Njoy News Banner Image

Indian Jobs Live on 01-01-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. ജോലി ഒഴിവ്.
⭕⭕⭕⭕⭕⭕
അഞ്ഞൂരിലെ പ്രമുഖ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ.
▪️ലേഡീസ് ടൈലർ
▪️ ഹെൽപ്പർ
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9745222023

2. കേരളത്തിൽ പുതിയതായി തുടങ്ങുന്ന ഓഫീസുകളിൽ (ISO Certified/PVT. LTD) ജില്ലാ അടിസ്ഥാനത്തിൽ സ്ഥിര നിയമനം.
💫 ഒഴിവുകൾ
1. സ്റ്റോർ കീപ്പിങ്.
2. അക്കൗണ്ട്സ് സെക്ഷൻ
3. എക്സിക്യൂട്ടീവ്
4. സൂപ്പർവൈസർ
5. ഓഫീസ് അസിസ്റ്റന്റ്
6.പാക്കിങ്
7.ഗോഡൗൺ സെക്ഷൻ
🔷 വിദ്യാഭ്യാസം : SSLC,+2, DEGREE
മുൻപരിചയം പ്രശ്നമല്ല.
SALARY : 18,500 – 32,500 + ESI & PF
✔️ താമസം & ഭക്ഷണം കമ്പനി സൗജന്യമായി നൽകും
👉 പ്രായപരിധി: *18 – 28 വയസ്സ് വരെ
Mob : 7736009213

3. വലിയകുളങ്ങര
ആലപ്പുഴ
കുഞ്ഞിനെ നോക്കാനും വീട്ടിൽ സഹായിയായും പകൽ സമയത്തേക്കുമാത്രമായി പരിസരപ്രദേശത്തുനിന്നും ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 14,000.
28 ദിവസം.
വിളിക്കേണ്ട നമ്പർ -9846600010

4. ലീവ് വേക്കൻസി ❗
4 ദിവസത്തേക്ക് റൈൽസ് ട്യൂബ് എക്സ്പീരിയൻസ് ഉള്ള മെയിൽ ഓർ ഫീമെയിൽ സ്റ്റാഫിനെ വേണം . സ്ഥലം മാവേലിക്കര , സാലറി 850 /- ഡേ. ജനുവരി 1 നു കയറണം 📞7907176941, 9744432607

5. കോട്ടയം ജില്ലയിൽ ഹോണ്ട ഷോറൂമിലേക്ക് (പ്രിമീയർ ഹോണ്ട) സ്റ്റാഫുകളെ ആവശ്യമുണ്ട്.
🔖 CRA
🔖Accountant
🔖 Technician
🔖 Service Advisor
🔖 Sales consultant
താല്പര്യമുള്ളവർ resume മെയിൽ അയക്കുക
📧 hr@premierhonda.in

6. LADIES GYM TRAINER
ലേഡീസ് ഒൺലി ജിമ്മിലേക്ക് ലേഡീസ് പേർസണൽ ട്രെയിനറെ ആവശ്യമുണ്ട്.
🔖 സ്ഥലം : വിയ്യൂർ
🔖ശമ്പളം : 10000/-
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
📱8589035776

7. Sales staff (ladies)
മലപ്പുറം മഞ്ചേരി രാജീവ്‌ ഗാന്ധി ബൈപ്പാസിൽ പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽസിലേക്ക് സെയിൽസ് സ്റ്റാഫ്‌ (ലേഡീസ്) ആവശ്യമുണ്ട്.
താല്പര്യമുള്ളവർ വിളിക്കുക
📱8156931471

8. കാലിക്കറ്റ്‌ ഭാഗത്തുള്ള IT
ഇൻസ്റ്റിറ്റ്യൂട്ട് ലേക്ക് …
🔺 ADMISSION COUNSILOR ( Female)
▪Fresher/ Experience
▪️+2/Degree
▪️Salary as per interview
📱/🪀: 9061037125 , 9846586038

9. പാലക്കാട് ഭാഗത്തുള്ള മെഡിക്കൽ ലബോറട്ടറിയി ലേക്ക് …
🔺 LAB TECHNICIAN ( Female)
▪ Experienced
▪️W/Time 2 Shift
▪️Salary as per interview
📱/🪀: 9061037125 , 9846586038

10. വയനാട്
വൈത്തിരി പ്രവർത്തിക്കുന്ന ക്ലോത്തിങ് സ്റ്റോറിലേക് സെയിൽസ്മാനേ
ആവശ്യമുണ്ട് . സാലറി 9000
9961525401

11.തൃശൂർ
യൂസ്ഡ് കാര് സ്റ്റോറിലേക് ലേഡീസ് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 10000 -12000
9645861111

12.എറണാകുളം
കുട്ടമശ്ശേരി പ്രവർത്തിക്കുന്ന ബ്രാൻഡഡ് ഫുട് വെയർ സ്റ്റോറിലേക് സെയിൽസ്മാൻ ആവശ്യമുണ്ട് .സാലറി 14000 -16000
9961441415

13.കോട്ടയം
ഹെയർ ഓയിൽ കമ്പനിയിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ . സാലറി 15000 -20000
8086838472

14.പാലാരിവട്ടം
മെൻസ് ക്ലോത്തിങ് സെന്ററിലേക് സെയിൽസ്മാനെ ആവശ്യമുണ്ട് . സാലറി 12000
9567827706

15.പത്തനംതിട്ട
തിരുവല്ല പ്രവർത്തിക്കുന്ന വെല്ലസ് പ്രോഡക്ട്സിന്റെ ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി upto 40000
9995926080

16.തൃശൂർ
ക്ലീനിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 15000 -18000
9544878786

17.എറണാകുളം
കാർ വാഷിംഗ് ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 15000 -16000
9633336162

18.തിരുവനന്തപുരം
മനക്കോട് പ്രവർത്തിക്കുന്ന ഫിഷ് ഷോപ്പിലേക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 9000 -10000
8075053410

19.പ്രമുഖ ടു വീലർ ഷോറൂമിന്റെ നിരവധി ബ്രാഞ്ചുകളിലേക് സെയിൽസ് എക്സിക്യൂട്ടീവിനെയും സെയിൽസ് മാനേജരെയും ആവശ്യമുണ്ട് .
9526005973

20.ഗുരുവായൂർ
ലോണ്ടറി ഷോപ്പിലേക് ironing സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
8714288379

21. തിരുവനന്തപുരം
ബ്യൂട്ടിപാര്ലറിലേക് ഹെയർ സ്റ്റൈലിസ്റ്റിനെയും മേക്കപ്പ് ആര്ടിസ്റ്റിനെയും ആവശ്യമുണ്ട് . സാലറി 8000 -20000

22.അടൂർ
പ്രമുഖ ഫോർ സ്റ്റാർ ഹോട്ടലിലേക്കു സെക്യൂരിറ്റി സ്റ്റാഫുകളെ ആവശ്യമുണ്ട്.
8547636487

23.തിരുവനന്തപുരം
മെറ്റൽ ട്രേഡേഴ്സ് കമ്പനിയിലേക് ഡ്രൈവറിനെ ആവശ്യമുണ്ട്. സാലറി 18000 -19000
9605392933

24.അങ്കമാലി
മൾട്ടി ഫെസിലിറ്റി ഗാരിയേജിലേക് കാർ മെക്കാനികിനെ ആവശ്യമുണ്ട്.
salary 30000
7025493881

25. 𝗕𝗔𝗡𝗞 𝗣𝗔𝗬𝗠𝗘𝗡𝗧 𝗖𝗢𝗟𝗟𝗘𝗖𝗧𝗜𝗢𝗡 𝗦𝗧𝗔𝗙𝗙

𝗦𝗔𝗟𝗔𝗥𝗬- 𝟭𝟱𝟬𝟬𝟬+ 𝗣𝗘𝗧𝗥𝗢𝗟 𝗔𝗟𝗟𝗢𝗪𝗔𝗡𝗖𝗘
𝗤𝗨𝗔𝗟𝗜𝗙𝗜𝗖𝗔𝗧𝗜𝗢𝗡- 𝗣𝗟𝗨𝗦 𝗧𝗪𝗢
𝗟𝗢𝗖𝗔𝗧𝗜𝗢𝗡-:
കൊച്ചിൻ സിറ്റി
പറവൂർ
ആലുവ
പെരുമ്പാവൂർ
കോതമംഗലം
ചെറായി
മൂവാറ്റുപുഴ
തൊടുപുഴ
𝗠𝗔𝗟𝗘 𝗔𝗚𝗘 𝗕𝗘𝗟𝗢𝗪 𝟯𝟱.
𝗧𝗪𝗢 𝗪𝗛𝗘𝗘𝗟𝗘𝗥 & 𝗟𝗜𝗖𝗘𝗡𝗦𝗘 𝗠𝗨𝗦𝗧.
𝗖𝗔𝗟𝗟-: 𝟵𝟴𝟰𝟳𝟴𝟲𝟬𝟬𝟳𝟬
26. 𝗣𝗿𝗼𝗳𝗶𝗹𝗲. : branch Relationship Executive for Bank

𝗦𝗮𝗹𝗮𝗿𝘆. : 16500 – 19000+ more benefits
𝗤𝘂𝗹𝗶. : Graduate/+2
𝗘𝘅𝗽𝗲. : Freshers/ Experienced
Male/Female
𝗟𝗼𝗰𝗮𝘁𝗶𝗼𝗻. : Cochin – Thrissur, Alappuzha, Kottayam, kollam, trivandrum
Thrissur & Palakkad
Take a screenshot then call or WhatsApp
More details.
8590606367
27. കോട്ടയം

🏢🏢🏢🏢🏢🏢
പ്രമുഖ മാളിൽ ക്ലീനിംഗ് സ്റ്റാഫുകളെ നിയമിക്കുന്നു
🤑16000+FREE താമസ സൗകര്യം
പ്രായം:👇👇
MALE:18-35
FEMALE:18-30
Duty Time:8 Am to 8Pm
Night Shift ഉണ്ടായിരിക്കുന്നതാണ്
താൽപര്യമുള്ളവർ എത്രയും പെട്ടന്ന് വാട്സപ്പിൽ ബന്ധപ്പെടുക
Number: 7736896053
28. 𝗣𝗿𝗼𝗳𝗶𝗹𝗲. : Sales Manager post for Bank.

𝗦𝗮𝗹𝗮𝗿𝘆. : 3 to 6lakhs CTC + more benefits
𝗤𝘂𝗹𝗶. :Graduation
Male only
*Exp* . – Experienced in Team Handling, sales
*Location*. – Thrissur Town , Irinjalakuda, Ottapalam & Palakkad
Age limit – 35
more details
Contact 8137006367
29. *Immediate Hiring!!!✈️*

🌟Mode of Interview : *Online*
📢Job Location : *Qatar* 🇶🇦
*Position* :
👉 *sales executive*
👉 *procurement assistant*
(Minimum 5 years Experience and Qatar license required)
🧲 *Attractive salary*
☑️Food
☑️Accommodation
☑️Transportation
☎️Message on WhatsApp:
*+91 9567633766*
📩tgcore8@gmail.com
*Immediate Hiring!!* 🚨
30. എറണാകുളത്ത് കിടപ്പിലായ ഒരു അമ്മയെ(90kg) നോക്കുവാനായി ആരോഗ്യമുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.1000/day.
8547400318//8921260368
31. STORE MANAGER VACANCY AVAILABLE
LOCATION: ERNAKULAM, KOTTAYAM, THRISSUR
SALARY:32000
EXPERIENCE:2YEARS
CONTACT: 9746354921
32. Payment Gateway division കൊച്ചി ബ്രഞ്ചിലേക്ക് ഒഴിവ്

*🛞 Key Account Manager*
*🎓Graduate*
*🤝Freshers can apply*
age limit Up to 40
*🇻🇦 കൊച്ചി*
send cv 8891292545
33. കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന ഹെയർ ഓയിൽ കമ്പനിയിലേക്ക് സ്റ്റാഫുകളെ ആവിശ്യം ഉണ്ട്
ശമ്പളം :15000-20000
താമസം &ഭക്ഷണം
ഫോൺ :8086838472
34. 𝐂𝐎𝐔𝐑𝐈𝐄𝐑 𝐃𝐄𝐋𝐈𝐕𝐄𝐑𝐘 staff ആവശ്യമുണ്ട്

𝗦𝗔𝗟𝗔𝗥𝗬: 𝟭𝟳𝟬𝟬𝟬/-
𝗟𝗼𝗰𝗮𝘁𝗶𝗼𝗻 : കലൂർ, കടവന്ത്ര, ആലുവ, പെരുമ്പാവൂർ തൃപ്പൂണിത്തുറ
തമ്മനം, മുവാറ്റുപുഴ
𝗧𝘄𝗼 𝘄𝗵𝗲𝗲𝗹𝗲𝗿 & 𝗹𝗶𝗰𝗲𝗻𝘀𝗲 വേണം.
𝗣𝗲𝘁𝗿𝗼𝗹 𝗮𝗹𝗹𝗼𝘄𝗮𝗻𝗰𝗲 കമ്പനി തരും
𝟰𝟬 𝗮𝗴𝗲 വരെ അപേക്ഷിക്കാവുന്നതാണ്
𝗖𝗼𝗻𝘁𝗮𝗰𝘁 𝟵𝟴𝟰𝟳𝟴𝟲𝟬𝟬𝟳𝟬
35. *Immediate Hiring!!!✈️*

🌟Mode of Interview : Online🌟
📢Job Location :Saudi Arabia
Position :
👉🏻 QA/QC Inspector
👉🏻QA/QC Supervisor
QUALIFICATION : GCC EXPERIENCE /5 YEAR OIL AND GAS EXPERIENCE/ARAMCO
🧲 Attractive salary
Accommodation✅
Food✅️
Transportation✅️
Long term✅
*☎️Message on WhatsApp: +91 9567633766*
*📩tgcore8@gmail.com
Immediate Hiring!!🚨*
36. HELPER JOB-കളമശ്ശേരി TIME-9PM TO 6AM SALARY-14500. MALE AGE BELOW 35. ACCOMODATION ഇല്ല. WHATSAPP-9847860070
37. എറണാകുളത്തേക്ക് പ്രസവഡ്യൂട്ടിക്ക് ലേഡിസ്റ്റാഫിനെ ആവശ്യമുണ്ട്. 1000 / day.

8547400318 / 8921260368
38. PACKING JOB-കാക്കനാട് TIME-7AM TO 4PM SALARY-16000. MALE AGE BELOW 25. ACCOMODATION ഇല്ല. CALL – 9847860070
39. സെക്യൂരിറ്റി ഗാർഡിനെ ആവിശ്യം ഉണ്ട്

സ്ഥലം കലൂർ Emversity സാലറി 15000+PF+esi
ഭക്ഷണവും താമസവും ഉണ്ടാകില്ല
12 മണിക്കൂർ ജോലോചെയ്യണം
പ്രായം 57 വയസ്സിന് താഴെ ആയിരിക്കയണം
എറണാകുളം ഭാഗത്തുള്ളവർക് മുൻഗടനാ
കൂടുതൽ വിവരങ്ങൾക്കായ് താഴെ കൊടുത്തിരികയുന്ന നമ്പറിൽ വിളികയുക
Ph : 9846526394
40. 𝗣𝗔𝗖𝗞𝗜𝗡𝗚 𝗦𝗧𝗔𝗙𝗙 𝗩𝗔𝗖𝗔𝗡𝗖𝗬
𝗟𝗢𝗖𝗔𝗧𝗜𝗢𝗡- കടവന്ത്ര എറണാകുളം
𝗦𝗔𝗟𝗔𝗥𝗬- 𝟭𝟲𝟱𝟬𝟬/-
𝗧𝗜𝗠𝗘-:
♦️𝟲𝗮𝗺 𝗧𝗢 𝟯𝗽𝗺
♦️𝟯𝗽𝗺 𝗧𝗢 𝟭𝟮𝗮𝗺
♦️𝟱𝗽𝗺 𝗧𝗢 𝟮𝗮𝗺
(𝗦𝗵𝗶𝗳𝘁 𝗥𝗼𝘁𝗮𝘁𝗶𝗼𝗻 ഉണ്ടായിരിക്കും)
𝗔𝗚𝗘 𝗕𝗘𝗟𝗢𝗪 𝟯𝟬
𝗪𝗛𝗔𝗧𝗦𝗔𝗣𝗣-: 𝟵𝟴𝟰𝟳𝟴𝟲𝟬𝟬𝟳𝟬
𝗔𝗖𝗖𝗢𝗠𝗢𝗗𝗔𝗧𝗜𝗢𝗡 ഇല്ല
41. Packing staff നേ ആവശ്യമുണ്ട് (supermarket items)

Location – കടവന്ത്ര
Timing – Rotation shift
6am-3pm
3pm-12am
5pm-2am
Male age below 32
SALARY : 16500
Weekly off sundy work
No food and accommodation
എറണാകുളത്ത് ഉള്ളവർക്ക് മുൻഗണന
Call or WhatsApp 9995250945
42. 𝗣𝗿𝗼𝗳𝗶𝗹𝗲. : BDE for SIB Bank Loans

𝗦𝗮𝗹𝗮𝗿𝘆. : 15000- 30000 + More benefits
𝗤𝘂𝗹𝗶. : any degree/ +2
𝗘𝘅𝗽𝗲. : +2 ( experienced) & degree ( fresher/experienced)
𝗟𝗼𝗰𝗮𝘁𝗶𝗼𝗻. Cochin & Alappuzha
Female /Male ,Age – 40 below
More details
Contact 8137006367
43. Job Title : House keeping

Job Type : Full Time
Salary : Salary interview base
Location : Kottayam
Age : 50
Gender : Female
Description : House keeping at Kottayam
Contact : 9778237377
44. *WANTED SALES STAFF -(MALE/FEMALE)-*TEXTILE SHOWROOM*

*Qualification* :*PLUS TWO/DEGREE*
Age : BELOW 40
Location :*THRISSUR MG ROAD*
*Salary *12K TO 15K*
*Working time:*9.30 TO 8.30*
*Urgent Vaccancy*
For more details contact
👇👇👇👇
* 9605015070*
45. Job Title : Home nurse

Salary : 20000
Job Type : Full Time
Gender : Female
Location : Kottayam(Pampady)
Description : Home nurse at Kottayam pampady
Contact : 9778237377
46. *WANTED SALES EXECUTIVE -VEHICLE SHOWROOM*

*Qualification* :*PLUS TWO/DEGREE*
Age : BELOW 40
Location :*KUNNAMKULAM, CHALAKKUDI,IRINJALAKUDA, THRISSUR*
*Salary *12K+INCENTIVE*BASED ON INTERVIEW*
*Working time:*9 TO 6*
*EXPERIENCED/FRESHERS CAN APPLY*
*FIELD WORK INCLUDED*
*Urgent Vacancy*
For more details contact
👇👇👇👇
* 9605015070*
47. Wanted Accountant

B. Com& Tally
Female
Salary :10k-15k
Kunnamkulam
Food production Unit
Contact : 9061016156
48. Kottayam പുന്നത്തുറയിൽ താമസിച്ച് വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്.
9447741018
49. Job Title : Tele Caller

Job Type : Full Time
Qualification : Degree
Salary : 15k
Location : Thrissur
Description : 6 month experience in the sales field
attractive salary
Send your resume
WhatsApp : 8891533109
Email: hr@jofix.in
Urgent requirement for leading Study Abroad consultancy in Thrissur
Contact : 8891533109
50. തൃശൂർ
അയ്യന്തോൾ പ്രവർത്തിക്കുന്ന അഡ്വക്കേറ്റ് ഓഫീസിലേക്കു dtp ഓപ്പറേറ്റർ നെ ആവശ്യമുണ്ട്. സാലറി 10000 -12000
9846165333
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.                         ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.