000 – 45000

◆ യോഗ്യത: SSLC / +2

കൂടുതൽ വിവരങ്ങൾക്ക്

Call/ WhatsApp

9188809445

 1. താല്‍ക്കാലിക നിയമനം

ദേവികുളം, രാജാക്കാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സെന്ററുകളിലെ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തും. ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് എന്നീ യോഗ്യതകള്‍ ഉളളവര്‍ക്ക് പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡാറ്റയുമായി ഒക്ടോബര്‍ 13 ന് രാവിലേ 10.30 ന് ഇന്റര്‍വ്യുവിന് അടിമാലി ടെക്‌നിക്കല്‍ സ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400006481.

 1. അര്‍ബന്‍ കോ ഓഡിനേറ്റര്‍ നിയമനം

എറണാകുളം ജില്ലയിലെ ഇതരസംസ്ഥാനക്കാരായ കുട്ടികള്‍ക്കായി സമഗ്ര ശിക്ഷ കേരള നടപ്പിലാക്കി വരുന്ന ഔട്ട് ഓഫ് സ്‌കൂള്‍ പ്രോഗ്രാമിന്റെ ഏകീകരണത്തിനായി അര്‍ബന്‍ കോ ഓഡിനേറ്റര്‍മാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. എംഎസ്ഡബ്ല്യൂ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

പൂരിപ്പിച്ച അപേക്ഷകള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും സഹിതം ഒക്ടോബര്‍ 13 വെള്ളിയാഴ്ച വൈകിട്ട് 6 ന് മുന്‍പായി എറണാകുളം ചിറ്റൂര്‍ റോഡിലുള്ള എസ്.ആര്‍.വി.ഡി എല്‍.പി സ്‌കൂളിലെ സമഗ്ര ശിക്ഷാ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. .

ഫോണ്‍: 04842962041

 1. അക്രെഡിറ്റ് എഞ്ചിനീയർ ഒഴിവുകളിലേക്ക് കരാർ നിയമനം

എറണാകുളം പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ അക്രെഡിറ്റ് എഞ്ചിനീയർ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ബിടെക് (സിവിൽ ) യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ആട്ടോകാഡ്, കമ്പ്യൂട്ടർ ഡിസൈനിങ്ങ്, പി.എ.ജി.എസ്.വൈ. പദ്ധതികളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രതിമാസ ഓണറേറിയം  36000/- രൂപ. പ്രായപരിധി 35 വയസ്സ്. നിശ്ചിത യോഗ്യതയുള്ളവർ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഒക്ടോബർ 15ന് മുമ്പായി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി എം ജി എസ് യു മൂന്നാംനില, സിവിൽ സ്റ്റേഷൻ, എറണാകുളം, 682030 വിലാസത്തിലോ piuekm@gmail.com  ഇ-മെയിൽ വിലാസത്തിലോ ലഭ്യമാക്കണം. പരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നുമായിരിക്കും നിയമനം. ഫോൺ : 0484 2421751.

 1. യോഗ പരിശീലകനെ ആവശ്യമുണ്ട്

ഐക്കരനാട് ഗ്രാമപഞ്ചായത്ത്  നടപ്പിലാക്കുന്ന വയോജനങ്ങൾക്കുള്ള യോഗ പരിശീലനം  എന്ന പദ്ധതിയിലേക്ക് നിശ്ചിത യോഗ്യതയുള്ള യോഗപരിശീലകൻ / യോഗ പരിശീലകയെ ആവശ്യമുണ്ട്.

അംഗീകൃത സർവ്വകലാശാലകളിൽ നിന്നും ബി എൻ വൈ എസ് ബിരുദം, എം എസ് സി യോഗ), എം ഫിൽ (യോഗ അംഗീകൃത സർവകലാശാലകളിൽ നിന്നും ഒരു വർഷത്തിൽ കുറയാതെ കാലാവധിയുള്ള പിജി ഡിപ്ലോമ ഇൻ യോഗ, പഠന സർട്ടിഫിക്കറ്റ് ഇൻ യോഗ ഫിറ്റ്നസ് ആൻഡ് സ്പോർട്സ് , സർക്കാർ അംഗീകാരമുള്ള സിലബസ് ഉൾപ്പെടുത്തി സ്റ്റേറ്റ് റിസോഴ്സ് സെന്റർ നടത്തുന്ന ഒരു വർഷത്തിൽ കുറയാതെയുള്ള ഡിപ്ലോമ ഇൻ ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് ഡി വൈ ടി എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അടങ്ങുന്ന അപേക്ഷ ഒക്ടോബർ 16നകം  മെഡിക്കൽ ഓഫീസർ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി ഐക്കരനാട്, കടയിരിപ്പ് പി ഒ, പിൻ 682311 എറണാകുളം എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2764095 എന്ന നമ്പറിൽ ഓഫീസ് സമയത്ത്  (രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2  വരെ)ബന്ധപ്പെടേണ്ടതാണ്.

 1. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് നിയമനം:കൂടിക്കാഴ്ച 17 ന്

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ അട്ടപ്പാടി ഐ.ടി.ഡി.പി. ഓഫീസിന്റെ നിയന്ത്രണത്തിലുള്ള അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്(വനിത) തസ്തികയില്‍ കരാര്‍ നിയമനം. ജനറല്‍ വിഭാഗത്തില്‍ എസ്.എസ്.എല്‍.സി/തത്തുല്യം, ടെക്നിക്കല്‍ വിഭാഗത്തില്‍ കേരള നേഴ്സ് ആന്‍ഡ് മിഡ്‌വൈഫ്സ് കൗണ്‍സില്‍ അല്ലെങ്കില്‍ ഇന്ത്യന്‍ നേഴ്സിങ് കൗണ്‍സില്‍ അംഗീകരിച്ച ഓക്സിലറി നേഴ്സ് മിഡ്‌വൈഫറി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കേരള നേഴ്സ് മിഡ്‌വൈഫ്സ് കൗണ്‍സിലിന്റെ ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്, കേരള നേഴ്സ് മിഡ്‌വൈഫ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത.

സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലെ മുന്‍പരിചയം, പട്ടികവര്‍ഗ്ഗ വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18 നും 44 നും മധ്യേ. നിയമന കാലാവധി 2024 മാര്‍ച്ച് 31 വരെ. പ്രതിമാസം 13,000 രൂപ ഓണറേറിയം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 17 ന് രാവിലെ 10.30 ന് മുക്കാലിയിലുള്ള അട്ടപ്പാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ യോഗ്യത, വയസ്, ജാതി, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം കൂടിക്കാഴ്ചക്കെത്തണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു.

ഫോണ്‍: 04924253347, 9947681296

 1. റേഡിയോളജിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ റേഡിയോളജിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. റേഡിയോ ഡയഗ്നോസിസിൽ എംഡി / ഡിഎംബി, ഡിഎംആർഡി(ടിസിഎംസി രജിസ്‌ട്രേഷന്‍ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 25 നും 45 നും മധ്യേ. താല്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 11ന് സൂപ്രണ്ടിന്റെ ഓഫീസിന് സമീപമുള്ള കണ്‍ട്രോള്‍ റൂമിൽ രാവിലെ 11ന് നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. രജിസ്ട്രേഷൻ രാവിലെ 10.30  മുതൽ 11 വരെ നടക്കും.

ഫോൺ :04842754000

 1. തൃശ്ശൂരിലെ പ്രമുഖ പ്ലൈവുഡ് സപ്ലൈസിന്റെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

🛑Accountant-

🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം

🎓യോഗ്യത പ്ലസ് ടു അതിനു മുകളിലും

🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം

🖥️Tally, Accounts  എന്നിവ വളരെ നന്നായി ചെയ്യാൻ അറിഞ്ഞിരിക്കണം

⌛കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം

⏰ടൈം 9.30am-6pm (females)

⏰ടൈം 9.30am-7pm (males)

🔞പ്രായപരിധി 35ന് താഴെ

🔮സമീപവാസികൾ മാത്രം അപേക്ഷിക്കുക

📍ലൊക്കേഷൻ – തൃശ്ശൂർ റൗണ്ട്

 

9645560527

 1. തൃശ്ശൂരിലെ പ്രമുഖ കാർ ഷോറൂമിന്റെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

🛑Field Sales Executives-

🔵Job role- Car sales

🧑‍🦰 ആൺകുട്ടികൾ

🎓Any ഡിഗ്രി

👉 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.

🔞30  വരെ

⏰9.30 to 6

💵12,000- 25,000 (esi, pf) + Bonus+ Incentives

🏍️ ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം

👉 ലൊക്കേഷൻ :-

📍 ചാലക്കുടി

📍കൊടുങ്ങല്ലൂർ

📍ഇരിഞ്ഞാലക്കുട

9645560527

 1. തൃശ്ശൂരിലെ പ്രമുഖ ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സിന്റെ താഴെ കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു

🛑Office Staff-

🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക

🎓യോഗ്യത ഡിഗ്രി/ ഡിപ്ലോമ

🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം

⌛ ഇൻറീരിയർ ഡിസൈനിങ് മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം

⏰ടൈം 9am-5pm

💵ശമ്പളം 15,000-20,000

🔞പ്രായപരിധി പ്രശ്നമല്ല

🟣സമീപവാസികൾ അപേക്ഷിക്കുക

🏍️ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം

📍ലൊക്കേഷൻ – തൃശ്ശൂർ റൗണ്ട്

9645560527

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

*അറിയിപ്പ്*

  *ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും  മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ  മുഖേന ലെഭിക്കുന്നതാണ്*.

*ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി   മനസിലാക്കി ജോലിക്ക്  പോകേണ്ടതാണ്*

*പണം  കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക്  വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ  അതിന് ഉത്തരവാദി ആ യിരിക്കില്ല*

. ⭕️⭕️⭕️⭕️⭕️⭕️⭕️

*പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക*

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 1. തൃശ്ശൂരിലെ പ്രമുഖ ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സിന്റെ താഴെ കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു

🛑Accountant-

🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം

🎓യോഗ്യത ഡിഗ്രി

🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം

⌛കൺസ്ട്രക്ഷൻ മേഖലയിൽ കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവർത്തിപരിചയം

⏰ടൈം 9am-5pm

💵ആകർഷകമായ ശമ്പളം

🔞പ്രായപരിധി പ്രശ്നമല്ല

🟣സമീപവാസികൾ അപേക്ഷിക്കുക

📍ലൊക്കേഷൻ – തൃശ്ശൂർ റൗണ്ട്

9645560527

 1. Immediate appointment

കേരളത്തിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള പ്രമുഖ ഫിനാൻസ് കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

🛑 Business Development Executive(BDE)-

🧑‍🦰ആൺകുട്ടികൾ അപേക്ഷിക്കുക

🎓യോഗ്യത ഡിഗ്രി

🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം

🔬Society/ NBFC/ Nidhi/Insurance  എന്നീ മേഖലകളിൽ സമാനപദവിയിൽ  1-2 വർഷത്തെ പ്രവർത്തിപരിചയം

⏰ടൈം 9.15am-5.30pm

💵ശമ്പളം 15,000-20,000

👉Incentives  ഉണ്ടായിരിക്കും

🔞പ്രായപരിധി പ്രശ്നമല്ല

🟥ലൊക്കേഷൻ:-

⛺ തൃശ്ശൂർ ജില്ല

🔹കൂർക്കഞ്ചേരി

🔹മണ്ണുത്തി

🔹വരന്തരപ്പിള്ളി

🔹കൊടുങ്ങല്ലൂർ

🔹മാള

🔹പെരിഞ്ഞനം

🔹തൃപ്രയാർ

🔹വാടാനപ്പള്ളി

🔹ചാവക്കാട്

🔹കുന്നംകുളം

🔹ഈസ്റ്റ് ഫോർട്ട്

🔹വടക്കാഞ്ചേരി

⛺പാലക്കാട് ജില്ല

🔹പാലക്കാട് ടൗൺ

🔹ഒറ്റപ്പാലം

9645560527

 1. കേരളത്തിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള പ്രമുഖ ഫിനാൻസ് കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

🛑 Business Development Manager(BDM)-

🔮Job role- Deposit  canvasing, Investment sale  & Branch  Management

🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം

🎓യോഗ്യത ഡിഗ്രി

🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം

🔬Society/ NBFC/ Nidhi/Insurance  എന്നീ മേഖലകളിൽ സമാനപദവിയിൽ  2-3  വർഷത്തെ പ്രവർത്തിപരിചയം

🔬Govt/Pvt. Rtd  employees, Ex-NRI’s എന്നീ മേഖലകളിൽ ഉള്ളവർക്കും അപേക്ഷിക്കാം

⏰ടൈം 9.15am-5.30pm

💵ശമ്പളം 20,000-35,000

👉Incentives  ഉണ്ടായിരിക്കും

🔞പ്രായപരിധി പ്രശ്നമല്ല

🟥ലൊക്കേഷൻ:-

⛺ തൃശ്ശൂർ ജില്ല

🔹കൂർക്കഞ്ചേരി

🔹മണ്ണുത്തി

🔹വരന്തരപ്പിള്ളി

🔹കൊടുങ്ങല്ലൂർ

🔹മാള

🔹പെരിഞ്ഞനം

🔹തൃപ്രയാർ

🔹വാടാനപ്പള്ളി

🔹ചാവക്കാട്

🔹കുന്നംകുളം

🔹ഈസ്റ്റ് ഫോർട്ട്

🔹വടക്കാഞ്ചേരി

⛺ പാലക്കാട് ജില്ല

🔹പാലക്കാട് ടൗൺ

🔹ഒറ്റപ്പാലം

9645560527

 1. Mobile Shop vaccancy

💼video editor

🧑🏻‍🦱👩🏻‍🦱candidates

🎓പ്ലസ് ടു above

👩🏻‍💻Computer knowledge must

🔞30below

💵 ആകർഷക ശമ്പളം

🗾ഇരിഞ്ഞാലക്കുട

9645560527

 1. Mobile Shop vaccancy

💼 marketing executive

🧑🏻‍🦱👩🏻‍🦱candidates

🎓പ്ലസ് ടു above

👩🏻‍💻Computer knowledge must

🔞30below

💵 ആകർഷക ശമ്പളം

🗾ഇരിഞ്ഞാലക്കുട

9645560527

 1. തൊടുപുഴയിലുള്ള ഹോട്ടലിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്

Male/Female

Qualification – Plustwo above

Salary – 12000(Starting Salary)

Time – 7.00am – 7.00pm/10.00am – 10pm

Food&Accomodation Available

Call  : 9544318505

 1. തൊടുപുഴയിലുള്ള ഹോട്ടലിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്

Male/Female

Qualification – B Com

Salary – 12000(Starting Salary)

Time – 7.00am – 7.00pm/10.00am – 10pm

Food&Accomodation Available

Call  : 9544318505

 1. അപേക്ഷ ക്ഷണിച്ചു

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിങ് സെന്ററിലേക്ക് നഴ്സ് ട്രെയിനർ, ഐ.ടി എക്സിക്യൂട്ടീവ്, ഓഫീസ് അറ്റൻഡന്റ്, ഹൗസ് കീപ്പർ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വേതന നിരക്ക് എന്നിവ സംബന്ധിച്ച വിജ്ഞാപനത്തിന്റെ വിശദവിവരം www.dme.kerala.gov.in  ൽ ലഭിക്കും.

ട്രെയിനർ, ഐ.ടി എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച ഒക്ടോബർ 25നും ഓഫീസ് അറ്റൻഡന്റ്, ഹൗസ് കീപ്പർ എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച 26നും രാവിലെ 10.30ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടക്കും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം

 1. കോട്ടക്കൽ

ഒരു ഫുട് വെയർ ഷോപ്പിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട് . ഫുട് വെയർ ഐറ്റംസ് ഓർഡർ എടുക്കുവാനും മാർക്കറ്റിംഗ് ചെയ്യുവാനും

സാലറി 14000 -18000

6282141297

35.കൊല്ലം

തറവാട് എന്ന ഒരു ഷോപ്പിലേക് ബില്ലിംഗ് വിത്ത് അക്കൗണ്ടന്റ് സ്റ്റാഫിനെ

ആവശ്യമുണ്ട്

സാലറി 17000 -18000

9746230754

 1. കോലഞ്ചേരി

പിട്ടപ്പള്ളിയുടെ ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് .സാലറി 12000 -20000

9388606948

37.കൊല്ലം

കൊട്ടാരക്കരയിൽ പ്രവർത്തിച്ചുവരുന്ന TAX  പ്രാക്ടിസിനേഴ്‌സ് ഓഫീസിൽ വനിതാ സ്റ്റാഫിനെ ആവശ്യമുണ്ട്

9446190762

38.എറണാകുളം

ലേഡീസ് ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യുന്നതിന് സ്ത്രീകളെ ആവശ്യമുണ്ട്. താമസ സൗകര്യം ഉണ്ടായിരിക്കും

വാര്ഡന് എന്നിവരെയാണ് ആവശ്യം

9745676364

40.ആലുവ

35  പേര് താമസിക്കുന്ന ഓൾഡ് ഏജ് ഹോമിലേക് കുക്ക് ചെയ്യുവാൻ സ്ത്രീയെ ആവശ്യമുണ്ട്

സാലറി 18000

8281424832

41..എറണാകുളം

ലേഡീസ് ഹോസ്റ്റലിലേക് ലേഡി കുക്കിനെ ആവശ്യമുണ്ട്

സാലറി 15000 -18000

9037130189

42.മലപ്പുറം

പെരിന്തൽമണ്ണ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് മെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്

8921658413

43.ആലപ്പുഴ

ഹോൾസെയിൽ ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫ് മെയിൽ നെ ആവശ്യമുണ്ട്

8089501457

44.WAYANAD

റീറ്റെയ്ൽ & ഹോൾസെയിൽ സ്ഥാപനത്തിലേക് കാഷ്യർ നെ ആവശ്യമുണ്ട് . സാലറി 10000 -15000

8086747318

 1. എറണാകുളം

കോലഞ്ചേരി റെസ്റ്റോറെന്റിലേക് വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്

സാലറി 12000

ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ

7907276398

46.എറണാകുളം

തൃപ്പൂണിത്തുറ സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് / സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്

സാലറി 15000

9895331949

47.എറണാകുളം

നോർത്ത് കച്ചേരിപ്പടി ഹോസ്റ്റലിലേക് HELPER  നെ ആവശ്യമുണ്ട്

സാലറി 15000

9645200069

48.ആലുവ

കറി പൌഡർ നിർമിക്കുന്ന കമ്പനിയിലേക് ഡ്രൈവർ കം സെയിൽസ് മാനേ ആവശ്യമുണ്ട്

സാലറി 18000

9048687333

 1. പത്തനംതിട്ട

കോന്നി സുസുക്കിയുടെ ടു വീലർ ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്

7012790457

50.കോഴിക്കോട്

താമരശേരി പ്രവർത്തിക്കുന്ന റിസോർട് ഹോട്ടലിലേക്കു റിസെപ്ഷന്സിറ്റിനെ ആവശ്യമുണ്ട്

സാലറി 10000 -15000

0495222800

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

*അറിയിപ്പ്*

  *ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും  മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ  മുഖേന ലെഭിക്കുന്നതാണ്*.

*ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി   മനസിലാക്കി ജോലിക്ക്  പോകേണ്ടതാണ്*

*പണം  കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക്  വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ  അതിന് ഉത്തരവാദി ആ യിരിക്കില്ല*

. ⭕️⭕️⭕️⭕️⭕️⭕️⭕️

*പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക*

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.