Image depicts Njoy News Banner

Indian Jobs Live on 01-11-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

Kerala Jobs

1. സെക്യൂരിറ്റി ഗാർഡുകളെ ആവശ്യം ഉണ്ട്

പാലായിലെ വിവിധ ഭാഗങ്ങളിലേക്ക് (12000 to 14000) മുൻ പരിചയം നിർബന്ധമില്ല
9188835241, 6282336497

2. കൊരട്ടി, തൃശ്ശൂർ
അച്ഛനെ നോക്കാൻ female സ്റ്റാഫിനെ ആവശ്യമുണ്ട്. നാളെ കയറണം.
കതീറ്റർ
ഡയപ്പർ
ഇൻസുലിൻ
Salary : 22000/-
8075166230

3. കടമ്പൂർ, കണ്ണൂർ
നാളെ കയറണം
അമ്മയെ നോക്കാനും അമ്മക്ക് ഫുഡ്‌ ഉണ്ടാക്കിനുമായിട്ട് ഒരു female സ്റ്റാഫിനെ ആവശ്യമുണ്ട്
23000/-
8075166230

4. കാക്കനാട്
കാർ വാഷിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട് . ഡ്രൈവിംഗ് ലൈസൻസ് വേണം , ഡെയിലി സാലറി 400
6238374673

5. കോഴിക്കോട്
മാങ്കാവ് പ്രവർത്തിക്കുന്ന ഫുട് വെയർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000 -15000
7902437070

6. കണ്ണൂർ
ഹെൽത്ത് സെന്ററിലേക് സാമ്പിൾ കൊറിയർ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 6000 .ടു വീലർ ലൈസൻസ് വേണം.
9072474777

7. കോഴിക്കോട്
പാർട്ടണർഷിപ് ബേസിൽ ഫർമസിസ്റ്റിനെ ആവശ്യമുണ്ട്, സാലറി 13000 -20000
8921714706

8. കാക്കനാട്
ഹോട്ടലിലേക്കു ഫ്രണ്ട് ഓഫീസിൽ മാനേജർ കം റിസപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000 -18000
9947338555

9. തൃശൂർ
ഇരിഞ്ഞാലിക്കുട പ്രവർത്തിക്കുന്ന മാനുഫാച്ചറിങ് & ഹോൾസെയിൽ സ്വീറ്റ് & ചോക്ലേറ്റ് കമ്പനിയിലേക് അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 13000 -16000
8111975117

10. പാലക്കാട്
മണ്ണാർക്കാട് പ്രവർത്തിക്കുന്ന റെസിഡെൻസിയിലേക് മാനേജർ നെ ആവശ്യമുണ്ട്. സാലറി 18000 -25000
7745006008

11. We are hiring (first cry)
Sales man
Education -+2
Malappuram
8907020716

12. We are hiring
Welder cum operations executive
97466426668

13. കാക്കനാട്
ബേക്കറിയിലേക് ഫീമെയിൽ ഹെൽപ്പറിനെ ആവശ്യമുണ്ട് .സാലറി 14000
9400297358

14. ആലപ്പുഴ
പെരുമലകടവ് പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് ഫർമസിസ്റ് കം സെയിൽസ്മാനെ ആവശ്യമുണ്ട്
8590653902

15. തിരുവനന്തപുരം’
പാലോട് പുതുതായി പ്രവർത്തിക്കുന്ന ഐസ് ഷോപ്പിലേക് കൗണ്ടർ സ്റ്റാഫിനെ ആവശ്യമുണ്ട്.
7593893428

16. കോഴിക്കോട്
എക്സ്പീരിയൻസ് ഉള്ള ഫീമെയിൽ ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്.
8129407560

17. അങ്കമാലി
മെൻസ് വെയർ ഫാഷൻ സ്റ്റോറിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്. സാലറി 14000 -15000
9847159555

18. തിരുവനന്തപുരം
തിരുമല പ്രവർത്തിക്കുന്ന ബ്യൂട്ടിപാർലറിലേക് എക്സ്പീരിയൻസ് ഉള്ള ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്. സാലറി 10000 -15000
6238841568

19. ഇടുക്കി
തൊടുപുഴയിലേക് ഷോപ് കീപ്പറെയും ഡ്രൈവറിനെയും ആവശ്യമുണ്ട്. സാലറി 18000 -24000
9895255194

20. തൃശൂർ
ടാറ്റ സ്റ്റീൽ (windows & doors )ഫാബ്രിക്കേറ്റർ നെ ആവശ്യമുണ്ട്. സാലറി 1000 /day
8891387188

21. Thrissur
പെരിഞ്ഞനത്തു പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു പൊറോട്ട, കറികൾ ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്. സാലറി 21000
9946520536

22. തിരുവനന്തപുരം
മലബാർ എണ്ണ കടി ചായ എന്നിവ ഉണ്ടാകാൻ അറിയുന്ന ആളെ ആവശ്യമുണ്ട്. സാലറി 42000
9387885978

23. അടിമാലി
ഒരു സ്ഥാപനത്തിലേക് അക്കൗണ്ട്സ് മാനേജർ നെ ആവശ്യമുണ്ട്. സാലറി 25000 -30000
9746572199

24. ചാലിശ്ശേരി
ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമുണ്ട്.
8075937119

25. ഡ്രൈവർ ഹെൽപ്പർ റൂം ബോയ് ടെലികോളിംഗ് സ്റ്റാഫ് ക്ലീനിങ് സ്റ്റാഫ് സെയിൽ സ്റ്റാഫ് അക്കൗണ്ട്സ് & ബില്ലിംഗ് സ്റ്റാഫ്
+91 88481 67487
26. Waiter room boy nikkala kitchen helper alfam shavarma porotta maker tea master vacancy call or WhatsApp 7034271675
27. പാലാരിവട്ടം പ്രവർത്തിക്കുന്ന കമ്പനിയിലേക്ക് ഫീമെയിൽ ടെലികോളിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
+91 62385 99039
28. എറണാകുളം പ്രവർത്തിക്കുന്ന കമ്പനിയിലേക്ക്
HR OR BUSINESS DEVELOPMENT EXECUTIVE ആവശ്യമുണ്ട്
Salary 12000
+91 62385 99039
29. Security controllers 10 vacancy Salary 19000 fixed
Trivandrum 8111902355

 

30. 📣ഹെൽപ്പർ സ്റ്റാഫിനെ ആവശ്യ മുണ്ട്

ലൊക്കേഷൻ ചെന്നൈ
10 കോളിഫിക്കേഷൻ ഉള്ളവർക്കും പ്ല സ് ടു കോളിഫി ക്കേഷൻ ഉള്ള വർക്കും ഈ ജോബിന് അപ്ലൈ ചെയ്യാവുന്നതാണ്
പൊസിഷൻ : അസം ബ്ലിങ്, പ്രൊഡ ക്ഷൻ
ശമ്പളം : 15,000/-
ഡ്യൂ ട്ടി സമയം : 8 hours
ഡ്യൂ ട്ടി സമ യം ഭക്ഷ ണം ലഭ്യമാ ണ്
ഈ ജോ ലിക്ക് താല്പര്യമുള്ളവർ മാത്രം ഈ നമ്പറി ൽ കോൺടാക്ട് ചെയ്യു
📞 8606163651
31. 5 star Hotel I ലേക്ക് സെക്യൂരിറ്റി ഒഴിവ് food and Accommodation free എറണാകുളം തിരുവനന്തപുരം Munnar call 9961185036

32. Bank sales executive Vacancy

Male below 40
Salary 20000 Degree must
പാലാരിവട്ടം and പത്മ
Call 9539392139
33. Hospital il ലേക്ക് food and Beverage section I ലേക്ക് Female and male Staffs നേ ആവശ്യമുണ്ട് Salary 13000 food and Accommodation free Call 9074461943

34. ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്

Daily നിങ്ങളുടെ ഒഴിവുസമയം ഉപയോഗിച്ച് നല്ലൊരു വരുമാനം നേടാം
ക്വാളിഫിക്കേഷൻ : 10th, +2ഡിഗ്രി, പിജി
Salary = 15k Monthly
എക്സ്പീരിയൻസ് ആവശ്യമില്ല
പ്രായപരിധി : 20 – 45
ഫ്രീ ട്രെയിനിങ്സ്
താൽപ്പര്യമുള്ളവർ 8921570268 എന്ന നമ്പറിൽ WhatsApp ചെയ്യുക
35. ആവശ്യം ഉണ്ട്. ബാർമാൻ, വെയ്റ്റെർ, ബില്ലിംഗ് സ്റ്റാഫ്‌, ഫ്രന്റ്‌ ഓഫീസ് സ്റ്റാഫ്‌, ഡ്രൈവർ, സെക്യൂരിറ്റി. കോൺടാക്ട് : 9778212791

36. ⭕മലപ്പുറം ഫയർ & സേഫ്റ്റി ഓഫീസിൽ അവസരം

🛑 ഓഫീസ് സ്റ്റാഫ്‌
♦️ female
♦️ Age-Below 35
♦️ Plus two
♦️ good communication skill
♦️ 9.30 am to5.30pm
♦️ Salary- 15000
⭕ ഫീൽഡ് വർക്ക്‌ (പാർട്ട്‌ ടൈം ജോബ് )
♦️ Male
♦️ +2
സാലറി : 10000
📱9633942990

37. _എറണാകുളത്തെ പ്രമുഖ I.T കമ്പനിയിലേക് ഹൗസ് കീപ്പിങ്ങിലെക് ജീവനാകരെ ആവശ്യമുണ്ട്..(3nos)_

Location : Ernakulam
Sector : I.T. company
Salary : 14k
Time : 8.30 – 5.30
Gender : Females only
Age limit : 25 – 45
__കളമശേരി മെഡിക്കൽ_ _കോളേജ് പരിസരത്തു_ _ഉള്ളവർക്കു മുൻഗണന_
_കൂടുതൽ വിവരങ്ങൾക്___
📞7907543912
📞7902720964

38. ഓഫീസ് അസി.സ്റ്റന്റ്

പുരു.ഷൻ
പ്രായം 50 വരെ
സ്ഥലം – തൃശൂർ
സമയം – 9 to 6
സാലറി -13000
ടൂ വീലർ നിർ.ബന്ധം
Call / WhatsApp
8590638427

39. ACCOUNTS ASSISTANT

Female
Qualification – B.Com
Fresher / Experienced
Location – Nadathara (Thrissur)
Time – 9 to 5.30
Salary – 8K to 12k
(Depends experience)
Call / WhatsApp
8590638427

40. കൽപ്പറ്റ

Resort ലേക്ക് Housekeeping സ്റ്റാഫുകളെ ആവശ്യമുണ്ട്.
👉🏻Male/Female
👉🏻8:00-4:30
👉🏻10-14k+
👉🏻Age upto 45
താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെടുക.
📱9074273256

41. JOB VACANCIES

1 AC technician
2 Assistant AC technician
3 Electronic technician
4 Electrical helpers
Service Centre Thrissur Kerala
More details
Call / WhatsApp +919539091612
airtechengineering65@gmail.com

42. ഡയറക്റ്റ് ഇന്റർവ്യൂ

*ബാങ്ക് Auto ലോൺ ഡിവിഷൻ*
🗒️Auto Loan Executive
🎓 പ്ലസ് ടു ഡിഗ്രി
🧑🏻‍🦱 ആൺകുട്ടികൾ
💵 15k to 22k
🔞 33 വയസ്സ് .
കാസർഗോഡ്, പയ്യന്നൂർ, കണ്ണൂർ, കാലിക്കറ്റ്‌ സിറ്റി, മുക്കം, രാമനാട്ടുകര, മലപ്പുറം, സുൽത്താൻബത്തേരി

43. OFFICE STAFF

Male
Computer knowledge must
Two wheeler mandatory
Location – Chirakkal (Thrissur)
Duty time – 9 to 6
No age limit
Salary -10000(starting)
Call / WhatsApp
8590638427

44. CLEANING STAFF

Male/Female
Location – Aranattukara
Time-9.30 to 5.30
Salary-10k to 12k
Age below 40
Call / WhatsApp
8590638427

45. എറണാകുളത്തുള്ള പ്രെമുഖ ഹോട്ടലുകളിലേക്ക് സെക്യൂരിറ്റി ഗാഡിനെ ആവശ്യമുണ്ട്. പത്താം ക്ലാസ്സ്‌ യോഗ്യതയും 48 വയസ്സിൽ താഴെ പ്രായവുമുള്ള ആർക്കു വേണമെങ്കിലും അപേക്ഷിക്കാം. ഉടൻ നിയമനം.താമസ സൗകര്യവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്

6 nos
Salary :16000 + esi + pf
Time :12 hrs
4 leave
📞8592999109
📞8592999963

46. ലോജിസ്റ്റിക്സ്, 10ത,കഴിന്നവർക്ക് Packing പിക്കിങ്, DEO സെക്ഷനിലേക്ക് വേക്കൻസി

Salary 14000-16500
Time – 8hrs
Age – 18- 29
Location Coimbatore
Accommodation & 1 time food.
7902368316

47. Hotel job vacancy

Cleaning staff
Location : Thalikulam, Thrissur
Contact : 9947182468
48. കോഴിക്കോട് കുറ്റ്യാടിയിൽ ഉമ്മയെ നോക്കാൻ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് 20000/ – 8921898135 / 8921260368

49. ഈസി ട്രാവല്‍സ് ജോലി ഒഴിവുകള്‍

ഗുരുവായൂര്‍ ഹെഡ് ഓഫീസിലേക്ക് ടെലി കോളര്‍, അക്കൗണ്ടന്റ് എന്നിവയിലേക്കും സെയില്‍സ് മാര്‍ക്കറ്റിംഗ് സ്ടാഫിനെയും ആവശ്യമുണ്ട്
Location – Ariyannoor in Thrissur District
Send Your CV to abhilash@eizytravel.com
50. വെഞ്ഞാറമൂട്ഹോട്ടൽ ക്ലീനിങ് ബോയിയെ ആവശ്യമുണ്ട്.
8089334433⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല.

⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.