Indian Jobs live on 01.02.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. എറണാകുളംവൈറ്റില  3 പേരുള്ള വീട്ടിലേക്ക്
കുക്കിങ് അറിയാവുന്ന ലേഡീസ്റ്റാഫിനെ ആവശ്യമുണ്ട്
ഇന്ന് കേറാൻ പറ്റുന്നവർവിളിക്കുക
NB കുക്കിങ് മാത്രം
സാലറി 20,000
Ph. 8891024665
2. പിറവം
കിടപ്പിലായാ ഒരു അമ്മയേ നോക്കാൻറ്റു ഫിടിംഗ് അറിയാവുന്നാ ഒരു ലെഡി സ്റ്റഫിനെ ആവിശമുണ്ട് ഉടനെ വെണം സാലറി 21000 No 9847615661
3. എറണാകുളം ഇടപ്പള്ളിയിൽ അമൃത ഹോസ്പിറ്റലിന് അടുത്തുള്ള വീട്ടിൽ കിടപ്പുരോഗിയായ അച്ഛനെ നോക്കുന്നതിന് രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ വന്നു പോയി ജോലി ചെയ്യുവാൻ പുരുഷനെ ആവശ്യമുണ്ട്. Salary:18000/-. Cont:8848821431
4. പാലക്കാട് 
അമ്മയെ നോക്കാൻ ലേഡീ ഹോം നേഴ്സ് ആവിശ്യം ഉണ്ട്
സാലറി 20000
28. …. ദിവസത്തെ ഡ്യൂട്ടി
SAS HOME CARE
9744524060…. sunitha. Palakkad
5. സർട്ടിഫൈഡ് മെയിൽ നഴ്സിംഗ് സ്റ്റാഫ് ആവശ്യമുണ്ട് തൃശ്ശൂർ(35 വയസ്സിൽ താഴെ)
📞 8891361198
Salary 26000/-(28Days)
താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക
6. ഒറ്റപ്പാലത്ത് അമ്മയെ പരിചരിക്കുന്നതിന് സ്ത്രീയെ ആവശ്യം ഉണ്ട്. സാലറി 19000. താല്പര്യം ഉള്ളവർ വിളിക്കുക.
Ph : 9645136386
7. എടക്കര ഭാഗത്തുള്ള Bakery and cake സ്ഥാപനത്തിലേക്ക്……….
🔸 ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038,9061037125
8. കോട്ടക്കൽ ഭാഗത്തുള്ള വാഹന ഷോറൂം ലേക്ക് ………
🔸 RECEPTION
▪️Female
▪️plus two
▪️Computer Knowledge
▪️Fresher
▪️Salary as per interview
Call📞 : 9846586038,9061037125
9. SALES EXECUTIVE
▪️Male
▪️Plustwo
▪️Fresher/Experience
▪️Salary as per interview
🔸 TECHNICIAN
▪️Male
▪️Plus two/Diploma
▪️Two wheeler machanical Experience
▪️Salary as per interview
Call📞 : 9061037125,9846586038
10. കാലിക്കറ്റ്‌, കൊണ്ടോട്ടി ഭാഗത്തുള്ള Institute ലേക്ക് ………
🔸 TELECALLER
▪️Female
▪️plus two/Degree
▪️Fresher
▪️Working Time= 9.30-5
▪️Salary as per interview
🔸 MARKETING MANAGER
▪️Male/Female
▪️MBA
▪️Fresher/Experience
▪️Salary as per interview
Call📞 : 9846586038,9061037125

11.തിരുവനന്തപുരം- ശ്രീകാര്യം ( ചെക്കാലംമുക്ക്) ഭാഗത്ത്‌ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന Good Day bakery ൽ സെയിൽസിലേക്ക് ആളെ ആവശ്യം ഉണ്ട്

ശമ്പളം : 16000 – 20000/

സമയം : 8 am to 8 pm

(താമസ സൗകര്യവും ഭക്ഷണവും നൽകും)

താല്പര്യം ഉള്ളവർ 7510120600 എന്ന നമ്പറിൽ വിളിക്കുക.

12.കേരള സഹകരണ ബാങ്കുകളിൽ ക്ലർക്ക് /കാഷ്യർ, സെക്രട്ടറി, DEO, ടൈപ്പിസ്റ്റ് തുടങ്ങി നിരവധി ഒഴിവുകൾ

പത്താം ക്ലാസ് മുതൽ ഉയർന്ന യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

13. മഞ്ചേരി ഭാഗത്തുള്ള Institute ലേക്ക് ……….
🔸 COURSE COUNSELLORS
▪️Female
▪️plus two
▪️Computer Knowledge
▪️Fresher /Experience
▪️Working time=9.30-5
▪️Salary as per interview
🔸 ADMINISTRATION ASSISTANT
▪️Male/Female
▪️Experience
▪️Salary as per interview
🔸 ELECTRONICS FACULTY
▪️Male/Female
▪️B-Tech, Diploma in electronics
▪️Fresher/Experience
▪️Salary as per interview
🔸 SMART PHONE SERVICE FACULTY
▪️Male
▪️Experience
▪️Salary as per interview
🔸 TEAM LEADER
▪️Female
▪️Plus two/Degree
▪️Fresher/Experience
▪️Salary as per interview
Call📞 : 9061037125,9846586038
14. മുക്കം ഭാഗത്തുള്ള mobiles സ്ഥാപനത്തിലേക്ക്………
🔸 SALES STAFF
▪️Male
▪️Fresher/experienced
▪️Salary, as per intervirw
Call📞 : 9846586038,9061037125
15. എടക്കര ഭാഗത്തുള്ള star hotel ക്ക്‌…….
🔸 FROND OFFICE STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038,9061037125
16. പന്തീരാങ്കാവ് ഭാഗത്തുള്ള Tiles and sanitaries ഷോറൂമിലേക്ക്……..
🔸 GOODS DRIVER
▪️Male
▪️Working time=9-7
▪️Salary=15250
Call📞:9061037125,9846586038
17. ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം
തിരൂർ ആ.ഡി.ഒ/മെയിന്റനൻസ് ട്രൈബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം(എം.എസ്.ഡബ്ല്യു ഉള്ളവർക്ക് മുൻഗണന), മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ കംപ്യൂട്ടർ അറിവ്, വേഡ് പ്രൊസസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസ് എന്നിവയാണ് യോഗ്യത. അഭിമുഖം ഫെബ്രുവരി 13ന് രാവിലെ 9.30ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് ഹാളിൽ നടക്കും. കൂടുതൽ വിവരങ്ങൾ‌ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോൺ: 0483 2735324
18. ജനറൽ ആശുപത്രിയിൽ വാക്ക് ഇൻ ഇന്റർവ്യൂ
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ റേഡിയോഗ്രാഫറുടെ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ രണ്ട് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി രണ്ടിന് 10.30ന് നടത്തുന്നു. കേരള പാരാ മെഡിക്കൽ കൗൺസിലിന്റെ രജിസ്‌ട്രേഷൻ ഉള്ള സർക്കാർ അംഗീകൃത കോളേജിൽ നിന്നുള്ള ഡിപ്ലോമ ഇൻ റേഡിയോളജി/ബി.എസ്.സി റേഡിയോളജി യോഗ്യതയുളവർ ആയതിന്റെ അസ്സൽ സർട്ടിഫിക്കറ്റും, സാക്ഷ്യപ്പെടുത്തിയ പകർപ്പും ഫോട്ടോ പതിച്ച ബയോഡേറ്റ സഹിതം കോട്ടയം ജനറൽ ആശുപത്രിയുടെ ഹാജരാക്കേണ്ടതാണ്. ഫോൺ; 04812563612,2563611
19. തൊടുപുഴയിലുള്ള ഷോറൂമിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്
♦️Vacancy -10♦️
Male
Qualification : +2
👉♦️ Time -9.50 am – 9.pm ♦️👈
Salary -13000 + Incentive (freshers)
Age Limit – 20 – 29
Call : 9544318505
20. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് Tellecaller -റെ ആവശ്യമുണ്ട്
Vacancy – 6
Female
Qualification – +2/Any Degree + Communication skills
Salary – 10000
Time – 9.00am – 5.00pm
Call : 9544318505
21. കോഴിക്കോട് തൊണ്ടയാട് (3) പേരുള്ള ഫ്ലാറ്റിലേക്ക് ഭക്ഷണം പാചകം ചെയ്യാനും ക്‌ളീനിംഗ് ജോലിക്കും ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്📌സാലറി 19000📌താല്പര്യം ഉള്ളവർ ഉടൻ വിളിക്കു 98954218 00
22. ഫിനാൻസ് കമ്പനി  തൃശൂർ
🖥️ മാനേജർ
🧑🏻‍🦱 ആൺകുട്ടികൾ അപേക്ഷിക്കുക
🎓ഡിഗ്രി
🔞35below
⏰8.30 to 5.00
💵20000k ( negotiable )+ഇൻസെന്റീവ്
🧐 ഗോൾഡ് ലോണിൽ, വൺ ഇയർ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക, സാലറി ഹൈക്കുണ്ടായിരിക്കുന്നതാണ്
🏝️ കൊടുങ്ങല്ലൂർ
wa.me/9037840970
23. ഫിനാൻസ് കമ്പനി  തൃശൂർ
🖥️office staff
👩🏻‍🦱 പെൺകുട്ടികൾ അപേക്ഷിക്കുക
🎓ഡിഗ്രി, പ്ലസ് ടു
🔞35below
⏰8.30 to 5.00
💵15000k +ഇൻസെന്റീവ്
🧐 ഏതെങ്കിലും സെയിൽസ് മേഖലയിൽ അപേക്ഷിക്കുക, സാലറി ഹൈക്കുണ്ടായിരിക്കുന്നതാണ്
🏝️ കൊടുങ്ങല്ലൂർ, കാഞ്ഞാണി
wa.me/9037840970
24. കൊച്ചിയിലെ പ്രമുഖ ഫോർസ്റ്റാർ ഹോട്ടലിലേക്ക് ഒഴിവുകൾ
🛑 House Keeping Staff-
🧑‍🦰👩‍🦰 ആൺകുട്ടികൾ
🎓 +2
⌛ പ്രവർത്തി പരിചയം ഉള്ളവർ/ ഇല്ലാത്തവർ
⏰ *12 hours
💵 12,000-15,000
🔞 *40 ന് താഴെ
🔮 കാക്കനാട്
wa.me/9037840970
25. ഫിനാൻസ് കമ്പനി കൊല്ലം ജില്ല 
🛑 Customer Relation Executive (CRE)-
🟣 Job role- Branch Functions
👩‍🦰 *ആൺകുട്ടികൾ/ പെൺകുട്ടികൾ
🎓 ഡിഗ്രി
⌛ 1 year experience in NBFC, Bank or Insurance
⏰ *9.30am-5.30pm
💵 Based on Current Salary
🔞 *35 ന് താഴെ
🔔 കടപ്പാക്കട
wa.me/9037840970
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.