Indian Jobs live on 01.08.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. പ്രമുഖ കമ്പനിയിലേക്ക് മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. (Male)
Digital Markatig അറിയുന്ന Female Staff നെയും ആവശ്യമുണ്ട്.
സ്ഥലം: കോഴിക്കോട്
📲 8891777567
ആകർഷകമായ ശമ്പളവും കമ്മീഷനും ഉണ്ടാകുന്നതാണ്.
2. Mookambika Associates
Kochi
Hiring
ITR Filling staff
Salary : 10000
Qualification : Plustwo
Ethical Hacker
Experience mandatory
Attractive salary
Location : Kochi
Food & Accomodation provided by company
Contact /WhatsApp :
8891065969
8891123540
3. ജ്യൂസ് & ഐസ്ക്രീം മേക്കർ
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലേക്ക് ജൂസ്, ഐസ്ക്രീം മേക്കർ ആവശ്യമുണ്ട്.
സാലറി: 20,000
📲 9947698806
4. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ തൊഴിൽ മേള ഓഗസ്റ്റ് 12ന്
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചങ്ങനാശ്ശേരിSB കോളേജും സംയുക്തമായി കോളേജിൽ വെച്ച് ഓഗസ്റ്റ് 12ന് മെഗാ തൊഴിൽ മേള “ദിശ 2023” സംഘടിപ്പിക്കുന്നു. അൻപതിൽ-പരം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ ബാങ്കിങ്, നോൺ ബാങ്കിങ് , ഫിനാൻസ്, ടെലികോം, ഐടി ,ടെക്നിക്കൽ ,നോൺ ടെക്നിക്കൽ , ബിപിഒ ,എഡ്യൂക്കേഷണൽ ,ഫാർമസ്യൂട്ടിക്കൽസ് , ഹോസ്പിറ്റൽസ് , ഹോസ്പിറ്റാലിറ്റി, റീറ്റെയ്ൽസ്, ഇൻഷുറൻസ്, ഓട്ടോമൊബൈൽസ് ,സർവീസ് ,മാനേജ്മെൻ്റ് , ഹെൽത്ത് കെയർ, ഹ്യൂമൺ റിസോഴ്സ് ,എൻജിനീയറിങ്, തുടങ്ങി വിവിധ മേഖലകളിലെ നിരവധി കമ്പനികൾ പങ്കെടുക്കും .കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും മേളയിൽ പങ്കെടുക്കാം
എസ്എസ്എൽസി,പ്ലസ് ടു, ഐ.ടി.ഐ ,ഐ.ടി .സി ,ഡിപ്ലോമ, ഗ്രാജുവേഷൻ, പോസ്റ്റ് ഗ്രാജുവേഷൻ, ,എഞ്ചിനീയറിംഗ് , എം ബി എ , എം.സ്ഡ.ബ്ല്യൂ , നഴ്സിംഗ് തുടങ്ങി വിവിധ തലത്തിലുള്ള യോഗ്യതയുള്ള ഒഴിവുകളിലേക്കാണ് നിയമനം. രജിസ്ട്രേഷനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0481-2563451/2565452 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
5. തിരുവനന്തപുരം ആർക്കൺ ഹോംസിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
👉🏻 ഫിനാൻസ് മാനേജർ
▪️Qualificatn :ca,m.com
▪️experience : 2-4 yrs
👉🏻 അക്കൗണ്ട്സ് അസിസ്റ്റന്റ്
▪️Qualificatn :(bcom & tally)
▪️experience : 2-3 yrs
അപേക്ഷകൾ അയക്കുക hr.arconhomebuilders.com
6. SSLC, Plus Two (CBSC) മാത്‍സ്, സയൻസ് ട്യൂഷൻ എടുക്കാൻലേഡീസ് ടീച്ചേഴ്സിനെ ആവിശ്യം ഉണ്ട് .
താമസസിച്ഛ് ജോലി ചെയ്യാൻ താല്പര്യം ഉള്ളവർ മാത്രം വിളിക്കുക.
Salary 20,000മുതൽ (ഫുഡ്, താമസം ഫ്രീ )
contact:8606256786.
കോട്ടയം (very urgent)
7. WANTED TEACHERS
✅️KG CO-ORDINATOR (MIN 5 YEARS OF EXPERIENCE)
✅️KG TEACHER
✅️PSYCHOLOGY
✅️SOCIAL SCIENCE
✅️MATHS TEACHER
Send Your Resume to school@ahalia.edu.in
8. URGENT HIRING
☑️ Team Lead
(3-5 years of experience)
☑️ Business Development Executive
(Minimum 3 years)
☑️ Digital Marketing Executive
(Minimum 3 years)
☑️ SEO and Google Ads Expert
(Minimum 3 years)
☑️ Creative Graphic Designer
(Minimum 3 years)
☑️ Motion Graphic Artist
(Minimum 2 years)
☑️ Full Stack Developer
(Minimum 3 years)
☑️ Web Designer
(Minimum 2 years)
☑️ Content and Copy Writer
(Minimum 2 years)
To apply for any of these positions, send your resume to:
📍HILITE Business Park Calicut
hr@deftinnovations.in
+91 8 60 60 3 50 50
9. URGENT REQUIREMENT
☑️ Sales Executive
Experience:- Minimum One Year Experience in FMCG
Company-: KLRF
Brand: KUTHU VILAKKU (Retail)
Location: Kottayam
Salary, TA, DA: Best in the Industry.
📲 9946900174
10. നിരവധി ഹോട്ടൽ ജോലി ഒഴിവുകൾ
☑️ ഇലക്ട്രീഷ്യൻ
വയനാട്ടിലെ ഒരു റിസോർട്ടിലെക് ഇലക്ട്രീഷ്യൻ ആവശ്യമുണ്ട്.
സാലറി: Upto 15000
ഫുഡ് & താമസം സൗജന്യം.
താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.
📲 8156886814
11. കുക്ക്
കണ്ണൂർ തലശ്ശേരിയിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റൽ കാന്റീനിലേക്ക് കുക്കിനെ ആവശ്യമുണ്ട്.
(9 മണിക്കൂർ ജോലി, ബിരിയാണി, പൊറോട്ട ഉണ്ടാക്കാൻ അറിയണം)
സാലറി: ₹1100/ ഡെയിലി+ താമസവും ഭക്ഷണവും
📲 +91 79949 30054
12. ജ്യൂസ് മാസ്റ്റർ
ജ്യൂസ് ഷോപ്പിലേക്ക്, ജ്യൂസ്, ഷേക്ക് ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്.
▪️ Salary: ₹700/Day
▪️ താമസ സൗകര്യം ഉണ്ടായിരിക്കും.
സ്ഥലം: എറണാകുളം
🪀 wa.me/919539798368 (WhatsApp)
13. Kitchen Helper
Need a Mandhi Helper
In Calicut
Salary: Daily 600 to 700
📲 8129030270
14. ഇടുക്കി ജില്ലയിലെ മറയൂരിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് ചൈനീസും പൊറോട്ട പണിയും അറിയാവുന്ന ഒരു കുക്കിനെയും ഒരു ഹെൽപ്പറേയും ആവശ്യമുണ്ട്.
📲 7907038264
📲 9447778653
15. Al Faham Maker അൽഫാം ഉണ്ടാക്കാൻ അറിയുന്ന സ്റ്റാഫിനെ ഉടൻ ആവിശ്യമുണ്ട്.
സ്ഥലം: തിരൂർ
📲 9895109005
16. New Opening (6/08/23) in Malappuram (Kottakal)
☑️ MOMOS Helper
2 No’s
(Training will be Provided)
Age Limit: 30
Food & Accommodation Available.
Salary: Starting 15K
📲 8714177530
17. Washing 2 No’s
☑️ Porotta Maker 1 No’s
☑️ Waiter 1 No’s
Urgently Need to Kottayam District
📲 8086211446
18. hainees Master
Place: Paloode (TVM)
📲 6235393613
19.URGENT REQUIRED
☑️ Chines Master
☑️ Waiter
Place: Perambra (Calicut)
📲 8304028283
20. എറണാകുളത്ത് Water Less Car Wash (1 litre വെള്ളത്തിൽ 4 കാർ കഴുകുന്ന രീതിയിൽ) യൂണിറ്റിലേക്ക് ജോലിക്ക് ആളെ ഉടൻ ആവശ്യമുണ്ട്.
👉🏻 പ്രായം, വിദ്യാഭ്യാസം മുൻപരിചയം എന്നിവ പ്രശ്നമല്ല.
👉🏻 പുരുഷൻമാർക്കും സ്ത്രീകക്കും അപേക്ഷിക്കാം.
👉🏻 2 വീലർ ലൈസൻസ് ഉള്ളവർക്ക് മുൻഗണന.
👉🏻 സാലറി: 15000 ശമ്പളം + ഇൻസെന്റീവ്+ താമസം.
📲 7558998777
21. WE ARE HIRING
☑️ iOS Interns
Experience: 0-1 year
Skills: Familiar with OOPS, Objective-C/ Swift Programming.
☑️ Android Interns
Experience: 0-1 year Skills: Familiar with OOPS, Java/ Kotin/Flutter Programming.
☑️ Flutter Interns
Experience: 0-1 year
Skills: Familiar with OOPS, Java/ Kotin/Flutter Programming.
SEND YOUR RESUME TO
careers@theelixrlabs.com
21. We are Hiring
☑️ Audit Associate
📌B.Com/M.Com Degree
📌1-2 years of experience
📌Skills with Audit knowledge
Location: Calicut/Cochin
Drop your resume at
hrbp@buchprufer.com or sharmila.b@buchprufer.com
22. WE ARE HIRING NOW
കൊല്ലം അഞ്ചാലുംമൂട്ടിൽ പുതുതായി തുടങ്ങുന്ന മൊബൈൽ ഫോൺ, ലാപ്ടോപ്പ് സ്റ്റോറിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്*
ഒഴിവുകൾ
☑️ അക്കൗണ്ടന്റ് (03)
(B Com. with 3 year experience)
☑️ കാഷ്യർ (03)
(+2 or B Com. with experience)
☑️ സെയിൽസ്മാൻ (07)
കൂടുതൽ വിവരങ്ങൾക്ക്
📲 92077 34800
23. GRAPHIC DESIGNER
📍Manjeri
Skills Required
Al Ps Ae Pr
WE ARE LOOKING FOR A GRAPHIC DESIGNER TO JOIN OUR Performance MARKETING TEAM
Send your portfolio (not cv ) to +919946443551
24. Office staff cum Telecalling 👩🏻💼7000 + incentive
Gender:Female
Freshers or Experienced
Qualification:Plus two or above
Age:below 30
Salary :7000+ incentive
Time :10:30am -4:30pm
Saturday or Sunday Holiday
Location:Thrissur
7306545205
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
25.Works manager🧑🏻💼30000above + incentive
Gender:Male
3-5 years Experienced as works manager in reputed dealership
Qualification:Diploma/B.Tech
Age:below 45
Salary :30000 above+ incentive
Time :9:00am-6:30pm
Location:Thalore, Chavakad
7306545205
For jewellery
26.Receptionist👩🏻💼15000 above
Gender:Female
Freshers or Experienced
Qualification:Plus two or above
Age:below 35
Salary :15000 above
English fluency must
Time :9:30 am-6:00pm
Location:Thrissur
7306545205
27.Delivery cum packing 🧑🏻💼13500 above
Gender:Male
Freshers or Experienced
Qualification:plus two or above
Age:below 35
Salary :13500 above
Time :10:00 am-7:00pm
Location:Pannithadam(Kunamkulam)
7306545205
28.Showroom sales executive 🧑🏻💼11000 above
Gender:Male
Freshers or Experienced
Qualification:plus two or above
Age:below 30
Salary :11000 above
Time :12:15 pm-9:45pm
Location:Eastfort
7306545205
29.For IT
CRO👩🏻💼15000 above
Gender:Female
Freshers or Experienced
Qualification:plus two or above
English fluency must
Age:below 35
Salary :15000 above
Time :9:30 am-5:00pm
Location:Thrissur
7306545205
30.Office staff🧑🏻💼10000 above
Gender:Male
Freshers or Experienced
Qualification:plus two or above
Age:below 30
Salary :10000 above
Time :9:00 am-6:00pm
Location:Kolazhi
7306545205
31.Accountant👩🏻💼10000 above
Gender:Female
1 years Experienced in Tally & GST
Qualification:Degree or above
Age:below 35
Salary :10000 above
Time :9:30 am-5:00pm
Location:Thrissur
7306545205
32.Automobile showroom
Delivery staff🧑🏻💼12000above
Gender:Male
Freshers or Experienced
Qualification:SSLC or above
Age:below 35
Salary :12000 above
Time : 9:00am-6:00pm
2&4 wheeler licence must
Location:Puzhakkal
7306545205
33. നേരിട്ട് നിയമനം
✅പുതിയ കമ്പനിയിലേക്ക് യുവാകൾക്ക് “137” ഒഴിവുകൾ.
👉 🇲 onthly : 18750/ to 29400/
👉 പ്രായം: 🇧 elow 26.
👉 യോഗ്യത: 10th,+2, ITI, Diploma, Degree.
👉 🇫 ree താമസം + ഭക്ഷണം.
👉 🇫 reshers welcome. (🇪 xperience ആവശ്യം ഇല്ല )
👉 📞🇨 ᴏɴᴛᴀᴄᴛ: 8281698302.
34. ഹ്യൂമൻ റിസോഴ്‌സ് കൺസൾട്ടൻസിക്കായി ജീവനക്കാരെ നിയമിക്കുന്നു
നിലവിലെ Ctc പ്രകാരമുള്ള ശമ്പളം
> എച്ച്ആർ ജനറൽ മാനേജർ
> ടെലി കോളർമാർ
› ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് > ബിസിനസ് ഡെവലപ്മെന്റ് മാനേജർ
ഒരേ വ്യവസായത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്
കൊച്ചി മേഖലയിൽ നിന്നുള്ള അപേക്ഷകർ അഭികാമ്യമാണ്
നിങ്ങളുടെ സിവിയും പ്രമാണങ്ങളും പങ്കിടുക
aimjobs111@gmail.com
ഞങ്ങളുടെ ടീമിൽ ചേരുക
🪀http://wa.me/917736095777
35. കേരളത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ സൂപ്പർമാർകെറ് BRANCH സ്റ്റാഫുകളെ നിയമിക്കുന്നു
◽️സെയിൽസ് സ്റ്റാഫ് മുതൽ ഉയർന്ന താസിതികയില്ക്ക് ആളേ ആവശ്യണ്ട്.
◽️സാലറി – 15000 / 29000/-
◽️ഫുഡ് & ACCOMMODATION ഫ്രീ
◽️ഓവർടൈം ഇൻസെന്റീവ് അലോഡഡ്
◽️വർക്കിംഗ് ടൈം 8മണിക്കൂർ
◽️Age limit /28
◽️URGENTLY റിക്വടയേർഡ് 3 ഡെയ്‌സിനുള്ളിൽ ജോയിനിങ്
📞8089564020 🗨️9747546717
36. ക്ലീനർ
തൃശ്ശൂരിൽ ക്ലീനിങ് കമ്പനിയിലേക്ക്
ക്ലീനറെ ആവശ്യമുണ്ട്. ഫോർ
വീലർ ഡ്രൈവിങ് അറിയുന്ന
വർക്ക് മുൻഗണന. ഫോൺ:9746259902, 8089729056. info@blueskyfms.in
37. 8,10,+2 യോഗ്യത ഉള്ളവർ ഒരു ജോലിക്കായി ഇനി അലയേണ്ടതില്ല നിരവധി അവസരങ്ങൾ
*Age(18-45)
🤵🏻𝙳𝚒𝚛𝚎𝚌𝚝 𝚌𝚘𝚖𝚙𝚊𝚗𝚢 𝚒𝚗𝚝𝚎𝚛𝚟𝚒𝚎𝚠 🏩𝙵𝚛𝚎𝚎 𝚏𝚘𝚘𝚍 & 𝚊𝚌𝚌𝚘𝚖𝚖𝚘𝚍𝚊𝚝𝚒𝚘𝚗
💰ശമ്പളം 15000-26000
📃 🄳🄾🄲🅄🄼🄴🄽🅃🅂
▪️ ᴀᴅʜᴀʀ ᴄᴀʀᴅ ᴄᴏᴘʏ▪️ ssʟᴄ ᴄᴏᴘʏ▪️ 2 ᴘᴀssᴘᴏʀᴛ sɪᴢᴇ ᴘʜᴏᴛᴏ ▪️ ʙɪᴏᴅᴀᴛᴀ
താല്പര്യം ഉള്ളവർ Biodata whatsApp ചെയ്തതിനു ശേഷം വിളിക്കുക
WhatsApp no:👇
*wa.me/+91 70343 01212
Note :- 𝐁𝐢𝐨𝐝𝐚𝐭𝐚 ഏത് സമയവും 24×4 WhatsApp ചെയ്യാവുന്നതാണ്. ആദ്യം contact ചെയുന്ന 70 പേർക്ക് 𝐢𝐧𝐭𝐞𝐫𝐯𝐢𝐞𝐰 സമയത് മുൻഗണന ഉണ്ടായിരിക്കുന്നതാണ്
𝙻𝚒𝚖𝚒𝚝𝚎𝚍 𝚅𝚊𝚌ancy 𝙰𝚙𝚙𝚕𝚢 𝚗𝚘𝚠👍
*wa.me/+
Call: *
🔘🔘🔘+91 70343 01212
38. പത്തനംതിട്ടക്ക് അടുത്ത് ഒരു ഓഫീസിലേക്ക് ഒരു ഡ്രൈവറെ ആവശ്യമുണ്ട്. വയസ്സ് 18 – 25 വാട്സ്ആപ്പ് മെസ്സേജ് മാത്രം അയക്കുക : 82818 74867
39. private limited കമ്പനിയിൽ 75 ൽ കൂടുതൽ ഒഴിവുകൾ
ഏജൻസിയോ ഇടനിലക്കാരോ ഇല്ലാതെ Direct കമ്പനിയിലേക്ക് ജോലിയിൽ പ്രവേശിക്കാം.
യോഗ്യത : SSLC Pass/Fail, Plus two
സാലറി : 12000 മുതൽ 24500 വരെ
പ്രായം : 18 മുതൽ 32
താമസവും ഭക്ഷണവും ലഭ്യമാണ്.
കൂടാതെ ജോലികളെ കുറിച്ച് സൗജന്യ പരിശീലനവും ഉണ്ടാവും
ഒഴിവുള്ള പ്രധാന മേഖലകൾ
▶️ പാക്കിങ്ങ്
▶️ സ്റ്റോർ മാനേജർ
▶️ അസിസ്റ്റ് മാനേജർ
▶️ എക്സിക്യൂട്ടീവ്
▶️ ഡെലിവറി സ്റ്റാഫ്
▶️ ഓഫീസ് സ്റ്റാഫ്
▶️ സ്റ്റോർ കീപ്പർ
കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ നിങ്ങളുടെ biodata whatsapp .( സൗജന്യമായി നിങ്ങളുടെ പേര് ലിസ്റ്റിൽ രജിസ്റ്റർ ചെയ്യാൻ കഴിയും )
🔴8590529208🔴
🔴8129994909🔴
40. Finance company
Designation:-Branch In charge
Qualification:- Plus two
Salary:-20000-25000
Male/Female
Experienced candidates can apply
Location:- Palakkad Branch
WhatsApp @7736892545
41. Bank(Gold Loan Department )
Designation:- Executive
Qualification:- Degree
Salary:- upto 3.5 lakh CTC
Males/Females
Freshers/Experienced
Location:- Pattanamthitta
WhatsApp @7736892545
42. Matrimonial Company
Designation:-Telecaller cum Office Staff
Qualification :-Plus two
Salary :-9000
Females can apply
Freshers/Experienced
Location:- Chalakudy (Thrissur)
WhatsApp @7736892545
43. Reputed Supermarket
Designation:-Manager
Qualification :-Degree
Salary : Interview time
Males/Females
Experienced can apply
Location:- Mathilakam (Thrissur)
WhatsApp @7736892545
44. Private Company
Designation:-Executive
Qualification:-Degree
Salary:-18000
Freshers/Experienced
Location:-Thrissur Branches
WhatsApp @7736892545
45. Bank
Designation:- Senior Manager
Qualification :-Degree
Salary:-upto 4.5 Lakhs
Males/Females
Experienced can apply
Location :- Malappuram branches
WhatsApp @7736892545
46. Banking Firm
Designation:- Officer
Qualification :- Plus two
Salary:-upto 22,500
Males/Females
Experienced can apply
Location:- Thrissur
WhatsApp @7736892545
47. Finance Firm
Designation:-Executive
Qualification :-Plus two
Salary:-12,500-33000
Males can apply
Freshers/Experienced
Location:- Kunnamkulam (Thrissur )
WhatsApp @7736892545
48. Private Finance Firm
Designation:- Lead Generation Officer
Qualification :- Degree
Salary:-17,500
Males can apply
Freshers/Experi
enced
Location:-Calicut, Malappuram
WhatsApp @7736892545
49. ബാംഗ്ലൂർ
ഒരു സപ്ലയർ *&ക്യാപ്റ്റൻ ആവശ്യമുണ്ട്
6238777583
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
50. പൊറോട്ട dosha മാസ്റ്റർ നെ ആവശ്യമുണ്ട്
Location : പെരിന്തൽമണ്ണ
Ph:9946545752
51. കോട്ടയത്തുള്ള restaurant ലേക്ക് അത്യാവശ്യമായി ഒരു സൗത്ത് ഇന്ത്യൻ കുക്കിനെ (basic ചൈനീസ് അറിയുന്ന) ആവശ്യമുണ്ട്. വിളിക്കേണ്ട നമ്പർ 8139878054/963316302852.
52. കൊല്ലം
നല്ല experience ഉള്ള രണ്ട് juice & Tea macker ആവശ്യമുണ്ട്.. ,good slary & food
available
pls conTACT
9746600501 (only watsapp)
53. Urgently required staffs for Restaurant in Ernakulam
1) Assistant south Indian experienced Rs 22000
2) waiter Malayali Rs 17000
4) captain experienced Rs 22 to 24000
Immediately joining candidates send cv to 8943797715
54. Restaurant floor manager/captain required at Thrissur town restaurant. Salary 24k, four days leave, food and accommodation. Ph:8381000100
55. വളരെ അത്യാവശ്യമായി പാലയിലേക്ക് ഒരു പൊറോട്ട മേക്കർ ആവശ്യമുണ്ട് ഇന്ന് ഡ്യൂട്ടി കയറാൻ കഴിയുന്നവർ വിളിക്കുക 7025805204
56. Needed 1 Experienced JUICE- MAKER
@kollam
📞 9544328000
57. പൊരിക്കടികൾ ഉണ്ടാക്കാൻ അറിയുന്നയാളെ Tea shopലേക്ക് അത്യാവശ്യമായി ആവശ്യം ഉണ്ട്
ശമ്പളം 700 + റൂം + ഫുഡ്
plz Contact
9446633229
58. Urgently Wanted
Porotta masater
Coin porotta
Nool porotta
Salary :30000
Food and accommodation
Call:9747493512
59. നാടൻ പാചകവും ചൈനീസ് ഐറ്റംസും അറിയാവുന്ന ആളെ ആവശ്യമുണ്ട്
കോട്ടയം ജില്ലയിൽ മുണ്ടക്കയം
ഫോൺ 8086111446
60. Tea Master
Location -Attingal, Trivandrum
Salary -700/day
Contact -9544774666
61. കണ്ണൂർ
ദോശ ,വെള്ളപ്പം ,പൊറോട്ട എന്നിവ ഉണ്ടാകാൻ അറിയുന്ന എക്സ്പീരിയൻസ് ഉള്ളവരെ ആവശ്യമുണ്ട്
9895696561
62. Urgent
Tandoor alfam
Ph 6282219200
63. തലശേരി എണ്ണ കടികള്‍ ഉണ്ടാകാന്‍ അറിയുന്ന ഒരാളെ ആവശ്യം ഉണ്ട്. Contact number 97787 45373
64. എറണാകുളം
ഒരു ലേഡീസ് ഹോസ്റ്റലിലേക്ക് പണ്ടാരിയെ ആവശ്യമുണ്ട്. അർജന്റാണ്.
ബന്ധപ്പെടേണ്ട നമ്പർ.9946825269
65. സമോസ, ഉഴുന്ന് വട, പഴം പൊരി എന്നീ ഐറ്റംസ് ഉണ്ടാക്കാൻ ആളെ ആവശ്യമുണ്ട്
Place- Trivandrum
Contact- 9995477546
66. Immediately Requirement
////Green Park Delhi////
1. One Barista Maker
Salary 18k to 20k
Cafe Restro ke liye Chahiye
Food Accommodation Free Of Cost
Contact us (RiShAv) 9582218985
67. കിച്ചൻ helper needed(cleaning, veg കട്ടിങ്,packing) ഒക്കെ ചെയ്യണം )
4wheel driving അറിയാവുന്ന ആൾ ആയിരിക്കണം
Location -kollam
Food and accomodation possible
Sallary ₹18000/month
Daily sallary തരും
Ph-9946039899 (whatsapp pls)
68. Urgently required
Alfaham, thandoor vacancy
Please call, 9446003219
69. നാടൻ പാചകവും ചൈനീസും അറിയുന്ന ഒരു കുക്കിനെ അത്യാവശ്യമാണ് സ്ഥലം പത്തനംതിട്ട
നമ്പർ താഴെ കൊടുക്കുന്നു
9605915665
70. കാറ്ററിംഗ് സ്ഥാപനത്തിലേക്ക് ചൈനീസ്, അൽഫാമ് എന്നിവ ചെയ്യാൻ അറിയുന്ന ഷെഫിനെ ആവശ്യമുണ്ട്.
Need a Chainees, Alfam mastter
Salkara Kottakkal
9072598080
71.മഞ്ചേരി ഭാഗത്തേക്ക്..
🔸 FRONT OFFICE STAFF
▪️Female
▪️+2/degree
▪️Basic computer knowledge
Call📞 : 9061037125 , 9846586038
➿️➿️➿️➿️➿️
🔸 BUSINESS DEVELOPMENT EXECUTIVE
▪️Female
▪️BBA/MBA
▪️Fresher /experienced
▪️Working time=9.30-5.30
▪️Salary=8000-15000
Call📞 : 9846586038 , 9061037125
_________
72. അരീക്കോട് ഭാഗത്തുള്ള മാർക്കറ്റിംഗ് കമ്പനി യിലേക്ക്….
🔸 ACCOUNTANT
▪️Male/female
▪️Fresher/experienced
▪️Bcom+Tally+Gst
▪️Salary,as per interview
Call📞 : 9846586038 , 9061037125
________
73. നിലമ്പൂർ ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക്….
🔸 ACCOUNTS ASSISTANT
▪️Male
▪️Degree
▪️1 year experience
▪️Working time=12 hrs
Call📞 : 9061037125 , 9846586038
➿➿➿➿➿
🔸 DATA ENTRY STAFF
▪️Male
▪️Degree
▪️Min-1 year experience
Call📞 : 9846586038 , 9061037125
________
🔸 STORE KEEPER
▪️Male
▪️+2
▪️Min-1 year
Call📞 : 9061037125 , 9846586038
__________
74.കാലിക്കറ്റ് ഭാഗത്തുള്ള furniture manufacturing സ്ഥാപനത്തിലേക്ക്…
🔸 PRODUCTION MANAGER
▪️Male
▪️Experienced
▪️Working time=9-6
▪️Salary=15k-20k
👉provide accommodation
Call📞 : 9846586038 , 9061037125
➿️➿️➿️➿️➿️
🔸 2D/3D DESIGNER
▪️Male/female
▪️Experienced(2D)
▪️Salary =15k=20k
👉provide accommodation
Call📞 : 9061037125 , 9846586038
_________
75.പെരിന്തൽമണ്ണ ഭാഗത്തുള്ള മൊബൈൽ ഷോറൂമിലേക്ക്….
🔸 GRAPHIC DESIGNER
▪️Male
▪️Fresher /experienced
▪️Working time=9-7.00
▪️Salary, as per interview
Call📞 : 9846586038 , 9061037125
________
76. വണ്ടൂർ ഭാഗത്തേക്ക്
🔸 COLLECTION STAFF
▪️Male
▪️+2
▪️2 wheeler
▪️Fresher/experienced
▪️Salary=15000
Call📞 : 9061037125 , 9846586038
77.സ്റ്റാഫിനെ ആവശ്യമുണ്ട്
1) Spoken English Teacher
(Full time/Part Time)
2) Student Counsellor
(fluency in English is must)
3) Student Counsellor (Trainee)
Send CV to edusteps.kkm@gmail.com
EDU STEPS Academy
Near BhavanaTheatre
Kunnamkulam
9895 474839 /9745710555
78.കുന്നംകുളം കേരള വസ്ത്രാലയത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪️സെയിൽസ് ഗേൾ
▪️സെയിൽസ് ബോയ്സ്
▪️ബില്ലിംഗ് സ്റ്റാഫ്
▪️ക്ലീനിങ് സ്റ്റാഫ്
വേക്കൻസി-50 nos
Salary-12000& above
താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9495926283, 7902780000
79.ആവശ്യമുണ്ട്
2023 ഓഗസ്റ് 1 മുതൽ വീട്ടിൽ നിന്നുകൊണ്ട് അച്ഛനെ പരിചരിക്കാൻ male certified nurse (gnm / bsc nurse ) ആവശ്യം ഉണ്ട്. Daily പൊയി വരുന്നവരെയും പരിഗണിക്കുന്നതാണ്.
Age limit 25 – 30, ശമ്പളം: 30000/-സ്ഥലം : തമ്പാനൂർ
Mob: 9544712328
80.Bangalore based private limited IT company
(Online interview ഉണ്ടായിരിക്കും )
Job Title: Poster designer
Location: work from home
Salary: Competitive, commensurate with creativity
10000 to 15000
Recruitment: Direct
As an designer, you will be designing different types of posters daily, other design works etc. Knowledge in poster designing and related applications
If you are passionate about designing and ready to take on new challenges, we invite you to be a part of our dynamic team.
To apply, please send your updated CV to WhatsApp – +916282051007