Indian Jobs Live on 01-02-2025
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
KERALA JOBS
1. നിരവധി തസ്തികളിൽ ഇപ്പോൾ ബയോഡാറ്റ അയച്ചു ജോലി നേടാൻ അവസരം, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ നിങ്ങളുടെ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക
Pavizham is hiring talented professionals for the following roles
ജോലി ഒഴിവുകൾ
എക്സ്പോർട്ട് മാനേജർ
പാർച്ചേസ് മാനേജർ.
ഇൻവെൻറ്ററി മാനേജർ
ഇൻവെൻറ്ററി അസിസ്റ്റന്റ്
സ്റ്റോർ മാനേജർ
സെയിൽസ് ഓഫീസർസ്
സെയിൽസ് എക്സിക്യൂട്ടീവ്സ്
Requirements:
Relevant experience in the related field is mandatory.
എങ്ങനെ അപേക്ഷിക്കാം How to Apply
ജോലിയെക്ക് അപേക്ഷിക്കാനായി താഴെ നൽകിയ കമ്പനി മെയിൽ ഐഡിയിലേക്ക് നിങ്ങളുടെ ബയോഡേറ്റ സെന്റ് ചെയ്യുക, കോൺടാക്ട് നമ്പറും ഒരുമിച്ചു നൽകുന്നു.
Send your CV to hrm@pavizhamrice.com
2. കേരള സര്‍ക്കാരിന്റെ കീഴില്‍ കുസാറ്റില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) ഇപ്പോള്‍ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
മിനിമം ഏഴാം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് സെക്യൂരിറ്റി ഗാർഡ് തസ്തികയില്‍ മൊത്തം 13 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം ഫെബ്രുവരി 17 വരെ അപേക്ഷിക്കാം
വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് പാസ്.
എങ്ങനെ അപേക്ഷിക്കാം?
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) വിവിധ സെക്യൂരിറ്റി ഗാർഡ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
നോട്ടിഫിക്കേഷൻ – https://recruit.cusat.ac.in/files/NOTIFICATION_319.pdf
ഔദ്യോഗിക വെബ്സൈറ്റായ https://cusat.ac.in/ സന്ദർശിക്കുക
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക.
3. ഔഷധി – ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഇന്ത്യൻ മെഡിസിൻസ്) കേരള ലിമിറ്റഡ് തൃശൂർ , വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
റിസപ്ഷനിസ്റ്റ്
ഒഴിവ്: 1
യോഗ്യത: ബിരുദം, മലയാളം, ഇംഗ്ലിഷ്, ഹിന്ദി വിഷയങ്ങളിൽ പ്രവീണൃം
അഭികാമ്യം: ബന്ധപ്പെട്ട മേഖലയിൽ പരിചയം
പ്രായം: 20 – 41 വയസ്സ്
ശമ്പളം: 14,600 രൂപ
നോട്ടിഫിക്കേഷൻ – https://www.oushadhi.org/public/uploads/careers/67996d65ec1821738108261-receptionist.pdf
( സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 12 ( ഗൂഗിൾ ഫോം വഴിയും അപേക്ഷ സമർപ്പിക്കണം)
അപേക്ഷാ – https://docs.google.com/forms/d/e/1FAIpQLSeFGvCXrt74Chyt_FInWkA6uZSGs1n3c6GxglQ4py0PZ1dfwQ/viewform?pli=1
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
4. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്
കുളത്തൂപ്പുഴയിലെ അങ്കണവാടി കേന്ദ്രങ്ങളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്കുള്ള നിയമനത്തിന് അപേക്ഷിക്കാവുന്നതാണ്.
യോഗ്യത വിവരങ്ങൾ :
വര്‍ക്കര്‍ തസ്തിക: എസ്.എസ്.എല്‍.സി പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം.
ഹെല്‍പ്പര്‍ തസ്തിക: എസ്.എസ്.എല്‍.സി പാസാകാത്ത വനിതകള്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി: 2025 ജനുവരി 1-ന് 18-46 വയസ്സ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
അവസാന തീയതി: 2025 ഫെബ്രുവരി 15 വൈകിട്ട് 5 മണി.
അപേക്ഷ ലഭ്യമാകുന്ന സ്ഥലം:
അഞ്ചല്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസ്
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ്.
5. കരുവാളൂര്‍ ഗ്രാമപഞ്ചായത്ത്
കരുവാളൂര്‍ പ്രദേശത്തും അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
യോഗ്യത: വര്‍ക്കര്‍ തസ്തിക: എസ്.എസ്.എല്‍.സി പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം.
ഹെല്‍പ്പര്‍ തസ്തിക: എസ്.എസ്.എല്‍.സി പാസാകാത്തവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി: 2025 ജനുവരി 1-ന് 18-46 വയസ്സ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഇളവ് ലഭിക്കും.
അവസാന തീയതി: 2025 ഫെബ്രുവരി 15 വൈകിട്ട് 3 മണി.
അപേക്ഷ ലഭ്യമാകുന്ന സ്ഥലം:
ഐ.സി.ഡി.എസ് ഓഫീസ്
കരുവാളൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്
ഫോണ്‍ നമ്പര്‍: 0475 2270716,
ആവശ്യമായ യോഗ്യതയും പ്രായപരിധിയും പാലിക്കുന്ന പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ നിയമനം നേടാനുള്ള ഈ അവസരം വിനിയോഗിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളുമായി ബന്ധപ്പെടുക.
6. Lekshore hospital
അമ്മയെ നോക്കാൻ ഒരു female സ്റ്റാഫിനെ ആവശ്യമുണ്ട്.
ട്രക്കിയോസ്റ്റമി
സ്ട്രോക്ക്
Suction
Bipap
റൈസ് ട്യൂബ് ഫീഡിങ്
O2 മോർണിറ്ററിങ്
Salary:32000/- month(30 days)
8075166230
7. ഡൽഹി
2 പേരും 12 വയസുള്ള കുട്ടിയുമുള്ള മലയാളി
കുടുംബത്തിലേക്ക് cooking അറിയുന്ന house maid നെ ആവശ്യമുണ്ട്.
ക്ലീനിംഗ് ചെയ്യണ്ട.
Salary 24000
Contact 9744432607,
7907176941
8. താലൂക്കടിസ്ഥാനത്തിൽ നിയമനം
🔰 വിദ്യാഭ്യാസ യോഗ്യത : +2/ അതിനു മുകളിൽ ഏത് യോഗ്യത ഉള്ളവർക്കും അപേക്ഷ നൽകാം
🔰Full Details & Apply Now⤵️
Call :++918606197644
🪀 🪀 +918086714621
🔰സാലറി : 18500- 23500 രൂപ വരെ.കൂടാതെ സൗജന്യ ഭക്ഷണം, സൗജന്യ താമസം PF, ESI ആനുകൂല്യങ്ങൾ
🔰 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
🔰Age : Below 28
🎯🎯ഒഴിവുകൾ ::–
📌 കസ്റ്റമർ റിലേഷൻ ഓഫീസർ,
📌 ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസർ
📌ഓഫീസ് അഡ്മിനിസ്ട്രേറ്റർ
📌ഓഫീസ് സ്റ്റാഫ്
📌 HR മാനേജർ
📌 സ്റ്റോക്ക് കീപ്പർ
📌 ബില്ലിംഗ് സ്റ്റാഫ്
Note :- 𝐁𝐢𝐨𝐝𝐚𝐭𝐚 ഏത് സമയവും 24×4 WhatsApp ചെയ്യാവുന്നതാണ്. ആദ്യം contact ചെയുന്ന 50 പേർക്ക് 𝐢𝐧𝐭𝐞𝐫𝐯𝐢𝐞𝐰 സമയത് മുൻഗണന ഉണ്ടായിരിക്കുന്നതാണ്*𝙻𝚒𝚖𝚒𝚝𝚎𝚍 𝚅𝚊𝚌ancy 𝙰𝚙𝚙𝚕𝚢 𝚗𝚘𝚠👍*
🔰 ഒരു ചെലവുമില്ലാതെ നിങ്ങളുടെ ഫോണിലൂടെ തന്നെ 100% അപേക്ഷ നൽകാം കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയച്ചാൽ മതി👇
🔎Full Details & Apply Now⤵️
📩..htmp////. gtrust594@gmail.com
🪀**+919947714621
*Call: +918606197644
9. പ്രമുഖ കമ്പനിയിൽ യുവതി യുവാക്കൾക്ക് തൊഴിലാവസരം * 18 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സ്ഥിര നിയമനം
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
💵Salary:15000- 32500
📞 7736009213
10. പ്രമുഖ കമ്പനിയിൽ യുവതി യുവാക്കൾക്ക് തൊഴിലാവസരം * 18 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സ്ഥിര നിയമനം
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
💵Salary:15000- 32500
📞 7736009213
11. കോട്ടയം
മെഷീൻ ഉപയോഗിച്ച് പുല്ലു വെട്ടാൻ പരിചയമുള്ള ആളെ ആവശ്യമുണ്ട് .സാലറി 15000 -20000
9400054061
12.പത്തനംതിട്ട
തിരുവല്ല പ്രവർത്തിക്കുന്ന ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് ബില്ലിംഗ് എക്സിക്യൂട്ടീവ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -14000
8891156465
13.തിരുവനന്തപുരം
ടു വീലർ ടെക്നിഷ്യനെ ആവശ്യമുണ്ട്, സാലറി 15000 -18000
9188922051
14.എറണാകുളം
തൃപ്പൂണിത്തുറ പ്രവർത്തിക്കുന്ന ടു വീലർ ഷോറൂമിലേക് അക്കൗണ്ടന്റ് അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000
9747618804
15.കടവന്ത്ര
ഒരു കമ്പനിയിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫീമെയിൽ വേക്കൻസി .
9946734230
16.അടൂർ
UNISEX സലൂണിലേക് ലേഡീസ് ഹെയർ കട്ടർ നെ ആവശ്യമുണ്ട്. സാലറി 25000
8089700153
17.മലപ്പുറം
തിരുവാലി പ്രവർത്തിക്കുന്ന ബ്രാൻഡഡ് കിഡ്സ് സ്റ്റോറിലേക് ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -14000
7025151221
18.കോഴിക്കോട്
മാനുഫാച്ചറിങ് കമ്പനിയിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്
സെയിൽസ് മാനേജർ
പർച്ചെയ്‌സ് എക്സിക്യൂട്ടീവ്
ഇലെക്ട്രിഷ്യൻ
മാർക്കറ്റിംഗ് മാനേജർ .
7356053680
19.എറണാകുളം
മുടിക്കൽ പ്രവർത്തിക്കുന്ന ക്ലിനിക്കിലേക് ലാബ് ടെക്നിഷ്യനെ ആവശ്യമുണ്ട്. സാലറി 7000 -10000
9911034485
20.മലപ്പുറം
പന്താവൂർ പ്രവർത്തിക്കുന്ന കാർ സർവീസ് സെന്ററിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 11000 -12000
7591979999
21.എറണാകുളം
ഫാര്മസ്യൂട്ടിറ്റിക്കൽ ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് സ്റ്റോർ ഇൻ ചാർജ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 20000
9567063600
22. മുക്കം ഭാഗത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് …
🧩 MARKETING STAFF (Male)
▪️+2/Degree
▪️Fresher/ Experienced
▪️2 wheeler,licence
▪️Salary, As per interiview
📱/🪀: 9846586038,
9061037125
23. തൃശ്ശൂരിൽ പ്രവർത്തി ക്കുന്ന അലുമിനിയം power coating കമ്പനിയിലേക്ക് ഒഴിവ് ഒഴിവ്
💹അക്കൗണ്ടന്റ്
🙍♀️പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓BCom
👉Tally GST Filing knowledge
🔞30-35
⏱️9.30 to 5.30
👉 minimum 1 to 3 year Experienced ഉണ്ടായിരിക്കണം
💷 ആകർഷകമായ ശമ്പളം
🔘ഒഴിവുള്ള സ്ഥലം
💽മാപ്രാണം
wa.me/9633483055
24. Bank general insurance തൃശൂർ ജില്ല
🗒️ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
🗒️ ഇന്റർവ്യൂകൾ ഫെബ്രുവരി 1 3 4 ഇന്റർവ്യൂ സമയം ഉച്ചയ്ക്ക് രണ്ടുമണി മുതൽ 3 30 വരെ
🏢 Relationship Manageqr
🎓ഡിഗ്രി
💵 ശമ്പളം 25000/-
👨🎓ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല.
🧐 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🧑🎓 ആൺകുട്ടികൾ
🤵♂️ ബ്രാഞ്ച് കോഡിനേഷൻ ആൻഡ് ഡോക്യുമെന്റേഷൻ വർക്ക്
👨🎓പ്രായപരിധി 30 വയസ്സ്
👉 ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും.
📍 ഒഴിവുള്ള സ്ഥലങ്ങൾ
📍 ചാലക്കുടി
wa.me/9633483055
25. ഹെൽപ്പർ






+919539467219




താമസവും ഭക്ഷണവും നൽകും.
ഹിന്ദി സംസാരിക്കുന്നവർക്കും അപേക്ഷിക്കാം.ശമ്പളം – 22,000 വരെ
32. Female digital marketing Staffs wanted in Dubai. Call 00971568248707 for details.
33. കോഴിക്കോട് ത്രീ സ്റ്റാർ ഹോട്ടലിലേക്ക് BAR BILLING EXECUTIVE ആവശ്യമുണ്ട്…
Fresher’s can apply
Salary : 12,000 + Food & Accommodation
Contact: 8592821418,7736033230
34. ആലപ്പുഴ ഹോസ്പിറ്റലിലോട്ട് സെക്യൂരിറ്റി ഗാർഡ് ആവശ്യമുണ്ട് സാലറി 17000 ESI താമസസൗകര്യം പ്രായം 50 വരെ
Mob 9526067019
35. Fortune Cosmetics ഇൽ ഒഴിവുകൾ
താല്പര്യമുള്ളവർ ഉടനെ ബന്ധപ്പെടുക
86062 66544



Salary 19000
Age 33
+2 / Degree
Contact 8137006367


ഫെബ്രുവരി 1 3 4
🏢 അക്കൗണ്ടന്റ്
👨🎓 യോഗ്യത എം കോം
💵 ശമ്പളം up to 25000
👨🎓 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👨🎓 അക്കൗണ്ടിംഗ് വർക്കുകൾ ജി എസ് ടി എന്നിവയിൽ നോളജ് ഉണ്ടായിരിക്കണം
👨🎓 ആൺകുട്ടികൾ
👨🎓 25 വയസ്സിൽ താഴെ
📍 ഒഴിവുള്ള സ്ഥലം
📍 വലപ്പാട്
wa.me/9633483055
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️