Indian Jobs Live on 01.10.2024
*തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?*
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
*പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല*
*NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക*
*KERALA JOBS*
- Greetings from Haileyburia Tea estates LTD Sales & Marketing.
*We are Hiring*
Sales Executive :1 Positions.(Male/Female can apply) at wayanad, palakkad, idukki, kottayam, pathanamthitta, thrissur, irinjalakuda
Qualification *+2
Stream *Freshers/Experience can apply.
*Salary:16000/- to 20000/-Net Take home. +Ta and DA
Location -wayanad
Job Timing : Male 9.30 am to 5 Pm .(reporting through App)
Immediately, joiners are preferable .
Interview mode :Face 2Face Walkin.
Interested contact and Send Resume WhatsApp
Priju :9961381199
2 പുത്തൻകുരിശ്,വീട്ടുജോലി,നാലംഗ വീട്.25000
8921260368
8921898135
8547400318
3 ഹായ് ഫ്രണ്ട്സ്,
“BIG BILLION DAYS”” നു മുന്നോടിയായി എകദേശം 500ഓളം പേരെ കേരളത്തിലുടനീളം ഡെലിവറി സ്റ്റാഫ് ആയി നിയമിക്കുന്നു….
ഈ സെപ്റ്റംബർ മാസം മുതൽ വർക്ക് ചെയുമ്പോൾ കൂടുതൽ ഇൻസെന്റീവ്സും, ഓർഡർസും നിങ്ങളെ കാത്തിരിക്കുന്നു.
മാസം മിനിമം – 25000/- രൂപ മുതൽ സാമ്പാദിക്കാനുള്ള അവസരമാണിത്..
2 വീലർ, ലൈസൻസ്, ആധാർ & ആൻഡ്രോയ്ഡ് ഫോൺ ഉള്ള ആർക്കു വേണമെങ്കിലും ജോയിൻ ചെയ്യാൻ പറ്റുന്നതാണ്…
ഡയറക്റ്റ് റിക്രൂമെന്റ് ആയതുകൊണ്ട് യാതൊരുവിധ ഫീസും നൽകേണ്ടതായില്ല
കൂടുതൽ വിവരങ്ങൾക്കായി വിളിക്കു – 6238973491 / 9048253183 (വാട്സ്ആപ്പ് )
4 ഇടപ്പള്ളി സൂപ്പർ മാർക്കറ്റിലേക് female സ്റ്റാഫിനെ ആവശ്യമുണ്ട്
Salary 13000
Time 7 am to 7 pm
Call 9539392139
5 *കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്*
—————
Supermarket
Office section
—————
* store keeper
* supervisor
* packing staff
* store manager
* floor manager
* sales staff
—————-
* office assistant
* front office staff
* administration staff
* marketing executive
* customer relation officer
* assistant manager
* Marketing manager
* clerk
* associate
മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്
Salary : 18000 to 30000 + allowance
Age : below 28
Qual : SSLC, +2, DEGREE etc…
താല്പര്യം ഉള്ളവർ +918714204964
എന്ന നമ്പറിൽ biodata അയക്കുക..
6.മലപ്പുറം ചട്ടിപ്പറമ്പ് ഭാഗത്തുള്ള ജ്വല്ലറിയി ലേക്ക്
♦️ ACCOUNTANT (Male)
▪️Fresher/Experienced
▪️B. Com+Tally
▪️W/time:9.00 to 7.30
▪️Salary as per interview
📱/🪀: 9061037125, 9846386038, 9846586038
7 ജില്ലാ അടിസ്ഥാനത്തിൽ നിയമനം
Sslc,+2 കഴിഞ്ഞ 18 നും 29 നും ഇടയിലുള്ള യുവതി യുവാക്കൾക് ഡ്രീം വേ ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ
അസിസ്റ്റന്റ് മാനേജർ
എക്സിക്യൂട്ടീവ്
ഡെലിവറി
കമ്പനി സ്റ്റാഫ്
താല്പര്യം ഉള്ളവർ ഉടെനെ തന്നെ കോൺടാക്ട് ചെയുക
8606695344
NB: താമസം ഭക്ഷണം ഉണ്ടായിരിക്കും
8 *എറണാകുളം ജോലി ഒഴിവുകൾ*
ക്ലീനിങ് ബോയ്.. തൃപ്പൂണിത്തുറ time :1 pm to 10 pm സാലറി 12000
ഫോറം മാൾ ക്‌ളീനിംഗ് ബോയ് time 8am to 8pm സാലറി 14000
house keeping supervisor 12hr duty night salery 20000
house keeping supervisor 9hr duty salery 15000
താല്പര്യം ഉള്ളവർ call / whatsap -+918921898135,, 8078474213
9 Malayalam Telecaller( Chennai – Koyambedu)
10th, 12th, Diploma, Degree കഴിഞ്ഞ യുവതി യുവാക്കൾക്കു ചെന്നൈയിൽ മലയാളം ടെലികാള്ളേർ തസ്തികയിലേക്ക് ഉദ്യോഗാർഥികളെ എടുക്കുന്നു…. താല്പര്യം ഉള്ളവർ എത്രയും പെട്ടെന്ന് തന്നെ ബിയോഡേറ്റ അയക്കുക… പെട്ടെന്ന് ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർക്ക് മുൻഗണന…..
General shift മാത്രമെ ഉള്ളു
എല്ലാ sundays ഓഫ്ഫ് ആണ്
Manager – 9087137490
10 Urgent Opening
PT ടീച്ചർ ഒഴിവ്
എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ഹൈസ്‌കൂളിലേക്ക് PT ടീച്ചറുടെ ഒഴിവുണ്ട്.റിട്ടയർമെന്റ് വേക്കൻസിയാണ് .
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേഷിക്കാവുന്നതാണ്.
പ്രായം, ശമ്പള സ്കെയിൽ എന്നിവ സംസ്ഥാന സർക്കാരിന്റെ എയ്‌ഡഡ് സ്‌കൂൾ മാനദണ്ഡപ്രകാരമുള്ളതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
Jobs 24×7
WhatsApp:+91 8078126466
11 എറണാകുളം ജോലി ഒഴിവുകൾ
Telecaller (female)11000 salary +2 above
Sales man/ girl 13000 salary+food & accommodation
Security guard 15000 SALARY +accommodation
Office staff come telecaller salary 12000+ incentives( females )
CALL/WHATSAPP= 8078474213….+918921898135
12.വെള്ളാമ്പ്രം ഭാഗത്തുള്ള ടൈൽസ് ഷോപ്പിലേക്ക്….
🔺 ACCOUNTANT (Male)
▪️+2/Degree, Tally
▪Fresher/Experienced
▪️Salary:As per interview
📱/🪀: 9846586038,9846386038,9061037125
13 For a UK & Ireland based MNC in IT Sector requires:
Job Title: Customer Support Analyst
Location: Kochi, Kerala
Work Mode: Hybrid
Communication: Possessing excellent communication skills and problem-solving abilities with a UK accent in English.
Experience: Minimum 2 years of experience in handling international customers through Voice/Semi-Voice especially UK based customer interactions.
Salary: Maximum budget is 6,50,000/annum
Ability to work in UK office hours
Total Openings: 3
About the Role
As a Customer Support Analyst, you will be representing companies in internal and external UK based customer interactions. You will be focused on delivering the best possible advice, guidance and resolutions for a range of HR based queries related to company’s HR software products. You will engender a customer-first approach, placing the customer support experience and their satisfaction at the heart of everything you do.
You will be supporting company’s customers with the HR side of the payroll and HR application, such as Time & Attendance, Leave Management and other functionality. You will be speaking to HR managers / HR Directors and internal company’s colleagues Analyst will report into a Support Team Leader, within the company’s Support Services team, in the Services Organisation.
Apply Now:
Email: hr@18stepsconsultants.com
Website: www.18stepsconsultants.com
Job Link: https://www.18stepsconsultants.com/job-detail/164
18 Steps Consultants do not demand or accept money from Job Applicant(s).
14 Wanted
Electrician
@Thripunithura
Food & Accommodation available
Freshers Can Apply
85909 55205
15.കോഴിക്കോട് ഭാഗത്തുള്ള കമ്പ്യൂട്ടർ ഷോപ്പിലേക്ക് ….
🔺 OFFICE STAFF (Female)
▪️+2/Degree
▪Fresher/Experienced
▪️W/time=9.00 to 5.00pm
▪️Salary:As per interview
📱/🪀: 9846586038,9846386038,9061037125
16 WE ARE HIRING !!
JUICE MAKER BRANDED RESTAURANT IN KOTTAYAM
SALARY:- 1000. PER DAY
FOOD AND ACCOMMODATION WILL BE PROVIDED
DUTY TIME:- 12 HRS
7902720964
17 Delivery boys at bakery Trivandrum salary 15500 food and Accommodation free bike and Fuel Will Provided by company 9961185036
18 RRB Technician Jobs 2024, Apply Online, 14298 Increased Vacancies
19 SSC GD Constable Jobs 2025: Apply Online for 39481 Vacancies
20 RRB NTPC Under Graduate Level Recruitment 2024: Apply for 3445 Clerk and Typist Posts
21 Urgent requirement for
- Pharmacist
D Pharm/B pharm
- Front Office Executive-cum Accountant
Experienced or Freshers can apply
±91 9993777555
22 Wanted Male / Female Sales Staff @ Sweet Shop
Female 3 nos
Salary : 12500
7.30am to 5.30pm
Male 3 nos
Salary : 14000
9.30am to 9.30pm
Location : pattom , vanchiyoor
35 below
23 തിരുവനന്തപുരം ഉള്ളൂർ ഭാഗത്തെ ഓഫീസിലേക്ക് ഫീൽഡ് സ്റ്റാഫ് ജൻ്റ്സ് സാലറി 14,000 + പെട്രോൾ അലവൻസ് ടൈം 9 am to 5 pm ഞായർ അവധി ടു വീലർ വേണം പ്രായം 40 ന് താഴെ SSLC പാസ് Con: 8921846731
24 IndiGo Airlines Job
Location :- Kerala
Vacancy Here :- Ground Staff, Air hostess, Cabin Crew and Air Ticketing
Apply Now Call and WhatsApp 9935196985
25 Wanted Female Telecallers at Interview Centre
Eastfort.
Salary : 10000 to 15000 minimum
Vacancy 3 nos
Time 10 am to 4 pm
Plus 2
35 below
Contact +91 80783 68741
Urgent
26.. അംഗനവാടി ഒക്ടോബർ മാസത്തിലെ വേക്കൻസികൾ
* വിദ്യാഭ്യാസ യോഗ്യത മിനിമം പത്താം ക്ലാസ് വിജയം
* പ്രായപരിധി 18 വയസ്സ് മുതൽ
* എങ്ങനെയാണ് ഒഴിവുകളിലേക്ക് അപേക്ഷ നൽകേണ്ടത് പൂർണമായി വിവരങ്ങൾ മലയാളത്തിൽ വായിക്കൂ👇🏻
https://www.keralalocaljob.com/2024/09/blog-post_575.html
27 ഭാരത് ഫിനാൻസ് ഇൻക്ലൂഷൻ ലിമിറ്റഡ് Indusind ബാങ്കിൽ ഫീൽഡ് അസിസ്‌റ്റന്റ് ജോലി
🔻സാലറി: 14250 (ESI + PF) + ഇൻസെൻറ്റീവ് 40000 രൂപ വരെ
🔻യോഗ്യത:
SSLC / Plus two/ഡിപ്ലോമ, etc….
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_897.html.
28.. എറണാകുളം ജില്ലയിൽ തേവക്കലിൽ 3അംഗങ്ങൾ ഉള്ള വീട്ടിൽ താമസിച്ചുകൊണ്ട് വീട്ടു ജോലി ചെയ്യാൻ ഒരു സ്ത്രീയെ ആവിശ്യമുണ്ട്.
പ്രായം :45 വയസ്സിനുള്ളിൽ
ശമ്പളം : 18000/-
ബന്ധപ്പെടേണ്ട നമ്പർ : 6282323286(my sister)
🪀+974 77499845(my number)
- Immediate Appointment – Office Assistant ( Female)
Basic Qualification: Degree
Telecalling Skill Required
Salary: 17000 – 20000
Food and Accommodation Available
Location: Puliyarakonam (Thiruvananthapuram)
Interested Candidates send your CV👇
8891337616.
- എല്ലാ ജില്ലകളിലും ആയുഷ് ഗ്രൂപ്പിൻ്റെ പുതിയ ഔട്ട്‌ലെറ്റുകളിലേക്ക് ഉടൻ നിയമനം
- ഓഫീസ് അസിസ്റ്റന്റ്
- മാനേജ്മെന്റ് സെക്ഷൻ
- ഫാക്ടറി സെക്ഷൻ
- ഡിസ്ട്രിബ്യൂഷൻ
- ഫ്രണ്ട് ഓഫീസ്
- സെയിൽസ് (ഗേൾ / ബോയ്)
- പാക്കിങ്
യോഗ്യത
SSLC അല്ലെങ്കിൽ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ etc
എക്സ്പീരിയൻസ് നിർബന്ധമില്ല. ഫ്രഷേഴ്‌സ്നു അവസരം
🔹പ്രായം: 18 – 35
🔹ശമ്പളം: 14,000 – 24000
👉 താമസം & ഭക്ഷണം സൗജന്യമായി ലഭിക്കും
👉 പാർട്ട് ടൈം ജോലിക്കാരെ ആവശ്യമില്ല
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📲 ഫോൺ
9072890886
🪀9072890886
31… WE ARE HIRING ‼️‼️
കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ കൊച്ചിൻ ലൈറ്സ് ലേക്ക് യുവതീ യുവാക്കളെ ക്ഷണിക്കുന്നു
ISO 9001: 2008 COMPANY
Jobs
🔹 Office staff
🔹 Clark
🔹 Store Keeper
🔹 Peon
COMPANY യുടെ ജില്ലാതലത്തില്‍ പ്രവർത്തിക്കുന്ന Office, Store, Depot കളിലേക്കാണ് നിയമനം
Age : 18 to 28
Salary- 12400 – 34300(+ other allowances)
Stay and Mess facility Available
താത്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന Number ൽ Biodata send ചെയ്യുക. അല്ലാത്ത പക്ഷം Call ചെയ്യുക 👉🏼 8590062411
Wa.me/85470 09692
32.. Medical Equpments കമ്പനിയിൽ പ്രൊഡക്ഷൻ, എക്സ്പോർട്ടിങ്, ഗോഡൗൺ സെക്ഷനിൽ സ്ഥിര ജോലി
Food and Accomadation Free
age 18 -25
Salary-15000-20000
*Call- 80-78458404
33.. Urgent Vacancy for freshers
Company name :- Indie-Kart.
Vacancy :- branch manager, ast.manager, store keeper,front office staff,sales & billing staffs
പ്രായം 18 മുതൽ 29 വരെ
ശമ്പളം 8000 മുതൽ 20,000 വരെ
താമസം ഭക്ഷണം സൗജന്യം
Genuine and interested candidates please send your resumes to..
34.. താലൂക്കടിസ്ഥാനത്തിൽ നിയമനം
🔰 വിദ്യാഭ്യാസ യോഗ്യത : +2/ അതിനു മുകളിൽ ഏത് യോഗ്യത ഉള്ളവർക്കും അപേക്ഷ നൽകാം
🔰Full Details & Apply Now⤵️
Call :++918086714621
🔰സാലറി : 18500- 23500 രൂപ വരെ.കൂടാതെ സൗജന്യ ഭക്ഷണം, സൗജന്യ താമസം PF, ESI ആനുകൂല്യങ്ങൾ
🔰 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
🔰Age : Below 28
🔰 ഒരു ചെലവുമില്ലാതെ നിങ്ങളുടെ ഫോണിലൂടെ തന്നെ 100% അപേക്ഷ നൽകാം കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയച്ചാൽ മതി👇
🔎Full Details & Apply Now⤵️
📩..htmp////. gtrust594@gmail.com
🪀**+918086714621
*Call: +918086714621
- എല്ലാ ജില്ലകളിലും ആയുഷ് ഗ്രൂപ്പിൻ്റെ പുതിയ ഔട്ട്‌ലെറ്റുകളിലേക്ക് ഉടൻ നിയമനം
- ഓഫീസ് അസിസ്റ്റന്റ്
- മാനേജ്മെന്റ് സെക്ഷൻ
- ഫാക്ടറി സെക്ഷൻ
- ഡിസ്ട്രിബ്യൂഷൻ
- ഫ്രണ്ട് ഓഫീസ്
- സെയിൽസ് (ഗേൾ / ബോയ്)
- പാക്കിങ്
യോഗ്യത
SSLC അല്ലെങ്കിൽ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ etc
എക്സ്പീരിയൻസ് നിർബന്ധമില്ല. ഫ്രഷേഴ്‌സ്നു അവസരം
🔹പ്രായം: 18 – 35
🔹ശമ്പളം: 14,000 – 24000
👉 താമസം & ഭക്ഷണം സൗജന്യമായി ലഭിക്കും
👉 പാർട്ട് ടൈം ജോലിക്കാരെ ആവശ്യമില്ല
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📲 ഫോൺ
9072890886
36.. ജോലിക്കാരിയെ ആവശ്യമുണ്ട്
കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലുള്ള വീട്ടിലേക്ക് Full Time ജോലിയ്ക്കായി ഒരു Servent നെ ( Female) ആവശ്യമുണ്ട്. പ്രായം : 50 വയസ്സിന് മുകളിൽ.
താൽപര്യമുള്ളവർ 9495458477 എന്ന നമ്പറിൽ ബന്ധപ്പെടുക.
കൊല്ലം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന.
🪀9072890886
- ജോലി ഒഴിവ് (urgent recruitment)
⭕⭕⭕⭕⭕⭕
പെരുമ്പിലാവ് അക്കിക്കാവിലെ പ്രമുഖ സ്ഥാപനത്തിൽ SENIOR ACCOUNTANT (5 year experience) ജോലി ഒഴിവ്. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
Call:9605908605
- അച്ഛനും അമ്മയും മാത്രമുള്ള വീട്ടിലേക്ക് ലീവ് വേക്കൻസിക്ക് മൂന്നുദിവസം ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് കോലഞ്ചേരി ആണ് ഇന്ന് കയറേണ്ടതാണ് വിളിക്കേണ്ട നമ്പർ 9961406418
- തിരുവനന്തപുരം നെടുമങ്ങാട് ഭാഗത്തേക്ക് ഫുൾ ടൈം കുക്കിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് മുസ്ലിം സ്റ്റാഫിനെ ആണ് ആവശ്യം സാലറി 22000 താൽപ്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക 81 37 84 16 28
- പാലക്കാട് ഡ്യൂട്ടീ
അച്ഛനെ നോക്കാൻ
ലേഡീ
ANM സ്റ്റാഫ് ആ വീശ്യം ഉണ്ട്
Per day 1000
15 ദിവസത്തെ ഡ്യൂട്ടീയാണ്
സെക്ഷൻ ചെയ്യാൻ അറിഞ്ഞിരിക്കണം
നാളെ ഡ്യൂട്ടീക്ക് കേറാൻ പറ്റുന്നവർ വിളിക്കുക
SAS Home care…. Palakkad
9744524060
- കണ്ണൂർ
തലശ്ശേരിയിൽ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ലേഡീസ്റ്റാഫിനെ ആവശ്യമുണ്ട്. ടു വീലർ ഓടിക്കാൻ അറിയണം സാലറി 2 1000
താല്പര്യമുള്ളവർ വിളിക്കുക നമ്പർ
8891687505
- കോട്ടയത്ത്
കിടപ്പിലായ അമ്മയെ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്…
സാലറി -20,000/-
8113070248
- വളാഞ്ചേരി ഭാഗത്തെ HOSPITAL ലേക്…
🔺 ACCOUNTANT(Female)
▪ B.com/Tally
▪ Fresher/Experienced
▪️Salary:As per interview
📱/🪀: 9846386038 , 9846586038,9061037125
- *Free job*
TATA MOTORS
Designation: Car advisor, Sales Executive,
Qualification: PUC, Any Degree , mechanical, btech
Salary: 18k to 25k Based on Experience or interview performance salary will be discussed
Experience: Experienced in any Automobile industry based on there last CTC salary will be hike
Timings: 9am to 6.30pm
Working Location: Hebbal, Kalyan Nagar & Dasarahalli , Mahadevpura,singsandra, kormangala,
Age limit:38
Job Description:
Handle walk-in customers and understand their needs
Take care of Sale, up selling and cross-selling of products/services
Maintain sales targets
Interested can only WhatsApp on 9686281989
- WHITEBOARD PERMANENT CAR DRIVER JOB
(MANYATA TECH PARK)
NAGAWARA &
SANJAY NAGARA 9535623368
- jOB VACANCY⭕⭕
കൊച്ചി കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന കമ്പനിയിലേക്ക് അലൂമിനിയം ഫാബ്രിക്കേറ്റർസിനെ ആവശ്യമുണ്ട്…
കൂടുതൽ വിവരങ്ങൾക്ക്
📱6282319903
- കർണാടക കൊല്ലൂർ മൂകാംബികയിലുള്ള 3 Star Residency ലേക്ക് Staff കളെ ആവശ്യമുണ്ട്.
Urgent Vacancy
📌 LMV Driver
👉Free Food and Accomodation
👉Attractive Salary
Please Contact
Mob : 95624 02166
- കൊച്ചി മെട്രോയിൽ ജോലി ഒഴിവുകൾ
✅ ശമ്പളം : 50000 – 160000/-
കൂടുതൽ വിവരങ്ങൾക്കും മറ്റു ഒഴിവുകൾ അറിയാനുമായി സന്ദർശിക്കുക👇
https://www.keralajobsalert.com/2024/09/9.html
- മഞ്ചേരി ഭാഗത്തു ട്രാവൽസിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
♦️ഡിജിറ്റൽ മാർകെറ്റിങ് & സോഷ്യൽ മീഡിയ എക്സ്പീരിയൻസ് നിർബന്ധം
♦️Basic കമ്പ്യൂട്ടർ & ഗ്രാഫിക് ഡിസൈനിങ്ങിൽ പരിജ്ഞാനം വേണം
♦️age ലിമിറ്റ് -20-40
♦️Atractive salary package
Plz sent cv
8590 93 6668
- SECURITY GUARD & DRIVER CUM SECURITY GUARD
കോഴിക്കോട് ജില്ലയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി ഗാർഡിനെയും, ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡിനെയും ആവശ്യമുണ്ട്.
ആകർഷകമായ ശമ്പളം
ഭക്ഷണവും താമസവും ഉണ്ട്
Contact No : 7012991216
വിളിക്കേണ്ട സമയം- രാവിലെ 9 മണി മുതൽ വൈകുന്നേരം 6.30 വരെ
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
*അറിയിപ്പ്*
*ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്*.
*ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
*പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല*
. ⭕️⭕️⭕️⭕️⭕️⭕️⭕️
*പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക*
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️