Indian Jobs live on 01.01.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. രാധാസ് ആയുർവേദിക് ഗ്രൂപ്പ് ഓഫ് കമ്പനിയിലേക്ക് 10th പാസായവർക്ക്അവസരം
പ്രായം 18 മുതൽ 45 വരെ
ശമ്പളം 18000മുതൽ 20000വരെ
താമസം ഭക്ഷണം സൗജന്യം
സ്റ്റോർ കീപ്പർ
ഓഫീസ് സ്റ്റാഫ്
സൂപ്പർവൈസർ
സെയിൽസ് എക്സിക്യൂട്ടീവ്
ഫീൽഡ് വർക്ക്
എന്നിവ വേക്കൻസികൾ ലഭ്യം
ആണ്
താഴെക്കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
ഉടൻ ആവശ്യമുണ്ട് സ്റ്റാഫിനെ
9037291053📞
2. ചെമ്മാട് ഭാഗത്തുള്ള പെട്രോൾ പമ്പിലേക്ക്………
♦️ ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
3. മഞ്ചേരി ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്………
♦️ OFFICE STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️working time=9-5.30
▪️Computer
▪️Salary, as per interview
Call📞 : 9061037125 , 9846586038
4. നിലമ്പൂർ ഭാഗത്തുള്ള Mobiles & Computers ഷോറൂമിലേക്ക്………
♦️ SALES STAFF
▪️Male/female
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
5. TELE SALES
▪️Female
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
6. കാലിക്കറ്റ് ഭാഗത്തുള്ള Mobiles & Computers ഷോറൂമിലേക്ക്………
♦️ ACCOUNTANT
▪️Male
▪️B.com
▪️Fresher/experienced
▪️Working time=9-6
▪️Salary, as per interview
Call📞 : 9061037125 , 9846586038
7. മലപ്പുറം ഭാഗത്തു വാഹന ഷോറൂമിലേക്ക്………
♦️ OFFICE STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
8. എടക്കര ഭാഗത്തുള്ള Textile സ്ഥാപനത്തിലേക്ക്……
♦️ SALES STAFF
▪️Male
▪️Fresher/experienced
▪️Working time=9-7
▪️Salary, as per interview
Call📞:9061037125 , 9846586038
9. മലപ്പുറം,നിലമ്പൂർ ഭാഗത്തുള്ള Furniture ഷോറൂമിലേക്ക്……..
♦️ DIGITAL MARKETING EXECUTIVE
▪️Male
▪️Experienced
▪️Salary=20k
📎Accommodation
Call📞:9846586038 , 9061037125
10. മഞ്ചേരി ഭാഗത്തുള്ള Electricals സ്ഥാപനത്തിലേക്ക്………
♦️ MARKETING STAFF
▪️Male
▪️Fresher/experienced
▪️2 wheeler licence
▪️Salary, as per interview
Call📞: 9061037125 , 9846586038
11. The kytex group pvt ltd*
കേരളത്തിലുടനീളം ശാഖകളുള്ള
പ്രമുഖ കമ്പനിയിൽ office & store ലേക്ക് യുവാക്കളെ ക്ഷണിക്കുന്നു**
18 നും 29 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സ്ഥിര നിയമനം(both temporary and permanent posts)
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
Qualification: 10th above
💵Salary:16000- 29500
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടുക
*Mob: 9633056075 *
Pls call in mobile
12. മലപ്പുറം പൊന്നാനി ചെമ്രവട്ടം പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
☑️ ടീ മാസ്റ്റർ
☑️ സ്‌നേക്‌സ് മേക്കർ
☑️ ബർഗർ & ജ്യൂസ് മേക്കർ
സ്റ്റാർട്ടിങ് സാലറി: ₹24000+(എക്സ്പീരിയൻസ് അനുസരിച്ച്)
താമസം, ഭക്ഷണം ഫ്രീ
📲 +919809803997
13. നേരിട്ടുള്ള നിയമനം
Magnus Group ൽ 18 വയസ്സ് മുതൽ 28 വയസ്സു വരെ ഉള്ള യുവതി യുവാക്കൾക്ക് ഉയർന്ന ശമ്പളത്തിൽ നിരവധി ഒഴിവുകൾ.
ഓഫീസ് സ്റ്റാഫ്
മാനേജിങ് സ്റ്റാഫ്
ബില്ലിങ്ങ് സ്റ്റാഫ്
പാക്കിങ്
ഹെൽപ്പർ
ഡെലിവറി സ്റ്റാഫ്, etc…
മുൻപരിജയം ആവശ്യമില്ല
ശമ്പളം: ₹15000 to ₹35000
യോഗ്യത: +2, Degree, BBA, Deploma
താമസം ഭക്ഷണം ഉണ്ട്
📲 9037537247
📲 9947305424
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
14. ഒഴിവുകൾ സുവർണ്ണാവസരം
LIFE CARE GROUP
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ജോലി ഇനി വിദൂരമല്ല 8,10th,+2( BOYS AND GIRLS) പുതിയത് ആയി പ്രവർത്തനം ആരംഭിച്ച Office 35 ഒഴിവുകൾ
1.Distribution വിതരണം
2. field Administration
3.Delivery section
4.Sales executive
ഉടൻ നിയമനം (marketing experience staff ന് മുൻഗണന)
മുൻപരിചയം ആവിശൃമില്ലാ
Age: 18 to 55
Salary:15000 to 28000
FOOD AND ACCOMMODATION FREE
9539655731,9539917000
15. Sign Tech ന്റെ കേരളത്തിലെ ഓഫീസുകളിലേക്കും ഫാക്ടറിയിലേക്കും നിരവധി വേക്കൻസികൾ ഉണ്ട്
Ernakulam office – 18 vacancy
Trichur office – 16 vacancy.
Factory (ernakulam ) – 10 vacancy.
freshers നു മുൻഗണന
Age limit 18 – 26
Salary 10000 to 24000
Food and accomadation ഫ്രീ
Interview will be soon
താല്പര്യം ഉള്ളവർ resumes അയക്കുക.
http://wa.me/+918943430031
16. തൊടുപുഴ ഒരു വീട്ടിലേക്ക് കുക്കിങ്ങിനു സ്റ്റാഫിനെ ആവശ്യമുണ്ട്,കിച്ചണിൽ ഹെല്പിന് ആളുണ്ട് ശബളം 20000ആണ് നാളെ ജോലിക്ക് കേറാൻ പറ്റുന്ന ലേഡീസ് സ്റ്റാഫ് ആരെങ്കിലും ഉണ്ടെങ്കിൽ വിളിക്കുക 8089661826
17. ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രെയിനി തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ കൊടുത്തിരിക്കുന്ന പോസ്റ്റ് പൂർണ്ണമായും വായിക്കുക.
2024 ജനുവരി 5നു കോട്ടപ്പറമ്പിൽ ഉള്ള ഭക്ഷ്യ-സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ കെട്ടിടത്തിൽ ഉള്ള ഇ-ഹെൽത്ത് ജില്ലാ ഓഫീസിൽ വെച്ചായിരിക്കും അഭിമുഖം നടത്തുന്നത്ഷെയർ ചെയ്യുക.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കേണ്ടതാണ്.
യോഗ്യത: മൂന്ന് വർഷ ഡിപ്ലോമ/ബി സിഎ/ ബി എസ് സി / എം എസ് സി / ബിടെക് / എം സി എ (ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ സയൻസ്/ ഐ ടി )
ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിങ്
1ഇയർ എക്സ്പീരിയൻസ് / ഹോസ്‌പിറ്റൽ മാനേജ്മെന്റിലും സോഫ്റ്റ് വെയറിൽ 1ഇയർ പരിചയം ഉണ്ടായിരിക്കണം.
പ്രതിമാസ വേതനം : 10000 രൂപ. കാലാവധി : ആറ് മാസം.
ഇമെയിൽ – ehealthkozhikode@gmail.com
ഫോൺ നമ്പർ,- 9495981755
https://ehealth.kerala.gov.in/
18. കേരളത്തിലെ വിവിധ ജില്ലകളിലായി വന്നിട്ടുള്ള ജോലി ഒഴിവുകൾ സെലക്ട് സൂപ്പർമാർക്കറ്റിലും സ്നേഹക്കൂട് അഭയ മന്ത്രത്തിലേക്ക് വിവിധ തസ്തികകളിലായി നിരവധി ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു. കേരളത്തിൽ ഒരു ജോലി അന്വേഷിക്കുന്ന സാധാരണക്കാരായ ആളുകൾക്ക് ഉപകാരപ്പെടുന്ന നിരവധി ജോലി അവസരങ്ങൾ.ഷെയർ
സ്നേഹക്കൂട് അഭയമന്ദിരത്തിലേക്ക് താഴെ കൊടുത്തിരിക്കുന്ന നിരവധി ഒഴിവുകളിലേക്ക് ജോലി ചെയ്യാൻ താല്പര്യം ഉള്ള ജോലിക്കാരെ ആവശ്യമുണ്ട്, ജോലി വിവരങ്ങൾ നോക്കുക.
🔹ഡ്രൈവർ,
🔹കെയർടേക്കർ (MALE),
🔹ക്ളീനിംഗ് സ്റ്റാഫ്
എന്നീ തസ്‌തികകളിലേക്ക് താമസിച്ചു കൊണ്ട് ജോലി ചെയ്യാൻ താല്‌പര്യമുള്ള ആളുകൾ താഴെ കൊടുത്തിരിക്കുന്ന നമ്പർ വഴി ബന്ധപെടുക, cv അയക്കുക.
ആകർഷകമായ ശമ്പളം, താമസവും ഭക്ഷണവും സൗജന്യം ഉണ്ടായിരിക്കും.
CV:snehakooduabhayamandiram@gmail.com, MOB: 75101 20 555
Snehakoodu Abhayamandiram KOTTAYAM
19. A leading Business group in south Kerala is looking for suitable candidates to expand their NBFC footprint across the state. We are looking to hire senior level professionals with experience of working with leading NBFCS/BANKS in the follow- ing positions
JOB VACANCIES
🔹CHIEF EXECUTIVE OFFICER / CHIEF
🔹OPERATING OFFICER
🔹FINANCE HEAD
🔹COMPANY SECRETARY
🔹SALES HEAD
🔹AUDIT AND COMPLIANCE OFFICER
🔹BRANCH MANAGER
🔹ASST.BRANCH MANAGER
🔹CUSTOMER RELATIONSHIP
MANAGER
🔹CUSTOMER RELATIONSHIP
EXECUTIVE
🔹COMPLIANCE OFFICER
CONTACT: +91 95670 34777
Email Id : kkairalifinance@gmail.com
20. വയനാട്
ജ്യൂസ് മാസ്റ്ററിന്റെ ആവശ്യമുണ്ട് . ഡെയിലി സാലറി 700
9745150899
21. എറണാകുളം
ഡ്രൈവറെ ആവശ്യമുണ്ട്. സാലറി 18000
9745310006
23. കോഴിക്കോട്
വീടുകളിൽ ചെടികളുടെ ഓർഡർ എടുക്കുവാൻ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9745000892
24. പാലക്കാട്
ഡ്രൈവറെ ആവശ്യമുണ്ട്
9972917153
25. കൊല്ലം
നല്ല എക്സ്പീരിയൻസ് ഉള്ള പൊറോട്ട മേക്കർ & ചപ്പാത്തി മേക്കറിനെ ആവശ്യമുണ്ട്
സാലറി 27000
7012469947
26. വർക്കല
ബില്ലിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
സാലറി 15000
9714399773
27. കൊച്ചി
കളക്ഷൻ മാനേജരെ ആവശ്യമുണ്ട് .
8304962287
28. പത്തനംതിട്ട
കൊന്നയിലേക് ജ്യൂസ് മേക്കറിനെ ആവശ്യമുണ്ട് . ഡെയിലി സാലറി 800
9946115214
29. കൊല്ലം
നല്ല എക്സ്പീരിയൻസ് ഉള്ള പൊറോട്ട മേക്കർ & ചപ്പാത്തി മേക്കറിനെ ആവശ്യമുണ്ട്
സാലറി 27000
7012469947
30. തൃശൂർ
വലപ്പാട് വെയ്റ്റർ ന്റെ ഒഴിവുണ്ട് . ഡെയിലി സാലറി 500
9074901213
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️