Indian jobs live on 01.10.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. പ്രമുഖ ISO certifide കമ്പനിയിലേക്ക് സ്ഥിര നിയമനം.
സാലറി : 10000 മുതൽ 24500 വരേ. Food & accommedation ഉണ്ട്.
Age :18 – 35
contact No : 9048468537
whatsap:🪀 9048468537
2. സ്ഥിര നിയമനം
Good way – Exporting കമ്പനിയുടെ ജില്ലാ തല ബ്രാഞ്ചുകളിൽ ഓഫീസിലും, സ്റ്റോറിലും ഉയർന്ന വരുമാനത്തിൽ ജോലി.
▪️age 18 – 30
▪️salary 14,000 – 24500
📱6238711561
📱8714411561
3. ACCOUNTANT
A Reputed Firm Required Accountant Staff at Their Perinthalmanna (Malappuram) Shop
Salary: ₹15000+
One Year Experience or Good Knowledge in Accounting (Tally)
For more details
wa.me/916282977203
4. WE ARE HIRING!
⭕ Sales Staff (Male)
👉🏻 Fresher/Experience can apply
👉🏻 Perithalmanna region
👉🏻 Attractive salary and other perks offered
Apply now
Contact us :
+91 9745974742
WhatsApp more 🪀👇🏻:
https://wa.me/919745974742
hr6kmttiles@gmail.com
5. Waiter vacancy
Thiruvananmthapuram
Experience must
Daily salary 600
Call6235393613
6. അത്യാവശ്യമായി ഒരു ജ്യൂസ് മേക്കറിന് ആവശ്യമുണ്ട്സ്ഥലം പുനലൂർ,6282887880
7. ആവശ്യമുണ്ട്
1️⃣ *ഷെഫ് (Chef)*പണ്ടാരി
🔷Note: (കേരള സദ്യ , സ്നാക്ക്സ് , ബിരിയാണി ,എന്നിവ ചെയ്തു പരിചയം ഉള്ളവർ ആയിരിക്കണം).
2️⃣ Kitchen helper
🔷Note: (കിച്ചൻ ഹെൽപ്പർ ആയി മുൻപരിചയം നിർബന്ധമാണ്) .
താമസം, ഭക്ഷണം നൽകുന്നതാണ്
ലൊക്കേഷൻ : കൊപ്പം ( പട്ടാമ്പി)
കോണ്ടാക്ട് നമ്പർ ;9946 999 154
വാട്സാപ്പ്: 9645 88 99 71
KMT
TILE & SANITARY WARES
8. Wanted
Waiter 1
Breakfast master 1
Thandoor master 1
Place Thrissur
Please Condact
9497894000
9. Urgently Required
Dosa master
(Experiance must)
Place Thrissur
Please Condact
9497894000
10. Tea snacks maker
Thiruvananthapuram, venjaramoodu
Daily salary
accommodation
Phone number
9778304377
11. URGENT
ഒരു ജ്യൂസ്‌ മേക്കർനെ ആവശ്യമുണ്ട്…
സ്ഥലം :-ചെന്നൈ
+919847800486
ഈ നമ്പറിൽ വിളിക്കുക
12. Kottayam
പാലയിലേക് അത്യാവശ്യമായി shawarma മാസ്റെറവശ്യമുണ്ട് .റുമാലി shawarma ആണ് .
Cntct:7012231622
13. Urgently required staffs for Restaurant in Ernakulam
1) chef for Arabic & conti Restaurant experienced as chef , salary Rs40000. 2) south indian Assistant Cook experienced Rs22000.
3) captains experienced mayali salary Rs 22000.
Interested candidates send cv to servicesstarhospitality@gmail.com. whats app cv to 8943797715
14. Looking for Malayali waiters only for trissur please call
9961055231
15. Need experienced restaurant
Chinese master- 30000,
Shavarma helper – 18000,
Food & Accommodation is available.!
Location :Eranakulam dist, Edappally
PH,8075121252
16.കോട്ടയം ജില്ല
മല്ലപ്പള്ളി ഒരു ഹോട്ടലിലേക്കു ഒരു സപ്ലയർ നെ ആവശ്യമുണ്ട് ജോലിക്ക് വരാൻ താല്പര്യമുള്ളവർ വിളിക്കുക
+919188297342
17. കാസർകോട്
ബിരിയാണി ചൈനീസ് അറിയുന്ന oru cookine ആവശ്യമുണ്ട്
+918921202263
18. ഇലക്ട്രീഷ്യൻ & പ്ലംബർ കാർപെൻഡർ ( മൾട്ടിവുഡ് പാർട്ടിക്കൽ ബോർഡ് പ്ലൈവുഡ് വർക്ക് അറിഞ്ഞിരിക്കണം)
വെൽഡർ( വി ബോർഡ് പാർട്ടീഷൻ ചെയ്യണം)
ജിപ്സം സീലിംഗ് പിവിസി സീലിംഗ് അറിയാവുന്ന ആളുകൾക്കും ഒഴിവുണ്ട്
സൂപ്പർവൈസർ
സൂപ്പർവൈസർക്ക് ഒമിനി ബൈക്ക് നൽകുന്നതാണ് തൊടുപുഴ ഉള്ള ആളുകൾക്ക് മുൻഗണന
എല്ലാവർക്കും ദിവസക്കൂലി ആയിരിക്കും 800-1200
തൊടുപുഴയിൽ നിന്നും മാറിയുള്ള എല്ലാ സൈറ്റുകളിലും ഭക്ഷണവും താമസവും കൊടുക്കുന്നതാണ്
എല്ലാ ജില്ലകളിലും സൈറ്റുകൾ താമസിച്ച് പണിയാൻ തയ്യാറുള്ളവർ ആയിരിക്കണം
സ്ഥലം തൊടുപുഴ താല്പര്യമുള്ളവർ ബന്ധപ്പെടുക 9946973081
19. കേരളം കാണാൻ വരുന്ന ഇപ്പോൾ കല്യാണം കഴിഞ്ഞ തമിഴ് കപ്പിൾസിന് ഇടുക്കി, കുമരകം, ആലപ്പുഴ എന്നിവിടങ്ങളിൽ പോകാൻ നാളെ മുതൽ 6ദിവസത്തേക്ക് സഹായത്തിന് ഒരു ലേഡിയെ ആവശ്യമുണ്ട്
ഡെയിലി ₹1000/-
നെടുങ്കണ്ടം, ഉടുമ്പഞ്ചോല ഭാഗത്ത്‌ ഉള്ളവർക്ക് മുൻഗണന, തമിഴ്, മലയാളം സംസാരിക്കാൻ അറിയണം
താല്പര്യമുള്ളവർ +916238105759 ഈ നമ്പറിൽ വിളിക്കുക
20. ആലുവ kanjoor ഉള്ള ഗോഡൗൺ ലേയ്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
സാലറി :18000
Accomadationavailable
Call:8606905433,8606905432
21. ഫിനാൻഷ്യൽ കമ്പനി
🛑 Branch Manager-
🏮 Product- Gold loan, deposit, Insurance canvasing
🏮 Field + office
🧑‍🦰👩‍🦰 candidates
🎓 ഡിഗ്രി
🔬 NBFC/ Nidhi/ Banking/Insurance മേഖലയിൽ സമാന പദവിയിൽ 1-3 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
⏰9.30am-5.30pm
💵 20k-25k
🔞 പ്രായപരിധി പ്രശ്നമല്ല
🅾️സമീപവാസികൾ അപേക്ഷിക്കുക(20km radius)
🏝️പൊൻകുന്നം,കറുകച്ചാൽ
wa.me/7736892545
22. നിലമ്പൂർ ഭാഗത്തുള്ള educational institute ലേക്ക്……..
🔸 OFFICE STAFF
▪️Male/female
▪️Degree
▪️Fresher/experienced
▪️Working time=9-5
▪️Good communication skill
▪️Computer knowledge
▪️Salary, as per interview
➖️➖️➖️➖️➖️➖️➖️➖️➖️
🔸 ACCOUNTANT
▪️Male/female
▪️Degree
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9061037125 , 9846586038
23. കോട്ടക്കൽ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……
🔸 TECHNICIAN TRAINEES
▪️Male
▪️ITI/Diploma
▪️Fresher/experienced
▪️Working time=9-6
▪️Salary, as per interview
Call📞 : 9846586038 , 9061037125
24. CUSTOMER RELATION OFFICER
▪️Male/female
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
25. തൃശൂർ ഭാഗത്തേക്ക്……
🔸 DRIVER
▪️4 wheeler license
▪️Working time=9-7
▪️Salary=18k-20k
Call📞 : 9846586038 , 9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. മലപ്പുറം, പാലക്കാട്‌ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……
🔸 TECHNICIAN
▪️Male
▪️Experienced
▪️Diploma
▪️Salary=10k-above
Call📞 : 9061037125 , 9846586038
27. ഖാദി ബോര്ഡിന് അംഗീകരമുള്ള ആയുർവേദ കമ്പനിയുടെ നിർമാണ യൂണിറ്റിലേക്ക് എക്സിക്യൂട്ടീവ്, പാക്കിങ്, ഹെൽപ്പർ, തുടങ്ങിയ? വിവിധ തസ്തികളിലേക്ക് സ്ഥിരം നിയമനത്തിന് ഉടനെ ജോലി ചെയ്യാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക
Qualificaion. 10,+2
പ്രായം. 18.25
സാലറി. 15000
Mob. 8281057871
28. കോട്ടയം
ഗോതമ്പ് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന ഫാക്ടറിയിലേക് സെയില്സിലേക് ആളെ ആവശ്യമുണ്ട് .
9567866405
29.പാലക്കാട്
ഒരു ആശ്രമത്തിലേക് പൂജാരിയെ ആവശ്യമുണ്ട്
7907720577
30.ഹൗസ് കീപ്പിങ്
കാക്കനാട് ചിറ്റേത്ക്കരയിലെ സ്ഥാപനത്തിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
8891398651
31.കളമശേരി
എക്സ്പീരിയൻസ് ഉള്ള അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9946900807
32..നിലമ്പൂർ
കൃഷിയിടത്തിൽ സൂപ്പർവൈസറായി സ കുടുംബം ജോലി ചെയ്യുവാനായി ഡ്രൈവിംഗ് അറിയുന്ന ആളെ ആവശ്യമുണ്ട്
8301840959
33.കൊച്ചി
ഒരു സ്ഥാപനത്തിലേക് ഡ്രൈവർ കം ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട് . പ്രായപരിധി 45 വയസു .
8129715555
34.ആവശ്യമുണ്ട്
ടൂറിസ്റ്റ് ബസ് ബോഡി വർക്കർമാരെ ആവശ്യമുണ്ട്. ഫ്രീ അക്കൊമൊഡേഷൻ
9847310149
35.മൊബൈൽ ഷോപ്പിലേക്
എക്സ്പീരിയൻസ് ഉള്ള മൊബൈൽ ടെക്നിഷ്യനെയും സെയിൽസ് സ്റ്റാഫിനെയും ആവശ്യമുണ്ട്. അക്കൊമൊഡേഷൻ ഉണ്ട്
കാഞ്ഞിരപ്പള്ളി
7736677468
36.JCB &AJAX ഓപ്പറേറ്റർ
കോട്ടയം ജില്ലയിലെ കൺസ്ട്രക്ഷൻ കമ്പനിയിലേക് ആവശ്യമുണ്ട്
ശമ്പളം +ബാറ്റ
9645205079
37.പത്തനംതിട്ട
സൂപ്പർമാർക്കറ്റിലേക് എക്സ്പീരിയൻസ് ഉള്ള മാനേജരെയും സ്റ്റാഫിനെയും ആവശ്യമുണ്ട്
9778496343
38. കൊച്ചി
ഒരു റിസോർട്ടിലേക് ക്ലീനിങ് & ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
മെയിൽ സ്റ്റാഫ്
9207090900
39.എറണാകുളം
നോർത്തിലുള്ള അഡ്വക്കേറ്റിന്റെ ഓഫീസിലേക്കു കമ്പ്യൂട്ടർ ടൈപ്പിസ്റ്റിനെ ആവശ്യമുണ്ട്
ഫീമെയിൽ
9847235165
40.പാലാ
ഒരു ക്ലബിലേക് ഒരു കുക്കിനെ ആവശ്യമുണ്ട്
94471956623
41. ലീവ് വേക്കൻസി
കോഴിക്കോട് പിടിച്ചു നടക്കുന്ന അമ്മയേ നോക്കാൻ 5 ദിവസത്തേക്ക് ലേഡി സ്റ്റാഫിനെ ആവിശ്യം ഉണ്ട്
സാലറി ദിവസം 800 രൂപ
9645212193
42. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Any Degree
Salary – 12000 – 13000
Time – 9.00am – 7.00pm
Two Wheeler License Mandatory
എക്സ്പീരിയൻസ് അനുസരിച്ചു സാലറിയിൽ വ്യത്യാസം ഉണ്ടായിരിക്കും
Call :9544318505
43. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Degree
സാലറി – 12000 – 13000
Time – 9.00am – 7.00pm
അക്കൗണ്ട്സ് അറിയാവുന്നവർക്ക് മുൻഗണന
എക്സ്പീരിയൻസ് അനുസരിച്ചു സാലറിയിൽ വ്യത്യാസം ഉണ്ടായിരിക്കും
Call :9544318505
44. Work from home) ആവശ്യമുണ്ട്
Female
Vacancy – 2
Qualification – Plus two /Degree + communication skill
Salary – 12000/13000 + commission
Experienced /Fresher
Call : 9544318505
45. ഉദ്യോഗാർഥികളെ തേടുന്നു
പ്രമുഖ കമ്പനിയിൽ നിരവധി തൊഴിലവസരങ്ങൾ.
സ്ത്രീകൾക്കും പുരുഷന്മാർക്കും Applay ചെയ്യാം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
💵Salary:15000- 23000
Ph:8089489072
9048247586
46. പത്താം ക്ലാസ് ഉള്ളവർക്ക് ഡ്രൈവർ കം അറ്റൻഡന്റ് ജോലി നേടാം.
വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ഓഫീസിലേക്ക് ഡ്രൈവർ കം അറ്റൻഡന്റിന്റെ താത്കാലിക പാനൽ തയ്യാറാക്കുന്നു
18നും 50 വയസിനും ഇടയിൽ പ്രായവും പത്താം ക്ലാസ് പാസ് യോഗ്യതയുമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ നാലിനു രാവിലെ 9.30 ന് നന്തൻകോട് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ബയോഡേറ്റയും പത്താം ക്ലാസ്, ഡ്രൈവിംഗ് ലൈൻസ്, ആധാർ കാർഡ് എന്നിവയുടെ അസൽ സർട്ടിഫിക്കറ്റ്, പോലീസ് സ്റ്റേഷനിൽ നിന്നും തൊഴിൽ അനുമതി രേഖ എന്നിവയുമായി കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, നളന്ദ, നന്തൻകോട്, തിരുവനന്തപുരം-3.
ഫോൺ : 04712311842
47. കെ.എസ്.എഫ്.ഇ ലിമിറ്റഡിൽ പ്ലസ് ടു ഉള്ളവർക്ക് അവസരം
കേരളത്തിലാകെ 3000 പേരെയാണ് ആദ്യ ഘട്ടത്തിൽ നിയമിക്കുന്നത്. കെഎസ്എഫ്ഇയുടെ 16 മേഖലാ ഓഫിസുകളുടെ അധീനതയിലായിരിക്കും തിരഞ്ഞെടുത്തവർക്കു പ്രവർത്തിക്കേണ്ടി വരിക.
കെഎസ്എഫ്ഇ യുടെ വിവിധ പദ്ധതികളുടെ വിപണനവും അനുബന്ധ സേവനങ്ങളുമാണ് പ്രധാനമായും ചെയ്യേണ്ടി വരിക. താൽക്കാലിക നിയമനമാണ്.
യോഗ്യത: പ്ലസ് ടു
പ്രായം: 20-45.
അപേക്ഷകർ യോഗ്യത തെളിയിക്കുന്ന രേഖകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം തപാലായി അപേക്ഷ സമർപ്പിക്കണം.
ശമ്പളം: ഇൻസെന്റീവ് അടിസ്ഥാനത്തിൽ. യോഗ്യത തെളിയിക്കുന്ന രേഖകൾ, പാസ്പോർട് സൈസ് ഫോട്ടോ, ബയോഡേറ്റ എന്നിവ സഹിതം വിശദമായ അപേക്ഷ 2023 ഒക്ടോബർ 10നകം അയയ്ക്കണം. വി ലാസം: കെഎസ്എഫ്ഇ ലിമിറ്റഡ്, ബിസിനസ് വിഭാഗം, ഭദ്രത, മ്യൂസിയം റോഡ്, ചെമ്പുക്കാവ് പിഒ, തൃശൂർ-680 020.
48. അംഗനവാടി വർക്കർ / ഹെൽപ്പർ ജോലി ഒഴിവുകൾ /
മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ അങ്കണവാടി വർക്കർമാരുടേയും അങ്കണവാടി ഹെൽപ്പർമാരുടേയും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനം(നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം) നടത്തുന്നതിനായി മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ സ്ഥിര താമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകരുടെ പ്രായം 01.01.2023 -ൽ 18 വയസ്സ് പൂർത്തിയാക്കേണ്ടതും 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ് അപേക്ഷകൾ ഒക്ടോബർ 15 വൈകീട്ട് 5 വരെ മൂവാറ്റുപുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക മൂവാറ്റുപുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ 0485 2814205.
49. അംഗനവാടി ജോലി ഒഴിവ്.
റാന്നി ഐസിഡിഎസ് പദ്ധതിയിൽ നാറാണമൂഴി ഗ്രാമപ്പഞ്ചായത്തിലെ അംഗൻവാടി വർക്കർ/ഹെൽപ്പർമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായിരിക്കണം. വർക്കർ ഒഴിവിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി പാസായിരിക്കണം.
പ്രായം 46 വയസ്സ് കവിയാൻ പാടില്ല. പട്ടികജാതി/പട്ടികവർഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ്. സഹായിയുടെ ഒഴിവ് ഈ അപേക്ഷകർക്ക് ഏഴാം ക്ലാസ് മിനിമം യോഗ്യത ഉണ്ടായിരിക്കണം. മറ്റെല്ലാ യോഗ്യതകളും തൊഴിലാളിയുടേതിന് തുല്യമായിരിക്കും. അപേക്ഷാഫോറം റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലുള്ള ഐസിഡിഎസ് ഓഫീസിൽ നിന്ന് എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 മുതൽ 4 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്‌ടോബർ 16-ന് വൈകീട്ട് നാലുവരെ ഇതേ ഓഫീസിൽ സ്വീകരിക്കും. ഫോണ്; 04735 221568
50. ഹരിത കർമ്മ സേനയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ഹരിത കർമ്മസേന ഇലന്ദൂർ ഗ്രാമ പഞ്ചായത്തിൽ വന്നിട്ടുള്ള ആറ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാൻ അവസരം.
Nb:ഈ ജോലിയിലേക്ക് ആണുങ്ങൾക്കും അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
ജില്ലയിൽ നിന്നും (വീട് or സ്ഥാപനങ്ങളോ, മറ്റും) കളക്റ്റ് ചെയ്യുന്ന യൂസർ ഫീയുടെ 90% വരുന്ന എമൗണ്ടും നൽകുന്നു പ്രതിഫലമായി.
ഈ ജോലിക്കായി താൽപ്പര്യം ഉള്ളവർ വൈറ്റ് പേപ്പറിൽ അപേക്ഷ സമർപ്പിക്കണം ഏഴു ദിവസത്തിനകം പഞ്ചായത്ത് ഓഫീസിൽ.
ഫോൺ നമ്പർ -0468 2362037
ജില്ലാ പത്തനംതിട്ട/ഈ ജോലി നേടാൻ യാതൊരു പ്രായ പരിധിയും ഇല്ല

51.തിരുവനന്തപുരത്ത് ആറ്റിങ്ങൽ ആമസോൺ കൊറിയർ ഓഫീസിൽ Delivery Boys നെ ആവശ്യമുണ്ട്

(Only Requires -smart phone, license, Aadhar, pan card and Bike)

Salary- ₹30,000/-

Contact No: 8547646771 ,9544404416

52,ഹോട്ടലിലേക്ക് ആളെ ആവശ്യമുണ്ട്

▪️ All Rounder Chef
▫️ Salary: ₹. 30,000 – 40,000
▪️ Captain
▫️ Salary: ₹. 20,000 – 25,000
▪️ Billing Staff
▫️ Salary: ₹. 15,000 – 20,000

▪️ Food and Accommodation.
▪️ ഹോട്ടൽ എക്സ്പീരിയൻസ് ഉളളവർ ആയിരിക്കണം.

▪️Place: ഇരിമ്പനം, തൃപ്പൂണിത്തുറ (EKM)
▪️ Phone: 9020063779

53.Flipkart ലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
(MALE/ FEMALE )

സ്ഥലം: പട്ടം, മലയിൻകീഴ്, കാട്ടാക്കട, വിഴിഞ്ഞം, പേട്ട, അമ്പലത്തറ, അമ്പലമുക്ക്, നെടുമങ്ങാട്, പൂജപ്പുര, ആറ്റിങ്ങൽ, വിഴിഞ്ഞം…. തിരുവനന്തപുരം ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ നിന്ന് ഉള്ളവർക്കും അവസരം …

Earn from 20000 to 30000!!!
(Fixed / piece rate salary models available)

സമഗ്ര ഇൻഷുറൻസ് പരിരക്ഷ (ഹെൽത്ത്‌ ഇൻഷുറൻസ് + ആക്സിഡന്റൽ ഇൻഷുറൻസ്).

ഇരുചക്ര വാഹനവും ലൈസൻസും നിർബന്ധം. താഴെ കാണുന്ന നമ്പറിൽ
വിളിക്കുക
📲 7907387448

54.Openings Kerala fastest growing pharmaceutical company

Alverstone Drug House Pvt.Ltd

Male & Female Both can apply

Division- Pharma

HQ –
👉🏻 Trivandrum
👉🏻 Trissur
👉🏻 Malappuram
👉🏻 Palakkadu
👉🏻 Kozhikodu
👉🏻 Kannur
👉🏻 Kasaragod

Designation- Territory Business Manager

Age – Less than 23 – 35

Graduation – Any Graduate

CTC upto 1.5 – 3.5 + Incentives

Interested candidates contact on following

Share your resume on
Mob : 8590153814

mail@alverstone.in

55,Office Staff (Female)

🫐Salary: 12K

🫐Qualification:

🫐 Time: 10am – 6pm

🫐Location: Karikkakom Tvm

Nearby candidates preferred

📞9544097966,9645157761
56.സ്വന്തം ജില്ലയിൽ തന്നെ ജോലി ലഭിക്കുവാൻ
WE ONE GROUP
🤩 പുതിയ മൂന്ന് ബ്രാഞ്ചുകൾ കൂടി ഓപ്പൺ ചെയ്തു

37 വേക്കൻസികൾ ഇനിയും അവൈലബിൾ ആണ് 🤝 സ്ഥിരം ജോലി നോക്കുന്നവർക്ക് തീർച്ചയായും വിളിക്കാവുന്നതാണ്
PH:+91 7510903510
+91 85939 27276

ഓഫീസിലേക്കും ഫാക്ടറിയിലേക്കും ഒഴിവുകളുണ്ട്.
താമസ ഭക്ഷണ സൗകര്യത്തോടുകൂടി ഫ്രീയായി ട്രെയിനിങ് തരുന്നതാണ്.

SALARY -34500 വരെ ഉണ്ട്

ɪꜱᴏ ᴄᴇʀᴛɪꜰɪᴇᴅ ᴄᴏᴍᴩᴀɴʏ ആയതിനാൽ എല്ലാ ആനുകൂല്യങ്ങളും കിട്ടുന്നതാണ് പെർമനന്റ് ആകുമ്പോൾ.

നിങ്ങൾക്ക് ഒരു ജോലി ഇല്ല എങ്കിൽ ഒന്ന് വിളിച്ചു നോക്കൂ……

➡️ +91 7510903510
➡️+91 85939 27276

57.Urgent openings for the following vacancies in Munnar for a Resort

▪️Operations Manager

salary :25k to 30k

▪️House keeping supervisor-(1)

Salary :15K to 18k

▪️ Commi( 3)( South Indian )

Salary :18k to 22k

▪️House keeping staffs-(2)

Salary 10k to12k

▪️Service staff-(1)

Salary :12k to 14k

▪️Kitchen Assistant ( Dishwasher)

Salary10 k

Share your CV to
9495772588
( free food & accommodation )
58.എറണാകുളത്തു സൂപ്പർമാർക്കറ്റിലേക്ക്

മാനേജർ വിത്ത്‌ എക്സ്പീരിയൻസ് –
സെയിൽസ്- മാർക്കറ്റിംഗ്-
തസ്തിക കളിലേക്കു ആളുകളെ ആവശ്യമുണ്ട്

(കണ്ണൂർ, വയനാട്,ഇടുക്കി ജില്ലകളിൽ,സൂപ്പർ മാർക്കറ്റ് മേഖലയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന)

സാലറി :₹12000- ₹40000

Send cv through whatsapp /call
– 7736573777

Ref no:+91 97441 67369

59.ടാക്സി സർവ്വീസിലേക്ക് Driver ആവശ്യമുണ്ട്.

▫️ Salary: ₹. 15,000 + Bata
▫️ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിൽ പ്രാവീണ്യം ഉള്ളവർക്കും, പാക്കേജ് രീതിയിൽ ജോലി പരിചയം ഉള്ളവർക്കും മുൻഗണന.
▫️ഹെവി ലൈസൻസ് ഉണ്ടെങ്കിൽ കൂടുതൽ അഭികാമ്യം.
▫️താമസ സൗകര്യം ഉണ്ടായിരിക്കും.

▪️സ്ഥലം: അമ്പലമുകൾ, എറണാകുളം
▪️ ഫോൺ: 9747270712
(99474 90749:ref)

60.കേരള സർക്കാർ സ്ഥാപനമായ ഒഡെപെകിൽ ജോലി അവസരം | തുടക്ക ശമ്പളം ₹18,000 മുതൽ

ടൈപ്പിസ്റ്റ് GR II തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്താംക്ലാസ്, ടൈപ്പ് റൈറ്റിംഗ് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: ഒക്ടോബർ 18

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.