Njoy News Banner

Indian Jobs Live on 02-02-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആയിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/40gASuo

KERALA JOBS
1. PERMANENT POSTING IN LEEGRAND
കേരളത്തിലുടനീളം പ്രവർത്തിച്ചു വരുന്ന LEEGRAND കമ്പനിയുടെ DIVISIONAL OFFICE കളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു
WE ARE HIRING FOR :-
°OFFICE STAFF
°ACCOUNT STAFF
°ADMINISTRATION STAFF
°MANAGMENT STAFF
°STOR KEEPER
AGE :- 18-28
SALARY :- 28,000(+INCENTIVE)
QUALIFICATION :- SSLC ABOVE
ARE U LOOKING FOR BEST OPPORTUNITY SEND UR CV:-+918593093239

2. കട്ടപ്പന മൂന്നുപേർ അടങ്ങുന്ന വീട്ടിലേക്ക്
കുക്കിങ്ങിനും ക്ലീനിങ്ങിനും ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
മൂന്നുപേരും മുതിർന്നവരാണ്
സാലറി 20
ഇന്ന് കയറാൻ പറ്റുന്നവർ ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കുക
8075904488

3. എറണാകുളം പാലാരിവട്ടം ഭാര്യയും ഭർത്താവും രണ്ടു കുട്ടികളും ഉള്ള വീട്ടിലേക്കു കുക്കിംഗ്‌ ക്ലീനിങ് ആയി ലേഡി സ്റ്റാഫ്‌ ആവിശ്യം ഉണ്ട്… സാലറി 20000/ വയസ്സ് 40 വയസ്സ് വരെ. Food and accommodation ഉണ്ട്… താല്പര്യം ഉള്ളവർ ബന്ധപെടുക ph 9072271217

4. എറണാകുളം
തൃപ്പൂണിത്തുറ യിൽ 3 പേര് ഉള്ള വീട്ടിലേക്കു ജോലിക്ക് lady സ്റ്റാഫ്‌ നെ ആവശ്യമുണ്ട്.. Salary 20000
Call 9947333221

5. എറണാകുളം പെരുമ്പാവൂർ ലേക്ക് സ്ട്രോക്ക് വന്ന അമ്മയും മകളും മാത്രം ഉള്ള വീട്ടിലേക്കു വീട് ജോലിക്ക് വേണ്ടി ലേഡി സ്റ്റാഫ് ആവിശ്യം undu… ഇൻസുലിൻ എടുക്കാൻ അറിയാവുന്നവർക്ക് മുൻഗണന.. ഇന്ന് തന്നെ കേറണം…. സാലറി 22000/ ph 9072271217

6. കളമശ്ശരിയിൽ 12 വയസ്സുള്ള കുട്ടിയെ നോക്കാൻ ലേഡി സ്റ്റാഫ്‌ ആവിശ്യം undu… Age, below 40/ സാലറി 18000/ താല്പര്യം ഉള്ളവർ ബന്ധപെടുക 9072271217

7. പ്രമുഖ കമ്പനിയുടെ എല്ലാം ജില്ലയിലെ ഔട്ലെറ്റുകളിലേക്കും നിയമനം.!
കേരള ഖാദി ബോർഡ്‌ നു കിഴിൽ വരുന്ന ഫോറെവർ ഡ്രീംസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിലേക്കു ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
അടിസ്ഥാന യോഗ്യത
SSLC/+2/Degree /ITI/Diploma
Free Food and Accommodation
Age : 29 below
ശമ്പളം : ₹ 18500 to 25500 വേഗതയേറിയ നിയമനം
ഫാക്ടറി സെക്ഷൻ
പാക്കിങ്
സെയിൽസ് എക്സിക്യൂട്ടീവ്
ബില്ലിംഗ്
ഡെലിവറി
Send Your Resume at
Call : 7306339471

8. വണ്ടൂർ ഭാഗത്തുള്ള DISTRIBUTION സ്ഥാപനത്തിലേക്ക്…
🧩 SALES EXECUTIVE(Male)
▪️+2/Degree
▪Fresher/Experienced
▪️2 wheeler, license
▪️Best Salary in Industry
📱/🪀: 9846586038
9061037125

9. ആലപ്പുഴ
കായംകുളം പ്രവർത്തിക്കുന്ന ബ്രാൻഡഡ് ഔട്ട് ലെറ്റിലേക് കസ്റ്റമർ സർവീസ് അസ്സോസിയേറ്റ് നെ ആവശ്യമുണ്ട്. സാലറി 12000 -13000
7736559341

10. തൃശൂർ
അയ്യന്തോൾ പ്രവർത്തിക്കുന്ന ബൊറ്റീകിലേക് സ്റ്റിച്ചിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 18000
7306529641

11. തിരുവനന്തപുരം
കോവളം പ്രവർത്തിക്കുന്ന ക്ലിനിക്കിലേക് അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 7000
9349152535

12. എറണാകുളം
പെരുമ്പാവൂർ പ്രവർത്തിക്കുന്ന മൾട്ടി ടെക്ക് എഞ്ചിനീയറിംഗ് സ്ഥാപനത്തിലേക് വർക്കറിനെയും ഹെൽപ്പറിനെയും ആവശ്യമുണ്ട്. സാലറി 15000 -35000
9526732602

13. തിരുവനന്തപുരം
കഴക്കൂട്ടം പ്രവർത്തിക്കുന്ന വെഡിങ് ഷോപ്പിലേക് outlet ഇൻചാർജ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 14000 -18000
8136972220

14. എറണാകുളം
മട്ടാഞ്ചേരി പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 6000
7902484895

15. ആലപ്പുഴ
ചെങ്ങന്നൂർ പ്രവർത്തിക്കുന്ന rental car സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് .സാലറി 15000 -18000
9188290000

17. കണ്ണൂർ തളിപ്പറമ്പ് ഭാഗത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക്…
🔺 RELATIONSHIP OFFICER(Male)
▪️B. Com
▪Fresher/Experienced
▪️W/time-9.00 am to 5.00 pm
▪️Attractive Salary
📱/🪀: 9846586038

18. മലപ്പുറം ഭാഗത്തുള്ള RESTAURENT ലേക്ക് …
💿 SERVICE STAFF (Male, Female)
▪️Fresher/Experience
▪ Food + Accommodation
▪️W/time 9 hr
▪️Salary As per interview
📱/🪀: 9061037125, 9846586038

19. മൂവാറ്റുപുഴ
പ്രമുഖ ഡിസൈനർ ഔട്‍ലെറ്റിലേക് ഫീമെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 10000 -15000
9809808079

20. ആലുവ
പ്രവർത്തിക്കുന്ന സാംസങ് ഓതേറൈസ്‌ഡ്‌ സർവീസ് സെന്ററിലേക് റിസിപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
8593952221

21. തിരുവനന്തപുരം
പാനാസോണിക് സർവീസ് സെന്ററിലേക് ടെക്നിഷ്യനെ ആവശ്യമുണ്ട്.
9744517021

22. എറണാകുളം
കച്ചേരിപ്പടി പ്രവർത്തിക്കുന്ന സ്റ്റിച്ചിങ് സെന്ററിലേക് ടൈലേഴ്‌സിനെ ആവശ്യമുണ്ട്
9400531491

23. കോഴിക്കോട്
ഹോസ്റ്റലിലേക് ലേഡി കുക്കിനെ ആവശ്യമുണ്ട്. സാലറി 15000 -20000
9895099778

24. RECEPTION (Female)
▪️Fresher/Experience
▪️Food + Accommodation
▪️Salary as per interview
📱/🪀: 9061037125
9846586038

25. CRE (Female)
▪️Fresher
▪️Food+ Accommodation
▪️Salary as per interview
📱/🪀: 9061037125
9846586038
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.                         ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.